#BBMS6

#sreethu #arjun #combovideo #biggbossmalayalamseason6 #love #latest #bbms6
പ്രത്യക്ഷത്തിൽ അർജുനും ശ്രീതുവും തമ്മിൽ മറ്റാരും അറിയാതെ പ്രണയം ഉണ്ടെന്നാണ് ഇരുവരുടെയും ആരാധകർ പറയുന്നത്. എന്നെങ്കിലും അവർ അത് തുറന്നുപറയുമെന്നും ശ്രീജുൻ ഫാൻസ് പറയുന്നു. ഇപ്പോൾ ഇവരുടെ ആരാധകർ കാത്തിരുന്ന ആ നിമിഷം വന്നെത്തിയിരിക്കുകയാണ്

Пікірлер: 3

  • @Niranjanaarun
    @Niranjanaarun19 күн бұрын

    Athe❤

  • @Manjusha-tf5fo
    @Manjusha-tf5fo19 күн бұрын

    😢😢😢 അമ്മ പൊളിച്ചു കയ്യിൽ കൊടുത്തു

  • @dilshadkalathingal5536
    @dilshadkalathingal553619 күн бұрын

    നല്ലൊരു കോംബോയാണ് ഒരിക്കലും ജാസ്മിന്റെയും ജബ്രിയുടെയും പോലെയുള്ള ഒരു കോംബോ അല്ല ജനങ്ങൾക്ക് ഒരുപാട് പേർക്ക് ഇഷ്ടപ്പെട്ടു അതുകൊണ്ടാണ് ജനങ്ങൾ ഒരുപാട് പേര് വീഡിയോ ചെയ്യുന്നത് ഞാൻ കണ്ടിട്ടുണ്ട് പല യൂട്യൂബേഴ്സും നല്ല രീതിയിൽ വീഡിയോ ചെയ്യുന്നത് ഞാൻ കണ്ടിട്ടുണ്ട് പക്ഷെ അമ്മയ്ക്ക് മാത്രം ഇഷ്ടമല്ല അതെന്തുകൊണ്ടാണെന്ന് എനിക്ക് മനസ്സിലാകുന്നില്ല ജാസ്മിൻ ജിബ്രീം കാട്ടിക്കൂട്ടിയതെന്ന് നമ്മെ കണ്ടിട്ടുണ്ടാവില്ല അവരെക്കുറിച്ച് ഒക്കെയാണെങ്കിൽ അമ്മയ്ക്ക് നല്ല മതിപ്പായിരിക്കും പക്ഷേ അർജുനോട് അമ്മ സംസാരിച്ചത് പോലുമില്ല അർജുനോട് ദേഷ്യം ആയിരുന്നു എന്ന് മനസ്സിലാക്കാൻ സാധിക്കുo വ്യക്തമായിട്ട് അമ്മ പറയാതെ തന്നെ പറയുന്നുണ്ട് അർജുൻ ഇഷ്ടമല്ല എന്ന്

Келесі