#bbms6

#saikrishna #secretagent #family #father #familyweek #crying #bbs6 #bbms6 #biggbosslive #liveupdates #biggbossmalayalamseason6
ഫാമിലി വീക്കിന് തുടക്കം കുറിച്ച് ആദ്യം​ ഹൗസിലേക്ക് എത്തിയത് റിഷിയുടെയും അൻസിബയുടെയും കുടുംബാം​ഗങ്ങളാണ്. ഇരുവരുടെയും അമ്മയും സഹോദരനുമാണ് ഹൗസിലേക്ക് വന്നത്. തുടർന്നാണ് സായ് കൃഷ്ണ കരയാൻ ആരംഭിച്ചു. കുടുംബത്തിലെ ആരെ കൊണ്ടുവന്നാലും അച്ഛനെ കൊണ്ടുവരരുതെന്ന് പറഞ്ഞാണ് സായ് കൃഷ്ണ കരയുന്നത്.

Пікірлер

    Келесі