കപ്പ് ജിന്റോക്ക് തന്നെ, നോറ ഫൈനലിൽ കാണില്ല; ശ്രദ്ധേയമായി കുറിപ്പ്

#jinto #norah #ansiba #final5 #finale #jasmin #jasmine #bbm #bbms6 #bbs6 #biggbosslive #biggbossliveupdates #biggbossmalayalamseason6
കഴിഞ്ഞ സീസണില്‍ 84 ദിവസങ്ങള്‍ക്ക് ശേഷമായിരുന്നു കുടുംബത്തെ കൊണ്ടുവന്നിരുന്നതെങ്കില്‍ ഇത്തവണ ഇത് വളരെ നേരത്തെയാക്കിയത് മത്സരാർത്ഥികള്‍ മറ്റ് കണ്ടന്റുകള്‍ നല്‍കാത്തതുകൊണ്ടാണെന്നാണ് ഒരു വിഭാഗം പറയുന്നത്. വിമർശനങ്ങളും ഉയരുന്നുണ്ട്. എന്നാൽ ഇത്തവണത്തെ സീസണിനാണ് ടിആർപി റേറ്റ് കൂടുതലുള്ളതെന്ന വാദങ്ങളും നടക്കുന്നു

Пікірлер: 6

  • @akhilmonu5545
    @akhilmonu554513 күн бұрын

    Jinto❤‍🔥fans❤‍🔥💪🏻

  • @user-sr4mi6vz9q
    @user-sr4mi6vz9q7 күн бұрын

    ജിന്റോ 🥰🥰🙏🙏🙏🙏🥰♥️♥️♥️♥️🎉🎉🎉🎉🎉

  • @bennybenny5447
    @bennybenny544714 күн бұрын

    നോറ അടുത്ത ആൾച്ചപ്പോകും

  • @anindian5754
    @anindian575413 күн бұрын

    𝐏𝐀𝐑𝐓 2 ::𝐒𝐈𝐉𝐎 എന്തിനാണ് 𝐍𝐎𝐑𝐀𝐇 യെ ഇത്ര ക്രൂരമായി കുറ്റപെടുത്തുന്നത് -𝐇𝐎𝐒𝐏𝐈𝐓𝐀𝐋 ലിൽ മൂത്രം പോവാൻ പറ്റാത്ത അവസ്ഥതയിൽ 𝐍𝐎𝐑𝐀𝐇 യെ ഓർത്തു പോലും :: ഇതാണ് ANNU 𝐌𝐎𝐑𝐍𝐈𝐍𝐆 𝐓𝐀𝐒𝐊 ൽ പറഞ്ഞിരിക്കുന്നത് 𝐓𝐇𝐈𝐒 𝐈𝐒 𝐒𝐎 𝐖𝐑𝐎𝐍𝐆 𝐀𝐍𝐃 𝐂𝐑𝐔𝐄𝐋⛔ - ഇത് പറഞ്ഞു 𝐒𝐈𝐉𝐎 തിരിച്ചു വന്നത് മുതൽ ആ വീട്ടിലെ നിലവിലുള്ള 𝟖𝟎% ആളുകളെയും 𝐍𝐎𝐑𝐀𝐇 ക്കെതിരെ തിരിച്ചിരിക്കുകയാണ് 𝐓𝐇𝐈𝐒 𝐈𝐒 𝐑𝐄𝐀𝐋 𝐀𝐍𝐃 𝐂𝐑𝐔𝐄𝐋 𝐏𝐄𝐑𝐒𝐎𝐍𝐀𝐋 𝐆𝐑𝐔𝐃𝐆𝐄 .⛔ സിജോ ക്കു അടി കിട്ടാനും പ്രശനം ഉണ്ടാവാനും 𝐒𝐈𝐉𝐎 𝐇𝐎𝐒𝐏𝐈𝐓𝐀𝐋 ലിൽ പോവാനും 𝐍𝐎𝐑𝐀𝐇 യാണോ കാരണം എന്ത് അപരാധമാണ് ഇയാൾ ഈ പറയുന്നത് - 𝐒𝐈𝐉𝐎 ക്കു അങ്ങനെ സംഭവിച്ചതിൽ ഞാനും ദുഃഖം രേഖപെടുത്തുന്നു ⛔

Келесі