#BBMS6

Ойын-сауық

#BBMS6 "എല്ലാവരോടും യാത്ര പറയാൻ സമയമായി " ഹൗസിൽ നിന്നും എക്സിറ്റ് ആയ അപ്സര
Bigg Boss Season 6 || Mon to Fri at 9:30 PM Sat & Sun at 9 PM || Asianet
It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
#BBMS6Exits #BiggBoss #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6 #Mohanlal #Asianet

Пікірлер: 1 800

  • @asfaraasf2882
    @asfaraasf288229 күн бұрын

    അപ്സരയേക്കാൾ മുൻപേ പോകേണ്ടവർ അവടെയുണ്ട് എന്ന് തോന്നിയവർ ഉണ്ടോ..

  • @boyzonemusic171

    @boyzonemusic171

    29 күн бұрын

    Jasmin

  • @haripriyac.p3727

    @haripriyac.p3727

    29 күн бұрын

    Nora

  • @user-pl7uo9ib1l

    @user-pl7uo9ib1l

    29 күн бұрын

    Yes

  • @appuleo5363

    @appuleo5363

    29 күн бұрын

    Ni vote kodutho poy kayinnat konakathe

  • @Izhan322

    @Izhan322

    29 күн бұрын

    നന്ദന അഭിഷേക് ഋഷി സായി അൻസിബ

  • @Rameena123Rameena
    @Rameena123Rameena29 күн бұрын

    അപ്സര സ്ട്രോങ്ങ്‌ പ്ലെയർ ആണ്. സ്ട്രോങ്ങ്‌ അല്ലാത്തവർ അതിനകത്തു ഇരിക്കുന്നു. വല്ലാത്ത കഷ്ട്ടം

  • @Soumyams90

    @Soumyams90

    29 күн бұрын

    Cutness vari vithari munnot pokunnavar

  • @gayathrisb4614

    @gayathrisb4614

    29 күн бұрын

    Yes

  • @needlemover22

    @needlemover22

    29 күн бұрын

    Abhishek pokum enn vicharich irunna le Jasmine and apsara..Card eduthappo ulla expression😂

  • @mhrf56

    @mhrf56

    29 күн бұрын

    ഒരുപാട് കാര്യങ്ങളിൽ partiality ഉണ്ട്.. പലപ്പോഴും ചിലരെ save ചെയ്യാൻ eviction വേണ്ടെന്നു വച്ചു..ഇപ്പോഴുള്ള elimination കഴിഞ്ഞ week il നിന്നും continue ചെയ്തു... Apsara & ansiba ഇവർക്ക് മുന്നേ out ആകേണ്ട പലരും saved ആയി ഇരിക്കുന്നു

  • @MariyaNibu

    @MariyaNibu

    29 күн бұрын

    Ahankaram marii😅

  • @RB-js3zi
    @RB-js3zi29 күн бұрын

    അപ്സര പോയപ്പോൾ ഉള്ളിൽ സന്തോഷിക്കുന്ന ഒരാളുണ്ട് അൻസിബ അൻസിബ പോകുമ്പോൾ നോറ സന്തോഷിക്കും എല്ലാവരും അങ്ങനെ പോകും.

  • @lincm433

    @lincm433

    29 күн бұрын

    എല്ലാവരും പോകുമ്പോൾ സന്തോഷിക്കുന്ന ഒരാളുണ്ട് അവിടെ.. ജാസ്മിൻ 😏😏😏

  • @siyakasim

    @siyakasim

    29 күн бұрын

    Avde ellavum confident poomolka laletante adth apsara Vann samsarikumbol poomole maraka acting ar poyalum anganeya

  • @crazygirl...2915

    @crazygirl...2915

    29 күн бұрын

    ​@@lincm433No that's jinto...sontham nila nilpinu vendi sontham appanem ammayem vare thatti kalayunnavana

  • @needlemover22

    @needlemover22

    29 күн бұрын

    Abhishek pokum enn vicharich irunna le Jasmine and apsara..Card eduthappo ulla expression😂

  • @kannansahajan
    @kannansahajan29 күн бұрын

    Comment Box ൽ അപ്സര പോകണ്ട എന്ന് പറയാതെ...വോട്ട് ചെയ്യണമായിരുന്നു...

  • @Nsvibeseshareenasherin.
    @Nsvibeseshareenasherin.29 күн бұрын

    അപ്സരയല്ല പുറത്ത് പോകേണ്ടത് എന്നുള്ളവർലൈക്കടിക്ക്

  • @Athul345

    @Athul345

    29 күн бұрын

    Ippo paranjitt enth kaaryam, vote cheyyanamayirunnu. Top 5 deserving aayirunnu apsara. Jasmine, jinto, apsara kazhinjal bakki 2 pere theranju edukkan polum aarum illa, better sijo

  • @sisha874

    @sisha874

    29 күн бұрын

    മൂക്കള പോകണം

  • @trolledge7765

    @trolledge7765

    29 күн бұрын

    ജാസ്മിൻ.. 💯💯💯

  • @needlemover22

    @needlemover22

    29 күн бұрын

    Abhishek pokum enn vicharich irunna le Jasmine and apsara..Card eduthappo ulla expression😂

  • @mhrf56

    @mhrf56

    29 күн бұрын

    ഒരുപാട് കാര്യങ്ങളിൽ partiality ഉണ്ട്.. പലപ്പോഴും ചിലരെ save ചെയ്യാൻ eviction വേണ്ടെന്നു വച്ചു..ഇപ്പോഴുള്ള elimination കഴിഞ്ഞ week il നിന്നും continue ചെയ്തു... Apsara & ansiba ഇവർക്ക് മുന്നേ out ആകേണ്ട പലരും saved ആയി ഇരിക്കുന്നു

  • @_________KING_________________
    @_________KING_________________29 күн бұрын

    അപ്സര സ്ട്രോങ്ങ്‌ പ്ലയെർ ആയി നിന്നതാണ് ഏറ്റവും നല്ല കാര്യം.... ❤️❤️ ഒരിക്കലും സേഫ് ഗെയിം കളിച്ചിട്ടില്ല & അഭിപ്രായം പറയാതെ ഇരുന്നിട്ടില്ല......!! ഒരു ശക്തമായ ഗെയിം ബെയിസ് ഇല്ല - പക്ഷെ സ്റ്റാർട്ടിങ് മുതൽ ഇറങ്ങും വരെ സ്ട്രോങ്ങ്‌ പ്ലയെർ ആണ്.....🔥🔥🔥 അപ്സര....... ❤️❤️❤️❤️❤️

  • @zuhraharis5724

    @zuhraharis5724

    29 күн бұрын

    Crcy

  • @naslarasheed5189

    @naslarasheed5189

    29 күн бұрын

    Apsarayo. ഇത് പ്രേക്ഷക വിധി prakaaramalla

  • @anujose2284

    @anujose2284

    29 күн бұрын

    Eth kanumbol akhil marar parnjth currct anennu thonnunnu..

  • @sanus7883

    @sanus7883

    29 күн бұрын

    കെട്ടിയവൻ മൊണ്ണ കാര്യം

  • @Shafee12372

    @Shafee12372

    29 күн бұрын

    അപസരയ്ക്ക് ചേരാത്ത ഒരു husband

  • @Jstkidding005
    @Jstkidding00529 күн бұрын

    apsara deserves more days🥲 അവിടെയുള്ള useless (ശ്രീതു) contestant കാൾ നിൽക്കാൻ അർഹതയുണ്ട് അവർക്ക് ❤️

  • @Anasuyaanju

    @Anasuyaanju

    29 күн бұрын

    Vote cheyanam alathe comments ethithu karyam illa

  • @snehasree6786

    @snehasree6786

    29 күн бұрын

    Onnu podo

  • @Diddu_24

    @Diddu_24

    29 күн бұрын

    No ansiba yekal enthu kondum sreethu, apsara yum better aan, aval ividen pokanam n paranj thalparyam illathe ninitt ippo ellarum koodi avakk vote cheyunnu😅, pinne sreethu game kalikarumund athyavashyam jayikarumund so useless enn parayendathilla, athu polum cheyatha palarum ind avide, enikk thonityulath, sreethu, apsara yum same at better. ⚡

  • @Jstkidding005

    @Jstkidding005

    29 күн бұрын

    @@Anasuyaanju ഒന്നാമത്തെ കാര്യം ഒരാൾക്ക് daily ഒരു വോട്ട് മാത്രമേ ചെയ്യാൻ പറ്റു. രണ്ടാമത്തത് ഗെയിം നോക്കാതെ cuteness +combo കണ്ട് വോട്ട് കൊടുക്കുന്ന കണ്ണാപികൾ ഉണ്ട് അവരോടാണ് ഇത്!

  • @theavacadoturtle

    @theavacadoturtle

    29 күн бұрын

    ​@@Jstkidding005 ee comment ittavar full vote nerathe kodukuvarunnel eppam ee kedannu comment idendi veruvaruno😂

  • @LaiSha.333
    @LaiSha.33329 күн бұрын

    സായി പോയതിനു ശേഷമാണ് അപ്സര പോകേണ്ടിയിരുന്നത്

  • @MajidaShamir
    @MajidaShamir29 күн бұрын

    അപ്സരയെകാൾ മുന്നേ പോവേണ്ടവർ അവിടെ ഉണ്ട് 🙂🙂🙂

  • @MumthasShereef-ye1dg

    @MumthasShereef-ye1dg

    29 күн бұрын

    No

  • @anjalisujihezlin

    @anjalisujihezlin

    29 күн бұрын

    Yes sreethu

  • @Sne-cu7nx

    @Sne-cu7nx

    29 күн бұрын

    Sreethu

  • @solo_wanderer2739

    @solo_wanderer2739

    29 күн бұрын

    Yes nandana Nora

  • @solo_wanderer2739

    @solo_wanderer2739

    29 күн бұрын

    Abishek

  • @nishaks1392
    @nishaks139229 күн бұрын

    പാവം അപ്സര..... പോകില്ലാന്ന് നല്ല confidnce ഉണ്ടായിരുന്നു. ഞങ്ങൾക്കും 🥺

  • @anjanamohanmohan

    @anjanamohanmohan

    29 күн бұрын

    അതുകൊണ്ടാണ് പോയത് 😂

  • @Athul345

    @Athul345

    29 күн бұрын

    ​@@anjanamohanmohangamr kalikkunnayal aayirunnu so avar povum enn avar vicharikkenda kaaryam illallo

  • @trendingmallu3078

    @trendingmallu3078

    29 күн бұрын

    Kettiyon vaayil thonniythu vilichu parajapol orthilla janagal wife ne veliyil ethikuk enn😅

  • @sreee946

    @sreee946

    29 күн бұрын

    Athenne​@@anjanamohanmohan

  • @REFORMER918

    @REFORMER918

    29 күн бұрын

    അങ്ങനെ ആണോ ഒരാളെ ഔട്ട്‌ ആക്കേണ്ടത്... അതാണോ ഗെയിം ന്റെ മാനദണ്ഡം. 😲😲​@@trendingmallu3078

  • @haneeshkvpmnamohammed8807
    @haneeshkvpmnamohammed880729 күн бұрын

    അപ്സര pure bb മെറ്റീരിയൽ ആയിരുന്നു.. ഒരിക്കലും അപ്സര അല്ല പോകേണ്ടിയിരുന്നത്... 🥹❤️അവരെക്കാൾ പോകാൻ ഉള്ളവർ ആ വീട്ടിൽ തന്നെയുണ്ട്.. ഇത്‌ തീരെ ഉൾകൊള്ളാൻ പറ്റുന്നില്ല. 🙄🤷🏻‍♂️

  • @athira243
    @athira24329 күн бұрын

    2:57 satisfaction level after watching "sasi" combo's reaction😌

  • @colours9218

    @colours9218

    29 күн бұрын

    അവർ വിചാരിച്ചത് അഭിഷേകിനെ ആയിരിക്കും. മറ്റു മൂന്നു പേർക്കും ഉള്ള സ്‌പോർട് മുന്നേ കണ്ടിട്ട് വന്നതാണെല്ലോ

  • @neethuvenugopal5264

    @neethuvenugopal5264

    29 күн бұрын

    ​@@colours9218alla avr prnje jasmin e aa😂😂😂

  • @lenaafathima

    @lenaafathima

    29 күн бұрын

    Sijo paranjath ansiba enthaayalum povum ennaan...aval poyi😂💯but apsara povum enn vijarichu kaanilla...😂ath avide ulla aarum vijarikkilla bcz apsara avide one of the strong player aan💯

  • @tulips_world

    @tulips_world

    28 күн бұрын

    @@neethuvenugopal5264no abhishek povunnaaa

  • @Askv3165
    @Askv316529 күн бұрын

    Bigboss ഒരു ഗെയിം ആണ് എന്ന് മറന്ന് കൊണ്ട് കുഞ്ഞി പെങ്ങൾ ബോണ്ടിങ്ങും സേഫ് ഗെയിമും ആയി സായി ഒക്കെ എങ്ങനെയോ രക്ഷപെട്ട് പോകുന്നു നല്ല contestant പുറത്തും പോകുന്നു

  • @user-kh1cx4pl1o

    @user-kh1cx4pl1o

    29 күн бұрын

    ബിഗ് ബോസ് നിർത്തി പൊയ്ക്കോട്ടെ അണ്ണാ

  • @sinan6429

    @sinan6429

    29 күн бұрын

    Cry bro😂😂

  • @susanphilip6272

    @susanphilip6272

    29 күн бұрын

    What game is sai playing?

  • @SIJUJOY-gq1yb

    @SIJUJOY-gq1yb

    29 күн бұрын

    ​@@sinan6429you mean sai bro

  • @hamnu9131

    @hamnu9131

    29 күн бұрын

    സായി, അഭിഷേക്, നന്ദന, അർജുൻ,ശ്രീതു

  • @fathimashanikp4940
    @fathimashanikp494029 күн бұрын

    കമന്റ്‌ ബോക്സിൽ മെഴുകുന്നവർ ആരും ആരും വോട്ട് ചെയ്തില്ല അപ്സരക്ക്

  • @HRM751

    @HRM751

    29 күн бұрын

    അതാണ്‌ സംഭവിക്കുന്നത്. ഇവർ ഒക്കെ വന്നു അഭിപ്രായം പറഞ്ഞിട്ട് പോകും ഒരാള് പോലും വോട്ട് ചെയ്യില്ല

  • @Shif0099

    @Shif0099

    29 күн бұрын

    @@HRM751ee parayunnavarokke KZread il kanikunndh matram kand nila vilikkunnavar ann

  • @A2ACREATIONS

    @A2ACREATIONS

    29 күн бұрын

    ​@@HRM751സത്യം 🙂

  • @MubinPA-jj4bo

    @MubinPA-jj4bo

    29 күн бұрын

    Pavam apsara good gamer anu unfair

  • @user-br8qx1wm6c

    @user-br8qx1wm6c

    29 күн бұрын

    ഇവളുടെ മൈരൻ ഭർത്താവിന്റെ ഡയലോഗ് കേട്ടാൽ വോട്ട് ചെയ്യുമോ ആരെങ്കിലും

  • @masas916
    @masas91629 күн бұрын

    അപ്സരക്ക് മുൻപേ പോവേണ്ടിയിരുന്നവർ, ഋഷി, നന്ദന, തമിഴത്തി, ബെഡ്‌സിബ, സായി.

  • @ADARSHS-ee3wp

    @ADARSHS-ee3wp

    29 күн бұрын

    Vazha Arjun also

  • @sy5656

    @sy5656

    29 күн бұрын

    വാഴ അർജുൻ 😌

  • @limalimaratheesh294

    @limalimaratheesh294

    29 күн бұрын

    Jasmine

  • @pooja-nd7mf

    @pooja-nd7mf

    29 күн бұрын

    Tamizhati 😂

  • @azlan-zayd

    @azlan-zayd

    28 күн бұрын

    😂😂😂

  • @salini3707
    @salini370729 күн бұрын

    ബിഗ്‌ബോസ് മത്സരാർഥികൾ ശെരിക്കും ഞെട്ടിയ ഒരു എവിക്ഷൻ..... ഇനി ഇത് കണ്ടിട്ടെങ്കിലും എല്ലാവരും ഒന്ന് ഉണർന്നു കളിക്കുക

  • @Madking-zy3ti
    @Madking-zy3ti29 күн бұрын

    Ohh what a comedy, Nora , Nandana, Sreethu, Sai , Rishi on top 10 And Apsara out 🤦🏻‍♂️🤦🏻‍♂️🤦🏻‍♂️

  • @sinan6429

    @sinan6429

    29 күн бұрын

    Nice😂😂😂

  • @machuzzme3943

    @machuzzme3943

    29 күн бұрын

    Don't include nora

  • @nxsha5763

    @nxsha5763

    29 күн бұрын

    A disaster show

  • @Nandhitha88

    @Nandhitha88

    29 күн бұрын

    Rishiku bonus point vare kiti 😂

  • @btsforeverworld

    @btsforeverworld

    29 күн бұрын

    Yess sai only planing and plotting 😬😬😬😬

  • @Soumyaajo
    @Soumyaajo29 күн бұрын

    അപ്സര യെക്കാൾ മുന്നേ പോകേണ്ടത് ശ്രീതുവാണ്

  • @vidhyasagar8249
    @vidhyasagar824929 күн бұрын

    അപ്സര യുടെ ഭർത്താവിൻറെ മുകളിലുള്ള ദേഷ്യമാണ് പ്രേക്ഷകർ അപ്സര യെ പുറത്താക്കാൻ കാരണം എന്ന് ഞാൻ വിചാരിക്കുന്നു. അവൻ പണ്ട് ഇളയദളപതിയെ കുറിച്ച് പറഞ്ഞ് ഏറിൽ ആയവൻ ആണ്

  • @Helena123.47
    @Helena123.4729 күн бұрын

    sreethu nora sai nandana abishek Ansiba ഇവരെക്കാൾ ഒക്കെ നല്ല gamer ആയിരുന്നു Apsara 🙂

  • @user-jo4sd1uh5t

    @user-jo4sd1uh5t

    29 күн бұрын

    Yes ...

  • @Noname.6584_7

    @Noname.6584_7

    29 күн бұрын

    Not nora

  • @philipsvipin1696

    @philipsvipin1696

    29 күн бұрын

    Appo arjuno.... Arjun better ayiruno... Sreethu better ayiruno

  • @user-lm1bb9mq6i

    @user-lm1bb9mq6i

    29 күн бұрын

    Arjun valiya bb gamer aayirikkum alle😂.swandhamayi abhiprayam,nilapadillathavan.

  • @richuparvin4462

    @richuparvin4462

    29 күн бұрын

    Ningal ee aaycha apsarakku vote cheythirunno?

  • @A2ACREATIONS
    @A2ACREATIONS29 күн бұрын

    ഇവിടെ അഭിപ്രായം പറയുന്നവർ വോട്ടു ചെയ്തിരുന്നു എങ്കിൽ അപസര പോകില്ലായിരുന്നു

  • @nxsha5763

    @nxsha5763

    29 күн бұрын

    Most people could be settled abroad and can’t vote

  • @95zlove15

    @95zlove15

    29 күн бұрын

    Ryt.. They only care about combo players

  • @lifeishevanlifeishevan1320

    @lifeishevanlifeishevan1320

    29 күн бұрын

    Vere paniyilla

  • @anu26375
    @anu2637529 күн бұрын

    Apsara ❤️ oru pr nte support illathe ithrayum nal ninnille .talent ulla aalaanu .athil effort idanum madiyilla .best of luck for future ❤

  • @shibin766

    @shibin766

    29 күн бұрын

    Ansiba nale evitaa

  • @ad27h

    @ad27h

    29 күн бұрын

    Oh avalku maatrm PR illa. Baaki ellarkm undu en. 😂😂

  • @NaazuNaaz-fc4jv

    @NaazuNaaz-fc4jv

    29 күн бұрын

    Ningalodu aaru paranju pr illannu apsara army okke pinne enth thengayaa 🤨🤨😐ariyatha karyam chumma vilich koovalle ellarkkum pr und 😐👎

  • @KS21044

    @KS21044

    29 күн бұрын

    Endu ahangaram arnu avasanam vare povilanu vijarichattu endokeya kaniche😂

  • @rb483

    @rb483

    29 күн бұрын

    100%

  • @bennybenny5447
    @bennybenny544729 күн бұрын

    അഹങ്കാരം കുടിയവർക്ക് ഇവിടെ നില്കാൻ കഴിയില്ല ഗോ

  • @SMaRaMy
    @SMaRaMy29 күн бұрын

    അപ്സര ചേച്ചി അത്യാവശ്യം strong ആയിട്ട് നിന്നും. ആ ശ്രീതു, അർജുൻ അവരെ എന്തിനാ നിർത്തിയേക്കുന്നെ???

  • @user-fl1fz9dg6r

    @user-fl1fz9dg6r

    29 күн бұрын

    ആദ്യം പോകേണ്ടുന്നത്.. ശ്രീതു and അർജുൻ

  • @meerasmeera6151

    @meerasmeera6151

    29 күн бұрын

    അവർ ജാസ്മിൻ ആയിട്ടു കണക്ട് ആയിട്ടു നിൽക്കുന്ന ആൾക്കാർ ആണ് അതുകൊണ്ടാ

  • @thasneemhabeeb5199

    @thasneemhabeeb5199

    29 күн бұрын

    Sreethu and arjun ane povendath

  • @Nandhitha88

    @Nandhitha88

    29 күн бұрын

    ​@@meerasmeera6151athalla thodakm thote arjunu nalla fanz ind nth kandita u areela😂 arjunte combo ollond sreethunm ond😂

  • @as2747

    @as2747

    29 күн бұрын

    Rishiyium

  • @Aisha-jannah-kb9yd
    @Aisha-jannah-kb9yd29 күн бұрын

    അപ്സരയെ പുറത്ത് ആകിയത് ഒട്ടും ശേരിയയില്ല .. എല്ലാ ടാസ്കിലും പങ്കെടുത്ത് ആക്ടീവ് നിൽക്കുന്ന ഒരു contestant ഉം നല്ലൊരു ഗെയിമറും മികച്ച ഒരു മത്സാരത്തി ആയിരുന്നു..

  • @HRM751

    @HRM751

    29 күн бұрын

    Audience വോട്ട് പ്രകാരം ആണ് എല്ലാവരും പോകുന്നത്

  • @Aisha-jannah-kb9yd

    @Aisha-jannah-kb9yd

    29 күн бұрын

    ​@@HRM751ഇത് വോട്ട് പ്രകാരം ആണെന്ന് എനിക്ക് തോന്നുന്നുന്നില്ല ബ്രോ..

  • @kriti373

    @kriti373

    29 күн бұрын

    Vote chythirunno apsarakk?

  • @priyabibin

    @priyabibin

    29 күн бұрын

    പോയത് നന്നായി

  • @ShelbyMkVI

    @ShelbyMkVI

    29 күн бұрын

    Sreethu is more cuteness mezhukal 😅so inganoke varum

  • @Aisha-jannah-kb9yd
    @Aisha-jannah-kb9yd29 күн бұрын

    ശ്രീതു, സായി, അൻസിബ, ഋഷി, അഭിഷേക്, നന്ദന . നോറ ഇവരെക്കാൾ ഒക്കെ ബെസ്റ് ഗെയിമർ ആയിരുന്നു അപ്സര.. ടോപ് 10 പോലും എത്താതെ പോകുന്നതിൽ നിരാശയുണ്ട്.. ☹️

  • @ramshiammee141

    @ramshiammee141

    29 күн бұрын

    Prekshakarkk ishtappettillenkil paranjittenth karyam

  • @user-qi7nd8qx5s

    @user-qi7nd8qx5s

    29 күн бұрын

    Enkil vote kodukkanamayirunnu

  • @nanduu7063

    @nanduu7063

    29 күн бұрын

    തീരെ മനസിലാവാത്ത കാര്യമാണ് എന്തുകൊണ്ട് അർജുനെ പറയുന്നില്ല.. അവൻ എന്ത് തേങ്ങയാണ് അവിടെ ചെയ്യുന്നത്..

  • @user-lm1bb9mq6i

    @user-lm1bb9mq6i

    29 күн бұрын

    Asianet nde ella vedioslum chumma Arjune pokki parayalan antham fans and pr nde pani.ikkootathil arjun aan adhyam varendadh,oru nilapadum,abhirayavum swandhamayi illa,ennit oru kore antham fansum😂. Activaya Abhishakene Arjun antham fans idhilekk marakkadhe epoozhum valichidum. Ninghal onnu manassilakuka Arhune pole abhikk pr,antham fans onnum inghane vaa thorathe padacha kallam vidan illa ,bt adhehathinde gaim,personality ishtapedunna genuine aaya kurach prekshakar und. Ee antham fans karanam deserving allatha oral winner aavathirunna madhiyayirunnu. Nokikko Arjun pakka fake aan.

  • @philipsvipin1696

    @philipsvipin1696

    29 күн бұрын

    Ninte okke kona adi kanumbozhe ariyam arjun fan anennu ah mangandu moran enthu cheythu..... Avan enthukond pokunilla

  • @shijiv6537
    @shijiv653729 күн бұрын

    ഇത്തിരി അഹങ്കാരം കൂടി പോയി അതാണ്

  • @reynolddcosta1267
    @reynolddcosta126729 күн бұрын

    അപ്സര നല്ലൊരു ഗെയ്മർ ആയിരുന്നു.God bless you

  • @_________KING_________________
    @_________KING_________________29 күн бұрын

    ഇതിലെ ടോപ്പ് എത്തുന്നതും ആര് സേഫ് ആകുന്നു എന്നതല്ല , നിന്നിടത്തോളം അവിടെ ജെനുവിൻ & സ്ട്രോങ്ങ്‌ ആയിട്ട് നിന്നിട്ടുണ്ടോ എന്നതാണ് ഗെയ്‌മർ എന്നതിൽ പോസിറ്റിവ് ആയ കാര്യം....!! അപ്സര..... 🔥🔥🔥🔥 ഒരു രീതിയിൽ വെറുപ്പ് തോന്നോയിട്ടേ ഇല്ല ഈ ഗെയ്മറോട്.......❤️❤️❤️❤️

  • @rb483

    @rb483

    29 күн бұрын

    100%

  • @shijiniju3547

    @shijiniju3547

    29 күн бұрын

    Correct

  • @user-qy4tf6lr7g

    @user-qy4tf6lr7g

    29 күн бұрын

    Yes

  • @carpidiem283
    @carpidiem28329 күн бұрын

    Apsara evicted ആയത് Nomination ൽ strong players വന്നതുകൊണ്ടാവാം. But Norah sreethu Nandana ഇവരേക്കാൾ മികച്ചതായിരുന്നു. Top 5 expected ആയിരുന്നു. May be another big project കിട്ടിയേക്കാം future ൽ All the best❤

  • @Neha-wl9ti

    @Neha-wl9ti

    29 күн бұрын

    Ithil Nora n Nandana 2 weeks aayi safe aayitu irikuvanu. Pinne sreethivinu sreejun fans n malayalam/tamil serial fans undu, so she will not get evicted easily n may even reach top 5.. athinu pakaram aayitu somebody else who comparatively deserved would get evicted..

  • @Nandhitha88

    @Nandhitha88

    29 күн бұрын

    Next week nore or nandana povum

  • @Athul345

    @Athul345

    29 күн бұрын

    Jasmine, Jinto, Sijo vere aarund Apsarayekkal better aayittu ellem vaazhakal aanu

  • @maanuztopu667
    @maanuztopu66729 күн бұрын

    ആദ്യ ആഴ്ചകളിൽ winner ആയേക്കാമെന്ന് തോന്നിച്ച condustant...... Bigboss തന്നെ അവരുടെ game കളഞ്ഞു കുളിച്ചു.. But still അപ്സരയെക്കാളും അൻസിബായെക്കാളും മുന്നേ പോകേണ്ട ഒരുപാട് പേർ.... Nore, sai, sreethu, nandana, sijo, oru gameum കളിക്കാതെ pr ന്റെ help ഓടെ fan base ഉണ്ടാക്കിയ jinto യെക്കാളും better ആയിരുന്നു both ansiba and apsara

  • @ShanJose-nc9cc

    @ShanJose-nc9cc

    29 күн бұрын

    Sijoyoo😂😂vazha arjune adyam paranju vidanam

  • @maanuztopu667

    @maanuztopu667

    29 күн бұрын

    @@ShanJose-nc9cc vittotte.... Njan arudem fan alla...... Kalikkathar ellam pokatte.....

  • @aiswaryaks2805

    @aiswaryaks2805

    26 күн бұрын

    Evide nallagameinu allaprasakthi. Vote kittanam.

  • @muhammedmurshid7034

    @muhammedmurshid7034

    25 күн бұрын

    Ansibayoo..😂😂😂chrippikkalle

  • @maanuztopu667

    @maanuztopu667

    25 күн бұрын

    @@muhammedmurshid7034 ansiba alla apsara

  • @shantyshanty4317
    @shantyshanty431729 күн бұрын

    അൻസിബ, ശ്രീതുന്റെ സ്ഥാനത്താണ് അപ്സര പോയത് un Fair eviction 😢

  • @reshmaresh3364

    @reshmaresh3364

    29 күн бұрын

    Vot adisthaanathil alle iylde ishtm nokki veno

  • @ramshiammee141

    @ramshiammee141

    29 күн бұрын

    Prekshakarkk ishtam vende kooduthal aalkkarkkum avale ishtamalla pinne paranjitt enth karyam

  • @SarcasmBot
    @SarcasmBot29 күн бұрын

    ആദ്യം വന്നപ്പോ പുള്ളിക്കാരി ഇത്രേം കാലം ഇതിനാത്ത് നിക്കുമെന്ന് ആരും കരുതിയിരുന്നില്ല.. വെൽ പ്ലേയ്‌ഡ്..!! 👏🏽👏🏽👏🏽

  • @AnasKm-hd3cn
    @AnasKm-hd3cn29 күн бұрын

    ശ്രീതു ഒക്കെ എന്നോ പോണം അവൾ ഗെയിം ഒന്നും കളിക്കുന്നില്ല ഒരു ഒളിച്ചു കളി പ്രണയം മാത്രം 😊

  • @amjikutti5945
    @amjikutti594528 күн бұрын

    Hi guys big boss nte full epsode evdenn kittum. Please rpley

  • @_dhe._.kyatlin_
    @_dhe._.kyatlin_29 күн бұрын

    Apsara nalla player Aayirnu

  • @MuhammadAliAli-uf2ln
    @MuhammadAliAli-uf2ln29 күн бұрын

    അപ്സരയുടെ ഭർത്താവാണ് ഇവർ പുറത്താകാൻ കാരണം!. അവനോടുള്ള ദേഷ്യം അപ്സരയോട് ജനങ്ങൾ തീർത്തതാണ്!, (നിങൾ നല്ലൊരു പ്ലെയർ ആയിരുന്നു! ) we miss u..

  • @mithunnarayanan696

    @mithunnarayanan696

    29 күн бұрын

    Yes👍♥️

  • @gamerdude8092

    @gamerdude8092

    29 күн бұрын

    Poorimon ann avan punda

  • @shemishan8645

    @shemishan8645

    29 күн бұрын

    സത്യം

  • @sjjs7230

    @sjjs7230

    29 күн бұрын

    Yes

  • @SilpaSree1986

    @SilpaSree1986

    29 күн бұрын

    Athentha?

  • @besmart2222
    @besmart222229 күн бұрын

    പോകാൻ കാരണം ബിഗ് ബോസ് തന്നെയാണ്. പുറത്ത് നെഗറ്റീവ് ഉണ്ടെന്ന തരത്തിൽ ഒരു ഹിൻ്റും കൊടുക്കില്ല.. എപ്പോഴും പുകഴ്ത്തേം ചെയ്യും.. ഏറ്റവും best contestant എന്നാണ് അപ്സര വിചാരിച്ച് വച്ചിരിക്കുന്നത്.. ആ ഹോട്ടൽ ടാസ്കിൽ പോലും അപ്സര എന്ത് ഓവർ ആയിരുന്നു. ടാസ്കിൽ നിന്ന് മാറി നിന്നതും അതിനുള്ള കാരണം എല്ലാം വളരെ മോശമെന്ന് എത്രയൊ അധികം കമൻ്റ്സുകളു൦ ഉണ്ടായിരുന്നു. But weekend episode ഋഷിയെ മാത്രം ചീത്ത പറഞ്ഞു. അപ്സര ടീമിനെ പൊക്കി വിട്ടു. പക്ഷെ equal negatives പുറത്ത് അപ്സരക്കും ഉണ്ടായിരുന്നു.. അങ്ങനെ ഒരു ഹിൻ്റ് അലർക്കും കൊടുക്കണ്ടേതായിരുന്നു..

  • @dreamwalker9396
    @dreamwalker939629 күн бұрын

    0:29arjun😂 abhi out aavumnn vicharichulla celebration😂😂😂

  • @SreenandK-zo9nu

    @SreenandK-zo9nu

    29 күн бұрын

    Arjun out avanam

  • @richurefi3924
    @richurefi392429 күн бұрын

    ആ അർജുനും, ശ്രീതുവും, അൻസിബ, ഋഷി, സായി, ഒക്കെ ഉളപ്പോൾ അപ്സരയെ പുറത്താക്കിയത് ഞങ്ങൾ പ്രേക്ഷകരല്ല.

  • @suboshbose8307
    @suboshbose830729 күн бұрын

    അദ്യം ഈ വോട്ടിങ് നിർത്താൻ തോന്നുന്നു 😂 ശ്രീതു അർജുൻ നോറ എന്തുകണ്ടിട്ടാണ് എന്നറിയുന്നില്ല.... അപ്സര top 5il എത്തും എന്നു കരുതി

  • @nanduu7063

    @nanduu7063

    29 күн бұрын

    നോറ അങ്ങോട്ടും ഇങ്ങോട്ടും ഓടി നടന്ന് അറ്റ്ലീസ്റ്റ് എന്തെങ്കിലുമൊക്കെ ചെയ്യുന്നുണ്ട് എന്ന് എങ്കിലും പറയാം.. അർജുനും ശ്രീതുവും പോകേണ്ട സമയം കഴിഞ്ഞു പോയി

  • @user-lm1bb9mq6i

    @user-lm1bb9mq6i

    29 күн бұрын

    Ee Arjun shreethu povandya samayam eppazhe kazhinju.evade povan ee antham fans,pr vidoon thonn nilla

  • @aleenajithin8739
    @aleenajithin873927 күн бұрын

    Ottum expect cheythilla..paavam strong player

  • @archanaarchu6695
    @archanaarchu669529 күн бұрын

    അപ്സര ഭയങ്കര ഓവർ കോൺഫിഡൻസ് ആയിരുന്നു

  • @user-rt3og1it9d
    @user-rt3og1it9d29 күн бұрын

    നല്ല അഹങ്കാരം ആയിരുന്നു കുറച്ചു ദിവസം ആയിട്ട് അപ്സരയ്ക്

  • @muhammedashkar.a8471

    @muhammedashkar.a8471

    29 күн бұрын

    അഹങ്കാരം ഇല്ലാത്ത നീ ഉണ്ടല്ലോ

  • @remyapraseed3074

    @remyapraseed3074

    29 күн бұрын

    ഓവർ കോൺഫിഡൻസ് ഉണ്ടായിരുന്നു.

  • @user-gp1ec8hl9y
    @user-gp1ec8hl9y29 күн бұрын

    ആദ്യം മുതലേ നല്ല ഒരു പക്കൊത ഉള്ള ഒരാളായിട്ട് അപ്സരയെ തോനീട്ടുണ്ട് കൂടെ ഉള്ളവർക്കു പ്രശ്നങ്ങൾ വരുമ്പോൾ അശോസിപ്പിക്കുന്ന ആൾ ആയിരുന്നു നല്ല പ്ലയെർ ആണ് ഇപ്പോ തന്നെ ഔട്ട്‌ ആവേണ്ട ആളല്ല

  • @shahinarahma7398

    @shahinarahma7398

    29 күн бұрын

    jintoyodulla pucham nallonam undayirunnu

  • @Dreem1990

    @Dreem1990

    29 күн бұрын

    ആൽബിൻ കാരണം അവൾ ഔട്ട്‌ ആയതു

  • @mariyam.s5133
    @mariyam.s513329 күн бұрын

    2:57 sai and sijo reaction 😂

  • @muhammadhamaan9819
    @muhammadhamaan981929 күн бұрын

    അഭിഷേക് ഇഷ്ടം ❤

  • @Bbanalyser
    @Bbanalyser29 күн бұрын

    2:58 le kannappi and kattu theee🤣😂🤣

  • @kichucyriljoseph5705

    @kichucyriljoseph5705

    29 күн бұрын

    😂😂😂

  • @ZEDRIYON

    @ZEDRIYON

    29 күн бұрын

    😂😂😂😂 ഇവരുടെ പ്ലാനിംഗ് സീസൺ 6 തീർന്നാലും തീരത്തില്ല

  • @kriti373

    @kriti373

    29 күн бұрын

    Planning and plotting okke thakidam marinju

  • @aria_aria

    @aria_aria

    29 күн бұрын

    😂😂

  • @Resh651

    @Resh651

    29 күн бұрын

    Apsara oru nalla player ayirunn aarm expect chytha eviction alla ath...athkond avda ellarm surprise aakm..shock ayathil athbhudhm illa

  • @xalerytz.
    @xalerytz.29 күн бұрын

    Apsara and arjun oru brother sister bond ondarunnu .. that's why he's crying 💔

  • @Unknown.gurllllll
    @Unknown.gurllllll29 күн бұрын

    4:01 apsara paranjappole camera focus cheytha aale kando jinto

  • @shahabanathmuneer2431
    @shahabanathmuneer243117 күн бұрын

    അപ്സര top 5 ൽ ഉണ്ടാവേണ്ടതായിരുന്നു... നല്ല contestant ആയിരുന്നു

  • @user-ps6cg9cf1v
    @user-ps6cg9cf1v29 күн бұрын

    അപ്സര കുറച്ച് ഓവർ കോൺഫിഡൻസ് കൂടിപ്പോയി അതാ ഔട്ട്‌ ആയത് 💯💯💯

  • @sjjs7230

    @sjjs7230

    29 күн бұрын

    അത് ഒന്നും അല്ല

  • @chackz647

    @chackz647

    29 күн бұрын

    ys

  • @nanduu7063

    @nanduu7063

    29 күн бұрын

    Over confidence ഉണ്ടെങ്കിൽ അതിനു അനുസരിച്ചു പുള്ളിക്കാരി അവിടെ effort ഇട്ടിട്ടുണ്ട്.. അല്ലാതെ വായും അടച്ച് ഏതെങ്കിലും മൂലയിൽ പോയി മിണ്ടാതെ ഇരുന്നിട്ട് എനിക്ക് കുറെ ഊള ഫാൻസ്‌ ഉണ്ട് അവര് vote ചെയ്തോളും എന്ന് വിചാരിച്ചിട്ടില്ല..

  • @anu26375

    @anu26375

    29 күн бұрын

    ​@@nanduu7063well said.effort ittillengilum njan winner aakum ennu swayam vichaarikkunnavar und avide.athonnum ahangaram alla mass😂

  • @arjunsgireesh1915

    @arjunsgireesh1915

    29 күн бұрын

    Yes

  • @farhanas5676
    @farhanas567629 күн бұрын

    ഋഷിയെക്കാ എന്ത്കൊണ്ടും ആക്റ്റീവ് അപ്സര തന്നെ ആഹ്ന് ,സായി ശ്രീതു ഒകെ സേഫ് ഗമേഴ്സ് ആഹ് ഇത് ശെരിയായില്ല ...😊❤

  • @ramshiammee141

    @ramshiammee141

    29 күн бұрын

    Prekshakarkk ishtamavende. Kurach ahankaram lastilott koodiyath poleyum thonni

  • @rklovelycouples8453
    @rklovelycouples845329 күн бұрын

    Apsara is a good gamer

  • @haashiiii
    @haashiiii27 күн бұрын

    കെട്ടിയോൻ്റെ കയ്യിലിരിപ്പ് കാരമാണ് അപ്സര ഇപ്പൊ പുറത്തായത്.. അത്രക്കും പുള്ളി പുറത്ത് ചെയ്തുവച്ചിടുണ്ട്..😂

  • @neenusnath98
    @neenusnath9829 күн бұрын

    ആക്റ്റീവ് ആയവരെ എല്ലാവരെയും പറഞ്ഞു വിട്ടിട്ട് ബാക്കി ഉള്ളവരെ അവിടെ നിർത്തു...എല്ലാ സീസണിലും ഇങ്ങനെ തന്നെ ആണല്ലോ 🫥

  • @vstarcreation5653

    @vstarcreation5653

    29 күн бұрын

    Kazhinja season anghane thonniyittilla... Srong player ayirunnu finalil vannathu..

  • @ShanJose-nc9cc

    @ShanJose-nc9cc

    29 күн бұрын

    ​@@vstarcreation5653shiju and reneesha strong player ayirunno😂

  • @Agninethra-kb4fe

    @Agninethra-kb4fe

    28 күн бұрын

    ​@@ShanJose-nc9ccsathyam shoba negative aanelum she deserved first runnerup

  • @thatomnivert1513
    @thatomnivert151329 күн бұрын

    Apsara over confidence ozhuvakkiyal adipwli bb material arnnu Iggne poya sreethu cup kond poum😂😂😂

  • @Nandhitha88

    @Nandhitha88

    29 күн бұрын

    Athinu jintapan chaavanm😂

  • @anjalisujihezlin
    @anjalisujihezlin29 күн бұрын

    Last jasmine cup kittylm sangdm illa sreethu na kittyal pinne 😢😢😢😢

  • @nikithaj-qc6oo
    @nikithaj-qc6oo29 күн бұрын

    This was not a fair eviction... Apsara deserves to be in top 10 ..nalla gamer anne....

  • @Neha-wl9ti
    @Neha-wl9ti29 күн бұрын

    Thudakathil title winner aakum ennu pratheeksha ulla eka contestant aayirunnu apsara.. but later aa hope illathayi illathaki..

  • @uthirauthraa12
    @uthirauthraa1229 күн бұрын

    Nora nandhana Sai nth luck anenn nokkikkkee 🚶🏻‍♀️

  • @nanduu7063

    @nanduu7063

    29 күн бұрын

    അത് luck ആണെങ്കിൽ അർജുൻ ശ്രീതു എന്ത് പറയണം.. അവര് അവിടെ നിക്കുന്നത് എന്തിനാണ് എന്ന് അവർക്ക് പോലും അറിയില്ല

  • @user-lm1bb9mq6i

    @user-lm1bb9mq6i

    29 күн бұрын

    ​@@nanduu7063sathyam.bt asianetnde thazhe comments muzhuvan Arjun mathram avide endho mala marikkunnu enna pr,antham fansinde parachil😂

  • @UmaLokanath
    @UmaLokanath29 күн бұрын

    All the best for your future Apsara. You played well 👏👏👏 I am sure your talent would have been noticed.

  • @harshaunni.c6792
    @harshaunni.c679227 күн бұрын

    Strong lady ❤

  • @user-ot4nx5cr5c
    @user-ot4nx5cr5c29 күн бұрын

    സായി സിജോ എന്നിവരോട് അഭിഷേക് പറയുന്നത് കേട്ടിരുന്നു അപ്സര പോകുമെന്ന്.. പക്ഷെ അപ്സര ജാസ്മിൻ ഒക്കെ അഭിഷേക് പോകും എന്നാണ് കരുതിയത്... എല്ലാ എണ്ണവും അന്തം വിട്ടു..

  • @sajeerbabu4327

    @sajeerbabu4327

    29 күн бұрын

    Apsara jasmin pokumenn paranju sai yum

  • @muneeravp7045

    @muneeravp7045

    29 күн бұрын

    ​@@sajeerbabu4327arjun and jasmin pokumena paranjath sai

  • @ammu8435
    @ammu843529 күн бұрын

    അപ്സര ടോപ് 5 ഇൽ വരേണ്ട ആൾ ആയിരുന്നു, അഭിഷേക്, അൻസിബ, സായി, ഋഷി, നന്ദന, ശ്രീതു എന്നുള്ളവർക്ക് മുൻപേ പോകേണ്ട ആളല്ലായിരുന്നു അപ്സര, pr കളുടെ അതിപ്രസരം തന്നെ ആണ് ഈ സീസണും, അർഹതയില്ലാത്തവർ വിന്നർ ആവും. 😌

  • @Mallu_gram

    @Mallu_gram

    28 күн бұрын

    Aaa oombiko ettom kooddthal pr jasmin aanu athum paid

  • @mhrf56
    @mhrf5629 күн бұрын

    ഒരുപാട് കാര്യങ്ങളിൽ partiality ഉണ്ട്.. പലപ്പോഴും ചിലരെ save ചെയ്യാൻ eviction വേണ്ടെന്നു വച്ചു..ഇപ്പോഴുള്ള elimination കഴിഞ്ഞ week il നിന്നും continue ചെയ്തു... Apsara & ansiba ഇവർക്ക് മുന്നേ out ആകേണ്ട പലരും saved ആയി ഇരിക്കുന്നു

  • @alfia9978
    @alfia997829 күн бұрын

    Overconfident aayrnn . Wild card vnn kurach pukazhthi paranjapol njn aanu winner enn swayam karuthi game il ninne out aaya vekthi. Ahangaram ottum kurav illayrnn. Fair eviction😂

  • @hirfanathkaradan3807

    @hirfanathkaradan3807

    29 күн бұрын

    ശ്രീതു, സായി, അൻസിബ, ഋഷി, അഭിഷേക് നോറ, നന്ദന, എന്നിവരേക്കാൾ ബെസ്റ്റ് ഗെയിമർ ആയിരുന്നു അപ്സര..individual gamer കൂടിയായിരുന്നു...അപ്സരയുടെ എവിക്ഷനിൽ നിരാശയുണ്ട്😢.. Top 5 ൽ വരേണ്ടിയിരുന്ന ആൾ top 10ൽ കൂടി ഉൾപ്പെടാതെ പോകുന്നതിൽ നിരാശയുണ്ട്..കഴിഞ്ഞ തവണത്തെ നോമിനേഷൻ ആർക്കോ വേണ്ടി കണ്ടിന്യൂ ചെയ്തതിന്റെ ഇര ആണ് അപ്സര..😢😢

  • @aria_aria

    @aria_aria

    29 күн бұрын

    ​@@hirfanathkaradan3807 noraye save akan vndi aayirikum

  • @athiraathirasujith1229
    @athiraathirasujith122929 күн бұрын

    Apsara strong and active contestant aarunnu.. Eppo paranju videndiyirunnilla

  • @ThasneemThasni
    @ThasneemThasni29 күн бұрын

    Apsara's very clearness Soft heart aan❤apsarak aarodum dwesham illa awal paawaman❤🥰🥺

  • @shayezmathew7446
    @shayezmathew744629 күн бұрын

    എന്തുകൊണ്ടാണ് ഈ യൂട്യൂബ് പോൾ ഒക്കെ കണ്ടിട്ടും ഗെയിം അറിയാവുന്ന പ്രേക്ഷകർ അപ്സരക്ക് hotstar ഇൽ വോട്ട് കൊടുക്കാഞ്ഞത്? ഞാൻ എത്രവട്ടം റിവ്യൂ ചാനലുകളിൽ അപ്സരയ്ക്കായി വോട്ട് അഭ്യർത്തിച്ച് പിന്തുണയ്ക്കുന്ന അഭിപ്രായങ്ങൾ പറഞ്ഞു, എന്നിട്ടും കൊടുക്കില്ലെന്ന വാശിയിൽ ചിലർ ഉറച്ചു നിന്നു. അവരൊക്കെ എന്റെയീ കമന്റ് കാണുന്നുണ്ട് എന്ന് വിശ്വസിക്കുന്നു.✊അവർ മറുപടി തരാൻ ബാദ്ധ്യസ്ഥരാണ്✋

  • @Askv3165
    @Askv316529 күн бұрын

    നല്ല gamer ആയിരുന്നു ❤Bad Luck

  • @JayanthiAlbert
    @JayanthiAlbert29 күн бұрын

    Apsara ഔട്ട് aayapol Sai deyum sijonteyum നില്പ് കണ്ടിട്ട് ചിരിവന്നു😂😂😂😂😂

  • @user-fx6xc8bc5f
    @user-fx6xc8bc5f29 күн бұрын

    അപ്സരക്കൊന്നും അവിടുന്ന് യാതൊരു യോഗ്യതയും ഇല്ല... ഇതിനു മുന്നേ ഔട്ടായി പോകേണ്ട ഒരു വ്യക്തിയാണ് അവൾ...

  • @user-or7jn4fu1b
    @user-or7jn4fu1b29 күн бұрын

    Mookata Jasu nte vijaram Abhishek povum ennane… pinne irrikunna kure ennathinteyum ….

  • @bindusaji2188

    @bindusaji2188

    29 күн бұрын

    Yes she said that many a times. . . .

  • @nxsha5763

    @nxsha5763

    29 күн бұрын

    Don’t worry he will be gone soon. Should’ve gone before apsara ❤

  • @supreme.justice
    @supreme.justice29 күн бұрын

    Aha super..Ini big bossil: Arjun Sreethu cringe vaazha bore combo Sai Nandhana Sijo siblings discussions Rishi Abhishek brotherhood combo and paradooshanam Jasmine triggering Jintappan with her cheap show Nora sitting alone and crying

  • @ShaluNaaji
    @ShaluNaaji29 күн бұрын

    അപ്സരയുടെ അഹങ്കാരം മാറി

  • @AhuraTheking
    @AhuraTheking29 күн бұрын

    2:58 mind gamers ne എവിടെയോ പാളി പോയോ goois😂😂

  • @anjitha584

    @anjitha584

    29 күн бұрын

    😂😂

  • @Kechoozz

    @Kechoozz

    29 күн бұрын

    😂😂😂

  • @Sameera-nz1mf

    @Sameera-nz1mf

    29 күн бұрын

    😰🤣

  • @lenaafathima

    @lenaafathima

    29 күн бұрын

    Sijo paranjath ansiba enthaayalum povum ennaan...💯aval poyi😂but apsara povum enn avide ulla aarum karuthi kaanilla...bcz avark ellavarkum ariyaa apsara strong player aanenn

  • @Abinavanjali
    @Abinavanjali28 күн бұрын

    4:04 🔥❤‍🔥

  • @user-wj9de3dv1w
    @user-wj9de3dv1w29 күн бұрын

    അപ്സര പോയോ ഇനി bigg boss കാണണ്ട ല്ലാ

  • @truthwins4085
    @truthwins408529 күн бұрын

    2:09 Ayyo 😅 Gabri out ayappol Jasmin❤ reaction

  • @user-os7xv3ll8h
    @user-os7xv3ll8h29 күн бұрын

    Apsara was a good player this is not fare 🧐

  • @bellapotterrr

    @bellapotterrr

    29 күн бұрын

    I know there are more undeserving players there

  • @jyo149

    @jyo149

    29 күн бұрын

    Vote cheytharuno??

  • @user-os7xv3ll8h

    @user-os7xv3ll8h

    29 күн бұрын

    @@jyo149 yes

  • @priyas5610
    @priyas561029 күн бұрын

    ഒരു താത്പര്യം ഇല്ലാതെ കുറേ എണ്ണങ്ങൾ അവിടെ നിക്കുന്നു. 😢

  • @user-ls2up5rn2e
    @user-ls2up5rn2e29 күн бұрын

    Nalla gamer ആയിരുന്നു apsara, 😊ഇതെങ്ങനെ സംഭവിച്ചു 🤔

  • @user-rk2gi1uj4r
    @user-rk2gi1uj4r29 күн бұрын

    Jinto fans come on

  • @sarajigimon2307

    @sarajigimon2307

    29 күн бұрын

    😵‍💫

  • @pp84pp2000
    @pp84pp200029 күн бұрын

    Apsara was supposed to be in top 5!

  • @mujeebmujeeb5981
    @mujeebmujeeb598129 күн бұрын

    Pavam 😢inganebpokunnath kanumbol entho vallatha sankadan

  • @sherin888
    @sherin88829 күн бұрын

    She was a good player❤

  • @anki933
    @anki93329 күн бұрын

    Top 5 ethan athram arhatha alu thanne anu apsara..❤️Unfair Eviction... 💯

  • @user-dp2cu2oe9g
    @user-dp2cu2oe9g29 күн бұрын

    Evict Aaayaal comment boxil vann karayunna kure ennam Enna Aaa contestantne save cheyyaan nokkum illa

  • @Hadiziza
    @Hadiziza29 күн бұрын

    Jinto ടെ അഹങ്കാരം കൊണ്ടുള്ള നിൽപ്പു കണ്ടോ

  • @Lekshminila
    @Lekshminila29 күн бұрын

    Apsara nalla oru player ann.. Aa nora okay avida ntha cheyiyunnathh... Avaree okay vechu nokumpoll apsara oru good player ayirunu.. 😢

  • @vivek-bh6od
    @vivek-bh6od29 күн бұрын

    Apsara better than abishek , RIshi , Ansiba and Shreethu. Unfair eviction ayipoyi

  • @zeeeee478

    @zeeeee478

    29 күн бұрын

    Arjun too

  • @sunithasanoj9608

    @sunithasanoj9608

    29 күн бұрын

    Not for ansiba ansiba is goods

  • @aizaazwa8569

    @aizaazwa8569

    29 күн бұрын

    Yes unfair

  • @sinan6429

    @sinan6429

    29 күн бұрын

    Ayyehh😂

  • @user-or7jn4fu1b

    @user-or7jn4fu1b

    29 күн бұрын

    ahankaaram kudipoyii… pinne Abhishekine kaatiyum better onnum ella

  • @azashaworld652.
    @azashaworld652.29 күн бұрын

    Apsara Ella പോകേണ്ടത് ബിഗ് ബോസ്😢...

  • @div41
    @div4129 күн бұрын

    ഉറപ്പായി jasminu തന്നെ ട്രോഫി😂😂😂

  • @fidhafidha7410
    @fidhafidha741029 күн бұрын

    Apsara is a good player

  • @sunilkaralikonam9686
    @sunilkaralikonam968629 күн бұрын

    Nalla clear ayi communicate chyna 2 contestants apsara and jasmin..they are good gamers...not fake...( Especially in lalettan episodes)

  • @user-ze2cx1gt2p
    @user-ze2cx1gt2p29 күн бұрын

    അപ്സര പോകാൻ പാടില്ല

  • @nxsha5763
    @nxsha576329 күн бұрын

    I hope she knows she’s one of the top players ❤❤❤❤❤❤ a lady boss along with jasmine ❤️. Better than the other wastes there

  • @mintufebin794
    @mintufebin79429 күн бұрын

    First vannapol enik apsara ye ishtamallayirunnu but game kandu ipol ishtam pettu thudanghuyapol out ayi😢😢 ❤

  • @jazza....6126
    @jazza....612629 күн бұрын

    Apsara nalla gamer annu

Келесі