#BBMS6

Ойын-сауық

#BBMS6 "എടി..പോടീ എന്നൊക്കെ വീട്ടിൽ പോയി വിളിച്ചാൽ മതി" ക്യാപ്റ്റൻസി ടാസ്കിന് മുൻപേ നടന്ന കലഹം
Bigg Boss Season 6 || Mon to Fri at 9:30 PM Sat & Sun at 9 PM || Asianet
It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
#BBMS6Arguments #BiggBoss #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6 #Mohanlal #Asianet

Пікірлер: 346

  • @BilalBilal-pf4bv
    @BilalBilal-pf4bv4 ай бұрын

    അപ്സര on fire ജാസ്മിനെക്കാൾ എത്രയോ ഭേദം ആണ് അപ്സര പറയുന്ന കാര്യത്തിൽ ലോജിക് ഉണ്ട്

  • @KeerthanaKeerthu-
    @KeerthanaKeerthu-4 ай бұрын

    Apsara rocked 🔥🔥🔥 Rocky shocked 😂😂😂

  • @RajiRaji-qg4ho

    @RajiRaji-qg4ho

    4 ай бұрын

    I liked 😂😂

  • @jiya-07
    @jiya-074 ай бұрын

    ഇന്നലത്തെ episode അപ്സര പൊളിച്ചടുക്കി.. Captain ആയതിന് ശേഷം പറഞ്ഞത് എല്ലാം 🔥🔥

  • @Empire-wr5ed
    @Empire-wr5ed4 ай бұрын

    Rocky യെ ഇഷ്ടമല്ലാത്തവർ ഉണ്ടോ🙄

  • @riyasthari3671

    @riyasthari3671

    4 ай бұрын

    ഇഷ്ട്ടം ഉണ്ട് 🎉

  • @sabins3459

    @sabins3459

    4 ай бұрын

    Ishtam und

  • @Fidaah08

    @Fidaah08

    4 ай бұрын

    ഇഷ്ട്ടം ആണ് ❤... രതീഷ് പോയി ഇനി rocky നെ കൂടി പുറത്തു ആക്കീട്ട് ഓണവില്ലു കണ്ടിരിക്കാം 🥴👍🏻

  • @ABHISHEK-zm2wf

    @ABHISHEK-zm2wf

    4 ай бұрын

    Ishtamund

  • @user-mw4qc8lx8z

    @user-mw4qc8lx8z

    4 ай бұрын

    ഇഷ്ടം und

  • @maluzapzvlog1756
    @maluzapzvlog17564 ай бұрын

    Rocky ടെ വീട്ടിൽ വന്നു താമസിക്കുന്ന വേലകാരികൾ ആണ് അവിടുള്ള സ്ത്രീകൾ എന്നാ ഒരു തോന്നൽ rocky ക്ക് ഉണ്ട്... അറിയാത്ത ഒരാളെ എടാ എടി എന്നൊക്കെ വിളിക്കുന്നത് വളരെ മോശം ആണ് പറഞ്ഞിട്ട് കാര്യം ഇല്ല... പിന്നെ ഓരോരുത്തരുടെ സംസ്കാരം അവർ കാണിക്കുന്നു അത്രേന്നെ....🙅‍♀️

  • @NandanaNSantosh

    @NandanaNSantosh

    4 ай бұрын

    Correct 💯

  • @fathimasinu9729

    @fathimasinu9729

    4 ай бұрын

    Gabri also

  • @sree3650

    @sree3650

    4 ай бұрын

    Alla avde ola women also call poda eda.. athum cheevid pola ola shabdathil... Ivalde oke veetil ola purishanmarede Edith perumarune pole naatukarde Edith kalichal..athin thirich korum nalonam.

  • @umarkalid

    @umarkalid

    4 ай бұрын

    Adhe jasmine orr bad characterrr aahn buttt rockey womensn orr pattynte vela polum kodkkllaaaa

  • @Cindu297
    @Cindu2974 ай бұрын

    ജോക്കി ഇളിഞ്ഞു തേഞ്ഞു 🤣🤣🤣🤣അപ്സര ❤️❤️

  • @_sa._naa

    @_sa._naa

    4 ай бұрын

    Hloo. ജോക്കി അല്ല rocky🤣🤣😂

  • @Cindu297

    @Cindu297

    4 ай бұрын

    @@_sa._naa അറിയാം ഞാൻ കളിയാക്കി പറയുന്നതാണ് i hate him

  • @akshararetheeshbabu7783
    @akshararetheeshbabu77834 ай бұрын

    Apsara nalla matured aaya oru character ❤

  • @Ardraaaaaa
    @Ardraaaaaa4 ай бұрын

    എനിക്ക് തോന്നിയത് അപ്സരയാണ് ഈ സീസണിലെ സ്ട്രോങ്ങ് ആയിട്ടുള്ള contestant എന്നാണ്.....അനാവശ്യ കാര്യങ്ങളിൽ ചിലരെ പോലെ ഇടപെട്ട് ഷോ കാണിക്കാതെ,എന്നാൽ ആവശ്യത്തിന് മറുപടി കൊടുക്കുകയും,എല്ലാവരോടും ഒരുപോലെ നിൽക്കുകയും,കോംബോ ഉണ്ടാക്കി നടക്കാതെ ഒറ്റക്ക് നിന്ന് കളിക്കുന്ന ആളും ആണ് ...ഇതേപോലെ അല്ലെങ്കിൽ കുറച്ചും കൂടി ആക്റ്റീവ് ആയി മുൻപോട്ട് പോവുകയാണേൽ ബിഗ്ഗ്‌ബോസ്സിലെ winner ആകാൻ യോഗ്യത ഉള്ള ആളാണ്...PR വർക്ക് കൊണ്ടും,സൗന്ദര്യത്തിന്റെ പ്രിവിലേജ് കൊണ്ടും,കമ്മ്യൂണൽ വോട്ട് കൊണ്ടും,ഒറ്റപ്പെടൽ സ്ട്രാറ്റജി കൊണ്ടും,സീരിയൽ ഫാൻസ്‌ കാരണവും കമന്റ് ബോക്സിൽ നിറഞ്ഞ് നില്കുന്നവർ കാരണം ശ്രെദ്ധിക്കാതെ പോയെ ഒരു underrated contestant....❤🔥

  • @nishraghav

    @nishraghav

    4 ай бұрын

    അതെ...❤

  • @hashimhashi3859
    @hashimhashi38594 ай бұрын

    3:41 ജിന്റോ ചായ കുടിക്കുന്നു സൈഡിൽ 😂😂😂

  • @Aydineshaan
    @Aydineshaan4 ай бұрын

    റോക്കി ഭയങ്കര aggressive ആണ്. .വായിൽ തോന്നുന്നത് വിളിച്ചു പറയലാണ് main

  • @aydin_zaad

    @aydin_zaad

    4 ай бұрын

    Ithaano aggressive😂😂Ith show

  • @neeturaja7334
    @neeturaja73344 ай бұрын

    Apsara - Most stable candidate under pressure. May be the best all-rounder so far.She speaks well, proved her ability in physical task, and did not change her personality for the show and a problem solver.

  • @RisnaTirur
    @RisnaTirur4 ай бұрын

    3:14 ഷാല്‍ ഇട്ടു ഊരി 😂 jasmine 3:42 എനിക്കെന്റെ ചായ മുഖ്യം bigille😂 jinto

  • @shibinashibi4718

    @shibinashibi4718

    4 ай бұрын

    yes....jasmin orukaikondu shall ittu adutha kaikond maatukayum cheythu...enthina ithrak budhimutti Muslimaanennu kaanikkunnad

  • @Aparna_Remesan
    @Aparna_Remesan4 ай бұрын

    അഫ്സര അല്ലേലും പറയേണ്ട കാര്യങ്ങൾ Correct ആയി പറയും 🤗

  • @_Meuwhoz
    @_Meuwhoz4 ай бұрын

    അപ്സര pwolichuuu❤❤

  • @maluzapzvlog1756
    @maluzapzvlog17564 ай бұрын

    Jasmine ന് Best കോഴി അവാർഡ് കൊടുക്കൂ വല്ല്യണ്ണാ🐓🐔 Heroine :Apsara ആയിരുന്നു വേണ്ടത് ഇന്നലത്തെ ടാസ്ക് തന്നെകൊണ്ട് ആവില്ലെന്ന് പറന്നവരുടെ മുന്നിൽ മാസ്സ് ആയി ജയിച്ചു കാണിച്ചതിന്...❤

  • @_________KING_________________
    @_________KING_________________4 ай бұрын

    അപ്സര.... 🔥🔥 വെറുതെ ഉള്ള ആരുടേയും വാല് കളി " അല്ല ഒറ്റയ്ക് നിന്ന് സംസാരിക്കുന്ന തന്റേടം ഉള്ള ലേഡി....❤️❤️ അപ്സര ഇതുപോലെ നിൽക്കണം....🫵🏻💫

  • @user-ny1ne9ph9b
    @user-ny1ne9ph9b4 ай бұрын

    Here Apsara is right , avar nalla reply koduthu ,i liked it even though i like rocky 😌

  • @Onl352

    @Onl352

    4 ай бұрын

    ❤️

  • @rinsirinsi2912
    @rinsirinsi29124 ай бұрын

    അപ്സര ഇപ്പോൾ അടിപൊളി ആണ് ❤റോക്കിയേ അപ്സര ഊക്കി 😂

  • @RANGAA290
    @RANGAA2904 ай бұрын

    Maturity when u realized apsara is better than oola Jasmin 🤡... Jasmin പറയുന്നത് എന്താന്ന് അവൾക് തന്നെ മാമാസിലാകുന്നില്ല ☕️☕️

  • @arunimalathasathyan5373

    @arunimalathasathyan5373

    4 ай бұрын

    Why bro, Apsara and Jasmine are both good players. Anyway better than SP Sijo and Jocky😂

  • @RANGAA290

    @RANGAA290

    4 ай бұрын

    @@arunimalathasathyan5373 better than sijo യോ 😂😂... അവിടെ ഏറ്റവും ആക്റ്റീവ് ആയത് sijo rocky ഇവരൊക്കെ ആണ്.. അല്ലാതെ വാഴ ചുവട്ടിൽ ലവ്birds കളിക്കുന്നവരല്ല.. ജാസ്മിൻ ഒരു നല്ല പ്ലയെർ അല്ല.. Apsara പറയുന്നതിന് ശക്തമായ ലോജിക് ഉണ്ട്... അല്ലാതെ വെറുതെ കണ കുണ പറയല്ല ജാസ്മിനെ പോലെ... Apsara is 10 times better than ഊള ജാസ്മിൻ 🔥

  • @Deeps155
    @Deeps1554 ай бұрын

    Big boss winner Aakan yogyatha ulla Aal Apsara❤❤

  • @saabi123
    @saabi1234 ай бұрын

    റോക്കിയുടെ വിചാരo അവൻ എന്തോ വലിയ സംഭവമാണെന്നാണ് 😬arnjunte ക്യാപ്റ്റൻസിയെ പറ്റി ചോദിച്ചപ്പോൾ അവൻ പറഞ്ഞ മറുപടി കേട്ടാൽ തോന്നും അവൻ സത്യസന്ധം ആയിട്ടാണ് കളിച്ചത് എന്ന്😑ലാലേട്ടൻ അപ്പോൾ തന്നെ നല്ല മറുപടി കൊടുത്ത് വിട്ടിട്ടുണ്ട്. അവൻ ചെയ്യുമ്പോൾ അത് നല്ലതും ബാക്കിയുള്ളവർ ചെയ്യുമ്പോൾ അത് മോശവും 😶അവൻറെ ഭാവം കണ്ടാൽ തോന്നും ബിഗ് ബോസ് അവൻറെ ആണെന്ന്😬 ഇന്നലെ ജാസ്മിനെ വെറുതെ ചെന്ന് ചൊറിയാൻ ചെന്നു അവൾ അതിനുള്ള നല്ല മറുപടി കൊടുത്തു വിട്ടപ്പോൾ വായ അടഞ്ഞു... അതുപോലെതന്നെ അപ്സരയുടെ അടുത്ത ചെന്നു അതിനുള്ളത് അവിടുന്നു० കിട്ടി മൊത്തത്തിൽ എല്ലാംകൊണ്ടും അവൻ തേഞ്ഞു 😂എന്നിട്ടും അവൻറെ അഹങ്കാരത്തിന് ഒരു കുറവുമില്ല അവൻറെ ഭാവം കണ്ടാൽ തോന്നും അവനു മാത്രമാണ് ക്യാപ്റ്റൻ ആവാൻ യോഗ്യത എന്ന് 🤣

  • @leiry.x
    @leiry.x4 ай бұрын

    Apsara jayathi ettathi ayi guys😂❤ Jayanthi eattanthi enna summava😌🔥power thenne

  • @paramashivan18

    @paramashivan18

    4 ай бұрын

    Jayanthi 💝 savithriyammai 😂

  • @saabi123
    @saabi1234 ай бұрын

    മറ്റുള്ളവരെ ഇഷ്ടമുള്ളത് പോലെ വിളിക്കാൻ അവൻ ആരാണെന്നാ വിചാരം Rocky verum show aan 😬

  • @mansoorasiyad
    @mansoorasiyad4 ай бұрын

    അപ്സര 🔥🔥

  • @nima_00
    @nima_004 ай бұрын

    Kozhi Jasmine kaanikkalle bossettaa😂😂.....rockey❤apasara❤

  • @Antony12383

    @Antony12383

    4 ай бұрын

    കോളനി റോക്കിയുടെ ഫാൻ 💩💩 തന്നെ നീ

  • @user-zf6md9lr3m
    @user-zf6md9lr3m4 ай бұрын

    ബിഗ്ബോസ് മലയാളം ഇതുവരെ ഉള്ള എല്ലാ സീസണും കണ്ടിരുന്നു.Live ഉള്ളപ്പോൾ അതും..ഈ പ്രാവശ്യം എന്തോ കാണാൻ ഒരു താൽപര്യം തോന്നുന്നില്ല.....ആരെങ്കിലും ഉണ്ടോ അങ്ങിനെ..Asianetൻ്റെ പ്രമോ വെറുതെ നോക്കി എന്നേ ഉള്ളൂ...

  • @_Thasni
    @_Thasni4 ай бұрын

    3.13 jasmin shall thalayil idunnu....3.15 itta shall oorikalunnu😂😂😂... Arum ponkala idalleee..... Just fun😌

  • @gyancrime5167
    @gyancrime51674 ай бұрын

    Jasmine verum vazha ahn nerku ner choriyan verulla rocky ayit arelum adi indakan kathirikum Ennit athinde idayil keri dialogue adich mass kanikunna oru monna😹

  • @user-jl4zz4ep6w
    @user-jl4zz4ep6w4 ай бұрын

    ആ രതീഷ് ഔട്ട് ആവുന്നത്തിനു പകരം റോക്കിയാ outമതിയായിരുന്നു.

  • @SSR_061
    @SSR_0614 ай бұрын

    Rocky ye ishtamallathavar 💥

  • @Adii-sl5kl1oz7x
    @Adii-sl5kl1oz7x4 ай бұрын

    കമന്റ് ബോക്സ് മുഴുവൻ സീരിയൽ നടിക്ക് സപ്പോർട്ട്..ബെസ്റ്റ് സീരിയല് അഭിനയിച്ചിട്ട് ബിഗ് ബോസ് പോയ ഫുൾ സപ്പോർട്ട്

  • @My_story_by_minu
    @My_story_by_minu4 ай бұрын

    Rocky വടി കൊടുത്തടി മേടിച്ചു 😂

  • @manjushamithun3947
    @manjushamithun39474 ай бұрын

    Apsara ...👍

  • @abhiramrs8094
    @abhiramrs80944 ай бұрын

    Apsara thakarthu...vann lady's ill oru chuna kutti undann theliyichu

  • @gopikats2310
    @gopikats23104 ай бұрын

    Suresh ne bigg Boss( Asianet )manapoorvam save aakkukayan enn oru news kandirunno..?

  • @maximumpotential3796

    @maximumpotential3796

    4 ай бұрын

    Suresh inokke aaru vote ചെയ്യാനാ? Big boss manipulated show

  • @HuskyElaine

    @HuskyElaine

    4 ай бұрын

    ​@@maximumpotential3796ഞാൻ കൊടുത്തത് സുരേഷ് ന്. എന്റെ ഫ്രണ്ട് ഉം കൊടുത്തത് Suresh നു തന്നെ

  • @HuskyElaine

    @HuskyElaine

    4 ай бұрын

    ഞാൻ എന്റെ ഫ്രണ്ട് ഒക്കെ പുള്ളിക്കാ വോട്ട് കൊടുത്തത് ​@@maximumpotential3796

  • @RisnaTirur

    @RisnaTirur

    4 ай бұрын

    ഞാൻ cheythirunn😂

  • @el18-z4y

    @el18-z4y

    4 ай бұрын

    ​@@HuskyElaine അതിലും ഭേദം ജിന്റോ ആണ്. Fun എങ്കിലും ഉണ്ട്.

  • @shajahananeesha7078
    @shajahananeesha70784 ай бұрын

    Apsara❤fan ayi ❤❤

  • @VijayBiju-nq8gp
    @VijayBiju-nq8gp4 ай бұрын

    Apsara fan❤❤❤

  • @manjushamithun3947
    @manjushamithun39474 ай бұрын

    Apsara superb

  • @Camloop87
    @Camloop874 ай бұрын

    അതിന്റെ ഇടക്കൂടെ line വലിക്കാൻ നോക്കിയ jasmine😂😂😂.... Apsara pure and strong contestant ❤💪

  • @user-wg6in3wl3f
    @user-wg6in3wl3f4 ай бұрын

    Rocky purth pokkanm enn ullavar like adikku🙏🏻🫡

  • @anziyaanzu6540
    @anziyaanzu65404 ай бұрын

    Apsara😍😍😍😍

  • @happinessofstatus3016
    @happinessofstatus30164 ай бұрын

    Rocky ishttamalathavar like 😤

  • @sruthik7696
    @sruthik76964 ай бұрын

    ജയന്തി / അപ്സര 🔥🔥🔥

  • @fashitharosmin6446
    @fashitharosmin64464 ай бұрын

    Apsarakk nalla character aanu❤

  • @MoushmiM-em8mv
    @MoushmiM-em8mv4 ай бұрын

    Rocky out akkanam 😊

  • @LALLU2763
    @LALLU27634 ай бұрын

    3:15 ജാസ്മിൻ 😃

  • @saneeshsunny5880
    @saneeshsunny58804 ай бұрын

    Rocky❤

  • @tympass-kv8eb
    @tympass-kv8eb4 ай бұрын

    Idhinidayil jasmin thalayil shawl ariyadhe ittu apol thanne irakkiyum idunnu😅

  • @Abhishekunni563
    @Abhishekunni5634 ай бұрын

    Rocky❤❤

  • @vishnuks5263
    @vishnuks52634 ай бұрын

    Apsara 💕👍

  • @saatyaki357
    @saatyaki3574 ай бұрын

    Apsara❤❤

  • @Aaa_hna
    @Aaa_hna4 ай бұрын

    I like saranya But big bossil athra active alla.. Korchum kudi active avanam❤

  • @sabithasafif2814
    @sabithasafif28144 ай бұрын

    Arengilum nik sharik1paranj tharuo ithil winner avan ula alde qualification endha.endhan game.nala alkark ithil jaykan petle.epozhum thal kudano jaykanel.epozhum ula ente oru doubt an.ipo chodhikanamen thoni

  • @bluewave2805
    @bluewave28054 ай бұрын

    Rocky❤️❤️❤️❤️❤️

  • @sarunkumarottil2630
    @sarunkumarottil26304 ай бұрын

    Rocky 🔥🔥🔥

  • @rashinrashi3964
    @rashinrashi39644 ай бұрын

    Rocky 🔥

  • @RishadKalari-uu1ox
    @RishadKalari-uu1ox4 ай бұрын

    Rocky ❤apsara superrr

  • @Onl352

    @Onl352

    4 ай бұрын

    Yes. Both are❤️😊

  • @AbithaGafoor-
    @AbithaGafoor-4 ай бұрын

    അപ്സര ❤

  • @noufiyashefeek2839
    @noufiyashefeek28394 ай бұрын

    Rokeyde wifine sammthikknm😂

  • @RaseenaRahman-je5bo
    @RaseenaRahman-je5bo4 ай бұрын

    Jasmin eppozhum gabrinde vayyale anallo eppozhum avandea koode irikkathullu😄😄😄😄

  • @Rubiyaashraf-so3ky
    @Rubiyaashraf-so3ky4 ай бұрын

    ജാസ്മിൻ സൂപ്പർ

  • @Camloop87
    @Camloop874 ай бұрын

    Apsara top 5 varan quality ulla oru contestant aan❤❤❤

  • @koshyvargees-tb2rt
    @koshyvargees-tb2rt4 ай бұрын

    Rocky 😅

  • @ArtWithMyHeart123
    @ArtWithMyHeart1234 ай бұрын

    Apsara is good. Rocky just 🤮go out like she said🤮🤮disgusting words

  • @user-qb2cu5cp5b
    @user-qb2cu5cp5b4 ай бұрын

    റോക്കി അലവലാതി

  • @nyllh
    @nyllh4 ай бұрын

    Ratheesh n out aakiyilla!?😮 Athalla thiruch edutho? Bcoz ee video yl okke ndallo athoo munneyulla epsds anoo ith?

  • @Ayisha-risvana.123
    @Ayisha-risvana.1234 ай бұрын

    Shijo നെ കണ്ടിട്ട് robine നെ പോലെ തോന്നിയത് എനിക്ക് മാത്രമാണോ

  • @messienthusiast7053

    @messienthusiast7053

    4 ай бұрын

    Illa, Tovinoye pole thonnunnund😂

  • @Ayisha-risvana.123

    @Ayisha-risvana.123

    4 ай бұрын

    @@messienthusiast7053 🥲

  • @youtubehighlights369
    @youtubehighlights3694 ай бұрын

    Rocky polikununddd😊

  • @athulpravhakar100

    @athulpravhakar100

    4 ай бұрын

    ഉണ്ടായാണ് നട്ടെല്ലില്ലാത്തവൻ പെണ്ണുങ്ങളോട് ഊക്കി ഊമ്പാൻ

  • @purpleaishh5347
    @purpleaishh53474 ай бұрын

    അപ്സര ജയന്ത്തിയേച്ചി ആയി മാറിയ നിമിഷം 😂😂😂😂

  • @alex_johne

    @alex_johne

    4 ай бұрын

    Aish I love you.. Njn ninnea orupad snehikunuu 🤷💕

  • @arisksd9860
    @arisksd98604 ай бұрын

    apsaraye ishttam ilathavar like adikku

  • @jitheshp2243
    @jitheshp22434 ай бұрын

    Rockey bhayangara over aan avnte show aan sahikan pattathath kashttm kaanunnavre ellam podii podaa evnara😡

  • @Annaaa12345
    @Annaaa123454 ай бұрын

    3:14 oru vattam shall itit pinem ath thalenn matuna jasmine arum kanathe pokerth😂😂

  • @SUMAYATH-zt3vy
    @SUMAYATH-zt3vy4 ай бұрын

    Jasmin oru content kitaan kaathu nilkunnu, adi undaaakaaan, kashttam , avalde vijaaram elaathilum keri edapetaaale bb housil pidich nilkaan kayiyullu ennaaan , paavam kure kashttapedunund😂

  • @user-nx2bl6yu4d
    @user-nx2bl6yu4d4 ай бұрын

    Jasmine ,gabri,rocky ennivare istamillthvr undo

  • @jwalamukhi2759
    @jwalamukhi27594 ай бұрын

    Rocky യെ ഇപ്പോ ഇഷ്ടമല്ല

  • @Malabari_mallu
    @Malabari_mallu4 ай бұрын

    റോക്കിയുടെ വിചാരം ഇത് kgf ആണെന്നാ

  • @user-zf4vh8od7j
    @user-zf4vh8od7j4 ай бұрын

    Rocky fans like adi

  • @user-ld7mm5if4x
    @user-ld7mm5if4x4 ай бұрын

    സിജോനെ ഇഷ്ടമുള്ളവേറുണ്ടോ ലൈക്‌ അടി

  • @Rasheeda-fy6qb
    @Rasheeda-fy6qb4 ай бұрын

    Actually aara ee rocky paranja koovilathamma😅

  • @Gamingwithcrush165
    @Gamingwithcrush1654 ай бұрын

    Jasmine eshtamilathever indo

  • @muhsinalatheefmuhsi6413
    @muhsinalatheefmuhsi64134 ай бұрын

    Rocky adutha nominationil purathakanam ladiesinod pearumaran ariyilla

  • @Vaishnasumesh766
    @Vaishnasumesh7664 ай бұрын

    Rocky. avdn kitti ithine😂

  • @riyasmonmon5898
    @riyasmonmon58984 ай бұрын

    Jasmine ishttamillathavar ndo

  • @queequeen6815
    @queequeen68154 ай бұрын

    Apsara thakarthuu

  • @muhsinalatheefmuhsi6413
    @muhsinalatheefmuhsi64134 ай бұрын

    Rockyntte kayyil cash ullathintte thillappano edi podi ennoke vilikunnath Big boss ethonnum kanunille

  • @Dark-speaking62
    @Dark-speaking624 ай бұрын

    Rocky bai pranthan...

  • @DuplicateMe-hh9iw
    @DuplicateMe-hh9iw4 ай бұрын

    Mudiyan fans❤

  • @Redrosegreenrose143
    @Redrosegreenrose1434 ай бұрын

    Jasmin ariyathe thattam itt poyi..pnne ath aval thanne kai kond thatty thazhek idnnu..🙄nth jeevitham

  • @A_m_m_u_7
    @A_m_m_u_74 ай бұрын

    rocky over

  • @MalayaliGramam-pt8wm
    @MalayaliGramam-pt8wm4 ай бұрын

    ഇവിടെ കളിച്ചത് ബിഗ് ബോസ് ആണ്‌.. Rasmin gaminte ഗുട്ടന്‍സ് മനസ്സിലാക്കി... കുറച്ച് സമയം കൂടി ഉണ്ടായിരുന്നു എങ്കിൽ Rasmin ജയിക്കും ആയിരുന്നു... പക്ഷേ അവിടെ apsara ജയിക്കണം എന്ന് bigboss തീരുമാനിച്ചു... കാരണം rocki യു മായി ഒരു അങ്കം പ്രതീക്ഷിച്ചു... 😂😂😂😂 ബിഗ് ബോസ് budhiman ആണ്‌.. അതുകൊണ്ട്‌ തന്നെ ഈ സീസൺ വിജയിയെ theerumanikkumpol.. അവസാന വാക്ക് bigboss ഇന്റെ ആകണം.. 👍👍👍👍👍PR teams ന്റെ ആകരുത്...

  • @kasimdohadh998
    @kasimdohadh9984 ай бұрын

    ഈ ബിഗ്ബോസ് എന്നും തല്ല്

  • @lamiyavlogs8483
    @lamiyavlogs84834 ай бұрын

    ജാസ്മിൻ ഉയിര്❤

  • @yakshypages
    @yakshypages4 ай бұрын

    Ithyl baaki aanungal ole vaazhakal aanoo😮

  • @AbuMubi-nw2yh
    @AbuMubi-nw2yh4 ай бұрын

    Roky അവൻ ഏതാ paduvazaa 😡മാസ്സ് കാണിച്ച ജനങ്ങൾ ഇഷ്ടപെടും വെച്ചിട്ടാണോ. വന്നു അന്ന് തന്നെ തല്ലുകൂടി മാസ്സ് അവൻ noka. ഒക്കെ പഠിച്ചുവന്നു പെരുമാറുന്ന pole

  • @aspirant335
    @aspirant3354 ай бұрын

    Oralu athinte idayil chayayum kalakki iripundu

  • @Ajmal.kKunjan
    @Ajmal.kKunjan4 ай бұрын

    Guyzzz jasmin or gabri evictionil vanna ini onnum nokkanda thattiyekkk😂🚀2 vanangal

  • @Annvoice777

    @Annvoice777

    4 ай бұрын

    😂 100%

  • @marvabathool6461
    @marvabathool64614 ай бұрын

    Ullel vech female il active ayittlad jasmine and apsara ahnn ....Jasmin gabri nthuavatteeh but jasmine is the gd player

  • @marvabathool6461
    @marvabathool64614 ай бұрын

    Jasmin❤.... seriously jasmine is the gd player .avlde social media nokkiyalariya aval eganayano atgpole thanna yan bigg bossilu abinaykkukayo cutness abnaykko allahh jasmine aganathe personality ahn ....avlde KZread channel nokkiyalariya avlde basha and shyly ....allathe Jasmin acting cheyyukayalla . jasmine is the gd player ❤️❤️

  • @Meth-ans678
    @Meth-ans6784 ай бұрын

    Ratheesh: cup enikku kittum Mohanlal: ninak kop tharum😂😂😂😂

  • @Lutkids-rf4ux
    @Lutkids-rf4ux4 ай бұрын

    Ithil parasaparam orru snehavum manasilakklaum onnum illa Full adiyodadi apsara rocky vayakidunnadth jasmin veruthe chenn alambakunnu

Келесі