#BBMS6

Ойын-сауық

#BBMS6 "ഞാൻ ചില ചോദ്യങ്ങൾ ചോദിക്കാം ..ഇതൊരു ഫൺ SEGMENT ആണ് "
Bigg Boss Season 6 || Mon to Fri at 9:30 PM Sat & Sun at 9 PM || Asianet
It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
#BBMS6FloorTalks #BiggBoss #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6 #Mohanlal #Asianet

Пікірлер: 444

  • @rizeyyyyyyyy
    @rizeyyyyyyyyАй бұрын

    I'm not a fan of abhishek..but njn parayann Lalettan nthan abhinod mathrm chodhikand ninne? adhym ente thonnal aanh enn vicharich.. but ipo pinnem video kandpo manasilay choichkila enn..angna oru contestant orikalum avoid cheyn padilayrnn..paavm abhi ‼️🙂avan insult cheyane pole enkk feel cheyth 🖐🏻

  • @sunshineshining4167

    @sunshineshining4167

    Ай бұрын

    Correct

  • @maheshj284
    @maheshj284Ай бұрын

    ആ ചെക്കൻ abhisekhine ഒന്ന്‌ കാണിക്കു ബിഗ്ഗ്‌ബോസ്, അവനെ എന്തിനാ അവോയ്ഡ് ചെയ്യുന്നേ, 😠നിങ്ങൾ അവോയ്ഡ് ചെയ്യുമ്പോൾ അവനെ ഇഷ്ട്ടപെടുന്ന വർ ചേർത്ത് നിർത്തും, ലാലേട്ടൻ അല്ല കോഴിയേട്ടൻ പെണ്ണുങ്ങളോട് എന്താ ഒലിപ്പീരു എത്ര ചോദിച്ചാലും മതിയാവില്ല 😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠

  • @KMKTrolls
    @KMKTrollsАй бұрын

    ഇതെന്താണ് Abhishekനെ avoid ചെയ്തത്... ഇന്ന് Ticket to Finale കൊടുത്തതും എന്തോ പേരിന് വേണ്ടി കൊടുത്തത് പോലെ... അത്യാവശ്യം grand ആയിട്ട് കൊടുക്കേണ്ട സാധനമാണ് 👎👎

  • @sunshineshining4167

    @sunshineshining4167

    Ай бұрын

    Correct

  • @sunshineshining4167

    @sunshineshining4167

    Ай бұрын

    Screen space kurakkunum. Pathukke out akkum

  • @user-lm1bb9mq6i

    @user-lm1bb9mq6i

    Ай бұрын

    Abhi samsarikkunad palapozhum bb kanikkarilla

  • @NandhanaJNair
    @NandhanaJNairАй бұрын

    Avoiding only one contestant in not good. We are with you Abhishek ❤

  • @dreamcatcher1172
    @dreamcatcher1172Ай бұрын

    വീക്കെൻഡ് എപ്പിസോഡുകളിൽ പകുതിയിലധികം സമയവും നോരയ്ക്കും ജാസ്മിനും ആണ് സംസാരിക്കാനും വിശദീകരണങ്ങൾക്കും അവസരം കൊടുക്കുന്നത്... അതുകഴിഞ്ഞാൽ കൊഴകൊഴാന്ന് വർത്താനം പറയുന്ന അർജൂനും.. ഞങ്ങൾ സമയം മെനക്കെടുത്തി പൈസ കൊടുത്തു റീചാർജ് ചെയ്ത് പ്രോഗ്രാം കാണുന്നത് ജാസ്മിന്റെയും നോറടെയും മുടിയഴിച്ചിട്ടുള്ള ആട്ടം കാണാൻ അല്ല.. പറഞ്ഞേക്കാം.. തീർത്തും അവഗണിക്കുന്നത് അഭിഷേകിനെയാണ്.. പക്ഷേ എത്ര സ്ക്രീൻ സ്പേസ് കൊടുത്തില്ലെങ്കിലും എന്തോ പുള്ളിയെ കാണുമ്പോൾ ഭയങ്കര പോസിറ്റിവിറ്റിയാണ് സ്ക്രീനിൽ 🥰❤

  • @shahalasherintk4541
    @shahalasherintk4541Ай бұрын

    ലാലേട്ടൻ എന്താ അഭിഷേകിനോട് ചോയിക്കാത്തത് very bad 😏😡നിങ്ങൾ മനപ്പൂർവം അവനെ avoid ചെയ്തു 🥲🥺 പാവം അഭിഷേക് 🥺❤️‍🩹 ലാലേട്ടാ shame for you 😡😡👎🏻 അഭിഷേക് ഞങ്ങൾ ഉണ്ടെടാ കൂടെ ആര് ninne avoid ചെയ്താലും ഞങ്ങൾ ഉണ്ടെടാ 🥹🤍❤️💯 അഭിഷേക് 💯❤️

  • @sunshineshining4167

    @sunshineshining4167

    Ай бұрын

    Correct

  • @snehanair5294
    @snehanair5294Ай бұрын

    Why the host is avoiding Abhishek?no question were asked to him in this session and repeated questions were asked to other contestants.not only that.Abhishek won TTF through his hard work and dedication towards the games and he has a good sportsman spirit.But He is not appreciated well in the weekend episode.Why there is a partiality towards him?Oh,it was not Jasmine .when Jasmine won the bonus point in TTF first game in weekend episode she was appreciated by lalettan and a special gift was given to her..Absolutely SHAMEFUL BB Team.It is evident that BBdirector is avoiding him.Audience are not fools.Well the bb director only gives hype to some special contestants in weekend episodes

  • @sunshineshining4167

    @sunshineshining4167

    Ай бұрын

    True

  • @sruthybinu2673

    @sruthybinu2673

    Ай бұрын

    Yes 😢

  • @Malluplus390
    @Malluplus390Ай бұрын

    Abhishek❤

  • @nichuznachuzworld
    @nichuznachuzworldАй бұрын

    ലാലേട്ടനോട്‌ ഉള്ള ഇഷ്ടം കുറഞ്ഞു കുറഞ്ഞു വരുന്നു ഓരോ വീക്കെൻഡ് എപ്പിസോഡിലും ഓരോ സ്വഭാവം ഷെയിം ഓൺ യൂ... ആരെങ്കിലും ഒരാളുടെ മനസ് വേദനിപ്പിച്ചു രസിക്കുന്നു 😏

  • @devikavj4444
    @devikavj4444Ай бұрын

    അഭിഷേകിനെ എന്തിനാ avoid ചെയ്യുന്നേ ??

  • @sunshineshining4167

    @sunshineshining4167

    Ай бұрын

    Screen space kurakkanavum

  • @shakeerali2220
    @shakeerali2220Ай бұрын

    A-attittude B-Brilliant H-high voltage I- intense🔥

  • @sajithaanshad3752

    @sajithaanshad3752

    Ай бұрын

    👍🏼👍🏼👍🏼

  • @rathikr
    @rathikrАй бұрын

    Abhi yode oru question polu choichila🙂 ticket to final ethit oru mariyathik celebrate cheyth koodi ila. Ith vellom jasmin anne kitiyeki kannarn biggboss avede nirthit aval aa cup kodthene.... Kashtam orale igane avoid akanne❌

  • @remyasreekumar3300
    @remyasreekumar3300Ай бұрын

    ലാലേട്ടൻ അഭിഷേകിനോട് മാത്രം ചോദിച്ചില്ല..... എപ്പോഴും അങ്ങനെ തന്നെയാ.... അഭി എന്ന് ലാലേട്ടൻ വിളിക്കുന്നത് ചുരുക്കം മാത്രം.... ടിക്കറ്റ് ടു ഫിനാലെ വിൻ ചെയ്തിട്ടുകൂടി നല്ലൊരു അഭിനന്ദനം പോലും പറഞ്ഞില്ല.....

  • @advaitanair8871
    @advaitanair8871Ай бұрын

    Aduthathu Abhishek ne negative akkuka ayirikkum Athinulla paripaadi thudangi ennu thonnunnu.

  • @sunshineshining4167

    @sunshineshining4167

    Ай бұрын

    Correct

  • @sunshineshining4167

    @sunshineshining4167

    Ай бұрын

    Ippothanne screen space okke kurachu.

  • @abdullatheeflatheef2612

    @abdullatheeflatheef2612

    Ай бұрын

    True

  • @aibakemil
    @aibakemilАй бұрын

    Abhishek ine mathram avoid akki😢

  • @Achayathi
    @AchayathiАй бұрын

    Ith valare mosham aayii poyii... Abhi nod mathram chodhichillaa... Lalettan manapoorvam abhine avoid cheyunna polee🥺🥺

  • @sunshineshining4167

    @sunshineshining4167

    Ай бұрын

    Correct

  • @abdullatheeflatheef2612

    @abdullatheeflatheef2612

    Ай бұрын

    True😢

  • @shakeerali2220
    @shakeerali2220Ай бұрын

    Am not anyones fan.. Still its unfortunate that lalettan doesnt asked any questions to abhishek

  • @sunshineshining4167

    @sunshineshining4167

    Ай бұрын

    True

  • @ayshaththahira9724

    @ayshaththahira9724

    Ай бұрын

    Correct

  • @ps6928

    @ps6928

    Ай бұрын

    Chodichallo.. ariyilla ennum paranju

  • @atypicalhuman7223

    @atypicalhuman7223

    Ай бұрын

    Sathyam

  • @shamlakk5683

    @shamlakk5683

    Ай бұрын

    Yes nalla feel ayi

  • @fp_fp
    @fp_fpАй бұрын

    അഭിഷേകിന്റെ ടിക്കറ്റ് ഫൈനലേക്ക് ഒരു വിലയും ഇല്ലേ 😂

  • @shahalasherintk4541

    @shahalasherintk4541

    Ай бұрын

    ലാലേട്ടൻ മനപ്പൂർവം അവനെ avoid ചെയ്തു 👎🏻😏

  • @user-or7jn4fu1b

    @user-or7jn4fu1b

    Ай бұрын

    @@shahalasherintk4541 athe💯

  • @abdullatheeflatheef2612

    @abdullatheeflatheef2612

    Ай бұрын

    Yes😢

  • @mallurockerstech2833
    @mallurockerstech2833Ай бұрын

    ഇത് വളരെ മോശമായി ഒരു തവണയെങ്കിലും ചോദിക്കാമായിരുന്നു 🙂👀

  • @user-ji5ty3tn9t
    @user-ji5ty3tn9tАй бұрын

    അഭിഷേക് എന്താണ് ലാലേ തന്നോട് ചെയ്തത് ആയാളും അവിടെ ഉള്ള ഒരു മനുഷ്യൻ അല്ലെ

  • @sindhusathees5893

    @sindhusathees5893

    Ай бұрын

    Abhishek avanu ishtamillathavarod mindilla ennalle parayaru. Avaneyum ishtamillathavar undavum

  • @sunshineshining4167

    @sunshineshining4167

    Ай бұрын

    ​@@sindhusathees5893kootavillenne paranjullu. Abhishek avide ellarodum mindarundallo? Pinne open ayi parayunnore viswasikkam. Aallathe ellarodum aduthu sneham kanikkunoreyanu viswasikkan padillathathu. Avarokkeyanu fake.

  • @athiralaxmi8867

    @athiralaxmi8867

    Ай бұрын

    ​@@sindhusathees5893ath oru hostin padila ..host gamer alalo

  • @philipsvipin1696

    @philipsvipin1696

    Ай бұрын

    @@sindhusathees5893 നല്ല മൂഞ്ചിയ ന്യായീകരണം എടുത്ത് കൂതിയിൽ തിരുകിക്കോ

  • @Abhi-lj7xp

    @Abhi-lj7xp

    Ай бұрын

    ​@@sindhusathees5893enna parupadi ondakkana nilkkallum🤡💩mohanlalinum show directorinum ishtamullavare mathram separate vilichu varuthii show nadathananm illatha orumathiri ithu polee thantha illatharamm kanikalllum💩

  • @praveenmp8002
    @praveenmp8002Ай бұрын

    Mohanlal is targeting jinto and abhishek

  • @sunshineshining4167

    @sunshineshining4167

    Ай бұрын

    True

  • @srlkshmi9764
    @srlkshmi9764Ай бұрын

    ലാലേട്ടന് എല്ലാ week end ലും ഏതെങ്കിലും ഒരു contestant നെ avoid ചെയ്യാമെന്ന് നേർച്ച വല്ലതും ഉണ്ടോ 🙄🥴

  • @jaslasabith9588

    @jaslasabith9588

    Ай бұрын

    Ys crct

  • @abdullatheeflatheef2612

    @abdullatheeflatheef2612

    Ай бұрын

    Of course 🥴

  • @ShelbyMkVI

    @ShelbyMkVI

    Ай бұрын

    Jinto n Abhishek ayalk pidikulla ✔️

  • @sunshineshining4167

    @sunshineshining4167

    Ай бұрын

    Correct

  • @maheshj284

    @maheshj284

    Ай бұрын

    സത്യം 😢

  • @sparkle_92
    @sparkle_92Ай бұрын

    Ithrem season il TTF vaangitu appreciation kittaathe poya aal illaayirunnu.. Last year pole surprise moment expected ... Abhi ❤🥺 All prayers with you bro .. keep smiling 😊

  • @user-lm1bb9mq6i
    @user-lm1bb9mq6iАй бұрын

    Abhishek🏆👑

  • @Aswathi_Vijeesh
    @Aswathi_VijeeshАй бұрын

    Why Mohanlal avoiding Abhishek 🤨 Abhishek is a gem 💎 A real good player

  • @sparkle_92
    @sparkle_92Ай бұрын

    Abhishek ❤

  • @Devilspower1
    @Devilspower1Ай бұрын

    Orale maathram question chodhikkumbo avoid aakkunnath ottum seri alla Ath arinjitt aanelum allenkilum Valare mosham😡

  • @sunshineshining4167

    @sunshineshining4167

    Ай бұрын

    Correct

  • @saphalya

    @saphalya

    Ай бұрын

    Ella cmnts inte thazhem crct indallo 🌝​@@sunshineshining4167

  • @Edifer983
    @Edifer983Ай бұрын

    Abhishek❤❤❤❤❤❤❤

  • @user-or7jn4fu1b
    @user-or7jn4fu1bАй бұрын

    Lalettan Abhishekinod chodichilla…kashtam thanne

  • @thequietkidquiet

    @thequietkidquiet

    Ай бұрын

    ഏത് അഭിഷേക് ആയാലും നമ്മുടെ ഓമന മക്കൾ ആയ നോറയോടും ജസ്മിനോടും ചോദിച്ചിട്ട് മതി.

  • @socio_world_

    @socio_world_

    Ай бұрын

    Ath pne egnya.. Abhishekinn screen space kodthal..mullamolkk oru cupp enna padhathi engane vijayikkum

  • @ShelbyMkVI

    @ShelbyMkVI

    Ай бұрын

    Abhishek jinto .ivarod ayalk punjam aanu ✔️

  • @sunshineshining4167

    @sunshineshining4167

    Ай бұрын

    ​@@socio_world_correct

  • @sunshineshining4167

    @sunshineshining4167

    Ай бұрын

    Screen space kurakkananu

  • @shahalasherintk4541
    @shahalasherintk4541Ай бұрын

    #shameforyouMohanlal 😡😡 #JusticeAbhishekSreekumar ❤️

  • @sunshineshining4167

    @sunshineshining4167

    Ай бұрын

    Correct

  • @peeli_kichu
    @peeli_kichuАй бұрын

    Abhishekinod oru question enkilum chodhikkamaayirunnu lalettanu...

  • @sunshineshining4167

    @sunshineshining4167

    Ай бұрын

    Correct

  • @AnuV-js5tq

    @AnuV-js5tq

    Ай бұрын

    Athay

  • @Gypsysoul1292
    @Gypsysoul1292Ай бұрын

    Boring tasks! And adhil abhishek nod chodichittu thenne illa. Why is bb purposely trying to suppress Abhishek!? TTF kitteetum naayinte vela. And to give him less screen space on purpose

  • @sunshineshining4167

    @sunshineshining4167

    Ай бұрын

    Correct

  • @athiralaxmi8867
    @athiralaxmi8867Ай бұрын

    Ttf jaychath jasu mol anenkil kanayrnu..grand ceremony naml miss cheythu😢

  • @besivarghese2565
    @besivarghese2565Ай бұрын

    Athentha ethrem peril oralae mathram neglect cheythaee??? Soo badddd...

  • @thequietkidquiet
    @thequietkidquietАй бұрын

    ഈ അവസാന നാളുകളിൽ നോറായെ എവിക്റ്റ് ആക്കാതെ സീക്രട്ട് റൂമിൽ ആക്കി സേവ് ചെയ്യാനുള്ള നീക്കം എന്ന് തോന്നുന്നവർ. 📌

  • @ShelbyMkVI

    @ShelbyMkVI

    Ай бұрын

    Hafiz exposed ✔️

  • @user-yp8bl6jr6q

    @user-yp8bl6jr6q

    Ай бұрын

    Yes നല്ല ശുദ്ധ തന്തയില്ലാമതരാം തന്നെ ആണ്

  • @truthwins4085

    @truthwins4085

    Ай бұрын

    Ella She is not safe gamer ❤

  • @thequietkidquiet

    @thequietkidquiet

    Ай бұрын

    ​@@truthwins4085annen ഞാൻ പറഞ്ഞില്ല. But Bb wants to save her

  • @hopeforbest7490

    @hopeforbest7490

    Ай бұрын

    Illa, sai ayirunnu out akendi erunnu, sai ye save aakan annenn thonniyille

  • @athiralaxmi8867
    @athiralaxmi8867Ай бұрын

    Weekend episodil kodtha bonus point 1 ano ticket to finale ano veluth? Ttf win cheytha abhishekin oru appreciation kandila..nthino vendi oru trophy kodthu.felt really bad 😵‍💫

  • @Malluplus390
    @Malluplus390Ай бұрын

    Abhi❤

  • @Edifer983
    @Edifer983Ай бұрын

    Abhishek❤❤❤❤❤❤

  • @wolf4079
    @wolf4079Ай бұрын

    Abhishek nod mathram chodichilla bhaki ellarodum chodichu

  • @Malluplus390
    @Malluplus390Ай бұрын

    Abhi❤️

  • @anilagireeshgireesh4556
    @anilagireeshgireesh4556Ай бұрын

    എന്താ ലാലപ്പാ അഭിഷേകിനെ തവിടു കൊടുത്തു വാങ്ങിയതാണോ, കഷ്ടം

  • @socio_world_
    @socio_world_Ай бұрын

    Abhishekine nthina lalettan avoid chaiyunne😢

  • @gourikrishn

    @gourikrishn

    Ай бұрын

    Bcz avrk jasmin aahn vendath...so abhi jinto ellrem nice aayt ozhivakindd

  • @dilnasaji2003

    @dilnasaji2003

    Ай бұрын

    Enikke thonnunnathe Abhi okke group Kali kalichiyirunnu Sai and sijo okke ayitte..ticket to final ayittum oru game spirit polum ellathe vittukodukkal paripadi ayi poyi...🥲🥲

  • @socio_world_

    @socio_world_

    Ай бұрын

    @@dilnasaji2003 lallettan thanen innle parghu agne aan kalikkndenn..pne nthe

  • @dilnasaji2003

    @dilnasaji2003

    Ай бұрын

    @@socio_world_ Pinne enthina ticket to finale...pandathe pole group task vallom vechal pore...

  • @sunshineshining4167

    @sunshineshining4167

    Ай бұрын

    ​@@dilnasaji2003bhudhi koode upayogichu kalikkuka enne paranjullu .support vachu kalikkaruthenu niyamam illallo?

  • @rekhasnair2676
    @rekhasnair2676Ай бұрын

    Abhishekinodu mathram chodyam chodikathe irunnathu sariyayilla. Ellarum lalettanu orupole anennanallo parachilu. Ennitu oralodu mathram chodikathirunnathu enthu mosamanu. Kashtam

  • @sunshineshining4167

    @sunshineshining4167

    Ай бұрын

    True

  • @shahalasherintk4541
    @shahalasherintk4541Ай бұрын

    #shameforyouMohanlal അഭിഷേകിനോട് നിങ്ങൾ കാണിച്ചത് very bad 💯😡😡

  • @sunshineshining4167

    @sunshineshining4167

    Ай бұрын

    Correct

  • @airinea48
    @airinea48Ай бұрын

    abhishekinoud ntha choykatheaa

  • @hridhyamohan89
    @hridhyamohan89Ай бұрын

    Arjun fan annu njn but really fell bad for abhi pulik ithra bore reethiyil ala ttf koduthathu kalichu vangiyath annu athinte mariyathaku thane kodukanam ayirunu screenspace koranjapoleyum thoni

  • @sunshineshining4167

    @sunshineshining4167

    Ай бұрын

    Correct

  • @sunshineshining4167

    @sunshineshining4167

    Ай бұрын

    Okke scripted anu. Iniyippol negative videos avum kanikka. Pathukke purathakkum

  • @hridhyamohan89

    @hridhyamohan89

    Ай бұрын

    Sathyam scripted ann pine editor directorde kayil analo ith ipo ann Jasmin bonus kalakali kalichathu kanichila

  • @ReenaA-tr9mw
    @ReenaA-tr9mwАй бұрын

    പാവമാ abi

  • @shibilamb559
    @shibilamb559Ай бұрын

    Abhishek node oru qustn polum chodhichilaa...😮

  • @sunshineshining4167

    @sunshineshining4167

    Ай бұрын

    Screen space kurakkanavum

  • @fidaaha_.

    @fidaaha_.

    Ай бұрын

    Sai nodum choyichillallo

  • @shibilamb559

    @shibilamb559

    Ай бұрын

    @@fidaaha_. Chodhichu

  • @wolf4079

    @wolf4079

    Ай бұрын

    ​@@fidaaha_.Chodichu

  • @yourfavv-babe

    @yourfavv-babe

    Ай бұрын

    @@fidaaha_. podey...ennittano avan coin enn answr cheydhadh

  • @ambilyk375
    @ambilyk375Ай бұрын

    Verum bonus point kittiyapol jasmine enthoke aarunu paranju pokki pidichathu but. Ticket to finale kittiya aalk appreciation illa. Othu kalichathu verum randu kali alle ullu annalum ayal thane alle ticket to finale winner aakuvolu. Kashtam. Enthoru show aanu ithu. Kaanan polum ipol thonnunila ipol. Enthoru unfair aanu ellam

  • @sunshineshining4167

    @sunshineshining4167

    Ай бұрын

    True

  • @sparkle_92

    @sparkle_92

    Ай бұрын

    Yes.. completely disappointed aanu with Lalettan and BB ... Kashtapettathinte appreciation kittaathe pokunnath sad aanu 😢

  • @Seoul_vibes23
    @Seoul_vibes23Ай бұрын

    Abhishek fan❤

  • @SreenandK-zo9nu
    @SreenandK-zo9nuАй бұрын

    Abhishek 🗿💪🏻 lotta mohan lal 🤡 biggboss admin 🤡

  • @atypicalhuman7223
    @atypicalhuman7223Ай бұрын

    Abhishek nod endh kond question chodhichilla...jasmine ne abhishek ethikunnath kond aano asianet and hafiz abhi nte screenspace kurakkunnath??? Ennit lotta ugly ttf nte prize um...last season nadikra ku grand celebration aairnallo...jasmine nu bonus point kityapol bayangaram gift okke kodth 'with love mohanlal" ...abhishek aayath kondaano ingane???? Dissapointed

  • @ambilyk375
    @ambilyk375Ай бұрын

    Abhishekinod maathram enthanu question illaruno. Epolum jasmine, nora, arjun. Enthanu e show kond evaru udeshikkune

  • @thalapathy490
    @thalapathy490Ай бұрын

    Rishi Abhishek ❤❤❤❤

  • @NISHASWORLD419
    @NISHASWORLD419Ай бұрын

    നോറ ടാസ്കിൽ ജയിച്ചതിന് അഭിനന്ദിച്ചു.. അഭിഷേകിനെ എന്തേലും ഗിഫ്റ്റ് കൊടുക്കാമായിരുന്നു... ജിന്റോയും ഒരു ടാസ്കിൽ റെക്കോർഡ് ഇട്ടിരുന്നു അതിനെ പറിയും ചോദിച്ചു കണ്ടില്ല.. എപ്പോഴും നോറ ജാസ്മിൻ.. നോറ ജാസ്മിൻ.. ഇവർ മാത്രമേ ഉള്ളോ അവിടെ 😡

  • @sunshineshining4167

    @sunshineshining4167

    Ай бұрын

    Correct

  • @veenasworld.

    @veenasworld.

    Ай бұрын

    Abhishek inu koduthu

  • @NISHASWORLD419

    @NISHASWORLD419

    Ай бұрын

    @@veenasworld. Eppo

  • @veenasworld.

    @veenasworld.

    Ай бұрын

    Live il kandu... Sijo alle captain Sijo anu koduthe... Finale yil first keriya aalk enna reethiyil

  • @NISHASWORLD419

    @NISHASWORLD419

    Ай бұрын

    @@veenasworld. Ok... ഞാൻ ശ്രദ്ധിച്ചില്ല 😄

  • @abdullatheeflatheef2612
    @abdullatheeflatheef2612Ай бұрын

    ttf jayichittum abhiye onnu congrats cheythila innum pulliye manapoorvam avoide cheyyyu Why do what is thiss🥲🚶‍♂️👎🏼👎🏼👎🏼👎🏼

  • @sunshineshining4167

    @sunshineshining4167

    Ай бұрын

    True

  • @shortsbyammu
    @shortsbyammuАй бұрын

    Ath ntha Abhishek nu fun segment pattathille ?? Lal sir nthna igne avoid aakune sherikum valare mosham aay nu thonnun

  • @Muneerthodakuth
    @MuneerthodakuthАй бұрын

    Jasmine oru bonus point kitti yapppo enthayirunnu gift varee Avalkk ann ticket to finale kittiyengil pinne nokkanda Abhishek nn oru congratulations mathram athine cheyyenda pole cheyyatha Jasmine bigg Boss,num ,lalettanum 🖕

  • @shortsbyammu
    @shortsbyammuАй бұрын

    Abhishek nod innale question cjodichillallo 😮😢

  • @Amangmailh
    @AmangmailhАй бұрын

    Top 5 jinto rishi jasmin arjun abhishek 💯❤️

  • @milan4528

    @milan4528

    Ай бұрын

    Pinne rishi top 2 😂😂top 7 varumonn okk😂😂

  • @user-lm1bb9mq6i
    @user-lm1bb9mq6iАй бұрын

    Abhi ❤abhi ❤abhi ❤abhi❤abhi❤abhi❤abhi❤abhi❤abhi❤abhi❤abhi❤abhi❤abhi❤abhi❤abhi❤abhi❤Abhi ❤abhi ❤abhi ❤abhi❤abhi❤abhi❤abhi❤abhi❤abhi❤abhi❤abhi❤abhi❤abhi❤abhi❤abhi❤abhi❤

  • @user-ui8vq8pr2g
    @user-ui8vq8pr2gАй бұрын

    എന്താ ലാലേട്ടാ നിങ്ങളോട് ഒരു ബഹുമാനം okke ഉണ്ടായിരുന്നു... But ഇന്ന് അത് കുറഞ്ഞു അഭിഷേകിനെ avoid ചെയ്യുന്നു... അവനും അതിനുള്ളിലെ ഒരു മത്സരാർത്തി അല്ലെ... ഇതു മോശായി 😡

  • @sunshineshining4167

    @sunshineshining4167

    Ай бұрын

    True

  • @Ayshuuuuuz
    @AyshuuuuuzАй бұрын

    This is tooo muchhh laletta 😡 Abhishek inod oru qs polum choichillleloo🤧🤧🤧🤧

  • @sunshineshining4167

    @sunshineshining4167

    Ай бұрын

    Correct

  • @sofiyasaju1166
    @sofiyasaju1166Ай бұрын

    Mosham ayi poi orale mathram avoid chaith ulla game... Shame on u lal sir

  • @sunshineshining4167

    @sunshineshining4167

    Ай бұрын

    Correct

  • @aparnaappu787
    @aparnaappu787Ай бұрын

    പാവം അഭിഷേക് ❤️

  • @claremaryjose5106
    @claremaryjose5106Ай бұрын

    Abi❤

  • @alankuttan9203
    @alankuttan9203Ай бұрын

    അഭിഷേകിനോട് ചോദിച്ചില്ല. അതുകൊണ്ട് അവൻ ടോപ് 2 ഡിസേർവ് ചെയുന്നു. എന്താ അല്ലെ 😂

  • @sunshineshining4167

    @sunshineshining4167

    Ай бұрын

    Appol abhishek nu pakaram nighalano physical tasks okke avide cheythe?

  • @Abhi-lj7xp

    @Abhi-lj7xp

    Ай бұрын

    Venda pinne sreethunte purake manapich nadakunna maravazha combo arjunu cup kodukkam 🤡💩 ijjathi oom**iya fans avane pole thanna purreee soul 🤡

  • @sherinp.s330
    @sherinp.s330Ай бұрын

    Abhi ❤

  • @sne274
    @sne274Ай бұрын

    Abhiiiii 😊❤

  • @Hamnagamil
    @HamnagamilАй бұрын

    Rishi🔥❤️ Smart and clever ❤️ Cool and calm ❤️ Real and genuine ❤️

  • @RS-iy1np
    @RS-iy1npАй бұрын

    jasmin onn ilikkunnth polum episodil kaanikkaan avarkk time und. Baakki ullavarokke verum viddigalaakkunnu BB. Jsmin cupp kodukkaan aan shramam nnundegil athyam thamme athang koduthoode. Veruthe mattullavare butgimuttikkaann

  • @Muneerthodakuth
    @MuneerthodakuthАй бұрын

    Abhishek node mathram chothyam chothyam chothikathe screen space kodukkathe arjunode 2 vettam Choicha bb yudeyum lalettanteyum kali 🤬

  • @user-jt6vf5op6n
    @user-jt6vf5op6nАй бұрын

    എന്താ ലാലേ നന്നാവാതേ.. കാശ് ന് വേണ്ടി.. എന്ത് nerikedum കാണിക്കും അല്ലെ.. ഈ ഉണ്ടാകുന്നത് ഒന്നും കൊണ്ട്‌ പോവില്ല.. ⛪🕌🛕🕍.. അഭിഷേക് നെ ന്യൂസ് പേപ്പറില്‍ നിന്ന് വെട്ടി എടുത്ത് വെച്ചത് ആണോ.. അവനോട് ഒന്നും chothikunnilla 🙏😏😏 ഞാന്‍ ആരുടെയും ആളല്ല.. 🙏 അവിടെ bb ജാസ്. നൂറ്.. ശ്രീ.. അര്‍ജുന്‍.. ഇവരെ കുറിച്ച് മാത്രം.. കൂടുതൽ ഫോക്സ് ചെയ്യുന്ന പോലെ.. അങ്ങനെ favor ആണ്‌ എങ്കില്‍ മറ്റുള്ളവരെ.. പ്രത്യേകിച്ച്.. Jinto.. അഭി r ഋഷി. എന്നിവരെ പുറത്തേക്ക് vittoode.. ആ പാവങ്ങൾ ഒന്നും അറിയാതെ.. അവിടെ ശരീരം ക്ഷീണിച്ച് ഇരിക്കുന്നു.. ക്ഷീണിപിച്ച് എന്ന് പറയാം 😢

  • @mayavi8040
    @mayavi8040Ай бұрын

    *Arjun* 💎💖 *Smart and clever* 💎 *Cool and calm* 💎 *Real and genuine* 💎 *Talented and entertaining* 💎 *Handsome and strong* 💎 *Intellectual and honest* 💎 *Kind and loyal* 💎 *Humble and down to earth* 💎 *Such a gem* 💎 *Man with class* 💎💎💎 *Arjun Syam Gopan* 💎💎💎

  • @arslanp1041

    @arslanp1041

    Ай бұрын

    Vechittu podei

  • @ShelbyMkVI

    @ShelbyMkVI

    Ай бұрын

    🙏🙏

  • @mayavi8040

    @mayavi8040

    Ай бұрын

    @@arslanp1041 than podo😑

  • @Gypsysoul1292

    @Gypsysoul1292

    Ай бұрын

    Asooya, vazha, kundan, sreethu/jasmin nde pavada.

  • @mayavi8040

    @mayavi8040

    Ай бұрын

    @@Gypsysoul1292 shame on you bloody degrader😑

  • @mayavi8040
    @mayavi8040Ай бұрын

    *Arjun such a pure soul with best character and personality* 💯✨💖 *Smart* ❤️ *Clever* ❤️ *Cool* ❤️ *Calm* ❤️ *Genuine* ❤️ *Intelligent* ❤️ *Strong* ❤️ *Handsome* ❤️ *Honest* ❤️ *Humble* ❤️ *Loyal* ❤️ *Responsible* ❤️ 💎💖💎💖💎💖💎💖💎💖💎💖💎💖💎

  • @anilagireeshgireesh4556

    @anilagireeshgireesh4556

    Ай бұрын

    നിനക്ക് എങ്ങനാ കൂലി ഡെയിലി ആണോ മാസത്തിൽ ആണോ 🤣🤣🤣 കുറെ കഷ്ടപെടുന്നുണ്ട്. ചെക്കനോട് ശ്രീതുവിന്റെ മൂട്ടിൽ നിന്നും ഒന്ന് മാറി നിക്കാൻ പറ ആദ്യം

  • @_Captain_Jack_Sparrow_

    @_Captain_Jack_Sparrow_

    Ай бұрын

    ingane idunnenu ninakk divasa kooliyano?

  • @aparnas8613

    @aparnas8613

    Ай бұрын

    Chumma engane over aaki pokkatthe ...Arjun olla support kude pokm

  • @SreenandK-zo9nu

    @SreenandK-zo9nu

    Ай бұрын

    മണ്ടത്തരം പറയാതെ എനിച്ചു പോടേയ്

  • @mayavi8040

    @mayavi8040

    Ай бұрын

    @@aparnas8613 onnu podo. Ithokke avante qualities anu. No doubt

  • @jintojoy698
    @jintojoy698Ай бұрын

    ഇ ജാസ്മിനെ മാത്രം എന്തിനാണു ഇങ്ങനെ കൊഞ്ചിക്കുന്നതെന്നു അറിയില്ല ബാക്കിയുള്ളവരൊന്നും അവിടെ contestants അല്ലെ

  • @aami6297
    @aami6297Ай бұрын

    അഭി ❤️

  • @shahanarafi3541
    @shahanarafi3541Ай бұрын

    Lalettan vannappo thott thudangiyatha innaleyum innum jasmine jasmine jasmine.. Ithil kooduthal end venam jasmine veluppikkunnathinulla theliv. Innale lalettan vannappol jasmine etheettilla ennalm jasminte peeril mathre show thudanguollu.Big boss ingane boost cheyyunna mattoru contestant Bb history l thanne illa

  • @aparnaammuz6685
    @aparnaammuz6685Ай бұрын

    Abhik pakaram vere arelum ayirunel sidil irunn kuttam parayukayo karayukayo cheythene....aa pavam aayittalle onnum mindathe sangadangal ullil othuki irunath💕💕💕

  • @user-yp8bl6jr6q
    @user-yp8bl6jr6qАй бұрын

    ടാ ലാലപ്പ മറ്റു contestant സിന് വോട്ടു ചെയ്ത ആളുകളെ മണ്ടന്മാർ ആക്കരുത് നോറക്ക് വോട്ട് കുറവാണെങ്കിൽ വീട്ടിൽ പറഞ്ഞു വിടണം അല്ലാതെ നാണം കെട്ട പരിപാടി കാണിക്കരുത് എത്ര നല്ല gamers സിനെ ആണ് വോട്ട് കുറവാണു എന്ന് പറഞു നീ ഒക്കെ unfair eviction ആക്കിയത് അന്നിട്ട് ഈ ചീവിഡിനെ സേവ് ആകുന്നോ 🤢

  • @ayshamajida2167

    @ayshamajida2167

    Ай бұрын

    Arjun ❤💕💕💖💕❤❤💕💕💖💕

  • @hridhyahari5848
    @hridhyahari5848Ай бұрын

    ഇത്രയും partiality കാണിക്കുന്ന ഒരു സീസൺ ഞാൻ കണ്ടിട്ടില്ല..കഴിഞ്ഞ വർഷങ്ങളിൽ TTF ജയിക്കുന്നവർക്കു നല്ല appreciation ആയിരുന്നു കിട്ടിയിരുന്നത്.. ഈ സീസണിൽ നിങ്ങൾ ഉദ്ദേശിച്ച ആൾക്ക് കിട്ടാത്തത് കൊണ്ട് ആണോ.. അവൻ കഷ്ടപ്പെട്ട് ഗെയിം കളിച്ചു തന്നെയാണ് വിന്നർ ആയത്.. 9th ടാസ്ക് കൊണ്ട് നിർത്തുകയായിരുന്നു.. എന്നിട്ടും ബോണസ് കിട്ടിയ ആൾക്ക് കൊടുത്ത appreciation ന്റെ പകുതി എങ്കിലും നൽകമായിരുന്നു.. കഷ്ടം തന്നെ... വെറുത്തു പോയി

  • @rubiyoonusmalappuram768
    @rubiyoonusmalappuram768Ай бұрын

    ലാലേട്ടൻ ചോദിച്ച ചോദ്യത്തിന് റിനോഷിൻ്റെ ഉത്തരം ഈ വേളയിൽ സ്മരിക്കുന്നു 😂

  • @mallurockerstech2833
    @mallurockerstech2833Ай бұрын

    ഇന്നത്തെ എപ്പിസോഡിൽ ജാസ്മിന്റെ പേര് ആണ് കൂടുതൽ കേട്ടത്

  • @anithahajeesh6876

    @anithahajeesh6876

    Ай бұрын

    Positive aayathukondu prasnamayirikkum.valla negative um aayirunnel nammal polichene

  • @truthwins4085

    @truthwins4085

    Ай бұрын

    Yeah, she running the show ❤

  • @GARDENING400

    @GARDENING400

    Ай бұрын

    Purath degrade cheyyunnade kondavum

  • @dreamcatcher1172

    @dreamcatcher1172

    Ай бұрын

    😂 എല്ലാ A10എപ്പിസോഡിലും ജാസ്മിനും നോറായും അല്ലേ

  • @anithahajeesh6876

    @anithahajeesh6876

    Ай бұрын

    @@dreamcatcher1172 jassutty ❤

  • @vaikakrishna
    @vaikakrishnaАй бұрын

    ജാസ്മിൻ്റെ പേര് എത്രയോ പ്രാവശ്യം വിളിച്ചു.. ഒട്ടും game കളിക്കാത്ത അവളോട് ഓരോ പ്രാവശ്യവും അഭിപ്രായം ചോദിച്ചു.. അഭിയെ നന്നായി ഒഴിവാക്കി.. കാണുന്നവർ പൊട്ടൻമാരല്ല.

  • @anualexsilva
    @anualexsilvaАй бұрын

    അർജുനോട് ചോദിച്ചപ്പോ ദൈവമേ കഴിഞ്ഞ സീസണിൽ റിനോഷ് പറഞ്ഞതുപോലെ ആയിപ്പോകുമോ എന്ന് ഞാൻ ഭയന്നു. ഭാഗ്യം ഒന്നും സംഭവിച്ചില്ല😂😂 02/06/2024 10:39 pm

  • @yourfavv-babe
    @yourfavv-babeАй бұрын

    abhishekin enganeyengilu screen space kittadhakkanam..ennittavane adichamarthanam...wow Mohan lal sir...nice movement

  • @karthikaraveendran7025
    @karthikaraveendran7025Ай бұрын

    Abhishekine ntha kanunnillee… one question chothikkanamayirunnuu….. very bad 👎👎👎

  • @sinusown4674
    @sinusown4674Ай бұрын

    Abishek😢

  • @hamna-ym8np
    @hamna-ym8npАй бұрын

    Rishi such a pure soul with best character and personality 💯🤍

  • @Shebishai
    @ShebishaiАй бұрын

    Jasminekkalum spprt arjun und .. 1 .jinto ..2 arjun 🏆💪

  • @Happy-rm8er
    @Happy-rm8erАй бұрын

    ജാസ്മിൻ ❤️❤️❤️❤️

  • @Gaaaya__3
    @Gaaaya__3Ай бұрын

    ഇന്നത്തെ Tasks ഒക്കെ അടിപൊളിയായിട്ടുണ്ട്... എന്ന് തോന്നിയവർ ഉണ്ടോ?? 😍👍

  • @Gypsysoul1292

    @Gypsysoul1292

    Ай бұрын

    Illa. Valare bore ayirunnu

  • @user-or7jn4fu1b

    @user-or7jn4fu1b

    Ай бұрын

    @@Gypsysoul1292 Athe

  • @Abhi-lj7xp

    @Abhi-lj7xp

    Ай бұрын

    Nalla 3giya task ayirunnnnu 🤡

  • @user-lm1bb9mq6i

    @user-lm1bb9mq6i

    Ай бұрын

    Illa

  • @darsanadarsana9916
    @darsanadarsana9916Ай бұрын

    Comment kandappo aan abhishek ennoral athil undenn manasilavunne😮 lalettan avoid

  • @suzyearnest5936
    @suzyearnest5936Ай бұрын

    Jinto ❤ 1:33 1:40

  • @ShabnaBasheer-fu8eq
    @ShabnaBasheer-fu8eqАй бұрын

    Abhishek❤❤❤

  • @leonshajan6635
    @leonshajan6635Ай бұрын

    3:23 vellam😂... Aa chiri.. If ukuk😅😅

  • @AthulyaK-ew6kd
    @AthulyaK-ew6kdАй бұрын

    Abhishek ❤❤❤❤

  • @Ryu_Sio123
    @Ryu_Sio123Ай бұрын

    Rishi adipoliyaa❤🔥

  • @fidarahman2756
    @fidarahman2756Ай бұрын

    Jasmin arjun nora sai padippikal and bhudhijeevikal aan thonnunnu

  • @anilagireeshgireesh4556
    @anilagireeshgireesh4556Ай бұрын

    എല്ലാ അംഗൻവാടി കുട്ടികൾക്കും സ്വാഗതം ലാലേട്ടൻ സാറ് വന്നിട്ടുണ്ട്. എന്നാടാവേ ഇതൊക്കെ 🤣🤣🤣

Келесі