#BBMS6

Ойын-сауық

#BBMS6 ബിഗ് ബോസ് സീസൺ 6 ന് ആശംസകളുമായി ബിഗ് ബോസിലൂടെ ജീവിതം മാറ്റിമറിച്ച പേളിഷ്
Bigg Boss Season 6 || Celebrating 50th Episode || Mon to Fri at 9:30 PM Sat & Sun at 9 PM || Asianet
It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
#BBMS6UnCuts #BiggBoss #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6 #Mohanlal #Asianet

Пікірлер: 770

  • @alantabenny9168
    @alantabenny916813 күн бұрын

    ബിഗ് ബോസ് കൊണ്ട് ഏറ്റവും ഗുണം ചെയ്തിരിക്കുന്നത് ഇവർക്ക് രണ്ടു പേർക്കും മാത്രം.❤🎉😂

  • @shafnanavas7728

    @shafnanavas7728

    13 күн бұрын

    Nadhira also

  • @ashash2458

    @ashash2458

    13 күн бұрын

    Sathyam.. Baaki ellam thakarnnadinju

  • @abhiram8228

    @abhiram8228

    13 күн бұрын

    Marar also

  • @shamnashifas-ev8kx

    @shamnashifas-ev8kx

    13 күн бұрын

    robin robin fame kitiyath thane bigg boss anu

  • @aasiyamuneer9918

    @aasiyamuneer9918

    13 күн бұрын

    Dr

  • @vidhyarajl4363
    @vidhyarajl436313 күн бұрын

    ഇതാണ് combo.. Pearlish forever ❤️❤️ 1:18 loved it😍

  • @v.a.ggaming2060

    @v.a.ggaming2060

    13 күн бұрын

    Yes ഇതു പോലെ ഒരു കോമ്പോ ഇനി ഉണ്ടാകാൻ പോകുന്നില്ല

  • @AgnetDavis

    @AgnetDavis

    13 күн бұрын

    Ivaranu sherikkum "originals" Pearlish ❤❤❤

  • @DragonBooster

    @DragonBooster

    13 күн бұрын

    Nee season 1 കണ്ടിട്ടുണ്ടോ? ഇവർക്ക് ഇന്ന് jabrikalk കിട്ടുന്നതിനെ കാട്ടിൽ ചീത്ത വിളി ആയിരുന്നു അന്ന് കല്യാണം കഴിഞ്ഞ് കൊച്ച് ഉണ്ടായപ്പോൾ ആണ് പേൾഷ് forever ഒക്കെ ഉണ്ടായത്

  • @neethanikhi

    @neethanikhi

    13 күн бұрын

    സത്യം😂 അതുപോലെ ഇതിൽ ശ്രീനിഷിന് പുറത്ത് വേറെ lover ഉണ്ടായിരുന്നു എന്നും കേട്ടിരുന്നു , സത്യമാണോ എന്നറിയില്ല😂​@@DragonBooster

  • @DragonBooster

    @DragonBooster

    13 күн бұрын

    @@neethanikhi sreenish Lover ഉണ്ടായിരുന്നു, കല്യാണവും കഴിക്കാൻ plan ഉണ്ടായിരുന്നു മോതിരം മാറിയില്ല എന്നെ ഉള്ളൂ. പക്ഷേ അവർക്ക് ഇടയിൽ സ്വരചെർച്ചകൾ ഉണ്ടായിരുന്നു. Afsal, jasmine ഇടയ്ക്ക് ഉള്ള സ്വരചേർച്ച ഇല്ലെയിമ്മ അവള് ഇറങ്ങിയ ശേഷമേ പുറത്ത് വരുള്ളൂ.

  • @DRVINAYAKMK
    @DRVINAYAKMK13 күн бұрын

    ജാസ്മിൻ ഗബ്രി എന്തൊക്കെ ഡ്രാമ കളിച്ചാലും ഇവരുടെ അടുത്ത് എത്തില്ല.. 😂

  • @praseethaaneesh56

    @praseethaaneesh56

    13 күн бұрын

    അവരുടെ ഏഴയലത്തു പോലും വരില്ല

  • @rincysharon

    @rincysharon

    13 күн бұрын

    അവർ എന്തിനാ ഇവരെ പോലെ ആവുന്നേ

  • @Rinshakbr

    @Rinshakbr

    13 күн бұрын

    ഇവരുടെ അരികിൽ പോലും എത്താൻ അവർക്ക് യോഗ്യതയുണ്ടോ😂ജബ്രികൾ 🤦🏻‍♀️

  • @deepikajayaraj6831

    @deepikajayaraj6831

    13 күн бұрын

    Stop compared people

  • @johnantopalakkapilly

    @johnantopalakkapilly

    13 күн бұрын

    Pearly srinish 1st സീസൺ ആയിരുന്നില്ലേ? അതാണ് കൂടുതൽ പോപ്പുലർ ആയത്. പിന്നെ അവർ കല്യാണം കഴിക്കേം ചെയ്തു. ഇല്ലായിരുന്നെലോ? ഇവരും ഡ്രാമ ആണെന്ന് ആണ് ഒരുപാട് പേര് അന്ന് പറഞ്ഞത്

  • @CinematicMediaCM
    @CinematicMediaCM13 күн бұрын

    50 th day ആയിട്ടും ഇതുവരെയും ഒരു contestant ഫാൻ ആവാത്തത് ആരൊക്കെ ഒണ്ട് 😅❤️

  • @vidhyarajl4363

    @vidhyarajl4363

    13 күн бұрын

    ഓരോ ദിവസവും ഓരോരുത്തരെ ഇഷ്ടപ്പെടുമ്പോ പിറ്റേ ദിവസം അത് പോവും 😂

  • @pravdaskumar3497

    @pravdaskumar3497

    13 күн бұрын

    Correct​@@vidhyarajl4363

  • @mannarkkattukkaranKL50

    @mannarkkattukkaranKL50

    13 күн бұрын

    Jinto❤️

  • @panicker1128

    @panicker1128

    13 күн бұрын

    ennu arjuna eshttapetu

  • @Remyasony396

    @Remyasony396

    13 күн бұрын

    Only jinto... Dr robin c/o is big surprise 😊

  • @user-bu1lp9dj9n
    @user-bu1lp9dj9n13 күн бұрын

    Big boss കൊണ്ട് ഉണ്ടായ ഒരെ ഒരു ഗുണം...... Perlish💞💞..... Nilu❤നിതാരാ

  • @vrindakhil

    @vrindakhil

    13 күн бұрын

    നിതാര അല്ല നിറ്റാര

  • @DRVINAYAKMK
    @DRVINAYAKMK13 күн бұрын

    "ഫസ്റ്റ് എപ്പിസോഡിൽ ഞങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും പേര് ചോദിച്ചു, ഇപ്പോൾ കുട്ടികൾക്ക് പേര് ഇട്ടുകൊണ്ട് ഇരിക്കുവാണ്." 😂

  • @Northindian1437

    @Northindian1437

    13 күн бұрын

    😂😂

  • @divyanair5560

    @divyanair5560

    13 күн бұрын

    🤩🤩😆

  • @user-ph1ll3kf8t

    @user-ph1ll3kf8t

    13 күн бұрын

    😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂.😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂.😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂so funny 😂

  • @Seenapradeesh

    @Seenapradeesh

    13 күн бұрын

    😂😂

  • @neethusarath7430

    @neethusarath7430

    13 күн бұрын

    🤭

  • @user-wg7qd7dt9c
    @user-wg7qd7dt9c13 күн бұрын

    Bigg Boss kondu 2 gunangale ondayittullu... 1. Pearlish 2. Nadira kku family thirichu kitti

  • @reshmasaju4667

    @reshmasaju4667

    13 күн бұрын

    Jasminte varan rakshaoettu

  • @vishnushiva1054

    @vishnushiva1054

    13 күн бұрын

    @@reshmasaju4667🤣🤣

  • @muhamadhharis

    @muhamadhharis

    13 күн бұрын

    മഞ്ജു സുനിച്ചൻ വീട് വെച്ച്. Financial benefits ellavarkum und

  • @abhijitha4603

    @abhijitha4603

    13 күн бұрын

    Afsal jasmin ex

  • @Hereeeee

    @Hereeeee

    13 күн бұрын

    3. Afsalkka rakshapettu😌

  • @manasamanasa8670
    @manasamanasa867013 күн бұрын

    ഇന്നും ഇവരുടെ ജീവിതം മറ്റുള്ള വർക്ക് നല്ല സന്ദേശം നൽകുന്നു. അല്ലാതെ ഷോ കാണിക്കാൻ വേണ്ടി മാത്രമാകരുത്😊

  • @faizankeralaschool7175

    @faizankeralaschool7175

    13 күн бұрын

    B😂kkul😅 loo i😊 mm mml❤lll

  • @faizankeralaschool7175

    @faizankeralaschool7175

    13 күн бұрын

    B😂kkul😅 loo i😊 mm mml❤lll

  • @savipv8491

    @savipv8491

    13 күн бұрын

    message for sreetu and arjun......message for jasmin and gabri.....message for nandana and abishek....

  • @rojanantony8360
    @rojanantony836013 күн бұрын

    പേർളി ❤️ ശ്രീനിഷ് ഇവരെ കടത്തി വെട്ടാൻ ആരും ഉണ്ടായിട്ടില്ല പെർളിഷ് ❤️❤️❤️❤️❤️❤️

  • @Anaghajeev
    @Anaghajeev13 күн бұрын

    ഫസ്റ്റ് എപ്പിസോഡിൽ "what is your name "എന്ന് ചോദിച്ചു ഇപ്പോൾ ഞങ്ങൾ കുട്ടികൾക്ക് പേരിട്ടു കൊണ്ടിരിക്കുകയാണ് 🤣സ്പോട്ടിൽ ഇതൊക്കെ എങ്ങനെ വരുന്നു

  • @Risna.Tirur.
    @Risna.Tirur.13 күн бұрын

    Pearly & Sreeni❤❤❤❤❤❤❤ 🙃😌ആരു promotion ചെയ്തിട്ടും കാര്യമില്ല Bb6 കൈ വിട്ട് പോയി

  • @vishnuks5263

    @vishnuks5263

    13 күн бұрын

    Enthinu promotion? 😂 odukathe reach aanu he, nalla reach and rating aanu ee season 👍🏻 negative or positive nalla reach aanu

  • @biggboss6malayalam

    @biggboss6malayalam

    13 күн бұрын

    Bb6 has a big reach ath Kaninna ellarkum manasilaakum Highest Trp that breaks the record of previous seasons.. Ninak ath mamasilayillengil ninta kozhapam😂

  • @babystarcandyandlovelyjubb1398

    @babystarcandyandlovelyjubb1398

    13 күн бұрын

    This season has the highest trp out of all seasons

  • @Risna.Tirur.

    @Risna.Tirur.

    13 күн бұрын

    ഞാൻ ഇപ്പൊ കാണാറില്ല 😄

  • @udias007

    @udias007

    13 күн бұрын

    Ningal kanathathkond TRP കുറഞ്ഞു ​@@Risna.Tirur.

  • @aamimunnuz1239
    @aamimunnuz123913 күн бұрын

    എന്നാലും ലാൽസാർ എന്താ ശ്രീനി ആലോചിക്കുന്നദ് എന്ന് ചോദിച്ചപ്പോൾ ശ്രീനി paraja ma മറുപടി.. അതു സർ ഞാൻ പേളീനെ കല്ലിയാണം കഴിക്കുന്നതു ആലോചിക്കുവാ kalagamillatha ആ മറുപടി സൊ ക്യൂട്ട് 🥰🥰🥰🥰🥰🥰

  • @Meenuhhh2006
    @Meenuhhh200613 күн бұрын

    yeaahhhh!! pearlish 💎😍❤️

  • @priyalakshmim
    @priyalakshmim13 күн бұрын

    Aww!!!!Pearlish💎 Nitara Baby💜💫 00:01 kunj wonder adich irikkuva.. Le baby: Amma entha ee parayunne😂❤

  • @ridhuparnaridhu2922
    @ridhuparnaridhu292213 күн бұрын

    പേളിഷ് ആകാൻ നോക്കി രതി നിർവേദം ആയിപ്പോയ ജബ്രി കോമ്പോ😅😅😅😂😂😂😂😂😂😂😂😂😂

  • @Himalaya_5

    @Himalaya_5

    13 күн бұрын

    💯😂😂😂

  • @ridhuparnaridhu2922

    @ridhuparnaridhu2922

    13 күн бұрын

    ​@@Himalaya_5😂

  • @sreerenjini1769

    @sreerenjini1769

    13 күн бұрын

    😂😂

  • @ridhuparnaridhu2922

    @ridhuparnaridhu2922

    13 күн бұрын

    @@sreerenjini1769 😂

  • @jollyvarghese-px5st

    @jollyvarghese-px5st

    13 күн бұрын

    😂😂😂😂

  • @womensarea4792
    @womensarea479213 күн бұрын

    Pearly and sreenish guest ayi varanam biggbossil ❤❤

  • @lovemalakha6904
    @lovemalakha690413 күн бұрын

    Pearlish forever ❤

  • @Miliz4
    @Miliz413 күн бұрын

    നിങ്ങളെ പോലെ നിങ്ങൾ മാത്രെ ഉള്ളു, ആരൊക്കെ ഇങ്ങനെ ആകാൻ ശ്രമിച്ചാലും പറ്റില്ല..... Love you both❤️❤️❤️❤️❤️

  • @DianaMary-im3wt

    @DianaMary-im3wt

    13 күн бұрын

    Ee Sabumon renjini armyl undayirunnavar oke chathupoyo..annathe comment ബോക്സ്‌ full negative aayirunnu.. Pealish umma vekkal kettipiditham kaanikkalle.. Onn nirtho..draama aanu.. Ingane oke paranjaayirunnu full comments. Engagement kazhinjapo aanu negatives kuranjath. Especially srinishnu purath girlfrnd undaytt.. Kalyanam kazhikkaan cash undaakkan bigboss il vannathaa nnoke paranjitt.. Athpole thanne aanu jabrikkum kettukondirikkunnath.

  • @Miliz4

    @Miliz4

    12 күн бұрын

    @@DianaMary-im3wt ഇനി അവർക്ക് ഒന്നും പറയാൻ പറ്റില്ലാലോ, കാരണം pearlish കല്യാണം കഴിയുമെന്ന് പറഞ്ഞു അവർ കഴിച്ചു , അവർക്ക് ഇപ്പോൾ രണ്ടു കുട്ടികളും ഉണ്ട് 🥰

  • @Priya61712
    @Priya6171213 күн бұрын

    നിങ്ങൾ ആണ് combo ❤️❤️❤️❤️ Respect ❤️❤️❤️

  • @Sruthyyhh
    @Sruthyyhh13 күн бұрын

    1:16 😂❤ (Fav couple🤍)

  • @gratitude838
    @gratitude83813 күн бұрын

    നിങ്ങള് ആവാൻ പലരും ശ്രമിച്ചു...ഒത്തില്ല😂😂genuine n fake തമ്മിൽ ഉള്ള difference... ഒരു ഡയലോഗ് ഇപ്പോഴും ഓർമ്മ വരുന്നു...I want to spent my life with sreeni എന്ന് ലാലേട്ടൻ ചോദിച്ചപ്പോൾ പറഞ്ഞത്...clarity അതാണ് ഒറിജിനൽ n fake തമ്മിൽ ഉള്ള വ്യത്യാസം

  • @Sharujishad
    @Sharujishad13 күн бұрын

    My favorite contestants in bigg boss season 1 Perly , Sreenish❤❤ And Now Arjun, Sreethu❤❤

  • @steephenpbabu1510

    @steephenpbabu1510

    13 күн бұрын

    എൻ്റെ പൊന്നു ഊള

  • @lifeaholics5559

    @lifeaholics5559

    13 күн бұрын

    Arjun Sreethu de karyam kand ariyanam..Anyways people r expecting them 2 propose ❤🎉

  • @steephenpbabu1510

    @steephenpbabu1510

    13 күн бұрын

    @@lifeaholics5559 മന്ദ ബുദ്ധി പെണ്ണിന് മരം വാഴ പയ്യൻ... അർജുൻ ശ്രീത്തു

  • @Sharujishad

    @Sharujishad

    12 күн бұрын

    @@steephenpbabu1510 എന്ന് ഒരു മരക്കിഴങ്ങന്റെ PR. ആരൊക്കെ negative ആക്കാൻ നോക്കിയാലും always support Arjun

  • @steephenpbabu1510

    @steephenpbabu1510

    12 күн бұрын

    @@Sharujishad എൻ്റെ മരം വാഴെ ... വീണ്ടും പറയുന്നു... മന്ദ ബുദ്ധി പെണ്ണിന് മരം വാഴ പയ്യൻ....

  • @RdxSlayer777
    @RdxSlayer77713 күн бұрын

    The only real love ever to happened in bigg boss❤❤

  • @fathimafidha3998
    @fathimafidha399813 күн бұрын

    ഞാൻ നോക്കിയത് നിറ്റാര babe 💋 യെ ആണ് So cute..Masha Allah 🫵🏻❤️‍🔥😍

  • @saikitchen9302
    @saikitchen930213 күн бұрын

    ജബ്രികൾ കാണട്ടെ ഇതാണ് സത്യസന്തമായ പ്രണയം ❤❤

  • @swethaabhilash9056
    @swethaabhilash905613 күн бұрын

    എന്തൊരു സന്തോഷം രണ്ടു പേരെയും 🥰അവരുടെ സ്നേഹം ആ സംസാരത്തിൽ kanunnund👌👌

  • @husnahusi3305
    @husnahusi330513 күн бұрын

    ഫസ്റ്റ് സീസൺ എനിക്ക് സങ്കടം തോന്നിയ നിമിഷം.. പേർളിയ്ക്ക് കപ്പ് കിട്ടാത്തത്... The best season forever❤❤season 1❤❤❤

  • @JasmiAshik
    @JasmiAshik13 күн бұрын

    ഇപ്പോ Pearlish ന്റെ വ്ലോഗ് കണ്ടതെ ഉള്ളു😌❤️

  • @pakshitraychand3631
    @pakshitraychand363113 күн бұрын

    One & only true love in BB MALAYALAM pearlish❤❤

  • @Tozkidoz
    @Tozkidoz13 күн бұрын

    The only couple who played gracefully in BB. Loads of love Srini ❤ Pearly 😘😘😘

  • @georgemathew9930
    @georgemathew993013 күн бұрын

    2018 il season 1 vannapo social media toxicity valara kuravayirunnu. Adhu kondu ivar athonum anubavichilla. I love Pearlish ❤

  • @muhsina1737

    @muhsina1737

    13 күн бұрын

    Athinulla situation avar undakkiyitumila.

  • @sabeenaas1520
    @sabeenaas152013 күн бұрын

    Bigboss ൻ്റെ love birds ❤

  • @parpidampunnoose8387
    @parpidampunnoose838713 күн бұрын

    മലയാളം Bigg boss കൊണ്ട് പ്രയോജനം ഉണ്ടായ രണ്ടു പേര് 😍😍🥰🥰

  • @lubnadharnisha8674
    @lubnadharnisha867413 күн бұрын

    Pearlish ningalude season ayirinnu super,nalla upadeshaman koduthath contestentin best kanikkan ,

  • @ummooseasyhome2222
    @ummooseasyhome222213 күн бұрын

    Please bigboss ഇവരെ with kids guest ആയി കൊണ്ടു വരണം ❤

  • @dd-pv1hp
    @dd-pv1hp13 күн бұрын

    എൻ്റെ fvt season നിങ്ങളുടേത് ആണ്,b coz എല്ലാ contestants um നല്ല സ്പിരിറ്റ് ഉള്ളവരും ടാസ്ക്& perfomance ഒക്കെ ഒരേ vibe um ആയിരുന്നു🎉❤😊

  • @devikavj4444
    @devikavj444413 күн бұрын

    Most fav Pearlish❤❤

  • @anju932
    @anju93213 күн бұрын

    ഇവർക്കാണ് ഞാൻ വോട്ടുകൊടുത്തത് ❤️❤️❤️ഇപ്പൊ, അർജുൻ, ശ്രീതു ❤️❤️❤️❤️

  • @Ramzan656
    @Ramzan65613 күн бұрын

    അച്ചോടാ കുഞ്ഞു വാവ നിലുമ്മ തന്നെ 😘😘😘

  • @Achuuxzz02
    @Achuuxzz0213 күн бұрын

    ഇവരുടെ season ഇഷ്ടപെട്ടവരുണ്ടോ??❤

  • @user-000jd
    @user-000jd13 күн бұрын

    ഇതൊക്കെ ആയിരുന്നു മക്കളെ സീസൺ

  • @kamar-jahan923
    @kamar-jahan92313 күн бұрын

    ചിലർ പേർളിയെയും ശ്രീനിഷിനെയും അനുകരിക്കാൻ ശ്രമിക്കുന്നുണ്ട് ബിഗ്‌ബോസിൽ പക്ഷെ ഇവരുടെ ഏഴയലത്തു പോയിട്ട് എഴുപത് അയലത്തുപോലും എത്താൻ പറ്റുന്നില്ല എന്നുള്ളതാണ് രസകരം 😂

  • @vmsworld916
    @vmsworld91613 күн бұрын

    Best combo in BB 1. Perlish❤❤ 2. DilRob😍😍

  • @truthwins4085

    @truthwins4085

    13 күн бұрын

    DilRob 👎🏼

  • @janiprakash525

    @janiprakash525

    13 күн бұрын

    Dilrob😂😂😂😂

  • @MysticWorldMW

    @MysticWorldMW

    13 күн бұрын

    DilRob potti poyi😂😂 Nimisha Jasmin Riyas combo pinnem ond. Pinne S5 le elarum.

  • @vijishviju

    @vijishviju

    13 күн бұрын

    Dilrob 😂

  • @AgnetDavis

    @AgnetDavis

    13 күн бұрын

    Dilrob utter flop ayirunnu chiripikkalle ponne 😂😂😂🎉

  • @ananthujl6012
    @ananthujl601213 күн бұрын

    Ansiba ❤pure soul pls give maximum support for ansiba

  • @hpvisions

    @hpvisions

    13 күн бұрын

    Pure soul competition alla dude.. It is a survival game

  • @ananthujl6012

    @ananthujl6012

    13 күн бұрын

    @@hpvisions agane aanel Jasmine potte.confession roomil poyi karajathalle pavam

  • @mehtabmanha-ff3ht

    @mehtabmanha-ff3ht

    13 күн бұрын

    Ys ansiba ❤❤❤❤❤❤❤❤❤

  • @amritha4592

    @amritha4592

    13 күн бұрын

    Actually jasime aaru enthu engne okke paranjalum last aa koch ellorodum atoke marann poi mindunna kanam...atalle pure soul..manasil deshyam vakkathe kshemikan pattanat oru pure soulne pattu...ansiba okke manassil aa grudge epolum vakkum...atond pure soul nnu parayalle..vere ntu veno para

  • @hpvisions

    @hpvisions

    13 күн бұрын

    @@ananthujl6012 potte.. Stability illathavar ellam potte

  • @Life_rulws
    @Life_rulws13 күн бұрын

    ഈ video next weekend episode ൽ, contestants നു കാണിച്ചു കൊടുക്കാമോ? 😁❤️

  • @SufifaizFaizalsufaija
    @SufifaizFaizalsufaija13 күн бұрын

    First view my fvrt Pearlish❤

  • @AgnetDavis
    @AgnetDavis13 күн бұрын

    Ivare anugarikkan palarum nokki pakshe ivarude aduth ethan polum oralkkum pattiyilla Pearlish❤❤🎉🎉

  • @Kunjuuuu__
    @Kunjuuuu__13 күн бұрын

    Pearlishne pole onnavanam ennagarhikkunna combo sreejun❤️❤️

  • @leena2654
    @leena265413 күн бұрын

    Ithpole oru combo ini undavumo😌❤ Season 1l nalla degrading undayrnnu love strategy enn paranjitt. But they proved... ❤

  • @muhsinamuhammed9599
    @muhsinamuhammed959913 күн бұрын

    Bb kondee indaya akke gunamm thee ivrkkaa.... Nammde swantham perlish🥰🥰😁

  • @user-sg1bm7hz5c
    @user-sg1bm7hz5c13 күн бұрын

    1:23 pearli's act ❤

  • @user-kg4fj8ut6h
    @user-kg4fj8ut6h13 күн бұрын

    നിങ്ങൾ ഉണ്ടായിരുന്ന സീസണില്‍ പേളീ മാണിക്കായിരുനനു കപ്പ് കിട്ടേണ്ടിയിരുനനത്.. ബിഗ് ബോസ്സിനു തെറ്റു പറ്റിയിട്ടേ ഉളളൂ.. ഈ സീസണിലും കപ്പ് കിട്ടേണ്ട വരെയൊക്കെ നേരത്തെ പറഞ്ഞു വിട്ടില്ലേ.. സിബിൻ ❤❤❤

  • @zoomboomdoom-kp1oe

    @zoomboomdoom-kp1oe

    13 күн бұрын

    Ayyyyyyyyye...... Sibin 😂😂😂😂😂😂😂😂😂🔥 ttam

  • @sarithak4923
    @sarithak492313 күн бұрын

    Pearlish❤

  • @sahaludheenshan2511
    @sahaludheenshan251113 күн бұрын

    Best Combo ever in Bigg Boss ❤️❤ Mr & Ms Bigg Boss Pearlish 🥰💗

  • @user-so1gl9fk6j
    @user-so1gl9fk6j13 күн бұрын

    ഇവരാണ് ബിഗ്‌ബോസ്ന്റ ശെരിക്കും ഹീറോസ് ❤️❤

  • @Kurumbees143
    @Kurumbees14313 күн бұрын

    Pearly sreenish combo ishtamullavar like adi👍👍 pure souls love forever ❤❤❤

  • @angelmariasunil7287
    @angelmariasunil728713 күн бұрын

    True love ♥️♥️♥️♥️ pearlish respect you both dears ❤️

  • @hananhana5298
    @hananhana529813 күн бұрын

    നിങ്ങളെ പോലെ ഇതുവരെ ആരും BB ഉണ്ടായിട്ടില്ല.... Love you ❤️🥰

  • @athira9556
    @athira955613 күн бұрын

    Best couple of bb history ❤❤

  • @NoufidaNoufal-gw8us
    @NoufidaNoufal-gw8us13 күн бұрын

    Nigale polee nigal mathram....💯❤ith pole oru pranaya jodi bigg boss charithrathil undagila urappu❤❤❤

  • @sreelathas8498
    @sreelathas849813 күн бұрын

    These two were real sincere gamers..loads of lve❤

  • @HAYATHWORLD
    @HAYATHWORLD13 күн бұрын

    Arokke ethra love combo undakiyalum evarepole agilla the best combo forever ❤❤❤❤

  • @Teesamolsebastian835
    @Teesamolsebastian83513 күн бұрын

    Perlish ❤️❤️nitara baby 😍niluma😍

  • @user-kb3om1kz1o
    @user-kb3om1kz1o13 күн бұрын

    നിങ്ങളുടെ ഈ ഫാമിലി bigg bossil ഗസ്റ്റ് ആയിട്ട് പോകുന്നത് എന്നാണ്..

  • @thetruth1682
    @thetruth168213 күн бұрын

    Show this to the contestants❤❤❤❤

  • @RdxSlayer777
    @RdxSlayer77713 күн бұрын

    Bigg Boss season 1 Fans..❤❤

  • @bincybenny5064
    @bincybenny506413 күн бұрын

    The one and only pure love in BB malayalam history ❤

  • @_________KING_________________
    @_________KING_________________13 күн бұрын

    ചിലർ ബിഗ്‌ബോസിൽ വന്നു ഫേക്ക് പ്രണയ നാടകം കൊണ്ട് സ്വന്തം ലൈഫ് തകർത്തു കളയുമ്പോൾ - അതേ ബിഗ്‌ബോസിൽ റിയൽ പ്രണയം എന്താണ് എന്ന് കാണിച്ചു തന്ന രണ്ട് വ്യെക്തികൾ പേർളി ...❤️❤️ & ശ്രീനീഷ്..... ❤️❤️ നിലനിൽപിന് ലവ് കോമ്പോ പലർക്കും പിടിക്കാൻ പറ്റും പക്ഷെ റിയൽ ആയി നിൽക്കുക എന്നതിൽ ഇവർ നൽകിയ വാല്യൂ ഒരുപാട് മുകളിൽ ആണ്.... ❤️❤️❤️

  • @DianaMary-im3wt

    @DianaMary-im3wt

    13 күн бұрын

    Ee Sabumon renjini armyl undayirunnavar oke chathupoyo..annathe comment ബോക്സ്‌ full negative aayirunnu.. Pealish umma vekkal kettipiditham kaanikkalle.. Onn nirtho..draama aanu.. Ingane oke paranjaayirunnu full comments. Engagement kazhinjapo aanu negatives kuranjath. Especially srinishnu purath girlfrnd undaytt.. Kalyanam kazhikkaan cash undaakkan bigboss il vannathaa nnoke paranjitt.. Athpole thanne aanu jabrikkum kettukondirikkunnath.

  • @jishnuks370
    @jishnuks37013 күн бұрын

    ഇതു പോലെ ഒരു combo ക്കു വേണ്ടി നെക്സ്റ്റ് സീസൺ നോക്കാം 😊 ജാസ്മിൻ ഗബ്രി വെറും അഭിനയം 😮😊😊

  • @tbrolexff8530
    @tbrolexff853013 күн бұрын

    Big boss 6 gust ayitt sreeniyum pearliyum vannal polikum

  • @rizarizu2922
    @rizarizu292212 күн бұрын

    പേർളിയും സ്രീനിഷും bb s6 കണ്ടിട്ടില്ലെന്ന് ആ വാക്കുകളിലൂടെ മനസിലായി....... 😹🙌അവരുടെ ലൈഫ് ബിഗ് ബോസിലൂടെയാണ് കിട്ടിയത്..... നന്ദി വേണം but വെറുതെ കള്ളം പറയരുത് like bbs6 നെ കുറിച് പൊക്കി പറയരുത് .....

  • @DreamRider-co2pj
    @DreamRider-co2pj13 күн бұрын

    Pearly srinish guest aaaayit varanam ennu ulavar like

  • @hareethaathul2939
    @hareethaathul293913 күн бұрын

    Trp നല്ല പോലെ കുറഞ്ഞു അല്ലെ ഏഷ്യാനെറ്റ്‌.. Pearly ചേച്ചി ഇതു വരെ mind ആകാതാ ഏഷ്യാനെറ്റ്‌ ഇപ്പോൾ അവരെ തന്നെ വേണ്ടി വന്നു 🤣🤣🤣 Pearly and sreenish ❤️❤️

  • @AASPORTSMALAYALAM
    @AASPORTSMALAYALAM13 күн бұрын

    Jinto ❤

  • @aliasmom5016
    @aliasmom501613 күн бұрын

    Pearlish❤❤❤❤❤❤

  • @Karthika-pu1rh
    @Karthika-pu1rh13 күн бұрын

    The real big boss couples❤🧿.We love you Pearlish

  • @alwaysg5960
    @alwaysg596013 күн бұрын

    0:38 Sreeniy chettante over santhosham pearle chechi ayirunn😂❤

  • @santhisasikumar5521
    @santhisasikumar552113 күн бұрын

    Cute family. Love you so much💗💗💗💗💗

  • @ramsy6855
    @ramsy685513 күн бұрын

    So happy to see them in biggboss promo🥺💙. First season- ൻ്റെ first episode- ല് ചുമ്മാ channel scroll ചെയ്തൊണ്ട് ഇരുന്നപ്പോ ആണ് pearle- നേ കാണുന്നെ. D4 തൊട്ട് pearle- നേ ഒരുപാട് സ്നേഹിക്കുന്ന ഒരു വ്യക്തി ആണ് ഞാൻ. ഇപ്പൊ biggboss addict ആക്കി മാറ്റിയതും ഈ ആൾ തന്നെ #love❤

  • @shahanasherin5973
    @shahanasherin597313 күн бұрын

    ഒരു day bigboss season 6 varanm ivar എന്ന് ആഗ്രഹിക്കുന്നവര് ആരൊക്കെ ❤️

  • @seenaann3385
    @seenaann338513 күн бұрын

    Pearlishne pole oru combo BByil orikalum eni undaavilla ❤❤❤❤❤

  • @shameenaNahas
    @shameenaNahas13 күн бұрын

    Biggboss6 poykudea ithrayum seasonil etavum ishtum nizhaludea seasonannn❤ randupearayum orupad ishtamann❤❤❤

  • @rimsheenarinu3401
    @rimsheenarinu340113 күн бұрын

    Pearlish ❤

  • @vijinkc2779
    @vijinkc277913 күн бұрын

    God bless you so sweet family 💕💕😚😚

  • @ramsiyarafi5447
    @ramsiyarafi544713 күн бұрын

    My favorite couples

  • @sheenasasikpsheenasheena2315
    @sheenasasikpsheenasheena231513 күн бұрын

    Ivarkku thulyam ivar mathram 🥰🥰❤️❤️pearlish 😍😍😍bigboss kondu aake undaya oru nalla karyam 👍🏻👍🏻

  • @_________KING_________________
    @_________KING_________________13 күн бұрын

    ബിഗ്‌ബോസിലെ റിയൽ പ്രണയങ്ങൾൾക്ക് റോൾ മോഡൽ ആക്കാൻ പറ്റിയ ബെസ്റ്റ് കോമ്പോ ആണ് പേർളി & ശ്രീനിഷിന്റെ....❤️❤️ അതേ സമയം ഫേക്ക് ഡ്രാമകൾക്ക് അനുകരിക്കാൻ പോയിട്ട് തൊടാൻ പോലും പറ്റാത്ത റിയൽ & ജെനുവിൻ കോമ്പോ ആണ് ഇവരുടെ...❤️💯

  • @saikitchen9302
    @saikitchen930213 күн бұрын

    വാവ 😘😘പേർളി ന്റെ കയ്യോണ്ടുള്ള കളിയാണ് നോക്കുന്നത് നീലു ബേബി തന്നെ നിതാരബേബി യും ❤❤❤

  • @jinuthomas5599
    @jinuthomas559913 күн бұрын

    Idhanu preshakar ee show ye manadilakkende.... Its not easy to go to that show💕❤️

  • @MEDIA_NEWS_LIVE
    @MEDIA_NEWS_LIVE13 күн бұрын

    അന്ന് 24X7 ലൈവ് ഇല്ലാഞ്ഞോണ്ട് നിങ്ങൾ രക്ഷപെട്ടു.. സൈബർ അറ്റാക്ക് ഒരു പരിധി വരെ കുറഞ്ഞുകിട്ടി... അല്ലെങ്കിൽ നിങ്ങളും പെട്ടേനെ

  • @susanjohn2781
    @susanjohn278113 күн бұрын

    Very apt and beautiful message!! ❤

  • @Muhammedshami155
    @Muhammedshami15513 күн бұрын

    Ningale kanumpol thanne postive vaibanu ❤

  • @user-ef7rq2nm6p
    @user-ef7rq2nm6p13 күн бұрын

    Perlish is a perfectlovers❤️❤️❤️❤️

  • @cimavas
    @cimavas13 күн бұрын

    Pearlish❤❤❤❤

  • @vinishachereekandy544
    @vinishachereekandy54413 күн бұрын

    Pearlish ithanu bb malayaalam best couples ivarude ezhayalathu aarum ethoola

  • @Meenuhhh2006
    @Meenuhhh200613 күн бұрын

    nthooo bb6 50 th episode ethiyittum aarodum prethyekich oru ishttavum thonniyilla 🥲

  • @user-qr4hl2ou7e
    @user-qr4hl2ou7e13 күн бұрын

    Ithu avide weekend episode il onnu play cheyth kanikkumo biggbosse ithokke aa jabri onnu kanatte njngalum happy aavum

  • @ShijukumarPs
    @ShijukumarPs13 күн бұрын

    Serineesh ♥️parle ഇവരാണ് best cuples 🥰love you dears 😊. ഇവരുടെ അടുത്ത പോലും jasmine 🤬ഗബ്രിക്കും എത്താൻ ഒരീകളും പറ്റില്ല 🤬

  • @Broedwin110
    @Broedwin11013 күн бұрын

    Cute combo❤

  • @kokachy
    @kokachy13 күн бұрын

    1:16 😄

Келесі