#BBMS5Tasks

Ойын-сауық

#BBMS5Tasks "ഇക്ക മാരാരുടെ ടീമിൽ വന്നേ .."ടാസ്കിനിടയിൽ സംഭവിച്ച ജുനൈസിന്റെ അബദ്ധം
Bigg Boss Season 5 || Mon to Fri at 9:30 Sat & Sun at 9 PM || Asianet
Bigg Boss Malayalam is a reality game show in which contestants from different walks of life are locked in a common house. Mollywood actor Mohanlal is hosting the show.
#BiggBoss #BiggBossMalayalam #BiggBossSeason5 #BBMS5 #BB5 #Mohanlal #ORIGINAL #BattleoftheOriginals #TheeParum #Asianet

Пікірлер: 477

  • @Lakshmidasaa
    @Lakshmidasaa Жыл бұрын

    ഏറ്റവും ഇഷ്ട്ടപ്പെട്ടത്.... " മതി ഇക്ക എന്റെ ടീമിലേക്ക്‌ വന്നേ " 😂😂😂 എന്ന അഖിലിന്റെ സന്തോഷമാണ്...

  • @MJ-ug8ig
    @MJ-ug8ig Жыл бұрын

    1:06 ശോഭ എന്തൊരു സ്വീറ്റ് ആയിട്ട ചോദികുന്നെ....😂😂മാരാർ ആണെങ്കിൽ ഇപ്പൊ ശോഭ ഉറഞ്ഞ് തുള്ളുന്നത് കാണായിരുനു.😮

  • @ashna6653

    @ashna6653

    Жыл бұрын

    Avde athrem perillarno shobhede nenjath kerane ntha. Situation randum randaan . Ivde thamashakalle. Matedh angane ayirunno

  • @Purple_Heaven_000

    @Purple_Heaven_000

    Жыл бұрын

    ​@@ashna6653marar entha serious aayittanano ath cheythath kaaryam ariyathe parayaruth 😡

  • @Priyankaprinku

    @Priyankaprinku

    Жыл бұрын

    @@ashna6653 randu situation num orupole aanu bb onnude poy kaanu. Pinne showbha, marar related enthu prasnavum avide undayal showbha avide uranju thullunnathu ningalkku kanan pattunnille??? Oralodu mathram ithrayum personal grudge vakkunna valare mosam person ananu showbha foodnu vare ethra kanakku parayunna athum mararinod mathram verea oral avide ella. Even junaiz polum. Appol oralodu mathram oru reethiyum bakki juniaz anenki junaiz enthundaay ennu snehathode chodikkukayum cheyyunna showbhayude Millon's standne pinne pukazhthano kashttam

  • @hawkeye4769

    @hawkeye4769

    Жыл бұрын

    ​@@ashna6653poyi shabede aasanam thaangi kodu 😂😂😂

  • @gayathrinarayanan3782

    @gayathrinarayanan3782

    Жыл бұрын

    ​@@ashna6653shobha entha partiality kanikathe kalikuna gamer aano..enth eduthalum akhil enn vekthids per parayan ariyum ..adhehathin avide ninn paranj vidathathin oru reason und ..ipo akhilnr paranjal vittalym shobhayekal ..fans ind... popularity und ..enitum shobhayude picha enn ariya pedan mathrayitaan shobha avde akhilneh nirthiyekune ..alathe nalla manaskatha kond onum ala ath oru 1000 pravashyam paranjum kanich itheh sthanath ee Junais anenghil vitt kodutha karyam polum paranjindavila .shobhayum Junais mathraan avde akhilneh target cheyth kalikuna vekthikal ..ini ipo Shobha avde ettavum strongest contestant aaya vekthiye Target cheyth kalikunu we should appreciate enaneghil ..oru nalla gamerinte adayalam enn parayunath enn ariyo ? Avde Ula sakala contestantsineyum oru pole provoke cheyth munott varanam that's the symbol of a good gamer in my point of view ,and shobha in this sense is a utter flop ..buttering aan main ppd except akhil ..piri ketti vittu backil ninn sukhikunathineh kal ethrayo nalathaan ..nere ninn samsarikunath .shobhayude piri kettalum kamdathaan midhunte aduth ,at the same time ithu pole mattula contestantsinte aduth enth kond cheyunilw ? Avar entha gamerw aay thonile ..shobhaye ethirth cup adikan aalkaraay thonile ? Shobhade activities first muthal sredhichal otta karyam urapaan .. targeting single person ..adhyam akhilinod alathe mattoru contestantinte munil ith pole ethirth samsarikan pattate ..avde shobhayeh patti ethra perkaan .. opposition ulath ..kuttam paranitulath ..Junais butter cheyth nikunath kond onum mindunila !!

  • @mithrarajesh2822
    @mithrarajesh2822 Жыл бұрын

    മാരാർ മുണ്ടുപൊക്കിയപ്പോഴാണ് പ്രോബ്ലം. ഇത് super👍🏻

  • @unique99unique
    @unique99unique Жыл бұрын

    1:16 മാരാരിൻ്റെ ആ വരവ് 😂😂❤️❤️

  • @treesagipsymathew6093
    @treesagipsymathew6093 Жыл бұрын

    മാരാർ: ബാക്കിയുള്ളവർ കാണിച്ചാൽ ആണ് കുഴപ്പം അല്ലേ ലെ സെറീന: എല്ലാരേം പോലെ ആണോ ബാലേട്ടൻ☺️☺️😍😍😂😂

  • @lithaarun4305

    @lithaarun4305

    Жыл бұрын

    😂😂😂

  • @anagha______

    @anagha______

    Жыл бұрын

    😂😂

  • @pachaparishkaari3573

    @pachaparishkaari3573

    11 ай бұрын

    Avide ellarkkum.junaiz nifu consideration und...avan end thett cgeythalum cutness l kondu kettum

  • @AfsanaAfsana-xn8sx

    @AfsanaAfsana-xn8sx

    5 ай бұрын

    😂😂😂😂😂

  • @yadukrishnan5040
    @yadukrishnan5040 Жыл бұрын

    “പൊക്കി കാണിച്ചിട്ട് sorry പറഞ്ഞ മതിയോ...എന്ന പിടിച്ചോ 😂😂😂" Maarar the real entertainer 🔥🔥

  • @Travelwith-1999
    @Travelwith-1999 Жыл бұрын

    ന്റെ മാറാരെ ഇങ്ങൾ ഒരു സംഭവം തന്നെ 😂😂😂😂😂❤️

  • @yadukrishnan5040
    @yadukrishnan5040 Жыл бұрын

    0:51 Epic 😂😂

  • @salusalu8308
    @salusalu8308 Жыл бұрын

    നന്ദലാലാ ഹേയ് നന്ദലാലാ 😂😂 മോനെ ജുനൈസേ.... ദൈവം ഉണ്ടടാ 😂ചതിച്ചോ എന്റെ ഭഗവതിയെ 🤭👋🏻

  • @MalayalamNewsTime
    @MalayalamNewsTime Жыл бұрын

    ippo oralkk polum onnum parayan illa 😣😣

  • @reymisterio8052

    @reymisterio8052

    Жыл бұрын

    ഇവിടെല്ലാർക്കും ഒരൊറ്റ എതിരാളിയെ ഉള്ളു അത് മ്മടെ അഖിൽ മാരാർ .... വാക്കി ഉള്ളോർ അവിടെ എന്ത് കാണിച്ചാലും ആർക്കും ഒരു problem ഇല്ല

  • @Abhii812

    @Abhii812

    Жыл бұрын

    Verified pr anallo 👀

  • @Rodriguez-zi1tt

    @Rodriguez-zi1tt

    Жыл бұрын

    ​@@Abhii812 എന്തായാലും ഞങ്ങൾ verified ജെട്ടി കാണിക്കാറില്ല 😹

  • @Abhii812

    @Abhii812

    Жыл бұрын

    @@Rodriguez-zi1tt ayin 🥲

  • @Rodriguez-zi1tt

    @Rodriguez-zi1tt

    Жыл бұрын

    @@Abhii812 oyn 😌

  • @athiraadhi7461
    @athiraadhi7461 Жыл бұрын

    Marar complete entertainer in BB🥰❤️

  • @prasanthallu4343
    @prasanthallu4343 Жыл бұрын

    ഇപ്പോ ശോഭ ഒന്നും കണ്ടില്ല, സറീനക്കു വേറെ രീതിയിൽ 😂 ഇതാണ് Double stand 😄

  • @prabhag3320

    @prabhag3320

    Жыл бұрын

    Cerena maathram allaa reneesha um athe. Pinnee aadyam Avan thettkaaran enn paranjitt 2nd avane support cheyyunna nadira um. 3perkkum oru nilapaad illaathe pole. Appo kaanunnavane appa enn vilikkunna character

  • @reenanavas4682
    @reenanavas4682 Жыл бұрын

    Karma is a boomerang ❤ Akhil marar🎉❤

  • @Travelwith-1999
    @Travelwith-1999 Жыл бұрын

    ഷിജു: അവർക്കാവാം 100%

  • @_________KING_________________
    @_________KING_________________ Жыл бұрын

    (1:45) കറക്ട് കൊള്ളിക്കേണ്ട ചോദ്യം...... 💯💯 മറ്റൊരാളുടെ കാര്യത്തിൽ അത് ഇന്റെൻഷൻ വേറെ, അഖിലിനു മറ്റൊരു ഇന്റെൻഷൻ .....!! ഇവരുടെ ചിന്തയെ ആണ് അഖിൽ question ചെയുന്നത്....!!

  • @clu4132
    @clu4132 Жыл бұрын

    1:48 അതിന്റെ ഇടെക്കൂടെ nadira 😂😂😂 well play 🔥

  • @_________KING_________________
    @_________KING_________________ Жыл бұрын

    അഖിൽ അന്ന് എടുത്ത് പറഞ്ഞത് ആണ് ഞാൻ ഇന്റെൻഷനലി ആരെയും ഒരുരീതിയിലും ബാധിക്കാൻ ചെയ്യില്ല, എന്നിട്ടും അതിനെ ആക്രമണം & ജുനൈസ് ആയപ്പോൾ ഇന്റെൻഷൻ നല്ലതെന്ന് അങ്ങോട്ട് പറയുന്നു....!! Wow.....!!😂😂

  • @DivyaDivya-ci3ns
    @DivyaDivya-ci3ns Жыл бұрын

    അയ്യോ സോഫ ചേച്ചി കണ്ടില്ല ഞാൻ കണ്ടുള്ളു ഞാൻ മാത്രം കണ്ടുള്ളു സെറീന 😂😂😅😅😂

  • @MJ-ug8ig
    @MJ-ug8ig Жыл бұрын

    0:32 nadira: avan thuni pokki kaanichu😂😂

  • @mr.a766
    @mr.a766 Жыл бұрын

    Junaiz is the guy who tops in theory but fails in practicals 😅

  • @ashwinharidas2185

    @ashwinharidas2185

    Жыл бұрын

    Ammede thakuduvava

  • @_user-
    @_user- Жыл бұрын

    ആന്ന് അത് നടന്നപ്പോൾ ശോഭ ഇല്ലാരുന്നു . ഇന്ന് ഇതു നടന്നപ്പോ ശോഭ ഉണ്ട് 😂 ഒരു പരാതി പോലും ഇല്ല 🙏🏼

  • @angeljohrai8613

    @angeljohrai8613

    11 ай бұрын

    Sathyam Naattukaraellam live kaanunnundu

  • @blessenjohn300
    @blessenjohn300 Жыл бұрын

    Asianet title ശ്രദ്ധിച്ചോ? അബദ്ധം ആണെന്. മാരാർ ചെയ്തപ്പോ TRP കിട്ടാൻ ചെറ്റ title ഇട്ട ആൾകാർ ഇപ്പൊ ജുനൈസിന് PR ആയി ഇറങ്ങിയേക്കുനെ.

  • @SM-wx1wt

    @SM-wx1wt

    Жыл бұрын

    Lalettanum junaiz onnum parayila

  • @akhilps3571

    @akhilps3571

    Жыл бұрын

    അതൊണ്ടല്ലേ വേഷ്യനെറ്റ്‌ എന്നു പേരു വന്നത് താളികൾ

  • @midhunraj2306
    @midhunraj2306 Жыл бұрын

    ജൂനുക്ക വീണ്ടും വീണ്ടും ബുദ്ധിയില്ലായ്‌മ തെളിയിച്ചു കൊണ്ടേ ഇരിക്കുന്നു....😅

  • @_________KING_________________
    @_________KING_________________ Жыл бұрын

    എന്തെങ്കിലും കിട്ടുമ്പോൾ ആഘോഷിക്കുന്ന ജുനൈസ് ഓർത്തു കാണില്ല അവനും ഒരുനാൾ അത് പോലെ വരും എന്ന്....!!😹😹 കർമ്മ.....!!

  • @Anu-xn3no
    @Anu-xn3no Жыл бұрын

    ദൈവം ഉണ്ടടോ ജൂണിക്ക 🙏🏻ഇതൊക്കെ പുറത്ത് ഇറങ്ങി വന്നുകാണുന്ന ജൂണിക്കന്റെ അവസ്ഥ ആലോയ്ച്ചു നോക്കണേ 🔥🔥🔥

  • @rinusworldrinku2125

    @rinusworldrinku2125

    Жыл бұрын

    ജൂണിക്ക 😹

  • @shanushahanaf5450

    @shanushahanaf5450

    Жыл бұрын

    Kunnaiz

  • @Anjuanjitha45
    @Anjuanjitha45 Жыл бұрын

    ചോറീനക്കു ഇഷ്ടായി...😇🥰

  • @nohalalexander7855

    @nohalalexander7855

    Жыл бұрын

    Choreena secret roomil irunu Junaiku veenu

  • @_user-

    @_user-

    Жыл бұрын

    Choreena 😂😂

  • @dhanyaajay9582

    @dhanyaajay9582

    Жыл бұрын

    🤣🤣

  • @gokulgopan2088

    @gokulgopan2088

    Жыл бұрын

    Avar lub alle

  • @ummukulsu1553
    @ummukulsu1553 Жыл бұрын

    ഇതു തന്നെയാണ് അന്ന് അഖിലും ചെയ്തത്. എന്നിട് അഖിലിനെ എന്തൊക്കെ പറഞ്ഞു എല്ലാവരും ഒറ്റകെട്ടായി നിന്നു മാനസികമായി തകർത്ത് കളഞ്ഞു. നിയമം എല്ലാവർക്കും ബാധകമാണ് . ബിഗ് ബോസ്സ് നീതി പാലിക്കുക

  • @mannameeval6051
    @mannameeval6051 Жыл бұрын

    എന്റെ വിഷ്ണു... ഇയ് ചിരി ഒരു രക്ഷ illa♥️

  • @nimmymilton9922
    @nimmymilton9922 Жыл бұрын

    കേസെടുക്കണം പിള്ളേച്ചാ..... മാരാർ ആയപ്പൊ എന്തായിരുന്നു. ഇപ്പൊ ആർക്കും പരാതിയില്ല.... Situation different ആണ് പോലും... മാരാർ🔥🔥🔥🔥🔥🔥🔥

  • @RtnAsha

    @RtnAsha

    Жыл бұрын

    Ceren , shobha and Nadira not fair you guys did now. Shame .why only Marar was pretty decent in that way.how much you all provoked him. Very bad this case you were changing the plate with junaiz. Not good

  • @fathimathunahla
    @fathimathunahla Жыл бұрын

    Nadira pwoli..akhil😂👍

  • @franciss1999
    @franciss1999 Жыл бұрын

    ജുനൈസ് ചെയ്തതുകൊണ്ട് മാത്രം സെറീനക്കും പ്രശ്നമില്ല മറ്റുള്ളവർക്കും പ്രശ്നമില്ല. ഇവരുടെയൊക്കെ നിലപാട് സമ്മതിക്കണം 👎👎👎👎

  • @sreedevivm4288
    @sreedevivm4288 Жыл бұрын

    ജുനൈസിന്റെ വിഷയമാണെങ്കിലും സീൻ അഖിലേട്ടൻ കൊണ്ടുപോയി ❤❤❤❤❤, സിറ്റുവേഷൻ എന്തായാലും പൊക്കി കാണിച്ചത് തെറ്റ് തന്നെയാണ്

  • @Shxaal
    @Shxaal Жыл бұрын

    ട്രിപ്പിള്‍ stand Cerena Showbaa Rinisha Nadira 🙄 akhil ചെയ്തപ്പോള്‍ എന്തൊക്കെ ആയിരുന്നു

  • @devalokam8409
    @devalokam8409 Жыл бұрын

    അഖിൽ മാരാർ അല്ലതൊണ്ട് എനിക്ക് പരാതി ഇല്ലന്ന് തുരുമ്പ് ലേഡി സോഫ😂😂😂😂😂😂

  • @santhoshpournami6310

    @santhoshpournami6310

    Жыл бұрын

    ഊക്ക് വനിത.. കോബ്രാ വിഷനാവ് ഇസ്തം..

  • @arifmuhammed1058

    @arifmuhammed1058

    Жыл бұрын

    😂😂

  • @reenanavas4682
    @reenanavas4682 Жыл бұрын

    Akhil Marar❤

  • @noufiyanoufi1673
    @noufiyanoufi1673 Жыл бұрын

    Sereena double stand...sereena pokanm

  • @Kashmi1523
    @Kashmi1523 Жыл бұрын

    🎵നന്ദലാലാ ഹെ നന്ദലാലാ 🎶🎶 നാടെല്ലാം കണ്ടറിഞ്ഞു നിന്റലീല 🎶🎶💃💃ഹോയ്...😂😂😂 ഈ പാട്ട് അഖിൽ മാരാറിനെതിരെ ഇടക്കൊക്കെ പാടാറുണ്ടായിരുന്നു 😂😂 ഇനി തിരിച്ച് അങ്ങോട്ട് പാടിക്കൊടുക്കാം അഖിലിന്😂😂കർമ 😂കർമ 😂😂

  • @fahadiit9144

    @fahadiit9144

    Жыл бұрын

    ​@@shameershami1324 shobhede achan aanu nee😂vere tone. Odada😂

  • @Kashmi1523

    @Kashmi1523

    Жыл бұрын

    @@fahadiit9144 😂😂😂

  • @lost-world-621

    @lost-world-621

    Жыл бұрын

    ​@@shameershami1324ഷഡി കാണിച്ചു തരാൻ അവൾ ചോദിച്ചോ? 🤣

  • @jokeey3

    @jokeey3

    Жыл бұрын

    ​@@shameershami1324 onnathe pulli mundu pokki kanichu ennu parayunnath boxer polum kanan pattilla ath oru thamashakk thanne anu 🥴 ith jatti kanichitt anu 😂 pinne tone athinullatu lalettan thanne paranjittund 😂

  • @nidhinmh5850
    @nidhinmh5850 Жыл бұрын

    Multi stand cereena

  • @jijijobin9482

    @jijijobin9482

    Жыл бұрын

    Multi stand alla. Bus stand cereena😂😂

  • @Facts-qt4tm
    @Facts-qt4tm Жыл бұрын

    Akhil the real king ❤❤❤❤

  • @Nitz798
    @Nitz798 Жыл бұрын

    2:46 avan enne aanu കാണിച്ചത് കുഴപ്പമില്ല, അഖിൽ junaizine ആണ് കാണിച്ചത് പക്ഷേ അത് enik കുഴപ്പമുണ്ട്.. ijjathi സ്റ്റാൻഡ് choreena

  • @sheelasamuel7993
    @sheelasamuel7993 Жыл бұрын

    എന്റെ അഖിലേ 😆സമ്മതിച്ചു 😂😆😆

  • @arifmuhammed1058
    @arifmuhammed1058 Жыл бұрын

    ഇത്രേം ചിരിച്ച വേറെ episode ഞാൻ കണ്ടിട്ടില്ലാ😂😂

  • @sarathc2352
    @sarathc2352 Жыл бұрын

    Kidav junaise😂😂😂

  • @meenug.s6090
    @meenug.s6090 Жыл бұрын

    Akhilinte varavu 1:16 😂

  • @srii_jithjc2400
    @srii_jithjc2400 Жыл бұрын

    എന്റമ്മോ Cereena ജുനൈസിന്റെ പ്രവർത്തിയെ ന്യായികരിച്ചു വെളുപ്പിക്കാൻ നോക്കിയത് അപാരം തന്നെ.

  • @anibindu9686
    @anibindu9686 Жыл бұрын

    കർമ്മ!!!!!!.... ശോഭയുടെ ആക്ടിങ്....ആ പെണ്ണുങ്ങളുടെ എല്ലാം മുമ്പിൽ ഇക്ക കാണിച്ചാൽ ഒരു കുഴപ്പവും ഇല്ല... എല്ലാർക്കും എന്തൊരു ന്യായീകരികരണം... 😏😏😏😏

  • @kingmaker8010
    @kingmaker8010 Жыл бұрын

    ജെട്ടിക്കുള്ളിലേ ഭീകരൻ #ജൂനുക്ക 🤣

  • @ISMAIL-KV
    @ISMAIL-KV Жыл бұрын

    Shiju chetoo:(കേട്ടില്ല ) എടോ ഷിജൂ. Maarar😹🔥

  • @soniyashibu5056
    @soniyashibu5056 Жыл бұрын

    Karama is a boomerang , അഖിൽ മുണ്ട് പൊക്കി കാണിക്കുമ്പോൾ Le ജുനൈസ് : അയാൾ മുണ്ട് പൊക്കി കാണിച്ചു റിനോഷ് ബ്രോ ഇത്രയും പൊക്കി ഇത്രയും പൊക്കി

  • @awaitsmiracle8529
    @awaitsmiracle8529 Жыл бұрын

    Enthayalum cerenayude yogam vallathath thanne😂😂😂😂😂 ( mundu pokki season😂😂😂😂)

  • @ashna1129
    @ashna1129 Жыл бұрын

    Marare നിങ്ങളുട dhevam, ഞങ്ങളും ഉണ്ട് 🔥💖💖💖

  • @amarnathks8765
    @amarnathks8765 Жыл бұрын

    മാരാറിനെ ഇഷ്ടപ്പെടുന്നവർ ലൈക്ക് ചെയ്യു💕💕💕

  • @ashna1129
    @ashna1129 Жыл бұрын

    Karma 🔥💖dhyvam ഉണ്ടന്ന് പറയുന്നത് ചുമ്മാ അല്ല 🔥🔥🔥

  • @butterflies9027
    @butterflies9027 Жыл бұрын

    പാവം ശോഭആന്റി ഒന്നും അറിഞ്ഞില്ല 😅 ഇത് അഖിൽ ആണെങ്കിൽ എല്ലാവരെക്കാളും ശബ്ദത്തിൽ പറഞ്ഞേനെ ഞാൻ കണ്ടേ എന്ന് 😅

  • @safana3257
    @safana3257 Жыл бұрын

    Marar & reneesha fans ndo 😌🤍

  • @jjjishjanardhanan9508

    @jjjishjanardhanan9508

    Жыл бұрын

    Reneesha ennathinna

  • @anjalijayachandran8124

    @anjalijayachandran8124

    Жыл бұрын

    Akhil only

  • @am-vm8bh

    @am-vm8bh

    Жыл бұрын

    റിനീഷേടെ double stand ഇപ്പൊ കണ്ടൂ

  • @binieldhose8768

    @binieldhose8768

    Жыл бұрын

    Only Marqr

  • @safana3257

    @safana3257

    Жыл бұрын

    @@jjjishjanardhanan9508 reneesha paa valle 🥺

  • @albinfrancis1143
    @albinfrancis1143 Жыл бұрын

    Marar❤

  • @dreamgirlknr4560
    @dreamgirlknr4560 Жыл бұрын

    1:58🤣🤣🤣🤣🤣

  • @shareefguzaro6082
    @shareefguzaro6082 Жыл бұрын

    Junukka pettu...🤣🤣🤣

  • @ebinbopara
    @ebinbopara Жыл бұрын

    Hearing that shobha sound is the most irritating thing in this show...venom lady

  • @ak47treat63

    @ak47treat63

    Жыл бұрын

    എന്ന് അമ്മാവൻ fens🔥

  • @jjjishjanardhanan9508

    @jjjishjanardhanan9508

    Жыл бұрын

    Avale kanumbol thanne🤢🤢🤢

  • @kingPrasanth786

    @kingPrasanth786

    Жыл бұрын

    Aunty amumma fansinu kondu 😏

  • @meenug.s6090

    @meenug.s6090

    Жыл бұрын

    Ho sathyam visha janthu

  • @TOUCH916

    @TOUCH916

    Жыл бұрын

    We support jetty junais 😢😢😢

  • @saliyafaizalsaliyafaizal9967
    @saliyafaizalsaliyafaizal9967 Жыл бұрын

    Akhil 😂😂😂

  • @SafooraSulaiman-gh8rz
    @SafooraSulaiman-gh8rz Жыл бұрын

    Ippo Aarkkum oru problem illa. Eallaarum happy. Maraar aayirunnel irunnavan ninnavanum urangiyavarum eallaam koodi oru bahalam aayene

  • @hadiasur7116
    @hadiasur7116 Жыл бұрын

    മാരാറിന്റെ ഓരോ വാക്കുകളും പൊളിച്ചു 🤣🤣🤣🤣ജുനു നിനക്കിത് ആവശ്യം ആണ് 🤣🤣🤣

  • @sv.v
    @sv.v Жыл бұрын

    0:28 Rinosh : Akhil bro🤣

  • @User67578
    @User67578 Жыл бұрын

    എന്താ നീ കാണിച്ചേ , എന്താ നീ കാണിച്ചേ - > സൽസ്വഭാവി ശോഭ 😂

  • @alsabkh913
    @alsabkh913 Жыл бұрын

    Juniz ❤

  • @_________KING_________________
    @_________KING_________________ Жыл бұрын

    എപ്പോളും ഒരു വ്യെക്തിയിടെ തെറ്റുകളെ , ചെയ്യുന്നതിനെ എല്ലാം തെറ്റ് എന്ന് പറയുമ്പോൾ , സ്വയം ഒരു പബ്ലിക് പ്ലാറ്റ് ഫോമിൽ ജുനൈസ് തെറ്റ് ഒരുരീതിയില്ലും വരാതെ ഇരിക്കാൻ ശ്രദ്ധിക്കണം - വന്നാൽ പെടും.....!!💯💯

  • @neetumukundan3020
    @neetumukundan3020 Жыл бұрын

    Junais ayond shoba ketila... Shoba kandila

  • @parvathim366
    @parvathim366 Жыл бұрын

    Maarar de santosham kandille adipoli😂😂😂😂😂

  • @shemysiraj7645
    @shemysiraj7645 Жыл бұрын

    Akhil is a real entertainer there..

  • @jasnajasu1666
    @jasnajasu1666 Жыл бұрын

    ജുനൈസീനോട് കാണിക്കാൻ പറഞ്ഞിട്ടല്ലേ കാണിച്ചത് 😂😂

  • @sreeveena8937

    @sreeveena8937

    Жыл бұрын

    Ittitundo ennann chodhichath.kanikaan Cerena paranjilla

  • @jasnajasu1666

    @jasnajasu1666

    Жыл бұрын

    @@sreeveena8937 ചോദിക്കാൻ പോയത് എന്തിനാ അവളോട് അവൻ തിരിച്ചു ചോദിച്ചാൽ കാണാം ആയിരുന്നു 😂😂😌

  • @kingPrasanth786

    @kingPrasanth786

    Жыл бұрын

    @@jasnajasu1666 same case aayirunnu Akhilinte...video onnude Kanda manasilakum

  • @sreeveena8937

    @sreeveena8937

    Жыл бұрын

    @@jasnajasu1666 nyayekarichu mezhukiyappol paranjathaan. Ippozhum onnum parayaan kittunilla alle😂

  • @jasnajasu1666

    @jasnajasu1666

    Жыл бұрын

    @@sreeveena8937 nigle poley marar sprt chyyn vzhkl indel pinee paranjitt karym illallo😂😂

  • @Athulya-ci5qi
    @Athulya-ci5qi Жыл бұрын

    Karama aahnu monee junize 😂😂😂

  • @kuttayimonpulikkattil7462
    @kuttayimonpulikkattil7462 Жыл бұрын

    മാരാർ 😘😘😘

  • @nimishamishal8358
    @nimishamishal8358 Жыл бұрын

    അഖില് അന്ന് ഒരു ഉപമയായി ഒരു ഉദാഹരണം ആയി പറഞ്ഞതായിരുന്നു എന്നു സറീനയോടയിരുന്നില്ല ഇന്ന് ജുനൈസ് കാണിച്ചപ്പോൾ സെറീന ഒന്നും പറയുന്നില്ല

  • @_________KING_________________
    @_________KING_________________ Жыл бұрын

    ഇതേ സെറീന ആണ് അഖിലിനെ ഓരോ വാക്ക് കെട്ട് കുടുക്കാൻ നോക്കിയത് , ഈ കേസിൽ ഒന്നും നോക്കാതെ ഡിഫറെൻറ്റ്.... 😂😂

  • @sharu8888
    @sharu8888 Жыл бұрын

    ഇങ്ങനെ ആണ് ഒരേ തെറ്റിനു പല ന്യായികരണം😂 അഖിൽ തന്നെ എല്ലാരുടെയും target😂

  • @sillzchillz3744
    @sillzchillz3744 Жыл бұрын

    Whatever it may be,it is always funny to see junaiz😂😂

  • @aswing2706
    @aswing2706 Жыл бұрын

    1:30 Iyal entha ee parayunne😂.

  • @_________KING_________________
    @_________KING_________________ Жыл бұрын

    ജുനൈസ് ഫൺ ആക്കിയോ, സീരിയസ് ആക്കിയോ എന്നുള്ളത് അല്ല , ഒരു പ്രശ്നം വരുമ്പോൾ അഖിലിനോട് മനഃപൂർവം തെറ്റ്കാരൻ ആകുന്ന നിലപാട് ആണ്...!!

  • @neethuvgneethuvg
    @neethuvgneethuvg Жыл бұрын

    Daivam undu akhil te koode❤❤ akhil marar ❤️❤️❤️

  • @anooppraju7733
    @anooppraju7733 Жыл бұрын

    01:53 ജുനൈസിനു തന്നെ അറിയാം അവൻ ചെയ്ത ആക്ട് തെറ്റാണ് എന്ന്. മനുഷ്യൻ അല്ലെ ഇങ്ങനെ ഒക്കെ ഉണ്ടാവും പുള്ളിക്ക് കംഫർട് ആയ ഒരു സോണിൽ പുള്ളി അത് കാണിച്ചു. പക്ഷെ അവനെ ന്യായീകരിക്കുന്ന നിലപാട് പെൺ സിംഹങ്ങൾ ഉണ്ടല്ലോ അവരെ ആണ് നമിക്കേണ്ടത്. അഖിൽ വിഷയം എടുത്തിട്ടപ്പോൾ ജുനൈസ്ന്റെ ജെട്ടി കാണിക്കൽ വിശുദ്ധ ജെട്ടി കാണിക്കൽ ആയി മാറി. 😂😂😂 ഇജ്ജാതി നിലപാട് സിംഹങ്ങൾ. ഇനി ഒരു കോടതി ടാസ്ക് വല്ലോം ഉണ്ടെങ്കിൽ ജുനൈസ്ന്റെ അടപ്പ് ഇളകും. 😂

  • @shahabansiya2848
    @shahabansiya2848 Жыл бұрын

    Ikka pokkeeeeee😂😂😂 Aaarelum kando

  • @drathirarajeev_
    @drathirarajeev_ Жыл бұрын

    Karma is a boomerang 🔥

  • @dhanyaajay9582
    @dhanyaajay9582 Жыл бұрын

    Ippo avide ulla sthree rathnangalkonnum kuzhappam illallo....akhil ayirunnappol enthayirunnu pukilu...nanamillatha alkkar...akhil❤❤❤

  • @lekshmirjithesh3451
    @lekshmirjithesh3451 Жыл бұрын

    ഇത് കൂടി ലാൽ sir ഒന്ന് ചോദിക്കണം.. അഖിലിനു വേറെ ന്യായം junaizinu വേറേ... അഖിലും വേറേ ഇൻ്റൻഷൻ ആയിട്ട് അല്ല കാണിച്ചത്...എന്നിട്ടും അത് കുറെ airl കയറ്റിയത് ആണ്...ഇത് ലാൽ sir ഉറപ്പായും ചോദിക്കണം

  • @shamlakp335
    @shamlakp335 Жыл бұрын

    Junuka😍😍😍😍

  • @Kaizz77

    @Kaizz77

    Жыл бұрын

    Jocker Junaiz🤣

  • @farseenaac5837

    @farseenaac5837

    Жыл бұрын

    🤮🤮🤮

  • @kripalchandrakanth1034

    @kripalchandrakanth1034

    Жыл бұрын

    ജെട്ടി ഊരി ജുനൈസ്

  • @mobinpk6843

    @mobinpk6843

    Жыл бұрын

    🤮🤮🤮🤮🤮

  • @sreeja_k7969
    @sreeja_k7969 Жыл бұрын

    സാഗർ വേണമായിരുന്നു ടാസ്‌ക് രസമായേനെ

  • @Ressyjasminejose
    @Ressyjasminejose Жыл бұрын

    Marar😂😂😂

  • @farsana96
    @farsana96 Жыл бұрын

    Akhil 😅❤

  • @TOUCH916
    @TOUCH916 Жыл бұрын

    Jetty Junais cheythal Abhadam.Marar cheythal polictcal correctness 😅😅😅.Shobha and Asianet team onnaanu😅😅😅

  • @abuthahir7627
    @abuthahir7627 Жыл бұрын

    Nadira well play🙌💯

  • @Riyas-sx7qh
    @Riyas-sx7qh Жыл бұрын

    Itha paranjath kodutha kollathum kittum ennath aghil 👏👏👏👍

  • @fizuworld1275
    @fizuworld1275 Жыл бұрын

    മാരാരു കാണിച്ചത് വാക് തർക്കത്തിൻ്റെ ഇടക്ക് സാധനം കാണിക്കുന്ന രീതിയിൽ മുണ്ട് പൊക്കിയത്.പക്ഷേ ജിനൈസ് അവള് ജെട്ടി ഇട്ടിനൊ ചോദിച്ചപ്പോ ജെട്ടിയുടെ താഴ്ഭാഗം കാണിച്ചെ.അതും മുമ്പ് പൊക്കിയല്ല തുടയുടെ side koodi ജെട്ടി മാത്രം.ഇതിൽ എനിക്ക് കുറ്റം പറയാനായി തോന്നുന്നില്ല.രണ്ടും defferent ആയിട്ട് ആണ്.ഞാൻ ജുനൈസിൻ്റെയോ മാരാരിൻ്റെയോ ഫാനല്ല

  • @geethuaneeshponnuz109
    @geethuaneeshponnuz109 Жыл бұрын

    ശരിയാ ആർക്കും തെറ്റായി തോന്നില്ല, അഖിൽ മാരാർ മാത്രമാണല്ലോ തെറ്റുകാരൻ

  • @AbdulRahman-vr1oj
    @AbdulRahman-vr1oj Жыл бұрын

    Nadira 😂niyaan കാണിച്ച് കൊടുത്തത് junaisinte.... But മാരാര്‍ comedy aait എടുത്തു...he is gentle

  • @ajishk1645
    @ajishk1645 Жыл бұрын

    Asianet TRP staretegy....when marars incident happened, asianet title was a statement blaming him.

  • @divyaaneesh9376
    @divyaaneesh9376 Жыл бұрын

    Marar fans randum randalle.. Swantham bharyaye kettippidikkunnathum velakkariye keri pidikkunnathum oru pole ano😂

  • @kunjus7191
    @kunjus7191 Жыл бұрын

    Ithinu arkkum parathiyum paribhavavum illa😂😂akhil kanichal mosham. Ikka kanichal ahha adipoli

  • @renureghunath812
    @renureghunath812 Жыл бұрын

    തുരുബ് ലേഡി ഇന്ന് ഉറഞ്ഞു തുള്ളുന്നില്ലേ 😂😂😂

  • @divyamohandas2705
    @divyamohandas2705 Жыл бұрын

    0:52 😂😂😂

  • @vcreatinz8066
    @vcreatinz80662 ай бұрын

    00:54 vishnu chiri. 😂😂😂

Келесі