#BBMS5Tasks

Ойын-сауық

#BBMS5Tasks "അറിയാത്ത പിള്ള ചൊറിയുമ്പോൾ അറിയും" പരസ്പരം പേരുകൾ പറഞ്ഞ അഖിലും ശോഭയും
Bigg Boss Season 5 || Mon to Fri at 9:30 Sat & Sun at 9 PM || Asianet
Bigg Boss Malayalam is a reality game show in which contestants from different walks of life are locked in a common house. Mollywood actor Mohanlal is hosting the show.
#BiggBoss #BiggBossMalayalam #BiggBossSeason5 #BBMS5 #BB5 #Mohanlal #ORIGINAL #BattleoftheOriginals #TheeParum #Asianet

Пікірлер: 565

  • @arts_land463
    @arts_land463 Жыл бұрын

    Akhil and shobaaaa combo❤️🔥🔥🔥🤣

  • @sameeraot5804

    @sameeraot5804

    Жыл бұрын

    😂😂😂😂😂

  • @Iwgwfd

    @Iwgwfd

    Жыл бұрын

    But Shobha full serious aakki edukkunnu.ഇപ്പൊ തന്നെ ശോഭ അഖിലിനെ പറഞ്ഞപ്പോൾ അയാൾ അത് തമാശ രീതിയിൽ എടുത്തു..but ശോഭയെ പറഞ്ഞപ്പോൾ dark ആയി 😊😊 ന്യായീകരിക്കാനും തുടങ്ങി

  • @mylittleworld5819

    @mylittleworld5819

    Жыл бұрын

    Pwoli 😂

  • @fanamuhammed1349

    @fanamuhammed1349

    Жыл бұрын

    Akhilin avalley ishttamau❤athu avante kalli kanda arym❤❤❤😂😂😊

  • @onlinesolutions5044

    @onlinesolutions5044

    Жыл бұрын

    Correct poli combo

  • @_________KING_________________
    @_________KING_________________ Жыл бұрын

    (4:04) അഖിൽ & ശോഭ ഇതുവരെ വന്ന സീസണിൽ നിന്ന് ക്രിഞ്ച് അടിപ്പിക്കാതെ ഈ സീസണിനെ ഒരുപാട് ഫണ്ണി ആക്കുന്ന ഒരു മനോഹര ബന്ധം....... ❤️❤️ഇതൊക്കെയാണ് റിയൽ എന്റർടൈൻമെന്റ്...... ❤️❤️

  • @bbannan6529

    @bbannan6529

    Жыл бұрын

    Funny very funny 😂 cuet❤ Adorable 😊 moments.. (Myr😬😖)

  • @vpopzienz8502

    @vpopzienz8502

    Жыл бұрын

    Funny ആണ്. But ശോഭക്ക് irittation ആണ്

  • @muhsinamuhsina6147

    @muhsinamuhsina6147

    Жыл бұрын

    Oo ഭയങ്കരം തന്നെ

  • @vpkviv

    @vpkviv

    Жыл бұрын

    ശോഭ വ്യക്തി വൈരാഗ്യം തീർക്കുകയാണ്... Not supporting 🤧

  • @_________KING_________________

    @_________KING_________________

    Жыл бұрын

    ​@@vpopzienz8502 അങ്ങനെ ഇറിറ്റേഷൻ വന്നിട്ടുണ്ട്, വരിക ആണെങ്കിൽ - അതിനെ പോലും ഫണ്ണി ആക്കി ഇവർ മാറ്റും..... ❤️ അതാണ്‌ ഇവർ തമ്മിൽ ഉള്ള ബന്ധത്തിന്റെ പോസിറ്റീവ് & സ്പെഷ്യലിറ്റി....!!✨️

  • @hinasubasheer328
    @hinasubasheer328 Жыл бұрын

    എന്ത് രസാണ് അഖിലിന്റെയും ശോഭന്റെയും അടി കാണാൻ 🔥💞

  • @nrithanrithuz1958
    @nrithanrithuz1958 Жыл бұрын

    Akhil marar ❤️ shobha Best combo in this season 🔥

  • @Iwgwfd

    @Iwgwfd

    Жыл бұрын

    Ok...but Shobha okke serious aakki edukkunnu

  • @aseheed.amahamed2749

    @aseheed.amahamed2749

    Жыл бұрын

    ​@@bbfam5❤zc

  • @oreo8817

    @oreo8817

    Жыл бұрын

    ​@@IwgwfdAkhil also.... He nominated her

  • @mylittleworld5819

    @mylittleworld5819

    Жыл бұрын

    Spr

  • @shi_nchan

    @shi_nchan

    Жыл бұрын

    ​@@Iwgwfd athukondan kanan athryum rasam!!Aval idak serious akumbo Avan ath fun aki pine last randlaum chirich thallum!!❤️😹Allathe Akil ipo endhenkilum issue itt avale choriyan poya aval ath chirichond ninn fun ayi nissaram ayi edtha pinne aa flow kitila aval angot correct prathikarich kaliknondan ithra rasam avarde combo❤️😂😂

  • @banuuz1430
    @banuuz1430 Жыл бұрын

    ലെച്ചു ഉണ്ടായിരുന്നേൽ ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തൽ കറക്റ്റ് ചേരും 😁

  • @nejinaabdulkhader7624

    @nejinaabdulkhader7624

    Жыл бұрын

    🤣🤣🤣

  • @achuthampi

    @achuthampi

    Жыл бұрын

    😂😂💯

  • @ajeeshanisha4628

    @ajeeshanisha4628

    Жыл бұрын

    ശരിക്കും 😂 അത് കേട്ടപ്പോ ആദ്യം ഓർമ്മ വന്നത് ലെച്ചുനെ ആണ് 😂

  • @hannashefihannashefi

    @hannashefihannashefi

    Жыл бұрын

    🤣🤣🤣🤣👍

  • @susanpalathra7646

    @susanpalathra7646

    Жыл бұрын

    അഖിൽ innocent & Jagathy യെ കവച്ചുവയ്ക്കും.

  • @thv7922
    @thv7922 Жыл бұрын

    ഉത്തരം മുട്ടുമ്പോൾ കൊഞ്ജനം കുത്തുക എന്ന് പറഞ്ഞപ്പോൾ ലച്ചുനെയാണ് എനിക് ഓർമ്മ വന്നത് 😂🖤

  • @farsanapachi5168
    @farsanapachi5168 Жыл бұрын

    3:13 ശോഭയുടെയും വിഷ്ണുവിന്റെയും chiri❤️😂 കൂടെ അഖിലിന്റെയും 😂

  • @Munsi-iw1ee
    @Munsi-iw1ee Жыл бұрын

    അഖിൽ മാരാർ വേറെ ലെവൽ ശോഭ ഇത് വരെ നന്നായി കളിക്കുന്നുണ്ട് ഇനി വരുന്ന ദിവസങ്ങൾ നന്നായി കളിക്കട്ടെ ❤🔥🤞💔

  • @sreekaladamodaran256
    @sreekaladamodaran256 Жыл бұрын

    അഖിൽ 🥰ശോഭ... ശോഭ വഴക്ക് ഉണ്ടാക്കുന്നത് അയാളെ ഇഷ്ടം അല്ലാഞ്ഞിട്ടല്ല... കല്യാണം കഴിച്ചു രണ്ടു പിള്ളേരുടെ അച്ഛൻ എന്ന് ശോഭ യ്ക്ക് എപ്പോഴും ബോധം ഉണ്ട്

  • @rajalekshmipsraji9777

    @rajalekshmipsraji9777

    2 ай бұрын

    സത്യം.. അഖിൽ കല്യാണം കഴിച്ചില്ലായിരുന്നെങ്കിൽ ഇവർ നല്ല ജോഡി ആയേനെ

  • @liyajoyson295
    @liyajoyson295 Жыл бұрын

    4:03 parada 🫰🥰😘❤️😀

  • @banuuz1430
    @banuuz1430 Жыл бұрын

    അഖിൽ ശോഭ 😂😂 രണ്ട് പേർക്കും കറക്റ്റ് കിട്ടിയല്ലോ ബോസ്സാണ്ണ😃😃

  • @anumol7681
    @anumol7681 Жыл бұрын

    Akhil & sobha.... ❤️❤️❤️❤️ entertainment.... 😆😆😆😆 super combo... 😁😁😁😁

  • @jijila279
    @jijila279 Жыл бұрын

    അഖിലിന് ശോഭയോട് attachment ഉണ്ട് അതുകൊണ്ടാണ് ഇങ്ങനെ പുള്ളിക്കാരിയെ ഓരോന്ന് പറഞ്ഞു കളിയാക്കുന്നേ... But ശോഭ അത് മനസ്സിലാക്കുന്നില്ല.... എല്ലാം സീരിയസ് ആയി എടുക്കുന്നു 😇

  • @_________KING_________________
    @_________KING_________________ Жыл бұрын

    (2:30)ഇതിനെ ആണ് ഒത്തൊരുമ എന്ന് പറയുന്നത്...... ♥️🤭 ഇവർ തമ്മിൽ എന്ത് ഒത്തൊരുമ ആണ്.......!!😹😹(3:04)

  • @EntertainmentMedia-kh2vu
    @EntertainmentMedia-kh2vu Жыл бұрын

    അഖിൽ ഉണ്ടായത് കൊണ്ടാണ് ഈ സീസൺ ഇത്രെയും അടിപൊളി.. അഖിൽ മാരാർ വേറെ ലെവൽ 💥💥💥💥💥

  • @meenunakshathra2775

    @meenunakshathra2775

    Жыл бұрын

    Marar🔥🔥🔥🔥

  • @Kaizz77

    @Kaizz77

    Жыл бұрын

    Marar🔥

  • @amalrajpc2876

    @amalrajpc2876

    Жыл бұрын

    yes

  • @suhailathasneem3045

    @suhailathasneem3045

    Жыл бұрын

    എന്നാ അയാളെയും ടീമിനെയും മാത്രം അവിടെ വെച്ച് ബാക്കിയുള്ളോരേ പറഞ്ഞു വിടാം

  • @htimahs

    @htimahs

    Жыл бұрын

    @@suhailathasneem3045 നിങ്ങള് ബാക്കി ഉള്ളവർക്ക് വോട്ട് kodukkaathirunnaal മതി 😂

  • @yaswanthsachu9611
    @yaswanthsachu9611 Жыл бұрын

    ശോഭ: നീ ഒര് സ്ഥലത്ത് നിലക്ക് മാരാർ: ഞാൻ ഡബിൾ സ്റ്റാൻ്റാ 😂😂😂😂😂😂😂😂😂😂😂

  • @ajunaji7538

    @ajunaji7538

    Жыл бұрын

    ഇച്ചിരി തമാശയോടെ എല്ലാ കുറ്റങ്ങളും എന്റടുത്തു മൂപ്പർ ചിരിക്കും ❤

  • @Anusum-thumbisum-
    @Anusum-thumbisum- Жыл бұрын

    ശോഭ, മാരാർ കോമ്പോ നല്ല രസം ആണ് സത്യത്തിൽ ഇതിനു പുറത്തു ഇറങ്ങിയാൽ നല്ല ഒരു ഫ്രണ്ട് ഷിപ് ഇവരിൽ ഉണ്ട് ആകും കാരണം ശോഭ പുറത്തു ഇറങ്ങുമ്പോ എപ്പിസോഡ് കാണുമ്പോൾ മനസിൽ ആകും മാരാർ ശരിക്കും ഒരു തമാശ ഒപ്പിക്കാൻ വേണ്ടി മാത്രം ആണ് ഇങ്ങനെ ഓക്കേ ചെയൂന്ന എന്നു 😊😊😊

  • @renjithraghavan-nj4rq
    @renjithraghavan-nj4rq Жыл бұрын

    വരുമ്പോൾ ഒട്ടും ഇഷ്ടം അല്ലാത്ത ആളായിരുന്നു.. ഇപ്പോൾ അഖിൽ ഫാൻ ആയി മാറി...

  • @tomthomas3764

    @tomthomas3764

    Жыл бұрын

    അതെ

  • @ashna1129

    @ashna1129

    Жыл бұрын

    💖

  • @anishorma
    @anishorma Жыл бұрын

    ഒരു രക്ഷയുമില്ല ❤🥰. ഇവർ രണ്ട് പേരുടെയും combo 🥰👌. ഇപ്പൊ search ചെയ്ത് കാണുന്നെ പോലും ഈ രണ്ടുപേരും ഉള്ള വീഡിയോസ് ആണ്

  • @muhammednihal1995
    @muhammednihal1995 Жыл бұрын

    Njan double standaa😂 4:26

  • @safalsafal9361
    @safalsafal9361 Жыл бұрын

    എന്ത് ഭംഗിയാ ശോഭയെ കാണാൻ age is Just a number❤

  • @user-vs3vm7ku8w

    @user-vs3vm7ku8w

    Жыл бұрын

    ഒരെണ്ണം വിട്ടല്ല 😂😂

  • @sijimonraju3336

    @sijimonraju3336

    Жыл бұрын

    SathyaM

  • @aswathigayathri3120

    @aswathigayathri3120

    10 ай бұрын

    എത്ര ഉണ്ട്

  • @pramithachinnu1781
    @pramithachinnu1781 Жыл бұрын

    Akhil oru rekshayumillaa😅🤩ore poliiii😻entertaininer 😅

  • @rajanck7091
    @rajanck7091 Жыл бұрын

    Akhil and shobha ❤❤ best combo in biggboss malayalam

  • @shameemishu-mo6zx
    @shameemishu-mo6zx Жыл бұрын

    മാരാർ , വന്നപ്പോൾ പോലും ഇങ്ങനെ ഒരു വൈബ് പ്രതീക്ഷിച്ചില്ല ഇന്നിപ്പോൾ ഏഷ്യാനെറ്റിന് ഇങ്ങേര് ഇല്ലാത്ത ഒരു പ്രമോ വരെ നൽകാൻ കഴിയാത്ത അവസ്ഥയാണ് ❤

  • @limyavt5506
    @limyavt5506 Жыл бұрын

    Akhil Sobha Combo Super💗❤️💖

  • @bijis230
    @bijis230 Жыл бұрын

    Shobha and Akhil ❤❤

  • @bbfam5

    @bbfam5

    Жыл бұрын

    Shobha & Akhil friendship❤️ വാലെടുത്താൽ song😍 Link : kzread.info/dash/bejne/nZaNqaizdaS_ltY.html

  • @jameelaabubaqer7791
    @jameelaabubaqer7791 Жыл бұрын

    Akhil &shoba super combo❤️❤️🔥🔥

  • @fathimaameen7551
    @fathimaameen7551 Жыл бұрын

    Akhilettan single ayirunnel ennu ipo njn agrahich pova.... Shobechiye kettich kodkayirunnu❤❤❤❤super combo.... Made for each other love u both💋

  • @shmm.

    @shmm.

    Жыл бұрын

    Definitly❤️ ndh resaaaa

  • @sheethalps9997
    @sheethalps9997 Жыл бұрын

    Akhil ❤️ Sobha sooper combo 👍👍

  • @lintounni5583
    @lintounni5583 Жыл бұрын

    Akhil is a excellent gamer and he is a good entertainer.. please vote for Akhil

  • @aju9500

    @aju9500

    Жыл бұрын

    No

  • @mibs521

    @mibs521

    Жыл бұрын

    Pr

  • @Dreamer123-mt5ft

    @Dreamer123-mt5ft

    Жыл бұрын

    @@aju9500ninte vote nammk venda he has many fans🔥

  • @Rukkuthekkath

    @Rukkuthekkath

    Жыл бұрын

    Not a good human being

  • @jerinmathew3926

    @jerinmathew3926

    Жыл бұрын

    Yes Akhil marar

  • @jasminpbjasmi1989
    @jasminpbjasmi1989 Жыл бұрын

    Akhil ♥️ Shobha

  • @bbfam5

    @bbfam5

    Жыл бұрын

    Shobha & Akhil friendship❤️ വാലെടുത്താൽ song😍 Link : kzread.info/dash/bejne/nZaNqaizdaS_ltY.html

  • @Sreelakshmi8226
    @Sreelakshmi8226 Жыл бұрын

    വിഷ്ണു വിൻെറ ചിരി എൻ്റമ്മോ ഒരു രക്ഷയില്ല 😍😍😍poli smile ❤️❤️❤️❤️

  • @Facts-qt4tm
    @Facts-qt4tm Жыл бұрын

    Akhil is the true genuine person and is very oppen hearted person ❤❤

  • @htimahs
    @htimahs Жыл бұрын

    മാരാർ എല്ലാ പ്രശ്നങ്ങളും ഒരു സമയത്തിനപ്പുറം കൊണ്ട് പോവുന്നില്ല.. Personal grudge കാണിക്കാത്ത ഒരേയൊരു contestant 🤍🤌

  • @user-el8tq8jt5e
    @user-el8tq8jt5e Жыл бұрын

    അഖിലിനും ശോഭക്കും കറക്റ്റ് ആയി കിട്ടിയല്ലോ 🤣🤣🤣

  • @shaimasaheer5241
    @shaimasaheer5241 Жыл бұрын

    3:00 ഇത് ഏറ്റവും കൂടുതൽ യോജിക്കുന്നത് ലച്ചുവിനായിരുന്നു 😂😂

  • @rahulas8188
    @rahulas8188 Жыл бұрын

    മാരാരും ശോഭയും ❤ ബിഗ്ഗ് ബോസ് മുത്തുമണീസ് ❤❤

  • @rehithasaidu2193
    @rehithasaidu2193 Жыл бұрын

    Njan double standaa😂😂 Akhil & shobha🥰 super..

  • @Krishna-br5zu
    @Krishna-br5zu5 ай бұрын

    4:07 parayada.... ❤️ahh dialogue ahh frndship

  • @purplebutterflybtsart8470
    @purplebutterflybtsart8470 Жыл бұрын

    അഖിൽ😂 ശോഭ😂 the best Entertainers.. 😂😂

  • @hinasubasheer328
    @hinasubasheer328 Жыл бұрын

    Shoba അഖിൽ combo❤.. ശോഭ ഇഷ്ട്ടം 🔥

  • @salmanaslam3500

    @salmanaslam3500

    Жыл бұрын

    ❤❤

  • @ashamsavijay3687

    @ashamsavijay3687

    Жыл бұрын

    ❤❤

  • @adiptworldaw2896
    @adiptworldaw2896 Жыл бұрын

    Sobha❤❤❤.. family' ഓഡിയൻസ് നേ ബിഗ് ബോസ് കാണാൻ പ്രേരിപ്പിക്കുന്നത് ശോഭയുടെ. Well mannered body language &way of communication .....

  • @ajikumar3913
    @ajikumar3913 Жыл бұрын

    അഖിൽ 🔥🔥👍🏻

  • @mufeedamk3827
    @mufeedamk3827 Жыл бұрын

    Shobha❤️akhil mass🔥🔥🔥

  • @armygirl4068
    @armygirl4068 Жыл бұрын

    Akhil marar 💞 Shoba 😍😍❤❤ഒരുപാട് ഇഷ്ടം 🔥🔥

  • @farsanapachi5168
    @farsanapachi5168 Жыл бұрын

    എന്തോ ശോഭയോട് വല്ലാത്ത ബഹുമാനവും സ്നേഹവും ❤️

  • @aneeshkkuttan8810
    @aneeshkkuttan8810 Жыл бұрын

    ഇവര് തമ്മിൽ ഉള്ളത് നല്ല ഒരു സൗഹൃദം ആണ്

  • @noufiyashefeek2839
    @noufiyashefeek2839 Жыл бұрын

    ഇവരെകാണാൻ വേണ്ടി മാത്രം പ്രോമോ കാണുന്ന ഞൻ ❤️

  • @adithyajayan3781
    @adithyajayan3781 Жыл бұрын

    Marar❤😌💯💯

  • @Paruzzvlogs.....
    @Paruzzvlogs..... Жыл бұрын

    Akhil 🥰🥰

  • @krishnaprasadkj
    @krishnaprasadkj Жыл бұрын

    Shobha and Akhil feel something inside

  • @vijeshnair7512
    @vijeshnair7512 Жыл бұрын

    Akhil enthu cheythalum oru entertainment value kaanum💯👍🏆

  • @saleenasidheek8452
    @saleenasidheek8452 Жыл бұрын

    Akhil shobha combo♥️♥️♥️💯💯💯💯

  • @vipinkrishnan
    @vipinkrishnan Жыл бұрын

    Marar ❤❤❤❤❤

  • @visakha575
    @visakha575 Жыл бұрын

    Akhil❤

  • @Aneesh76541
    @Aneesh76541 Жыл бұрын

    അഖിൽ ശോഭ കിടിലൻ combo.. Tom and jerry 😅

  • @Dark_moon_xbee
    @Dark_moon_xbee Жыл бұрын

    Akhil marar ❤🔥🔥

  • @Nimaahh._
    @Nimaahh._ Жыл бұрын

    Tom. & ജെറി. ഇവരുടെ വല്ല ഭാഗം ഉണ്ടെങ്കിൽ മാത്രം വീഡിയോ കാണുന്ന ഞാൻ ❤❤❤❤

  • @anjaliajayan4251
    @anjaliajayan4251 Жыл бұрын

    Nalla combo Anu Akhil marar& Shobha ❤️❤️❤️🥰🥰

  • @diyanakk484
    @diyanakk484 Жыл бұрын

    Tom&jerry ❤️❤️😍😍😍ശോഭ& അകിൽ 😂😂

  • @ShilpaM10
    @ShilpaM103 ай бұрын

    Ithoke aanu bigboss 😌💎🤣

  • @ansalnasadique5315
    @ansalnasadique5315 Жыл бұрын

    Shoba Akil combo super 😍🥰

  • @Reshma-panicker
    @Reshma-panicker Жыл бұрын

    Akhil shoba fans 💞👍🏻

  • @athira1119
    @athira1119 Жыл бұрын

    Eng vaaa muthe😂😂😂😂😂Akhil oreee poli❤❤❤❤

  • @shabnashebi7644
    @shabnashebi7644 Жыл бұрын

    Love this combo♥️ akhil and shobha

  • @midhuns11
    @midhuns11 Жыл бұрын

    അഖിൽ മാരാർ ആണ് താരം... അഖിലിനെ വാദിച്ചു ജയിക്കാൻ ആർക്കും കഴിയില്ല.. Task നന്നായി perform ചെയ്യും.. അഖിലിനും കപ്പിനും ഇടയിൽ ഒന്നേ ഒന്ന് മാത്രം ദേഷ്യം...

  • @poppybinupoppybinu5448

    @poppybinupoppybinu5448

    Жыл бұрын

    കറക്റ്റ്

  • @varshasam620

    @varshasam620

    11 ай бұрын

    Deshyam kurachu, cup um kitti❤️

  • @jeslojoy3648
    @jeslojoy3648 Жыл бұрын

    Akhil മാരാർ ❤

  • @hudhahussain3245
    @hudhahussain3245 Жыл бұрын

    Best combo ever😍😍

  • @rechureji1786
    @rechureji1786 Жыл бұрын

    Reneeshade face il epozhum ellarodum പുച്ഛഭാവമാണല്ലോ

  • @siarudeenn8342

    @siarudeenn8342

    Жыл бұрын

    Oru eppozhum aarodum oru pucha bavavum illaa 😡

  • @ganga2623
    @ganga2623 Жыл бұрын

    Akhil♥️Sobha fans😘😘

  • @fasnajinu5819
    @fasnajinu5819 Жыл бұрын

    Le അഖിൽ : ഞാൻ ശോഭയുടെ stand ആണ് double stand 🤣🤣 ഈ combo ഫുൾ entertaining തന്നെ 😂😂

  • @firosputhuppally9428
    @firosputhuppally9428 Жыл бұрын

    Marar❤️

  • @Jhnjffrjnrdhn
    @Jhnjffrjnrdhn Жыл бұрын

    0. 0:52 Junize ശ്രുതിയെപ്പറ്റി പറഞ്ഞത് സത്യം

  • @roshan45695
    @roshan45695 Жыл бұрын

    അഖിൽ ശോഭ നെ iritate ചെയ്യുന്ന കാണാൻ നല്ല രസം ഉണ്ട്

  • @fameenakbarnimmu2379
    @fameenakbarnimmu2379 Жыл бұрын

    Maarar Shoba combo poliyanu 🔥🔥🔥

  • @minimathew8085
    @minimathew8085 Жыл бұрын

    Akhil ശോഭ super അവർ എത്ര വഴക്ക് ഉണ്ടാക്കിയാലും തമ്മിൽ സ്നേഹം ഉള്ളവർ ആണ്

  • @muhammedshameem3676
    @muhammedshameem3676 Жыл бұрын

    Junaiz parenjath 100% correct, shruthi bb oru comfort zone create akittund

  • @akhilaav3934
    @akhilaav3934 Жыл бұрын

    Shobha ❤ Akhila both r supr entertainers❤

  • @erthugrulghazii2421
    @erthugrulghazii2421 Жыл бұрын

    Padachone ee akhilintem shobayudem fight combo❤😂

  • @ASHAANDREWS-xx5fc
    @ASHAANDREWS-xx5fc Жыл бұрын

    Maraaar 😍

  • @fanamuhammed1349
    @fanamuhammed1349 Жыл бұрын

    Sherikkum akhil kettipoya konda.. Pullikke shobha yod crush adich poyind❤

  • @twolittlebrothers4150
    @twolittlebrothers4150 Жыл бұрын

    അഖിൽ & ശോഭ കോമ്പോ സൂപ്പർ 🤩🤩 Tom & Jerry 😂😂

  • @thammu8910
    @thammu8910 Жыл бұрын

    Junaiz paavam nannai kalikunnund.crt paranju junaiz🎉🎉🎉🎉🎉🎉

  • @anjanaanu6834
    @anjanaanu6834 Жыл бұрын

    Akhil, shobha🔥❤😂

  • @Nifal_Vlogz
    @Nifal_Vlogz Жыл бұрын

    Akhil n shobha poli comboo❤❤🥰🥰 lv u gyz

  • @mershinm6243
    @mershinm6243 Жыл бұрын

    Akhil last thank you🤣... Athilund ellam...

  • @farsanapachi5168
    @farsanapachi5168 Жыл бұрын

    അഖിൽ സാധാരണ ശോഭയെ ചൊറിയുന്നതൊക്കെ ശോഭ fun ayittanu എടക്കുന്നെ എന്നാൽ doublestand എന്ന് പറയുമ്പോൾ ആണ് പാവം ശോഭക്ക് ഫീൽ ആവുന്നത്. 🥺❤️ എന്നതായാലും ഇവരെ എനിക്ക് ഇഷ്ട ❤️

  • @arjunappu6584
    @arjunappu6584 Жыл бұрын

    Best entertainer = akhil

  • @jishar8214
    @jishar82142 ай бұрын

    3:29 😂❤

  • @safnasuhail5273
    @safnasuhail5273 Жыл бұрын

    Akhilettan❤🎉🎉❤

  • @Hbineeshk
    @Hbineeshk Жыл бұрын

    Marar 🔥🔥🔥

  • @newgadgets6662
    @newgadgets6662 Жыл бұрын

    Akhil❤❤❤❤

  • @farsanajannath7318
    @farsanajannath7318 Жыл бұрын

    Le junaiz 🔥 ningle vishvasam ningle rakshikatte😎

  • @kbfc8858
    @kbfc8858 Жыл бұрын

    😂😂😂😂😂good entertainmenter in bb5 akhil marar❤❤❤❤❤❤

  • @alimon3064
    @alimon3064 Жыл бұрын

    Akhil & shoba ❤❤

  • @sudhichandran9989
    @sudhichandran9989 Жыл бұрын

    Ayoo Marar and sobha ishtam full of funny🥰🥰🥰❣️

  • @aneekaashika5752
    @aneekaashika5752 Жыл бұрын

    Akhil chetan ♥️ shoba chechi da scene yellam nalla rasam ah kanan tom and jerry ♥️

  • @sreekala640
    @sreekala640 Жыл бұрын

    ബിഗ്ഗ്‌ബോസ് എന്ന ഗെയിംഷോ എന്താണെന്നു അറിഞ്ഞുകൊണ്ടും ജയം മാത്രം മുന്നിൽ കണ്ടുകൊണ്ടും കോൺഫിഡൻസോഡ്കൂടി കളിക്കുന്ന ഒരേ ഒരു മത്സരാർഥി *വിഷ്ണു* 💜✨️

  • @manjushatt319

    @manjushatt319

    Жыл бұрын

    And ശോഭ

  • @CristianoRonaldo-qm3yc
    @CristianoRonaldo-qm3yc Жыл бұрын

    Akil😻

  • @kunjus7191
    @kunjus7191 Жыл бұрын

    Akhil and shobha❤

Келесі