#BBMS5Tasks

Ойын-сауық

#BBMS5Tasks അണ്ടർ വേൾഡ് ടാസ്ക് ആരംഭിച്ചു ...അഖിലും ശോഭയും ജുനൈസും കാഴ്ച വെച്ച മിന്നും പ്രകടനം
Bigg Boss Season 5 || Mon to Fri at 9:30 Sat & Sun at 9 PM || Asianet
Bigg Boss Malayalam is a reality game show in which contestants from different walks of life are locked in a common house. Mollywood actor Mohanlal is hosting the show.
#BiggBoss #BiggBossMalayalam #BiggBossSeason5 #BBMS5 #BB5 #Mohanlal #ORIGINAL #BattleoftheOriginals #TheeParum #Asianet

Пікірлер: 369

  • @blessenjohn300
    @blessenjohn300 Жыл бұрын

    24 മണിക്കൂർ കൊണ്ട് ചിലവർ നേടിയ കൈയടി വെറും 27 second കൊണ്ട് നേടിയ മാരാർ ആണ് എന്റെ hero ❤👍.

  • @shincy1866

    @shincy1866

    Жыл бұрын

    Because aadyatheth 24 manikkoor task aayrunnu 😌 ith kuranja samayam kond theerkkendathum 🤣 anyway akhil task adipoliyaayi cheythu👏🏻

  • @blessenjohn300

    @blessenjohn300

    Жыл бұрын

    @@shincy1866 Wrong. Group കളി കളിച്ചില്ലെങ്കിൽ first task ഒക്കെ 4,5 മണിക്കൂർ മതി തീർക്കാൻ. മണ്ടന്മാർക്ക് കളിക്കാൻ അറിയില്ല.

  • @unicorn7403

    @unicorn7403

    Жыл бұрын

    ​@@shincy1866 aah task 1 hour kondu theerkam. Budhi illaatha vazhakal 24 hours edukkum.

  • @blessenjohn300

    @blessenjohn300

    Жыл бұрын

    @@unicorn7403 ഇപ്പോൾ ആണ് ഞാൻ notice ചെയ്തേ. Albatros ശോഭ fan ആണ് . ചുമ്മാതല്ല വിവരം ഇല്ലാത്തെ 😂..

  • @rohithsajeev6553

    @rohithsajeev6553

    Жыл бұрын

    Athukondano akhil score board il last kidakkunne😂

  • @salini3707
    @salini3707 Жыл бұрын

    അഖിലേട്ടൻ പൊളിച്ചു..... 🔥🔥 What a performance......

  • @Ananthuh
    @Ananthuh Жыл бұрын

    അഖിലിന്റെ Game നെ Follow ചെയ്താണ് ബാക്കി ഉള്ളവരൊക്കെ Task ചെയ്തത്. ❤️😅.

  • @anjuaneesh7316

    @anjuaneesh7316

    Жыл бұрын

    Enittum veere aarum athinte aduthupolum etheela😂😂

  • @aneekaashika5752

    @aneekaashika5752

    Жыл бұрын

    M.akhil chetan brilliant 👏

  • @edachenakunkannairthamburan707

    @edachenakunkannairthamburan707

    11 ай бұрын

    അഖിലിന്റെ ഊഴം വന്നപ്പോൾ സെറീന വിളിച്ചു പറയുവാ..... ഷാർപ്പ് ജമ്പ് എന്ന്.....🤣 അവള് വിചാരിച്ച് ഒരു നരൻ കാണാൻ പറ്റുമെന്ന്.....😂 പോയത് ബുദ്ധി വെച്ച് കളിക്കുന്ന അഖിലാണെന്ന് ഓർത്തില്ല.....😎

  • @queenmeee7561
    @queenmeee7561 Жыл бұрын

    I really got goosebumps when BB announced Marar's task time.. 27sec..how man😮 Even he did the trick first, no one after him were able to do it like him. Brilliant play👌🔥🙌

  • @bebobanu
    @bebobanu Жыл бұрын

    Marar kidilan...literaly got goosebumps...wot a play🥳🥳🥳🥳

  • @varadamenon4605
    @varadamenon4605 Жыл бұрын

    What a brilliant play by Maarar 🔥🔥🔥

  • @rohiniajaikumar7222
    @rohiniajaikumar7222 Жыл бұрын

    Akhil is a brilliant player.. just 27 sec.. Wow 👏👏🔥🔥Everyone else followed his strategy.

  • @pachaparishkaari3573

    @pachaparishkaari3573

    11 ай бұрын

    Athoru brillaicy mathramalal...oru pakshe maarar aadyam nokkiya vashath aalyirunnu aa photo engil. Ithil kooduthal samayam edukkukle.....oru bhagyam koodiyanu

  • @anjaly2805
    @anjaly2805 Жыл бұрын

    Junais യശോധേ 😂😂😂 റെക്കോർഡ് പ്രകടനം കാഴ്ച്ച വെച്ചു അഖിൽ മാരാർ 🎉🎉❤ ശോഭേച്ചി 🔥🔥🔥🔥പവർ വരട്ടെ 😂

  • @reshminath2007
    @reshminath2007 Жыл бұрын

    Unbelievable 😮😮 Master mind ❤ Akhiletta fighting 🔥🔥

  • @anilanoop9326
    @anilanoop9326 Жыл бұрын

    ഗൗതത്തിനെ അവിടെ ഉള്ളവർ എല്ലാം വായിനോക്കി 😂😂😂പ്രേത്യേകിച്ച് സെറീന 😜😜😜😜😜😜😜

  • @Stylish_Queen45

    @Stylish_Queen45

    Жыл бұрын

    Neeyum nokiyille sathyam para 😂

  • @anilanoop9326

    @anilanoop9326

    Жыл бұрын

    @@Stylish_Queen45 ആ പിന്നെ നോക്കി 🙄

  • @_K73595

    @_K73595

    7 ай бұрын

    ​@@anilanoop9326are you homosexual ?

  • @am-vm8bh
    @am-vm8bh Жыл бұрын

    Life guard കൊള്ളാം 😌😌❤️

  • @Stylish_Queen45

    @Stylish_Queen45

    Жыл бұрын

    Athe kidilan charakk

  • @_K73595

    @_K73595

    7 ай бұрын

    You boy or girl?

  • @itsmesruthi007
    @itsmesruthi007 Жыл бұрын

    Shobha ❤ നീന്തൽ അറിയാഞ്ഞിട്ടു० പിൻമാറാതെ പിടിച്ചു നിന്നു ❤

  • @selinmaryabraham3932
    @selinmaryabraham3932 Жыл бұрын

    Shobha എടുക്കുന്ന effort ...ശ്വാസം മുട്ടിയിട്ടും...attempt ചെയ്തു..well played ശോഭ.....😍😍😍...Akhil ADIPOLI...👌.

  • @achuachu881

    @achuachu881

    Жыл бұрын

    മുങ്ങി ചത്തേനെ തള്ള 🤣

  • @deepus9075
    @deepus9075 Жыл бұрын

    ആദ്യം ചാടിയ ജുനൈസ് ചുമ്മാ പൂളിലേക്ക് എടുത്ത് ചാടി......ഇതുപോലെ തന്നെ എല്ലാവരും ചെയതേനെ....രണ്ടാമത് മാരാർ വന്നത് കൊണ്ട് മാത്രം ബാക്കില്‍ വരുന്നവര്‍ക്ക് ഒരു നല്ല ഐഡിയ കിട്ടി....ചാടുന്നതിന് മുന്‍പ് പുറത്ത് നിന്നു വ്യക്തമായി നിരീക്ഷിച്ചു ശേഷം പൂളിലേക്ക് എടുത്ത് ചാടി സെക്കന്ഡുകൾ കൊണ്ട് കോയിൻ എടുത്ത് തിരിച്ചു കേറി.. തുടർന്ന് വന്ന മത്സരാർത്ഥികൾ എല്ലാം ഇത് ഫോളോ ചെയതു.... GOAT Brilliant gamer for a reason One & onlly AKHIL MARAR

  • @_________KING_________________
    @_________KING_________________ Жыл бұрын

    ബുദ്ധിമുട്ടുകൾ, ശാരീരിക ആസ്വസ്ഥതകൾ എല്ലാം മാറ്റിനിർത്തി വെള്ളത്തതിനടിയിൽ മടിയില്ലാതെ മത്സരിച്ച എല്ലാർക്കും.... ❤️❤️

  • @Spiderman14312

    @Spiderman14312

    Жыл бұрын

    Really

  • @433Footballer
    @433Footballer Жыл бұрын

    മാരാരുടെ game planing 💥 Best BB material ❤️

  • @suhanashadi3343
    @suhanashadi3343 Жыл бұрын

    Akhilne ishtam ullavere indo ❤😊

  • @annaanu3821
    @annaanu3821 Жыл бұрын

    Goutham fans assemble.. 😌😌.

  • @Tojo_jzf

    @Tojo_jzf

    Жыл бұрын

    😂

  • @user-uo3qx7py2x

    @user-uo3qx7py2x

    Жыл бұрын

    😁😁

  • @preyman4813

    @preyman4813

    Жыл бұрын

    Aara ath

  • @thestig777

    @thestig777

    Жыл бұрын

    Karmam

  • @annaanu3821

    @annaanu3821

    Жыл бұрын

    @@preyman4813 ആ life guard ചേട്ടൻ

  • @alankuttan9203
    @alankuttan9203 Жыл бұрын

    Rinosh ❤ Gautham ser fens reporting😂🔥

  • @sajuchinju3413
    @sajuchinju3413 Жыл бұрын

    Marar fance ivide comon 👍🔥

  • @ManavalanDubai
    @ManavalanDubai Жыл бұрын

    03:58 അവിടെയും ചതി 😂😂😂

  • @poojaprabha1474
    @poojaprabha1474 Жыл бұрын

    Such an outstanding player... Akhil Marar

  • @davidcarlose3709
    @davidcarlose3709 Жыл бұрын

    മാരാർ എങ്ങാനും അവസാനം പോയിരുന്നെങ്കിൽ എല്ലാവരും ആദ്യമേ എടുത്തു വെള്ളത്തിൽ ചാടിയേനെ 😂 എന്നാലും ഷോഭാ: എന്റെ പ്ലാനും അങ്ങനെ തന്നെ ആയിരുന്നു അത്രേ 😂😂

  • @jesnajose5619

    @jesnajose5619

    Жыл бұрын

    Sathyam🙌🏻

  • @AleenaRB

    @AleenaRB

    Жыл бұрын

    Truth😅

  • @shafnanavas7728

    @shafnanavas7728

    Жыл бұрын

    🤣🤣🤣

  • @rafiahmed8338

    @rafiahmed8338

    Жыл бұрын

    Correct

  • @anandjnair3772

    @anandjnair3772

    Жыл бұрын

    Sathyam

  • @sidddharth7848
    @sidddharth7848 Жыл бұрын

    Maraar nte speed kande Shoba chechi de kilipoyi enne thonunnu😂😂

  • @aneekaashika5752
    @aneekaashika5752 Жыл бұрын

    Akhil chetan what a brilliant 👏 pool chadum mun coin nokkit chadi yeduthu very talented brain 🧠 awesome 👌 poli Akhil cheta🥳🥳🥳🥳🥳

  • @aswing2706
    @aswing2706 Жыл бұрын

    മാരാർ വെറും 27 സെക്കൻഡിൽ തീർത്തു എന്നു ബിഗ് ബോസ് പറയുമ്പോ ശോഭയുടെ മുഖം ഒന്നു കാണണം ആയിരുന്നു😂😂😂.

  • @vyshnavitm8148
    @vyshnavitm8148 Жыл бұрын

    Well played shobha❤❤ Congratulations Akhil 🎉

  • @thealean777
    @thealean777 Жыл бұрын

    Physical and mental skill ഒരുമിച്ച് വേണ്ട task ല് king akhil thanne..🔥🔥❣️

  • @GSPerspectives
    @GSPerspectives Жыл бұрын

    Gautam didn't get a chance😢

  • @Jebez882
    @Jebez882 Жыл бұрын

    Marar poli well played Akhil marar❤

  • @sjsj2664
    @sjsj2664 Жыл бұрын

    Akhil🥰🥰🥰

  • @riyakunjumon1079
    @riyakunjumon1079 Жыл бұрын

    sobha well played. dedicative person🤗

  • @mayusvlog
    @mayusvlog Жыл бұрын

    ആ lifeguard നെ കാണാൻ വിഷ്ണുവിനെ പോലെയുണ്ട് 😲

  • @anilanoop9326

    @anilanoop9326

    Жыл бұрын

    ഉണ്ട ലൈഫ് guard powli look and heavy man

  • @edachenakunkannairthamburan707
    @edachenakunkannairthamburan707 Жыл бұрын

    *27 സെക്കന്റ്* *അത് മതി അഖിലേ നിന്റെ ബ്രില്യൻസ് അളക്കാൻ.....❤️*

  • @_________KING_________________
    @_________KING_________________ Жыл бұрын

    മിനിറ്റ് എടുത്ത് കമ്പ്ലീറ്റ് ചെയേണ്ടി വന്ന ടാസ്കിൽ ചുരുങ്ങിയ സെക്കന്റസ് സ്പീഡ് പെർഫോമൻസ് നടത്തി റെക്കോർഡ് ഇട്ട് അഖിലിന്..... (1:37) ❤️❤️

  • @anshifa9734
    @anshifa9734 Жыл бұрын

    Goutham😂🔥🔥

  • @ammuh510
    @ammuh510 Жыл бұрын

    Lfe grd ne knd vishnu annun thett dharicha arelum ndo😹🤌

  • @cochin-land-builders
    @cochin-land-builders Жыл бұрын

    ഈ task ഗൗതം തൂക്കി 😅 വെള്ളം കുടിച്ച് വറ്റിച്ചിട്ടാണെങ്കിലും ശോഭ coin എടുക്കുംന്ന് മനസ്സിലായി

  • @snehanair5294
    @snehanair5294 Жыл бұрын

    Brilliant Player Akhil👏👏

  • @anjumurugan3028
    @anjumurugan3028 Жыл бұрын

    കരയിൽ ഇരിന്നു ഇരയെ ലക്ഷ്യം വെച്ച് പിടിക്കുന്ന പരുന്ത് പോലെ കറക്റ്റ് ആയി ചെയ്തു മാരാർ,, ആ തല ചരിച്ചുള്ള നോട്ടം 👌

  • @aspirant335
    @aspirant335 Жыл бұрын

    Anyway lifeguard chekkan kollam.goutham ennanale peru ,crush adichu

  • @Little._.flower._.1
    @Little._.flower._.1 Жыл бұрын

    2:27 nadira look 🤣🤣

  • @Stylish_Queen45

    @Stylish_Queen45

    Жыл бұрын

    What's she looking?

  • @suriyafanboy8419
    @suriyafanboy8419 Жыл бұрын

    Vishnu❤ Shobha thirichu varumbo aa dress cover cheyanum thala thudakanum towel kond koduthathu kando 😌👌 Respect increased man❤

  • @bushrasalam4215
    @bushrasalam4215 Жыл бұрын

    Shoba and akhil well player so funny

  • @nasliashif7169
    @nasliashif7169 Жыл бұрын

    3:15 ഒരാൾ കഷ്ടപ്പെട്ട് ടാസ്ക് ചെയ്യുമ്പോ രണ്ടാള് ഉമ്മ വെച്ച് കളിക്കുന്നു😀. സെറീന, റെനീഷ😍

  • @dancerwithapokerface

    @dancerwithapokerface

    Жыл бұрын

    😂I like them though

  • @pranavomanakuttan547

    @pranavomanakuttan547

    Жыл бұрын

    😂😂😂

  • @keralagrm8644
    @keralagrm8644 Жыл бұрын

    I don't like shoba but i like spirit , of her in every task

  • @anandasahasram

    @anandasahasram

    Жыл бұрын

    👍

  • @jesnajose5619

    @jesnajose5619

    Жыл бұрын

    Yes❤️

  • @bharathykk6319
    @bharathykk6319 Жыл бұрын

    Marar❤️🔥 in just 27 Sec😎💪

  • @farseenaac5837
    @farseenaac5837 Жыл бұрын

    Marar 🔥🔥🥰

  • @asharajesh8153
    @asharajesh8153 Жыл бұрын

    Shobha tolkum ennu manasilayittum game complete cheyithu never give up vakil mathram alla pravarttiyilum undennu prove cheyithu❤❤❤

  • @sruthymolraju4675
    @sruthymolraju4675 Жыл бұрын

    അഖിൽ മിന്നും പ്രകടനം കാഴ്ച വെച്ച് എന്ന് പറ,, ശോഭ എന്നതാ കാണിച്ചേ 😂

  • @anilanoop9326

    @anilanoop9326

    Жыл бұрын

    അഖിലേട്ടന്റെ മിന്നും പ്രകടനം രണ്ടീസം കണ്ടാരുന്നു 😂

  • @anjaly2805

    @anjaly2805

    Жыл бұрын

    ശോഭേച്ചിടെ നക്ഷത്രങ്ങൾ മിന്നി പോയിന്നാണ് പറയുന്നേ 😂😂

  • @dazzlingvids5631

    @dazzlingvids5631

    Жыл бұрын

    ശോഭ ചേച്ചി നല്ലോം ട്രൈ ആക്കിന്

  • @seemasuresh9589

    @seemasuresh9589

    Жыл бұрын

    ​@@anilanoop9326asooya medicine illaa😂😂😂😂

  • @meenar4784

    @meenar4784

    Жыл бұрын

    @@anilanoop9326 avarkku swimming ariyanjittum vellathil pala thavana breathing difficulties undayittum kalichu athanu good game … jayichal mathram alla good game aakunnae.. angananel marar ethra game jayichu

  • @treesagipsymathew6093
    @treesagipsymathew6093 Жыл бұрын

    ഇതാര യുദ്ധഭൂമിയിൽ ഒരു പുതിയ ഭടൻ😊

  • @arman6621
    @arman6621 Жыл бұрын

    3:17 that kiss from cerena❣

  • @shafnanavas7728
    @shafnanavas7728 Жыл бұрын

    27 സെക്കന്റ്‌... Wowwww 🥰✌️... അഖിൽ 👏

  • @susanp7081
    @susanp7081 Жыл бұрын

    shobhas determination🎉❤

  • @sulaimansulaiman2301
    @sulaimansulaiman2301 Жыл бұрын

    ഗൗതം ബോഡി ഒരു രക്ഷയുമില്ല പൊളിച്ചു

  • @Stylish_Queen45

    @Stylish_Queen45

    Жыл бұрын

    Are you gay?

  • @reshmiunnikrishnan3364
    @reshmiunnikrishnan3364 Жыл бұрын

    ഇപ്പ്രാവശ്യം കള്ളകളി ഒന്നും കളിക്കാൻ പറ്റിയില്ലെങ്കിലും നാദിറടെ coin മാറ്റി ഇടാൻ മറന്നില്ലാട്ടോ ശോഭ 😂

  • @vrgamers9058
    @vrgamers9058 Жыл бұрын

    Akhil Kottathala.... Kollathinte abhimanam 🥰🥰🥰🥰🥰🥰🥰

  • @renjithrakhi3432
    @renjithrakhi3432 Жыл бұрын

    Shobha ❤️‍🔥❤️‍🔥❤️‍🔥

  • @ambikaambika9233
    @ambikaambika9233 Жыл бұрын

    ഗൗതം super ആണല്ലോ 🤩🤩🤩

  • @meenug.s6090
    @meenug.s6090 Жыл бұрын

    Akhil is such a brilliant player..athe strategy copy adichitu polum onninum maryadak task cheyan pattilaa..Shobha😂😂

  • @sidharthsomaraj4362
    @sidharthsomaraj436211 ай бұрын

    ശോഭയോട് ഒരു ബഹുമാനം തോന്നിയത്...ഈ game കണ്ടപ്പോൾ ആണ്.... She is so persistent.. 👍

  • @alsabkh913
    @alsabkh913 Жыл бұрын

    Juniz ❤

  • @_________KING_________________
    @_________KING_________________ Жыл бұрын

    ടിക്കറ്റ് ടു ഫൈനൽ ഗൗരവപ്പൂർവം എടുത്തു കളിക്കുന്നില്ല എന്ന് പറയുന്ന അഖിലിന് 27 സെക്കൻഡ് റെക്കോർഡ്...!! വെള്ളത്തിനടിയിൽ.....!!❤️

  • @jisssmallworld
    @jisssmallworld Жыл бұрын

    The effort Shoba took is incredible

  • @athiraadhi7461
    @athiraadhi7461 Жыл бұрын

    ശോഭയോ അഖിൽ ആണ് അടിപൊളി ആയി ചെയ്തത് Only അഖിൽ മാരാർ ❤️

  • @shijinapk1387
    @shijinapk1387 Жыл бұрын

    ഈ ടാസ്ക് ൽ show ബ സെച്ചിക്ക് ഒരു കള്ളത്തരവും കാണിച്ചു ജയിക്കാൻ പറ്റില്ലല്ലോ എന്ന് ഓർത്തു ആയിരുന്നു സെച്ചി യുടെ വിഷമം 😁

  • @Sharanya-hd2ju

    @Sharanya-hd2ju

    Жыл бұрын

    3:58 കാലുകൊണ്ട് നീക്കിക്കൊണ്ടുപോകുന്നത് സെറീനയുടെ കോയിൻ അല്ലെ 🤔

  • @shanuzz7444

    @shanuzz7444

    Жыл бұрын

    Full acting aanu. Court taskil judge mungi varan paranjapo cool ayi cheytha aalanu

  • @santhoshpournami6310

    @santhoshpournami6310

    11 ай бұрын

    ​@@shanuzz7444😮 ശരിയാണല്ലോ..?? ചിലപ്പോൾ മറ്റ് ടാസ്കുകളിലെ പോലെ ഏറ്റവും കൂടുതൽ നേരം നിൽക്കുന്ന ആളായിരിക്കും ജയിക്കുന്നതെന്ന് ഷോയേച്ചി കരുതിക്കാണും.. 😂😂 ടിക്കറ്റ് ടു ഫിനാലെയിലെ ടാസ്കുകൾ മനഃപ്പൂവ്വം ഉഴപ്പിക്കളിച്ച അഖിൽ പെട്ടെന്ന് കോയിനുമെടുത്ത് വന്നപ്പോൾ ഷോയേച്ചി അത് ഉറപ്പിച്ചു.. 😂😂😂

  • @jyothyjo3706
    @jyothyjo3706 Жыл бұрын

    ജുനൈസിന്റെ ഓടിയുള്ള ചാട്ടവും പൊത്തി പിടിച്ചുണ്ടുള്ള ആ പൊക്കും.... ചിരിച്ചു ചത്തു.... വാസു അണ്ണൻ റോക്ക്സ്

  • @Sharanya-hd2ju
    @Sharanya-hd2ju Жыл бұрын

    3:58 ശോഭ കാലുകൊണ്ട് നീക്കിക്കൊണ്ടുപോകുന്നത് സെറീനയുടെ കോയിൻ അല്ലെ 🤔

  • @chavervavachan
    @chavervavachan Жыл бұрын

    1:10 താടക നോട്ടം ഇട്ടിട്ടുണ്ട് ഗൗതം അണ്ണോ....ജീവനും കൊണ്ട് ഓടിക്കോ!

  • @_K73595

    @_K73595

    7 ай бұрын

    I like gowtham he's so hot

  • @jojo-gw5dj
    @jojo-gw5dj2 ай бұрын

    Nice play Akhil❤❤❤

  • @athira9556
    @athira9556 Жыл бұрын

    27 secs akhil ❤❤🔥🔥

  • @zoom_fire.7
    @zoom_fire.7 Жыл бұрын

    Adyam life guard ne kandappo vishnu nte dupe ayitta enikku thonniye😅

  • @blessenjohn300
    @blessenjohn300 Жыл бұрын

    മാരാർ ചെയുന്നെ കണ്ടിട്ടാണ് ബാക്കി ഉള്ളവർ നോക്കിയിട്ടു മാത്രം ചാടിയത്. അല്ലെങ്കിൽ എല്ലാം മണ്ടൻ junaiz ചെയ്തത് അനുകരിച്ചേനെ 😂

  • @funmedia727
    @funmedia727 Жыл бұрын

    Wow Shobha 💞

  • @farsanapachi5168
    @farsanapachi5168 Жыл бұрын

    എല്ലാവരും ശോഭയെ കുറ്റം പറയുന്നു. പിന്മാറാം എന്ന option വന്നിട്ടും പൊരുതി നിന്നില്ലേ.❤️👏🏻

  • @Sharanya-hd2ju

    @Sharanya-hd2ju

    Жыл бұрын

    3:58 ശോഭ കാലുകൊണ്ട് നീക്കിക്കൊണ്ട് പോയി മൂലയ്ക്ക് കൊണ്ടിടുന്നത് സെറീനയുടെ കോയിൻ അല്ലെ

  • @mariakjoseph8248

    @mariakjoseph8248

    Жыл бұрын

    ​@@Sharanya-hd2juഅറിഞ്ഞു കൊണ്ടല്ലല്ലോ.. അത്രയൊക്കെ skill ഉണ്ടെങ്കിൽ പുള്ളിക്കാരി first അടിച്ചേനെ.. ഇത് ശ്വാസം കിട്ടാതെ പിടയുവാരുന്നു

  • @7thchannel7thchannel56
    @7thchannel7thchannel56 Жыл бұрын

    ശോഭ എന്ത് പ്രകടനം കാഴ്ച വച്ചുന്ന് 😂😂😂ശോഭടെ മിന്നുന്ന പ്രകടനം കണ്ടിട്ട് ആകും പറ്റുന്നില്ലേൽ കേറി പോകാൻ ബോസ്സണ്ണൻ പറഞ്ഞത് 😂😂

  • @Criz755

    @Criz755

    Жыл бұрын

    😂😂😂😂

  • @Jeena1515
    @Jeena1515 Жыл бұрын

    ശോഭ അവസാനം വരെ ശ്രമിച്ചത് 👏👏

  • @panjuadam6096
    @panjuadam6096 Жыл бұрын

    Marar...waww 👌❤🤩💯

  • @majithamaaj7081
    @majithamaaj7081 Жыл бұрын

    Never give up sobha❤

  • @abishadev2000
    @abishadev2000 Жыл бұрын

    അഖിൽ ഏതൊരു ഗെയിം നു ഇറങ്ങുമ്പോൾ ളും ശോഭ യുടെ ഒരു അസൂയ നിറഞ്ഞ മുഖം 🙄🥶

  • @farsanapachi5168
    @farsanapachi5168 Жыл бұрын

    നീന്താൻ അറിയാഞ്ഞിട്ടും വെള്ളത്തിൽ പിടിച്ചു നിന്ന ശോഭ ❤️

  • @rajiveenaveena9693

    @rajiveenaveena9693

    Жыл бұрын

    Poison Shobha 😂

  • @yadukrishnan5040

    @yadukrishnan5040

    Жыл бұрын

    പറച്ചിൽ കേട്ടാൽ കടലിൽ ചാടിയ പോലെ ആണല്ലോ 😂

  • @bincymathewalex376

    @bincymathewalex376

    Жыл бұрын

    Ho bhaykaram thannneee

  • @SayeedAzad786

    @SayeedAzad786

    Жыл бұрын

    നീന്തൽ അറിയാത്ത ആളുകൾക്ക് മാത്രമേ ഈ വികാരം തിരിച്ചറിയൂ... ഇതിനെയും കുറ്റം പറഞ്ഞ് Degrade ചെയ്യുന്നവരുടെ ഒരു മെൻറാലിറ്റി ആലോചിച്ച് നോക്കൂ... ശോഭ❤ വെൽഡൺ

  • @neetvoyagewithrayhana
    @neetvoyagewithrayhana Жыл бұрын

    Akhil ❤️

  • @krishna13738
    @krishna13738 Жыл бұрын

    അഖിൽ മാരാ 💪💪💪🔥🔥🔥🥰🥰🥰

  • @priji6957
    @priji6957 Жыл бұрын

    Junaiz 🥰🥰❤❤❤

  • @shinjumol9247
    @shinjumol9247 Жыл бұрын

    Marar❤️❤️

  • @noufiyan4389
    @noufiyan4389 Жыл бұрын

    2:27Nadira😂😂

  • @bharathykk6319
    @bharathykk6319 Жыл бұрын

    Gautham fans evde common ❤️🔥😎

  • @Stylish_Queen45

    @Stylish_Queen45

    Жыл бұрын

    Gowtham...🤤

  • @aryasahad3694
    @aryasahad3694 Жыл бұрын

    Shobha summavaa🥳🥳

  • @An.indian124
    @An.indian1243 ай бұрын

    2:26 nadhiraa😎😂😂

  • @unnikuttan481
    @unnikuttan481 Жыл бұрын

    27 sec marar 😮

  • @meenug.s6090
    @meenug.s6090 Жыл бұрын

    Nadira 2:27 😂😅

  • @rj8215
    @rj8215 Жыл бұрын

    ശോഭ🔥❤️ The spirit she holds

  • @starsupermarket7180

    @starsupermarket7180

    Жыл бұрын

    THENGA

  • @Sharanya-hd2ju

    @Sharanya-hd2ju

    Жыл бұрын

    3:58 ശോഭ സെറീനയുടെ കോയിൻ അല്ലെ നീക്കികൊണ്ട് പോകുന്നത് 🤔

  • @vishnudileep4209

    @vishnudileep4209

    Жыл бұрын

    Task chyth pranth aayi poya pole enikk thonniye.. Avde task jayikkunnath aanu ellam ennanu pullikaride vicharam

  • @anjuaneesh7316

    @anjuaneesh7316

    Жыл бұрын

    Bad spirit😅

  • @focusworld6644

    @focusworld6644

    Жыл бұрын

    Yes, Grudge spirit 😂

  • @_kavu_zZ628
    @_kavu_zZ628 Жыл бұрын

    രാജാവ് 😚♥️

  • @sreerajsree5057
    @sreerajsree5057 Жыл бұрын

    6 Ticket to finale taskil 3 endurance task 🙄🙄 എന്ത് തേങ്ങയാണ് ഇത്.. ലൈവ് ഫുൾ ഗാനമേളയാണ്. 🙏🏻🤮

  • @dreamslight8600
    @dreamslight8600 Жыл бұрын

    അഖിൽ woww.

  • @KHUSHI-px7fv
    @KHUSHI-px7fv Жыл бұрын

    Well tried shobha chechiiii❤

  • @ijz1299
    @ijz1299 Жыл бұрын

    Shobha😂😂

  • @veenasworld4976
    @veenasworld4976 Жыл бұрын

    Hats off to Shobha's perseverance and determination

  • @vineethas7977
    @vineethas7977 Жыл бұрын

    Risky task, still time edthit ayalum elarum finish cheydu ❤

  • @nissyjoseph2488
    @nissyjoseph2488 Жыл бұрын

    Sobha❤

Келесі