#BBMS5GrandFinale

Ойын-сауық

#BBMS5GrandFinale "എനിക്ക് തോന്നി ഇത്തവണ ഞാനാണ് " ഹൗസിൽ നിന്നും പുറത്തായ ജുനൈസ്
Bigg Boss Season 5 || Grand Finale || Asianet
Bigg Boss Malayalam is a reality game show in which contestants from different walks of life are locked in a common house. Mollywood actor Mohanlal is hosting the show.
#BiggBoss #BiggBossMalayalam #BiggBossSeason5 #BBMS5 #BB5 #Mohanlal #ORIGINAL #BattleoftheOriginals #TheeParum #Asianet

Пікірлер: 212

  • @snehasneha8114
    @snehasneha811411 ай бұрын

    പാവം ജുനൈസ് എന്നാലും ഇത്രയും പേരിൽ പിടിച്ച് നിന്നു ഇതുവരെ മൂന്നാം സ്ഥാനം ജുനൈസിനെ സംബന്ധിച്ച് വലുത് തന്നെയാണ്😊🥰👌👏

  • @sheelafrancis1683

    @sheelafrancis1683

    11 ай бұрын

    Among the finalists .. my ranking are .. Marar .. Shoba/ Junaiz .. rest not at all deserves any ranking

  • @Sal_ee

    @Sal_ee

    11 ай бұрын

    ​@@sheelafrancis1683but kooduthal per 2 nd Rank koduthath Reneeshak aaan.. Ennathan vasthavam. Ath angeekarikkan padikkuka.

  • @rinshaparveen643

    @rinshaparveen643

    11 ай бұрын

    ​@@sheelafrancis1683 Genuine ayi ninnavar ee season l valare korche ullu. Athil junaiz illa....Frndship kalich bakiyullork pani koduth...bakki contestantine triggger cheyyal mathram ayirunn avide juniaz pani.... My ranking Marar Reneesha Shoba

  • @zbubbles1971

    @zbubbles1971

    11 ай бұрын

    ​@@rinshaparveen643very true...junaiz orikkalum deserve chyinila..

  • @user-rq6bj2ne1c

    @user-rq6bj2ne1c

    11 ай бұрын

    ​@@sheelafrancis1683ശോഭ ഫൈനൽ ഫൈവിൽപോലും വരാൻ യോഗ്യത ഇല്ലാത്ത സ്ത്രീ ആണ്.

  • @rahulck6773
    @rahulck677311 ай бұрын

    ലാലേട്ടൻ നു ഒരു പ്രത്യേക സ്നേഹം ജുനൈസ് നോട്‌ ഉണ്ടെന്ന് തോന്നുന്നവരുണ്ടോ?? മോനെ എന്ന് ലാലേട്ടൻ ജുനൈസ് നെ വിളിക്കുന്നത് കേട്ടാൽ അറിയാം ❤️❤️👍

  • @angeljohrai8613

    @angeljohrai8613

    11 ай бұрын

    Ammayillaathae valarnna kuttyallae

  • @user-cn7oh9fe3s

    @user-cn7oh9fe3s

    11 ай бұрын

    ലാൽ സാറിന്റെ മോനേക്കാളും ചെറുപ്പമല്ലെ. അമ്മയുമില്ല, അച്ഛനും കൂടെ ഇല്ല. സാറിനറിയാം ആരോട് എങ്ങനെ പെരുമാറണം എന്ന്.

  • @jamsheenapk8855

    @jamsheenapk8855

    11 ай бұрын

    Athe

  • @parvanabineesh4443

    @parvanabineesh4443

    11 ай бұрын

    ലാലേട്ടന്റെ ചെറിയൊരു ഛായ ഉണ്ട് ജുനൈസിന്

  • @shn12345

    @shn12345

    11 ай бұрын

    @@parvanabineesh4443കഷ്ടം 😠

  • @_________KING_________________
    @_________KING_________________11 ай бұрын

    (3:13)...... ♥️♥️♥️ ഇക്കയോട് എന്നും സ്നേഹം മാത്രം..♥️♥️♥️ ഇവിടെ നിന്നിടത്തോളം ഉണർന്നു, ആക്റ്റീവ് ആയി നിന്നതിനു ഒപ്പം ഒരു പാവം വ്യെക്തി......♥️♥️

  • @001ajith1985

    @001ajith1985

    4 ай бұрын

    Ekka myru verum shakuni.. Kulam kalakki... Kushumpan

  • @divyamohandas2705
    @divyamohandas270511 ай бұрын

    4:06 that's really cute😂😘♥️

  • @linisnardnahc
    @linisnardnahc11 ай бұрын

    4:05 so cute ❤😅😅😅 like babies ..

  • @aminaaami9212
    @aminaaami921211 ай бұрын

    1:54 ഞാൻ പോയി എടുക്കട്ടേ 😂😂. കൊച്ചുപിള്ളേരെ പോലെ

  • @sarathm005
    @sarathm00511 ай бұрын

    4:14 Akku & Reenu

  • @purplebutterflybtsart8470
    @purplebutterflybtsart847011 ай бұрын

    Congratulations junais👏🥰 ബിഗ് ബോസ്സിൽ വരുന്നതിന് മുന്നേ ജുനൈസിന്റെ big fan ആണ്🥰 ഇനിയും ജുനൈസ് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🥰😇

  • @some0ne-

    @some0ne-

    11 ай бұрын

    Next year kana nighale😂

  • @farzfaruq6894

    @farzfaruq6894

    11 ай бұрын

    Ellaa bb seasonilm comment sectionil indaavuollo

  • @_________KING_________________
    @_________KING_________________11 ай бұрын

    ജുനൈസ്...... ♥️♥️♥️♥️ അവൻ അവിടെ നിന്നിടത്തോളം നെഗറ്റീവ് & പോസിറ്റീവ് നോക്കാതെ നേടിയെടുത്ത ടോപ് ത്രീ......♥️♥️♥️♥️

  • @rithushruti
    @rithushruti11 ай бұрын

    Junu.. ❤ you made it without any PR👏🏻👏🏻👏🏻👏🏻

  • @alankerpampady5862
    @alankerpampady586211 ай бұрын

    എന്തൊക്കെ പറഞ്ഞാലും ജൂനൈസിന്റെ ചിരി അതാണ് അടി പൊളി.

  • @hashachu3503
    @hashachu350311 ай бұрын

    Sabumon& pearly Marar and raneesha

  • @rahman.rahman7516
    @rahman.rahman751611 ай бұрын

    തുടങ്ങിവച്ച രണ്ടുപേരെ കൊണ്ട് അവസാനിപ്പിച്ച സീസൺ രനീഷ ആൻഡ് അഖിൽമാരാർ ♥️♥️♥️♥️

  • @vishnuvijay2556
    @vishnuvijay255611 ай бұрын

    റെനീഷയെ suport ചെയ്ത എല്ലാർക്കും thanks ❤️

  • @soniya.a.gsoumya.s9725

    @soniya.a.gsoumya.s9725

    11 ай бұрын

    Vishnu ❤ congratulations

  • @mujeebpathiyipathiyilmujee1230

    @mujeebpathiyipathiyilmujee1230

    11 ай бұрын

    agil careeeenaaaa

  • @afiachu821

    @afiachu821

    11 ай бұрын

    ❤️❤️❤️

  • @Vezaambal

    @Vezaambal

    11 ай бұрын

    Wlcm

  • @diyadiya-lk1uo

    @diyadiya-lk1uo

    11 ай бұрын

    Ayikkotte 😊

  • @sabirarahiman152
    @sabirarahiman1522 ай бұрын

    Ithu 2024ill kannunavar undo

  • @user-nv4zp7my4f

    @user-nv4zp7my4f

    2 ай бұрын

    Yes

  • @Nidhanithu

    @Nidhanithu

    Ай бұрын

    Yes

  • @nandu..936

    @nandu..936

    Ай бұрын

    Yes

  • @sabeenaanwar7747

    @sabeenaanwar7747

    Ай бұрын

    Yes

  • @srsreeshanth2327
    @srsreeshanth232711 ай бұрын

    Reneesha🤩top 2🔥

  • @sanuzanuz5737
    @sanuzanuz573711 ай бұрын

    Akhil maraar ❣️ Raneesha ❣️2 perum strong aanu Ee season eppozhum missing aaayirikummmm ❣️

  • @halahulayt4064
    @halahulayt406411 ай бұрын

    പേടിക്കാതെ... കളിച്ചു... ജുനൈസ് ❤💯top3🔥💯💯💥💥

  • @shilpavijayan2854
    @shilpavijayan285411 ай бұрын

    Bb material Akhil mararinem strong lady raneeshayem support cheytha ellarkum thankz🙏

  • @vijaisankar6541
    @vijaisankar654111 ай бұрын

    2:42 അഖിലിന്റെ കോണ്ഫിഡൻസ് അപാരം തന്നെ ❤🔥

  • @that_mystical_singer

    @that_mystical_singer

    11 ай бұрын

    ശോഭ evict ആയില്ലേ ഇനി എന്തിനാ പേടിക്കുന്നത്.. ശോഭയെ ആയിരുന്നല്ലോ പുള്ളിക്ക് പേടി... Reneesha or junize പോവും എന്ന് പുള്ളിക്ക് ഉറപ്പല്ലേ 😂..

  • @vijaisankar6541

    @vijaisankar6541

    11 ай бұрын

    @@that_mystical_singer അതേ ശോഭയെ പേടിയായിരുന്നു പുള്ളിക്ക്. അത് പക്ഷെ അയാൾ ഔട്ടായി ശോഭ കപ്പ് അടിക്കുമോ എന്ന പേടിയല്ല. അയാൾ കപ്പ് അടിക്കുമ്പോൾ ഫസ്റ്റ് റണ്ണർ ആപ്പായി ശോഭ വരുമോ എന്നായിരുന്നു അയാളുടെ ഏറ്റവും വലിയ പേടി. ശോഭയുടെ എവിക്ഷണിലും പുള്ളിക്ക് ഈ same confidence കാണാൻ പറ്റും. സ്റ്റീഫൻ രണ്ട് തവണ അഖിലിനെ പിന്നോട്ട് വലിക്കുമ്പോഴും ആ മനുഷ്യന് ഒരു കുലുക്കവുമില്ല, മുഖത്തു ഒരു ഭാവമാറ്റവുമില്ല. പക്ഷെ സ്റ്റീഫൻ ഓരോ തവണ ശോഭയുടെ തോളിൽ കൈ വെയ്ക്കുമ്പോഴും ശോഭ വല്ലാതെ emotionally shake ആകുന്നത് കാണാൻ പറ്റുമായിരുന്നു. അഖിൽ കപ്പ് അടിക്കുമെന്ന് അഖിലിനും ഏറെക്കുറെ സീസണ് പ്രേക്ഷകർക്കും 50ആം ദിവസം മുതൽ ഉറപ്പായിരുന്നു. കപ്പിലേക്ക് ഉള്ള അയാളുടെ യാത്ര ഒരു കേക്ക് വാക്ക് ആയിരുന്നു. ആ വീട്ടിൽ മാരാർ പേടിച്ചിരുന്നത് റിനോഷിനെ മാത്രമാണ്. റിനോഷ് ഇറങ്ങി കളിച്ചിരുന്നെങ്കിൽ നമുക്ക് ഒരു ടൈറ്റ് ഫൈറ് പ്രതീക്ഷിക്കാമായിരുന്നു. റിനോഷ് മാരാറിന് എതിരെ ഇറങ്ങി കളിക്കാത്തത് കൊണ്ടും, പിന്നീട് കളിച്ചു തുടങ്ങിയപ്പോൾ റിനോഷ് അസുഖ ബാധിതനായി പുറത്ത് പോകേണ്ടി വന്നതുമാണ് ഈ സീസന് ഒരു തണുപ്പൻ സീസനായി പോകാൻ കാരണം.

  • @matzz6075

    @matzz6075

    10 ай бұрын

    ​@@that_mystical_singerpediyaane shobha second varummenne.... allathe first angere thanne enne angerkke ariyaam.... shobha aayittokke lalettonoppam stage appo

  • @actiyaracemosa6288
    @actiyaracemosa628811 ай бұрын

    ഒരുപാട് ഇഷ്ടമുള്ള വ്യക്തി ആണ് ജുനൈസ്❤️ അകത്തും പുറത്തും ഒരുപോലെ സപ്പോർട്ട് ഉള്ള ഒരാൾക്കെതിരെ നിന്ന് കളിച്ചു ഈ സീസൺ മുമ്പോട്ടു കൊണ്ടു പോകുന്നതിൽ ജുനൈസ് വഹിച്ച പങ്ക് വളരെ വലുതാണ്👏 PR ഉണ്ടായിരുന്നു എങ്കിൽ 2nd ഉറപ്പായിരുന്നു‼️ സീസൺ ഓഫ് ഒർജിനൽസ് എന്ന ടാഗ് ലൈൻ അന്വർഥമാക്കിയ വ്യക്തി ജുനൈസ് ആണ്. തൻ്റെ ഇമോഷൻസും 💯 പുറത്തു കാണിച്ചു. ദേഷ്യം വന്നപ്പോൾ പുറത്തു കാണിച്ചു, സങ്കടം വന്നപ്പോൾ കരഞ്ഞു, മറ്റുള്ളവർ കളിയാക്കുമ്പോൾ ഒള്ള ആ ചമ്മൽ പുറത്തു കാണിച്ചു, ഫ്രണ്ട്ഷിപ്പിനു വില കൊടുത്തു; കൂടെ ഉള്ളവർക്ക് പ്രശ്നങ്ങൾ വന്നപ്പോൾ അവർക്കു വേണ്ടി സംസാരിച്ചു, ക്രഷ് തോന്നിയപ്പോൾ തുറന്നു പറഞ്ഞു, സെറീന No പറഞ്ഞപ്പോൾ അതു അംഗീകരിച്ചു അല്ലാതെ സാഗർ No പറഞ്ഞിട്ടും നാദിറ പുറകെ നടന്ന പോലെയോ അഞ്ചൂസ് റെനീഷയുടെ പുറകെ നടന്ന പോലെയോ നടന്നില്ല., ഏറ്റവും പ്രധാനമായും താൻ എന്തിനാണ് ബിഗ് ബോസ് റിയാലിറ്റി ഷോയിൽ വന്നതെന്ന് തിരിച്ചറിഞ്ഞു അവസാന ദിവസം വരെയും നന്നായി കളിച്ചു❤️👏 ജീവിതത്തിൽ എപ്പോഴും സന്തോഷം മാത്രം ഉണ്ടാകട്ടെ❤️

  • @meenumeenu9587

    @meenumeenu9587

    11 ай бұрын

    😂😂pr ഉണ്ടെന്ന് പോകുന്നെന് മുന്നേ അവൻ വീഡിയോ ചെയ്തത് അല്ലെ... അത് അവിടെ ചെന്ന് കഴിഞ്ഞ് അപ്‌ലോഡ് ആക്കിയേ

  • @footballworld176.

    @footballworld176.

    11 ай бұрын

    💯

  • @aradhanab3082

    @aradhanab3082

    11 ай бұрын

    endhumathram veluppikkal😂

  • @rayofhope9793

    @rayofhope9793

    11 ай бұрын

    ​@@meenumeenu9587PR എന്താണെന്നു മനസ്സിലാക്കിയിട്ടു സംസാരിക്കു

  • @dr.shahanaam3294

    @dr.shahanaam3294

    11 ай бұрын

  • @murshi00
    @murshi0011 ай бұрын

    junukka❤❤❤❤❤

  • @_________KING_________________
    @_________KING_________________11 ай бұрын

    (3:34)........... ♥️♥️♥️♥️♥️♥️ ജുനൈസ്...... ♥️🥰🥰♥️♥️

  • @athira9556
    @athira955611 ай бұрын

    Junaiz is a pure soul ❤ kuttitham ulla chiri ❤ lalettan valsalyam thonniyt ullath ee season junaiznod aaa ,,, pinakamma parannju theerthu nannay ,, best wishes junaiz ❤❤❤

  • @hammockmalayalam6016

    @hammockmalayalam6016

    11 ай бұрын

    Enikum thoniyittund

  • @angeljohrai8613
    @angeljohrai861311 ай бұрын

    Aentae prediction thannae Aentae eshtam aagraham aellam sathyam aayi Akhil Marar winner 🏆 Reneesha first runner-up ❤️❤️❤️❤️❤️❤️❤️❤️ Congratulations both of you ❤️😘💖😘😘💖

  • @myonwayfali8794
    @myonwayfali879411 ай бұрын

    റെനീഷാൻ്റെ തുള്ളൽ പൊളിച്ചു ❤❤❤❤😂😂😂😂😂

  • @nationalist_designer

    @nationalist_designer

    11 ай бұрын

    Ayyo chetta swapanam pole nd❤😅

  • @nishadrashida-sm6fi
    @nishadrashida-sm6fi11 ай бұрын

    Raneeshak vote cheyytha yallavarukum hirthayam adithattil ninnum oru paad thanks

  • @mymelody3242
    @mymelody324211 ай бұрын

    Raneesha and the costume 🤩 gorgeous ❤

  • @2fast668
    @2fast66811 ай бұрын

    ❤Aghil & Reneesha ❤season of Originals 💯💐👏💪👑👍

  • @ashnarin9864
    @ashnarin986411 ай бұрын

    Junais ❤❤❤

  • @jafarparambil668
    @jafarparambil66811 ай бұрын

    3.36 ജുനൈസിന്റ ആ നടത്തം.ക്യൂട്ട് ബോയ്

  • @vishnumu943
    @vishnumu94311 ай бұрын

    സ്നേഹം മാത്രം ❤❤❤

  • @BR-vu8wx
    @BR-vu8wx11 ай бұрын

    ജുനുക്കയെ സപ്പോർട്ട് ചെയ്ത എല്ലാവർക്കും നന്ദി

  • @gayathri_sathya
    @gayathri_sathya11 ай бұрын

    Reneesha❤

  • @mjp7777
    @mjp777711 ай бұрын

    King Akhil 👑 Queen Reneesha 👑

  • @user-bq7hm9iu6c
    @user-bq7hm9iu6c11 ай бұрын

    *renesha is an emotion to all malayaliz😻*

  • @Unni821

    @Unni821

    11 ай бұрын

    😂😂😂😂😂😂😂😂😂😂😂😂🎉

  • @Nikhil.966

    @Nikhil.966

    11 ай бұрын

    ഈ പൊട്ടനെ കൊണ്ട് തോറ്റു 😅എവിടെ ചെന്നാലും ഇമ്മാതിരി കമന്റ്‌ 🤣🤣🤣

  • @_________KING_________________
    @_________KING_________________11 ай бұрын

    സ്നേഹം മാത്രം ഇക്കയോട് ...... ♥️😘😘 പാവമായ ഭീകരൻ വാസു അണ്ണൻ.... ♥️😂😂

  • @meenunair10
    @meenunair1011 ай бұрын

    Akhil marar Enthoru confident aanu ❤

  • @amanap5717
    @amanap571711 ай бұрын

    Reneesha😍😍😍😍

  • @user-rt3ks7nk2i
    @user-rt3ks7nk2i11 ай бұрын

    Raneesha❤akhil

  • @sathishKumar-gh1sd
    @sathishKumar-gh1sd11 ай бұрын

    Expression queen ❤reneesha ❤

  • @najeemnaji5501
    @najeemnaji550111 ай бұрын

    Akhil ettanteyum reneesha nteyum last hug!! Sherikum oru bro sis pole feel cheydu🥰

  • @am-vm8bh
    @am-vm8bh11 ай бұрын

    Junais top 2 വരണം എന്നായിരുന്നു ആഗ്രഹം

  • @A_B_C_D_Vlogs88
    @A_B_C_D_Vlogs8811 ай бұрын

    Reneesha chiripich😂😂😂

  • @user-nq1yc9te2k
    @user-nq1yc9te2k11 ай бұрын

    100 I'll 80 Shathamanam alukalum Rajavu, Simhapennu Top 2 varan agrahichu❤❤❤

  • @shefijasi1921
    @shefijasi192111 ай бұрын

    Junukkaa😍

  • @vipinkvenugopalan9182
    @vipinkvenugopalan918211 ай бұрын

    Chettanum kurumbanaya aniyanum..❤❤

  • @haniyaashraf7091
    @haniyaashraf709111 ай бұрын

    Raneesha ❤

  • @fathimasemeera3741
    @fathimasemeera374111 ай бұрын

    അഖിൽ ന്റെ ഉള്ളിൽ ജുനൈസ് ടോപ് 2 ആകണം എന്ന് ആഗ്രഹം ഉണ്ടാരുന്നു നു തോനുന്നു .

  • @arshathayoob8675

    @arshathayoob8675

    10 ай бұрын

    Thante Tonnal allee...eppozhum sheriyayikkolanam ennillaa..marar Predict chytatu reneesha ye thanneyanu

  • @AjiAji-xr9nf
    @AjiAji-xr9nf11 ай бұрын

    Kannu niranju evare snehsm kandit..

  • @goanvlogs1248
    @goanvlogs124811 ай бұрын

    Reneesha ye e dressil kanan valare valare sundari ayitund

  • @fidarahman2756
    @fidarahman275611 ай бұрын

    Runner up junukka ayirikkum yenn karuthi😊

  • @sreelekshmicr
    @sreelekshmicr2 ай бұрын

    ജുനൈസ് അത്രയും വരെ എത്തിയത് എല്ലാവർക്കും ഓരോ strategy ഉണ്ട് അവൻ അത്രയും എത്തി ❤️top 3 ൽ ഒരാൾ ❤️ & മാരാർ ❤️റനീഷ❤️ശോഭ ❤️🔥

  • @navaneeth7242

    @navaneeth7242

    2 ай бұрын

    Ee season vallatha oru feel thanne 😊❤🎉

  • @glitbae3152
    @glitbae315211 ай бұрын

    Deserved top2 than raneesha..junu❤❤ But you can be proud,you did it without any PR!

  • @Sal_ee

    @Sal_ee

    11 ай бұрын

    Thottat kidann mongathe .. veruthe ennit PR ennokke

  • @arshathayoob8675

    @arshathayoob8675

    10 ай бұрын

    Angu karanju mezhugu

  • @faiham2920

    @faiham2920

    10 ай бұрын

    ​@@arshathayoob8675Ulla karyam parayumbo engane aan "mezhukal avunne" ??

  • @ancybabu576
    @ancybabu57611 ай бұрын

    Akhilettan ❤️❤️💯

  • @shihabjasishihabjasi6059
    @shihabjasishihabjasi605911 ай бұрын

    Devuntem maneesha chechidem tension mararintaduthethiyapo... 😍😍

  • @nikhilts5720
    @nikhilts572011 ай бұрын

    Attitude King- Marar

  • @rahulreghunathan8703
    @rahulreghunathan870311 ай бұрын

    Reneeesh❤❤❤

  • @hibahibu1279
    @hibahibu127911 ай бұрын

    Akil super good 👍thanks ❤❤❤

  • @arvindkv4744
    @arvindkv474410 ай бұрын

    Ithingane kandu kond irikkaan enth rasavaa😍😍🤩🤩

  • @aparnapradeep8601
    @aparnapradeep860111 ай бұрын

    Reneesha ❤️❤️❤️

  • @2surya681
    @2surya68111 ай бұрын

    Jnu😊

  • @user-tz8fl9im3o
    @user-tz8fl9im3oАй бұрын

    എന്ത് കൃത്യമായി ആണ് അഖിൽ പറഞ്ഞത് പ്രേഷകരുടെ love എന്ന് 😍😍😍😍

  • @ranjithp1420
    @ranjithp14209 ай бұрын

    Reneesha 💜🔥

  • @sanjusuresh5967
    @sanjusuresh596710 ай бұрын

    4:07 😅

  • @chicsonthego
    @chicsonthego11 ай бұрын

    Last scn 😂😍

  • @bindhudas8999
    @bindhudas899911 ай бұрын

    Junaise 🤝👏👍👌

  • @aswinikckc3247
    @aswinikckc32476 ай бұрын

    എനിക്കു ഇക്കേനെ ഒത്തിരി ഇഷ്ടമാണ് ❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @mubeenasakeerhussain-ki4dl
    @mubeenasakeerhussain-ki4dl11 ай бұрын

    Sobha❤️

  • @farsinfarsin6393
    @farsinfarsin639311 ай бұрын

    Junais❤❤❤❤

  • @Shari6908
    @Shari690811 ай бұрын

    കഴിഞ്ഞ വർഷത്തെ എലിമിനേഷൻ ഒക്കെ അടിപൊളി ആയിരുന്നു,, പ്രേത്യേകിച് ലക്‌സ്മിപ്രിയയുടെ... ഈ വർഷം അത്രെ അടിപൊളി ഒന്നും ഉണ്ടായില്ല,,, അതെന്താ ബിഗ്‌ബോസ് ചേട്ടന്മാരെ

  • @muneerbacker5209

    @muneerbacker5209

    11 ай бұрын

    Bikil poya aa pok ippozhum ormavarunnu 😂😂

  • @shibinishaan

    @shibinishaan

    11 ай бұрын

    ​@@muneerbacker5209സത്യം

  • @AiRa677

    @AiRa677

    11 ай бұрын

    ഇപ്രാവശ്യം ഹൌസിൽ രണ്ട് ഈദ് കഴിഞ്ഞു.ഡാൻസ്, പാട്ട് ഒന്നും ഉണ്ടായില്ല, റിനോഷിന്റെ പാട്ട് പ്രതീക്ഷിച്ചു. സെറീന, റെനീഷ,ശ്രുതി, ഐശ്വര്യ, അനു ഇവരുടെ ഡാൻസ്, പക്ഷെ, ഒന്നും ഉണ്ടായില്ല

  • @laylachacko2109

    @laylachacko2109

    11 ай бұрын

    Correct

  • @hafsahazz7479

    @hafsahazz7479

    11 ай бұрын

    ആ കറുത്ത പട്ടുസാരി അല്ലേ 😂😜

  • @angeljohrai8613
    @angeljohrai861311 ай бұрын

    Ee veetil 1 amathu keriyathu Reneesha 10 aamathu keriyathu Akhil Marar

  • @nidrasworld1978
    @nidrasworld197811 ай бұрын

    Super 🎉

  • @shammasshammas4522
    @shammasshammas452211 ай бұрын

    😂😂junaiz yenu parajapol anu Josephinte oke face nokanam..endhoru happy aa.. avark inheritance ahagaram kuduthalla..adh kond pettenu njngol purathittedh😂..

  • @rajkiran4962

    @rajkiran4962

    11 ай бұрын

    Akhiline anne support cheyunathe sobha gopika renosh face nokiyal manasilakum akhil jayikan pokunathinte vishamam

  • @glossystarsmedia123

    @glossystarsmedia123

    11 ай бұрын

    Cerena and nadhira reneeshayod jealous ind

  • @anjanarnair8269
    @anjanarnair8269Ай бұрын

    Best season ever❤️

  • @AdityaKs-uk3wq
    @AdityaKs-uk3wq11 ай бұрын

    Akhil marar ❤

  • @busharacheruvathur2797
    @busharacheruvathur279711 ай бұрын

    Junaiz❤️

  • @MukeshAlathur
    @MukeshAlathurАй бұрын

    മാരാരുടെ ആ കോൺഫിഡൻസ് 👌.. ❤️പ്രേക്ഷകരുടെ സ്നേഹം

  • @sruthirenjith8238
    @sruthirenjith823811 ай бұрын

    Nadhira expression kando 😡

  • @binucherian4311
    @binucherian431111 ай бұрын

    I REALLY HOPE I CAN MEET AKHIL MARAR ON MY BIRTHDAY IT IS MY GREATEST WISH

  • @fidhanaseef1419
    @fidhanaseef141911 ай бұрын

    Junais oru secondil nthoukeyou vjarichh😂

  • @VinGrr
    @VinGrrАй бұрын

    Junais was a good player.

  • @almasazees3688
    @almasazees368811 ай бұрын

  • @firu707
    @firu70711 ай бұрын

    nadirayude reaction nokanam entha asooya aan ee sadanathin

  • @glossystarsmedia123

    @glossystarsmedia123

    11 ай бұрын

    Yes reneeshayod nalla asooya ind

  • @kuriankpaul9052
    @kuriankpaul905211 ай бұрын

    ഇറങ്ങി പോകുമ്പോഴും മാരാർക്ക് Top2 വിഷ് ചെയ്യ്ത് ഇറങ്ങിപ്പോയ ജുനൈസിൻ്റെ മനസ്സ് അപാരം തന്നെ..😮😮😮😮

  • @ohmyygoshhh

    @ohmyygoshhh

    11 ай бұрын

    Ath Akhil Mararkkum Reneeshakkum koodi orumich wish cheythatha 🤦...avar 2 perumalle top 2

  • @snm2085
    @snm2085Ай бұрын

    Ithaayirunnu bigg Boss

  • @arvindkv4744
    @arvindkv474410 ай бұрын

    Junais chechi🥹

  • @muhammadshafeeqmuhammadsha8833
    @muhammadshafeeqmuhammadsha883311 ай бұрын

    Raneesha mararnalla look Appothanne urapoalle junais out anenn

  • @manushankar7756
    @manushankar775611 ай бұрын

    Shobha yude eviction clips evidem kanànillallo....🤔🤔

  • @bathishibrahim
    @bathishibrahim11 ай бұрын

    Out aaya contestantsnde look 😂😂😂

  • @glossystarsmedia123

    @glossystarsmedia123

    11 ай бұрын

    Especially cerena, nadhira

  • @shantydominic9634
    @shantydominic963411 ай бұрын

    Reneesha ethra coolayittanu sahachariyathe kykariamchaithathu midukki

  • @Thamburan2255-qw1uh
    @Thamburan2255-qw1uhАй бұрын

    ഇപ്പോളും കാണുന്നവർ ഇണ്ടോ.. ണ്ടെങ്കിൽ ഇബടെ വാ

  • @kochikkaran5447
    @kochikkaran544716 күн бұрын

    മാരാർ 🥰

  • @rajeshkumarvs517
    @rajeshkumarvs517Ай бұрын

    Nee out akumbol ulla santhosham

  • @umbakkumakkai5407
    @umbakkumakkai540711 ай бұрын

    Renesha enth vanam anne yukk

  • @sidharthsomaraj4362
    @sidharthsomaraj436210 ай бұрын

    എന്തേലും ഒക്കെ പറഞ്ഞു പോയിട്ടുണ്ടെങ്കിൽ...3:13... ഏയ്... 😂😂😂

  • @meenunair10
    @meenunair1011 ай бұрын

    Ithuvare big boss kaanathe veruthiruna Njan ee season kandu because of akhil marar

  • @NoushiPoyiloor-kw7vs

    @NoushiPoyiloor-kw7vs

    11 ай бұрын

    Same cut seen kandappo thottu thodangiyatha 30,35 days muthal aanannu thonunnu

  • @meenunair10

    @meenunair10

    11 ай бұрын

    @@NoushiPoyiloor-kw7vs yes , kure chavarukale ozhivakkiya shesham aanu avaru 6 Peru aayappozha njnaum kandu thudangye

  • @muthalavan1122
    @muthalavan11222 ай бұрын

    ജുനൈസ് ന് എന്ത് യോഗ്യതയുടെ പേരിൽ കിട്ടി.. ശോഭ ക് ആയിരുന്നു കിട്ടേണ്ടത്‌..

  • @NchandC-ow4tf
    @NchandC-ow4tf11 ай бұрын

    First

  • @_SHABEEH_Np_
    @_SHABEEH_Np_11 ай бұрын

    എവിടെയോ ഇച്ചിരി ഓവർ

Келесі