#BBMExits

Ойын-сауық

#BBMExits കൂട്ടാളികളോട് യാത്ര പറഞ്ഞ് പുറത്തേക്ക് ഇറങ്ങിയ റോബിൻ രാധാകൃഷ്ണൻ
Bigg Boss : Season 4 || Mon to Fri 9:30 PM Sat & Sun 9 PM || Asianet
#BiggBoss #BiggBossMalayalam #Asianet #BiggBossSeason4 #BBMS4 #BB4 #Mohanlal #Lalettan #BBMS4ViralCut

Пікірлер: 2 900

  • @klld3043
    @klld30432 жыл бұрын

    അപ്പോളും ഒരിറ്റ് ദേഷ്യമോ , ഇഷ്ടക്കേടോ കാണിക്കാതെ ജാസ്മിൻ കെട്ടിപിടിച്ച ഡോക്ടർ..........❤️🔥 ഇതാണ് , ഇതുകൊണ്ടാണ് ഇങ്ങേരുടെ തട്ട് എന്നും " താണ് തന്നെ ഇരിക്കും " പെട്ടന്ന് തിരിച്ചു ബായോ....!! ❤️🤙

  • @leageo1084

    @leageo1084

    2 жыл бұрын

    *#BRINGROBINBACK** **#justiceforrobin* ❗❗❗❗❗❗❗❗❗❗❗❗❗❗❗ E V I C T ❌ J A S M I N E & R I Y A Z ❌ *#BRINGROBINBACK** **#justiceforrobin* ❗❗❗❗❗❗❗❗❗❗❗❗❗❗❗ E V I C T ❌ J A S M I N E & R I Y A Z ❌ *#BRINGROBINBACK** **#justiceforrobin* ❗❗❗❗❗❗❗❗❗❗❗❗❗❗❗ E V I C T ❌ J A S M I N E & R I Y A Z ❌ *#BRINGROBINBACK** **#justiceforrobin* ❗❗❗❗❗❗❗❗❗❗❗❗❗❗❗ E V I C T ❌ J A S M I N E & R I Y A Z ❌ *#BRINGROBINBACK** **#justiceforrobin* ❗❗❗❗❗❗❗❗❗❗❗❗❗❗❗ E V I C T ❌ J A S M I N E & R I Y A Z ❌ *#BRINGROBINBACK** **#justiceforrobin* ❗❗❗❗❗❗❗❗❗❗❗❗❗❗❗ E V I C T ❌ J A S M I N E & R I Y A Z ❌ *#BRINGROBINBACK** **#justiceforrobin* ❗❗❗❗❗❗❗❗❗❗❗❗❗❗❗ E V I C T ❌ J A S M I N E & R I Y A Z ❌ *#BRINGROBINBACK** **#justiceforrobin* ❗❗❗❗❗❗❗❗❗❗❗❗❗❗❗ E V I C T ❌ J A S M I N E & R I Y A Z ❌

  • @delna1203

    @delna1203

    2 жыл бұрын

    Vegam thirichu vaaa Dr. Robin🥺🥺🥺

  • @rameeshanasri5236

    @rameeshanasri5236

    2 жыл бұрын

    Jasmin ayaalod angane samsarikkan thonniya manass🥰❣️

  • @akhilanilkumar8106

    @akhilanilkumar8106

    2 жыл бұрын

    Dei hafiz show director ni jasminum purath engane aanenn namuk ariyam ee chokki allathe ninak vere areyum kittiyille ninne nammal sheri aakum aval aaru ninte ammaya

  • @akhilanilkumar8106

    @akhilanilkumar8106

    2 жыл бұрын

    Ni dr ne jasminu vendi manapurvam mentaly down aakan vendi ottayk aakiyat aanu enn namuk ariyam ninte prgrm eni nammal kaanilla

  • @priyagopan6665
    @priyagopan66652 жыл бұрын

    Bring Back Dr Robin 🔥🔥ഇത്രെയും ജനങ്ങൾ ഒരുപോലെ dr inte കൂടെ ഉള്ളപ്പോൾ ഞങ്ങൾ ജനങ്ങളുടെ വാക്കിനു വില തന്നില്ലെങ്കിൽ പിന്നെ എന്ത് reality show aanu ith. ഞങ്ങൾ പ്രേക്ഷകർ പൊട്ടന്മാരല്ലല്ലോ വെറുതെ dr ne support ചെയ്യാൻ. Justice Dr inte ഭാഗത്താണ്. We want him back.

  • @nafihnappi295

    @nafihnappi295

    2 жыл бұрын

    #bringback dr❤️❤️

  • @priyaprakasan5565

    @priyaprakasan5565

    2 жыл бұрын

    Bring back Dr.😍

  • @aneesvz1308

    @aneesvz1308

    2 жыл бұрын

    Bring back dr

  • @Sahad.f3

    @Sahad.f3

    2 жыл бұрын

    🔥👍🏽

  • @avodhanewtalks5127

    @avodhanewtalks5127

    2 жыл бұрын

    🔴Eject show director HAFIZ shamsudeen Asianet neethi palikkuka

  • @soumyasoumyabinu9937
    @soumyasoumyabinu99373 ай бұрын

    ആരൊക്കെ റോബിനെ വെറുത്താലും സീസൺ 4 റോബിന്റെ പേരിൽ തന്നേ അറിയപ്പെടൂ.robin❤❤❤

  • @Unstoppeble44

    @Unstoppeble44

    25 күн бұрын

  • @user-st7ss3vf7b

    @user-st7ss3vf7b

    20 күн бұрын

    Dr sir❤

  • @bindhunisha8588
    @bindhunisha858823 күн бұрын

    മനസ്സ് ഇത്രേം വേദനിച്ച ഒരു നിമിഷം ഇപ്പോഴുംകാണുമ്പോൾ കണ്ണ് നിറയുന്നു DR നിങ്ങൾ ആണ് BB 4 വിന്നർ ആരെന്തു പറഞ്ഞാലും നിങ്ങളോടൊപ്പം നിൽക്കാൻ ആണ് ഇഷ്ടം 🥰🥰🥰🥰🥰

  • @purplebutterflybtsart8470
    @purplebutterflybtsart84702 жыл бұрын

    വീട്ടിൽ അകത്തുള്ളവർ സന്തോഷിച്ച പുറത്തുള്ള പ്രേക്ഷകർ ദുഃഖിച്ച നിമിഷം

  • @nm5836

    @nm5836

    2 жыл бұрын

    Athaayirunnu avante vijayam 👑

  • @turquoisepebble3745

    @turquoisepebble3745

    2 жыл бұрын

    💔

  • @shyma5954

    @shyma5954

    2 жыл бұрын

    @Aidan Aman lp kumilla

  • @nihala__sinzz1925

    @nihala__sinzz1925

    2 жыл бұрын

    Boranghae 💜

  • @reneesha_army_official

    @reneesha_army_official

    2 жыл бұрын

    except Dilsha,Blessly

  • @hafsathmt2530
    @hafsathmt25302 жыл бұрын

    കണ്ണ് അറിയാതെ നിറഞ്ഞൊഴുകിയ നിമിഷം. Self deffence ചെയ്ത ഒരാളെ ഇത്രയും ക്രൂഷിക്കരുത്. അയാൾ 💯ശരിയാണ്. Waiting for him ❤❤❤

  • @ShahanaBasheer

    @ShahanaBasheer

    2 жыл бұрын

    🛑1. ഡയമണ്ട് എടുത്ത് bathroomil പോയി കുറെ നേരം ഇരുന്നത് rules നു എതിരാണ്.. No more nyayeekaranamss 2.ജാസ്മിൻ,റോബിൻ പുറത്തു വരൻ hit അടിച്ചത് ന്യായീകരിക്കാൻ ആവില്ല....(കൊല്ലാനാണെന്നൊക്കെ പറഞ്ഞ് some toxic റോബിൻ fans scene ഇടുന്നത് ഓവർ ആക്കൽ ആണ്) 3.റിയാസ് കയ്യിൽ പിടിച്ച് diamond മേടിക്കാൻ നോക്കിയപ്പോൾ റിയാസ് ന്റെ കഴുത്തിൽ പിടിച്ച് ശക്തിയായി തള്ളിയത് ഒട്ടും യോജിക്കാൻ ആവില്ല..ദേഷ്യത്തിൽ സംഭവിച്ചതാകാം...തെറ്റാണ്... (റിയാസ് സമ്മതമില്ലാതെ കയ്യിൽ പിടിച്ചു, അഥവാ ശരീരത്തിൽ തൊട്ടു എന്നാണെങ്കിൽ, ഡയമണ്ട് robin aadhyam എടുത്തത് പോയത് തെങ്ങിന്റെ മേളിൽ നിന്ന് ഒന്നും അല്ല എന്നോർമിപ്പിക്കുന്നു...) 4.ശ്വാസം മുട്ടുന്നു എന്ന് പറയുമ്പോഴും ബാത്‌റൂമിൽ നിന്ന് ഇറങ്ങാതെ "ദിൽഷയെ" full energetic ആയി വിളിച്ചോണ്ടിരുന്നിട്ട് ശ്വാസം മുട്ടി എന്ന് പറയുന്നത് full അഭിനയം ആണെന്ന് കാണുമ്പോൾ തന്നെ മനസ്സിലാകും.... ഏതേലും ഒരു ജീവി ശ്വാസം മുട്ടുമ്പോൽ ആ സാഹചര്യത്തിൽ തന്നെ തുടരുമോ(ആത്മഹത്യ ചെയ്യുമ്പോൾ അല്ലാതെ)

  • @nandanasajith9896

    @nandanasajith9896

    2 жыл бұрын

    diamond aduthu bathroominde ullil povaruthu ennu evideyum parajittilla.angane aanegil athu enthukond appathanne bigg boss parajittilla. Spray kanichathu tettanu. Enthu kondanu robin appo purathu vanilla. Appol ayalude aduthu oru trust worthy aayittulla al venamayirunnu. So he called dilsha. Jasmine avide parayunnundu ni ithide ullil kidannu chavukayanegil chavatte. Ennokke.post mattam verum appam nokkam. How can she say about a person like that. Pinne robin purathu irageettu rias enthinun robinde kayyil Keri pidichu. May be for taking the locket. Aayikkotte . Athinu oru reethiyille. Kayyi keri pidichappo adyam kai balaam prayogikkathe valikkan nokki then avane push cheythu. Ninde kayyil oral pidikkumbol. Ni pidicho ennu paranju nikkumo.atho thalli mattumo. That's what he did. Athu ethra valiya al anegilum cheriya al aanegilum. Appo thanne thodangi physical assault ennokke paranjittu. Appo thanne robin nalla kali aayirunnu. pinne robin locket eduthathu lockettinde mukalil thottittanu allathe riasine Keri pidichonnum illa. Athil endu nyayamanu ullathu. If robin is out jasmine also should be out. That's what the point I want to mention.if jasmine is gonna stay there then robin also should be there.

  • @Sunilkumar-ew4iw

    @Sunilkumar-ew4iw

    2 жыл бұрын

    @@ShahanaBasheer Then raise your voice to evict Jasmine and Vinay and Riyas for physical assault and using abusive words

  • @ShahanaBasheer

    @ShahanaBasheer

    2 жыл бұрын

    @@Sunilkumar-ew4iw Bad words nu robin jasmin riyas(vinay arila,njn kettilla) oke pande purathakandathanallo... Ipozhum robine bad words avde paranjitum mute cheythallo avar....using bad words num alla robine nilavil purathakiyirikunnath.... Physical assault nu aanu....athum secret roomil... So bad words nu warning kodukkane sadhikku...or valya punishmnt kodukkanum...allenkil ellathinem purathakkendi varum ath nokkiyal.... pinne ithil riyas physical assault cheythitilla.... Kayyilulla sadhanam pidich vangan aanu nookiye... athipo ethoru taskilum cheyyunna pole ullu.. but deshyam vann doctor cheythath athallallo....kazhuthinu pidich thalliyathalle... vethyasam und chetta....

  • @ss-mk4ir

    @ss-mk4ir

    2 жыл бұрын

    @@ShahanaBasheer correct

  • @SabariNath-fn3215
    @SabariNath-fn3215 Жыл бұрын

    ഇപ്പൊ ഈ secene കണ്ടിട്ട് ചിരി വരുന്നു 😹😹😹😹😹

  • @jodenconstruction8277

    @jodenconstruction8277

    Жыл бұрын

    Athinte ardham enthanennu manasilayo samgadam vannal karayanum venam oru bhudhi😉

  • @meghapk8629

    @meghapk8629

    Жыл бұрын

    Chirikn entha ithil 🙄

  • @FactsByAi98

    @FactsByAi98

    Жыл бұрын

    😂😂 true kannapi fans

  • @sarangpsatheesh9495

    @sarangpsatheesh9495

    Жыл бұрын

    Satyam😂

  • @Yodhavu291

    @Yodhavu291

    Жыл бұрын

    Eppp ithi kooduthal chiri varunu 😂

  • @vilsakumar1083
    @vilsakumar10833 ай бұрын

    ഇന്നും കണ്ണുനിറയുന്നു ഈ ഭാഗം കാണുമ്പോൾ

  • @hrishi4451

    @hrishi4451

    3 ай бұрын

    Oh my goodness you are still exist🤣🤣🤣

  • @Jabbarafaf

    @Jabbarafaf

    3 ай бұрын

    Sathym

  • @gameprostalker9341

    @gameprostalker9341

    3 ай бұрын

    😂😂😂😂😂😂

  • @Unstoppeble44

    @Unstoppeble44

    25 күн бұрын

  • @vip7msd816
    @vip7msd8162 жыл бұрын

    ഇങ്ങനെ ഒരു മനുഷ്യനെ ഇനി ഒരിക്കലും ബിഗ്ഗ്‌ബോസ്സിന് കിട്ടില്ല #BRINGBACKDRROBIN ജനങ്ങൾക്ക് വേണം ❤️❤️❤️

  • @roshiniks6222

    @roshiniks6222

    2 жыл бұрын

    Sathyam 🥺❤

  • @aryarajesh2942

    @aryarajesh2942

    2 жыл бұрын

    Sathyam🥲

  • @jinushanu5696

    @jinushanu5696

    2 жыл бұрын

    Same dialogue thanne aanu rajith sir poyappozhum allarum paraghath dialogue ankilum Matti pidikkedo

  • @vip7msd816

    @vip7msd816

    2 жыл бұрын

    @@jinushanu5696 എന്തായാലും ഞാൻ പറഞ്ഞിട്ടില്ല. പിന്നെ പുറത്തു ആയതു 2ഉം ഒരേ രീതി ആയോണ്ട് കുഴപ്പമില്ല

  • @user-rq6bj2ne1c

    @user-rq6bj2ne1c

    Жыл бұрын

    യോ ഇനി ഒരുത്തൻ ഇതുപോലെ ബിഗ്‌ബോസിൽ വരല്ലേ എന്നാണ് പ്രാർത്ഥന😀😀😀

  • @sharath902
    @sharath9022 жыл бұрын

    പുള്ളി തിരിച്ചു വന്നാലും ഇല്ലെങ്കിൽ BBM season 4 Robin Radhakrishnante പേരിൽ അറിയപ്പെടും ❤️

  • @ashique398

    @ashique398

    2 жыл бұрын

    Blesslyum adipolyannu😁

  • @mubashiraussi5468

    @mubashiraussi5468

    2 жыл бұрын

    Therchayayum

  • @sarahsapna3329

    @sarahsapna3329

    2 жыл бұрын

    Dr.Robin will come back

  • @shanishaz8558

    @shanishaz8558

    2 жыл бұрын

    Nop jazmin ariyapedum

  • @jinushanu5696

    @jinushanu5696

    2 жыл бұрын

    Pinne athil kalichavar okke ntha nadakathil abinayikkuvayirunno onnu podooo

  • @shibutj89
    @shibutj892 жыл бұрын

    ശരിക്കും കണ്ണ് നനഞ്ഞു.... Dr റോബിൻ ജനങ്ങളുടെ ഹൃദയത്തിൽ ഇടം പിടിച്ച ഒരു വെക്തി ആണ്... Dr ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @ameershakkantekantharii441

    @ameershakkantekantharii441

    2 жыл бұрын

    💯

  • @Ammumaz

    @Ammumaz

    Жыл бұрын

    Endharun sambhacam

  • @Nawfal_921

    @Nawfal_921

    Жыл бұрын

    😂😂

  • @user-rq6bj2ne1c

    @user-rq6bj2ne1c

    11 ай бұрын

    😀😀😀😀😀😀

  • @sudharanjith6
    @sudharanjith62 жыл бұрын

    Beauuutifull , decent & entertainmening combo..The real gamers.. ...Robin,Dilsh& Blessly.. ❤️❤️❤️...

  • @stayhappy1857

    @stayhappy1857

    Жыл бұрын

    🤣🤣 ijjathii antham മണ്ടൻമാർ കേരളത്തിൽ മാത്രo

  • @farzanashameer6780
    @farzanashameer67802 жыл бұрын

    ശരിക്കും കരഞ്ഞു പോയി ഈ സീൻ കണ്ടപ്പോൾ 😭😭😅

  • @hellcat8459

    @hellcat8459

    2 жыл бұрын

    Yennit last chiricho

  • @priya371

    @priya371

    2 жыл бұрын

    @@hellcat8459 illa poda patti

  • @hellcat8459

    @hellcat8459

    2 жыл бұрын

    @@priya371 yeda kattu puri . Njn aaa emojiyeda karym ann paranjea.yennit poda thallayoli

  • @aamis16

    @aamis16

    2 жыл бұрын

    @@hellcat8459 😡😡😡

  • @hellcat8459

    @hellcat8459

    2 жыл бұрын

    @@aamis16 njn aaa emojiyeda karym ann paranjath

  • @ninjuz8732
    @ninjuz87322 жыл бұрын

    Heart touching moment♥️ Waiting our king come ബാക്ക് with mass entry🔥🔥🔥

  • @jibinmediacreations2389
    @jibinmediacreations23892 жыл бұрын

    കൊച്ച് കുഞ്ഞുങ്ങൾടെ മനസ്സിൽ പോലും സ്ഥാനം പിടിച്ച ഏക വ്യക്തി.. Dr Robin ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @shamsudeensulaiman9845
    @shamsudeensulaiman98453 ай бұрын

    Season 6 thudayitt KanunaVar undo???

  • @Soju9633
    @Soju96332 жыл бұрын

    എത്രയും വേഗം ഞങ്ങളുടെ Dr നെ തിരിച്ചു കൊണ്ടുവരൂ ബിഗ്‌ബോസ്..... Dr❤️❤️❤️

  • @rubiyoonusmalappuram768
    @rubiyoonusmalappuram7682 жыл бұрын

    ഡോക്ടറെ ഇഷ്ടപ്പെടുന്ന പ്രേക്ഷകരുടെ കണ്ണ് നിറഞ്ഞ നിമിഷം😥

  • @kichukrishna2546

    @kichukrishna2546

    2 жыл бұрын

    Agane parayathe prethikariku

  • @saranyaparu5828

    @saranyaparu5828

    2 жыл бұрын

    ആരു പറഞ്ഞു എനിക്ക് വിഷമം വന്നില്ല 🥰😏😏

  • @Nikhithaas

    @Nikhithaas

    2 жыл бұрын

    Enk santhodham aanu vanne..

  • @saranyaparu5828

    @saranyaparu5828

    2 жыл бұрын

    @@snehadas4239 nee aruuu

  • @kichukrishna2546

    @kichukrishna2546

    2 жыл бұрын

    @@Nikhithaas Jasmine ano kuttik eshtam

  • @vincyignatius7061
    @vincyignatius706127 күн бұрын

    അന്നും എന്നും Dr വിന്നർ തന്നെ ❤❤❤❤

  • @salyabraham8799
    @salyabraham87992 жыл бұрын

    Disha doesn't know how people are keeping Robin in their mind. She is really gona miss him. Any how's without Robin season 4 gona be nothing. Wishing Robin's coming back.🥰

  • @adithyaaruchami9390
    @adithyaaruchami93902 жыл бұрын

    എൻ്റെ ജീവിതത്തിൽ ആദ്യമായി ആണ് ഒരു bigboss മത്സരാർത്ഥി പോയപ്പോൾ കണ്ണിൽ നിന്ന് കണ്ണുനീർ വന്നത്....ഈ ചെറിയ സമയത്തിന്നുളിൽ നിങൾ പ്രേക്ഷകരുടെ ഇടയിൽ സൃഷ്ടിച്ച ഓളം ചെറുതല്ല... #BRING BACK ROBIN😎💥💪🏻

  • @shibutj89

    @shibutj89

    2 жыл бұрын

    എന്റെയും

  • @positivity798

    @positivity798

    2 жыл бұрын

    Kashtam... blind fans of Robin

  • @thasleema8183

    @thasleema8183

    2 жыл бұрын

    @@positivity798 eda molee avan thirich varum ann cmnt delete aakkalle😌

  • @loveandlove3915

    @loveandlove3915

    2 жыл бұрын

    @@positivity798 blind haters

  • @Nithin_2334

    @Nithin_2334

    2 жыл бұрын

    @@positivity798 blind hater ninak avarude emotion parayumbol enth ithra chori

  • @thejasunil1853
    @thejasunil18532 жыл бұрын

    He has a great personality. He is the real gamer... The entertainer in BB4.So we want such a strong contestant back to the show.#bringbackdrrobin

  • @shanojmadakkayi1835
    @shanojmadakkayi18352 жыл бұрын

    മറക്കാൻ കഴിയാത്ത കുറെ നല്ല നിമിഷങ്ങൾ നമുക്ക് തന്ന നമ്മുടെ സ്വന്തം Dr. ഇപ്പോഴും ഇതു കാണുമ്പോൾ കണ്ണ് നിറയുകയാണ്, bigg boss ൽ ഇപ്പോഴും ഉണ്ടായിരുന്നെങ്കിൽ എന്ന്. ആഗ്രഹിക്കുകയാണ്. Dr🥰🥰🥰🥰😘

  • @samchristen
    @samchristen2 жыл бұрын

    bring him back…we need him….he is the only one who deserves to stay there❤

  • @stayhappy1857

    @stayhappy1857

    Жыл бұрын

    ijjathii മണ്ടൻമാർ കേരളത്തിൽ മാത്രo 😆🤣🤣

  • @dhakshasvlg6127
    @dhakshasvlg61272 жыл бұрын

    3 days ay njgal tension adikkunu arannu polum ariyatha oralkku vendi...because we love him...justice for Dr Robin

  • @born2win576
    @born2win5762 жыл бұрын

    വായു സഞ്ചരമോ, സൂര്യപ്രകാശമോ കിട്ടാത്ത ഒരു ഇടുങ്ങിയ മുറിയിൽ കൂട്ടിന് ആരും സംസാരിക്കാൻ പോലും ഇല്ലാതെ രണ്ടുമൂന്നു ദിവസം ഒരു മനുഷ്യനെ പൂട്ടിയിടുക എന്നുള്ളത് വളരെ ദയനീയമാണ് 🥺🥺 പുറത്ത് ആക്കുകയാണെങ്കിൽ എത്രയും പെട്ടന്ന് പുറത്താക്ക് ജനങ്ങളുടെ മനസ്സിൽ അദ്ദേഹം എന്നേ വിജയിച്ചു കഴിഞ്ഞു....

  • @geetha426

    @geetha426

    2 жыл бұрын

    true😢

  • @sup_riya5849

    @sup_riya5849

    2 жыл бұрын

    Yes

  • @nithyav802

    @nithyav802

    2 жыл бұрын

    True

  • @alinaimpressive9670

    @alinaimpressive9670

    2 жыл бұрын

    True

  • @soorajs.9926

    @soorajs.9926

    2 жыл бұрын

    AAA Jasmin adichatu roomfreshnor alla.....HIT(anti cockroach sprayaa) atu Asianet and 24×7il bhangiyaaayi mukki!!!!!

  • @shahalasherin3800
    @shahalasherin3800 Жыл бұрын

    16/02/2023 Dr. nde engagament day kku ee episode irunnu kaaneendi vanna oru dilrob fan🥹💔

  • @lincymathew801
    @lincymathew8012 ай бұрын

    Evergreen season ❤❤

  • @Rajii11111
    @Rajii111112 жыл бұрын

    റോബിന് നേരെ എടുത്ത നടപടി 100% തെറ്റ്... Justice for Robin🔥🔥

  • @stayhappy1857

    @stayhappy1857

    Жыл бұрын

    ijjathii മണ്ടൻമാർ കേരളത്തിൽ മാത്രo 🤣🤣

  • @vijayakumarisheela1724
    @vijayakumarisheela17242 жыл бұрын

    Dr റോബിൻ ഇല്ലാത്ത ബിഗ് ബോസ്സ് നമ്മൾ കാണില്ല.. Dr റോബിൻ ❤

  • @stayhappy1857

    @stayhappy1857

    Жыл бұрын

    ijjathii മണ്ടൻമാർ കേരളത്തിൽ മാത്രo 🤣🤣🤣

  • @user-ui9uq8vl2s
    @user-ui9uq8vl2s3 ай бұрын

    ❤❤❤❤❤❤❤❤ DHILROB ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sheenamary1195
    @sheenamary11952 жыл бұрын

    How could Dr. Robin be a true gentleman in such a worst situation.. You made everyone a big fan of yours. Keep going May God bless you doctor

  • @anjalipa1555
    @anjalipa15552 жыл бұрын

    ഞാൻ അറിയാതെ എന്റെ കണ്ണ് നിറഞ്ഞു 😔. We want robin

  • @rabiyacp6117

    @rabiyacp6117

    2 жыл бұрын

    Robin ini bigg bosil ndavoole

  • @ajk8306
    @ajk83062 жыл бұрын

    Game ആണെന്ന് മനസിലാക്കി ആരോടും ഒരു പരിഭവവും ഇല്ലാതെ പോകുന്ന ആ മനസ് we want Robin Back without robin Njan eee പരിപാടി ബഹിഷ്കരിക്കും #justiceforrobin

  • @arunkumara8883
    @arunkumara88832 жыл бұрын

    Dilsha cup adichatine shesham kanunnavar undo

  • @rajeswaryvijesh5993
    @rajeswaryvijesh59932 жыл бұрын

    ഈ ഒരു സീൻ കണ്ടിട്ടു കരയാത്ത എത്ര റോബിൻ ഫാൻസുണ്ട് ഇവിടെ.. മുന്കോപിയാണെങ്കിലും റോബിൻ റിയാസിന് ബൈ പറഞ്ഞിട്ടാണ് പോയതു. അതാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ🥰🥰

  • @stayhappy1857

    @stayhappy1857

    Жыл бұрын

    🤣🤣😆 ijjathii മണ്ടൻമാർ കേരളത്തിൽ മാത്രo

  • @sruthis8181
    @sruthis81812 жыл бұрын

    We want Robin back.... justice for Robin🔥🔥❤️❤️

  • @user-cj9or1oh6r
    @user-cj9or1oh6r2 жыл бұрын

    ഒരു ദിവസം കഴിഞ്ഞിട്ടും ഏഷ്യാനെറ്റ്‌ നു റേറ്റിംഗ് വേണമെങ്കിൽ റോബിന്റെ പേര് ഇട്ടുള്ള വീഡിയോ തന്നെ വേണം 😁🔥

  • @princy8590

    @princy8590

    2 жыл бұрын

    സത്യം

  • @amruthaanna5691

    @amruthaanna5691

    2 жыл бұрын

    Correct

  • @mohammedmeepry2672

    @mohammedmeepry2672

    2 жыл бұрын

    Adam Dr

  • @anjaliv5659

    @anjaliv5659

    2 жыл бұрын

    സത്യം

  • @bijusindu1083
    @bijusindu10832 жыл бұрын

    Bring back Robin 🔥🔥🔥 We want him back... We all love him a lot... Self defence is not a physical assault Justice for DR ROBIN 🔥🔥🔥🔥🔥🔥

  • @pratheeshm400

    @pratheeshm400

    Жыл бұрын

    Coming back

  • @lakshmi7072
    @lakshmi70722 жыл бұрын

    One cannot watch this video clip without tears in the eyes. Heartbreaking!

  • @afrinhaleema1728

    @afrinhaleema1728

    2 жыл бұрын

    I did.

  • @Smile-bu7sm
    @Smile-bu7sm2 жыл бұрын

    He is deserving contestant... He is the winner of this show... Plz bring him back... Missing ROBIN... Justice for ROBIN..

  • @sindujohn3644
    @sindujohn36442 жыл бұрын

    We want ROBIN back...❤️❤️❤️

  • @sajinsanthosh3238
    @sajinsanthosh32382 жыл бұрын

    Bigboss dr robina thirichu kondu varu please😭😢

  • @Paathu322
    @Paathu3222 жыл бұрын

    ഒരിക്കലും കാണാത്ത അറിയാത്ത ഒരു മനുഷ്യന് വേണ്ടി ഇത്രയും പ്രാർത്ഥിച്ചിട്ടില്ല 🙏🙏🙏Dr

  • @divyasreedharan4297
    @divyasreedharan42972 жыл бұрын

    Self defense is not a physical assault #bringbackrobin

  • @AgentX_007
    @AgentX_0072 жыл бұрын

    We want dr Robin back to this show 🔥 നീതി ലഭിക്കുന്നിടം വരെ ഞങ്ങൾ പറഞ്ഞു കൊണ്ടേ ഇരിക്കും.. Standing against injustice 🔥 #bringbackrobin #justiceforrobin

  • @YoursTrulyArjun
    @YoursTrulyArjun Жыл бұрын

    after bb 5 ejection kaanunnavarundo???

  • @sarithavijayan9773
    @sarithavijayan9773 Жыл бұрын

    Ennum kaanunna njaan.... 🥲🥲🥲🥲🥲

  • @AnamikaAnu-ol7bu

    @AnamikaAnu-ol7bu

    Жыл бұрын

    Me tooooooo

  • @truthwins4085

    @truthwins4085

    Жыл бұрын

    Chiriyaa varunne 😂

  • @Kinglair07

    @Kinglair07

    Жыл бұрын

    Enthu vanam adey ne oky

  • @lifeaholics5559
    @lifeaholics55592 жыл бұрын

    Lalettan should show the clips where; 1. Jasmin and Riyas framing the plot for the flight 2. Riyas starting the fight with Robin. Robin pushing, not slapping Riyas 3. Riyas confessing Dhanya that Robin didn't slap. 4. Jasmin spraying HIT continuously where Ronson told her to stop and she didn't listen 5. After spraying HIT, she sprayed air freshner. Riyas always says not to touch his body. He always says Stay Away. Why didn't he maintain that distance with Robin? Why did he put his hand on Robin? if you are evicting Robin, Evict Jasmine. Ronson(for murder attempt), Evict Vinay for manhandling Blesslee. Evict Riyas for starting the fight

  • @ShahanaBasheer

    @ShahanaBasheer

    2 жыл бұрын

    🛑1. ഡയമണ്ട് എടുത്ത് bathroomil പോയി കുറെ നേരം ഇരുന്നത് rules നു എതിരാണ്.. No more nyayeekaranamss 2.ജാസ്മിൻ,റോബിൻ പുറത്തു വരൻ hit അടിച്ചത് ന്യായീകരിക്കാൻ ആവില്ല....(കൊല്ലാനാണെന്നൊക്കെ പറഞ്ഞ് some toxic റോബിൻ fans scene ഇടുന്നത് ഓവർ ആക്കൽ ആണ്) 3.റിയാസ് കയ്യിൽ പിടിച്ച് diamond മേടിക്കാൻ നോക്കിയപ്പോൾ റിയാസ് ന്റെ കഴുത്തിൽ പിടിച്ച് ശക്തിയായി തള്ളിയത് ഒട്ടും യോജിക്കാൻ ആവില്ല..ദേഷ്യത്തിൽ സംഭവിച്ചതാകാം...തെറ്റാണ്... (റിയാസ് സമ്മതമില്ലാതെ കയ്യിൽ പിടിച്ചു, അഥവാ ശരീരത്തിൽ തൊട്ടു എന്നാണെങ്കിൽ, ഡയമണ്ട് robin aadhyam എടുത്തത് പോയത് തെങ്ങിന്റെ മേളിൽ നിന്ന് ഒന്നും അല്ല എന്നോർമിപ്പിക്കുന്നു...) 4.ശ്വാസം മുട്ടുന്നു എന്ന് പറയുമ്പോഴും ബാത്‌റൂമിൽ നിന്ന് ഇറങ്ങാതെ "ദിൽഷയെ" full energetic ആയി വിളിച്ചോണ്ടിരുന്നിട്ട് ശ്വാസം മുട്ടി എന്ന് പറയുന്നത് full അഭിനയം ആണെന്ന് കാണുമ്പോൾ തന്നെ മനസ്സിലാകും.... ഏതേലും ഒരു ജീവി ശ്വാസം മുട്ടുമ്പോൽ ആ സാഹചര്യത്തിൽ തന്നെ തുടരുമോ(ആത്മഹത്യ ചെയ്യുമ്പോൾ അല്ലാതെ)

  • @ackutm9422

    @ackutm9422

    2 жыл бұрын

    All valid points #bringbackRobin

  • @hridulp6718

    @hridulp6718

    2 жыл бұрын

    @@ShahanaBasheer please don't waste your time and energy explaining, If they had the brain to think this much , They won't be here for Robin ( I know it's offensive , but still )

  • @ShahanaBasheer

    @ShahanaBasheer

    2 жыл бұрын

    @@hridulp6718 ys dear🤣

  • @gokulkg1136

    @gokulkg1136

    2 жыл бұрын

    @@ShahanaBasheer ഇൗ ഷോ കാണുന്നവർക്ക് ഒക്കെ മനസ്സിലാകും ആരുടെ ഭാഗത്താണ് ന്യായം എന്ന്.. ജസ്മിനെയും റിയാസിനെ യും പുണ്യവാളൻമാർ ആക്കാൻ താങ്കളെ പോലുള്ളവർ എത്ര ശ്രമിച്ചാലും നടക്കില്ല.. നീതിയുടെ ഭാഗമെ ജയിക്കൂ #bringbackrobin

  • @muhsinc450
    @muhsinc4502 жыл бұрын

    We want him back.... Full support for Dr robin❤❤❤❤❤

  • @ajsalmh6203
    @ajsalmh6203 Жыл бұрын

    Njan chirich chathu 😂😂😂😂😂

  • @peacemindhappysoul1442
    @peacemindhappysoul1442 Жыл бұрын

    Well said jasmine, dramatic player 👏

  • @nandhanamohan7888
    @nandhanamohan78882 жыл бұрын

    We want Dr Robin back on the show 🔥

  • @jasleenarahnas6757

    @jasleenarahnas6757

    2 жыл бұрын

    Yes

  • @sruthisnair4846
    @sruthisnair48462 жыл бұрын

    We want Dr Robin Radhakrishnan back 🔥

  • @rashi.muhammad
    @rashi.muhammad2 жыл бұрын

    Jasmine is a real soul

  • @user-bn5db8wb2g

    @user-bn5db8wb2g

    3 ай бұрын

    Ayeee😂

  • @abhinavrajesh7946
    @abhinavrajesh79462 жыл бұрын

    ഒരിറ്റ് കണ്ണുനീർ വീഴാതെ ഈ episode kanan pattilla, ഈ സീൻ കണ്ടു എന്നെ പോലെ കരഞ്ഞവർ എത്ര പേരുണ്ട് 😔😔😔🥺🥺😭😭😢

  • @shanibamohamed813

    @shanibamohamed813

    Жыл бұрын

    Bb കഴിഞ്ഞിട്ട് 7മാസമായി. ഇന്നും ഈ സീൻ കാണുമ്പോൾ കണ്ണ് നിറയുന്നു.

  • @vishnuks5263

    @vishnuks5263

    Жыл бұрын

    Chirichu chathu

  • @leoboy5104

    @leoboy5104

    Жыл бұрын

    Karyaano ee myranu vndiyo😂

  • @rasilarinsi407

    @rasilarinsi407

    Жыл бұрын

    🤣🤣

  • @MuhammadAnwar-bw1tw

    @MuhammadAnwar-bw1tw

    Жыл бұрын

    😅😂😂😂

  • @nourin6186
    @nourin61862 жыл бұрын

    ഇതു കണ്ടു കരഞ്ഞു കണ്ണിലെ നീര് വറ്റി ബിഗ്ഗ്‌ബോസ്സേ plse we want Robin back We want justice for Robin❤️‍🔥

  • @hridulp6718

    @hridulp6718

    2 жыл бұрын

    same 🤣🤣 sirich sirich sath.... Bring him back cause that guy just lost 10 months for others it's just 2 months

  • @gopika2461
    @gopika24612 жыл бұрын

    ഒരു കാര്യം ഉറപ്പിച്ചു പറയാം, Bigg Boss Malayalam 4 എന്ന show പുറത്ത് ഇത്രെയും impact ഉണ്ടാക്കിയ വ്യക്തി Dr Robin Radhakrishnan തന്നെയാണ്. ജനവിധി പ്രകാരം തിരിച്ചു വരും എന്ന് ഇപ്പോഴും hope ഉണ്ട്. എല്ലാ ദുഃഖ വെള്ളിക്ക് ശേഷവും ഒരു easter ഉണ്ടാകും ❤

  • @hajirajahan.s3537
    @hajirajahan.s3537 Жыл бұрын

    Ippo scenes kanumbozhum...old comments vayikkumnozhum😂😂😂😂😂😂😂😂😂😂😂

  • @mr.kochappan2418
    @mr.kochappan2418 Жыл бұрын

    മണ്ടൻ പോയ വഴി പുല്ലം മുളച്ചില്ല. GRBR.

  • @Twilight2964
    @Twilight29642 жыл бұрын

    He is a pure gem💎 Inganem aalkkar indavo❤ Aa salute adikkumbo indallo nte sireee😍 #bringbackrobin❤

  • @achuachus2076
    @achuachus20762 жыл бұрын

    Bring back Dr machan 💕

  • @bibybiju508
    @bibybiju5082 жыл бұрын

    He is a true gentleman.He deserves to be back in the show

  • @amaljoajay6683
    @amaljoajay6683 Жыл бұрын

    Doctor ❤️❤️❤️❤️❤️❤️🔥🔥🔥🔥🔥

  • @jayanj8468
    @jayanj84682 жыл бұрын

    ജങ്ങൾക്കു പ്രിയ്യപ്പെട്ടവനാണെങ്കിൽ ആവൻ തിരിച്ചുവരും ബ്ലസ്‌ലീ 🥰🥰🙏

  • @KS96737
    @KS967372 жыл бұрын

    I watched this whole scene in blurred vision with tear flooded eyes and an ached heart 🥺💔 He is no doubt the best and intelligent player with a huge support from audience in the entire history of Biggboss Malayalam

  • @tessyjose3539

    @tessyjose3539

    2 жыл бұрын

    Its not your ammayide mon to be such over dramatic 😂

  • @hridulp6718

    @hridulp6718

    2 жыл бұрын

    don't you dare to use the word ' Entire ' you moron.... You just started watching the show now🤣 .. I'm sure about that

  • @bejustfull4394

    @bejustfull4394

    2 жыл бұрын

    @@tessyjose3539 and this person is not your ammayis mon to give advice of how to react !

  • @KS96737

    @KS96737

    2 жыл бұрын

    @@tessyjose3539 I feel for everyone in this world bro.. Whether it is my ammayide mon or your ammayide mon... That's what is called HUMANITY ... 😊😊😊

  • @KS96737

    @KS96737

    2 жыл бұрын

    @@bejustfull4394 😝

  • @vikramannair8886
    @vikramannair8886 Жыл бұрын

    ഈ റിയാസ് ഇന്ന് ആരാ, ആ റോബിൻ ഇന്ന് ആരാ, സ്വയം വില ഇരുത്തിയാൽ മനസ്സിൽ ആക്കാവുന്നതേ ഉള്ളൂ,

  • @demonlaflamme

    @demonlaflamme

    10 ай бұрын

    Athu thanneyanu thannodum parayanullath...

  • @Arjun2255ML

    @Arjun2255ML

    3 ай бұрын

    Riyas oru koppum aayitilla, Robin ulla fans ne engane haters aakaam ennu kaati thannu.

  • @yusefnanniode8141
    @yusefnanniode8141 Жыл бұрын

    Dr. Robin I like u man

  • @nancyvinay3834
    @nancyvinay38342 жыл бұрын

    Dr deserves the title, Dr should be backk Waiting for our kings comebackkk 💕

  • @anuanil7618
    @anuanil76182 жыл бұрын

    ഈ സീസൺ റോബിൻ രാധാകൃഷ്ണൻ്റെ പേരിൽ മാത്രം അറിയപ്പെടും. എത്രയോ മുൻപേ ഞങ്ങൾ അയാളെ വിജയിയായി പ്രഖ്യാപിച്ചു കഴിഞ്ഞു ബിഗ് ബോസ്..... ഡോക്ടർ റോബിൻ ❤️❤️❤️❤️

  • @gopakumarg6229
    @gopakumarg6229 Жыл бұрын

    അന്ന് കപ്പ് നെടിയരുന്നെങ്കിൽ റോഭിൻ ഇന്ന് ഇങ്ങനെ അവുമയിരുന്നില്ല,lucky man

  • @yodhav2597
    @yodhav25972 жыл бұрын

    നിങ്ങൾ ഒരിക്കലും ഇതു ചെയ്യരുത് ഞങ്ങൾ bigboss കാണുന്ന തന്നെ റോബിൻ ഗെയിം കാണണെ 🙏🙏🙏🙏 We Want DR Robin Back🙏🙏🙏🙏🙏

  • @anjali6102
    @anjali61022 жыл бұрын

    Bring back our King♥️🔥🔥🔥🔥 ഇത്രെയും ജനങ്ങൾ ആവശ്യപെട്ടിട്ടും കാണാതെ നദിക്കല്ലേ ബിഗ്‌ബോസ്സേ അത്രമാത്രം ഈ മനുഷ്യൻ ജനങ്ങളുടെ ഹൃദയത്തിൽ പതിഞ്ഞു

  • @rajithakrishnan4065
    @rajithakrishnan4065 Жыл бұрын

    ഇയാളെങ്ങാനും bb ജയിച്ചിരുന്നെങ്കിൽ മലയാളികൾ മണ്ടൻമാരായേനെ... 🧐🧐

  • @sinojthomas2186

    @sinojthomas2186

    Жыл бұрын

    Sathyam

  • @Onpoint45

    @Onpoint45

    Жыл бұрын

    Rajitha oru vazha aayapole le

  • @rosaantony

    @rosaantony

    Жыл бұрын

    @@jonsnow62 dilsha ivanekalum deserving aanu

  • @rosaantony

    @rosaantony

    Жыл бұрын

    @@jonsnow62 allelum malayalikalk vazhakaleya ishtam... Paranjit kaaryam ila bro😐

  • @vidyavenu5005
    @vidyavenu50052 жыл бұрын

    Love you our king more than love we respect this manushyan in his dilshas language....Dr.Robin Radhakrishnan......👑👑👑👑

  • @Gandhari1234
    @Gandhari12342 жыл бұрын

    1:12 കാണാം.. 🙂 Heart Breaking moment 💔 She is a good friend ❤️ will miss their combo😞😭

  • @muhammedansar935
    @muhammedansar9352 жыл бұрын

    Self defence is not a physical Assault We want him back #bringbackrobin ❤️❤️❤️❤️

  • @babithababitha8680
    @babithababitha86802 жыл бұрын

    Muthaaadoo thaan... 😘😘😘Ithrayokke cheythittum avarodokke enth snehathodeyaa yathra paranjath.... 💞

  • @wizard74610
    @wizard746104 ай бұрын

    1:19 the moment when i loved jasmin more

  • @annmariya2548
    @annmariya25482 жыл бұрын

    We want Dr Robin Radhakrishnan back to the show 🔥

  • @neocalicut538
    @neocalicut5382 жыл бұрын

    Really a tearful moment

  • @amaljoajay6683
    @amaljoajay66833 ай бұрын

    Doctor ❤️❤️❤️❤️❤️

  • @biarccreations1140
    @biarccreations11402 жыл бұрын

    Big boss വീട്ടിലെ ഇരട്ട നയങ്ങൾ😷 1.റോബിൻ റിയാസിനെ അടിച്ചതല്ല push ചെയ്തതാണെന്ന് റിയാസ് തന്നെ പറഞ്ഞു.ധന്യ റിയാസിന്റെ സമീപത്ത് ഇരുന്ന് പറഞ്ഞു റോബിൻ തല്ലിയതല്ല തല്ലിയത് കണ്ടു എന്ന് എല്ലാവരും കൂടി വരുത്തി തീർത്തതാണെന്ന്.(പല പ്രാവശ്യം ധന്യയും റിയാസും ഇത് പറഞ്ഞിട്ടുണ്ട്)എന്നിട്ടും റോബിനെ പുറത്താക്കി🤢. റോബിനെ HIT അടിച്ച് കൊല്ലാൻ നോക്കിയ ജാസ്‌മിൻ,ronson എന്നിവർ ഇപ്പോഴും വീട്ടിനുള്ളിൽ.കൊലപാതകശ്രമത്തേക്കാൾ വലിയ കുറ്റം self defence. ബ്ലേസ്‌ലിയെ മനപ്പൂർവ്വം ആക്രമിച്ച വിനയ്, private partൽ ചവിട്ടിയ ജാസ്മിൻ എന്നിവർ ഇപ്പോഴും safe.ജാസ്‌മിൻ റോബിന്റെ മുഖത്ത് തുപ്പിയത് ഇവിടെ പരാമർശ്ശിക്കുന്നില്ല കാരണം കൊലപാതകശ്രമം പോലും നിങ്ങൾക്ക് ഒരു തെറ്റല്ലല്ലോ😤😤. 2.അപ്പ കാണുന്നവനെ അപ്പ എന്ന് വിളിക്കുക എന്ന പഴഞ്ചൊല്ല് പറഞ്ഞതിനും,മൂസയുടെ മകൾ എന്ന് വിളിച്ചതിനും റോബിന് warning. ജാസ്മിൻ വിളിച്ച son of f***ng b**ch, mother f***er, as**ole, ത***ത്തവൻ, നാ**മോൻ,മൈ* തുടങ്ങിയവയ്ക്ക് നിങ്ങൾ പ്രതികരിച്ചേയില്ല.ഒരു ex contestant റോബിന്റെ അമ്മയെ ഏറ്റവും വലിയ തെറി വിളിച്ചിട്ടും നിങ്ങൾ പ്രതികരിച്ചില്ല. 3.റോബിനും റിയാസും ഇടയിൽ ജാസ്മിനും കൂടി തെറികൾ നിറഞ്ഞ ഒരു fight നടന്നതിന് ശേഷം.തെറി വിളിച്ചാൽ പുറത്താക്കുംഎന്ന് ലാലേട്ടൻ warn ചെയ്തതിന് ശേഷം അപ്പോൾ തന്നെ ജാസ്മിൻ റോബിനെ എത്ര തെറിവിളിച്ചു,റിയാസ് വീണ്ടും ആ വാക്കുകൾ പലതവണ റിപ്പീറ്റ് ചെയ്തു നിങ്ങൾ എന്തെങ്കിലും ചെയ്തോ. ആ സ്ഥാനത്ത് റോബിൻ ആയിരുന്നെങ്കിലോ😬 4..ജയിലിൽ മാല പൊട്ടിച്ചതിന്റെ ശിക്ഷ big boss ഓൾറെഡി കൊടുത്തിരുന്നതാണ് 3 days jail, nominate ചെയ്യാനുള്ള അവകാശം നിഷേധിക്കൽ. Warning,പുറത്താക്കൽ തുടങ്ങിയവ Dr. റോബിന് മാത്രമായി കൽപ്പിച്ച ഒന്നാണോ.റോബിൻ ഒന്ന് തിരിഞ്ഞാൽ പോലും warning.അതുകൊണ്ട് last warning കിട്ടി എന്ന് നിങ്ങൾക്ക് പറയാമല്ലോ. റോബിനെക്കാൾ വലിയ തെറ്റ് ചെയ്തവർക്ക് warningഉം ഇല്ല, പുറത്താക്കലുമില്ല😠😠😠. ഞാൻ ഇത് asianetൽ comment ചെയ്തിരുന്നു പക്ഷെ ഒരുപാട് comments ഉളളത് കൊണ്ട് മുങ്ങിപ്പോയി. please ഈ അനീതി എല്ലാവരും ചൂണ്ടിക്കാട്ടൂ. Edit : Please pin this comment എല്ലാവരും അറിയട്ടെ ഈ ഇരട്ട താപ്പുകൾ. 168

  • @silpasvlogs5075
    @silpasvlogs50752 жыл бұрын

    തിരിച്ച് വരാതെ ഇവിടെ പോവാൻ...... വരും.. ഞങ്ങളുടെ രാജാവ് ❤️

  • @SHYLOCK436

    @SHYLOCK436

    2 жыл бұрын

    🙂😢

  • @silpasvlogs5075

    @silpasvlogs5075

    2 жыл бұрын

    @@SHYLOCK436 🥲

  • @saranyag1334
    @saranyag13342 жыл бұрын

    We want Dr Robin 🔥 back to the show

  • @fousiya_jamshad.536
    @fousiya_jamshad.5362 жыл бұрын

    Shathrukkalood polum andhassayi yathra parann povan kanicha aa valliya manassundallo.....Robin the great 👍

  • @faizalksks4820
    @faizalksks48203 ай бұрын

    Rocky പുറത്ത് അയതിന് ശേഷം കാണുന്നവർ ഉണ്ടോ😌😌

  • @BlackliXZT

    @BlackliXZT

    3 ай бұрын

    Und🤣

  • @pinky-rg9kv
    @pinky-rg9kv2 жыл бұрын

    Janagalude vote basisilum opinion basis aanu ee show munnott pokunnengil. He will be back. Dr Robin radhakrishnan💝

  • @arfinaphoenix397
    @arfinaphoenix3972 жыл бұрын

    സങ്കടം സഹിക്കാൻ സാധിക്കുന്നില്ല😢ഇത് എന്ത് അനീതിയാണ്😢😠

  • @Irena-yr7fb
    @Irena-yr7fb Жыл бұрын

    Ithokka ippam kanumbam entammo poyathu nannyi 😂

  • @shammasckd9510
    @shammasckd9510 Жыл бұрын

    Ith ethramathe episode aan

  • @maluvishnu6073
    @maluvishnu60732 жыл бұрын

    💯ഉറപ്പ് റോബിൻ തിരിച്ചു വരും

  • @alfiyaka5036
    @alfiyaka50362 жыл бұрын

    #BringBackRobin 🔥🔥 Justice should be served equally...

  • @w3b587
    @w3b5872 жыл бұрын

    Miss you Dr😔😔😔😔

  • @nusaibanusinusaibanusi3156
    @nusaibanusinusaibanusi3156 Жыл бұрын

    Orikkalum marakkan pattatha nimisham dilu, doctor best jodi ayirunnu ♥♥♥

  • @shini9820
    @shini98202 жыл бұрын

    ഞാൻ ഇത് കണ്ട് ശരിക്കും കരഞ്ഞു പോയി 🥺😭💔. Please bring back our king Bigg boss 🙏 Dr Robin 🔥🔥🔥🔥🔥 #bringbackrobin #justiceforrobin

  • @gowrigayathri485
    @gowrigayathri4852 жыл бұрын

    We want dr robin back to the show 🙏❤

  • @Kamar9080
    @Kamar90802 жыл бұрын

    Robin 🤩 🤩 🤩 🤩

  • @jincejoseph3185
    @jincejoseph31852 жыл бұрын

    Bring back DR ROBIN ❤️❤️❤️❤️❤️goodalachona thaney annuu 💯ithu percent viswasikunu 👍👍👍👍👍👍👍...pinney enik oru karyam parayan und jasmine edak ee asugam enu parayunathu avaldey adavu anno enn nala doubt ind eniku ... See asugam undu enn parayumpol....enthu thenditharom cheyathalum.... arum koodthal question cheyilla ....vazhaku parayilla ....pedichitu ....athu oru pyschology annu chilavardey ... Example Eeee cheriya kuttikal okey schoolil povan ishtamallathey kala vayuru vedana.... kala Pani okey abhinayikilley .....aganey thounu jasmintey case ... Pinney show nadathuna creative director thaney jasmintey allu annu...... athukond thaney avalku koodthal pariganana kitundu yella reethyilum .....vayenkil urangam taskill panguedukanda..... inaley thaney njn live kanuna allu annu.... she was full time sleeping so why she is there ? Aganey asugam ulla allu anekil she is not fit for bb house ...... But ithuonum kandilla ketilla enn nilikuna bb team..,. So I really doubt avalku otri pariganana kitundu ....which is not fair ....Karanam namal cash kalanju hotstar um kandu which we are thinking its not planned show enn pranju votesum cheythitu veruthey avuaa alley? ...... its already planned that jasmine kodukanam flat enn ......then why namaley madanmaru akunu ? ipol karyangal porathu vanu..... allel Asianet should give an explantion will they ?...... avalku coca cola kodukunu, sweets kodukunu, pattikuttye kanichu kodukunu , apol verey ulla contestants onu pedikum ee kuttyku entho prob und athanu jasminodu onum Paraythey eganey okey pariganan kodukuney enn .... athu oru pyschology annu..... but enik athu oru adavu ayit thouney acting poley ..... edak edak medical roomil povunathu enthina ? avaru vallom that means bb team okey pranju kodukundavum namal kanunilalalo ..keri povunathu alley live kanunllu .....pinney njn Sredhicha verey oru karyam koodi parayam pothuvey enthelum preshanam jasmine ethirey porathu nadanal...... apol avalku asugam verum enit bigg Boss vilichu parayum arogya preshanam annu smoke cheyallu aganey annu enn okey..... that is they are trying to create a sympathy from the audience side..... njn ithu krithyam ayit parayan oru karyam und njn oru pyschologist annu so ithu bb team intey oru pyschology annu ......ithu eganey first time alla ithinumunpum , theri paryunu jasmine warning kodukunila pranju porathu audienceintey edak preshanam nadanapol annu ....episodeilun, liveilum avaley medical room il kond povunathum confession roomil vilichu ashwaipikunathum karayunathum coca cola kodukaunathum okey kanichey so this will create a sympathy in audience mind apol .... enth patum ? onu adangi audience..... ipol veendum athil erey preshanam vanapol veendum same adavu irakunu inaley thotu ... Karanam inaley well planned ayit jasmine riyasinodu parayundu ni oru preshanam indakiyal namuku bb inodu complaint pranju porathu akam ennu robiney..... athintey videos otri KZread channels ititund njn liveilum kandatha .....so apoley doubt adichu they are planning something big enn..... and riyas choikundu thirichu jasminodu aganey onum bb team cheyilla enn ....apol avalu urapichu parayunu lal sir vanapol enod pranjitund enthu undayalum bb pranjal mathi apol thaney peti eduthu thukikond pokollan .... Pinney dr thali matuva cheyathathu riyas Kai Keri pidichapol but jasmine chadi Keri pranju physical assault annu apol athu ketu riyasum pranju physical assault enn ....so I think it's planned.... jasmine with direct contact with bb team ... Jasmine is a saddist and pyschopath from day one its very clear .... Pinney dr porath akan annu planenkil ...... Clear ayit paryuva 1.Jasmine porath akanam vadhabheeshini vadhasremam , murder attempt to robin , pinney inaley blesslie private part I'll chavuti vendanikunu enn blesslie parayunumund physical assault to blesslie .... 2.Ronson porath akanam kootu ninu kollan , murder attempt 3. Riyas porath akanam adyam dehathathu Kai Keri pidichathu doctor defence cheyathathu annu athum adiku alla cheythathu thali matuva mathram anu cheytathu athinum Thelivum und.... dhanya and riyas talk ill clear annu.... adichathu alla thali matiyathey ullu njn sakshi annu enn dhanyodu riyas paryundu avan onum mindathey athu accept cheyunum ind tharkichilla so Avan ariyam athu manapooram porath akan nadathiya Kali ayirunu ......enit dhanya paryunu ellarum koodi adichu adichu kandu ennu varathi theertha ann ennu njn avidey undayirunu njn kandatha enn ..... Ithey karyam dilshyodum dhanya paryundu.... Ithil koodthal thelivu onum Venda pinney ithuellam recorded annu ....so deny cheyan patilla 4. Vinay porathu akanam physical attack to blesslie that was a very clear and cruel physical attack thaney nadanathu .... So partiality kanikan Padilla bigg boss .... Drey poratha akiyal ellarayum porath akanam ..... Pinney case kodukanam.....against the show and contestants bcoz kollan padipikan show alla ... Aganey oru show anekil boycott this show.....

  • @anjukuty9705
    @anjukuty97052 жыл бұрын

    Dr പോകില്ല തിരിച്ചു വരും 🙌🏻🙌🏻🙌🏻

Келесі