BASILICA OF ANNUNCIATION|പരിശുദ്ധ മറിയത്തിന് മാലാഖ ദർശനം നൽകിയ പുണ്യദൂമി

basilicaofannunciation#malayalam

Пікірлер: 40

  • @babukk641
    @babukk6412 жыл бұрын

    നമ്മുടെ കുറവിലങ്ങാടിന് ഒരു സ്ഥാനം ഉണ്ടെന്നറിഞ്ഞതിൽ സന്തോഷം.

  • @jobykjjoby3529
    @jobykjjoby35292 жыл бұрын

    നാട്ടിലേക്ക് വേഗം എത്താൻ prathikkamm

  • @alenantony6202
    @alenantony62022 жыл бұрын

    👌 blessed 👌

  • @jinuunni7948
    @jinuunni79482 жыл бұрын

    നന്നായിരിക്കുന്നു, വീഡിയോയും അവതരണവും ❤️👌

  • @kamarkamar8841
    @kamarkamar88412 жыл бұрын

    പുരാതന ചരിത്രം കേൾക്കാൻ എന്താ രസം. ഇനിയും കൂടുതൽ ചേച്ചിയുടെ ചരിത്രഭൂമിയിലൂടെ യുള്ള കാഴ്ച്ചകൾ പ്രതീക്ഷിക്കുന്നു

  • @dhanujarajkumar529
    @dhanujarajkumar5292 жыл бұрын

    ❤❤

  • @satheeshkumarsatheeshkumar4007
    @satheeshkumarsatheeshkumar40072 жыл бұрын

    👍👍👍👍

  • @majeedp.k9602
    @majeedp.k96022 жыл бұрын

    Good

  • @threekings1743
    @threekings17432 жыл бұрын

    Miss you chechii

  • @amazingisrael220

    @amazingisrael220

    2 жыл бұрын

    ♥️

  • @rajireji4330
    @rajireji43302 жыл бұрын

    Videos nannayittund upload cheythathinu thanks athukond njangalku Israel rajyatheppatti ariyanum avidamoke kananum sadhichallo ithu vare inganoru videos kandittilla thank thanks

  • @amazingisrael220

    @amazingisrael220

    2 жыл бұрын

    Thanks dear

  • @renidavid5333
    @renidavid53332 жыл бұрын

    വളരെ സന്തോഷം...

  • @shijimonkooveriyil2334
    @shijimonkooveriyil23342 жыл бұрын

    Super Church

  • @anusreekanth85
    @anusreekanth852 жыл бұрын

    ❤️❤️❤️❤️

  • @amazingisrael220

    @amazingisrael220

    2 жыл бұрын

  • @jobymoldaris201
    @jobymoldaris2012 жыл бұрын

    👍👍🥰

  • @amazingisrael220

    @amazingisrael220

    2 жыл бұрын

  • @josepius2083
    @josepius20832 жыл бұрын

    Welcome back 🌹

  • @amazingisrael220

    @amazingisrael220

    2 жыл бұрын

  • @bijuthankachan5401
    @bijuthankachan54012 жыл бұрын

    എവിടാരുനനൂ super video

  • @amazingisrael220

    @amazingisrael220

    2 жыл бұрын

  • @ashrafm5564
    @ashrafm55642 жыл бұрын

    Hi ചേച്ചി സുഖമാണോ എന്താ വിശേഷം ❤️❤️❤️❤️

  • @amazingisrael220

    @amazingisrael220

    2 жыл бұрын

    Sugam ashraf

  • @mavurusstephen4743
    @mavurusstephen47432 жыл бұрын

    നാട്ടിൽ വരുമ്പോൾ അവിടെതെയും വീഡിയോ ചെയ്യണം കേട്ടോ ചേച്ചി

  • @amazingisrael220

    @amazingisrael220

    2 жыл бұрын

    Sure mavurus stephen

  • @ammuchinnu1408
    @ammuchinnu14082 жыл бұрын

    Kure ayallo kandittu😔

  • @mavurusstephen4743
    @mavurusstephen47432 жыл бұрын

    After one month 🌲⛄

  • @amazingisrael220

    @amazingisrael220

    2 жыл бұрын

  • @shijimonkooveriyil2334
    @shijimonkooveriyil23342 жыл бұрын

    Alla ividundayirunno Medam Sugamalle

  • @amazingisrael220

    @amazingisrael220

    2 жыл бұрын

  • @jithinvk2483
    @jithinvk24832 жыл бұрын

    Hai kure ayalo kanditt

  • @JP-uz3nk
    @JP-uz3nk2 жыл бұрын

    Infants can't hear the word of God, Believe Repent Confess and Get baptized by immersion (die, buried and resurrect with Jesus) Infants never chose to commit sin. They are innocent. If infants inherited Adam's sin... .... Jesus is a sinner. ..... Because eve sinned first. Jesus inherited sin from eve. If Jesus is not a sinner or inherited any sinful or depraved mind from eve.... ...... Then none of the infants are sinners. They don't need any infant baptism. ..... It doesn't matter the infants are born for parents in any religion. If those infants pass away; they will go to heaven regardless of any religion. If infant baptism is a wrong baptism you are not saved. If you are not saved.. You will not enter the heaven. Pentecost doesn't teach baptism is for salvation... There is no proof for what you say baptism is for public confession (this is unbiblical taught by Martin Luther) Mk. 1:4 baptism of John was for forgiveness of sins Bible teach acts 2:38 Jesus' baptism is for remission of sins Mk. 16:15-16 Those who belive and baptized shall be saved Acts 22:16 baptize and wash away your sins 1 pet 3:20 baptism also now saves us Jn. 3:3-5 Born again through water baptism Tit. 3:3-5 Baptism of regeneration Rom. 6:1-7 Through baptism you become a new person by dying with Christ, buried with Christ and resurrect with Christ (യേശുവിനോട് ചേരുക). Catholic baptism is also wrong bcz it is infant baptism. Rom. 10:9 belief + confession =salvation doesn't mean there is no repentance and baptism Acts 2:38 Repentance +baptism =forgiveness of sins /salvation.... doesn't mean there is no belief and confession Mk. 16:16 belief +baptism =saved.... Doesn't mean that there is no repentance and confession. Hear believe Repent confess and (be baptized for the remission of your sins) = saved

  • @tessyjohn9362
    @tessyjohn93622 жыл бұрын

    നന്നായി .... നസ്രേത് നെക്കുറിച്ചുള്ള വിഡിയൊയ്ക്ക് പറ്റിയ സമയം. വളരെ ഭംഗിയായി ചിത്രീകരിയ്ക്കുകയും ചെയ്തു... തെറ്റിച്ചു.. ഈശോ എന്നാണൊ യേശു എന്നാണൊ ഗബ്രിയേൽ മാലാഖയാൽ അറിയിച്ച പേരു് ? എന്തായാലും ലോകത്തിലെ തന്നെ പ്രശസ്തമായ ഒരു പള്ളിയും അൾത്താരയും വളരെ മനോഹരമായിരിയ്ക്കുന്നു. അല്ല ... ഒരു സംശയം ഈ .... ജോൺ പോൾ രണ്ടാമൻ അല്ലെ കോട്ടയത്തു് വന്ന് അൽഫോൻസാമ്മയെയും ചാവറ അച്ചനെയും വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചതും 2005 ൽ കാലം ചെയ്തതും. അപ്പോൾ ... ജോൺ പോൾ ആറാമൻ ആരുവാ . ? ഇനി ....പോൾ ആറാമനൊ മറ്റൊ ആണൊ ..? 🤔 ആർക്കറിയാം ... ആരെങ്കിലുമാകട്ടെ .

  • @amazingisrael220

    @amazingisrael220

    2 жыл бұрын

    പോൾ ആറാമൻ ആണ് ടെസ്സി ♥️

  • @muhammadshafi8718
    @muhammadshafi87182 жыл бұрын

    إِذْ قَالَتِ الْمَلَائِكَةُ يَا مَرْيَمُ إِنَّ اللَّهَ يُبَشِّرُكِ بِكَلِمَةٍ مِّنْهُ اسْمُهُ الْمَسِيحُ عِيسَى ابْنُ مَرْيَمَ وَجِيهًا فِي الدُّنْيَا وَالْآخِرَةِ وَمِنَ الْمُقَرَّبِينَ ( 45 ) ആലു ഇംറാന്‍ - Ayaa 45 മലക്കുകള്‍ പറഞ്ഞ സന്ദര്‍ഭം ശ്രദ്ധിക്കുക: മര്‍യമേ, തീര്‍ച്ചയായും അല്ലാഹു നിനക്ക് അവന്‍റെ പക്കല്‍ നിന്നുള്ള ഒരു വചനത്തെപ്പറ്റി സന്തോഷവാര്‍ത്ത അറിയിക്കുന്നു. അവന്‍റെ പേര്‍ മര്‍യമിന്‍റെ മകന്‍ മസീഹ് ഈസാ എന്നാകുന്നു. അവന്‍ ഇഹത്തിലും പരത്തിലും മഹത്വമുള്ളവനും സാമീപ്യം സിദ്ധിച്ചവരില്‍ പെട്ടവനുമായിരിക്കും. وَيُكَلِّمُ النَّاسَ فِي الْمَهْدِ وَكَهْلًا وَمِنَ الصَّالِحِينَ ( 46 ) ആലു ഇംറാന്‍ - Ayaa 46 തൊട്ടിലിലായിരിക്കുമ്പോഴും മദ്ധ്യവയസ്കനായിരിക്കുമ്പോഴും അവന്‍ ജനങ്ങളോട് സംസാരിക്കുന്നതാണ്‌. അവന്‍ സദ്‌വൃത്തരില്‍ പെട്ടവനുമായിരിക്കും. قَالَتْ رَبِّ أَنَّىٰ يَكُونُ لِي وَلَدٌ وَلَمْ يَمْسَسْنِي بَشَرٌ قَالَ كَذَٰلِكِ اللَّهُ يَخْلُقُ مَا يَشَاءُ إِذَا قَضَىٰ أَمْرًا فَإِنَّمَا يَقُولُ لَهُ كُن فَيَكُونُ ( 47 ) ആലു ഇംറാന്‍ - Ayaa 47 അവള്‍ (മര്‍യം) പറഞ്ഞു: എന്‍റെ രക്ഷിതാവേ, എനിക്ക് എങ്ങനെയാണ് കുട്ടിയുണ്ടാവുക? എന്നെ ഒരു മനുഷ്യനും സ്പര്‍ശിച്ചിട്ടില്ലല്ലോ. അല്ലാഹു പറഞ്ഞു: അങ്ങനെ ത്തന്നെയാകുന്നു. താന്‍ ഉദ്ദേശിക്കുന്നത് അല്ലാഹു സൃഷ്ടിക്കുന്നു. അവന്‍ ഒരു കാര്യം തീരുമാനിച്ചു കഴിഞ്ഞാല്‍ അതിനോട് ഉണ്ടാകൂ എന്ന് പറയുക മാത്രം ചെയ്യുന്നു. അപ്പോള്‍ അതുണ്ടാകുന്നു. وَيُعَلِّمُهُ الْكِتَابَ وَالْحِكْمَةَ وَالتَّوْرَاةَ وَالْإِنجِيلَ ( 48 ) ആലു ഇംറാന്‍ - Ayaa 48 അവന് (ഈസാക്ക്‌) അല്ലാഹു ഗ്രന്ഥവും ജ്ഞാനവും തൌറാത്തും ഇന്‍ജീലും പഠിപ്പിക്കുകയും ചെയ്യും. وَرَسُولًا إِلَىٰ بَنِي إِسْرَائِيلَ أَنِّي قَدْ جِئْتُكُم بِآيَةٍ مِّن رَّبِّكُمْ أَنِّي أَخْلُقُ لَكُم مِّنَ الطِّينِ كَهَيْئَةِ الطَّيْرِ فَأَنفُخُ فِيهِ فَيَكُونُ طَيْرًا بِإِذْنِ اللَّهِ وَأُبْرِئُ الْأَكْمَهَ وَالْأَبْرَصَ وَأُحْيِي الْمَوْتَىٰ بِإِذْنِ اللَّهِ وَأُنَبِّئُكُم بِمَا تَأْكُلُونَ وَمَا تَدَّخِرُونَ فِي بُيُوتِكُمْ إِنَّ فِي ذَٰلِكَ لَآيَةً لَّكُمْ إِن كُنتُم مُّؤْمِنِينَ ( 49 ) ആലു ഇംറാന്‍ - Ayaa 49 ഇസ്രായീല്‍ സന്തതികളിലേക്ക് (അവനെ) ദൂതനായി നിയോഗിക്കുകയും ചെയ്യും. അവന്‍ അവരോട് പറയും:) നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള ദൃഷ്ടാന്തവും കൊണ്ടാണ് ഞാന്‍ നിങ്ങളുടെ അടുത്ത് വന്നിരിക്കുന്നത്‌. പക്ഷിയുടെ ആകൃതിയില്‍ ഒരു കളിമണ്‍ രൂപം നിങ്ങള്‍ക്കു വേണ്ടി ഞാന്‍ ഉണ്ടാക്കുകയും, എന്നിട്ട് ഞാനതില്‍ ഊതുമ്പോള്‍ അല്ലാഹുവിന്‍റെ അനുവാദപ്രകാരം അതൊരു പക്ഷിയായി തീരുകയും ചെയ്യും. അല്ലാഹുവിന്‍റെ അനുവാദപ്രകാരം ജന്‍മനാ കാഴ്ചയില്ലാത്തവനെയും പാണ്ഡുരോഗിയെയും ഞാന്‍ സുഖപ്പെടുത്തുകയും, മരിച്ചവരെ ഞാന്‍ ജീവിപ്പിക്കുകയും ചെയ്യും. നിങ്ങള്‍ തിന്നുതിനെപ്പറ്റിയും, നിങ്ങള്‍ നിങ്ങളുടെ വീടുകളില്‍ സൂക്ഷിച്ചു വെക്കുന്നതിനെപ്പറ്റിയും ഞാന്‍ നിങ്ങള്‍ക്ക് പറഞ്ഞറിയിച്ചു തരികയും ചെയ്യും. തീര്‍ച്ചയായും അതില്‍ നിങ്ങള്‍ക്ക് ദൃഷ്ടാന്തമുണ്ട്‌; നിങ്ങള്‍ വിശ്വസിക്കുന്നവരാണെങ്കില്‍

  • @muhammadshafi8718
    @muhammadshafi87182 жыл бұрын

    ആയത്ത്: 171 يَٰٓأَهۡلَ ٱلۡكِتَٰبِ لَا تَغۡلُواْ فِي دِينِكُمۡ وَلَا تَقُولُواْ عَلَى ٱللَّهِ إِلَّا ٱلۡحَقَّۚ إِنَّمَا ٱلۡمَسِيحُ عِيسَى ٱبۡنُ مَرۡيَمَ رَسُولُ ٱللَّهِ وَكَلِمَتُهُۥٓ أَلۡقَىٰهَآ إِلَىٰ مَرۡيَمَ وَرُوحٞ مِّنۡهُۖ فَـَٔامِنُواْ بِٱللَّهِ وَرُسُلِهِۦۖ وَلَا تَقُولُواْ ثَلَٰثَةٌۚ ٱنتَهُواْ خَيۡرٗا لَّكُمۡۚ إِنَّمَا ٱللَّهُ إِلَٰهٞ وَٰحِدٞۖ سُبۡحَٰنَهُۥٓ أَن يَكُونَ لَهُۥ وَلَدٞۘ لَّهُۥ مَا فِي ٱلسَّمَٰوَٰتِ وَمَا فِي ٱلۡأَرۡضِۗ وَكَفَىٰ بِٱللَّهِ وَكِيلٗا വേദക്കാരേ, നിങ്ങള്‍ മതകാര്യത്തില്‍ അതിരുകവിയരുത്‌. അല്ലാഹുവിന്‍റെ പേരില്‍ വാസ്തവമല്ലാതെ നിങ്ങള്‍ പറയുകയും ചെയ്യരുത്‌. മര്‍യമിന്‍റെ മകനായ മസീഹ് ഈസാ അല്ലാഹുവിന്‍റെ ദൂതനും, മര്‍യമിലേക്ക് അവന്‍ ഇട്ടുകൊടുത്ത അവന്‍റെ വചനവും, അവങ്കല്‍ നിന്നുള്ള ഒരു ആത്മാവും മാത്രമാകുന്നു. അത് കൊണ്ട് നിങ്ങള്‍ അല്ലാഹുവിലും അവന്‍റെ ദൂതന്‍മാരിലും വിശ്വസിക്കുക. ത്രിത്വം എന്ന വാക്ക് നിങ്ങള്‍ പറയരുത്‌.(45) നിങ്ങളുടെ നന്‍മയ്ക്കായി നിങ്ങള്‍ (ഇതില്‍ നിന്ന്‌) വിരമിക്കുക. അല്ലാഹു ഏക ആരാധ്യന്‍ മാത്രമാകുന്നു. തനിക്ക് ഒരു സന്താനമുണ്ടായിരിക്കുക എന്നതില്‍ നിന്ന് അവനെത്രയോ പരിശുദ്ധനത്രെ. ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതുമെല്ലാം അവന്‍റെതാകുന്നു. കൈകാര്യകര്‍ത്താവായി അല്ലാഹു തന്നെ മതി. 45) ത്രിത്വം അല്ലെങ്കില്‍ ത്രിയേകത്വം എന്നത് യേശുക്രിസ്തുവിന് ശേഷം ക്രൈസ്തവസഭ ചമച്ചുണ്ടാക്കിയ ഒരു പ്രത്യേകതരം ദൈവസങ്കല്‍പമാണ്. പിതാവ്, പുത്രന്‍, പരിശുദ്ധാത്മാവ് എന്നീ മൂന്ന് ഭാവങ്ങളുള്ള ഒരു ദൈവം എന്നാണ് അവര്‍ അതുകൊണ്ട് ഉദ്ദേശിക്കുന്നത്.

  • @abdulmahroof
    @abdulmahroof2 жыл бұрын

    Doubt Essa not god for isral people believe and Christian 🤔.or he is man god? (Bible 😇 quran സോറി മതസ്പർദ്ദ ഉണ്ടാക്കാനല്ല തെറ്റിദ്ധരിക്കരുത്.ഞാൻ ഒരു മത പണ്ഡിതനാണ് ബൈബിളും ഖുർആനും കമ്പയർ ചെയ്തു . പഠിക്കുന്ന വിദ്യാർത്ഥിയാണ് ഈ അടിയൻ

Келесі