Bark grafting Malayalam tutorial/ വലിയ മരങ്ങളിൽ ഗ്രാഫ്റ്റിങ് ചെയ്യുന്ന രീതി

വലിയ മരങ്ങൾ വെട്ടി ഗ്രാഫ്റ്റിങ് ചെയ്യുന്ന രീതി
#fruits #mango #plantgrafting #mangofruit #food #budding #kuttiyattoor #fruitreview #tastereview #tropicalinfo #tropicalfruits #rambootan #mangosteen #jackfruit

Пікірлер: 131

  • @suhailtrithala4809
    @suhailtrithala48094 күн бұрын

    സൂപ്പർ ഇങ്ങനെതെ ഇൻഫെർമേറ്റീവ് വീഡിയോ ഇനിയും ഇടണം

  • @TropicalInfo

    @TropicalInfo

    3 күн бұрын

    തീർച്ചയായും

  • @kambranabdulsalam7193
    @kambranabdulsalam71938 күн бұрын

    Akhil & Rahees വളരെ ഉപകാരപ്രദമായ വീഡിയോ ആണ് നന്നായി വിവരിച്ചു, Thank you bros

  • @TropicalInfo

    @TropicalInfo

    7 күн бұрын

    താങ്കളുടെ വിലയേറിയ അഭിപ്രായത്തിന് നന്ദി

  • @reenumkottayi6749
    @reenumkottayi67494 күн бұрын

    Very good explanation 😊😊

  • @TropicalInfo

    @TropicalInfo

    4 күн бұрын

    Glad you liked it

  • @scottadkins1
    @scottadkins18 күн бұрын

    Nam doc mai ക്ക് പുഴുക്കേട് ഉണ്ടോ. പുഴുക്കേടില്ലാത്ത നല്ല കുറച്ചു മാവുകൾ suggest ചെയ്യാമോ

  • @TropicalInfo

    @TropicalInfo

    7 күн бұрын

    പുഴുക്കേട് ഇല്ലാത്ത മാങ്ങകൾ ഒറ്റവാക്കിൽ പറയാൻ ബുദ്ധിമുട്ടാണ് ഒരു മാമ്പഴത്തിലെ വേരിയേഷൻ, അവിടത്തെ കാലാവസ്ഥ മറ്റു ഘടകങ്ങൾ ഇതെല്ലാം കേടിനെ ബാധിക്കുന്നതാണ് ഇതിനെക്കുറിച്ച് ഒരു ഡീറ്റെയിൽഡ് ആയിട്ടുള്ള വീഡിയോ ചെയ്യാം

  • @kckadampuzha
    @kckadampuzha8 күн бұрын

    വളരെ ഉപകാരപ്രദമായ ഒരു വീഡിയോ... അവതരിപ്പിച്ചവർക്ക് ഒരുപാട് നന്ദി നന്ദി🙏🏻

  • @TropicalInfo

    @TropicalInfo

    8 күн бұрын

    most welcome

  • @Houdh81
    @Houdh818 күн бұрын

    Nursaryil ninn new plants nadummbol ithupole leafs cut cheyyunnath nallathaaan

  • @TropicalInfo

    @TropicalInfo

    8 күн бұрын

    Dehydration തടയാൻ ആണെങ്കിൽ ഒരു പരിധി വരെ ഉപകാരപ്പെടും

  • @aminabi8366
    @aminabi8366Күн бұрын

    വെരി ഗുഡ് വീഡിയോ,വിശദമായി പറഞ്ഞു തന്നു.thanks

  • @TropicalInfo

    @TropicalInfo

    Күн бұрын

    Video താങ്കൾക്ക് ഉപയോഗപ്രദം ആയി എന്നതിൽ സന്തോഷം നന്ദി

  • @deekshithkumar.p.v9389
    @deekshithkumar.p.v93896 күн бұрын

    ഇപ്പൊ ഗ്രാഫ്റ് ചെയ്യാൻ നല്ല സമയമാണോ .. Graft ചെയ്യാൻ പറ്റിയ സമയം ഏതാണ്

  • @TropicalInfo

    @TropicalInfo

    6 күн бұрын

    ഇപ്പോൾ ഗ്രാഫ്റ്റിങ് ചെയ്യുന്നതിൽ തെറ്റില്ല,എങ്കിലും മഴയൊന്നു കുറഞ്ഞ സെപ്റ്റംബർ ഒക്ടോബർ മാസത്തിൽ ചെയ്യുന്നതാണ് ഒന്നുകൂടെ നല്ലത് മഴക്കാലത്ത് ചീക്ക് രോഗങ്ങൾ വരാനുള്ള സാധ്യതകൾ കൂടുതലാണ്

  • @ajirajem
    @ajirajem7 күн бұрын

    ഏതൊരു വ്യക്തിക്കും ചെയ്യാവുന്ന രീതിയിൽ വ്യക്തമായ വീഡിയോയും അതിൻ്റെ വിവരണവും.❤

  • @TropicalInfo

    @TropicalInfo

    7 күн бұрын

    Thank you very much sir

  • @shahulhameedpp1119
    @shahulhameedpp11197 күн бұрын

    സ്‌ക്രീനിൽ കാണിക്കുന്ന ഇംഗ്ലീഷ് വിവരണം വീഡിയോ കാഴ്ച്ചക് തടസം ആവുന്നുണ്ട്

  • @TropicalInfo

    @TropicalInfo

    7 күн бұрын

    അത് മലയാളം ഭാഷ മനസ്സിലാകാത്തവർക്ക് വേണ്ടി വെച്ച് cc അഥവാ സബ്ടൈറ്റിൽസ് ആണ് അത് താങ്കൾക്ക് ഓഫ് ചെയ്തു വെക്കാം cc എന്ന് കാണുന്ന ബട്ടൺ പ്രസ് ചെയ്താൽ അത് ഓഫ് ആക്കുന്നതാണ് നന്ദി

  • @NooNamedarklord
    @NooNamedarklord2 күн бұрын

    For how long plastic cover should be kept??..in days????

  • @TropicalInfo

    @TropicalInfo

    2 күн бұрын

    The leafs turn 1-2 centimeters ideally ,,. Don’t forget to spray fungicide and insecticides

  • @telmaharris315
    @telmaharris3158 күн бұрын

    Sip up cover illenkil valia cover mathram mathiyo. Its not available.

  • @TropicalInfo

    @TropicalInfo

    7 күн бұрын

    സിപ് അപ്പ് കവർ ഉണ്ടെങ്കിൽ ഒന്നു കൂടെ നല്ലതാണ്ഉണ്ടെങ്കിൽ ഒന്നു കൂടെ നല്ലതാണ് ,നാട്ടിലെ കടകളിൽ നിന്നും വാങ്ങിക്കാൻ കിട്ടും.ഒരുനിലക്കും കിട്ടാൻ ഇല്ലെങ്കിൽ പിന്നെ വേറെ വഴി ഒന്നും ഇല്ലല്ലോ ഉള്ളതുകൊണ്ട് ഓണം പോലെ

  • @ahammedulkabeerck648
    @ahammedulkabeerck6487 күн бұрын

    you simply explained a complicated process..... very useful vedio ... Thanks both of you❤

  • @TropicalInfo

    @TropicalInfo

    7 күн бұрын

    Thank you very much sir

  • @rajeshkoothrapalli1799
    @rajeshkoothrapalli17996 күн бұрын

    വളരെ detailed ആയ video.. Useful to every upcoming mango enthusiast.. Kudos to akhil and Raes🎉

  • @TropicalInfo

    @TropicalInfo

    6 күн бұрын

    Thank you sir, we are glad to hear that this content reached you with right message

  • @appsnothers9909
    @appsnothers99097 күн бұрын

    16:30 റബർകോട്ട് Graft സക്സസ് ആയ ശേഷം ആണോ അതോ അതിനു മുന്നേ തന്നെ അടിക്കാമോ? മരം cut ചെയ്ത് ഉടനെ റബർകോട്ട് അടിക്കാമോ? പിന്നീട് graft ചെയ്യാൻ വേണ്ടി

  • @TropicalInfo

    @TropicalInfo

    6 күн бұрын

    Rubbercot ഉടനെ അടിക്കുന്നതാണ് ഉത്തമം bark grafting ആണെങ്കിൽ മരം വെട്ടി ഒന്നോരണ്ടോ ദിവസത്തിനകം തന്നെ ചെയ്യണം അല്ലെങ്കിൽ അത് വിജയിക്കാനുള്ള സാധ്യത കുറവാണ്. അതല്ല പിന്നീട് അതിൽ നിന്നും വരുന്ന കമ്പുകളിൽ ഡ്രാഫ്റ്റും ചെയ്യാവുന്നതാണ്

  • @haridas618
    @haridas6186 күн бұрын

    നിങ്ങളുടെ മിക്ക videos um കാണാറുണ്ട്. Informative ആണ്. genuineness feel ചെയ്യാറുണ്ട് . Keep it up....👍

  • @TropicalInfo

    @TropicalInfo

    5 күн бұрын

    താങ്കളുടെ വിലയേറിയ അഭിപ്രായങ്ങൾക്കും പ്രോത്സാഹനങ്ങൾക്കും വളരെ നന്ദി അത് ട്രോപ്പിക്കൽ ഇൻഫോ യുടെ തുടർന്നുള്ള വീഡിയോകളും സഹായകരമാകുമെന്ന് അറിയിച്ചുകൊള്ളുന്നു Thank you

  • @haridas618

    @haridas618

    5 күн бұрын

    🙏

  • @SbKaloor
    @SbKaloor8 күн бұрын

    Bark Graft എത്ര വണ്ണം ഉള്ള ചെടികൾ മുതൽ എത്ര വണ്ണമുള്ള ചെടികളിൽ വരെ ചെയ്യാം

  • @TropicalInfo

    @TropicalInfo

    8 күн бұрын

    bark mature ആയ മരങ്ങൾ മുതൽ എത്ര വലിയ മരത്തിലും ചെയ്യാം വലിയ മുത്തശ്ശി മരങ്ങളിൽ ചെയ്യുമ്പോൾ അതിന് ആയുസ്സ് കുറവാണ് എന്ന് കൂടെ ഓർക്കുന്നത് നന്നായിരിക്കും

  • @paulsonkk7376
    @paulsonkk73768 күн бұрын

    Valare nalla avatharanam video super 👌👌👌❤veetil und enike ariyilla cheyth tharamo please reply

  • @TropicalInfo

    @TropicalInfo

    8 күн бұрын

    എല്ലാവർക്കും ചെയ്തു പഠിക്കാൻ വേണ്ടിയാണ് ഇത്രയും ഡീറ്റെയിൽ ആയിട്ടുള്ള ഒരു വീഡിയോ തന്നെ ചെയ്തത് താങ്കൾക്ക് ഒന്ന് ശ്രമിച്ചു നോക്കിക്കൂടെ ? നഷ്ടപ്പെടാൻ ഒന്നും ഇല്ലല്ലോ .. പരാജയപ്പെടുകയാണെങ്കിൽ തന്നെ അതിൽ വീണ്ടും മുളകൾ വരുകയും അതിൽ വീണ്ടും ഗ്രാഫ്റ്റ് ചെയ്യാവുന്നതുമാണ് ഇനി വേറെ ആരെക്കൊണ്ടെങ്കിലും ചെയ്യുകയാണെങ്കിൽ,വീടിന് അടുത്തുള്ള വരെ കൊണ്ട് ചെയ്യുന്നതാണ് വളരെ ഉത്തമം അതിൻറെ പരിപാലനവും മറ്റു കാര്യങ്ങളും ചെയ്യാനും ചെലവു കുറയ്ക്കാനും അതാണ് ഉത്തമം

  • @TropicalInfo

    @TropicalInfo

    8 күн бұрын

    ഞാൻ ഒന്നുകൂടെ പറയട്ടെ താങ്കൾ ഒന്ന് ശ്രമിച്ചു നോക്കൂ ഉള്ള എല്ലാ കാര്യങ്ങളും വളരെ വ്യക്തമായി വീഡിയോയിൽ പറഞ്ഞിട്ടുണ്ട് വീഡിയോ പലതവണ കണ്ടു, അതിൻറെ കാര്യങ്ങൾ മനസ്സിലാക്കി ഒന്നും ചെയ്യാൻ ശ്രമിച്ചു നോക്കൂ

  • @nasirpm2533
    @nasirpm25338 күн бұрын

    Etra days cover cheyyanam ?

  • @TropicalInfo

    @TropicalInfo

    8 күн бұрын

    തളിർ വന്നു ദിവസങ്ങൾക്കു അകം cover മാറ്റം ... അടുത്ത വിഡിയോയിൽ കൂടുതൽ details ഉൾപ്പെടുത്താം

  • @lideeshk876
    @lideeshk8767 күн бұрын

    Informative 👍🏻👌🏻

  • @TropicalInfo

    @TropicalInfo

    6 күн бұрын

    Glad you think so! Keep watching

  • @abdulkareemmanammal4361
    @abdulkareemmanammal43616 күн бұрын

    ʙᴀʀᴋ ɢʀᴀꜰᴛɪɴɢ -നെപ്പറ്റിയുള്ള ഒരു Perfect video.❤ രണ്ട് വർഷം മുമ്പ് ഞാൻ പരീക്ഷിച്ച ഒരു ഗ്രാഫ്റ്റിംഗിൽ വന്ന ചില പോരായ്മകളൊക്കെ ഇത് കണ്ടപ്പോൾ പരിഹരിക്കാമായിരുന്നു എന്ന് തോന്നി ! Eg. Pruning of shoots to balance the growth. കുറ്റമറ്റ ഒരു വീഡിയോ !You have somthing to be proud of !

  • @TropicalInfo

    @TropicalInfo

    5 күн бұрын

    താങ്കളുടെ വിലയേറിയ അഭിപ്രായങ്ങൾക്കും പ്രോത്സാഹനങ്ങൾക്കും നന്ദി ഈ വീഡിയോയിൽ താങ്കൾക്ക് ഉപകാരപ്പെട്ടു ഒരു പോയിൻറ് ഉണ്ട് എന്നതിൽ വളരെയധികം സന്തോഷം

  • @ratheeshvazhangal5540
    @ratheeshvazhangal55408 күн бұрын

    Very good...nice explanation.....ആ cut ചെയ്യാൻ use ചെയ്ത prooning scissors ഏതാണ്...means which brand? അല്ലെങ്കിൽ ഓൺലൈൻ ആണെങ്കിൽ ലിങ്ക് ....pls

  • @TropicalInfo

    @TropicalInfo

    7 күн бұрын

    ഈ വീഡിയോയിൽ കാണുന്ന pruner ഓൺലൈനായി വാങ്ങിച്ചതാണ്,വിദേശത്തുനിന്ന് പക്ഷേ ക്വാളിറ്റി കുറവാണ് wolf garten ഇന്ത്യയിൽ കിട്ടാവുന്ന നല്ല ക്വാളിറ്റി ആണ് total കമ്പനിയുടെ pruner കാണാനിടയായി,കാഴ്ചയിൽ നല്ല കോളിറ്റി തോന്നി ഉപയോഗിച്ചു നോക്കിയിട്ടില്ല എങ്കിലും കടകളിൽ നേരിട്ട് പോയി അപ്പോൾ ജി ഉറപ്പുവരുത്തി വാങ്ങുന്നതാണ് നല്ലത്

  • @jabirpenshoppe
    @jabirpenshoppe7 күн бұрын

    Very informative 👍

  • @TropicalInfo

    @TropicalInfo

    7 күн бұрын

    Thank you very much sir

  • @IndianTropicalFarmer
    @IndianTropicalFarmer8 күн бұрын

    സ്ഥല പാരിമിതിയുണ്ട്, ഉള്ളമാവിൽ തന്നെ ഗ്രാഫറ്റിംഗ് പരീക്ഷിക്കാനാണ്, Scion കൊറിയർ ചെയ്തു തരാമോ, ബ്രൂണി king, ദുബായ് ഗോൾഡ്, ഗ്രാമ്പൂ.. Charges gpay ചെയ്തു തരാം, തിരക്ക് കഴിഞ്ഞു ഒന്ന് അയക്കാമോ?

  • @TropicalInfo

    @TropicalInfo

    8 күн бұрын

    ഈ പറയുന്ന മൂന്ന് വെറൈറ്റി കളും സ്ഥലപരിമിതി ഉള്ളവർക്ക് വെക്കാൻ പറ്റിയ മാവായി കരുതുന്നില്ല ഇതിൻറെ സയൻസ് ഒന്നും ഇതുവരെ മുറിച്ചെടുക്കാൻ പാകത്തിൽ ആയിട്ടില്ല ഒന്നുകൂടെ വലുതാകട്ടെ എന്നിട്ട് നോക്കാം

  • @IndianTropicalFarmer

    @IndianTropicalFarmer

    8 күн бұрын

    @@TropicalInfo, സ്ഥലപരിമിതിയുള്ളവരും ട്രൈ ചെയ്യട്ടെ ബ്രോ!ഉള്ളമാവിന്റെ ഓരോകൊമ്പിലാണ് ഗ്രാഫ്റ്റ് ചെയ്യുന്നത്, 36വെറൈറ്റി ചെയ്തവരും ഉണ്ട്, വലുതാകുമ്പോൾ ഇനി പ്രൂൺ ചെയുമ്പോൾ ഒന്ന് അറിയിച്ചാൽ മതി 😊

  • @TropicalInfo

    @TropicalInfo

    8 күн бұрын

    @@IndianTropicalFarmer സ്ഥല പരിമിതി ഉള്ള ആളാണെന്നു പറഞ്ഞതുകൊണ്ട് ആണ് അത് വെക്കാൻ അനുയോജ്യം അല്ല എന്ന് പറഞ്ഞത് ... താങ്കളുടെ മാവിൽ എന്തും ചെയ്യാൻ ഉള്ള പൂർണ അധികാരം താങ്കൾക്ക് തന്നെ ... വേണ്ട എന്ന് പറയാൻ എനിക്കോ വേറെ ആർക്കോ പറയാൻ പറ്റില്ല 😃

  • @IndianTropicalFarmer

    @IndianTropicalFarmer

    8 күн бұрын

    Ok ok...Thanks for your valuable information. 👍🏽@@TropicalInfo

  • @sojanodathakkal3207
    @sojanodathakkal32077 күн бұрын

    Very informative video 👍

  • @TropicalInfo

    @TropicalInfo

    7 күн бұрын

    Thank you very much

  • @liticiafelthman9453
    @liticiafelthman94532 күн бұрын

    Very good that showing us. This program thanks for you lot 😅😂🎉🎉

  • @TropicalInfo

    @TropicalInfo

    2 күн бұрын

    Most welcome mam

  • @smilebro1179
    @smilebro117913 сағат бұрын

    ما شاءالله دكتور شرح جميل وكافي ماقصرة بصراحه استمر ونحن معاك متابعين مستفيدين وابشر بالنشر عزيزي❤😊

  • @TropicalInfo

    @TropicalInfo

    12 сағат бұрын

    😁

  • @salmanabdulhackim9073
    @salmanabdulhackim90738 күн бұрын

    👍 Good video. Try to get scions of lemon zest, orange sherbet, sugar loaf, M4 etc., since you already have some US varieties. These varieties have good reviews on many youtube channels.

  • @TropicalInfo

    @TropicalInfo

    8 күн бұрын

    Not sure how good are USA varieties in India … Florida has subtropical weather… still we have hope … and yes some of the USA varieties are rooted from Asian countries though

  • @salmanabdulhackim9073

    @salmanabdulhackim9073

    8 күн бұрын

    @@TropicalInfo 👍

  • @user-ik5vm5ir1t
    @user-ik5vm5ir1t8 күн бұрын

    നല്ല അവതരണം സൂപ്പർ

  • @TropicalInfo

    @TropicalInfo

    7 күн бұрын

    thank you

  • @baizilantony1683
    @baizilantony16838 күн бұрын

    Thank you

  • @TropicalInfo

    @TropicalInfo

    8 күн бұрын

    You're welcome

  • @suhasputhusseriputhusseri325
    @suhasputhusseriputhusseri3258 күн бұрын

    Super അവതരണം ❤

  • @TropicalInfo

    @TropicalInfo

    7 күн бұрын

    നന്ദി

  • @ganesanputhanveed880
    @ganesanputhanveed8806 күн бұрын

    ഏതു മാസങ്ങളിൽ ചെയ്യണം

  • @TropicalInfo

    @TropicalInfo

    6 күн бұрын

    മഴ കുറഞ്ഞ മാസങ്ങളിൽ ചെയ്യുന്നതാണ് നല്ലത് , സെപ്റ്റംബർ ഒക്ടോബർ മാസങ്ങളിൽ മഴ കുറയും എന്ന് പ്രതീക്ഷിക്കുന്നു കഠിനമായ ചൂടുള്ള കാലാവസ്ഥ ഒഴിവാക്കുന്നതും അത്യുത്തമം തന്നെ

  • @labeebkaruvanpoyil4910
    @labeebkaruvanpoyil49108 күн бұрын

    Very iformative😍

  • @TropicalInfo

    @TropicalInfo

    8 күн бұрын

    Thank you very much

  • @kondapureth
    @kondapureth8 күн бұрын

    Very interesting video. ഇവിടെ മരം മുഴുവനായി മുറിച്ചിട്ടുണ്ടോ അതോ വലിയ മരത്തിന്റെ ഒരു കൊമ്പാണോ അത് ?

  • @TropicalInfo

    @TropicalInfo

    8 күн бұрын

    മുഴുവൻ ആയി ആണ് സാധാരണ മുറിക്കാര് ,,, അതാണ് ഒന്നുകൂടെ എളുപ്പം

  • @kondapureth

    @kondapureth

    8 күн бұрын

    @@TropicalInfo Thanks. ഒരു കൊമ്പ് മാത്രമെടുത്താൽ ഒട്ടും വിജയിക്കില്ല എന്നുണ്ടോ ? മാവിന്റെ മറ്റുഭാഗങ്ങൾ പതിയെ down size ചെയ്യാം.

  • @TropicalInfo

    @TropicalInfo

    8 күн бұрын

    @@kondapureth വിജയിക്കും ...down side ചെയ്യുമ്പോൾ risk ആണ്

  • @kondapureth

    @kondapureth

    8 күн бұрын

    Ok. Thanks

  • @abdurahman1620

    @abdurahman1620

    8 күн бұрын

    ഈ കത്തി എവിടുന്ന് വാങ്ങിയത്

  • @hyderaliali6460
    @hyderaliali64603 күн бұрын

    23:00 VERY GOOD EXPLANATION

  • @TropicalInfo

    @TropicalInfo

    3 күн бұрын

    Thank you very much

  • @sijoscapzz2898
    @sijoscapzz28988 күн бұрын

    Itinokke nth fertilizer anu kodukkune

  • @TropicalInfo

    @TropicalInfo

    7 күн бұрын

    വലിയ മരങ്ങൾക്ക് പ്രത്യേകിച്ച് വളങ്ങൾ ഒന്നും അങ്ങനെ കൊടുക്കണം എന്നില്ല , എങ്കിലും foliar വളങ്ങൾ ഇലകളിൽ തളിച്ച് കൊടുക്കുന്നത് നന്നായിരിക്കും . പിന്നെ തെങ്ങിൻ ഒക്കെ വളം കൊടുക്കുന്ന പോലെ വലിയ തടമെടുത്ത് സാധാരണ ഗതിയിൽ ഉള്ള എല്ലാ വളങ്ങളും കൊടുക്കാവുന്നതാണ്

  • @shajusmedia1158
    @shajusmedia11588 күн бұрын

    👍👍👍👍👍

  • @TropicalInfo

    @TropicalInfo

    8 күн бұрын

    Thank you

  • @rajeevpjohn4282
    @rajeevpjohn42827 күн бұрын

    Sipup cover evide kittum

  • @TropicalInfo

    @TropicalInfo

    7 күн бұрын

    Online അല്ലെങ്കിൽ നാട്ടിൽ തന്നെ കിട്ടും ചില കടകളിൽ

  • @philipjichacko1903

    @philipjichacko1903

    Күн бұрын

    Grafting roll available at where is plastic bags selling I.e. agricultural accessories selling shop example കായീച്ച കുത്താതിരിക്കിൻ പ്ലാസ്റ്റിക് റോൾസ് കിട്ടുന്ന കടകളിൽ.

  • @Moonandbackk
    @Moonandbackk3 күн бұрын

    ഗ്രാഫ്റ്റ് ചെയ്‌ത അവസാനം കാണിച്ച ആ മാവ് വീണ്ടും എന്തിനാണ് ഗ്രാഫ്റ്റ് ചെയ്തത്. മറുപടി പ്രതീക്ഷിക്കുന്നു

  • @TropicalInfo

    @TropicalInfo

    3 күн бұрын

    നാട്ടിൽ സുലഭം അല്ലാത്ത അമേരിക്കൻ മാവിന്റെ കമ്പുകൾ കിട്ടിയപ്പോൾ ചെയ്തതാണ് ... priority for rate verities .. അത്രേയൊള്ളൂ

  • @saleempukkayil6491
    @saleempukkayil64916 күн бұрын

    തേൻ മെഴു കിന് പകരം മൈത മാവ് പറ്റുമോ

  • @TropicalInfo

    @TropicalInfo

    6 күн бұрын

    സോറി പറ്റില്ല പ്രാണികൾ അറ്റാക്ക് decomposition Not long lasting ഒരു കാരണവശാലയും പറ്റില്ല

  • @nainikaakhil9710
    @nainikaakhil97108 күн бұрын

  • @TropicalInfo

    @TropicalInfo

    8 күн бұрын

    ❤️

  • @scottadkins1
    @scottadkins18 күн бұрын

    മഴക്കാലമല്ലാത്ത സമയത്ത് ചെയ്താൽ കുഴപ്പമുണ്ടോ

  • @TropicalInfo

    @TropicalInfo

    8 күн бұрын

    മഴ ഒന്ന് കുറഞ്ഞ സമയം ആണ് നല്ലത് ... septermber october

  • @abdulsalamk15
    @abdulsalamk156 күн бұрын

    മഴക്കാലത്തു ബഡിങ് വിജയിക്കുമോ

  • @TropicalInfo

    @TropicalInfo

    6 күн бұрын

    മഴക്കാലം കഴിഞ്ഞ് സെപ്റ്റംബർ-ഒക്ടോബർ പോലുള്ള മാസങ്ങളാണ് ഇതിന് അത്യുത്തമം കഠിനമായ ചൂടുള്ള മാസങ്ങളും ഒഴിവാക്കാൻ നമ്മൾ ശ്രദ്ധിക്കണം മഴക്കാലത്ത് വിജയസാധ്യത കുറച്ചു കുറവാണെങ്കമഴക്കാലത്ത് വിജയസാധ്യത ഇല്ലെന്ന് പറയാൻ സാധിക്കില്ല പക്ഷേ ചീക്ക് രോഗങ്ങൾ വരാനുള്ള സാധ്യത കൂടുതലാണ് കൂടെ പ്രാണികളുടെ അറ്റാക്കും ആയതിനാൽ അതിനെയൊക്കെ ഓവർകം ചെയ്തു മുന്നോട്ടു പോകാൻ സാധിക്കും എങ്കിൽ ഇപ്പോൾ ചെയ്യുന്നതിലും തെറ്റില്ല

  • @bhoomientertainment3817
    @bhoomientertainment38177 күн бұрын

    Nice sir ❤

  • @TropicalInfo

    @TropicalInfo

    7 күн бұрын

    Thank you sir

  • @bhoomientertainment3817

    @bhoomientertainment3817

    7 күн бұрын

    @@TropicalInfo waiting your videos ...full support from mangalore

  • @TropicalInfo

    @TropicalInfo

    7 күн бұрын

    @@bhoomientertainment3817 more informative videos coming soon… thank you

  • @rajesh131000
    @rajesh1310005 күн бұрын

    ഒരു മാസം കഴിഞ്ഞാൽ ഗ്രാഫ്റ്റ് പിടിച്ചു കിട്ടിയാൽ പിന്നെ മഴ നേരിട്ട് അതിൽ വീഴുന്നത് കൊണ്ട് കുഴപ്പമുണ്ടോ.... ബാർക് ഗ്രാഫ്റ്റിലും സാധാരണ ഗ്രാഫ്റ്റിലും..?

  • @TropicalInfo

    @TropicalInfo

    5 күн бұрын

    ഈ ചോദ്യത്തിനുള്ള ഉത്തരം പറയണമെങ്കിൽ, ഒരു വീഡിയോ ചെയ്യുന്നതായിരിക്കും നല്ലത് കാരണം ഇവിടെ ഞാൻ എഴുതി വിട്ടാൽ അത് കൂടുതൽ കൺഫ്യൂഷൻ ഉണ്ടാക്കാൻ സാധ്യതയുണ്ട്

  • @telmaharris315
    @telmaharris3158 күн бұрын

    ഈ r2e2 ബനാന and another mango എല്ലാം ന്യൂലി arrived one ആണല്ലോ അല്ലാതെ കോമൺ ആയുള്ള mango വെറൈറ്റി pattille

  • @TropicalInfo

    @TropicalInfo

    7 күн бұрын

    എല്ലാത്തരം മാമ്പഴ വെറൈറ്റി കളും നമുക്ക് ഗ്രാഫ്റ്റ് ചെയ്യാവുന്നതാണ് താങ്കളുടെ അഭിരുചിയും മരത്തിൻറെ വളർച്ചയും നോക്കി തെരഞ്ഞെടുക്കാവുന്നതാണ്

  • @ashrafpa2695
    @ashrafpa26956 күн бұрын

    എനിക്കൊരു അഭിപ്രായം ഉണ്ട്, നമ്മൾ സയെണിൽ നിന്ന് ഇല മുറിച്ചു മാറ്റാതെ ഒടിച്ചു എടുത്താൽ അത് മൊത്തമായി പോരും, മൊത്തമായി പോരാത്തത് ഗ്രാഫ്റ്റ് ചെയ്ത് കുറച്ചു ദിവസങ്ങൾക്കുള്ളിൽ കറുത്ത് അടർന്നു പോരും, നമ്മൾ നോക്കാൻ വൈകിയാൽ ഉള്ളിൽ ഫങ്കസ് ബാധ ഉണ്ടാകാൻ സാധ്യതയില്ലേ..

  • @TropicalInfo

    @TropicalInfo

    6 күн бұрын

    ഏതൊരു ഗ്രാഫ്റ്റിങ് മെത്തേഡ് നമ്മൾ ചെയ്താലും അതിൻറെ ഫോളോ അപ്പ് വളരെ പ്രാധാന്യമുള്ളതാണ്. ഇലകൾ പൊടിച്ചു കളയുന്ന അതുകൊണ്ട് പ്രത്യേകിച്ച് കുഴപ്പങ്ങൾ ഒന്നും ഇല്ലെങ്കിലും അത് ബന്ധുക്കൾക്ക് ക്ഷതം ഏൽപ്പിക്കാൻ ഉള്ള സാധ്യത വളരെ കൂടുതലാണ്. ക്ഷതമേറ്റ ബട്ടുകൾ വിജയിക്കാനുള്ള സാധ്യത കുറവാണ് കൂടാതെ ആളുകൾക്കു വളരെ അടുത്ത ഫംഗൽ ഇൻഫെക്ഷൻ കളും മറ്റും വരാനുള്ള സാധ്യതകളും നമ്മൾ കാണേണ്ടതാണ്. ഫംഗസ് സൈഡിൽ മുക്കി നമുക്ക് അതിനെ പ്രതിരോധിക്കാൻ എങ്കിലും വളരെ സിമ്പിൾ ആയി നമുക്ക് ഫോളോ ചെയ്തു ആ ഉണങ്ങിയ തണ്ടുകൾ എടുത്തുമാറ്റിയാൽ ആ പ്രശ്നങ്ങൾ പരിഹരിക്കാവുന്നതാണ് കൂടാതെ ആ ദിവസങ്ങളിൽ ഫങ്കിസൈഡ് ഒന്നുകൂടെ നമുക്ക് സ്പ്രേ ചെയ്തു കൊടുത്തു കാര്യക്ഷമത ഉറപ്പു വരുത്താം അല്ലോ ഏതൊരു ഗ്രാഫ്റ്റിങ് ചെയ്താലും തുടക്കത്തിലെ കുറച്ചു മാസങ്ങൾ നമ്മൾ അതീവ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്

  • @rasipalathole6538
    @rasipalathole65388 күн бұрын

    ഞാനും ചെയ്തിട്ടുണ്ട് മുറിക്കാത്ത മൂവാണ്ടനിൽ നമ്ഡോക്ക് മായി എന്താവും എന്നറിയില്ല 😅

  • @TropicalInfo

    @TropicalInfo

    8 күн бұрын

    മുറിച്ചില്ലെങ്കിൽ വളർച്ച കുറയും പിന്നെ വളർച്ച കുറഞ്ഞതിന്റെ കുഴപ്പങ്ങളും വേറെ scene ഒന്നും ഇല്ല

  • @yahuttyvellally6368

    @yahuttyvellally6368

    8 күн бұрын

    Cartoon ottikunna gummulla tap any possible bro or gumles tap please reply

  • @TropicalInfo

    @TropicalInfo

    8 күн бұрын

    @@yahuttyvellally6368 gumless… vinyl wrap or cling film

  • @noushaderayassannoushadera6332
    @noushaderayassannoushadera63327 күн бұрын

    പ്ലാവിൽ ഇതു പോലെ ചെയ്യാൻ പറ്റുമോ?

  • @TropicalInfo

    @TropicalInfo

    7 күн бұрын

    പ്ലാവിൽ ഇതുപോലെ ഇതുവരെ ചെയ്തു നോക്കിയിട്ടില്ല , അത് പരീക്ഷിച്ചിട്ടും മാത്രമായി പറയാൻ സാധിക്കൂ എങ്കിലും പ്ലാവിൽ ചീക്കു രോഗങ്ങളും മറ്റു പ്രശ്നങ്ങളും കാണാനുള്ള സാധ്യതകളും തള്ളിക്കളയാനാകില്ല

  • @anshidkp2970
    @anshidkp29707 күн бұрын

    ആ പറഞ്ഞ കാരൃം തപ്പി നടക്കുവായിരുന്നു “കായ്ക്കാത്ത മാവിൻെയും എടുക്കാം” ഞാൻ പ്രൂൺ ചൈതപ്പോ സയോൺ എടുത്ത് മറ്റൊന്നിൽ ഗ്രാഫ്റ്റ് ചൈതു ഇപ്പോ തളിർത്ത് വന്നു😊

  • @TropicalInfo

    @TropicalInfo

    7 күн бұрын

    ഇങ്ങനെയൊക്കെ തന്നെയാണ് പല നഴ്സറികളും ചെയ്യുന്നത് എങ്കിലും കാഴ്ച മാവിൽനിന്ന് കമ്പെടുത്ത് ചെയ്യുന്ന നഴ്സറി കാരും ഉണ്ട് എന്തൊക്കെ പറഞ്ഞാലും കാഴ്ച മാവിൽ നിന്നും എടുക്കുന്നതാണ് ഉത്തമം ഗ്രാഫ്റ്റ് ആണെങ്കിലും കായ്ക്കാത്ത മാവ് അതിൻറെ ഹിസ്റ്ററി ഒന്നും നമുക്കറിഞ്ഞുകൂടാ പിന്നെ ഒരു ധൈര്യത്തിന് അങ്ങനെ ചെയ്യാം അത്രയേ ഉള്ളൂ

  • @anshidkp2970

    @anshidkp2970

    7 күн бұрын

    @@TropicalInfo yes 👍🏻 thanks

  • @ajithkc2621
    @ajithkc2621Күн бұрын

    വെള്ളം കയറാതിരിക്കാൻ തേൻ മെഴുകിന് പകരം ടാറ് തേച്ചാൽ പോരേ? റബർ പ്ലാസ്റ്റിക് ഇടുന്നതിന് ടാറ് ഉപയോഗിക്കുന്നതാണല്ലോ..

  • @TropicalInfo

    @TropicalInfo

    Күн бұрын

    M seal, tar, മറ്റ് chemicals scion നെ എങ്ങനെ ബാധിക്കും എന്ന് പരീക്ഷിചു നോക്കിയിട്ടില്ല .... സമയം കിട്ടുമ്പോൾ ഒന്ന് try ചെയ്യാം

  • @ajithkc2621

    @ajithkc2621

    Күн бұрын

    @@TropicalInfo ടാറ് കെമിക്കൽ അല്ലെന്നാണ് തോന്നുന്നത്. റബറിൻ്റെ പട്ടയ്ക്ക് കുഴപ്പമൊന്നും സംഭവിക്കുന്നില്ലല്ലോ..

  • @TropicalInfo

    @TropicalInfo

    Күн бұрын

    @@ajithkc2621 Ok

  • @rakeshreghu6920
    @rakeshreghu69208 күн бұрын

    Super👍🏻 American വെറൈറ്റി പേര് കൂടെ...

  • @TropicalInfo

    @TropicalInfo

    8 күн бұрын

    Pickering Orange essence Pineapple pleasure Keit

  • @mohamedrafeeq3745
    @mohamedrafeeq37457 күн бұрын

    ഇംഗ്ലീഷ് സംസാരിക്കല്കുറക്കുക

  • @TropicalInfo

    @TropicalInfo

    7 күн бұрын

    sorry boss അത് സാദ്യം അല്ല എനിക്ക് അറിയാവുന്ന രീതിയിൽ ആണ് ഇപ്പോൾ സംസാരിക്കുന്നത്