Banu Bablu ★ episode 4 ★ Malayalam Number song for children

Фильм және анимация

Malayalam counting nursery rhyme from Banu and Bablu ★ New Malayalam nursery rhyme ♥ We need your support to create more videos so please SUBSCRIBE US: goo.gl/NHbYQv
Lyrics ★ To sing along
കാട്ടിനകത്തെ പൊണ്ണച്ചെവിയൻ
കണക്കു മാഷിനെയറിയില്ലേ ?
ഈ മുയലമ്മാച്ചനെ അറിയില്ലേ ?
കാട്ടിനകത്തെ പൊണ്ണച്ചെവിയൻ
കണക്കു മാഷിനെയറിയില്ലേ ?
ഈ മുയലമ്മാച്ചനെ അറിയില്ലേ ?
കണക്കുമാഷിൻ കൈകളിലുണ്ടേ
മന്ത്രപ്പെട്ടികൾ പത്തെണ്ണം
ആ മന്ത്രപ്പെട്ടി തുറന്നീടാം......
കണക്കുമാഷിൻ കൈകളിലുണ്ടേ
മന്ത്രപ്പെട്ടികൾ പത്തെണ്ണം
ആ മന്ത്രപ്പെട്ടി തുറന്നീടാം......
കാട്ടിനകത്തെ പൊണ്ണച്ചെവിയൻ
കണക്കു മാഷിനെയറിയില്ലേ ?
ഈ മുയലമ്മാച്ചനെ അറിയില്ലേ ?
ഒന്നാം പെട്ടി തുറന്നപ്പോൾ,
ഒന്നേ നല്ല കളിത്തൊപ്പി
രണ്ടാം പെട്ടി തുറന്നപ്പോൾ,
രണ്ടേ രണ്ട് കളിച്ചെണ്ട
മൂന്നാം പെട്ടി തുറന്നപ്പോൾ,
മൂന്നേ മൂന്ന് മണിച്ചെപ്പ്
നാലാം പെട്ടി തുറന്നപ്പോൾ,
നാലിൽ ചേലിൽ പൂമാല
അഞ്ചാം പെട്ടി തുറന്നപ്പോൾ,
അഞ്ചേ ജിഞ്ചക മഞ്ചാടി
അഞ്ചാം പെട്ടി തുറന്നപ്പോൾ,
അഞ്ചേ ജിഞ്ചക മഞ്ചാടി
ആറാം പെട്ടി തുറന്നപ്പോൾ,
ആറേയാറ് കളിക്കാറ്‌
ഏഴാം പെട്ടി തുറന്നപ്പോൾ,
ഏഴേ ഏഴ് നിറക്കൂട്ട്
എട്ടാം പെട്ടി തുറന്നപ്പോൾ,
എട്ടേ എട്ട് കളിപ്പാട്ടം
ഒമ്പതാം പെട്ടി തുറന്നപ്പോൾ,
ഒമ്പത് കൂട്ടം ചെമ്പട്ട്
പത്താം പെട്ടി തുറന്നപ്പോൾ,
പത്തേ പത്തിരി തിത്തിത്തൈ
പത്താം പെട്ടി തുറന്നപ്പോൾ,
പത്തേ പത്തിരി തിത്തിത്തൈ
പത്താം പെട്ടി തുറന്നപ്പോൾ,
പത്തേ പത്തിരി തിത്തിത്തൈ
ഒന്നേ, രണ്ടേ, മൂന്നേ, നാലേ,
അഞ്ചെന്നിങ്ങനെ യെണ്ണീടാം
ആറേ, ഏഴേ, എട്ടേ, ഒമ്പതേ,
പത്തെന്നിങ്ങനെ യെണ്ണീടാം
പത്തെന്നിങ്ങനെ യെണ്ണീടാം,
പത്തെന്നിങ്ങനെ യെണ്ണീടാം
പത്തെന്നിങ്ങനെ യെണ്ണീടാം.....
കാട്ടിനകത്തെ പൊണ്ണചെവിയൻ കണക്കു മാഷിനെയറിയില്ലേ ? Here comes a song from Banu and Bablu. Its about their father the maths teacher. One day they were went out for a picnic. While Banu and Bablu started playing dad opened a majic box. What happened next? Watch out...
Banu + Bablu is the new Malayalam cartoon series after Pupi, Kathu and Manjadi. Like Kathu and Pupi Banu bablu also have a theme and its Mathematics. The core concepts of mathematics make simple and understandable for preschool children. We are shure that the Malyali families will embrase Banu and Bablu like Pupi and Kathu.
Banu is a bunny and Bablu is a bear cub. They live with elder brother, sister, mom and dad in a beautiful cave in the forest. The carpenter monkey, mechanic Jackal, vegetable seller donkey, doctor duck are the other characters. Their plays and pranks make the stories and songs of this animation movie. forget to tell onething, their father teches maths and this song is about him.
കാട്ടിനകത്തെ പൊണ്ണചെവിയൻ കണക്കു മാഷിനെയറിയില്ലേ ? Kattinakathe ponna cheviyan Kanakkumashine ariyille?
हिंदी के लिए: / thithly
മലയാളം: / @manjadikids
ഹിബിസ്‌കസ്: / @hibiscusmedia
తెలుగు: / @manjira
#forkids #cartoon #babysongs #nurseryrhymes

Пікірлер

    Келесі