No video

Bank Reconciliation statement in Tally ( Malayalam)

മൂന്ന് ബുക്കുകൾ ഉൾപ്പെട്ട ഒരു സെറ്റ് ബുക്ക് ഈ ചാനലിൽ നിന്നും നൽകുന്നു.
1. Basic Accounting
2. Computerized Accounting practice book
3. Tally, peachtree, quick book Malayalam note
1. Basic Accounting
ഇതിൽ Manual Accounting ന്റെ ബേസിക് തിയറി ഉൾപ്പെട്ടിരിക്കുന്നു. അക്കൗണ്ടിംഗ് മുമ്പ് ഒരു പരിജയവും ഇല്ലാത്തവർക്കും അക്കൗണ്ടിംഗ് മുമ്പ് പഠിച്ച് അത് മറന്നു പോയവർ ക്കും ഏറെ പ്രയോജനപ്പെടുന്നു. Journal, Ledger, Trial balance, Trading Account, Profit &Loss a/c
Balance sheet, Final adjustment, Cash book, Bank reconciliation statement തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു.
2. Computerized Accounting practice book
Tally ഉൾപ്പടെ എല്ലാ Accounting software കളും പ്രാക്റ്റീസ് ചെയ്യാൻ സാധിക്കുന്ന ബുക്കാണിത്.
3. Tally ,peachtree, quick book തുടങ്ങിയ അക്കൗണ്ടിംഗ് സോഫ്റ്റ് വെയറുകളുടെ നോട്ട് മലയാളത്തിൽ അടങ്ങുന്ന ബുക്ക് ആണ് മൂന്നാമത്തേത് .
ബുക്കിന് ആവശ്യമുണ്ടങ്കിൽ 6238539974 എന്ന നമ്പറിലേക്ക് വാട്ട്സ് ആപ്പ് ചെയ്യുക. കുറഞ്ഞ വിലയിൽ അത് നിങ്ങളിലേക്ക് എത്തിച്ചു തരുന്നതാണ്.

Пікірлер: 29

  • @rosirose2913
    @rosirose29133 жыл бұрын

    Good class

  • @bittygeorgevarghese5429
    @bittygeorgevarghese54293 жыл бұрын

    Thanks

  • @laishamubi7300
    @laishamubi73003 жыл бұрын

    Brs Tallyil valare simpilanu.... but manual cheyyan kurach budhimuttanu

  • @sabupankajakshan4607
    @sabupankajakshan46073 жыл бұрын

    good

  • @sheffin007
    @sheffin0072 жыл бұрын

    Sir dishonoured cheque bank reconsilation video cheyyamo?

  • @fzyyy4841
    @fzyyy48412 жыл бұрын

    Sbt current a/c balance rs 60000 Ithinde entry enganeya ,in voucher

  • @shadhilwithyou6556
    @shadhilwithyou65563 жыл бұрын

    Qb cheyyamo sir

  • @jithu.cyriac
    @jithu.cyriac3 жыл бұрын

    Debit varunnath payment creditil varunnath recipt

  • @priyan.r.2651
    @priyan.r.26513 жыл бұрын

    Cash alter cheythu amount kodukkuvalle vendath

  • @dewdrops390
    @dewdrops390 Жыл бұрын

    Bro ഇതിൽ ഒരു mistake ഉണ്ടല്ലോ rent received 8500 ആദ്യം അതിന്ടെ entry പറഞ്ഞത് cash a/c dr to rent received എന്നാണ് എന്നാൽ transactionil ചെക്ക് ചെയ്തപ്പോൾ താങ്കൾ federal bankഇനെ debit ചെയ്തു

  • @user-pq3pb9gd4x
    @user-pq3pb9gd4x3 жыл бұрын

    Gst charge books cr alle vendath

  • @sreejithnair6054
    @sreejithnair60542 жыл бұрын

    Sir four years ആയിട്ട് Bank reconciliation ചെയ്തിട്ടില്ല total ആയിട്ട് reconciliation ചെയ്യാൻ Shortcut ഉണ്ടൊ .

  • @Santhoshkumar-gz5fh
    @Santhoshkumar-gz5fh2 жыл бұрын

    Education version F11 features GST ക്കു പകരം VAT ആണ് ഉള്ളത്. ഇത് എങ്ങനെയാണ് മറ്റേണ്ടത്

  • @renjitharaju6954

    @renjitharaju6954

    2 жыл бұрын

    New version download cheyyu...old version aayond ann GST illathath..

  • @jithu.cyriac
    @jithu.cyriac3 жыл бұрын

    Bro ith payment and reception cheyyathille

  • @muhammadjasirnk8910
    @muhammadjasirnk89103 жыл бұрын

    Cash deposited means bankil കൂടും appo Dr alle cheyyande?? credit kurayumbo alle

  • @safirjanex6754

    @safirjanex6754

    3 жыл бұрын

    Pass book credit : bank a/c increase Pass book debit : bank a/c decrease Cash book credit : bank amount decrease Cash book debit : bank amount increase

  • @Arun_Youtube
    @Arun_Youtube3 жыл бұрын

    There is 1 mistake Gst charged You said it's payment voucher But it's entered in Receipt voucher I think Gst charged should be in payment voucher under indirect expense

  • @dewdrops390
    @dewdrops390 Жыл бұрын

    Withdraw പേർസണൽ യൂസ് ആണോ.. അതോ കമ്പനിയോ

  • @mohamedshafi9651
    @mohamedshafi96513 жыл бұрын

    Brs ithra simple aayirunno

  • @sudhaseban940
    @sudhaseban9403 жыл бұрын

    Please upload cash flow statement

  • @safirjanex6754

    @safirjanex6754

    3 жыл бұрын

    Ok

  • @javahirabhanu6601
    @javahirabhanu66013 жыл бұрын

    Sir parangallo bank reconcillation video cheythittillenn

  • @safirjanex6754

    @safirjanex6754

    3 жыл бұрын

    അതിനു ശേഷം ചെയ്തതാണ്

  • @dewdrops390
    @dewdrops390 Жыл бұрын

    Gst charged ithinde under ethann duties and taxes aaano

  • @safirjanex6754

    @safirjanex6754

    Жыл бұрын

    Indirect expense

  • @dewdrops390

    @dewdrops390

    Жыл бұрын

    @@safirjanex6754 Tnx brother പല youtube വീഡിയോസ് കണ്ടു but ഇത്രയ്ക്കും പെർഫെക്ഷൻ ആയിട്ട് പറഞ്ഞു തന്നത് താങ്കളിടെ വീഡിയോ കണ്ടപ്പോഴാണ്.... എന്റെ ഫ്രണ്ട്സിനും താങ്കളുടെ വീഡിയോസ് ആണ് ഞൻ സജെസ്റ് ചെയ്ത് കൊടുത്തത്... എന്താണ് ഈ gst charge ഒന്നു explain ചെയ്യാൻ പറ്റുമോ...

  • @thameemthami9474
    @thameemthami94743 жыл бұрын

    ഒരു പാട് transactions ഉണ്ടകിലും ഇങ്ങനെ തന്നെ ആണോ ചെയ്യുക

  • @safirjanex6754

    @safirjanex6754

    3 жыл бұрын

    Bank re conciliation tallyil cheyyendath ingane thanneyanu