Bank Loan# and CIBIL score ബാങ്ക് ലോണും സിബിൽ സ്കോറും# A plus tube

ഒരാളുടെ വായ്പാ തിരിച്ചടവ് യോഗ്യത തീരുമാനിക്കുന്നതാണ് സിബിൽ സ്കോർ, ക്രെഡിറ്റ് ഇൻഫർമേഷൻ ബ്യൂറോ ഇന്ത്യ ലിമിറ്റഡ് എന്ന സ്ഥാപനമാണ് ഇത് നൽകുക. ക്രെഡിറ്റ് ഇൻഫർമേഷൻ റിപ്പോർട്ടിനൊപ്പം തന്നെ തിരിച്ചടവ് യോഗ്യത കൂടി പരിശോധിച്ച് നൽകുന്ന ക്രെഡിറ്റ് സ്കോർ കൂടി ചേർന്നതാണ് സിബിൽ സ്കോർ.
ഒരു ഉപഭോക്താവിന് ലോൺ എടുത്താൽ തിരിച്ചടയ്ക്കാൻ കഴിയുന്ന യോഗ്യത കൂടി പരിശോധിക്കപ്പെടും അതിനുശേഷമാണ് സിബിൽ സ്കോർ നിശ്ചയിക്കുക ഇത് 750 മുകളിലാണെങ്കിൽ ലോൺ നൽകാൻ ബാങ്കുകൾ തയ്യാറാകും എന്നാൽ അതിനെ താഴെ വരുന്ന സ്കോറുകൾ ഒരാളുടെ ലോൺ എടുക്കുന്നതിനുള്ള അവസ്ഥയെ ദുർബലപ്പെടുത്തും.
600 നു താഴെ വളരെ പരിതാപകരം
650-649. Difficult
650-699 possible
700-749 good
ഈ നിലയിലാണ് സ്കോർ പരിഗണിക്കപ്പെടുക
കൃത്യമായും ലോൺ തിരിച്ചടക്കുക യും ക്രെഡിറ്റ് കാർഡ് ഉപയോഗം കുറയ്ക്കുകയും ചെയ്യുന്നത് മെച്ചപ്പെട്ട സിബിൽ സ്കോർ നില നിർത്താൻ സഹായിക്കും.
സിബിൽ സ്കോർ അറിയുന്നതിന് സി എസ് സി സെന്റർ കളെ സമീപിക്കാം. www.cibil.com എന്ന വെബ്സൈറ്റിൽ സ്വന്തം നിലയിലും പരിശോധിച്ച് അറിയാൻ കഴിയും

Пікірлер: 11

  • @aplusmind8022
    @aplusmind80222 жыл бұрын

    Goodinformation

  • @pratapt4048
    @pratapt40482 жыл бұрын

    Very useful & informative..........

  • @nirmalamenon4965
    @nirmalamenon49652 жыл бұрын

    good presentation. good subject

  • @aaliyachristy9756
    @aaliyachristy97562 жыл бұрын

    Very informative

  • @harisankar6019
    @harisankar60192 жыл бұрын

    Excellent

  • @gokulapalanm.g1579
    @gokulapalanm.g15792 жыл бұрын

    👍👏🙏👌

  • @AneesKitchenArabic
    @AneesKitchenArabic2 жыл бұрын

    Good video 👍

  • @josephbastian1692
    @josephbastian1692 Жыл бұрын

    ഇതു വരെ ലോൺ എടുക്കാത്ത ഒരാളുടെ സിബിൽ സ്കോർ എത്ര ആയിരിക്കും.

  • @sachi_kattappana

    @sachi_kattappana

    Жыл бұрын

    Nh

  • @sanumohan1932
    @sanumohan1932 Жыл бұрын

    Excellent

  • @kalyanikj7046

    @kalyanikj7046

    Жыл бұрын

    👍

Келесі