ബംബർ സിദ്ധൻ

എജ്ജാതി കൗണ്ടർ/ ബമ്പർ ചിരി ഷാജിയും വിനോദിൻ്റെയും പുതിയ ഐറ്റം
ഇതാ ഒരു സൂപ്പർ ഡ്യുപ്പർ ബംബർ Oru Chiri Iru Chiri Bumper Chiri | Record performances again on comedy
FB PAGE - / me
Oru chiri Iru chiri Bumper chiri
shaji mavelikkara
vinod kuriyannur
sunil chillu
shaine kattappana
rajesh arpukkara
camera, edit, graphics & direction pradeepemily
| Oru Chiri Iru Chiri Bumper Chiri#OruchiriIruchiriBumperchiri #emilymedia #MazhavilManorama #ManoramaMax #oruchiribumberchiri #shajimavelikkara #mazhavilmanorama #bumberchiri#emilymedia #pradeepemily #OruchiriIruchiriBumperchiri #MazhavilManorama #ManoramaMax

Пікірлер: 191

  • @queen-ug9sy
    @queen-ug9sy2 жыл бұрын

    നിങ്ങളുടെ രണ്ട് പ്രോഗ്രാം കാണുന്നതോടെ വേറെ ഒരുത്തന്റെ കോമഡിയും പിന്നെ ഏൽക്കില്ല.

  • @Hiiiiiiiiol
    @Hiiiiiiiiol2 жыл бұрын

    അടിപൊളി ആയിട്ടുണ്ട് രണ്ടു പേരും 😍i🔥നിങ്ങളുടെ എല്ലാ പ്രോഗ്രാമുകളും എടുത്തു പറയേണ്ടവയാണ് 🙏🏻❤️

  • @AbdulJaleel-he1ex
    @AbdulJaleel-he1ex2 жыл бұрын

    ചിരി ചിരിയോടെ ചിരിപ്പിക്കുന്ന രണ്ടു സുഹൃത്തുക്കൾ നിങ്ങളുടെ സ്നേഹം എന്നും നിലനിൽക്കട്ടെ

  • @mehboobsadiq4924
    @mehboobsadiq492414 күн бұрын

    നമ്മളില്ലേ ----

  • @maimoona4226
    @maimoona4226 Жыл бұрын

    നിങ്ങളാണ്‌ യഥാർത്ഥ കലാകാരന്മാർ !👌👌👌👌👍👍👍👍

  • @ranjithpm2772
    @ranjithpm27722 жыл бұрын

    ഇനിയും നല്ല നല്ല കോമഡി സ്കിറ്റുകളും കൊണ്ട് വേഗം വരിൻ ചേട്ടന്മാരെ👍👍👍 🥰🥰🥰🥰💞💞

  • @siddikn3077
    @siddikn30774 сағат бұрын

    ദൈവം എന്താണെന്ന് അറിയത്തവരെ മനുഷ്യൻ മനുഷ്യരെ ദൈവ മക്കുകയുള്ളൂ

  • @romanreings8054
    @romanreings80542 жыл бұрын

    Chettan te durbalan enna character enik eppazom jeevananu.. Durbalan king 👑

  • @shyamkrishnamax
    @shyamkrishnamax2 жыл бұрын

    ഷാജിയേട്ടാ വീഡിയോയുടെ തുടക്കത്തിൽ Ryt side ഓഡിയോ കുറച്ചു week ആയിട്ടുണ്ട്....അടുത്ത തവണ ശ്രെദ്ധിക്കണം കെട്ടോ.....നല്ല അവതരണം....Gd msg..... എല്ലാ ആശംസകളും

  • @user-xo1wj2zn5h
    @user-xo1wj2zn5h14 күн бұрын

    ഏതു മനുഷ്യനാണ് നല്ല വൻ നിങ്ങളും കാശുണ്ടാക്കാനലേ പയറ്റുന്നത്?

  • @ajithakumari1336
    @ajithakumari13362 жыл бұрын

    അടിപൊളി രണ്ടു പേരും തകർത്തു ട്ടോ ചിരിച്ചു ഒരുപാട് ചിരിച്ചു അത്രയും രസമായി ഓരോ വാക്കുകളും തമാശകൾ കൊണ്ട് നിറഞ്ഞു ഗംഭീരം 👍👍👍👍🌹🌹🌹🤗🤗🤗🤗

  • @bijugopal4539
    @bijugopal45392 жыл бұрын

    അടിപൊളി സ്കിറ്റ് ..... അന്ധവിശ്വാസ നിർമ്മാർജ്ജനം ഹാസ്യത്തിലൂടെ

  • @rishikeshanpisharodi2255
    @rishikeshanpisharodi22552 жыл бұрын

    You both are wonderful artists.Expecting more powerful scripts from you.

  • @sajivenjaramood6757
    @sajivenjaramood67572 жыл бұрын

    ഷാജി യേട്ടാ -

  • @ashavineeth5197
    @ashavineeth51972 жыл бұрын

    വളരെ നല്ല മെസേജ്.. രസകരമായി അവതരിപ്പിച്ചു..👌👌👏👏👍👍💖💖

  • @Eranakulam7446
    @Eranakulam74462 жыл бұрын

    നല്ല പരിപാടിയായിരുന്നു രണ്ട്പേരും ബംബർചിരിയിലും കലക്കി തിമിർക്കുന്നുണ്ട് എല്ലാവിധ ആശംസകളും നേരുന്നു 👍🙏💅💪👌🤣😁😂

  • @babeesdance3746
    @babeesdance3746 Жыл бұрын

    Adipoli👍👍👍congratulations 🎉🥳👏👏👏all...

  • @ajishac1388
    @ajishac13882 жыл бұрын

    Nice message 🌼 Keep it up and expecting more videos from u people 😊 Love and respect from Hyderabad ❤️

  • @geminirohit2438
    @geminirohit24382 жыл бұрын

    വിനോദ് സൂപ്പർ

  • @adhiithyan785
    @adhiithyan7852 жыл бұрын

    Kollam poli

Келесі