Balustrade Handrail RS 7731 7meter material cost Steel Handrail full installation process
Material list
one and half inch square pipe 11 meter 3800
Half inch round pipe 6 length 2583
pipe stud one no 40 7post 1120
pipe bace one no 15 total 8bace
post reduce plate one no 12
total 7 plate
total meterial cost 7731
Пікірлер: 411
Ningady samsaram poliyanu bro chirikyan vaiyya 😃😃😃 supr wrk um supr avatharanavum 👌
@malayaleeworker6433
2 жыл бұрын
Thanks bro
നിങ്ങളുടെ അവതരണം സൂപ്പർ, ഇതിന് dislike അടിച്ച മലരന്മാർ എന്താണോ ഉദ്ദേശിച്ചത്, എന്തായാലും നിങ്ങളുടെ ഒരു കട്ട ഫാൻ ആണ് ഞാനും മക്കളും. 👌
@malayaleeworker6433
2 жыл бұрын
Thanks ഭായ്
Avatharanam super 👌👌👌
@malayaleeworker6433
2 жыл бұрын
Thanks bro
Nigalude avatharanam poliyannu ...onnum parayanilla..kidukkachi
@malayaleeworker6433
2 жыл бұрын
Thanks ഭായ്
സൂപ്പർ ആയിട്ടുണ്ട് ❤👍👍👍👍
@malayaleeworker6433
2 жыл бұрын
Thanks bro
അവതരണം കിടു ആണുട്ടാ..
@malayaleeworker6433
2 жыл бұрын
Thanks bro
Super .....very good and simple explanation..
@malayaleeworker6433
2 жыл бұрын
Thanks bro
@sijoyvj3955
2 жыл бұрын
Contact no. Tharamo...
@sijoyvj3955
2 жыл бұрын
Wattsapp
@malayaleeworker6433
2 жыл бұрын
8281569088
ഉഗ്രൻ അവതരണം ഇഷ്ടപ്പെട്ടു.
@malayaleeworker6433
2 жыл бұрын
Thanks bro 😁😁
നിങ്ങൾ അടിപൊളിയാണ് 👍
@malayaleeworker6433
2 жыл бұрын
Thanks bro
Super good job 👍
@malayaleeworker6433
2 жыл бұрын
Thanks bro 😀✌️
ഒരു സിനിമ കണ്ട ഫീൽ ഉണ്ട് ചേട്ടൻ സൂപ്പർ
@malayaleeworker6433
Жыл бұрын
Thanks bro 😁😁😁😁😁😭
അടിപൊളി അവതരണം 👍👍
@malayaleeworker6433
14 күн бұрын
@@user-cm4sc9tf2c Thanks ആശാനെ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Polishing video cheyu details ayi
💅 welldone.super
@malayaleeworker6433
2 жыл бұрын
Thanks bro
Adipoli chetta,,,🥰🥰avatharanam super👌❤️
@malayaleeworker6433
2 жыл бұрын
Thanks bro
@vishalm5024
2 жыл бұрын
@@malayaleeworker6433 chettante name enthuva
@malayaleeworker6433
2 жыл бұрын
@@vishalm5024 shaiju
@vishalm5024
2 жыл бұрын
@@malayaleeworker6433 enikkum welding work aanu
@malayaleeworker6433
2 жыл бұрын
@@vishalm5024 അടിപൊളി ഭായ്
ഞാൻ സുബ്ക്രൈബ് ചൈതു ഈ വീക്കിൽ ഞാൻ ഹാൻഡ് reel ഉണ്ടാക്കും tnx bro 👍🏼👍🏼😍😍😍
@malayaleeworker6433
2 жыл бұрын
Thanks bro 😁😁😁😁😁
Machal poli aanu tta😊
@malayaleeworker6433
2 жыл бұрын
Thanks ഭായ്
👍
കൊച്ചു ചെറുക്കനെ നമിച്ചിരിക്കുന്നു 😍😍
@malayaleeworker6433
2 жыл бұрын
✌💞
👏👏👍
സൂപ്പർ മോനെ
@malayaleeworker6433
2 жыл бұрын
Thanks 😊
Bro.. oro digree cuttingum paranj thaayo
Supperayittund
@malayaleeworker6433
2 жыл бұрын
Thanks bro
അടിപൊളി വർത്തമാനം..
@malayaleeworker6433
2 жыл бұрын
Thanks bro
Cool welder, I am also welder.
@malayaleeworker6433
2 жыл бұрын
Thanks bro
VERYGOOD👍👍👍😀😀😀
@malayaleeworker6433
2 жыл бұрын
Thanks bro
സൂപ്പർ 😘
@malayaleeworker6433
2 жыл бұрын
Thanks bro
@roycherian8514
2 жыл бұрын
❤️❤️❤️❤️❤️❤️❤️❤️😎
😁അടിപൊളി 🙏
@malayaleeworker6433
2 жыл бұрын
Thanks bro
സൂപ്പർ
@malayaleeworker6433
2 жыл бұрын
Thanks bro
Kollam jillayil cheyyumo
Bro. balcony 70 square feet 10 adi veethi 70 adi neelam cheyyan ethra rate varum mazha veyil kondal onnum pattatha nalla quality steel?
@malayaleeworker6433
Жыл бұрын
സ്ഥലം എവിടെയാണ്
Nigal poliyannu bayyy palakkad varumo workinnu
കിടുക്കി
@malayaleeworker6433
2 жыл бұрын
Thanks bro
Good and easy work
@malayaleeworker6433
9 ай бұрын
Thanks brooooooooooooooooo ❤️
Bro 3" cutting wheel evidunna medikkunne?
@malayaleeworker6433
2 жыл бұрын
വരാപുഴ tools shop
Super macha
@malayaleeworker6433
Жыл бұрын
Thanks brooooooooooooooooo 😁😁😁😁😁😁😁😁😁❤️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️
ഞങ്ങളുടെ വീട്ടിലും ചെയ്യാൻ ചേട്ടൻ തന്നെ വരുമോ വരുമെന്ന് പറഞാൽ ഞാൻ ño തരാം പാലക്കാട് ജില്ലയിലാണ് .ചേട്ടനെ നേരിട്ട് കാണാൻ കഴിയും.നിങ്ങളുടെ slang super.
@malayaleeworker6433
2 жыл бұрын
Material list description ഇടാ० വൈകീട്ട്
അടിപൊളി അവതരണം സുഹ്റെതെ....ഇരുമ്പും സ്റ്റീലും വെൽഡ് ചെയ്യുന്നതിനായി ട്ടുള്ള വെൽഡിംഗ് മെഷീൻ ഏതാണ്..ഒന്ന് പറഞ്ഞു തരണേ..എനിക്ക് ഒരെണ്ണം വാങ്ങാൻ ആണ്..ഒന്ന് പറഞ്ഞു തരണേ...
@malayaleeworker6433
2 жыл бұрын
Inverter സെററ് ഏതു വേണേലു० ഉപയോഗിക്കാ० ഭായ് Market ൽ കിട്ടുന്ന ഗാരണ്ടി യുള്ള ഏതു० sai welding set Global welding set യുവ welding set
Nigal poliyaaanu
@malayaleeworker6433
2 жыл бұрын
Thanks bro
Super👍
@malayaleeworker6433
Жыл бұрын
Thanks brooooooooooooooooo ❤️
304 Balachandra menon 😇 fabrication, camera, editting, dialogue, dubbing....
@malayaleeworker6433
2 жыл бұрын
ഈ കാലത്ത് ഇങനെയെ ജീവിക്കാൻ പററു ഭായ്
Malappuram work cheyyumo
Ethu brand steel aanu vedikaan nallathu 304 grade aano ethu cheithitullath
@malayaleeworker6433
2 жыл бұрын
അകത്തു ഉപ്പു കാറ്റ് ഇല്ലാത്ത സ്ഥലമാണെങ്കിൽ 202 ഇട്ടാലും മതി പുറത്ത് 304 തന്നെ ഉപയോഗിക്കുക
new admission😊👍👍👍👍
@malayaleeworker6433
2 жыл бұрын
Thanks bro
നിന്റെ വർത്താനം കേട്ട് vedio കാണാൻ നല്ല രസാട്ടാ 😍. മലപ്പുറം വന്നു ചെയ്തു തരുമോ?
@malayaleeworker6433
2 жыл бұрын
Thanks bro Ernakulam മാ८തമേ പണി ചെയ്യാറുളളു
@jamsheedka5076
2 жыл бұрын
Parubavoor
Super
@malayaleeworker6433
2 жыл бұрын
Thanks bro 😁
കുറഞ്ഞ ചിലവിൽ ചയ്യാൻ പറ്റുന്ന മോഡൽ അയച്ചുതരുമോ
👍👍👍👍👌👌👌👌😍😍😍😍😄😄😄😄
Super...👌👌👌 Adipoli perumbavoor il workinu varumo?
@malayaleeworker6433
2 жыл бұрын
Thanks bro
ippol entha rate , veedinte ullil 202 veno alle 304 ,, sthalam evde aanu? ernakulam vannu cheyyumo?
@malayaleeworker6433
3 ай бұрын
വരാപ്പുഴ 8281569088
നല്ല അവതരണം😂😂😂😘
@malayaleeworker6433
2 жыл бұрын
Thanks bro
. good
@malayaleeworker6433
2 жыл бұрын
Thanks bro
സംഭവം ഒക്കെ കൊള്ളാം ഞാനും ഈ വർക്ക് ചെയ്യുന്ന ആളാണ് പക്ഷേ സ്റ്റൈൽ വേറെയാണ് Anyway keep going bro
@malayaleeworker6433
2 жыл бұрын
Thanks bro
Bro avida sthalam ,wrk all Kerala cheyyanundo ?
@malayaleeworker6433
2 жыл бұрын
വരാപുഴ Ernakulam മാ८ത०
Good work
@malayaleeworker6433
4 ай бұрын
Thanks brooooooooooooooooo ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
🙏👍👍👍😆
1kg stainless steel 304 oriental inte innulla rate parayamo?
@malayaleeworker6433
2 жыл бұрын
Rs 358 shop bright metal
kal inch pipe undo? SS wire nte look kittunna pole cheyyan pattunna pipe?
@malayaleeworker6433
2 жыл бұрын
ഉണ്ട്
@jyothraj
2 жыл бұрын
@@malayaleeworker6433 11meter cheyyan enthu cost varum? Top wood venam
@jyothraj
2 жыл бұрын
304 grade
Thinner kound thudachal polish pokumo
@malayaleeworker6433
2 жыл бұрын
പോളീഷ് ചെയ്യ്ത കരി പോകു० തിന്നർ കൊണ്ട് ഇടയ്ക്കു തുടക്കുന്നതു നല്ലതാണ് കളർ കിട്ടു०
Master post mark cheyynnathkoode ull peduthannam vedioyil
@malayaleeworker6433
2 жыл бұрын
Ok bro
ആലപ്പുഴ ചെയ്യുമോ
ഇത് ഒൺലി മെറ്റീരിയൽ പ്രയിസ് ആണോ ഇൻക്ലൂട് installation കൂടിയാണോ
@malayaleeworker6433
2 жыл бұрын
Material price
Oru cheruth avide
മലപ്പുറം ജില്ലയിൽ വരുമോ ?
അവതരണം നന്നായിട്ടുണ്ട് 👍🏻 വർക്കും, കഴുത്തു പിടിപ്പിക്കുന്ന ചെറിയ square പ്ലേറ്റ് വാങ്ങുന്നതാണോ?
@malayaleeworker6433
2 жыл бұрын
Thanks bro അതെ വങുന്നതാണ് reduce plate
റേറ്റ് കുറവായതു കൊണ്ടാണ് അനിയന്റെ വീഡിയോ ഇഷ്ട്ടപ്പെടുന്നത് നലഅ വതരണം തുടരുക
@malayaleeworker6433
2 жыл бұрын
Thanks bro
നിങ്ങൾ സൂപ്പറാ ! വൈപ്പിനിലാണൊ വീട്
@malayaleeworker6433
Жыл бұрын
ആശാനെ വൈപ്പിൻ ആയിരുന്നു ഇപ്പോ വരാപ്പുഴ ❤️
Shyju very good❤❤
@malayaleeworker6433
2 жыл бұрын
Thanks bro
BRO .....Evidayaa sthalam ? long vannu pani edukkumo?
@malayaleeworker6433
2 жыл бұрын
വരാപുഴ
@raginkp9190
2 жыл бұрын
@@malayaleeworker6433... അതു എവിടെ യാ... സ്ഥലം... ഞാൻ കണ്ണൂർ... ആണ്
@jerryaluva
2 жыл бұрын
@@raginkp9190 ERNAKULAM district, NH 17
ഇതിൻ്റെ മുകളിലെ pipe പിന്നീട് വുഡ് panel ചെയ്യാൻ പറ്റോ???
@malayaleeworker6433
Жыл бұрын
Araldet വെച്ച് ഒട്ടിക്കാം
മലപ്പുറം കോട്ടക്കൽ ചെയ്യാമോ... നമ്പർ താ
Number plz post description box
LABOUR PLS
ഈ തമാസകരൻ്റെ മുഖം ഒന്ന് കാണിക്കാമോ?
Metteril എന്തൊക്കെ ആണ് എന്നൊന്ന് പറയുമോ ചേട്ടായി .... സാധനങ്ങളുടെ പേര്
@malayaleeworker6433
2 жыл бұрын
Description നിൽ കൊടുത്തിട്ടുണ്ട് ഭായ്
സൂപ്പർ 👍👍
@malayaleeworker6433
2 жыл бұрын
Thanks bro
തങ്കളുടെ മൊബൈൽ നമ്പർ ഒന്ന് അറിയിക്കണം
ഈ പൈപ്പ് എന്തുതരം ആണ്. G. 1 ആണോ?. Stainles Steel ആണോ? കേരളത്തിൽ എവിടെയും കിട്ടുമോ.
@malayaleeworker6433
Жыл бұрын
Stainless-steel കിട്ടും
😁😁👌👌💪💪👍👍🤲🤲🤲❤️
@malayaleeworker6433
2 жыл бұрын
Bro
Ithu full work kazhiyumbo ethrayaku parayo pls
@malayaleeworker6433
2 жыл бұрын
One meatar 2300
വർക് ചെയ്തു തരുമോ.മണ്ണാർകാട്
ബ്രോ ഞാനും ഒരു വെൽഡിങ് വർക്കർ ആണ് ഇങ്ങിനുള്ള വീഡിയോ ഒക്കെ നമ്മൾക്ക് ഒരു പ്രചോദനം ആണ് വീഡിയോ ലെങ്ത് കൂട്ടി ഇടുമോ 🤗🤗🤗
@malayaleeworker6433
Жыл бұрын
മച്ചബി 25 വർഷങ്ങൾക്ക് മുൻപ് പണി പഠിക്കുന്ന കാലത്ത് ഇങ്ങനെ സന്തോഷത്തോടെയാണ് പണി ചെയ്തിരുന്നത് old is gold Thanks brooooooooooooooooo 😁😁😁😁😁😁😁❤️❤️❤️
@AbdulRahman-qh1dz
Жыл бұрын
@@malayaleeworker6433 😍😍😍
rere peoples 🙏👍🔥
@malayaleeworker6433
2 жыл бұрын
👏
നിങ്ങളുടെ details ഒന്ന് തരുമോ
Ethra days eduthu ee work cheyan
@malayaleeworker6433
Жыл бұрын
ഒറ്റയ്ക്ക് ആയത് കൊണ്ട് 3ദിവസം
Seven miter engine cheyyan ethra roopa varum
@malayaleeworker6433
2 жыл бұрын
Material list Discription box ൽ ഉണ്ട്
@habeebaritha5256
2 жыл бұрын
@@malayaleeworker6433 ok
Machaaney number onnu tharo njan north paravur aanu
Thrissur varumo?No please
@malayaleeworker6433
Жыл бұрын
ദൂരം കൂടുതലാണ് bro
മച്ചാനെ ആലുവയിൽ എന്ത് റേറ്റിന് ചെയ്യാൻ പറ്റും
@dreamelectricals3020
2 жыл бұрын
Rate പറഞ്ഞില്ല......
Film director LAL JOSE voice 😁
@malayaleeworker6433
2 жыл бұрын
അപ്പോ ലാൽ ജോസ് കേട്ടാ തല്ലികൊല്ലാൻ ചാൻസ് ഉണ്ട്
Kozhikode work edukko
@malayaleeworker6433
2 жыл бұрын
Long ചെയ്യാറില്ല ഭായ്
സ്ഥലം എവിടെ ആണ് നമ്പർ തരാമോ വീട്ടിൽ ഹാൻഡ് റെയിൽ വർക്ക് ഉണ്ട്
@malayaleeworker6433
Жыл бұрын
8281569088
😄😄😄😄😄😄😄ചിരിപ്പിച്ചു കൊല്ലും
@malayaleeworker6433
2 жыл бұрын
Yes bro 😁😁😁😁😁😁😁😁😭
Mannarkad baagath varck cheyyumo palakad nombar tharumo
@malayaleeworker6433
Жыл бұрын
8281569088
Number undo work cheyam aaayirunnu kollllam super
@malayaleeworker6433
Жыл бұрын
8281569088
Please mention the cost in English
@malayaleeworker6433
2 жыл бұрын
Description all items price
alappuzha യിൽ ചെയ്യുമോ plz
@malayaleeworker6433
2 жыл бұрын
ദൂരം ആണ് പ്രശ്നം
Halo ചേട്ടാ ഇതിന് എത്ര ചിലവ് വരും
@malayaleeworker6433
Жыл бұрын
ഒരു മീറ്ററിന് 1200 രൂപ മെറ്റീരിയലിനു വരും
അന്റെ കോമഡിയാണ് രസം
@malayaleeworker6433
Ай бұрын
Thanks ആശാനെ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Kollam bhagath cheyyn kazhiyo
@malayaleeworker6433
2 жыл бұрын
ദൂരം കൂടുതലാണ് bro ഞാൻ എർണാകുളം മാണ്
@arifmuhammedkhan2322
2 жыл бұрын
1000 kootiyl pore