Bajaj Freedom 125 first look in Malayalam | World's first CNG Motorcycle | ഒരു ലിറ്ററിൽ 102 KM

Автокөліктер мен көлік құралдары

Bajaj Freedom launched in India at Rs 95,000
The Bajaj Freedom has been launched in India at a starting price of Rs 95,000. This is the World’s first CNG motorcycle and is available in three variants- Freedom 125 Disc LED, Freedom 125 Drum LED and Freedom 125 Drum. The top two variants will set you back by Rs 1.10 lakh and Rs 1.05 lakh, respectively. All prices are ex-showroom.

Пікірлер: 316

  • @Vandipranthan
    @Vandipranthan28 күн бұрын

    ബജാജിന്റെ ഫ്രീഡം 125, അതിന്റെ ട്രെല്ലിസ് ഫ്രെയിം അത് പോലെ കുറെ അധികം ടെസ്റ്റുകൾ ചെയ്ത ലീക്ക് അയാൽ പോലും സേഫ് ആക്കി സി എൻ ജി പുറത്തേക്കു തുറന്നു വിടുന്ന വാൽവ് അടക്കം കുറെ അധിക സുരക്ഷാ സവിശേഷതകളോടെയാണ് വരുന്നത്, സൈഡ് ഇമ്പാക്ട് ഫ്രണ്ട് റിയർ ഇമ്പാക്റ്റ് എല്ലാം ചെറുക്കാൻ സന്നദ്ധമാണ്. ഒരു ലോറി കേറിയാൽ പോലും ഒന്നും സംഭവിക്കില്ലത്രേ. അവര് ഡെമോ കാണിച്ചിരുന്നു ഷോർട് ഇടാം

  • @jintumjoy7194

    @jintumjoy7194

    28 күн бұрын

    കുറച്ച് പേര് എടുക്കട്ടെ മൊതലിച്ചാൽ എടുക്കാം 😁

  • @padmanabhan__9681

    @padmanabhan__9681

    28 күн бұрын

    Cng safe fuel annu.petrol and lpg yekallum.but engine vallivu kuravannu

  • @user-mp1fk2cg8e

    @user-mp1fk2cg8e

    28 күн бұрын

    @@padmanabhan__9681 This is multi fuel system, petrol & cng both can be used

  • @jeenjinumedia

    @jeenjinumedia

    20 күн бұрын

    🤭🤭🤭

  • @user-od5cl4sg1o

    @user-od5cl4sg1o

    15 күн бұрын

    Cng 1 liter how much price?

  • @dheeraj6630
    @dheeraj663028 күн бұрын

    1 kilo cng =1.689 litre So 2 kilo cng = 3.38 litres and 2 litre petrol reserve 1 kg cng mileage in real life approx =100 km minimum Per km fuel price Fuel price approx maximum 90 So 0.9 rs per km Anyday cng motorcycle is a great investment especially for people who are doing job with bikes like delivery boys And who are long distance commuters Great move by bajaj Cng vehicles even contribute to the growth of country in a large extent due to affordability Thats why govt promoting cng vehicles more than electric in our country Cng vehicles are anyday better than other fuel vehicles in the sense of affordability and it saves a lot of money

  • @user-mr3hf1qc5tt

    @user-mr3hf1qc5tt

    28 күн бұрын

    പരിസ്ഥിതി സൗഹാർദവും കൂടി ആണ് ❤

  • @mufii2544

    @mufii2544

    28 күн бұрын

    1kg cng cost???

  • @noyalstephen4282

    @noyalstephen4282

    28 күн бұрын

    86.50

  • @Dmx284

    @Dmx284

    27 күн бұрын

    ​@@user-mr3hf1qc5tt Bomb pole asanathilirunn pottitherikkavunnathuman😂

  • @bijoypillai8696

    @bijoypillai8696

    27 күн бұрын

    Why only 125 CC bike? Why not 250 CC .. ??

  • @thalamalymedia
    @thalamalymedia27 күн бұрын

    ബജാജ് ന്റെ ലോൺ ഒഴികെ മറ്റു സാധനങ്ങൾ ( വണ്ടി ) എപ്പോഴും വിശ്വസിക്കാവുന്നതാണ്.

  • @nivinkbiju8452

    @nivinkbiju8452

    25 күн бұрын

    😂true bro..

  • @anoopraj4214

    @anoopraj4214

    20 күн бұрын

    Loan um ഉടായിപ്പ്

  • @Dr_comment007
    @Dr_comment00728 күн бұрын

    bajaj cng എൻജിനുകൾ നിർമിച്ച് എക്സ്പീരിയൻസ് ഉള്ള ബ്രാൻഡ് ആണ് അതുകൊണ്ട് ഇത് വിശ്വസിച്ചു എടുക്കാം ബജാജ് ഒരുപാട് രാജ്യങ്ങളിലേക്ക് അവരുടെ വണ്ടികൾ കയറ്റുമതി ചെയ്യുന്നു ❤

  • @aseem.6

    @aseem.6

    28 күн бұрын

    At least 2 generation kudi akumbo cng safety refined akum

  • @akashp4621

    @akashp4621

    28 күн бұрын

    Pakshe cng Vila kootiya pani aanu

  • @Binvin79

    @Binvin79

    27 күн бұрын

    ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്ത പ്ലാറ്റിന എടുത്തിട്ട് വല്ലാത്ത ഒരു ഗതികേട് ആയിപോയി

  • @sibisibeesh4215

    @sibisibeesh4215

    27 күн бұрын

    🤣🤣🤣🤣🤣

  • @Offer537

    @Offer537

    21 күн бұрын

    പൊട്ടി തെറിക്കോ?

  • @keralayoutubesupport2973
    @keralayoutubesupport297328 күн бұрын

    Best design at this price range 🥰

  • @Narn723
    @Narn72328 күн бұрын

    നല്ല നീളമുള്ള സീറ്റ്‌ ആണല്ലോ cng ക് q നിൽകുമ്പോൾ ഉറങ്ങാൻപറ്റും 😝

  • @user-rp2rw8hs5o

    @user-rp2rw8hs5o

    28 күн бұрын

    😂😂😂😂

  • @SJ_Music_Status

    @SJ_Music_Status

    26 күн бұрын

    😂

  • @rennymondy1897

    @rennymondy1897

    26 күн бұрын

    😂😂😂

  • @sjc898

    @sjc898

    19 күн бұрын

    🤣👌👌

  • @jayakrishnansp5414
    @jayakrishnansp541428 күн бұрын

    CNG ബൈക്ക് നല്ലൊരു ആശയവും ഇപ്പോഴത്തെ പെട്രോൾ വിലയിക്ക് വലിയൊരു ആശ്വാസം ഉം ആണ്. പക്ഷെ safety എങ്ങനെ ഉണ്ട് എന്ന് അറിയില്ല

  • @darvitechvlog2944

    @darvitechvlog2944

    28 күн бұрын

    അപ്പോൾ ബൈക്കിൽ പെട്രോൾ ടാങ്കോ? ഏറ്റവും അപകടം പെട്രോൾ ടാഗ് ആണ്

  • @tekbeezvlogs9248

    @tekbeezvlogs9248

    27 күн бұрын

    No guarantee

  • @3oranges4

    @3oranges4

    27 күн бұрын

    Cng ക്കു പെട്രോളിന്റെ അപേക്ഷിച്ചു തീ പിടിക്കാനും പൊട്ടിതെറിക്കാനും ഉള്ള ചാൻസ് വളരെ കുറവാണ് ❤❤❤...so dont worry...

  • @Human-um1qc

    @Human-um1qc

    26 күн бұрын

    Bajaj 11 crash test nadathiyapoll cng tank problem onm ondayilla so safety kanm

  • @manukrishnanmgpv

    @manukrishnanmgpv

    19 күн бұрын

    Cng ക്കു വിലകൂട്ടിയാലോ

  • @anandukrishnan7968
    @anandukrishnan796828 күн бұрын

    ഒരു husqvarna look ഉണ്ടല്ലോ

  • @rsn595

    @rsn595

    28 күн бұрын

    Ktm, husqvarna 48% share ബജാജിന്റെ കയ്യിലാണ് bro 😄

  • @ripster36

    @ripster36

    28 күн бұрын

    Kudumbakaru alle 😅

  • @profitnb

    @profitnb

    28 күн бұрын

    ​@@rsn595Ktm ഫുൾ ഉണ്ടെന്ന് തോന്നുന്നു

  • @Fallen_angel2002

    @Fallen_angel2002

    28 күн бұрын

    Honda navi

  • @anwarozr82

    @anwarozr82

    28 күн бұрын

    Yes, സീറ്റ് കണ്ടാൽ

  • @saseendranpk4308
    @saseendranpk430828 күн бұрын

    ഇത് പൊളിക്കും കാണാൻ ലുക്ക് ഉണ്ട് പിന്നെ സീറ്റ് 👍👌ഒരു ഫാമിലിക്കു പറ്റിയ വണ്ടി

  • @TheShaheen123
    @TheShaheen12327 күн бұрын

    Scrambler like design. I loved it

  • @ummerhanafi1944
    @ummerhanafi194428 күн бұрын

    Nice.Vandipranthan fast and Uptodated😇

  • @sumeshparakunnu197
    @sumeshparakunnu19728 күн бұрын

    Look അടിപൊളി 🔥🔥👌🏻

  • @melvinpault5026
    @melvinpault502627 күн бұрын

    CNG Tank Capacity = 2 Kg (Rs. 86x2 = Rs. 172) Petrol Tank Capacity = 2 Ltr (Rs. 106x2 = Rs. 212) Total cost for full tank fuel = Rs. 172 + Rs. 212 = Rs. 384 Range claimed by Bajaj from full tank = 330 Kms Fuel cost per Km = (Rs. 384 / 330) = Rs. 1.17/- Real world mileage of my Honda CD110 bike = 72 Kms Fuel cost per Km = (Rs. 106 / 72) = Rs. 1.47/- Only a difference of 30 paise!!! (20%)

  • @afthabhabeeb2812

    @afthabhabeeb2812

    27 күн бұрын

    CNG mathram use akki odiya ith ahn laabham

  • @aqualivesashtamudi3076

    @aqualivesashtamudi3076

    26 күн бұрын

    ഏതാ ഇന്ധനം ആയാലും ഡെയിലി 100 രൂപയ്ക്ക് അടിക്കുന്ന ആൾ ഈ ശതമാന കണക്ക് ഒന്നും നോക്കില്ല..... ഈ വണ്ടി ഒരു പൊളി പൊളിക്കും ഉറപ്പ് ആണ്... പക്ഷെ ഉടനെ തന്നെ വില ഉയർത്തി നമ്മളെ പറ്റിക്കും....

  • @madhup.k4094

    @madhup.k4094

    25 күн бұрын

    Very true, clear, super 👌❤️👍

  • @sreenathk.s6249

    @sreenathk.s6249

    13 күн бұрын

    CNG tank 12.5 litre aanu

  • @user-bq7hm9iu6c
    @user-bq7hm9iu6c26 күн бұрын

    *bajaj finally got its freedom🔥*

  • @diputc5669
    @diputc566928 күн бұрын

    K scooter വരും എല്ലാ ദൂരവും ചെറുതാകും

  • @iamabhiforever

    @iamabhiforever

    27 күн бұрын

    ഇത് വിശ്വസിച്ച് Like അടിക്കുന്നവർ 😂

  • @dinesh........

    @dinesh........

    27 күн бұрын

    K scooter അല്ല, Daasan's സ്കൂട്ടർ..🤪

  • @anand6987

    @anand6987

    25 күн бұрын

    India Ile first solid fuel vehicle aakyirikkum, vedimarunnu aanu ithinte fuel Kannur Ile anikalku oru varumanavum akum eni ippo vedimarunnu co operative society thodangiyalum prashnam illa

  • @mubeenudheenmunavvar.k1216
    @mubeenudheenmunavvar.k121628 күн бұрын

    Look🔥

  • @ranjithvb8625
    @ranjithvb862527 күн бұрын

    Keep it up Bro.....

  • @arjunkeshavk5668
    @arjunkeshavk566827 күн бұрын

    Nice ayittund...

  • @Dr_comment007
    @Dr_comment00728 күн бұрын

    Bajaj ❤🇮🇳

  • @80skidgaming7
    @80skidgaming728 күн бұрын

    Ashanne ah CNG tank capacity 12.5 ennalle kodithekunneee

  • @indiankerala813
    @indiankerala81328 күн бұрын

    Petrol only available bro

  • @sidharthsyleshck977
    @sidharthsyleshck97728 күн бұрын

    Freedom 251 orma undoo

  • @santhoshbr6454

    @santhoshbr6454

    28 күн бұрын

    മോദിയുടെ മൈബൈലാണോ😅

  • @B_lux

    @B_lux

    28 күн бұрын

    3G😂

  • @abhi-ib3wz

    @abhi-ib3wz

    28 күн бұрын

    എന്റെ ആദ്യം ഫോൺ 5 g ഇല്ലെങ്കിലും 4g സ്പീഡ് ഉണ്ട്

  • @abhinavabhinav8403

    @abhinavabhinav8403

    28 күн бұрын

    😂scam

  • @abhinavabhinav8403

    @abhinavabhinav8403

    28 күн бұрын

    😂scam 2016

  • @traveltourmedia4599
    @traveltourmedia459928 күн бұрын

    എന്തായാലും അടിപൊളി എനിക്ക് വലിയ സീറ്റ് ഇഷ്ടം ആയത് കൊണ്ട് ഇത് ഇഷ്ടം ആയി 👍👍

  • @4G-videos
    @4G-videos26 күн бұрын

    ഇത്ങ്ങാനം പൊട്ടിത്തെറിച്ച് പോയാലൊ ശിവനേ 😲 ഓർക്കാൻ മേല😂😂😂

  • @jithinkt2370

    @jithinkt2370

    22 күн бұрын

    പണ്ട് വീട്ടിലൊക്കെ കുക്കിംഗ് ഗ്യാസ് വന്നപ്പോളും എല്ലാവരും ഇങ്ങനെയാണ് പറഞ്ഞത്

  • @Savad367
    @Savad36728 күн бұрын

    സി എൻ ജി സ്കൂട്ടർ ഇറങ്ങുവാണേൽ പൊളിച്ചേനെ

  • @sreeji9217
    @sreeji921728 күн бұрын

    Wonderful ❤

  • @WarrenMuller-qv5ym
    @WarrenMuller-qv5ym28 күн бұрын

    Just langed. Good explanation. But.have ro see. Only users will know wirh experiencing. Hope it will be successful. But we users of the bike and decide

  • @hahastudioslive
    @hahastudioslive25 күн бұрын

    Delivery okke patiya vandi anno?

  • @rio8640
    @rio864028 күн бұрын

    Enthayalum adipoli

  • @hareeshswamikrishnanpanick9763
    @hareeshswamikrishnanpanick976322 күн бұрын

    Brother pls do a exclusive review of avenger cruise 220, if so it vl be helpful🙏

  • @-._._._.-
    @-._._._.-28 күн бұрын

    ഇത് പൊളിക്കും 👌

  • @lifeisspecial7664
    @lifeisspecial766428 күн бұрын

    Kal ethumo thaye seat height

  • @jct127
    @jct12728 күн бұрын

    മച്ചാനെ ❤

  • @nisarmamburam2799
    @nisarmamburam279926 күн бұрын

    Look nice good milage 😊

  • @user-kg3nj5ch9i
    @user-kg3nj5ch9i27 күн бұрын

    Nashtamaanu 2 year koodumbole test nu pokanam. 75km milage oke ulla bike ullapole.full fill cheithal More than 800km run cheyyam.

  • @RAVAN_2030
    @RAVAN_203028 күн бұрын

    I like this bike

  • @abbaditrading4416
    @abbaditrading441611 күн бұрын

    enna markwetil iranguka

  • @Ajmal491
    @Ajmal49128 күн бұрын

    Ethu polikkum

  • @akprincecutzz1197
    @akprincecutzz119727 күн бұрын

    എടുത്തിരിക്കും ❤

  • @manojbabu4276

    @manojbabu4276

    27 күн бұрын

    Exchange

  • @Ramzan-auto
    @Ramzan-auto28 күн бұрын

    Nice bike 🚴‍♀️

  • @arshadaluvakkaran675
    @arshadaluvakkaran67528 күн бұрын

    Loving from aluva

  • @zainulabid3156
    @zainulabid315628 күн бұрын

    Intresting... ഇനി cng സ്കൂട്ടർ വരണം

  • @Dr_comment007

    @Dr_comment007

    28 күн бұрын

    💯

  • @hussainsha7467

    @hussainsha7467

    28 күн бұрын

    അതെ അതെ സീറ്റ് പൊക്കി നോക്കുമ്പോൾ സിഎൻജി സിലിണ്ടർ പിന്നെ ഒന്നും വയ്ക്കേണ്ട ല്ലോ, രണ്ട് സിലിണ്ടർ ഫുട് ബോഡിൽ കൂടി വച്ചാൽ അടിപൊളി,

  • @VIPINSASIKUMAR

    @VIPINSASIKUMAR

    28 күн бұрын

    Activa vannittund kurachu years munp. But Honda thanne aano irakkiyathu ennu urappilla. May be ethelum startup company modify cheythu irakkiyathum aakam. Front'il aanu CNG Tank. Athu kond thanne accidents undaayal safety'de karyathil guarentee onnum parayaan akilla.

  • @sisco-eg3po

    @sisco-eg3po

    21 күн бұрын

    TVS Jupiter വരുന്നുണ്ട് 2025

  • @OruVadakkan118
    @OruVadakkan11827 күн бұрын

    ചെയിൻ മാറ്റി മടുക്കും😮😮

  • @jprakash7245
    @jprakash724528 күн бұрын

    wow... Innovationൽ ബജാജ് ഹീറോയെ തോൽപ്പിച്ചു! 👌 നല്ല ഡീൽ വരുമ്പോൾ ഈ ബൈക്ക് എടുക്കും! ✌️

  • @ARU-N
    @ARU-N28 күн бұрын

    കൊള്ളാം

  • @krandev1660
    @krandev166028 күн бұрын

    Ithoru nornal bike ayitt erakkiyaal poraarno avark...nalla design...

  • @jithinxavier1423
    @jithinxavier142328 күн бұрын

    ❤❤

  • @akhilsuresh3784
    @akhilsuresh378428 күн бұрын

    വണ്ടി കാണാൻ നല്ല look ഉണ്ട്

  • @agb2437
    @agb243727 күн бұрын

    Gas blast avumo?

  • @shanifsr4037
    @shanifsr403727 күн бұрын

    Mono shock ❤

  • @lijov.j495
    @lijov.j49527 күн бұрын

    BAJAJ ❤❤❤❤❤❤❤

  • @josenixon1361
    @josenixon136128 күн бұрын

    Kollaaam super

  • @KarthikkashiKarthikkashi
    @KarthikkashiKarthikkashi26 күн бұрын

    Spr

  • @rinsona.r4566
    @rinsona.r456628 күн бұрын

    Bajaj❤

  • @antonylijo5624
    @antonylijo562428 күн бұрын

    ഡെലിവറി ബോയ്സിന് ഉപകാരപ്പെടും

  • @binochandevasiapulikuthiyi6786
    @binochandevasiapulikuthiyi678628 күн бұрын

    Seat valuthayakondu long pogan sugamaanu

  • @anwarozr82
    @anwarozr8227 күн бұрын

    Front look TVS Ronin നെ പോലെയുണ്ട്

  • @Thangachan.Panachimootil
    @Thangachan.Panachimootil28 күн бұрын

    Thamasikkade. Cng. Vilakoodum

  • @rudrasha-uo1fh
    @rudrasha-uo1fh21 күн бұрын

    Nice ❤❤❤

  • @dileepmp1
    @dileepmp128 күн бұрын

    Cng കപ്പാസിറ്റി എത്ര?

  • @rejikattamballi3921
    @rejikattamballi392125 күн бұрын

    കണ്ണൂരിൽ 2cng ഓട്ടോ ആക്‌സിഡന്റ് ആയിട്ട് തീ പിടിച്ചു 2ആൾ മരിക്കുകയും ചെയ്തു

  • @Sajinmytube
    @Sajinmytube27 күн бұрын

    വണ്ടിയുടെ ഡിസൈൻ മനോഹരമാണ്.. പിന്നെ CNG തീർച്ചയായും നമ്മുടെ നാട്ടിൽ അത്യാവശ്യമാണ്.. ഏറ്റവും കൂടുതൽ ഇരുചക്രവാഹനങ്ങൾ ഉപയോഗിക്കുന്ന ഇന്ത്യൻ ജനതയ്ക്ക് നല്ലൊരു മുതൽക്കൂട്ടാണ് ഇത്തരം വണ്ടികൾ.. സെയിൽസ്, ഡെലിവറി, ഡെയ്‌ലി പോയി വരവ് എന്നീ നിലകളിൽ ഈ വണ്ടി വളരെ ഉപകാരപ്രദമാണ്... നമുക്ക് നിരത്തുകളിൽ വെച്ച് കാണാം 🏍️

  • @pranavbhanu1234
    @pranavbhanu123428 күн бұрын

    Honda navi യുടെ look undo🤔

  • @kunju588

    @kunju588

    28 күн бұрын

    Aaa kurachu

  • @vishnutd776
    @vishnutd77628 күн бұрын

    അടിപൊളി അവതരണം👌🏻

  • @sanukumar-qz9ei
    @sanukumar-qz9ei16 күн бұрын

    ഇനി മീൻ കച്ചവടകാരുടെ വണ്ടി 🔥

  • @athulhari143
    @athulhari14327 күн бұрын

    🎉

  • @alinoushad8373
    @alinoushad837328 күн бұрын

    അഞ്ച് പേർക്ക് സുഖമായി ഇരിക്കാം

  • @akgmedia1778
    @akgmedia177828 күн бұрын

    Litre alla bro, kg aanu

  • @gr8vijay
    @gr8vijay28 күн бұрын

    Petrol capacity ഒരു 5L എങ്കിലും വേണമായിരുന്നു.

  • @NewBattlefields
    @NewBattlefields28 күн бұрын

    5 വർഷത്തിൽ കൂടുതൽ കഴിഞ്ഞാൽ resale value കിട്ടില്ല . കാരണം , സിലിണ്ടർ തന്നെ.

  • @shijofrancis49

    @shijofrancis49

    28 күн бұрын

    Cng ഉള്ള വണ്ടി ആളുകൾ മടിക്കുന്നത് ഓടിച്ചു മുതലാക്കാൻ 😛 അല്ലെ ബ്രോ...5 ഓട്ടം ഉള്ള ആളുകൾക്കു 5 വർഷം കൊണ്ട് വണ്ടി വില മുജലാകും, പിന്നെ vandi scrap നു കൊടുത്താലും മുതലാ...

  • @jinannaranatt9236

    @jinannaranatt9236

    27 күн бұрын

    ടാങ്ക് പുതിയതു് വെച്ചാൽ പോരെ?

  • @binochandevasiapulikuthiyi6786
    @binochandevasiapulikuthiyi678628 күн бұрын

    Petrol tank ethra liter aanu?

  • @youtuber644

    @youtuber644

    27 күн бұрын

    നിങ്ങൾ ബൈക്കിൽ ഫുൾ ടാങ്ക് അടിച്ചിട്ടാണോ പോവാറ്

  • @aslconcept3140
    @aslconcept314028 күн бұрын

    CNG queve nilkandivarum

  • @rinshadrider..7281
    @rinshadrider..728127 күн бұрын

    ഇത് fi എൻജിൻ ആണോ Abs വരുന്നുന്നുണ്ടോ Meeter function എങ്ങനെ എത്ര bhp ആണ് മൈലേജ് എങ്ങനെ

  • @ajas8749

    @ajas8749

    26 күн бұрын

    Milage alle thumbnail l 😮

  • @anoopraj4214

    @anoopraj4214

    20 күн бұрын

    എന്റെ പൊന്നു bro എടുക്കാതിരിക്കുന്നത് നല്ലത്. ചെറിയ തട്ടലൊ മുട്ടാലോ വന്നാൽ വണ്ടി പൊട്ടി തെറിക്കും cng ആണെന്ന് ആലോചിക്കണം

  • @crude_
    @crude_28 күн бұрын

    hmm ewideyo oru husqvarna vibe...

  • @-humsafar
    @-humsafar26 күн бұрын

    Pandaram valare kurav cng stations aan ullath onnathe queue

  • @deepualiasnajiketasabhiman5143
    @deepualiasnajiketasabhiman514326 күн бұрын

    നല്ല കണ്ടി ലുക്ക് 😊

  • @youtuber644
    @youtuber64427 күн бұрын

    What is the price per kg of CNG?

  • @Vandipranthan

    @Vandipranthan

    27 күн бұрын

    89

  • @user-my7tn8hk5i
    @user-my7tn8hk5i26 күн бұрын

    ഇനി എല്ലാ ബൈക്ക് നിർമാതാക്കളും പുറകെ വരും Tvs ആയിരിക്കും പൊളി

  • @travelbite_KL02
    @travelbite_KL0228 күн бұрын

    Ct 110

  • @ഞാനൊരുപാവംമാടൻ11
    @ഞാനൊരുപാവംമാടൻ1124 күн бұрын

    2038 ഇൽ മഴയത് വണ്ടിയിൽ പോവുമ്പോ കാണുന്നവർ ഉണ്ടോ 🤔?

  • @sanutd7938
    @sanutd793826 күн бұрын

    സിഎൻജി വാതകം നമുക്ക് എവിടെ കിട്ടും

  • @user-ie1mf1bb7e
    @user-ie1mf1bb7e28 күн бұрын

    I want petrol only varient 😢

  • @Nitinmithirmala

    @Nitinmithirmala

    28 күн бұрын

    തരില്ല

  • @bibinkaattil
    @bibinkaattil28 күн бұрын

    വെയിലത്ത് വിശ്വസിച്ച് വെക്കാൻ പറ്റുമോ

  • @manojperumarath8217
    @manojperumarath821728 күн бұрын

    10 roopayude difference alle ullu petrol ayatt, appo eppo venamenkilum koodam price

  • @Vandipranthan

    @Vandipranthan

    28 күн бұрын

    102 kilometres mileage

  • @aamiselluvlogs7573
    @aamiselluvlogs757328 күн бұрын

    enikkishtayi

  • @shafeeqyousaf9151
    @shafeeqyousaf915127 күн бұрын

    ഇലക്ട്രിക് ഹൈബ്രിഡ് ബൈക്ക്നു പറ്റിയ പ്ലാറ്റുഫോമ് ആണ്.

  • @kallyankrishnak1006
    @kallyankrishnak100628 күн бұрын

    Edkkaan worth aano

  • @profitnb

    @profitnb

    28 күн бұрын

    💯

  • @aslamzubair97
    @aslamzubair9728 күн бұрын

    Peru kettappo freedom 251 orma vannu😂

  • @arun.v.a5872
    @arun.v.a587228 күн бұрын

    Freedom ormayil Lml freedom

  • @Robson293
    @Robson29328 күн бұрын

    Aasanathil bomb vechitu aano povunnadu... Cylinder pottiya pinne asanam kanula ...

  • @AtheendranU
    @AtheendranU28 күн бұрын

    Bullat cng ഇറക്കണം

  • @user-ue9lx3cx8h
    @user-ue9lx3cx8h28 күн бұрын

    ,❤👍

  • @ebintsr5127
    @ebintsr512728 күн бұрын

    ആഹാ, എന്നാ CNG ക്ക് ഇനീം വിലക്കൂട്ടാം എന്ന് GOVERNMENT...

  • @sunilkumararickattu1845
    @sunilkumararickattu184528 күн бұрын

    2 കൊല്ലം കഴിയുമ്പോൾ CNG Test ന് കൊണ്ട് പോകണം😮 RTO സേവനവുമായി ബന്ധപ്പെട്ട് കൈകൂലിക്ക് മറ്റൊരു വഴി - സമയ നഷ്ടവും. ഒന്നുകിൽ petrol / Ele tric that is best

  • @shijofrancis49

    @shijofrancis49

    28 күн бұрын

    2 വർഷം പെട്രോൾ ബൈക്ക് ഓർക്കുമ്പോൾ ഉണ്ടാകുന്ന ചിലവിനെ പറ്റി ഓർക്കുമ്പോൾ ഒന്നോ രണ്ടോ ദിവസം വണ്ടി ടെസ്റ്റിന് കൊടുക്കുന്നതിൽ എന്താ പ്രശ്നം, പിന്നെ ടെസ്റ്റിംഗ്.. അത് ചേട്ടന് അതിനെ പറ്റി വലിയ ധാരണ ഇല്ലാത്തത് കൊണ്ടാണ്, ഞാൻ cng car 4 വർഷമായി ഉപയോഗിക്കുന്നുണ്ട്, ഒരുതവണ cng കാലിബാറേഷൻ കഴിഞ്ഞതാണ്, വണ്ടി സർവീസ് സെന്റർ il കൊടുക്കുന്നപോലെ ഉള്ളു.. 3,4 മണിക്കൂർ കൊണ്ട് വണ്ടി കിട്ടും, ഇനി അവിടെ തിരക്ക് ഉണ്ടേൽ കുറച്ചു delay ആകും എന്നെ ഉള്ളു, എല്ലാ ജില്ലയിലും 2,3 ടെസ്റ്റിംഗ് സെന്റർ എങ്കിലും കാണും..

  • @Nitinmithirmala

    @Nitinmithirmala

    28 күн бұрын

    കലിബ്രഷൻ 3 വർഷത്തിൽ ഒരിക്കിൽ

  • @soggaisking7070
    @soggaisking707028 күн бұрын

    Kaalinte edayil engaanum irunn pottiyal theernnu 😂 ente sivanee... Veyilath okke vechitt poyal pani kittuvo....

  • @dheeraj6630

    @dheeraj6630

    28 күн бұрын

    @@soggaisking7070 new fear unlocked 💀

  • @Dhijinchandran

    @Dhijinchandran

    28 күн бұрын

    Andik insurance und e bike il

  • @jayajith0721
    @jayajith072127 күн бұрын

    100℅ onum patilla bcoz bajaj is a trusted brand... But patiyal മൂലം pooradam aakum... 😊

  • @jalalahalpy2372
    @jalalahalpy237219 күн бұрын

    Nobody mentioned the cost of it

  • @Vandipranthan

    @Vandipranthan

    19 күн бұрын

    Watch the video, I am starting with price

  • @akbaralikhanshots9315
    @akbaralikhanshots931527 күн бұрын

    ഫ്രീഡം എന്നൊരു ബൈക്ക് ഉണ്ടായിരുന്നു ഓർമ ഉള്ളവർ ഒന്ന് പറഞ്ഞെ

  • @arshadyzfr1m477

    @arshadyzfr1m477

    22 күн бұрын

    Lml freedom

  • @akbaralikhanshots9315

    @akbaralikhanshots9315

    22 күн бұрын

    @@arshadyzfr1m477 പവർ 💪🏻

  • @shanvideoskL10
    @shanvideoskL1028 күн бұрын

    Achase banaya baay

  • @SamalT-yt6qt
    @SamalT-yt6qt28 күн бұрын

    ഇതിപ്പോ ബജാജ് പഴയ BYK മോഡൽ ആണൊ അതോ ഹോണ്ട Navi ആണൊന്ന് confusion ആയി

Келесі