ബൈപോളാർ അസുഖം - ഉന്മാദ വിഷാദങ്ങളുടെ വേലിയേറ്റങ്ങൾ l Bipolar Disorder Malayalam l Dr Arun B Nair l

മാർച്ച്‌ 30 ലോക ബൈപോളാർ ദിനമാണ്. ബൈപോളാർ അസുഖം മൂഡ് ഡിസോർഡർസ് എന്ന വിഭാഗത്തിൽ പെട്ട മാനസിക രോഗമാണ്. ഉന്മാദവും വിഷാദവും മാറി മാറി വരുന്ന രോഗമാണ് ബൈപോളാർ അസുഖം.കൃത്യമായ ചികിത്സ എടുത്താൽ പൂർണമായും നിയന്ത്രിച്ചു നിർത്താൻ സാധിക്കുന്നതാണ് ഈ രോഗം.. ലോക ബൈപോളാർ ദിനത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് സൈക്യാട്രി വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. അരുൺ ബി നായർ പറയുന്നത് കേൾക്കാം
Dr Arun B Nair , Associate Professor in Psychiatry speaks about Bipolar disorder through APOTHEKARYAM-Doctors Unplugged.
ആരോഗ്യസംബന്ധമായ വിഷയങ്ങളിൽ ശാസ്ത്രീയവും ആധികാരികവുമായ വിവരങ്ങൾ പൊതുജനസമക്ഷം എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഉദ്യമമാണ് അപ്പോത്തിക്കാര്യം.
Contact Us:
Email: apothekaryam@gmail.com
Instagram: / apothekaryam
Facebook: / apothekaryam
#bipolar #bipolardisorderawareness #bipolardisorder #explained #malayalam #health #psychiatry #psychiatrist #mentalhealth #mentalhealthawareness #depression #mania
#apothekaryam
അപ്പോത്തികാര്യം പ്രസിദ്ധീകരിക്കുന്ന എല്ലാ വീഡിയോയിലെയും വിവരങ്ങൾ കൃത്യവും വിജ്ഞാനപ്രദവുമാണെന്ന് ഉറപ്പാക്കാൻ എല്ലാ ശ്രമങ്ങളും ഞങ്ങൾ നടത്തുന്നു. എന്നാൽ ഏതു രോഗാവസ്ഥയിലും , ഉചിതമായ യോഗ്യതയുള്ള ഒരു മെഡിക്കൽ പ്രാക്ടീഷണറുടെ വിദഗ്ധാഭിപ്രായം അനിവാര്യം ആണെന്നത് അപ്പോത്തികാര്യം ഓർമിപ്പിക്കുന്നു.

Пікірлер: 148

  • @themermaid00
    @themermaid00 Жыл бұрын

    Ive my sem end abnormal psychology paper on tomorrow and this really helps. Thank you sir❤

  • @flowerssss123
    @flowerssss123 Жыл бұрын

    ഞാൻ bipolar ആണ്. 23 വയസ്സ്.എന്റെ ഒരു രീതി പറയാം. ഞാൻ ഈ കമന്റ്‌ ഇടുന്നത് 3:08 AM ന് ആണ്. അതിന് അർത്ഥം ഉറക്കം ഇല്ല. 24 മണിക്കൂറിൽ 2-3 മണിക്കൂർ മാത്രമാണ് ഉറക്കം. എന്നാൽ പോലും എനിക്ക് ക്ഷീണം ഇല്ല. Depression stage വന്നാൽ emotional songs കേൾക്കുന്നത് ഒരു ലഹരി ആയി മാറുന്നു. Suicidal Tendency ഒത്തിരി. കരയുന്നത് ഒരു വിനോദം ആകുന്നു. പിന്നെ മടി, വിശപ്പില്ലായ്മ, insomnia... ഇനി Mania stage പറയാം. എനിക്ക് അമാനുഷിക കഴിവുകൾ ഉണ്ടെന്നും ഞാൻ വളരെ unique ആണെന്നുള്ള confidence. അമിത ആഹ്ലാദം, അമിത സംസാരം, അമിത വിശപ്പ്. ഇനി എനിക്ക് ഏറ്റവും പേടി ഉള്ളത് ( ദേഷ്യം ). ദേഷ്യം വന്നാൽ ഞാൻ മൃഗം ആകും. ഭയങ്കര ശക്തി ആണ് അപ്പോൾ. അടി മുതൽ മുടി വരെ തിളയ്ക്കും. എനിക്ക് സാധാരണ അവസ്ഥയിൽ ഒരു 100 kg എടുക്കാൻ ബുദ്ധിമുട്ട് ഉണ്ടെങ്കിലും ഈ ദേഷ്യം വരുമ്പോൾ എനിക്ക് എളുപ്പത്തിൽ പൊക്കാൻ പറ്റുന്നു. പിന്നെ ഭയം ഇല്ല ഒന്നിനേം. എനിക്ക് ദേഷ്യം വന്നിരിക്കുമ്പോൾ ആരേലും എന്നെ പരീക്ഷിക്കാൻ വന്നാൽ അവന് / അവൾക്ക് മരണം ഉറപ്പ്. ചില സന്ദർഭങ്ങളിൽ പലരും എന്നെ കണ്ട് ഭയന്ന് പോയിട്ടുണ്ട്. ഈ അടുത്ത് ഞാൻ എന്റെ ഒരു പെൺസുഹൃത്തിന്റെ മുഖം നോക്കി ചവിട്ടി. ഒരു 15 mins കഴിഞ്ഞപ്പോൾ എനിക്ക് വല്ലാതെ കുറ്റബോധം തോന്നി. സത്യത്തിൽ ഞാൻ സാധു ആണ്. പക്ഷെ എന്നെ ആരും ശല്യം ചെയ്യരുത്. ഞാൻ uncontrollable ആകും. അതെനിക് പേടി ആണ്. എന്നെ വേറെ ഒരാൾ control ചെയുന്നത് പോലെ പലപ്പോഴും തോന്നും. എന്റെ ദേഹത്ത് ഒന്നിൽ കൂടുതൽ ആൾക്കാർ ഉള്ള പോലെ. എന്നാൽ ഞാൻ സമാധാന പ്രീയനാണ്, പ്രകൃതി സ്നേഹിയാണ്. പിന്നെ എനിക്ക് നല്ല ഓർമ്മശക്തിയും അപാര സംസാര കഴിവും ഉണ്ട്. IQ കൂടുതൽ ആണെന്ന് പലരും പറയാറുണ്ട്. പക്ഷെ വല്യ academic score ഒന്നും ഇല്ല.

  • @apothekaryam

    @apothekaryam

    Жыл бұрын

    Please consult a Psychiatrist and get help…

  • @thankamanitk4987

    @thankamanitk4987

    11 ай бұрын

    Bro vallary athikam alukalk e asugam und my cousin have the same issue .so medication proper ayi cheyuka .yoga cheyunnath better anu.cheriya karigalium santhosham theduka .avanu job udakilum athodappam birds .fish okay valaruthuka stress maximum ozhivakuka

  • @dimdimathaaayi9220

    @dimdimathaaayi9220

    11 ай бұрын

    Consult a psychiatrist... Borderline personality disorder ആകാനും സാധ്യത ഉണ്ട്, ചിലപ്പോൾ ഒരു രോഗവും ഉണ്ടാകാതെ ഇരിക്കാനും ചാൻസ് ഉണ്ട്.പലരും borderline personality disorder bipolar ആയി തെറ്റിധരിക്കാറുണ്ട്..പല sentence ഉം confusing ആണ്" sad songs കേൾക്കുന്നത് ലഹരി ആകുന്നു എന്ന് പറഞ്ഞത് ലഹരി എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് ലഹരി എന്ന് പറഞ്ഞത് തന്നെ സന്തോഷം ആണ് depression ന്റെ hallmark തന്നെ സന്തോഷമില്ലാത്ത അവസ്ഥ ആണ് .. Sad songs കേട്ടാൽ സന്ദോഷം വരുന്നത് depression ന്റെ പാർട്ട്‌ ആകാൻ സാധ്യത ഇല്ല കാരണം brain studies പ്രകാരം sad songs കേൾക്കുമ്പോൾ സന്തോഷം ലഭിക്കുന്ന കുറെ ആളുകൾ ഉണ്ട്. അത് depression ഒന്നുമല്ല.. (ലഹരി എന്നത് കൊണ്ട് ഉദേശിച്ചത് വേറെ എന്തെങ്കിലും ആകാം ).. അത് പോലെ വിനോദം എന്ന് ഉപയോഗിച്ചതും entertainment, happiness ഇവയുടെ ഭാഗമാണ് വിനോദം എന്ന term so ആ term ഉം actual feeling വേറെ എന്തെങ്കിലും ആകാം... രോഗം യഥാർത്ഥത്തിൽ ഉണ്ടെങ്കിൽ മാത്രം qualified professional diagnose ചെയ്താൽ മാത്രം ഉണ്ട് എന്ന് accept ചെയ്യുക സ്വയം diagnose ചെയ്യരുത്.. Mania മനോഹരമായ അവസ്ഥ അല്ല... Personal flaws എല്ലാം രോഗം കൊണ്ടാണെന്നും വിശ്വസിക്കരുത്.ഇതിൽ കാമുകിയുടെ മുഖത്തു ചവിട്ടി എന്ന് പറഞ്ഞിട്ട് 15 minute കഴിഞ്ഞു വിഷമം തോന്നി എന്ന് പറയുന്നത് bipolar irritability ക്ക് എതിരാണ് കാരണം ഒരു mood persistent ആയി ഉണ്ടാകണം.. എല്ലാ മനുഷ്യർക്കും ഉള്ള പോലെ bipolar patient സിനും anger issues ഉണ്ടാകും., short fuse(irritable personality trait) ആയി ഉണ്ടാകാം..നമ്മൾക്ക് ദേഷ്യം വന്നാൽ പിന്നീട് regret ചെയ്യുന്നത് സ്വാഭാവികം ആണ്.നിങ്ങൾ ചെയ്യുന്ന എല്ലാ negative behaviours ഉം രോഗത്തിന്റെ ഭാഗമായി ആണ് എന്ന് വിചാരിക്കരുത്.. Persistency of symptoms ആണ് bipolar ന്റെ key ഒരു mood അതിന്റെ അസോസിയേറ്റ് symptoms ഉം persistent ആയി ദിവസത്തിന്റെ ഭൂരിഭാഗവും അങ്ങനെ കുറഞ്ഞത് 7 ദിവസമെങ്കിലും നിലനിൽക്കണം mania ക്ക്,4 ദിവസം for hypomania..Bipolar ഉം, border line personality യും co morbid ആയും പലപ്പോഴും കാണാറുണ്ട്.. അത് പോലെ insomnia, difficulty to get sleep അല്ല bipolar ന്റെ sleep symptom. Decrease need for sleep ആണ് ഉറങ്ങാൻ ആഗ്രഹമേ ഉണ്ടാകില്ല ചിലർക്ക് 2-3 hours ഉറക്കം മതിയാകും,ഭയങ്കര energy ആകും ഉറക്കക്ഷീണം, tiredness ഒരിക്കലും ഉണ്ടാകില്ല.. ഉറങ്ങാതെ വെറുതെ ഇരിക്കുക ആയിരിക്കില്ല എന്തെങ്കിലും പണി ചെയ്തു കൊണ്ടിരിക്കുക ആയിരിക്കും ഈ രാത്രി സമയത്ത് .Google etc നോക്കി confused ആകരുത് അതിലെ loosened terms കൊണ്ട് വായിക്കുന്ന എല്ലാവർക്കും രോഗം ഉണ്ട് എന്ന് തോന്നി പോകും, അങ്ങനെ self diagnose ഉം ചെയ്യരുത്..ചിലപ്പോൾ നിങ്ങൾക്ക് ഒരു രോഗവും ഇല്ലാതെ ഇരിക്കാനും നല്ല ചാൻസ് ഉണ്ട് . pre occupied idea ഉണ്ടാക്കരുത്.ഒരു qualified mental health പ്രൊഫഷനലിനെ കണ്ട് രോഗം ഉണ്ടോ എന്ന് ഉറപ്പ് വരുത്തുക.

  • @jlo7204

    @jlo7204

    11 ай бұрын

    Bro seek immediate treatment pls before u become extremely severe and take years of medication to recover

  • @joysongeorge-vd3gn

    @joysongeorge-vd3gn

    10 ай бұрын

    എന്റെ അവസ്ഥ മനസിലാക്കാൻ ആരുമില്ല മതിയായി 😞

  • @shinemala1
    @shinemala1 Жыл бұрын

    Best Wishes to Dr.Arun B Nair

  • @apothekaryam

    @apothekaryam

    Жыл бұрын

    Thank You... ദിവസവും 7PM-നു ആരോഗ്യസംബന്ധമായ വീഡിയോസ് കാണാൻ APOTHEKARYAM KZread Channel SUBSCRIBE ചെയ്യൂ. ബെൽ ഐക്കൺ അമർത്താൻ മറക്കരുതേ: youtube.com/@apothekaryam?sub_confirmation=1

  • @RamaniNayar-zz9tp
    @RamaniNayar-zz9tp Жыл бұрын

    Very informative Sir.. Great Sir

  • @apothekaryam

    @apothekaryam

    Жыл бұрын

    Thank You... ദിവസവും 7PM-നു ആരോഗ്യസംബന്ധമായ വീഡിയോസ് കാണാൻ APOTHEKARYAM KZread Channel SUBSCRIBE ചെയ്യൂ. ബെൽ ഐക്കൺ അമർത്താൻ മറക്കരുതേ: youtube.com/@apothekaryam?sub_confirmation=1

  • @regithomas1791
    @regithomas1791 Жыл бұрын

    Today is Doctors Day, Best wishes

  • @apothekaryam

    @apothekaryam

    Жыл бұрын

    Thank You…🥰🥰🥰

  • @arunsreedhar5768
    @arunsreedhar5768 Жыл бұрын

    Very infomative

  • @apothekaryam

    @apothekaryam

    Жыл бұрын

    Glad it was helpful!

  • @thethirdeye7300
    @thethirdeye73006 ай бұрын

    Sir, please do a video on Cyclothymia.. How common is it. And how do you know if you have it.

  • @apothekaryam

    @apothekaryam

    6 ай бұрын

    Will do..

  • @nasnaharis9088
    @nasnaharis9088Ай бұрын

    Dr nannayi present cheythu🎉

  • @apothekaryam

    @apothekaryam

    17 сағат бұрын

    Thank You…🥰

  • @archanasasidharan8306
    @archanasasidharan83065 ай бұрын

    Iam 24 njn anxiety patient aaan... Medicine edukunund.... Ennik eppolmm happiness kittanmm.. Ennikl tension edukkan avillaa athinai njn pala vazhikal Anveshikmmm... Njn dependency agrahikunna aal ann.... Ennik depend cheyyan oral eppozhmm koodw vwnmm ath lover pole aairikkamm.... Avrod samaarikumbol allenki avrde koode ullappo njn ottm tension feel cheyilllaa..... Ennik orupad mood swings ind.... Tension stress illenkil njn nalla happy aann..... Illenkil full stressed aavum.... Ennik enmm happiness kittanmmm..... Ithin karanmm enthayrikmm dr.

  • @apothekaryam

    @apothekaryam

    5 ай бұрын

    Please consult a Psychiatrist and talk. Counselling might help you a lot…

  • @jubinrb668
    @jubinrb668 Жыл бұрын

    👍👍👍👍👍

  • @apothekaryam

    @apothekaryam

    Жыл бұрын

    Thank You... ദിവസവും 7PM-നു ആരോഗ്യസംബന്ധമായ വീഡിയോസ് കാണാൻ APOTHEKARYAM KZread Channel SUBSCRIBE ചെയ്യൂ. ബെൽ ഐക്കൺ അമർത്താൻ മറക്കരുതേ: youtube.com/@apothekaryam?sub_confirmation=1

  • @pious7211
    @pious72113 ай бұрын

    @apothekaryam sir do they get RPWD act 2016 benefits under government.. for disability

  • @apothekaryam

    @apothekaryam

    2 ай бұрын

    For Bipolar Disease?

  • @pious7211

    @pious7211

    2 ай бұрын

    Yes

  • @afsimanzoor6421
    @afsimanzoor6421 Жыл бұрын

    Sir edh yanik barthavinte vittil poya avide nj vijarikathe kariyathil yanne kutta peduthum Bt egane cheyyumbho vallathe sagadam dheshiyavum varum Pinne yanne ottappeduthi nirthum Yannal Yante vittil yanik oru kizhappavum illa Ee rogkaaranam vach yanne ozhivakan nokaan bathavh Adin vendhi hspl kanich Dr setificat undaki avar ippol adin vendhi nokunnu Egane undhayadh vivahshesham aan Ee karanam parajjh kodathi avark anugoolam aakum? Avark yanne ozhivakan pattumo? Pls rply sir

  • @apothekaryam

    @apothekaryam

    Жыл бұрын

    Please consult a Doctor together…

  • @DaringLonewolf
    @DaringLonewolf10 ай бұрын

    Mind ottum stable alla.Chila divasangalil raavile ezhnnekkumbo akaaranamaaya bhayam aan.. Onninodum thaalparyamilla chila days il... Amithamaaya vishappum over eating um... Within minutes aan decisions maatunne. Petann karachil varum, orupaad santhoshikkun, petann deshyapedum... Nalla reethiyil mood swings und. Ith normal aano atho treat cheyyendath aano?

  • @apothekaryam

    @apothekaryam

    10 ай бұрын

    Please consult a Psychiatrist and talk…

  • @rrrrrr830
    @rrrrrr830 Жыл бұрын

    Enikk depression anu.3 varshamayi marunnu kazhikkunnund. Ippol doctor marunn doss kurach kondu vannu nirthamennu paranjittund. 2 tablets undayirunnathine ippol onnine pakuthy akkiyittund.mattethum koodi pakuthy akkan ini ethra divasam kazhiyanam?

  • @apothekaryam

    @apothekaryam

    Жыл бұрын

    Depends on your condition… you may have to talk to your Doctor…

  • @shibinkochu5821
    @shibinkochu582111 ай бұрын

    Njan 31 bypolar aan. Dubayil aayirunu ippo naattil aan 4 months aayi..e paranja ealla situations koodi njan poyitt und ..medicine kazhichkunund. Njan nalla active aayirunu eallavarkum nalla ishtam aayirunu, ippo njan depressing stage koode pokunath..eannik recover cheyyannam eannu und nallom..entha cheyyendath areela

  • @apothekaryam

    @apothekaryam

    11 ай бұрын

    Pls consult a psychiatrist and follow the instruction. You will be fine.

  • @selectedoneeverlasting814

    @selectedoneeverlasting814

    7 ай бұрын

    രോഗത്തിൽ നിന്നും ഒരു മോചനം ലഭിക്കുവാൻ സഹായിക്കുന്നതാണ്. രോഗകാരണം കണ്ടെത്തി വേണം. അല്ലെങ്കിൽ എന്നും medicine കൊടുക്കേണ്ടിവരും normal life നഷ്ടപ്പെടും.

  • @nothingmuch6845

    @nothingmuch6845

    7 ай бұрын

    Idhe same avasthyaan nde brotherdedh

  • @MALIKOnlineservice

    @MALIKOnlineservice

    3 ай бұрын

    Bro ippo engane und ...? recover ayo

  • @dimdimathaaayi9220
    @dimdimathaaayi922011 ай бұрын

    Sir 2:37 part ആളുകൾക്ക് confused ആകും.. ആളുകൾ എപ്പോഴും ഒരു പോലെ ആയിരിക്കില്ലല്ലോ സന്തോഷം fluctuate ചെയ്യുന്ന സാധനം അല്ലേ.. അതുപോലെ ambivert personality tendency ഉള്ള ആളുകളും ഇല്ലേ ചില സമയം ഉൾവലിഞ്ഞും, ചില സമയം extrovert ആയും flip ചെയ്യാൻ കഴിവുള്ളവർ..നമ്മൾ colloquial ആയി use ചെയ്യുന്ന langauage അല്ലേ അമിത സംസാരം,അമിത ആഹ്ലാദം, എന്നൊക്കെ normal ആയും ഉണ്ടാകുന്ന അവസ്ഥ.. പക്ഷെ bipolar രോഗത്തിന്റെ ഈ അവസ്ഥ normal അവസ്ഥയിൽ നിന്നും വ്യത്യസ്തമല്ലേ.. സംസാരം എന്ന് പറഞ്ഞാൽ pressured speech അല്ലേ.. മറ്റുള്ളവർക്ക് interrupt ചെയ്യാൻ പറ്റാതെ അമിത വേഗതയിൽ pause ഇല്ലാതെ സംസാരിക്കുന്ന അവസ്ഥ. Excite ആകുമ്പോൾ ആളുകൾ ധാരാളം സംസാരിക്കും(talks a lot ) അതും pressured speech ഉം different അല്ലേ.. So 2-3 people ആ part കണ്ട് confused & cyberchondric ആയി അതാണ് ഈ comment ഇവിടെ ഇട്ടത്.

  • @apothekaryam

    @apothekaryam

    11 ай бұрын

    👍

  • @sindhur3869

    @sindhur3869

    10 ай бұрын

    ​@@apothekaryamsir body dysmorphic disorder aanu

  • @selectedoneeverlasting814

    @selectedoneeverlasting814

    7 ай бұрын

    കൂടുതൽ കസ്റ്റമേഴ്സ്ന്നെ കിട്ടാവാനാണ്.

  • @sindhuhari7280
    @sindhuhari7280 Жыл бұрын

    Dr. Arun. B. Nair ടെ consultation എങ്ങനെ യാണ്

  • @apothekaryam

    @apothekaryam

    Жыл бұрын

    He is the professor in dept of psychiatry at govt medical college trivandrum

  • @niyaahere4493

    @niyaahere4493

    6 ай бұрын

    Online consultation undo

  • @Perfectgamingfan
    @Perfectgamingfan11 ай бұрын

    Sir I have bipolar medicine sodium valproate and oleander quetiapine and clonazepam. 5 is it safe to take clonazepam for few months

  • @apothekaryam

    @apothekaryam

    11 ай бұрын

    Medicines are prescribed by treating Doctors after considering and explaining the effects and side effects. Hence please take the medicines accordingly.

  • @Perfectgamingfan

    @Perfectgamingfan

    11 ай бұрын

    @@apothekaryam OK sir

  • @selectedoneeverlasting814

    @selectedoneeverlasting814

    7 ай бұрын

    @@Perfectgamingfan രോഗകാരണം കണ്ടെത്തി ഒരു പൂർണ സൗഖ്യം ലഭിക്കുവാൻ സഹായിക്കുന്നു. ചിലവില്ല.

  • @rohithrajesh9460

    @rohithrajesh9460

    6 ай бұрын

    ​എവിടെയാ, നമ്പർ തരുമോ

  • @sreenathsh9274
    @sreenathsh92745 ай бұрын

    Sir i have this diseses but i have no symtoms as discribed in this vedios... But urakka kuravund chilappol.. But ath njan thanne varuthi vekkunnathanu rathriyil headphonil pattum ittu ingane irikkum angane urkkam nastapedunnu.... But bayankara oohamanu enikk oohichu orokaryangalum njan oru utharam undakkum... Pinne over kurachu possesiveness und... Athokke pinne over vishapp..... Ithokke ithinte symtoms ano?... Tablets ullath kond oru atmaviswasakurav und.... Ithokke swabavikamano... Gulika kudikkunnath prasnamano.... Njan randu doctere mari kanichu doubt ullath kond... Please replay me... As soon as possible.... Btech examminu oru vishayathil mark kuranju poyathode undaya peediyanu ellathinum karanam ennanu enikku thonniyath. But athokke enganeyo tharanam cheythu pinne kurachu sradhakkuravum undayirunnu. So my question is , my i need to continue these tablets....?

  • @apothekaryam

    @apothekaryam

    5 ай бұрын

    You need consult a Psychiatrist and get a proper evaluation. The symptoms you told are less likely to be bipolar disorder. But still, even after knowing that, if you are unable to be comfortable, better to get professional help.

  • @sreenathsh9274

    @sreenathsh9274

    5 ай бұрын

    @@apothekaryam yes I went to a psychiatrist doctor.... And having tablet but not showing these symptoms as discribed in this vedio.. But they are telling I have this problem

  • @nasnaharis9088
    @nasnaharis9088Ай бұрын

    I am also😊

  • @apothekaryam

    @apothekaryam

    17 сағат бұрын

    Can u explain?

  • @banvatoi-kg2zn
    @banvatoi-kg2znАй бұрын

    Njn pregnant ayirunapol 3 days continue ayi urangatha karanam ah dr eniku uranganula medicine ezhudhi tanu Medicine kazhichu urangiya njn kanu turanathu 3 days kazhinitan hospitalil kanu turanu eneeta njn kazhuthil kay vechapol valatha vedhana endhanenu ariyan kanadiyil nokiyapol kazhuthu muzhuvan murinju irikukayan karanam marunu kazhichu urangiya njn kitchenil keti thoongi iratta kuttikal ayirunu vayatil ,njn jeevanu vendi pidanjatho marana kuruku ketiyadho onum eniku orma ilayirunu pineedu amma paranju. Bodham nashtamaya njn endhokayo vibhrandi ,badha keriyadhunpole perumari enu adhinu shesham inum urangan pediyan bodhamiladhe nte kunjungale njn ndhenkilum cheyumo kay kalukal ketivechitu urangiyal kolam enula chindha an urakam teere ila e ideh an eniku bipolar symptoms undu enu njn manasilakunadhu

  • @apothekaryam

    @apothekaryam

    Ай бұрын

    Pls consult a psychiatrist and get help…don’t worry…

  • @nafilmp7261
    @nafilmp7261 Жыл бұрын

    Sir enik bipolar depression aan manic episodes vararilla. Enik job illa . Concentration problem und. Enik Chetan patunna jobs enthokeyaan? IPO kayikkunna marunn oleanz10 lithium 300

  • @apothekaryam

    @apothekaryam

    Жыл бұрын

    Enth jolikalum cheyyam. Medicines skip aavaruth. Urakkam kalayaruth. Ith shredhikkam…

  • @rrrrrr830

    @rrrrrr830

    Жыл бұрын

    Ippo enganeyund rogam mariyo

  • @nafilmp7261

    @nafilmp7261

    Жыл бұрын

    Kadayil ninnall onum manasilakan patunilla Enik patunna joli enthanenn paranju taramo

  • @rrrrrr830

    @rrrrrr830

    Жыл бұрын

    @@nafilmp7261 ntha asugam ?depression ano

  • @pious7211

    @pious7211

    3 ай бұрын

    ​@@apothekaryam apol disability certificate kittumo

  • @achuachu2089
    @achuachu20894 ай бұрын

    Ithinu life long medicine kazhikendi varumo. Am 28 now. Enik ee prblm und. Oru 70%. Ente father bipolar patient anu. Severe condition. Marunnu sthiram kazhikilla. Skip cheyyumpo pulli aggressive avum. Ella masavum rogam koodum. Enik aggressive part kooduthal illa. Kooduthal deprssn anu. Njanum medicine start cheithal ennekilum skip ayipoyal withdrawal symptoms undakumo enn pediyanu. Oru course eduthit nirthan pattumo enik. Depression nu therapy counselling okke charge kooduthal anu. Enik afford cheyyan pattathond ithvare treatment eduthittilla

  • @apothekaryam

    @apothekaryam

    4 ай бұрын

    You need to take medication for some duration, but definitely not life long.

  • @sareenap6321
    @sareenap63214 ай бұрын

    കേട്ടപ്പോൾ ആശ്വാസം തോന്നുന്നു

  • @apothekaryam

    @apothekaryam

    4 ай бұрын

    👍

  • @bijeshpaduva
    @bijeshpaduva6 ай бұрын

    Carispec ഇതിന് ഉള്ള Tablet ആണോ ..... Please Reply ..... ഇത് കഴിക്കുന്ന ഒരാൾ ടെ mrg Proposal വന്നിട്ടുണ്ട് ..... 1.5 mg Night മാത്രം ..... ഉറക്കമില്ലായ്മക്ക് കഴിക്കുന്നതാണെന്ന പറഞ്ഞത് ...... ആളെ വിവാഹം ചെയ്യുന്നതു കൊണ്ട് ഭാവിയിൽ എന്തെങ്കിലും ദോഷം ഉണ്ടാകാൻ സാധ്യത ഉണ്ടോ ..... ഇതേ കുറിച്ച് അറിയാവുന്ന ആരേലും ഒന്ന് Replay തരു .....

  • @apothekaryam

    @apothekaryam

    6 ай бұрын

    മാനസിക രോഗം ഉണ്ട്..വിവാഹം കഴിക്കാമോ ? l Marriage and Mental illness l @Dr Arun B Nair l Apothekaryam kzread.info/dash/bejne/oYV9xs9spLLFkco.html

  • @suja2059
    @suja20592 ай бұрын

    Mindfulness മനം മുഴുകുന്ന തരം ചികിത്സ... മനം നിറവ് contentment എന്ന് തോന്നുന്നു മലയാളം meaning

  • @apothekaryam

    @apothekaryam

    2 ай бұрын

    That alone may not suffice. Pls consult a psychiatrist.

  • @niyaahere4493
    @niyaahere44936 ай бұрын

    ഞാൻ ഡോക്ടർ ടെ number ഒരുപാട് അന്വേഷിച്ചു. കിട്ടിയില്ല. How to contact.

  • @apothekaryam

    @apothekaryam

    6 ай бұрын

    You have to meet Doctor at Govt Medical College, Trivandrum.

  • @Mira_culous533
    @Mira_culous5333 ай бұрын

    Sir njn bipolar aanu ....ente 15 vayasu thottu ee parayunna symptoms okke kand varunnundu ......acedimics okke oru padu difficulties okke aanu aa time thonniyittund. First oru 6months continues energie aayirikkum nth karyam pettann anahasam cheyythedukkan saadhikkum aarudem help venda ennulla thonnal ....pathiye pathiye aa energie kuranj varum Pinneh depression ee episode enikku purath polum pokan pattatha avastha aanu battery charge kuranja pole...steady aayi nilkkaan polum pattulla next nthu cheyyanam ennulla confusion ...onnum complete aakan pattunilla raathri kidannal uraghan pattulla neram eghaneyo velupikkunnum......morning aanu urakkam vanne ....energie aayirikkunna time enikku ...nte max njn kodukkum but .....depression stage kadann kittan buddhimuttund ....nte friends family ellathil ninnum njn akalam palikkanenu .....what I feel like enikku avrodu athu parayan budhimuttu ind....pala aduthu ninnum ulla qsts karanam ....ee period njn akannu marum.......... Parensinodu ithu paranju mnsilakkan shremichalum ithu avr immotionally handle cheyyum ....athum koodi okke kelkkendi varumbol.....full nthopole automatically depression stage kadannu kittumbol......athu kazhinju ini aghane illa....ennokke parayum but eventually enikku thanne ariyam...ini eppol Eghane eth month ennokke ......appol avr thudaghittund ....pretham aanu boofham aanu ennokke parayum maximum njn athinonnum chevi kodukkathe nookkum .....ithu karma aye problems nadakkan budhimuttu okke varunund........ Ighane poyal irunnu pokum ennu karuthy forcefully oronnum cheyyippikkum ...... Chila time Ithokke fun aayittu edukkam....ippol enikku 20 vayasu aayi ...still continuing.....nerthathekkalum kooduthal vannu poneyanu ...........ippol njn depression stageill aanu

  • @pious7211

    @pious7211

    3 ай бұрын

    Evida kanikane

  • @Mira_culous533

    @Mira_culous533

    3 ай бұрын

    @@pious7211 specific aayittu medicines onnum edukkunilla.......mikkavarum depression episode aakkumbol.....varunna health problems athinu anusarichu.....medicine kazhikkum...ayurveda..

  • @apothekaryam

    @apothekaryam

    2 ай бұрын

    You can consult and talk to… Dr Jishnu Janardanan Consultant Psychiatrist Call: 8714398306 whatsapp: wa.me/+918714398306

  • @regithomas1791
    @regithomas179111 ай бұрын

    മനൊനിറവ് ചികിത്സ എന്നതാണ്?

  • @apothekaryam

    @apothekaryam

    11 ай бұрын

    🤔

  • @ArnavKushy
    @ArnavKushy7 ай бұрын

    Dr ente husbandinum ee rogamanu. Unmaadha avasthayaanu. 2 episode undaayi. Adhyathe episode valare lite aayi aanu vannathu. Ee asughamaanennu identify cheyyan sadhichilla. Second time kooduthal dangerous aayittu manic situation undaayi. Ippol treatment edukkunnund. Ente samshayam enthanennu vechal ente makanu ee rogham varaan sadhyatha undo doctor. Husbandide ammakku depression undaayirunnu. Ammaye pole thanne aanu adhehavum. Adhehathinu bipolar vannu. Ente makane kandaal ente husbandide athe poleyanu. Carbon copy pole. Appol ente makanu ee rogham varaan sadhyatha undo. Please reply dr🙏

  • @apothekaryam

    @apothekaryam

    7 ай бұрын

    You can talk to the Doctors: Dr Akhil Das Consultant Psychiatrist Call: 9946585764 whatsapp: wa.me/+919946585764 Dr Jishnu Janardanan Consultant Psychiatrist Call: 8714398306 whatsapp: wa.me/+918714398306

  • @khadiyarengineeringworks4071

    @khadiyarengineeringworks4071

    6 ай бұрын

    വരാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @reshmapm5270

    @reshmapm5270

    5 ай бұрын

    Ente husbandinum ithe asugham aanu... Ellam arinju kondanu kalyanathinu sammathichath. Medicine മുടക്കരുതെന്നു dr. paranjitund. Kalyanam kazhinj varsham 4 kazhinjapol kadangal aayi. Aalk ath tension aayi pinne drinking thudangi medicine mudangi. Angane aa asugham veendum varshangalk sesham vannu. Ipol hsptl admit aanu. 3 and half yrs ulla oru mol und njangalk. Enikum ithe doubt undakarund.

  • @ArnavKushy

    @ArnavKushy

    5 ай бұрын

    Medicine eduthappol ok aayirunno?Medicine life long edukkan paranjirunno dr. Please reply 🙏

  • @ArnavKushy

    @ArnavKushy

    5 ай бұрын

    Ente hus ippo medicine edukkunnund. Nhangalude dr kuttikku 93% ithu varaan chance illannu aanu paranje. Pedikkanda namukku പ്രാർത്ഥിക്കാം. Hus nte familiyil vere aarkkenkilum ingane undo?

  • @rrrrrr830
    @rrrrrr830 Жыл бұрын

    Ee rokham enikk undayirunnu. Ennitt medicine edukkathath kond depression lott poyi.ippol escipra5,amide 2.5 kazhikkunnund.sradha kuravanu .entha cheyyende

  • @apothekaryam

    @apothekaryam

    Жыл бұрын

    മരുന്ന് കൃത്യമായി continue ചെയ്യൂ. ഡോക്ടർ followup ചെയ്യണം. വിഷമിക്കണ്ട.

  • @rrrrrr830

    @rrrrrr830

    Жыл бұрын

    @@apothekaryam ningal paranjille 9 masam kond gulika nirthan pattumenn.njan 2 ara varshamayi medicine kazhikkunnu.eppo nirthan pattum

  • @ajithraveendran9682

    @ajithraveendran9682

    Жыл бұрын

    @@rrrrrr830 njanum 3 ayi

  • @rrrrrr830

    @rrrrrr830

    Жыл бұрын

    @@ajithraveendran9682 depression ano?ippo enganeyund?

  • @jimmyvarghese5657
    @jimmyvarghese5657 Жыл бұрын

    Bipolar orikalum complete ayi marukayille repeat ayi life il undakumo

  • @apothekaryam

    @apothekaryam

    Жыл бұрын

    It can be controlled with medications… Maarilla enn parayan pattilla… Needs proper treatment…

  • @selectedoneeverlasting814

    @selectedoneeverlasting814

    7 ай бұрын

    മാറുവാൻ സഹായിക്കാം.

  • @rohithrajesh9460

    @rohithrajesh9460

    6 ай бұрын

    ​നമ്പർ പ്ലീസ്‌

  • @sree_dhi..
    @sree_dhi..10 ай бұрын

    Sir ഞാൻ പത്താം ക്ലാസ്സിൽ പഠിക്കുന്ന ഒരു വിദ്യാർത്ഥിനിയാണ് എന്റെ ഒരു friend ന് bipolar disorder ആണ്. ആൾക്ക് പഠനത്തെക്കുറിച്ചും മറ്റും ആലോചിച്ചു over tension ആണ്, ആൾ ഇപ്പൊ treatment ൽ ആണ്. ഒരു friend എന്ന രീതിയിൽ ഞങ്ങൾക്ക് അയാളെ എങ്ങനെയൊക്കെ ഇതിൽ നിന്ന് recover ചെയ്യാൻ സഹായിക്കാൻ കഴിയും എന്ന് പറയാമോ Sir🙏🏻

  • @apothekaryam

    @apothekaryam

    10 ай бұрын

    There are so many ways you can help him. Need to directly talk to a Psychiatrist/Psychologist for the same. Especially with the Doctor who is attending you friend. Because only the Doctor knows the condition and can suggest measures to help.

  • @sree_dhi..

    @sree_dhi..

    10 ай бұрын

    @@apothekaryam ok sir thank u 🙏🏻

  • @selectedoneeverlasting814

    @selectedoneeverlasting814

    7 ай бұрын

    രോഗകാരണം കണ്ടെത്തി പൂർണ സൗഖ്യം നെടുവാൻ സഹായിക്കുന്നു.

  • @rohithrajesh9460

    @rohithrajesh9460

    6 ай бұрын

    എവിടെയാ നമ്പർ പ്ലീസ്‌

  • @harikrishnanb2836
    @harikrishnanb283611 ай бұрын

    CENTRAL GOVERNMENT JOLI UPEKSHICHU .URANGAN VENDI MATHRAM

  • @apothekaryam

    @apothekaryam

    11 ай бұрын

    Come on… Urakkam labhikkathavark, sramikkavunna chila tips.. ithil ellam cheyyanam enn nirbandhamilla…sramikkamallo…

  • @NabeelKs

    @NabeelKs

    3 ай бұрын

    😂

  • @user-qy8dp2pm8c
    @user-qy8dp2pm8c8 ай бұрын

    Sir we rogam ullavarkk bhryaye bayankra samsayam anallo athu maruvoo😢😢.enda husband anu.ippo enda kuude illa alde veetukar vannu enda aduth ninn kond poyi.enikk ale venam njn nokkikkolamayirunnu.but poyi😢😢😢😢

  • @apothekaryam

    @apothekaryam

    8 ай бұрын

    First of all let him take proper treatment with your support. Once he is better, the situation will change.

  • @user-qy8dp2pm8c

    @user-qy8dp2pm8c

    8 ай бұрын

    Sir ippo ikka enda kuude illa avarde veetukar vannu kond poyi.enne athrakkum mosamayit avarod paranju.ith karanam enne doubt ayi.but alinda manasil sneham und.alu vijarikkunna pole Alla njn ennu alkk aryam .sir .but asugham kond ingana okke paryunnathanu.enikk ini thirike that illann aavar parayunne.enda chhyua sir njan ini .alu illathe enikk jeevikkan pattilla .alu Kore they chythittund athokke kshamich kuude nilkkuarunnu.appozhekkum avar vann kond poyi sir .plzz cnct me.

  • @ArnavKushy

    @ArnavKushy

    7 ай бұрын

    Hello

  • @muralikrishnan7586
    @muralikrishnan7586Ай бұрын

    മരുന്ന് നിർത്താൻ ആർക്കും കഴിയില്ല. ഈ രോഗം വന്നാൽ പലരീതിയിൽ നമ്മൾ കുഴപ്പത്തിൽ പെടും

  • @apothekaryam

    @apothekaryam

    17 сағат бұрын

    Not true…

  • @rasheedak.p8359
    @rasheedak.p8359 Жыл бұрын

    ഡോക്ടറെവിടെയാപരിശോധിക്കുന്നത്

  • @apothekaryam

    @apothekaryam

    Жыл бұрын

    Govt Medical College, Trivandrum

  • @ladyhitler2331
    @ladyhitler23315 ай бұрын

    ചില ദിവസങ്ങളിൽ എത്ര ഉറക്കം വന്നാലും ഞാൻ ഉറങ്ങില്ല. എന്തോ ഒരുതരം വാശി പോലാണ് എനിക്ക്. ഒരു ഘട്ടത്തിൽ ഉറങ്ങാമെന്ന് കരുതിയാലും ഉറക്കം വരില്ല. എന്നാൽ ചിലപ്പോൾ നേരെ തിരിച്ചാണ്. എപ്പോഴും ഉറങ്ങാൻ തോന്നും ആഹാരം കഴിക്കാൻ പോലും എഴുന്നേൽക്കാൻ തോന്നാത്ത വിധം ഉറങ്ങാൻ തോന്നും. ചില സമയങ്ങളിൽ വെറുതെ കരയും ചിലപ്പോൾ അമിത ദേഷ്യം. ചിലപ്പോൾ സ്വന്തം ശരീരം മുറിവേൽപ്പിച്ചു ചോര കാണുമ്പോൾ മനസ്സൊന്നു തണുക്കും. അത് വരെ ഭ്രാന്ത്‌ പിടിച്ച അവസ്ഥയായിരിക്കും. എന്തിനാ ജീവിക്കുന്നതെന്ന് വരെ തോന്നും. പലപ്പോഴും സൂയിസൈഡ് ചെയ്യാൻ പോയിട്ടുണ്ട്. ഒന്നിനും കൊള്ളില്ല എന്തിനാ ജീവിക്കുന്നത് എന്ന തോന്നലുകൾ എപ്പോഴും വേട്ടയാടും. ദിവസങ്ങളോളം ഉറങ്ങാതെ ഇരിക്കും. ചിലപ്പോൾ ഹൈപ്പർ ആക്റ്റീവ് ചിലപ്പോൾ lazy മൈൻഡ്. ആകെ മൊത്തം സീൻ. ജോലിയില്ല. അതിന് വേണ്ടി ശ്രമിക്കുകയാണ്. എന്നാൽ അതിന്റെ പേരിലുള്ള ടോർചർ അത് മനസ്സിനെ ഭ്രാന്ത്‌ പിടിപ്പിക്കും. എല്ലാം കൂടി കത്തിക്കാൻ തോന്നും. ഒരുപാട് വൈൽഡ് ചിന്തകൾ മനസ്സിൽ കയറി കൂടും. ഇനിയും ഉണ്ട്. അങ്ങനെ ഇരിക്കുമ്പോൾ മൈൻഡ് ബ്ലാങ്ക് ആകും.

  • @apothekaryam

    @apothekaryam

    5 ай бұрын

    Pls consult a Psychiatrist. You will be fine…

  • @Arjun-bo3be

    @Arjun-bo3be

    28 күн бұрын

    Same

  • @im12342
    @im1234211 ай бұрын

    കഞ്ചാവ് വലിച്ചാൽ 101% ഈ mental condition വരും

  • @apothekaryam

    @apothekaryam

    11 ай бұрын

    Not true…

Келесі