ബൈജു ചേട്ടന്റെ പഴയകാല കിടിലൻ കോമഡി സീൻ | Kelkatha Sabdham movie | Mohanlal Comedy | Baiju |

Ойын-сауық

#malayalamcomedy #evergreencomedy #kelkathasabdham #mohanlal #baiju
♦Subscribe Here: bit.ly/2NDnSLN

Пікірлер: 682

  • @johnsonyohannan2930
    @johnsonyohannan29302 жыл бұрын

    ബാല താരമായി വന്നിട്ടും ഇപ്പഴും ഫീൽഡ് ഔട്ട്‌ ആകാതെ നിക്കുന്ന ഏക താരം.. ബൈജു ചേട്ടൻ ❤️❤️

  • @Vpnairk

    @Vpnairk

    2 жыл бұрын

    Kamalhasan ഉം ബാലതാരമായിവന്നതല്ലേ

  • @johnsonyohannan2930

    @johnsonyohannan2930

    2 жыл бұрын

    @@Vpnairk അറീല ബ്രോ

  • @silverwindentertainment1974

    @silverwindentertainment1974

    2 жыл бұрын

    സുരേഷ് ഗോപി യും ബാലതാരമായി ആണ് വന്നത് സത്യന്റെ പടം "ഓടയിൽ നിന്നും" സുരേഷ് ഗോപി ആണ് ഇന്ന് മലയാളം സിനിമയിൽ ബാലതാരമായി വന്നു സൂപ്പർസ്റ്റാർ ആയ ഏക അഭിനേതാവ് 😍👌👏👏

  • @mythicfury86

    @mythicfury86

    2 жыл бұрын

    Edakku onnu aayrunnu.. pakshe poorvadikam shakthiyode thirichu vannu

  • @farmologist3427

    @farmologist3427

    2 жыл бұрын

    😘

  • @mbsrartpage
    @mbsrartpage2 жыл бұрын

    ബൈജു ചേട്ടന്റെ പല body language ഉം കാട്ടികൂട്ടലുകളും ഇപ്പോയും ഇതുപോലെ തന്നെ 😃😃☺️☺️

  • @pgn4nostrum

    @pgn4nostrum

    2 жыл бұрын

    വളരെ Natural ആയിരുന്നു. അദ്ദേഹത്തെ, അതുപോലെ മനസിലാക്കിയ സംവിധായകന് അഭിനന്ദനങ്ങൾ

  • @takku2160

    @takku2160

    2 жыл бұрын

    📀 kzread.info/dash/bejne/fIGHq9Jsedm3ido.html 😱♎📀 kzread.info/dash/bejne/fIGHq9Jsedm3ido.html 😱♎

  • @jurneythrough_theearth

    @jurneythrough_theearth

    2 жыл бұрын

    Yes njum athenne nokiye

  • @hasanathtm999

    @hasanathtm999

    2 жыл бұрын

    Io

  • @hasanathtm999

    @hasanathtm999

    2 жыл бұрын

    Ijki

  • @ksa7010
    @ksa70102 жыл бұрын

    ചെറുപ്പകാലത്തെ ബൈജുവിൻറെ ഇമ്മാതിരി അഭിനയം 🔥

  • @vishnuvishnu.n5213

    @vishnuvishnu.n5213

    2 жыл бұрын

    പഴയെ പോലെ മൈലാജ് ഇല്ലെല്ലോ ഗഫുർക്കാ ഇപ്പഴത്തെ പിള്ളേരെല്ലാം എന്താ കമെന്റ് 🤣😂🤣😂🤣

  • @ksa7010

    @ksa7010

    2 жыл бұрын

    @@vishnuvishnu.n5213 പ്രായം കൂടുംതോറും പുള്ളിങ് കുറയും 😅😅

  • @mediacentralinfo1754

    @mediacentralinfo1754

    Жыл бұрын

    Yes 90's okke mukesh, jagadheesh, siddique, asokan, babu antony , shammi thilakan, okke friend , brother ayi cheyan sadichu

  • @mallujourneyintotheworldof2745
    @mallujourneyintotheworldof27452 жыл бұрын

    ഇത്ര ചെറുപ്പത്തിൽ അഭിനയിക്കാൻ തുടങ്ങിയതാണ് നമ്മുടെ ബൈജു ചേട്ടൻ

  • @pgn4nostrum

    @pgn4nostrum

    2 жыл бұрын

    തലയില് ആൾതാമസം ഉള്ളവർക്കൊപ്പം ജോലി ചെയ്താൽ ആർക്കുമാകാം ബൈജു. അല്ലെങ്കില്...തറ ടിക്കറ്റ് എടുക്കാൻപോലും ആളെ കിട്ടില്ല. ചിലപ്പോൾ വല്ല ഫാനോ മോട്ടറോ പൾസറോ ഒക്കെ വന്നേക്കാം.😏 😅😅😄

  • @worldisone511

    @worldisone511

    2 жыл бұрын

    Baiju oru gunda koode aanu..thirontharam ullavark okke ariyam ath..

  • @pgn4nostrum

    @pgn4nostrum

    2 жыл бұрын

    @@worldisone511 മേനോന്റെ കൂടെ മാത്രമേ സിങ്ക് ആയുള്ളൂ. ബാക്കി ഒക്കെ സ്വാഹ. വിനാശകാലേ വിപരീദ് ബുദ്ധി

  • @petfamily9477

    @petfamily9477

    2 жыл бұрын

    എന്തുവാ സാറേ പണി

  • @takku2160

    @takku2160

    2 жыл бұрын

    📀 kzread.info/dash/bejne/fIGHq9Jsedm3ido.html 😱♎📀 kzread.info/dash/bejne/fIGHq9Jsedm3ido.html 😱♎

  • @aneeshosm
    @aneeshosm2 жыл бұрын

    ബൈജു ചേട്ടൻ അന്നും പൊളിയാണ് ഇന്നും പോളിയാണ് എല്ലാവർക്കും ബൈജുചേട്ടനെ ഇഷ്ട്ടമാണ് എനിക്കും 😍

  • @rahultr739

    @rahultr739

    Жыл бұрын

    അന്നാണ് പൊളി 😂

  • @kdiyan_mammu
    @kdiyan_mammu2 жыл бұрын

    ഇത് കാണുമ്പോഴാണ് ലാലേട്ടനും ബൈജുവും തമ്മിലുള്ള വ്യത്യാസം തിരിയുവാ😍

  • @DarkPurple

    @DarkPurple

    2 жыл бұрын

    😀👍

  • @shameerpareekutty3161

    @shameerpareekutty3161

    2 жыл бұрын

    സത്യം

  • @shamiltpshamiltp5402

    @shamiltpshamiltp5402

    2 жыл бұрын

    Shariya

  • @aswathias5347

    @aswathias5347

    2 жыл бұрын

    10 years different

  • @DarkPurple

    @DarkPurple

    2 жыл бұрын

    @@aswathias5347 no. 11

  • @chandusurendran9001
    @chandusurendran90012 жыл бұрын

    ബൈജു ചേട്ടൻ അന്നും ഇന്നും പൊളി ♥️😘😘😘

  • @takku2160

    @takku2160

    2 жыл бұрын

    📀 kzread.info/dash/bejne/fIGHq9Jsedm3ido.html 😱♎📀 kzread.info/dash/bejne/fIGHq9Jsedm3ido.html 😱♎

  • @vk9053
    @vk90532 жыл бұрын

    So natural acting right from his childhood. Can call him as born Actor

  • @rajeshv2466

    @rajeshv2466

    2 жыл бұрын

    Mera naam shaji padam kandirikkan kazhinjathu baiju annan ullathu kondaanu. Biju menon mathramayi kootiyal koodila. Combo aayi vannapo entertaining aayi padam

  • @takku2160

    @takku2160

    2 жыл бұрын

    📀 kzread.info/dash/bejne/fIGHq9Jsedm3ido.html 😱♎📀 kzread.info/dash/bejne/fIGHq9Jsedm3ido.html 😱♎

  • @advikasaji9612

    @advikasaji9612

    2 жыл бұрын

    Aaaaaa

  • @Nikz..
    @Nikz..2 жыл бұрын

    ഹമ്മോ ബൈജുവും മോഹൻലാലും തമ്മിൽ ഇത്രക്കും പ്രായ വ്യത്യാസം ഉണ്ടല്ലേ 😰

  • @DJ-mq9qn

    @DJ-mq9qn

    2 жыл бұрын

    മോഹൻലാൽ nu പ്രായത്തിൽ കവിഞ്ഞ പക്വത ഉണ്ട് ഈ സിനിമ ചെയ്യുമ്പോ പുള്ളിടെ പ്രായം 22

  • @Nikz..

    @Nikz..

    2 жыл бұрын

    @@DJ-mq9qn കണ്ടാൽ ഒരു 29😂

  • @Anoopkumar-zm6ch

    @Anoopkumar-zm6ch

    2 жыл бұрын

    അമ്പികയും ബൈജുവും തമ്മിൽ ഉള്ള വ്യ പ്രായം വ്യത്യാസം

  • @healthwealthbysamarthpro

    @healthwealthbysamarthpro

    2 жыл бұрын

    @@Nikz.. അയാളുടെ 29വയസിനുള്ളിൽ ചെയ്തു വച്ച കഥാപാത്രങ്ങൾ ഇന്നും ഒരു 29 കാരനും ചെയ്തിട്ടില്ല

  • @Nikz..

    @Nikz..

    2 жыл бұрын

    @@healthwealthbysamarthpro അയ്യോ 😁

  • @sreeragssu
    @sreeragssu2 жыл бұрын

    സ്റ്റീഫൻ നെടുമ്പള്ളി യുടെയും മുരുകന്റെയും പഴയ look 🥰😂 Thumbail കണ്ടപ്പോഴേ മനസ്സിൽ വന്നത് lucifer ലേ ബൈജു ന്റെ ഡയലോഗ് ആണ് " ഒരു മര്യാദയൊക്കെ വേണ്ടെടെ " 🤣

  • @lijivinu

    @lijivinu

    2 жыл бұрын

    സത്യം ആണ് ട്ടോ

  • @ajith4516

    @ajith4516

    2 жыл бұрын

    സത്യം

  • @nounoushifa9464

    @nounoushifa9464

    2 жыл бұрын

    😁😁😁👏👏

  • @vineeshryy6417

    @vineeshryy6417

    2 жыл бұрын

    Supper

  • @MASTERMINDSindia

    @MASTERMINDSindia

    2 жыл бұрын

    👍

  • @-._._._.-
    @-._._._.-2 жыл бұрын

    ബൈജു ചേട്ടൻ അന്നും ഇന്നും ഒരേ പോലെ 😁

  • @samsheer1812
    @samsheer18122 жыл бұрын

    അന്ന് മുതൽ തന്നെ ബൈജു തഗ്ഗ് ലൈഫ് തുടങ്ങി. കൊച്ചു മിടുക്കൻ 👍

  • @udaybhanu2158
    @udaybhanu21582 жыл бұрын

    ബൈജു ഒരു സംഭവം തന്നെ. ഇത്ര ചെറുപ്പത്തിലേ അഭിനയിച്ചിരുന്നു എന്ന് ഇപ്പോളാണ് അറിയുന്നത്

  • @maples5616

    @maples5616

    2 жыл бұрын

    Ithu mathramalla vereyum orupad movies il und

  • @sindhusindhu9109

    @sindhusindhu9109

    Жыл бұрын

    ബൈജു ബേബി ശാലിനി യെ പോലെ പോപ്പുലർബാലതാരം ആയിരുന്നു എത്ര പടങ്ങൾ

  • @ponnu1148
    @ponnu11482 жыл бұрын

    ചെറുപ്പം മുതൽ സിനിമയിൽ അഭിനയിക്കുന്ന ബൈജു ഭാഗ്യവാനാണ്. പ്രേംനസീറിനൊപ്പവും പഴയ മറ്റുനടീനടന്മാർക്കൊപ്പവും ഒരുപാട് ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

  • @jebinjames9593

    @jebinjames9593

    Жыл бұрын

    Prem Nazir, madhu, soman , Mammootty, mohanlal, Suresh Gopi, jayaram, Babu Antony , dileep ......പിന്നെ ഇങ്ങാട്ട് ന്യൂ ജൻ ടീംസ് ആയും

  • @shamilk5249

    @shamilk5249

    Жыл бұрын

    ​@@jebinjames9593n8

  • @praveenk2760
    @praveenk27602 жыл бұрын

    ആദ്യത്തെ ലോവെലെറ്ററും മറുപടിയും കലക്കി, കൊച്ചുബൈജുവിന്റെ മാസ്സ് തലയെ.

  • @sreejithcm

    @sreejithcm

    2 жыл бұрын

    Chilapo malayala cinemayil etavum kooduhal experience person 😄

  • @pgn4nostrum

    @pgn4nostrum

    2 жыл бұрын

    എഴുതിയതും വായിപ്പിച്ചതും ആരാ

  • @epicgamer7472
    @epicgamer74722 жыл бұрын

    Now this kiddo is the Police officer in Minnal murali🤣😂😂😂💪💪💪😁😁

  • @forest7113
    @forest71132 жыл бұрын

    അംബിക♥️♥️എന്ത് ഭംഗിയാ കാണാൻ....

  • @haanavanddi

    @haanavanddi

    16 күн бұрын

    Muhallal ambhika NE kiss 💋💋. Kalichu

  • @libeeshk6531
    @libeeshk6531 Жыл бұрын

    ഈ ക്യാമറ കണ്ടു പിടിച്ചതിന്റെ ഭാഗ്യമേ ബൈജു ചേട്ടൻ ഇപ്പോ ഈ വീഡിയോ കണ്ടാൽ തന്റെ ബാല്യം വീണ്ടും കണ്ട് ഓർമ്മകൾ പുതുക്കാലോ .നമ്മളെ ചെറുപ്പകാലം വീണ്ടു കാണുക എന്നത് മഹാഭാഗ്യം അല്ലേ .

  • @sibypetermusicdirector
    @sibypetermusicdirector Жыл бұрын

    അന്നും ഇന്നും ഒരേ രൂപം.. ഒരേ എനർജി.. അതാണ് ബൈജു

  • @SherlockHolmesIndefatigable
    @SherlockHolmesIndefatigable4 ай бұрын

    Actress സുന്ദരിയാണ്... ലാൽ ഏട്ടൻ ആണ് മലയാള സിനിമയിലെ ഏറ്റവും വലിയ ഭാഗ്യവാൻ...

  • @ayeshaashraf9252

    @ayeshaashraf9252

    3 ай бұрын

    Ambika

  • @maveligarage4311

    @maveligarage4311

    7 күн бұрын

    അംബികേ അറിയാത്ത പിള്ളേർ ആണ് ഇന്ന് ട്രോളുന്നത്. ലാലേട്ടനെ മമ്മൂക്കയെ 😂

  • @SherlockHolmesIndefatigable

    @SherlockHolmesIndefatigable

    6 күн бұрын

    @@maveligarage4311 എന്ന് നിന്നോട് അരാ പറഞ്ഞത് അറിയില്ല എന്ന്.. എന്ത് പിള്ളേർ.. എനിക്ക് 25 വയസ്സ് ഉണ്ട് 😏

  • @maveligarage4311

    @maveligarage4311

    6 күн бұрын

    @@SherlockHolmesIndefatigable സോറി മോനെ 😂thallaruthu

  • @Dileepdilu2255
    @Dileepdilu22552 жыл бұрын

    ബൈജുച്ചേട്ടൻ പൊളിച്ചു 😅😅⚡👌💯👍♥️🤗😍💜👏💪

  • @takku2160

    @takku2160

    2 жыл бұрын

    📀 kzread.info/dash/bejne/fIGHq9Jsedm3ido.html 😱♎📀 kzread.info/dash/bejne/fIGHq9Jsedm3ido.html 😱♎

  • @3anagha.anamika
    @3anagha.anamika2 жыл бұрын

    ഇപ്പോഴും പറയത്തില്ല അഭിനയിക്കുവാന്നു അങ്ങ് ജീവിക്കുവാ 🥰

  • @jenuharidas2897
    @jenuharidas2897 Жыл бұрын

    ഉള്ളത് മുഖത്തു നോക്കി തുറന്നു പറയുന്ന ആൾ ആ ബൈജു ചേട്ടൻ അതാണ് ചേട്ടനെ ഇഷ്ടപ്പെടാൻ

  • @whistlinghouse6488
    @whistlinghouse64882 жыл бұрын

    Lalettan's abhinayam so natural

  • @akshithunni5478
    @akshithunni5478 Жыл бұрын

    നാച്ചുറൽ... അഭിനയം ബൈജു ചേട്ടൻ പണ്ടേ സൂപ്പർ ആണ്

  • @sujisnsujisn7595
    @sujisnsujisn75952 жыл бұрын

    പഴയ സിനിമ, എന്നും ഇഷ്ട്ടം..

  • @ajirajem
    @ajirajem2 жыл бұрын

    ബൈജു അന്നും ഇന്നും ഒരു പോലെ.... ഒരു വ്യത്യാസവുമില്ല....

  • @kesiyasebastian4810
    @kesiyasebastian48102 жыл бұрын

    ഇദ്ദേഹം നല്ല ഒരു നടൻ ആണ്,,,,,but ഇത്ര underrated ആയി പോയി

  • @jebinjames9593
    @jebinjames9593 Жыл бұрын

    ആ കുഞ്ഞുവാവ ഇപ്പോൾ ലാലിനെയും അമ്പികയ്ക്കും ഉള്ള പ്രായത്തിൽ കഥാപാത്രങ്ങൾ ചെയ്തു തഗ്ഗടിച്ചു പൊളിക്കുവാ

  • @pmpmp570
    @pmpmp5702 жыл бұрын

    10:25 ഒരാഴ്ച്ചയാ വയറിളകിയെ അതിന്റ പാട് ഞാനാ അനുഭവിച്ചേ ബൈജു 😂😂

  • @skulldow

    @skulldow

    2 жыл бұрын

    edit 10:25

  • @bepositive2018

    @bepositive2018

    2 жыл бұрын

    😂😂😂

  • @shailajahari2916

    @shailajahari2916

    2 жыл бұрын

    😍😍

  • @RameshP-qi7mf

    @RameshP-qi7mf

    2 жыл бұрын

    Soup പണികൊടുത്തെന്നാണ് കരകമ്പി...

  • @pmpmp570

    @pmpmp570

    2 жыл бұрын

    @@RameshP-qi7mf 😜

  • @svideos1509
    @svideos15092 жыл бұрын

    എത്ര മനോഹരം സീൻ makeing, ആക്ടർസ് 👌🏻

  • @MASTERMINDSindia
    @MASTERMINDSindia2 жыл бұрын

    സംസാരം ഒക്കെ സെയിം ബൈജു പുലി.... ⚡️⚡️⚡️⚡️👍

  • @shafeerkh712
    @shafeerkh712 Жыл бұрын

    ഒരാഴ്ച്ചയാ വയറിളകിയത് അതിന്റെപാട് ഞാനാഅനുഭവിച്ചത് 😂🤣😄😄

  • @mazinashraf7903
    @mazinashraf79032 жыл бұрын

    ആ നടത്തവും ആ സംസാരവും ഭാവവും ഒക്കെ ഇപ്പഴും അങ്ങനെ തന്നെ ലെ

  • @user-kg3tu7ew9e
    @user-kg3tu7ew9e2 жыл бұрын

    അന്നും ഇന്നും ബൈജു ചേട്ടൻ്റെ thug വേറെ ലെവൽ തന്നെ....!!!

  • @raz7357
    @raz73572 жыл бұрын

    Ambika and Shanti Krishna... so.pretty and so talented

  • @anaskallangai4116
    @anaskallangai41162 жыл бұрын

    04:17 ബൈജു ചേട്ടൻ ഇപ്പോഴും അതേ മാനറിസം

  • @mehul_anilkumar
    @mehul_anilkumar Жыл бұрын

    ബൈജു ഏട്ടൻ എത്ര നല്ല നടന്നാണ് അന്നും പഴയ സിനിമകൾ ഞാൻ ഏറെ ബൈജു ഏട്ടനെ ഇഷ്ടപെട്ടത് മാട്ടുപെട്ടി മച്ചാൻ എന്ന ഒറ്റൊരു സിനിമയിൽലാണ്

  • @murshidmurshid2975
    @murshidmurshid2975 Жыл бұрын

    എന്റമ്മോ ഇത് ബൈജു sir ആയിരുന്നോ 😍😍😍😂😂😂😂😂😂🤣🤣

  • @jolyantony808

    @jolyantony808

    2 ай бұрын

    Kochi orupaadu cinimayel undu

  • @user-zw8hu3py6u
    @user-zw8hu3py6uАй бұрын

    മോഹൻ ലാൽ ചെറുപ്പത്തിൽ കറക്ട് മോഹൻ ലാൽ തന്നെ 😮

  • @mycreation7499
    @mycreation74992 жыл бұрын

    Lalettan hair style uff🔥

  • @sangeethapb5605
    @sangeethapb56052 жыл бұрын

    ലൂസിഫർ ഓർത്തു പോയി 🤪😄

  • @sanjfamily2508
    @sanjfamily25082 жыл бұрын

    Enthannariyilla munne baiju chettante acting othiri ishtaaa. Super acting... Annum innum poliyattoo..Keep going baiju chetta🥰.. Al d best..

  • @nandurajendran9153
    @nandurajendran91532 жыл бұрын

    അന്നത്തെ കാലത്തെ ശമ്പളം 500 രൂപ 😂😂👌

  • @boyskitchen6831

    @boyskitchen6831

    2 жыл бұрын

    അന്ന് അതിന്ന് 5000 രൂപയുടെ മൂല്യമുണ്ട്

  • @jijomathew1359

    @jijomathew1359

    2 жыл бұрын

    @@boyskitchen6831 athe

  • @spidey726

    @spidey726

    Жыл бұрын

    അന്ന് മാസം 500... ഇന്ന് ദിവസം 500 😂

  • @DILEEPKUMAR-pr2bk

    @DILEEPKUMAR-pr2bk

    Жыл бұрын

    ​@@spidey726 അന്ന് ഒരു ഈർക്കിൽ ഐസ് 20 പൈസ.ഇന്ന് 10 രൂപ. ഒരു ചായ 40 പൈസ, ഇന്ന് 10 രൂപ. റൂബി കമ്പനിയുടെ 3 ചോക്ലേറ്റ് മിഠായി 5 പൈസ. ഇന്നത്തെ പിള്ളേർ കിണ്ടർ ജോയിയിൽ കുറഞ്ഞ മിഠായി കഴിക്കുകേ ഇല്ല.

  • @spidey726

    @spidey726

    Жыл бұрын

    @@DILEEPKUMAR-pr2bk അതെ... ഇതിന്റെ double ആരിക്കും കുറേ കാലം കഴിയുമ്പോൾ 😁

  • @naveenchandran956
    @naveenchandran956 Жыл бұрын

    പ്രേമലേഖനം അന്ന് കൊടുക്കാൻ No watsapp, ബൈജൂസ് ആപ്പ്

  • @gemp9135
    @gemp91352 жыл бұрын

    6:02 entha റെസ്‌പെക്ട് എന്താ സർ ഒന്നുമില്ലങ്കിലും ഒരു ചെറുപകരൻ alle😜

  • @hamzakv6658
    @hamzakv66582 жыл бұрын

    ലാലും, ബൈജുവും 10 വയസ്സേ വ്യത്യാസം ഉള്ളതെന്ന് ആരെങ്കിലും വിശ്വസിക്കുമോ 💯

  • @Raj57775

    @Raj57775

    Ай бұрын

    😮

  • @Gypsy29242

    @Gypsy29242

    Ай бұрын

    14 വയസ്സ് വ്യത്യാസം ഉണ്ട്‌

  • @Ertyyjj-ey1bxl

    @Ertyyjj-ey1bxl

    Ай бұрын

    ഉവ്വ 😁

  • @Marcos12385
    @Marcos12385 Жыл бұрын

    ലാലേട്ടൻ അന്നും ഇന്നും വെറും കോഴി ആണല്ലോ 😍😍😍😍❤❤❤🔥🔥🔥

  • @sankadapakkasasusa8086

    @sankadapakkasasusa8086

    Жыл бұрын

    മമ്മൂക്ക കുണ്ടനും

  • @twinklestarkj2704

    @twinklestarkj2704

    Жыл бұрын

    അല്ല...... ഏതു നടനാ പണ്ടും ഇപ്പോഴും കോഴി അല്ലാത്തത്???

  • @arshaddoha2019

    @arshaddoha2019

    3 ай бұрын

    Mammotty 😅​@@twinklestarkj2704

  • @instantknowledge6842
    @instantknowledge6842 Жыл бұрын

    പഴയ ലാൽ ഏട്ടൻ 😍

  • @SivaSiva-pn3ii
    @SivaSiva-pn3ii2 жыл бұрын

    Biju nte old movies oke super aanu thala thericha chekkan! ❤️

  • @alankerpampady5862
    @alankerpampady58622 жыл бұрын

    മലയാളത്തിലെ ഏറ്റവും നല്ല നടൻ ബൈജു , അന്നും ഇന്നും എന്നും

  • @mahamoodvc8439

    @mahamoodvc8439

    2 жыл бұрын

    മോഹൻലാലിന് മുമ്പേ ബൈജു ബ്ലാക് & വൈറ്റ് ചിത്രത്തിൽ അഭിനയിച്ചതായ് ഓർമ ഇതിലും കൊച്ചു പ്രായത്തിൽ

  • @anujoseph_10

    @anujoseph_10

    2 жыл бұрын

    Enthuvado 😂

  • @Its_me_akshay003
    @Its_me_akshay0032 жыл бұрын

    "എന്നാ തൊലിക്ക്" ബൈജു ചേട്ടൻ ഡയലോഗ് 😂

  • @blackx6137
    @blackx61372 жыл бұрын

    ഈ പിള്ളേരൊക്കെ പറയത്തില്ലെടെ... കൊലമാസ്സ് ❤

  • @jayasree5430
    @jayasree54302 ай бұрын

    Cute കുട്ടി Baiju ചേട്ടൻ❤❤❤😂

  • @nidhinnithin6829
    @nidhinnithin6829 Жыл бұрын

    ബൈജു അണ്ണാ ഇങ്ങള് പൊളിയാ 😘

  • @voice6068
    @voice60682 жыл бұрын

    ബൈജു 😂😂😂😂

  • @user-ce6ej4hn7x
    @user-ce6ej4hn7x29 күн бұрын

    ബൈജു കുഞ്ഞു 😂

  • @RandomVideoClix
    @RandomVideoClix Жыл бұрын

    I like Byju, he is a talanted natural actor. Underrated, unfortunately.

  • @anupamaanupama222
    @anupamaanupama2222 жыл бұрын

    5:58 കൊച്ചിരാജാവ് scene orma vannu😂😂

  • @chaplin1669

    @chaplin1669

    Жыл бұрын

    Ho....ho....Aganeyo.......

  • @milandileepkumar
    @milandileepkumar2 ай бұрын

    7:48 eda koch kazhiv...😂😂

  • @ratheesh919
    @ratheesh9192 жыл бұрын

    Ethra manoharamaya kalagattam……..😍😍😍😍

  • @prs9662
    @prs96622 жыл бұрын

    ബൈജു അണ്ണൻ 🤩💥

  • @ismailpk2418
    @ismailpk24182 жыл бұрын

    Biju vallatha pahayan thania 😂😂😂😂😂👍👌❤️🙏

  • @achuponnu6219
    @achuponnu62192 жыл бұрын

    Epozhulla lalettanum baiju chettanum😂epo cinemayil baiju chettante makalude kamukan ayit venelum lalettan varum...😅❤️

  • @HelloWorld-jr2ye

    @HelloWorld-jr2ye

    2 жыл бұрын

    Athraykoke veno🤣🤣

  • @sandhyasanthosh7019
    @sandhyasanthosh70192 жыл бұрын

    അപ്പോഴും ഇപ്പോഴും എല്ലാം അടിപൊളി അഭിനയം തന്നെ ❤️❤️❤️

  • @truetalksbyrinu4367
    @truetalksbyrinu43672 жыл бұрын

    ബൈജു ചേട്ടൻ ഉയിർ 😘😘👌👌👍

  • @syamharippad
    @syamharippad3 ай бұрын

    ബൈജു അണ്ണൻ ഇത്ര ചെറുപ്പത്തിലേ .. എത്ര നന്നായി അഭിനയിക്കുന്നു. Super അണ്ണാ. ഇപ്പോഴും അണ്ണൻ അടിപൊളി❤

  • @abdulrasheedk2720
    @abdulrasheedk27202 жыл бұрын

    Super actor Byju 👌😍😍

  • @SahadCholakkal
    @SahadCholakkal2 жыл бұрын

    കേൾക്കാത്ത ശബ്ദം (The inaudible voice),1982 40 years ago..

  • @ameenmehaboob

    @ameenmehaboob

    2 жыл бұрын

    മോഹൻലാൽ ഈ സിനിമയിൽ വില്ലനാണ് നടൻ നെടുമുടി വേണു

  • @SahadCholakkal

    @SahadCholakkal

    2 жыл бұрын

    @@ameenmehaboob ya

  • @faizafami6619

    @faizafami6619

    2 жыл бұрын

    Yes, BalaChandra Menon’s film.

  • @user-bm7cx3bl3x
    @user-bm7cx3bl3x2 жыл бұрын

    Annan pande mass thannayanu😍😍

  • @jayareesh.
    @jayareesh.2 жыл бұрын

    Baiju chettan ഒരു മുതലാണ്.

  • @robbysg40
    @robbysg402 жыл бұрын

    അണ്ണൻ പോളിയാണ് 🤙💫💫😎

  • @sliceofkerala6272
    @sliceofkerala6272Ай бұрын

    ഈ പ്രായത്തിൽ ഇത്രേം food അടിച്ച ബൈജു അണ്ണാ.......

  • @leelan4581
    @leelan45812 жыл бұрын

    അച്ചോട... ഹ് ഹ് ഹ..nice. Junior baiju good ആക്ട്

  • @jyothishv8836
    @jyothishv88362 жыл бұрын

    സുന്ദരവില്ലൻ ആണ് ലാലേട്ടൻ ഈ പടത്തിൽ 😍

  • @vyshnav9924

    @vyshnav9924

    2 жыл бұрын

    വില്ലൻ ആണോ ഈ പടത്തിൽ അപ്പൊ ഹീറോ ആരാ

  • @jyothishv8836

    @jyothishv8836

    2 жыл бұрын

    @@vyshnav9924 നെടുമുടി വേണു ലാലേട്ടൻ Anti hero

  • @mbtraders7256

    @mbtraders7256

    2 жыл бұрын

    ഏതാ പടം

  • @jyothishv8836

    @jyothishv8836

    2 жыл бұрын

    @@mbtraders7256 കേൾക്കാത്ത ശബ്ദം

  • @raghunathraghunath7913

    @raghunathraghunath7913

    Жыл бұрын

    അന്നത്തെ നല്ലൊരു സിനിമ. ലാലേട്ടൻ ഗാനരംഗത്ത് വരുന്ന ആദ്യമായി സിനിമ. ബാലചന്ദ്രൻ മേനോൻ ഒരു അഭിമുഖത്തിൽ പറഞ്ഞു.

  • @sreenathijk2952
    @sreenathijk2952 Жыл бұрын

    Smart people always rise.... Byju is very smart

  • @babeeshcv2484
    @babeeshcv24842 жыл бұрын

    ലാലേട്ടൻ 👍 ബൈജു ഏട്ടൻ 😍

  • @rahulo2682
    @rahulo26822 жыл бұрын

    Adipoli scene 💕

  • @anithak.n2681
    @anithak.n26812 жыл бұрын

    Baiju super. Ipozhum athupole thanneyulla actions oke und.

  • @faizafami6619

    @faizafami6619

    2 жыл бұрын

    Especially while standing

  • @sudhi9515
    @sudhi95152 жыл бұрын

    ഒരു മര്യാദ ഓക്കെ ഇല്ലേടെയ്😂🔥

  • @ratheeshat276
    @ratheeshat276 Жыл бұрын

    ബൈജു sir മാരകം ufff 🔥💥🔥💥🔥🔥💥🔥💥🔥💥

  • @jaganat3333
    @jaganat33332 жыл бұрын

    ലാലേട്ടന്‍ വില്ലിന്‍ റോള്‍....ഷര്‍ട്ട്‌ ബട്ടണ്‍ ///സൂപര്‍

  • @muhammadessa3252
    @muhammadessa3252 Жыл бұрын

    ബൈജു അന്നും ഇന്നും ഒരേ പോലെ,

  • @nitheshnits4033
    @nitheshnits40332 жыл бұрын

    Remembering my old days 😍🌍

  • @sebilthurakkal6531
    @sebilthurakkal65312 жыл бұрын

    ബൈജു ചേട്ടനും ലാലേട്ടനും തമ്മിൽ 10 വയസ്സിന്റെ വ്യത്യാസമേയുള്ളൊന്നു ആരെങ്കിലും വിശ്വസിക്കുമോ

  • @Sumesh234

    @Sumesh234

    2 жыл бұрын

    🙄🙄🙄🙄

  • @santhoshkuttan8579

    @santhoshkuttan8579

    2 жыл бұрын

    😲😲

  • @robbysg40

    @robbysg40

    2 жыл бұрын

    😐

  • @shabnasofi438

    @shabnasofi438

    2 жыл бұрын

    Illa

  • @KING-ri2vs

    @KING-ri2vs

    2 жыл бұрын

    11 years difference. 1960 and 1971.

  • @sahaworldofcooking2542
    @sahaworldofcooking2542Ай бұрын

    ഇപ്പുറത്തും ഒരാളുണ്ടാകുമെന്ന് നീ കരുതിയില്ല അല്ലെ 😂😂

  • @SubymolThomas-pn6nh
    @SubymolThomas-pn6nh3 ай бұрын

    Baijuchettan ❤❤ethra varsham aayi e rangath... Super... Nalla churuchurukkulla abhinayam ❤

  • @sijikrishna3837
    @sijikrishna3837 Жыл бұрын

    ലൂസിഫർ ലെ ഇവരുടെ combo ഓർത്തു പോയി

  • @alanstefan3951
    @alanstefan39512 жыл бұрын

    Baiju chettan😌😌😊

  • @siyaskarim7082
    @siyaskarim70822 жыл бұрын

    ഇത് കണ്ടപ്പോൾ എന്റെ ഇക്കാനെ ഓർമ വന്നേ പാവം അതിനേം പറ്റിച്ചു എത്ര പുഫ്സും ബൂസ്റ്റും കഴിച്ചേ ലവ് ലെറ്ററും കൊടുത്തും ഇല്ലാ 🤣

  • @gangadharanmuthalali8262

    @gangadharanmuthalali8262

    2 жыл бұрын

    Chirikam😁😁😁😁..chali poda myre

  • @secularph8424

    @secularph8424

    2 жыл бұрын

    @@gangadharanmuthalali8262 😂

  • @jinn1435
    @jinn14352 жыл бұрын

    ബൈജു അണ്ണൻ mass 😄😄

  • @akhilkp8739
    @akhilkp87392 жыл бұрын

    Lalettan 😍😍😍😍😍😍😍

  • @bhagyalekshmilechu6248
    @bhagyalekshmilechu6248 Жыл бұрын

    Chechik love ലെറ്റർ കൊടുക്കാൻ അനിയനെ തിരഞ്ഞെടുത്ത ലാലേട്ടന് ഇരിക്കട്ടെ ഒരു കുതിര പവൻ

  • @mr.kochappan2418

    @mr.kochappan2418

    Жыл бұрын

    സ്വന്തം ചേച്ചി അല്ല.

  • @umeshbpm458
    @umeshbpm458Ай бұрын

    നല്ല ഇഷ്ട്ടപെട്ട നടൻ.നല്ല ശബ്ദവും.

  • @kkpstatus10
    @kkpstatus102 жыл бұрын

    ലാലേട്ടൻ ബൈജു ചേട്ടൻ ❤️

  • @citizeN10
    @citizeN10 Жыл бұрын

    ബൈജു ഡ്യൂപ്പർ സൂപ്പർ dub

  • @kkpstatus10
    @kkpstatus10 Жыл бұрын

    ബൈജു ചേട്ടൻ 😅🙌

  • @gopalvenu293
    @gopalvenu2932 жыл бұрын

    ശാന്തി കൃഷ്ണ....അംബിക ... മോഹൻലാൽ first song with അംബിക. നാണം നിൻ കണ്ണിൽ...

  • @Minhaminnu7566
    @Minhaminnu75662 жыл бұрын

    Biju chettan cherupathil thanne kure filimil und...

  • @jayanthisuresh7337
    @jayanthisuresh7337 Жыл бұрын

    ബൈജു സൂപ്പർ ആയിട്ടുണ്ട്

Келесі