ബഹിരാകാശയാത്രയ്ക്ക് അനുമതിയായി, Everything is ready for take off! | Santhosh George Kulangara

ദൈവം നിങ്ങളെ ഭൂമിയിലേക്കയച്ചിരിക്കുന്നത് ഈ ഭൂമി കണ്ടാസ്വദിക്കാനാണ്. ഇതൊന്നും ചെയ്യാതെ തിരിച്ചുപോവുമ്പോൾ ദൈവത്തിന് ഇഷ്ടപ്പെടുമോ? ഒരു വിശ്വാസിയുടെ തലത്തിൽ നിന്ന് ചിന്തിക്കുമ്പോൾ ദൈവത്തിന് ഏറ്റവും ഇഷ്ടം എന്നെത്തന്നെയാണ്. സഞ്ചാരമില്ലായിരുന്നുവെങ്കിൽ അംബരചുംബി പോലുള്ള ചില വാക്കുകളൊക്കെ മണ്ണടിഞ്ഞുപോയേനെ. ബഹിരാകാശവാഹനമായ വെർജിൻ ​ഗാലക്ടിക്കിന് സ്പേസ് യാത്രയ്ക്കുള്ള എല്ലാ അനുമതിയും ലഭിച്ചിരിക്കുകയാണ്. സമീപഭാവിയിൽ തന്നെ സ്പേസിലേക്ക് യാത്ര ചെയ്യും. പ്രശസ്ത പര്യവേക്ഷകനും പ്രസാധകനും മാധ്യമ പ്രവർത്തകനുമായ മലയാളികളുടെ പ്രിയപ്പെട്ട സന്തോഷ് ജോർജ് കുളങ്ങര ഏഷ്യാവിൽ മലയാളത്തോട് തന്റെ യാത്രകളെക്കുറിച്ചും സഫാരി ടി വിയെക്കുറിച്ചും പുതിയ സംരഭങ്ങളെക്കുറിച്ചും മനസ് തുറക്കുന്നു.
#SanthoshGeorgeKulangara #SpaceX #SafariTV #AsiavilleMalayalam
****************************************************************************************************
SUBSCRIBE to Asiaville Malayalam KZread Channel Here ► bit.ly/2KV8oyh
For the latest updates , connect with us on Whatsapp: 9600020292
Follow Us:
→ Website - malayalam.asiavillenews.com/
→ Facebook - AsiavilleMal...
→ Twitter - AsiavilleM
→ Instagram - asiavillema...
→ Telegram - t.me/Asiaville
#AsiavilleMalayalam

Пікірлер: 74

  • @vibins4240
    @vibins42403 жыл бұрын

    ഈ മനുഷ്യനോടുള്ള സ്നേഹം എന്നും അങ്ങനെ തന്നെ തുടരട്ടെ.. ഈ മനുഷ്യനെ ആരും ഒരിക്കലും വെറുക്കാതെ ഇരിക്കട്ടെ.. കേരള ഗവണ്മെന്റ് പദമശ്രീ ലിസ്റ്റിൽ അടുത്ത തവണ എങ്കിലും ശുപാർശ ചെയ്യണം

  • @adhinmurali8023

    @adhinmurali8023

    2 жыл бұрын

    Eee manushane arkane verukan thonnunthe sgk ❤️❤️❤️

  • @muraleedharanmm2966
    @muraleedharanmm29663 жыл бұрын

    സഫാരി ഡയറി ഒരു ലഹരിയായി മാറി ! ഇപ്പോൾ മരങ്ങാട്ട് പള്ളി എന്ന് കേട്ടൽ തന്നെ ഒരഭിമാനം ! വിജയീ ഭവഃ !!🌹🌹🌹

  • @luckymanoj1
    @luckymanoj13 жыл бұрын

    കേരളീയർ, അസൂയയും, കുന്നായ്മയും ഒന്നും ഇല്ലാതെ സ്നേഹിക്കുന്ന മനുഷ്യൻ, സന്തോഷ് ജോർജ്ജ് കുളങ്ങര.ഈ മനുഷ്യൻ ആയുരാരോഗ്യ സൗഖ്യത്തോടെ ഒരു പാട് വർഷങ്ങൾ നമ്മളെ രസിപ്പിക്കുകയും, ചരിത്രബോധമുള്ളവരാക്കുകയും ചെയ്യുo. മറ്റു ചില ചാനലുകൾ കോടികൾ പരസ്യം പിടിച്ച്, മനുഷ്യരെ മലിനമാക്കുന്ന സീരിയലുകളും .ഗോസിപ്പുകളും നടത്തി വിലസുന്നു

  • @vibins4240

    @vibins4240

    3 жыл бұрын

    ആ സ്നേഹം എന്നും അങ്ങനെ തന്നെ തുടരട്ടെ.. ഈ മനുഷ്യനെ ആരും ഒരിക്കലും വെറുക്കാതെ ഇരിക്കട്ടെ.. കേരള ഗവണ്മെന്റ് പദമശ്രീ ലിസ്റ്റിൽ അടുത്ത തവണ എങ്കിലും ശുപാർശ ചെയ്യണം

  • @adiladi9641
    @adiladi96413 жыл бұрын

    സഞ്ചാരം ഇംഗ്ലീഷിൽ dubb ചെയ്ത് ഇന്റർനാഷണൽ market ൽ ഒരു appreciation കിട്ടണം 👌

  • @taagmobiles632
    @taagmobiles6323 жыл бұрын

    ഇങ്ങരെ സംസാരം കേൾക്കാൻ തന്നെ ഒരു സുഖം ആണ് ഒരു പാട് ഇഷ്ടം sgk💕💕💕

  • @dhaneshkm8721
    @dhaneshkm87213 жыл бұрын

    യാത്രകൾ കുറച്ചേ ചെയ്തിട്ടുള്ളൂ, പക്ഷേ താങ്കളുടെ സ്പീച് കേട്ട് തുടങ്ങിയതിനു ശേഷം എന്റേയും ലൈഫിന്റെ ഫിലോസഫി ഗുണകരമായി മാറി തുടങ്ങി 👍

  • @mohanearatty6238

    @mohanearatty6238

    3 жыл бұрын

    0

  • @mohanearatty6238

    @mohanearatty6238

    3 жыл бұрын

    000

  • @dhaneshkm8721

    @dhaneshkm8721

    3 жыл бұрын

    @@mohanearatty6238????

  • @mohanearatty6238

    @mohanearatty6238

    3 жыл бұрын

    L

  • @cmuneer1597
    @cmuneer15973 жыл бұрын

    ഇതുവരെ അധികംപേർ ചോദിക്കാത്ത വ്യത്യസ്തമായ ചോദ്യങ്ങൾ, സൂപ്പർ👍

  • @pradeepanthulaseedalam1568
    @pradeepanthulaseedalam15683 жыл бұрын

    താങ്കളിൽ നിന്ന് കിട്ടിയ നല്ലൊരു വാക്കായിരുന്നു ആഡ്ധ്യത്വം മുള്ള കെട്ടിടങ്ങൾ. കൂടുതൽ ഉപയോഗിച്ച വാക്ക് തന്നെയുമല്ല. സസ്നേഹം

  • @NidhinChandh
    @NidhinChandh3 жыл бұрын

    ദൈവ്വവിശ്വാസികളെ സംബന്ധിച്ച് നമ്മളെ സൃഷ്ടിച്ചത് ദൈവ്വമാണെന്നു പറയാം .. എന്നാൽ ശാസ്ത്രബോധമുള്ള വ്യക്തികളെ സംബന്ധിച്ചു നമ്മൾ പരിണാമത്തിലൂടെയാണ് ഇവിടെവരെയെത്തിയത് , അതിനു തെളിവുകൾ ഉണ്ട് . അതുകൊണ്ടു ദൈവവിശ്വാസം ഒരു അന്ധവിശ്വാസമാണ് . #നാസ്തികൻ 💫💫💞💞

  • @arunnair267

    @arunnair267

    3 жыл бұрын

    പൊട്ടൻ ആനയെ കണ്ടപോലെയാണ് മനുഷ്യൻ ഈ ലോകത്തെ കാണുന്നത്

  • @shylajarpillay9008
    @shylajarpillay90083 жыл бұрын

    After living outside Kerala since few decades, the good Malayalam that fills my heart is of Mr. Ratheesh's script n John Paul sir's narration. Thanks to both of them.

  • @arundas-iu5hc
    @arundas-iu5hc3 жыл бұрын

    സന്തോഷേട്ടാ നിങ്ങൾ വല്ലാത്തൊരു മനുഷ്യനാണ് 🥰

  • @rashidak7821
    @rashidak78213 жыл бұрын

    Sgk യുടെ ഫോട്ടോ thumbnail കൊടുത്താൽ പിന്നെ എങ്ങനെയാ വീഡിയോ കാണാതിരിക്കുക👍👍❤️

  • @krishnaprasad7643

    @krishnaprasad7643

    3 жыл бұрын

    Anish the sound manoharamanu.. beautiful....

  • @ahensuniverse1874
    @ahensuniverse18743 жыл бұрын

    Evolution is not like belief, for evolution we have solid proof.

  • @shajin.vnallaveettil3167
    @shajin.vnallaveettil31673 жыл бұрын

    ഇന്ത്യയുടെ റീചാർഡ് ബ്രാഡ്സൺ സന്തോഷ്‌ ജോർജ്

  • @godwindfernandez6459
    @godwindfernandez64593 жыл бұрын

    മലയാളിക്ക് അഭിമാനം💚💙 Santhosh Geroge Kulangara🔥🔥

  • @ajnaspayyari7133
    @ajnaspayyari71333 жыл бұрын

    Santhosh gorge kulangara വീണ്ടും വീണ്ടും അൽഭുതപ്പെടുതികൊണ്ടിരിക്കുകയാണ്

  • @SureshBabu-nt3mo
    @SureshBabu-nt3mo3 жыл бұрын

    വെർജിൻ തലവന്റെ കൂടെ തന്നെയാവട്ടെ ബെഹിരകാശ യാത്ര എന്നാശംസിക്കുന്നു

  • @anilkumarmt1533
    @anilkumarmt15333 жыл бұрын

    സൂപ്പർ ഇൻറർവ്യൂ...!Thanks !

  • @pradeepkb9929
    @pradeepkb99293 жыл бұрын

    Thanks Radheesh Thanks santhosh sir

  • @mayboy5564
    @mayboy55643 жыл бұрын

    ഈ അംബരചുംബി എന്ന വാക്ക് കേൾക്കുമ്പോൾ എനിക്കും ചിരി വരാറുണ്ട് പക്ഷേ ഇത്രയ്ക്കങ്ങട് ട്രോളാൻ എന്തിരിക്കുന്നു... കേരളത്തിലുള്ളവരാരും പള്ളിക്കൂടത്തിൽ മലയാളം പഠിച്ചിട്ടില്ലേ... എന്റെ സംശയം തന്നെയാണ് സന്തോഷ് സാറും ഇതിൽ പറഞ്ഞത്... അംബരചുംബികൾ എന്നാൽ Skylines,ആകാശത്തിൽ മുട്ടി നിൽകുന്നു എന്ന് തോന്നിക്കത്തക്ക ഉയരമുള്ള കൂറ്റൻ കെട്ടിടങ്ങൾ അതിനെ ആലങ്കാരികമായി വിശേഷിപ്പിക്കുന്ന ഒരു പദം... അംബരം എന്നാൽ ആകാശം

  • @michaelkuriakose1997
    @michaelkuriakose19973 жыл бұрын

    Awesome interview

  • @AbdulJaleel-ey2es
    @AbdulJaleel-ey2es3 жыл бұрын

    Superb speech. Well done. Brilliant.

  • @tonyabykuruvilla4825
    @tonyabykuruvilla48253 жыл бұрын

    Adipoli ayitunde....

  • @christievthomas3531
    @christievthomas35313 жыл бұрын

    And Today Richard Branson travelled to space 🎉🎊

  • @ahensuniverse1874
    @ahensuniverse18743 жыл бұрын

    Lot of respect n love to you sir 💓

  • @boomboomviswajith
    @boomboomviswajith3 жыл бұрын

    Superb interview ❤️

  • @swaminathan1372
    @swaminathan13723 жыл бұрын

    സൂപ്പർ....👌👌👌

  • @sobhanamohandas4093
    @sobhanamohandas40933 жыл бұрын

    Congratulations 👍 it will be a previous moment for all. Prayers n best wishes 🙏.

  • @stranger69pereira
    @stranger69pereira3 жыл бұрын

    ആ യാത്രയിൽ എന്ന് പറയുന്ന പരിപാടി വളരെ മികച്ച ആണ്. താങ്കൾ ദയവുചെയ്ത് സന്തോഷ് ജോർജ് കുളങ്ങര സർ നോട് പറയണം ഡയറിക്കുറിപ്പുകൾ അവതരിപ്പിക്കുമ്പോൾ പ്രേക്ഷകരോട് അത് കാണാൻ സജസ്റ്റ് ചെയ്യണം, പ്രേരിപ്പിക്കണം. ആ പ്രോഗ്രാം റീച്ച് കുറവാണ് നിലവാരം കൂടുതലാണ്.

  • @vipinns6273
    @vipinns62733 жыл бұрын

    സന്തോഷ്‌ സർ 😍❤

  • @unushashmi
    @unushashmi3 жыл бұрын

    നല്ല അഭിമുഖം!നന്ദി....

  • @salmanfarsipkd
    @salmanfarsipkd3 жыл бұрын

    Adutha episode koode venam 🔥🔥

  • @ibrahimkoyi6116
    @ibrahimkoyi61163 жыл бұрын

    ❤️❤️

  • @rn5410
    @rn54103 жыл бұрын

    proud of you.

  • @hassanshah7188
    @hassanshah71883 жыл бұрын

    👌👌👌❤❤

  • @lipson0075
    @lipson00753 жыл бұрын

    500th like njnan adichu SGK,😍

  • @amazingfaizy9166
    @amazingfaizy91663 жыл бұрын

    അറിവ് 😘😘😘

  • @ARUNLAL926
    @ARUNLAL9263 жыл бұрын

    😍👌👌

  • @sureshkc4812
    @sureshkc48123 жыл бұрын

    തോമസ് ടി അമ്പാട്ടിൻ്റെ എല്ലാ നോവലിലും അംബരചു ബികൾ എന്ന വേഡ് വരുന്നുണ്ട് അത് സഫാരി ചാനലിനും എത്ര മുമ്പാണ്

  • @athulyapkumar148
    @athulyapkumar1483 жыл бұрын

    Craft 😍❤

  • @sajomojo6920
    @sajomojo69203 жыл бұрын

    ദൈവവിശ്വാസവും പരിണാമവും തമ്മിൽ കൺഫ്യൂഷൻ ഉണ്ടെങ്കിൽ ഒന്ന് കുട്ടികളെ പഠിപ്പിക്കുകയും മറ്റേത് അടിച്ചേല്പിക്കുകയും ചെയ്യൂല. Which implies there is no confusion.

  • @shebinjabbar8916
    @shebinjabbar89163 жыл бұрын

    chandrayan movie evide kittumm

  • @Vpr2255
    @Vpr22553 жыл бұрын

    Richard Brandson നിരീശ്വര വാദി ആണ് അതാണ് tension 🙄

  • @tonythomas6591
    @tonythomas65913 жыл бұрын

    ചരിത്രം എന്നിലൂടെ എന്ന സഫാരി യിലെ പ്രോഗ്രാമിൽ സന്തോഷ്‌ ജോർജ് കുളങ്ങര പറയുന്ന പോലൊരു ഫീൽ.

  • @bijuv7525
    @bijuv75253 жыл бұрын

    സന്തോഷിന് 15 kg ഭാരം കുറഞ്ഞാൽ അവതാരകൻ്റെ രൂപമായി മാറും

  • @ashiksvideo8210

    @ashiksvideo8210

    3 жыл бұрын

    😅

  • @difficultyfive1817
    @difficultyfive18173 жыл бұрын

    Yesterday Richards bradson space yatra nadatti

  • @sojjjvj
    @sojjjvj3 жыл бұрын

    10:30👌💪😄

  • @PraveenKumar-nj1sr
    @PraveenKumar-nj1sr3 жыл бұрын

    👍👍👍😁

  • @speedwayminimart2133
    @speedwayminimart21333 жыл бұрын

    Good

  • @MuhammedAli-xh8lf
    @MuhammedAli-xh8lf3 жыл бұрын

    രതീഷിനെ സഫാരിയിൽ ഇന്റർവ്യൂ ചെയ്താൽ അദ്ദേഹത്തിന്റെ കഴിവ് സമൂഹം അറിയും.. പ്രശസ്തിയും കിട്ടും

  • @arunpc5716
    @arunpc57163 жыл бұрын

    ♥️...S...G...K...♥️

  • @anthulancastor8671
    @anthulancastor86713 жыл бұрын

    അവര്‍ ഈ ഭൂമിയില്‍ സഞ്ചരിക്കാറില്ലേ? എങ്കിലവര്‍ക്ക് ചിന്തിക്കുന്ന മനസ്സുകളും കേള്‍ക്കുന്ന കാതുകളുമുണ്ടാകുമായിരുന്നു. സത്യത്തില്‍ അന്ധത ബാധിക്കുന്നത് കണ്ണുകളെയല്ല, നെഞ്ചകങ്ങളിലെ മനസ്സുകളെയാണ്. പറയുക: നിങ്ങള്‍ ഭൂമിയിലൂടെ സഞ്ചരിക്കൂ; എന്നിട്ട് അല്ലാഹു എങ്ങനെ സൃഷ്ടി ആരംഭിച്ചുവെന്ന് നോക്കൂ. പിന്നീട് അല്ലാഹു വീണ്ടുമൊരിക്കല്‍കൂടി സൃഷ്ടിക്കുന്നതെങ്ങനെയെന്നും. അല്ലാഹു എല്ലാ കാര്യങ്ങള്‍ക്കും കഴിവുറ്റവന്‍ തന്നെ; തീര്‍ച്ച. -വിശുദ്ധ ഖുർആൻ

  • @ajitachu74
    @ajitachu743 жыл бұрын

    SGK❤️🖤🖤😍😍❣️💙💙💙💚💚❤️❤️🖤🖤🥰

  • @kamparamvlogs
    @kamparamvlogs3 жыл бұрын

    ദൈവത്തിന് കൂടുതൽ ഇഷ്ടപ്പെട്ടവരെയാണ് ആദ്യമാദ്യം..........................💐

  • @rahulrpillai67

    @rahulrpillai67

    3 жыл бұрын

    Entonnede 🤦🏻‍♂️🤦🏻‍♂️🤦🏻‍♂️🤦🏻‍♂️

  • @kamparamvlogs

    @kamparamvlogs

    3 жыл бұрын

    സന്തോഷ് സാറു പറഞ്ഞത് ഞാൻ ഏറ്റു പറഞ്ഞെന്നേയുള്ളൂ.......പൊറുക്കണം. ഇതൊന്നും കേട്ടു കുലുങ്ങന്നവനല്ലീ സന്തോഷ് ജോർജ്ജ് കുളങ്ങര........അതിന്റെ പരീക്ഷയൊക്കെപ്പാസ്സായതാ....്‌.👍💐👌💐

  • @PraveenKumar-nj1sr

    @PraveenKumar-nj1sr

    3 жыл бұрын

    @@kamparamvlogs 👍😁😁✌👏

  • @jishinraj7713
    @jishinraj77133 жыл бұрын

    10:50

  • @rashidak7821
    @rashidak78213 жыл бұрын

    Sgk ❤️❤️❤️👍👍👍👍❤️❤️

  • @srayan1306
    @srayan13063 жыл бұрын

    Sgk കണ്ടതുകൊണ്ട് കയറിയതാ

  • @tovitimes5716
    @tovitimes57163 жыл бұрын

    Pavam dislike button 🤩

  • @sinoj609
    @sinoj6093 жыл бұрын

    ബഹിരകാശത്തു ദൈവത്തിന്റെ അടുത്തേക്കാനോ പോകുന്നത് 😂😂. ശാസ്ത്രബോധം ദൈവം ആയി കൂട്ടി കുഴക്കല്ലേ.

  • @anthulancastor8671
    @anthulancastor86713 жыл бұрын

    അവര്‍ ഈ ഭൂമിയില്‍ സഞ്ചരിക്കാറില്ലേ? എങ്കിലവര്‍ക്ക് ചിന്തിക്കുന്ന മനസ്സുകളും കേള്‍ക്കുന്ന കാതുകളുമുണ്ടാകുമായിരുന്നു. സത്യത്തില്‍ അന്ധത ബാധിക്കുന്നത് കണ്ണുകളെയല്ല, നെഞ്ചകങ്ങളിലെ മനസ്സുകളെയാണ്. പറയുക: നിങ്ങള്‍ ഭൂമിയിലൂടെ സഞ്ചരിക്കൂ; എന്നിട്ട് അല്ലാഹു എങ്ങനെ സൃഷ്ടി ആരംഭിച്ചുവെന്ന് നോക്കൂ. പിന്നീട് അല്ലാഹു വീണ്ടുമൊരിക്കല്‍കൂടി സൃഷ്ടിക്കുന്നതെങ്ങനെയെന്നും. അല്ലാഹു എല്ലാ കാര്യങ്ങള്‍ക്കും കഴിവുറ്റവന്‍ തന്നെ; തീര്‍ച്ച. -വിശുദ്ധ ഖുർആൻ