Bada chotta | Comedy | Karikku

Комедия

Buy Kitex Dezire Bag Get a hiking backpack bag free.
Limited period offer.
Direction : Jeevan Stephen,
Concept & Dialogues: Karikku Team
Editing: Anand Mathews
Camera & Graphics: Binoy John
Cast: Sabareesh Sajjin, Anu K Aniyan, Arjun Ratan, Sneha Babu, Anand Mathews, Kiran Viyyath, Unni Mathews
Subtitles: Shyam Narayanan TK
Stay Tuned for more. Do like, share subscribe to us;
Facebook - / karikkumedia
Instagram - / karikku_fresh
KZread - kzread.info/dron/2bN.html...
Twitter - / karikku1
Email: hello@karikku.com
Check out our other videos:
Thera Para | Mini Web Series
www.youtube.com/watch?v=ZxY-W...
Oru Gorilla Interview | Karikku
• Oru Gorilla Interview ...
Trip Planning-ഒരു മഹാസംഭവം
www.youtube.com/watch?v=QT-th...
Mobile Mania Symptoms | Karikku
www.youtube.com/watch?v=CBgyJ...
Types of Malayali Teachers:
www.youtube.com/watch?v=1q9VN...

Пікірлер: 14 000

  • @AFWORLD
    @AFWORLD5 жыл бұрын

    *തേരാ പാരാ സീസൺ 2 വേണം എന്നുള്ളവർ ലൈക്ക് അടി* 😂😂✌️

  • @keishanumazumder8919

    @keishanumazumder8919

    5 жыл бұрын

    AF WORLD

  • @Aswin-ry5cm

    @Aswin-ry5cm

    5 жыл бұрын

    1000th like ente aanu tuo

  • @bhavinbhavi

    @bhavinbhavi

    5 жыл бұрын

    VenAaaaaaammmmmmmmmmmmmmm

  • @advvishnupriyasivaji

    @advvishnupriyasivaji

    5 жыл бұрын

    I just love this series of karikke

  • @davisc.v4069

    @davisc.v4069

    3 жыл бұрын

    HAI aflu WHATS YOUR ORIGINAL NAME

  • @Arjun-j1k
    @Arjun-j1k5 жыл бұрын

    ഏത് role കൊടുത്താലും ജോർജ് അത് perfect ആക്കി പൊളിച്ചു കൈയ്യിൽ തരും😍😍😍

  • @nasreenroushan8844

    @nasreenroushan8844

    5 жыл бұрын

    Ethra comments aahn ingl idnne ippa thanne 3 ennm kand 😅🤪

  • @Arjun-j1k

    @Arjun-j1k

    5 жыл бұрын

    @@nasreenroushan8844 praadhaane athondaa 😆😆😆😆

  • @mg3xspidy636

    @mg3xspidy636

    5 жыл бұрын

    Polichh

  • @knanayasingersanchaniranny54

    @knanayasingersanchaniranny54

    5 жыл бұрын

    Midhun Krishna exactly

  • @shafeenavn5420

    @shafeenavn5420

    4 жыл бұрын

    Very correct

  • @Evan-hh9rn
    @Evan-hh9rn4 ай бұрын

    2024 attendance😌😂

  • @afal007
    @afal0073 жыл бұрын

    *അതിനി എത്ര കാലം കഴിഞ്ഞാലും നമ്മുടെ ബാബുവിന്റെ ഫാൻസിന് ഒരു കോട്ടവും തട്ടില്ല ❣️😘*

  • @rixcutz4412

    @rixcutz4412

    3 жыл бұрын

    🖕🏼🖕🏼🖕🏼🖕🏼🖕🏼🖕🏼🖕🏼🖕🏼🖕🏼🖕🏼🖕🏼🖕🏼🖕🏼🖕🏼🖕🏼🖕🏼🖕🏼🖕🏼🖕🏼🖕🏼🖕🏼🖕🏼🖕🏼🖕🏼🖕🏼🖕🏼🖕🏼🖕🏼🖕🏼🖕🏼

  • @lucifermorningstar6291

    @lucifermorningstar6291

    3 жыл бұрын

    @@rixcutz4412 ☹️☹️

  • @muhammedkutty1402

    @muhammedkutty1402

    3 жыл бұрын

    Yes

  • @afal007

    @afal007

    3 жыл бұрын

    @@rixcutz4412 Slank You..m

  • @febinanishad3024

    @febinanishad3024

    3 жыл бұрын

    @@rixcutz4412super

  • @moviebuff5776
    @moviebuff57765 жыл бұрын

    നല്ലൊരു ബംഗാളി റോൾ വന്നപ്പോ ആസ്ഥാന ബംഗാളി യെ ഒഴിവാക്കിയത് ശെരിയായിലാ😋. ജോർജ് പൊളിച്ചു. അച്ഛൻ ശശിയും അടിപൊളി.

  • @subinkk1000

    @subinkk1000

    5 жыл бұрын

    Movie Buff George pwoli alle

  • @sonumalayil5582

    @sonumalayil5582

    5 жыл бұрын

    George poli akitind

  • @riyasmp6477
    @riyasmp64775 жыл бұрын

    ജോർജ് എജ്ജാതി പൊളി....... ജോർജ് ഫാൻസ്‌ ഈ പരിസരത്ത് ഉണ്ടേൽ ലൈക്ക് ബട്ടൺ ഞെക്കി പൊട്ടിക്കേണ്ടതാണ്....

  • @feitan5919

    @feitan5919

    5 жыл бұрын

    വൊക്കെ. ഫോൺ നിന്റച്ഛൻ നന്നാക്കി തരോ ?

  • @jayakrishnans9104

    @jayakrishnans9104

    5 жыл бұрын

    @@feitan5919 😝correct

  • @mathewi9973

    @mathewi9973

    5 жыл бұрын

    Pottiche athente

  • @ajmalks6298

    @ajmalks6298

    5 жыл бұрын

    Eda mone like thendi chaavu nee

  • @varunmaurya1108

    @varunmaurya1108

    5 жыл бұрын

    Jagathi mannerisms varunnundu... Katta acting

  • @adil1752
    @adil17523 жыл бұрын

    Horn അടിച്ചു വിളിച്ചത് ഉഷാർ ആയി 😂😂😄😄😍😍

  • @DarkBoyGaming
    @DarkBoyGaming3 жыл бұрын

    കരിക്ക് എന്നും ഒരു വികാരം തന്നെയാണ്.!!😂 ശശി 🔥

  • @amirsharaf8104

    @amirsharaf8104

    3 жыл бұрын

    2021

  • @hashimhaneef2405

    @hashimhaneef2405

    3 жыл бұрын

    Bro Ivdeam vanno

  • @reflexop6201

    @reflexop6201

    3 жыл бұрын

    2021 april fool😆

  • @ameermajeed2883

    @ameermajeed2883

    3 жыл бұрын

    2k21

  • @ammuzz2011

    @ammuzz2011

    3 жыл бұрын

    20 nehihe 21

  • @AmigoFamily
    @AmigoFamily5 жыл бұрын

    ഇതിൽ ഏറ്റവും ശ്രദ്ധ പിടിച്ചു പറ്റിയത് ജോർജ് ആണ്😎ബംഗാളി ആയി മച്ചാൻ ജീവിക്കുവായിരുന്നു😍

  • @shamveelkmk6845

    @shamveelkmk6845

    5 жыл бұрын

    kzread.info/dash/bejne/hKV2zo-RdtyonZM.html വന്നു മക്കളേ, കരിക്ക് വീണ്ടും! 😍😍😍😍😍😍 കരിക്ക് ബഡാ ചോട്ടാ ട്രോൾ വി ഡിയോ 🔥🔥🔥🔥🔥🔥🔥

  • @topscenes3508

    @topscenes3508

    5 жыл бұрын

    😂😂😂😂😂😂

  • @afzuuu__mk
    @afzuuu__mk5 жыл бұрын

    ഏതു റോളും ജോർജിന്റെ കൈകളിൽ ഭദ്രമാണ്...❤ അത് തന്നെ ആണ് മറ്റുള്ളവരിൽ നിന്നും അവനെ വ്യത്യസ്തനാക്കുന്നതും.. 😘

  • @shamveelkmk6845

    @shamveelkmk6845

    5 жыл бұрын

    kzread.info/dash/bejne/hKV2zo-RdtyonZM.html വന്നു മക്കളേ, കരിക്ക് വീണ്ടും! 😍😍😍😍😍😍 കരിക്ക് ബഡാ ചോട്ടാ ട്രോൾ വി ഡിയോ 🔥🔥🔥🔥🔥🔥🔥

  • @subairmk3544

    @subairmk3544

    5 жыл бұрын

    Shasheee

  • @hanshanda8696

    @hanshanda8696

    5 жыл бұрын

    క్క #€*?. 0

  • @malabariclapsongs9331

    @malabariclapsongs9331

    5 жыл бұрын

    Must Watch this episode😍👇 kzread.info/dash/bejne/aHuZppqGgazbicY.html kzread.info/dash/bejne/aHuZppqGgazbicY.html

  • @nahnasworld1313

    @nahnasworld1313

    5 жыл бұрын

    Dears..ente channel onn kanamo😍

  • @sijijameskunnassery9874
    @sijijameskunnassery98743 жыл бұрын

    ജോർജ് പൊളിച്ചു. തനി ബംഗാളിയെ പോലെ തന്നെ..

  • @meenakeechu1450

    @meenakeechu1450

    3 жыл бұрын

    അതെ .അദ്ദേഹം പൊളിയല്ലേ

  • @lucifermorningstar6291

    @lucifermorningstar6291

    3 жыл бұрын

    @@meenakeechu1450 പിന്നല്ലാഹ്

  • @Amalnadhtv

    @Amalnadhtv

    3 жыл бұрын

    Poda

  • @adhithyanta5732

    @adhithyanta5732

    2 жыл бұрын

    @@Amalnadhtv 😂

  • @gowri9883
    @gowri98833 жыл бұрын

    ലോലന്റെ 'ശശി' വിളി കേൾക്കാൻ വീണ്ടും വീണ്ടും വരുന്നവർ ഉണ്ടോ 😁

  • @muhammedadnan4445

    @muhammedadnan4445

    2 жыл бұрын

    6manrma6

  • @jesvlogs8956

    @jesvlogs8956

    2 жыл бұрын

    Yes

  • @LeftLeft1

    @LeftLeft1

    2 ай бұрын

    താൻ പോടോ സുരേന്ദ്രാ 🤣🤣🤣

  • @-akcta8854
    @-akcta88545 жыл бұрын

    *ഒരു സിനിമക്ക് പോലും ഇങ്ങനെ കാത്തിരുന്നിട്ടുണ്ടാവില്ല* .... *കരിക്ക് ഇസ്‌തം*

  • @badawiapproval9083

    @badawiapproval9083

    5 жыл бұрын

    innale yemendan prema kadha kandu ...athinekal ethrayoo anthassu karikkinind

  • @shamnad_sherief

    @shamnad_sherief

    5 жыл бұрын

    IU

  • @user-gp3sm3dr5k

    @user-gp3sm3dr5k

    5 жыл бұрын

    Sathyam😍

  • @ijas07

    @ijas07

    5 жыл бұрын

    ഇഷ്ടം - അടുത്ത തവണ കമൻ്റ് അടിക്കുമ്പോൾ കോപ്പി ചെയ്തോ ഇവിടെന്ന്.

  • @RoopaRevathiMusic

    @RoopaRevathiMusic

    5 жыл бұрын

    Sathyam

  • @bobyjojo9444
    @bobyjojo94445 жыл бұрын

    ഒരു ബംഗാളിയായിട്ടും ജോർജ്ജേ നിനക്കു എന്തൊരു ഉച്ചാരണ ശുദ്ധിയാടോ (ബംഗാളികൾ മലയാളം സംസാരിക്കും പോലെതന്നെ) ജോർജ്ജ് ടാ💪💪💪

  • @nibinthomas9499

    @nibinthomas9499

    5 жыл бұрын

    kzread.info/dash/bejne/pKWZzqWtqMe8gcY.html

  • @nihalnihal955

    @nihalnihal955

    5 жыл бұрын

    1k like it was me

  • @sabnamanakkathodi4206

    @sabnamanakkathodi4206

    5 жыл бұрын

    😅

  • @nichooskitchen

    @nichooskitchen

    5 жыл бұрын

    Hi friends plz support my channel

  • @aseebaasi3508
    @aseebaasi35083 жыл бұрын

    2:51 "താ൯ പോടോ സുരേന്ദ്ര"😂😂😂

  • @shybik.u1234

    @shybik.u1234

    3 жыл бұрын

    2:54

  • @rajkumarshekharan7960

    @rajkumarshekharan7960

    3 жыл бұрын

    50:25

  • @rajkumarshekharan7960

    @rajkumarshekharan7960

    3 жыл бұрын

    18:51:16

  • @arvideo2.0ed10

    @arvideo2.0ed10

    3 жыл бұрын

    @@rajkumarshekharan7960 what

  • @arif_muhmd3313

    @arif_muhmd3313

    2 жыл бұрын

    34:28:57

  • @nikhilsadanandan393
    @nikhilsadanandan3933 жыл бұрын

    Britto nte acting 😂😂😂😂😂 Da mangandimora 😂😂😂😂😂

  • @libakvkv1407

    @libakvkv1407

    3 жыл бұрын

    😂

  • @raseenathekkekara8737

    @raseenathekkekara8737

    2 жыл бұрын

    Ath nite achhab

  • @73sudheer
    @73sudheer5 жыл бұрын

    ജോർജ്ജ് തകർത്തു 🤩 ബംഗാളി 😉😉 വേഷത്തിൽ ജോർജിനെ വെല്ലാൻ ആരുമില്ല

  • @soorajsethumadhavan7472

    @soorajsethumadhavan7472

    5 жыл бұрын

    ഞാനും യോജിക്കുന്നു 😍😍😍ജോർജ് ഇഷ്ടം 😇😇😇😇

  • @azraeel2525

    @azraeel2525

    5 жыл бұрын

    With Hindi കിടു

  • @vyshnaviajayan7854

    @vyshnaviajayan7854

    5 жыл бұрын

    Ella veshavum jeorge nu cherumm. ...pwoliyattoo 😁😁

  • @shylajavijayan2166

    @shylajavijayan2166

    5 жыл бұрын

    Correct!!!!!!!😎✌

  • @vyshnaviajayan7854

    @vyshnaviajayan7854

    5 жыл бұрын

    @@shylajavijayan2166 😁

  • @rafim1236
    @rafim12365 жыл бұрын

    *കരിക്ക് , ജോർജ് , കിട്ടുന്ന റോൾ.. ഹാ... അന്തസ്സ്* 😍 *ഏത് റോൾ കൊടുത്താലും ഇവിടെ പോകും*

  • @nibinthomas9499

    @nibinthomas9499

    5 жыл бұрын

    kzread.info/dash/bejne/pKWZzqWtqMe8gcY.html

  • @amaljames5360

    @amaljames5360

    5 жыл бұрын

    Hello friends!! I just earned Rs 200 from RozDhan. Install RozDhan,Enter my Invite Code and earn Rs 50 Immediately Amal 069R5Q

  • @L-e-o-M10
    @L-e-o-M10 Жыл бұрын

    കിരൺ: അമ്മയെ കഴിക്കാൻ ഒന്നും ഇല്ലേ അമ്മ : ആ കഞ്ഞി അവിടെ ഇരിപ്പില്ലേ😂😂 അച്ഛന്റെ മുഖത്തെ റിയാക്ഷൻ 🤣🤣🤣🤣

  • @sreelekshmisree4440
    @sreelekshmisree44403 жыл бұрын

    5:18 പോട്ടെ സിന്ധു കുട്ടികളല്ലേ.... 😂..

  • @sinjusteephan3885
    @sinjusteephan38855 жыл бұрын

    ഏത് വേഷം കൊടുത്താലും ജോർജിന്റെ കയ്യിൽ അത് ഭദ്രം 😂😂

  • @sanalkeyez3815

    @sanalkeyez3815

    5 жыл бұрын

    Chunkanu George ✌️🧐

  • @vysakhsm2304

    @vysakhsm2304

    5 жыл бұрын

    ഇൗ പറഞ്ഞത് സത്യം

  • @aneeshkkylm

    @aneeshkkylm

    5 жыл бұрын

    ഓൻ നുമ്മ മുത്താണ്......

  • @sinjusteephan3885

    @sinjusteephan3885

    5 жыл бұрын

    Georg uyir😘

  • @ravirr3120

    @ravirr3120

    2 жыл бұрын

    1000 മത്തെ like

  • @rahulkk8701
    @rahulkk87015 жыл бұрын

    എന്റെ പൊന്നോ ഇജ്ജാതി 😂🙏 ജോർജ് & ലോലൻ ഒരു രക്ഷ ഇല്ല 👌

  • @hibavadakkan7016
    @hibavadakkan70163 жыл бұрын

    മലയാളത്തിൽ തെറി വിളിക്കുന്ന ബംഗാളി😄

  • @saheeravaji1200

    @saheeravaji1200

    2 жыл бұрын

    Athe

  • @crazygirl-id7xu
    @crazygirl-id7xu3 жыл бұрын

    ബംഗാളി ബാബു expressions ഒരു രക്ഷയില്ല😂😂( അനു കെ അനിയൻ🔥🔥)

  • @rinshadk3219
    @rinshadk32195 жыл бұрын

    ലോലന്റെ ബൈക്കിൽ നിന്നുള്ള വിളി ഇഷ്ടമായവരുണ്ടോ ജോർജ് ഒരു രക്ഷയുമില്ല ജഗതിചേട്ടനെ ഓർമ വരുന്നു... Karik istam😍🔥✌

  • @junujunaidjunu9219

    @junujunaidjunu9219

    5 жыл бұрын

    Illa ishtamayavar illa

  • @abdurahmanpk3308

    @abdurahmanpk3308

    5 жыл бұрын

    @@junujunaidjunu9219 ഉണ്ട്.താൻ പോടോ സുരേന്ദ്രാ

  • @nibinthomas9499

    @nibinthomas9499

    5 жыл бұрын

    kzread.info/dash/bejne/pKWZzqWtqMe8gcY.html

  • @sidhuap2490

    @sidhuap2490

    5 жыл бұрын

    Pwolichu😂😂😂😂😂😂😂 shahi shashi 😂😂😂😂

  • @rinshadk3219

    @rinshadk3219

    5 жыл бұрын

    kzread.info/dash/bejne/o4JqsqidgMutcrQ.html guys nammaude lolante video aanu ishtapettal support cheyyu🤗

  • @sunithabaiju3005
    @sunithabaiju30055 жыл бұрын

    The complete actor george.സ്കൂൾ സ്റ്റുഡന്റ് മുതൽ ബംഗാളി വരെ. ഇനിയും പ്രേതിഷിക്കുന്നു

  • @naweed2894

    @naweed2894

    5 жыл бұрын

    George vere level

  • @muhammedubai6280

    @muhammedubai6280

    5 жыл бұрын

    അങ്ങന പറഞ്ഞകൊടുക്ക് മുത്തേ

  • @statuscaptain4623

    @statuscaptain4623

    5 жыл бұрын

    Complete actor lalettan Alle?

  • @kiranr.v1400

    @kiranr.v1400

    5 жыл бұрын

    George verae level thanne no doubt

  • @newtonFPP

    @newtonFPP

    5 жыл бұрын

    എന്റെ channel ഒന്ന് sub

  • @shifasshif563
    @shifasshif5633 жыл бұрын

    ചിരി ചത്തു ഓരോ ഡയലോഗ് കേട്ടിട്ട് 😂😂😂🤣🤣🤣🤣🤣

  • @rashidpanakkadrashid4867
    @rashidpanakkadrashid48673 жыл бұрын

    4:55 ആ കഞ്ഞി അവിടെ ഇരിപ്പുണ്ട് 🤣🤣🤣👌

  • @PrinceJohn2024

    @PrinceJohn2024

    2 жыл бұрын

    🤣🤣🤣🤣🤣

  • @mahshook6498
    @mahshook64985 жыл бұрын

    *ട്രിപ്പിന് പോകുമ്പോൾ റേഷൻ കടയിൽ പോണ പോലെ സിംപിളായി ഒരു സഞ്ചിയുമിടുത്തിറങ്ങിയ ലോലനാണ് എന്റെ Hero.. 😂❤*

  • @user-rq5vs1bn3i

    @user-rq5vs1bn3i

    5 жыл бұрын

    Stranger Invisible അതിൽ വേറൊന്ന് ഒളിഞ്ഞിരിപ്പുണ്ട് kitex ന്റെ പരസ്യം

  • @laneeshkm8520

    @laneeshkm8520

    5 жыл бұрын

    എന്റെ ഹീറോ ഞമ്മളമുത്താ ബംഗാളി ജോർജ്ജ്....

  • @tsblazegaming2510
    @tsblazegaming25105 жыл бұрын

    "അമ്മേ ഇവിടെ ഒന്നും ഇല്ലേ" ആ കഞ്ഞി അവിടെ ഇരിപ്പുണ്ടെല്ലോ** 👌👌👌👌👌👌

  • @sajitdaniel
    @sajitdaniel3 жыл бұрын

    The dialogue writer deserves an award!!!

  • @annmariabenny2004
    @annmariabenny20043 жыл бұрын

    4:56 cracked me up so much 🤣

  • @jaseelafaisal3520

    @jaseelafaisal3520

    2 жыл бұрын

    ❄️🌤️☃️🤯

  • @jaseelafaisal3520

    @jaseelafaisal3520

    2 жыл бұрын

    YMNBVYUIUUYFZXCVBNMPOEWQYUIOPXZCVVBNNMLP

  • @jaseelafaisal3520

    @jaseelafaisal3520

    2 жыл бұрын

    VGTYUIIVOPVCXZBNVBBVBBNJNHHDHSHHRHDUHTUUDUDYHDHDHDHDHDHDHDHDHDHDHHRHHHhshsbhdhUiopffVBNMMOYUIOPQEWERtIYFFFFBGGCVBNLBBBBVVVGGGHUIOPIHGBNKMJBHGGTYYJIOHGFBHHYUTFFFVVVVVVVVVVVVBSBBSBBZZBZBSBBSZXCXVMNBVCXZADSDFHGJKLPOUOPPQWERTYGHHUIOPSDDFGZCVBNMMNN

  • @kannankps
    @kannankps5 жыл бұрын

    1:16 യ്യോ അവന്റെ പേര് എന്തരുന്ന്... ചങ്ക് കൂട്ടുകാരന്റെ ഒറിജിനൽ പേര് മറന്ന് പോയിട്ട് ഇൗ അവസ്ഥ നിങ്ങൾക്ക് ആർക്കെങ്കിലും ഉണ്ടായിട്ടുണ്ടോ??

  • @anoopcbose9700

    @anoopcbose9700

    5 жыл бұрын

    Pinnille.....kuttappan

  • @chekuthanepremichajinintef1444

    @chekuthanepremichajinintef1444

    5 жыл бұрын

    Pinne ille pli pli, peeli angane oro pera avan thane maranu poy kanum

  • @umeshrs6837

    @umeshrs6837

    5 жыл бұрын

    😂

  • @husaibaibrahim7261

    @husaibaibrahim7261

    5 жыл бұрын

    Pinney, niceayittu...ethrapraavasyam..marannekkunnu....😝😝😝paavam .njhan 😥😂😂😂😂

  • @aswinvijay5788

    @aswinvijay5788

    5 жыл бұрын

    Chunk friends aakumbo achante name aanu vilikkukaa..aaaaa oru orma aanu varuka

  • @wawa22976
    @wawa229765 жыл бұрын

    Pyscho ആയാലും, വെറുപ്പിക്കൽ അപ്പാപ്പൻ ആയാലും. OSS friend ആയാലും അറു പിശുക്കൻ ആയാലും ബംഗാളി ആയാലും school student ആയാലും ഏത് റോളും George ന്റെ കയ്യിൽ ഭദ്രം ആണ് George ഇഷ്ടം 😍

  • @peterpoal4757

    @peterpoal4757

    5 жыл бұрын

    ജോർജ് മുത്തല്ലേ

  • @shorin7041

    @shorin7041

    5 жыл бұрын

    😍😍😍😍

  • @She_is_unknown
    @She_is_unknown3 жыл бұрын

    George polichu Hindi slang and acting 🤯👌👌👌👌

  • @UNNIZTECHVLOG
    @UNNIZTECHVLOG3 жыл бұрын

    7 Million അടിച്ചശേഷവും കാണുന്നവരുണ്ടോ?

  • @thor-negs-superman

    @thor-negs-superman

    3 жыл бұрын

    Unde

  • @saheeravaji1200

    @saheeravaji1200

    2 жыл бұрын

    Unde

  • @a3techymalayalam326

    @a3techymalayalam326

    2 жыл бұрын

    Unde

  • @justmarvelstuff7787

    @justmarvelstuff7787

    2 жыл бұрын

    70 subscribers ആകാൻ സഹായിച്ച എല്ലാവർക്കു നന്ദി , 100 Subscribersആകാൻ സഹായിക്കുമോ ❤️

  • @XboxTrivia

    @XboxTrivia

    2 жыл бұрын

    14M ആയ് മോനെ 😂❤️

  • @hi-tech5815
    @hi-tech58155 жыл бұрын

    കരികിനോട് ഒരു അഭ്യർത്ഥന ഒരു ഇലക്ഷൻ പ്രമാണിച്ച് ഒരു എപിസോട് ഉണ്ടാക്കണം ഇത് കേരളത്തിന്റെ കരിക് ഫാൻസിന്റെ ചെറിയൊരു അപേക്ഷയാണ് plzzz

  • @adithyan1805

    @adithyan1805

    5 жыл бұрын

    Athu venam

  • @francisxavier1617
    @francisxavier16175 жыл бұрын

    അച്ഛൻ ശശിയുടെ EXPRESSSIONSഉം ടൈമിങ്ങും നന്നായിട്ടുണ്ട്👌.... ജോർജിന്റെ കാര്യം പിന്നെ പ്രേത്യേകിച്ചു പറയേണ്ടതില്ലല്ലോ 👏

  • @lillyjose7405

    @lillyjose7405

    5 жыл бұрын

    Sexrl

  • @subadhrasubadhra1833

    @subadhrasubadhra1833

    5 жыл бұрын

    Lilly Jose 🍊

  • @RajeshKumar-zg8vp

    @RajeshKumar-zg8vp

    5 жыл бұрын

    Francis X pavier

  • @chinnanthangam9453
    @chinnanthangam94533 жыл бұрын

    ജോർജ് ന്റമ്മോ ഒരു രക്ഷേ ഇല്ല 😍😍😍

  • @bigmzcreationz2572
    @bigmzcreationz25726 ай бұрын

    2024ലും ഇത് കാണുന്നവർ ഉണ്ടോ.?

  • @aswanth_ashu
    @aswanth_ashu5 жыл бұрын

    ജോർജിന് ഏത് വേഷവും ചേരും ജോർജ് കരിക്കിൻ്റെ ഐശ്വര്യം😎😍😘🤩

  • @soccerplazakerala4711

    @soccerplazakerala4711

    5 жыл бұрын

    Yessss

  • @leenabab

    @leenabab

    5 жыл бұрын

    Alla Lolan aa karikkinte aishwaryam

  • @SportsXNetwork

    @SportsXNetwork

    5 жыл бұрын

    Yes😍❤😘

  • @naturenature1975

    @naturenature1975

    4 жыл бұрын

    Alla sasi

  • @dfghfcgfdg
    @dfghfcgfdg5 жыл бұрын

    1:22 ജഗതി ചേട്ടൻ തന്നെ!!! #george 😍😘😘😘

  • @ananduprakash8060

    @ananduprakash8060

    5 жыл бұрын

    Exactly bro

  • @surajsurendran1423

    @surajsurendran1423

    5 жыл бұрын

    എനിക്കും തോന്നി

  • @pubgviralvideos6720

    @pubgviralvideos6720

    5 жыл бұрын

    എനിക്കും തോന്നി

  • @kalyaniraju460

    @kalyaniraju460

    5 жыл бұрын

    Exactly ❤❤❤❤

  • @sourav___raj

    @sourav___raj

    5 жыл бұрын

    Ya, enikkum thonni

  • @Unofficialy_Lynn
    @Unofficialy_Lynn3 жыл бұрын

    00:06 sanam re song was lit

  • @rifafathima7018
    @rifafathima70183 жыл бұрын

    2021lu kannunnavar undo😉

  • @ananthapadmanabhan4164
    @ananthapadmanabhan41645 жыл бұрын

    വീഡിയോ കാണുന്നതിന് മുന്നേ like അടിച്ചത് ഞാൻ മാത്രം ആകില്ല, ഉറപ്പ് 💓 കരിക്ക് ഇഷ്ടം

  • @nammalekozhikode

    @nammalekozhikode

    5 жыл бұрын

    instagram.com/nammale_kozhikode?igshid=j0hl65eye79h

  • @MusharrafKp
    @MusharrafKp5 жыл бұрын

    ജോർജ്ജേ നിന്നെ പോലെ ബംഗാളി ആവാൻ വേറെ ആർക്കും കഴില്ലാ !! 😂😂

  • @ashrafchungath4068

    @ashrafchungath4068

    5 жыл бұрын

    George pakka benghalli acting.george ishttam😁😍😘😘🔥💥

  • @mariyan.r9109

    @mariyan.r9109

    5 жыл бұрын

    സത്യം 🤣🤣🤣

  • @meghas1601

    @meghas1601

    5 жыл бұрын

    100%

  • @one644
    @one6443 жыл бұрын

    3:20 most dramatic scenes ever 😂😂

  • @BasilGeorge-ih4cl
    @BasilGeorge-ih4cl3 ай бұрын

    2024 kanunnavar undo..? 😂😄

  • @devanandms9935

    @devanandms9935

    Ай бұрын

    Ey

  • @aksharakrishna3444
    @aksharakrishna34445 жыл бұрын

    കരിക്കിന്റെ നോട്ടിഫിക്കേഷൻ വന്നപ്പോൾ ഉണ്ടായ ആ ഫീൽ ........എന്റെ സാറെ ...ഒരു മാസം പട്ടിണികിടന്നവന് ബിരിയാണി കിട്ടിയ അവസ്ഥ ആയിരുന്നു ....

  • @surajk561

    @surajk561

    5 жыл бұрын

    Sathyada mwuthe

  • @vsjithinvenu3714

    @vsjithinvenu3714

    5 жыл бұрын

    Karikku uyir💕💕💕

  • @mmnice5090

    @mmnice5090

    5 жыл бұрын

    Sathyamatto

  • @reshmajoseph4566

    @reshmajoseph4566

    5 жыл бұрын

    Correct

  • @athiraappukuttan2000

    @athiraappukuttan2000

    5 жыл бұрын

    Sathyam ....ith new aano

  • @jz4064
    @jz40645 жыл бұрын

    ജോർജേ മോനേ മലയാള സിനിമയുടെ ഹാസ്യ ലോകം ഒരിക്കൽ നീ ഭരിക്കും.. ജഗതി ചേട്ടനെ പോലെ 👌👌👍😊

  • @mariyan.r9109

    @mariyan.r9109

    5 жыл бұрын

    മലയാള സിനിമ ഇവരെ പോലുള്ള അതുല്യ നടന്മാരെ അർഹിക്കുന്നില്ല. കരിക്ക് വേറെ ലെവൽ ❤️❤️❤️❤️

  • @renjithvelloor692

    @renjithvelloor692

    5 жыл бұрын

    100% Sathyam...George Fans ivide come on...

  • @anandashankerrunnithan9261

    @anandashankerrunnithan9261

    5 жыл бұрын

    എനിക്കും ജോർജിനെ ഇഷ്ടമാണ് പക്ഷേ മലയാളസിനിമയിൽ ജഗതി ചേട്ടൻറെ സിംഹാസനം അദ്ദേഹത്തിനുമാത്രം ഉള്ളതാണ്

  • @akhilsudarsan1473

    @akhilsudarsan1473

    5 жыл бұрын

    Atre ullu....jeorge hasyathinte rajavayi ne orikkal vazhum

  • @fathimafathima8460

    @fathimafathima8460

    5 жыл бұрын

    നമ്മുടെ ജോർജ് ഇതാ അർജന്റീന ഫാൻസ്‌ എന്ന സിനിമയിൽ ndallo

  • @bharathkittu9006
    @bharathkittu90063 жыл бұрын

    എല്ലാരും നാച്ചുറൽ അഭിനയം ആണ് ബട്ട് ജോർജ് അതുക്കും മേലെ നാച്ചുറൽ , ടീമിൽ best അഭിനയം ജോർജ് ആണെന്ന് വിചാരിക്കുന്നവർ like ചെയ്യൂ

  • @aamiiaazii731

    @aamiiaazii731

    2 жыл бұрын

    💯

  • @badboygaming8612
    @badboygaming86123 жыл бұрын

    2021 ൽ ശശിയെ കാണാൻ വന്നവർ 👇

  • @suryajithsurya5260
    @suryajithsurya52605 жыл бұрын

    ഉഫ്ഫ്..ജോർജ് ബംഗാളി ആയിട്ട് അങ്ങു ജീവിച്ചു..ആക്ടിങ് പൊളിയെ പൊളിയെ 😍😘😘 ജോർജ് ഇസ്തം

  • @sureshkumarp3850

    @sureshkumarp3850

    5 жыл бұрын

    George😍😍😍😍😘😘😘💕👍

  • @ajiththomas4598

    @ajiththomas4598

    4 жыл бұрын

    Babu namputiri

  • @haridas8757

    @haridas8757

    4 жыл бұрын

    @@sureshkumarp3850 0

  • @rinkugeorgebittu2061

    @rinkugeorgebittu2061

    4 жыл бұрын

    @@ajiththomas4598 s

  • @Sharshavlogs
    @Sharshavlogs3 жыл бұрын

    എത്ര കണ്ടാലും മതിവരുന്നില്ല 😭 ചിരിച്ചു ജോർജ്

  • @gamingwithalen4171
    @gamingwithalen41713 жыл бұрын

    Best scene I died laughing 3:50

  • @StarLiveTech
    @StarLiveTech5 жыл бұрын

    *കരിക്കിന്റെ Gold play button കാണാൻ കാത്തിരിക്കുന്നവർ ഉണ്ടോ ?* 👍👍👍👍👍👍👍

  • @RasheedNambichandy-eh7iy

    @RasheedNambichandy-eh7iy

    5 жыл бұрын

    അത് കിട്ടിയാൽ enthnna sambavam

  • @jubinjeyk3194

    @jubinjeyk3194

    5 жыл бұрын

    ഇല്ല

  • @whatsappstatuscollections4905
    @whatsappstatuscollections49055 жыл бұрын

    Thera para season 2ന് ആയി waiting ചെയുന്നവർ like here... 👇👇👇

  • @asj4251
    @asj42513 жыл бұрын

    ജോർജ് ഒരു കില്ലാടി തന്നെ ❤️😘😘

  • @Brokenperson
    @Brokenperson Жыл бұрын

    Madly missing this KARIKKU😭💓

  • @jasira7533
    @jasira75335 жыл бұрын

    ജോർജജിന്റെ ബംഗാളി വേഷം ഇഷ്ടപ്പെട്ടവർ ഒരു ലൈക്ക്👍

  • @cucumbercity-vellarikkapat7105
    @cucumbercity-vellarikkapat71055 жыл бұрын

    1:19 ശെരിക്കും അവിടെ ജഗതി ചേട്ടന്റെ ഒരു ടച്ച് വന്നു. കിടു ജോർജ് മാസ്സ് ആയി വരുന്നു 🔥🔥 ❤️❤️🔥🔥🔥🔥❤️❤️👍

  • @bilalhussain1916

    @bilalhussain1916

    5 жыл бұрын

    സൗണ്ട് 😁🙌 തോന്നി 😆

  • @jamsheervnb4543

    @jamsheervnb4543

    5 жыл бұрын

    Athe

  • @ananduajay3259

    @ananduajay3259

    5 жыл бұрын

    Satyamm😄😄

  • @shorin7041

    @shorin7041

    5 жыл бұрын

    ജോർജ് പണ്ടേ മാസ്സാ 💪

  • @8086640592

    @8086640592

    5 жыл бұрын

    Sathyam do crrcct

  • @happyvilla8729
    @happyvilla87292 жыл бұрын

    2:05 അർജുൻ time expression king...💕💕💕💕💥💥💥💥💥💥👍💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪👍👍💪💪💪👍👍👍👍👍

  • @NATIONS900
    @NATIONS9003 жыл бұрын

    എത്ര കണ്ടാലും മതിവരാത്ത ഒരേയൊരു എപ്പിസോഡ്

  • @anooppk5828
    @anooppk58285 жыл бұрын

    ഒറിജിനൽ ബംഗാളി പോലും നമിച്ചുപോവും 👀

  • @sarathkrishnan856
    @sarathkrishnan8565 жыл бұрын

    ഏത് role ഉം ഇവിടെ safe ആണ് ... ജോർജ് ഫാൻസ്‌ ഹിറ്റ് ലൈക്.!!

  • @APPZZIY_07
    @APPZZIY_073 жыл бұрын

    5:28 bgm 🤣

  • @rashidahammed.b539
    @rashidahammed.b5393 жыл бұрын

    മൊയലാളി.. മൊയലാളി.. പോസ്റ്റ് മാൻ പറഞ്ഞു ശശിക്കൊരു കത്ത്... ലേക്കിന് ഏതു ശശികണ്ണെന്നു ചോട്ടാ കൺഫ്യൂഷൻ.. ജൽധി ബഹർ ആവോ.. 🤣🤣🤣

  • @abirasa4017

    @abirasa4017

    3 жыл бұрын

    Hai

  • @malayalizmedia1904
    @malayalizmedia19045 жыл бұрын

    *ജോർജിന്റെ ബംഗാളി Version* *ഇഷ്ടപ്പെട്ടവർ Like അടിക്കൂ.*

  • @kiranantony205
    @kiranantony2055 жыл бұрын

    1:20 - George acting l Jagathi chettane feel cheythavarundo 😃👌

  • @sarathkm4036

    @sarathkm4036

    5 жыл бұрын

    Athe 😁😁😁😁

  • @Anshan_Siraj

    @Anshan_Siraj

    5 жыл бұрын

    Yes

  • @stedlr6559

    @stedlr6559

    5 жыл бұрын

    Correct 😀

  • @akashs2905

    @akashs2905

    5 жыл бұрын

    Satyam....enikum thonni

  • @amalravi1960

    @amalravi1960

    5 жыл бұрын

    Sathyam

  • @user-mu2wt3ht8z
    @user-mu2wt3ht8z3 жыл бұрын

    താൻപോടോ സുരേന്ദ്ര ♥️

  • @fathimalaebaali4772
    @fathimalaebaali47723 жыл бұрын

    പറഞ്ഞിട്ട് കാര്യമില്ല🙄🙄, sunkintee പേര്-ഇന്റെ last അപ്പന്റെ പേര് ഇൺടെക്കിൽ🥴,അതു തന്നെ ആവും നമ്മ വിളിക്കൃ....😜eg: BABU,SHASHI 😂😂🤣🤣

  • @hareesht4627
    @hareesht46275 жыл бұрын

    ജോർജ്‌ ആള് പുലിയാണ്. ഏതു റോളും അവിടെ പോകും 👌👌😍😍😍

  • @anaghaanooza8010

    @anaghaanooza8010

    5 жыл бұрын

    Pinnallah😎

  • @midhlaj.p.s8125

    @midhlaj.p.s8125

    5 жыл бұрын

    Sathyam

  • @timetraveller245

    @timetraveller245

    5 жыл бұрын

    ഒറിജിനൽ ബംഗാളി പോലും ഇത്രേം Perfect ആക്കൂല്ല. ജോർജ്ജേട്ടൻ മാസ്സ്💪💪

  • @shakirsulu1017

    @shakirsulu1017

    5 жыл бұрын

    Kidu❤

  • @annuk4052
    @annuk40525 жыл бұрын

    എത്ര low ലെവെലിലേക് താഴാനും അതുപോലെ ഉയരാനും നമ്മുടെ ചങ്ക് ജോർജ് ഏട്ടൻ മാത്രേ കഴിയു. ജോർജ് ഏട്ടൻ പൂരം 😊

  • @tijoofficial
    @tijoofficial Жыл бұрын

    New videos can't be compared to masterpieces like this..missing old Karikku💔

  • @janiljaz8125
    @janiljaz8125 Жыл бұрын

    2022 ലും കാണുന്നവർ ഉണ്ടോ.. അടിപൊളി..

  • @jithinaashadan9093
    @jithinaashadan90935 жыл бұрын

    ഏത് കഥാപാത്രവും ജോർജ് ന്റെ കൈയിൽ ഒതുഗും. ഇഷ്ടം ആയവർ like അടി.. ❤️

  • @anaghajayadas3499

    @anaghajayadas3499

    5 жыл бұрын

    Sathyam

  • @mypersonal9350

    @mypersonal9350

    5 жыл бұрын

    Ivide alla, Video il like adichittund.. kashtapettu avaru video eduthittu ninaku enthina like tharunne ‘maagandi moora’.

  • @shibin.shajan
    @shibin.shajan5 жыл бұрын

    *പവൻ ബാബു. പക്ഷെ ആരും പവനെന്ന് വിളിക്കുന്നില്ല സേട്ടാ...* *_ബാബുവേ... ബാബുവേ..._* *എന്നു മാത്രം വിളിക്കുന്നു...* *ജോർജ്ജ് ഇസ്തം* 😍

  • @TheVipin489
    @TheVipin4892 жыл бұрын

    ആ കഞ്ഞി അവിടെ ഇരിപ്പുണ്ടല്ലോ... മാരണം ചിരിച്ചു മടുക്കും...

  • @ayisha3983
    @ayisha39833 жыл бұрын

    പവൻ എന്ന് ആരും വിളികുല അവൻ സ്കൂൾ മാറണമെന്നെക്കെ പറയുന്നുണ്ട്

  • @vivekgopi6739
    @vivekgopi67395 жыл бұрын

    “ആ കഞ്ഞി അവിടെ ഇരിപ്പുണ്ടല്ലോ ? “😂😂😂savage

  • @TylerDurden31242

    @TylerDurden31242

    5 жыл бұрын

    Ath pwoliyaarnu😂

  • @malayalimallu4423
    @malayalimallu44235 жыл бұрын

    ആ അമ്മയെയും Original ശശിയെയും ആരും കാണാതെ പോകരുത്...സ്വന്തം Age ലെ ഒരു Character ചെയ്യുന്നതിനേക്കാളും... അതിൽ Humor സൃഷ്ടിക്കുന്നതിനെക്കാൾ Mass ആണ് ഇത്തരം Role ഇത്രയും പൂർണതയിൽ എത്തിക്കാൻ...MASS 'അമ്മ & മരണ MASS അച്ഛൻ ശശി..'.😍♥😘...

  • @King-mv6yd

    @King-mv6yd

    5 жыл бұрын

    Dinkante support und

  • @pramodkumar22595
    @pramodkumar225953 жыл бұрын

    Karikk 3 year interview kazhinj kanunavar undo

  • @reshmiajayan7142

    @reshmiajayan7142

    3 жыл бұрын

    Ys

  • @vincenzo6157

    @vincenzo6157

    3 жыл бұрын

    Indeeeeee😎

  • @animeislove5220
    @animeislove52204 ай бұрын

    Anyone from 2024

  • @shildrores

    @shildrores

    20 күн бұрын

    no iam from 2026 👽

  • @snehashaji6594
    @snehashaji65945 жыл бұрын

    George bengaliye ishtapettavar like ady makkale☺

  • @shafeekps4966

    @shafeekps4966

    5 жыл бұрын

    Nammude jagathy chettane ormipikkunnu..

  • @dr.despot2956

    @dr.despot2956

    5 жыл бұрын

    facebook.com/Ajith-KR-246583755879158/

  • @sajadmohamed3199
    @sajadmohamed31995 жыл бұрын

    *സൂപ്പർ സ്റ്റാർസിന്റെ സിനിമ ഇറങ്ങുമ്പോ പോലുമില്ല ഇത്രക്ക് ആവേശവും സന്തോഷവും*

  • @amvimalviswam

    @amvimalviswam

    5 жыл бұрын

    Yes yes correct

  • @newtonFPP

    @newtonFPP

    5 жыл бұрын

    എന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ മക്കളെ പ്ലീസ്

  • @saranyapala3287

    @saranyapala3287

    5 жыл бұрын

    Obviously

  • @rehuzrahim6430

    @rehuzrahim6430

    5 жыл бұрын

    Satyam ....

  • @animeislove5220
    @animeislove52204 ай бұрын

    Anu s acting is very level man

  • @sarankumar-fz9gk
    @sarankumar-fz9gk2 ай бұрын

    14/05/2024😂

  • @anjanasthampi
    @anjanasthampi5 жыл бұрын

    എല്ലാ കൂട്ടത്തിലും കാണും അച്ഛന്റെ പേരിൽ അറിയപ്പെടുന്നൊരാൾ അതൊരു പ്രകൃതി സത്യമാണെന്ന് മനസ്സിലായി.... 😁😁😁😂😂😂

  • @fullthrottle1393

    @fullthrottle1393

    5 жыл бұрын

    Njngade kuutathil und kore ennam

  • @ananthakrishnanrs5174
    @ananthakrishnanrs51745 жыл бұрын

    റീപ്പിറ്റ് അടിച്ചു കാണുന്നവർ മാത്രം ലൈക്ക്👍

  • @murshidabdulla7022

    @murshidabdulla7022

    5 жыл бұрын

    Anantha Krishnan R S for bangali George

  • @kailaskunjumon1466

    @kailaskunjumon1466

    5 жыл бұрын

    My like is 1k

  • @ranjithtt5556

    @ranjithtt5556

    5 жыл бұрын

    Plss put video i love lolan

  • @raistar7733

    @raistar7733

    3 жыл бұрын

    Anantha nee eth schoolila little flower school aano

  • @mynetflixaccount7209
    @mynetflixaccount7209 Жыл бұрын

    Any one watching now?

  • @mujeebtnr5120

    @mujeebtnr5120

    4 ай бұрын

    Njn

  • @ashithagangadharan2481
    @ashithagangadharan24813 жыл бұрын

    Any one in 2021?? അപ്പോ പിന്നെ നില മുക്കുവലേ.....🤑🤑🤑🤑

  • @ksdking1013
    @ksdking10135 жыл бұрын

    ഇന്നത്തെ പരസ്യം 3:00 3:15 കിറ്റെക്സ് ബാഗുകൾ 1എടുക്കുമ്പോൾ 1ഫ്രീ. നൈസ് ആയി അതും കയറ്റി 😀😂👍

  • @althafali9744

    @althafali9744

    5 жыл бұрын

    Athinokke ethra paisa kittumenn ariyok bhayankaranmaar aaan

  • @adilrawshan

    @adilrawshan

    5 жыл бұрын

    Charity kku vendi allalo bro avar ee channel ayitt irikkane😁

  • @NarangaSoda

    @NarangaSoda

    5 жыл бұрын

    kzread.info/dash/bejne/nXWBsc2ip92xhLg.html

  • @althafali9744

    @althafali9744

    5 жыл бұрын

    @@adilrawshan aanenn njan paranjo nalla poongan

  • @sajju1989
    @sajju19895 жыл бұрын

    നിങ്ങളാരും സിൽമേലേക്ക് കയറരുത്, കേറിയാ പോയി !! പ്രഹസനത്തിനു വേണ്ടി കോടികളുടെ കണക്കും കൂട്ടി നിൽക്കുന്നവരുടെ ലോകമാണത്.. മലയാളി മനസ്സ് നിങ്ങടെ കൂടെയാണ്...

  • @myfavoritevideosandsongs5192

    @myfavoritevideosandsongs5192

    5 жыл бұрын

    സത്യം

  • @adithsasidharan5654

    @adithsasidharan5654

    5 жыл бұрын

    😍👏👏👏

  • @raihanathajudheen7863

    @raihanathajudheen7863

    5 жыл бұрын

    Sheriyaa... film kerallee

  • @jigarthanda7

    @jigarthanda7

    5 жыл бұрын

    Podey myre

  • @feitan5919

    @feitan5919

    5 жыл бұрын

    athokke shari thanne. nee onn avarude bhaagath ninn chinthich nokkiye. ithinn athikam paisa onnum kittula. youtubinn kittana paisa ivark ellarkum koodi mathiyavo?

  • @user-xg2yg5kv4s
    @user-xg2yg5kv4s4 ай бұрын

    1:20 choota shashi😂😂

  • @safiyamytheen9221
    @safiyamytheen92213 жыл бұрын

    How many of you here after 'Ripper' just like me.🤣🤣

  • @roopaksathyanarayan5743
    @roopaksathyanarayan57435 жыл бұрын

    ഇതിൽ എത്രെ കോമഡി ഉണ്ടെങ്കിലും ജോർജ് ന്റെ ബംഗാളി റോൾ തന്നെയാ highlight❤💪

  • @sonysanthosh27

    @sonysanthosh27

    5 жыл бұрын

    Yes

  • @sindhuanil9462
    @sindhuanil94624 жыл бұрын

    ലോലന്റെ ശശി വിളി😂

  • @graceammu3068

    @graceammu3068

    4 жыл бұрын

    Ki ki shashiye ki ki shashiye....

  • @nandubiju7506

    @nandubiju7506

    4 жыл бұрын

    🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨

  • @arshathomas4408

    @arshathomas4408

    4 жыл бұрын

    Ggg

  • @sajikumarkumar8197

    @sajikumarkumar8197

    4 жыл бұрын

    JjhsjdnzbzczkxhzvznzmdnxbznzndndjdhshjjsjshzhjzfznZzkzbsjsjhhsjjjsjsgsnsnhssbsnsndmdvsvsnmfsm

  • @sajikumarkumar8197

    @sajikumarkumar8197

    4 жыл бұрын

    @@nandubiju7506 hfjsksnsvvzbssnzbzbzbbzbznmmsbzvmsmsvnxnxnxnxnxnxnnznznxxbxnz

  • @sptalkssociology9629
    @sptalkssociology96292 ай бұрын

    2024 മെയ്‌ മാസം 😂

  • @sudhinsudhi2609

    @sudhinsudhi2609

    2 ай бұрын

    Me 2😂

  • @krishna.s.
    @krishna.s.3 жыл бұрын

    Jeevan chettan direction ❤️❤️❤️

  • @ameer_suhail_e
    @ameer_suhail_e5 жыл бұрын

    ഇപ്പൊ നിധി കിട്ടുന്നത് പോലെയാ കരിക്ക് വീഡിയോസ്....

Келесі