No video

Back Home 🏡 After 45 Days || London to Kochi on Air India Business Class & Meeting Family 👨‍👩‍👧

Пікірлер: 488

  • @b.bro.stories
    @b.bro.stories2 жыл бұрын

    സുജിത് ബ്രോ ഈ സീരീസിലെ എല്ലാ വീഡിയോസും വളരെ മനോഹരമായിരുന്നു. അടുത്ത മനോഹരമായ വീഡിയോകൾക്കായി കാത്തിരിക്കാം... എല്ലാവിധ ആശംസകളും നേരുന്നു ❤❤❤❤❤

  • @TechTravelEat

    @TechTravelEat

    2 жыл бұрын

    ❤️👍

  • @bibinpalai6605

    @bibinpalai6605

    2 жыл бұрын

    ❤❤❤

  • @anvarsabu1546

    @anvarsabu1546

    2 жыл бұрын

    Haiii B. bro....♥️

  • @amal.loj.
    @amal.loj.2 жыл бұрын

    എവിടൊക്കെ പോയാലും എന്തൊക്കെ ചെയ്താലും എലാം കൈഞ്ഞ് നാട്ടിൽ എത്തുമ്പോ കിട്ടുന്ന ഒരു സുഖം അതൊന്ന് വേറെ തന്നെയാ ❤😊

  • @christygabrial8026
    @christygabrial80262 жыл бұрын

    27:30 View of Sathar Island Surrounded By River Periyar near Kodungallur Also Vypeen Island is there

  • @shyamtsts1850
    @shyamtsts18502 жыл бұрын

    കുറെ നാളുകൾക്ക് ശേഷം അപ്പനെ കണ്ടപ്പോഴുള്ള ആ കുഞ്ഞിന്റെ സന്തോഷം ഇതിൽപ്പരം എന്ത് സന്തോഷം മനസ്സ് നിറഞ്ഞ കാഴ്ച്ച ❤❤❤

  • @murshid9228
    @murshid92282 жыл бұрын

    മനോഹരമായ ഇന്ത്യൻ റെയിവേ യാത്ര ഇനിയും പ്രതീക്ഷിക്കുന്നു സുജിത്ത് ഏട്ട 🎈❣️

  • @mrambroz3953

    @mrambroz3953

    2 жыл бұрын

    Yes 🥰

  • @TechTravelEat

    @TechTravelEat

    2 жыл бұрын

    Sure

  • @anuvijay5704

    @anuvijay5704

    2 жыл бұрын

  • @akshithanshik6493

    @akshithanshik6493

    2 жыл бұрын

    Yes

  • @sayipff4080

    @sayipff4080

    2 жыл бұрын

    Yz.... 🥰

  • @chackobabu6404
    @chackobabu64042 жыл бұрын

    എത്ര മനോഹരമായിരുന്ന ഓരോ സീരിസും ഇനിയും ഇതു പോലുള്ള യാത്രകൾ ഉണ്ടാകെട്ട പുതിയ ബിസിനെസ് എല്ലാവിധ ആശംസകൾ

  • @krishnaappu3323
    @krishnaappu33232 жыл бұрын

    കുറച്ചു നാളുകൾക്കു ശേഷം അപ്പനെ കണ്ട കുഞ്ഞിന്റെ സന്തോഷം... ശെരിക്കും മനസ്സു നിറഞ്ഞ വീഡിയോ ❤️💕

  • @ashy5854
    @ashy58542 жыл бұрын

    The man who sorrounded with good quality of people in his circle is the most lucky one

  • @pilotsaifu
    @pilotsaifu2 жыл бұрын

    now air India improved lot of things.❤️💯. I HOPE REACH TOP 10 SOON💯. ALL THE BEST TO #tatagroup 👍

  • @sainudheenalain754
    @sainudheenalain7542 жыл бұрын

    നാട്ടിലേക്കു വരുമ്പോൾ ആ സന്തോഷം വേറെ ലെവലാണ്....... സുജിത് ബ്രോ..... 👍

  • @ameen6529
    @ameen65292 жыл бұрын

    സഹീർബായ് കൂടി ഉണ്ടെങ്കിലേ യാത്ര പൂർണമാകൂ... 😊

  • @abdulmatinkazi1100

    @abdulmatinkazi1100

    2 жыл бұрын

    Anda

  • @abdulmatinkazi1100

    @abdulmatinkazi1100

    2 жыл бұрын

    EE egg

  • @abdulmatinkazi1100

    @abdulmatinkazi1100

    2 жыл бұрын

    We r to see e

  • @abdulmatinkazi1100

    @abdulmatinkazi1100

    2 жыл бұрын

    Wwrw

  • @nihadmk
    @nihadmk2 жыл бұрын

    മദ്യവുമായി ബന്ധപെട്ട Scenes and dialogues ഒഴിവാക്കണമെന്ന് ഒരു request ഉണ്ട്

  • @ks.p3219
    @ks.p32192 жыл бұрын

    അതാണ് Private Sector ന്റെ ഗുണം. ഇപ്പോൾ ചോദിക്കാനും പറയാനും ആളുകൾ ഉണ്ട്. എല്ലാറ്റിനും മുകളില്‍ Tata എന്ന വിഖ്യാതമായ Brand name. Hospitality മേഖലയില്‍ Taj Group നേടിയിട്ടുള്ള സ്വീകാര്യtha. കുറച്ചു വര്‍ഷങ്ങള്‍ കൂടി സർക്കാർ ഇടപെടൽ തുടരും. നൂറു ശതമാനം Tata Managment ആകുമ്പോള്‍ പ്രത്യക്ഷമായ മാറ്റങ്ങൾ ദൃശ്യം ആകും. തുടക്കം എന്ന നിലയില്‍ ഇപ്പോൾ തന്നെ ഭക്ഷണ paaneeyangalude കാര്യത്തില്‍ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട് എന്ന് sujith ന്റെ അനുഭവം സാക്ഷ്യം ആണല്ലോ.

  • @vinukuruvila3992
    @vinukuruvila39922 жыл бұрын

    Have a happy n safe journey home. Glad to see all @ home. Friends r caring n loving. Will be missing them. Waiting for more exciting videos. All the best.. God Bless..

  • @YaTrIgAnKL05

    @YaTrIgAnKL05

    2 жыл бұрын

    ❤❤

  • @pearlheartful
    @pearlheartful2 жыл бұрын

    Please do Japan visit or Saudi or USA road trip next ❣️👍 best wishes 💓

  • @Julie-hq7xs
    @Julie-hq7xs2 жыл бұрын

    Adutha ath country aanu visit cheyyunath ann akaamsha ollavar adicho oru like😍

  • @abinthannimattam2014
    @abinthannimattam20142 жыл бұрын

    നല്ല നല്ല യാത്രകൾ ഇനിയും തുടരട്ടെ ആശംസകൾ 🥰♥️

  • @jaynair2942
    @jaynair29422 жыл бұрын

    Awesome London.. awesome experience so far. UK videos are one of a kind. Air India rocks. It's not too great before taking over by TATA. Now things are getting back to older days. Facilities are getting better than before. It's great for upgrading facilities. Who doesn't like to fly comfortably? It's our right to enjoy life. Happy to see you back home with family. Rishi baby seems astonished seeing you after several days. Enjoy some days with family before next trip. All the best 👍

  • @gamerrodriguez5902
    @gamerrodriguez59022 жыл бұрын

    1.5 gb net il 1080p il video kaanunna ore oru channel tech travel eat ❤️

  • @TechTravelEat

    @TechTravelEat

    2 жыл бұрын

    ❤️

  • @gamerrodriguez5902

    @gamerrodriguez5902

    2 жыл бұрын

    @@TechTravelEat it's for the contents and more for the love towards tte fam❤️

  • @shoreofdream
    @shoreofdream2 жыл бұрын

    27:35, Periyar meets the Arabian sea at Munambam, on the Right Azheekode, Vypeen Island near the sea , Maliankara, Sathar Island and the Maliankara Bridge.

  • @vaisakh_sivakumar9044
    @vaisakh_sivakumar90442 жыл бұрын

    Sherikum ningalde friendship, kaanumbozh ariyathe kannunirayyunnun 🙂🙂🙂

  • @TechTravelEat

    @TechTravelEat

    2 жыл бұрын

    😊😊😊

  • @bharathal8300
    @bharathal83002 жыл бұрын

    Two Wonderful decisions by government of India to privatise Air India and give management control of trivandrum airport to adani....you can feel that differences...In TRV airport too....after completion of vizijm port hope they will improve TRV even better and bigger.

  • @itsmeindian
    @itsmeindian2 жыл бұрын

    27:30 - View of Munambam Area in Vypin island were periyar River is joining Arabian Sea 👍

  • @muneer369

    @muneer369

    2 жыл бұрын

    👍👍

  • @__paresthetic__
    @__paresthetic__2 жыл бұрын

    32:16 best moments ✨ 💖 ❤

  • @mrambroz3953
    @mrambroz39532 жыл бұрын

    സുജിത്ത് ഏട്ടാ നാട്ടിൽ വന്നിട്ട് എങ്ങോട്ടാണ് ഇനി യാത്ര..?😊 USA

  • @AVdigitalPRODUCTIONZ
    @AVdigitalPRODUCTIONZ2 жыл бұрын

    I have always heard bad things about Air India...Good to hear things have changed for the better!!!

  • @abrahamedicula9971
    @abrahamedicula99712 жыл бұрын

    A very interesting flight back to kochi. Happy to see the improvement on the Air India flight.

  • @shoreofdream
    @shoreofdream2 жыл бұрын

    Good, but has some risk to wait until the last day of visa expiry. If something unexpected happened and you overstay there, then that will affect your reputation for next Visa application not only in UK but in countries like US as well.

  • @konarkvideos7847
    @konarkvideos78472 жыл бұрын

    ഫിലിപൈന്സ് സീരിസ് എല്ലാം പൊളിയാരുന്ന്🇨🇿

  • @isacjohn9934
    @isacjohn99342 жыл бұрын

    Sujith bhakthan always on the move. Yet another successful trip. Congratulations.

  • @YaTrIgAnKL05

    @YaTrIgAnKL05

    2 жыл бұрын

    ❤❤

  • @creativeworld9258
    @creativeworld92582 жыл бұрын

    എയർ ഇന്ത്യയുടെ സൗകര്യം കണ്ടു ഞെട്ടിയ ഞാൻ 😮😮😮സൂപ്പർ വീഡിയോ സുജിത് ഏട്ടാ

  • @anilchandran9739
    @anilchandran97392 жыл бұрын

    എയർ ഇന്ത്യ ഗൾഫ് റൂട്ടിൽകൂടി സേവനം കുറച്ച് മെച്ചപ്പെടുത്തിയിരുന്നു എങ്കിൽ എന്ന് ആശിച്ചു പോകുന്നു.

  • @Sunilpbaby

    @Sunilpbaby

    2 жыл бұрын

    അതൊരിക്കലും നടക്കുമോ എന്ന് തോന്നുന്നില്ല ഗൾഫ് കൺട്രി ലേക്ക് പോകുന്ന ആൾക്കാരെ വേറെ ഒരു കാറ്റഗറിയാണ് കണ്ടിരിക്കുന്നത് ഈ കഴിഞ്ഞ ഏപ്രിൽ കൊച്ചിയിൽ നിന്നും airindia ഡ്രീംലൈനർ ലായിരുന്നു ദുബായിലേക്ക് വന്നത് രാവിലത്തെ ഫ്ലൈറ്റ് ഉച്ചയ്ക്കാണ് പുറപ്പെട്ടത് ഫുഡും തീരെ മോശം ആയിരുന്നു 🙄

  • @beingfunracer

    @beingfunracer

    2 жыл бұрын

    അവര് അപ്ഗ്രേഡ് ചെയ്ത്‌ കൊണ്ടിരിക്ക്കുകയാണ് .. Recriutment ഒക്കെ നടക്കുന്നുണ്ട്

  • @reemkallingal1120

    @reemkallingal1120

    2 жыл бұрын

    Gulf rootil yathra cheyunna pravasikale Sasi Taroor munbu antho oru peru vilicharunnu allo makale,antharunnathu 🤔

  • @prpkurup2599
    @prpkurup25992 жыл бұрын

    ഏല്ലാവർക്കും നമസ്കാരം എല്ലാ ആശംസകളും നേരുന്നു

  • @shaheerpmr2594
    @shaheerpmr25942 жыл бұрын

    Keep going 👍❤️ * My dream is to become a pilot not just a pilot but the captain of airbus a 380, Boeing 787 dream liner and 747👍❤️, but I don't know whether I can do this course because I am from a poor family

  • @thepterolycus

    @thepterolycus

    2 жыл бұрын

    Just follow your dreams and work for it... The world will be with u... I had same dream but I couldn't bcz I'm having short sightedness. But now I'm satisfied... Working at Trivandrum Airport. 🤍

  • @reemkallingal1120

    @reemkallingal1120

    2 жыл бұрын

    B+.nalla meritode padihu pasaku.Padachavan allam nadathitharum.Inshallah🤲

  • @mohammadafthab5276
    @mohammadafthab52762 жыл бұрын

    Super video presentation chetta 😍❤️

  • @Piranthan
    @Piranthan2 жыл бұрын

    This is the real moment ❤️

  • @muhammedyaseen1263
    @muhammedyaseen12632 жыл бұрын

    Njan first

  • @tushartulasidharan476
    @tushartulasidharan4762 жыл бұрын

    Sujit it's sounds rude telling them u have improved a lot it's our flight appreciate them if they are doing good

  • @mohamedshafeek.p2743
    @mohamedshafeek.p27432 жыл бұрын

    Food അത് കഴിഞ്ഞിട്ട് ബാക്കി സുജിത് ഭക്തൻ ❤❤❤❤👈👈👈👈

  • @nirmalk3423
    @nirmalk34232 жыл бұрын

    Home sweet home 🏡

  • @sarikasivakumar
    @sarikasivakumar2 жыл бұрын

    OH good you're going back home after 45 days Im glad your coming back to Kerala

  • @h.feef_.
    @h.feef_.2 жыл бұрын

    Sujitheta eni india on rails continue cheyadhal nannayirunnu🙂😍

  • @Mrtribru69
    @Mrtribru692 жыл бұрын

    I have rarely travelled by Air India, but when I travelled, it was ok years ago. Nothing great. That is a drastic and positive change in service ( especially the steward so professional and courteous). You were too loud to say..... " Air India is improving day by day". If I was a steward, I would be embarrassed and feel bit offended. As a passenger, I would have just said, " Lovely serivce and Thanks so much" as a compliment. I am planning to travel to Kerala in November, looking for flights via London, or Amsterdam or Munich. My best option is KLM Dutch airlines ( best service).

  • @shameermhmd1508
    @shameermhmd15082 жыл бұрын

    Ella vedios super but enik ettavum kuudtgal ishtam ayya vedios uk ayyt frnds ayt enjoy cheyyunna vedios aahn sujith ettayi🥰🥰❤💕🤝

  • @routesketcher3226
    @routesketcher32262 жыл бұрын

    Air india,it's an emotion ❤️💫✨

  • @aryangireesh7658
    @aryangireesh76582 жыл бұрын

    Sula is made in my city😃 visit sula vineyards in Nashik once bro☺

  • @drish4256

    @drish4256

    2 жыл бұрын

    Ya Nashik is also known as wine capital of India, good place to visit

  • @Explore-Dxb
    @Explore-Dxb2 жыл бұрын

    Argentina ,Brazil , polulla Latin Amarican countries oru series cheyyanam bro

  • @Rain_line_dreams
    @Rain_line_dreams2 жыл бұрын

    30:58 അച്ഛൻ: "വസൂ...ദേ ലോകം മുഴുവൻ കറങ്ങി വന്നിരിക്കുന്നു നിൻറെ മ്വോൻ"

  • @AB-ts4lr

    @AB-ts4lr

    2 жыл бұрын

    🤣🤣🤣🤣

  • @jyothishkumarr8699
    @jyothishkumarr86992 жыл бұрын

    സുജിത് ചേട്ടനെ കാണണം എന്ന് വലിയ ഒരു ആഗ്രഹം ഉണ്ട്

  • @DainSabu
    @DainSabu2 жыл бұрын

    ഈ series പൊളിയായിരുന്നു 🔥

  • @haseebkaipangani8459
    @haseebkaipangani84592 жыл бұрын

    AIR INDIA impressed a lot❤

  • @rrautocraft6308
    @rrautocraft6308 Жыл бұрын

    സുജിത് ബ്രോ യുടെ വിമാന യാത്ര വിഡിയോ കാണാൻ ഒരു പ്രത്യേക feel ആണ്

  • @noushada6752
    @noushada67522 жыл бұрын

    Uk winter trip nte ശേഷം tech travel vedeo epo ഉള്ള uk vedeo k ആണ് kandad. Adin ശേഷം vedeo notification വരാറുണ്ട്. എന്നാൽ കാണാറില്ല. Ed pole fazil bro sahir bro ulla vedeo ആണ് super. E combination തീര്‍ച്ചയായും continues ചെയ്യൂ.

  • @vishnujidesh863
    @vishnujidesh8632 жыл бұрын

    Family vlog madhi korach nal adh nalla rasa😍😍❤❤❤💓💓💞

  • @adilmohammede4447
    @adilmohammede44472 жыл бұрын

    യാത്രകൾ ചെയ്യുമ്പോൾ നിങ്ങൾ അധികവും കാർഡുകളാണ് ഉപയോഗിച്ച് കാണുന്നത്. കാർഡു ഉപയോഗിക്കുമ്പോൾ ഏതൊക്കെ കാർഡുകൾ ഉപയോഗിക്കാൻ പറ്റും , പറ്റില്ല , അതുപ്പോലെ ചാർജുകൾ എങ്ങനെ വരുന്നു എന്നതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യുമോ....?

  • @adilmohammede4447

    @adilmohammede4447

    2 жыл бұрын

    അന്യ രാജ്യങ്ങളിൽ .... Mentioned

  • @KrishneelAnil
    @KrishneelAnil2 жыл бұрын

    Thanks for the treat. C U in the next trip.

  • @excuseme961
    @excuseme9612 жыл бұрын

    Nalla friendly aayitolla cabin crew inganaa venam cabin crew aayalu

  • @devadarsandevan6723
    @devadarsandevan67232 жыл бұрын

    15:49 Avianca Airlines BOEING 787 DREAM)LINER

  • @chanchalnath4706
    @chanchalnath47062 жыл бұрын

    Awesome 👏 rly enjoyed each and everything in your vdo 🎉😎👌

  • @sijuscaria1135
    @sijuscaria11352 жыл бұрын

    സുജിത് , നിങ്ങളുടെ ഈ യുകെ സന്ദർശനത്തിൽ അനിൽ ചേട്ടനുമായുള്ള ഒരു വീഡിയോ കൂടി ഉൾപെടുത്താമായിരുന്നു Hope you had wonderful time in UK

  • @robie777100
    @robie7771002 жыл бұрын

    Air India എത്ര improve ആയാലും ലക്ഷക്കണക്കിന് യാത്രക്കാരെ ദുരിതത്തിൽ ആക്കിയിട്ടുണ്ട്. അതൊന്നും അത്രപെട്ടെന്ന് ആരും മറക്കില്ല. ഇപ്പോഴും Gulf sectorറിൽ എന്താണ് ഇവർ കാണിച്ചു കൂട്ടുന്നത് Even last week also. ഒരു Ticket എടുത്താൽ 3 email ആണ് വരുന്ന്. "Your Flight Time Has Changed" അടിപൊളി... നന്ദി നല്ല നമസ്കാരം🙏

  • @rikayangu3833
    @rikayangu38332 жыл бұрын

    Lucky you I love traveling but i can never make 45 days a time, it`s stolen moments here and there.Glad you guys had fun

  • @reshmas3899
    @reshmas38992 жыл бұрын

    Etrak foreign country video kandalum..namude kerala kannubolulla oru kulirma mattevidem kittille...I love ❤ kerala🥰🥰🥰🥰

  • @haarryhari
    @haarryhari2 жыл бұрын

    Thug saheer Bhai ❣️❣️❣️❣️

  • @adhilnajeeb6745
    @adhilnajeeb67452 жыл бұрын

    *സുജിത് ഏട്ടന്റെ അവതർണ്ണം ആണ് എനിക്ക് ഇഷ്ട്ടം ❤️❤️❤️*

  • @devadarsandevan6723
    @devadarsandevan67232 жыл бұрын

    19:27 Qantas BOEING 787 DREAM)LINER

  • @christeneraju6667
    @christeneraju66672 жыл бұрын

    The senior crew member knows what she is talking about as she is an experiened widely travelled international crew for premium sectors.

  • @fairoosefairu8675
    @fairoosefairu86752 жыл бұрын

    Masha Allah Rishi❤

  • @sooryaprabha
    @sooryaprabha2 жыл бұрын

    മേന്റെ വീഡിയോകൾ എല്ലാം വളരെ ഇഷ്ടമാണ് ഇനിയും നല്ലതല്ല വീഡിയോകൾ ചെയ്യാൻ സാധിക്കട്ടെ

  • @sanginitya
    @sanginitya2 жыл бұрын

    അങ്ങനെ finally നാട്ടിൽ എത്തി sujith waiting eagerly for your next video

  • @ramansureshksv3927
    @ramansureshksv39272 жыл бұрын

    Bakthan, both urself and AirIndia have reached another level ..... no doubt ...

  • @heist4467
    @heist44672 жыл бұрын

    Happy to come back 🔥🔥 Gcc trip okke plan chey bro 😍

  • @mohammadafthab5276
    @mohammadafthab52762 жыл бұрын

    Nale petti unboxing video pretheekshikkunnu👍

  • @YaTrIgAnKL05

    @YaTrIgAnKL05

    2 жыл бұрын

    👍🏿❤❤❤

  • @shanoofsafiyasanu7464
    @shanoofsafiyasanu74642 жыл бұрын

    Chetta good video enjoy cheydu kiduvarunnu present

  • @TechTravelEat

    @TechTravelEat

    2 жыл бұрын

    Thanks ❤️

  • @anshin_vlogsanshinrockzzzz9503
    @anshin_vlogsanshinrockzzzz95032 жыл бұрын

    It's more fun with rishikuttan I like to see him in all video

  • @Asherstitusworld
    @Asherstitusworld2 жыл бұрын

    Super Video Sujith Cheeta BIG Fan OF Sujith Cheetan London Series And Philippines And Thailand Series Was Really Awesome Sujith Cheeta We Will Miss Fazil bro and Saheer bai Waiting For more travel videos Sujith cheeta Last Time I Traveled With Air India Kuwait To Kochi i Did Not Liked The Food Nice To See That Air India Is Improving A lot

  • @chetanvinoth7040
    @chetanvinoth70402 жыл бұрын

    Love from Madurai Tamil nadu

  • @kiranchandran2468
    @kiranchandran2468 Жыл бұрын

    the way crew dealed. appreciated

  • @ashiqueambalan9314
    @ashiqueambalan93142 жыл бұрын

    Sujith should try vlog at Dubai airshow next time..

  • @palaniswarnammukunthan7772
    @palaniswarnammukunthan77722 жыл бұрын

    Happy you have joined your family after 45 days. Waiting for your next video

  • @YaTrIgAnKL05

    @YaTrIgAnKL05

    2 жыл бұрын

    👍🏿❤❤

  • @RJMALLUVLOGS
    @RJMALLUVLOGS2 жыл бұрын

    Australia, new zealand, USA, JAPAN,BRAZIL WAITING 🥰

  • @joshuaabin8594
    @joshuaabin85942 жыл бұрын

    Super Air india improved lot .. Ratan rata ji ..Sujith bro super videos ..Waiting for kidilin kidilin videos .. best wishes..

  • @sukumaranc6167
    @sukumaranc61672 жыл бұрын

    Best wishes sujith bro&family members especially rishikuttan.Waiting for the nest very soon ✌️💥🙏

  • @mohammedyousuf3146
    @mohammedyousuf31462 жыл бұрын

    air india now adipoli Tata ki jai jai hind god bless sujithe

  • @NeuralNetworkTV_77
    @NeuralNetworkTV_772 жыл бұрын

    This is friendship 🥺♥️

  • @shamseershamseer7679
    @shamseershamseer76792 жыл бұрын

    അടിപൊളി.. Nice..

  • @Sunilpbaby
    @Sunilpbaby2 жыл бұрын

    ഈ സീരീസിലെ മുഴുവൻ വീഡിയോകളും അതിമനോഹരമായിരുന്നു അടുത്ത വീഡിയോയ്ക്കായി കാത്തിരിക്കുന്നു be safe enjoying traveling God blessing ❤️❤️👌💐

  • @lucyvarghese4655
    @lucyvarghese46552 жыл бұрын

    Saheerbhai you deserves this care and good words 🌹

  • @praveenzvlog5373
    @praveenzvlog53732 жыл бұрын

    verude thank you kelkunnad arochakom

  • @mukundaraoster
    @mukundaraoster2 жыл бұрын

    Welcome India All London Video s 👍 Amazing

  • @sachinks4519
    @sachinks45192 жыл бұрын

    അടുത്ത വീഡിയോയ്ക്കായി കട്ട വെയ്റ്റിംഗ് ❤️

  • @mjlove7
    @mjlove72 жыл бұрын

    നാട്ടിലേക്ക് പോകുന്നു എന്നാണ് വീഡിയോ പോസ്റ്റ് കാണുന്ന റിഷി കുട്ടനെ കാണാനാണ് ഈ വീഡിയോ ഇതുവരെ കണ്ടത് 😂..

  • @The_Voyager1771
    @The_Voyager17712 жыл бұрын

    Last scenes are tearful..evide poi vannalum makkale kaanumbozhulla santhoshamm...no word's

  • @sukeshbhaskaran9038
    @sukeshbhaskaran90382 жыл бұрын

    Great beautiful congratulations hj Best wishes thanks

  • @AnilKumar-pg4ul
    @AnilKumar-pg4ul2 жыл бұрын

    Super and advance happy birthday to to rishikutta🍰🍰

  • @TechTravelEat

    @TechTravelEat

    2 жыл бұрын

    Thanks ❤️ 😊

  • @rameesraheem9756
    @rameesraheem97562 жыл бұрын

    റിഷി കുട്ടന്റെ സന്തോഷം കണ്ടോ എന്റെ കണ്ണ് നിറഞ്ഞു 😍😍😍😍😍

  • @zainas-homegarden8635
    @zainas-homegarden86352 жыл бұрын

    Sujith eetta enik class und athukond video kaanan patunnilla sorry

  • @liferunner5681
    @liferunner56812 жыл бұрын

    London vlog❤️❤️

  • @suhail_faizy
    @suhail_faizy2 жыл бұрын

    Poli saanam

  • @sajmalmujeeb
    @sajmalmujeeb2 жыл бұрын

    Fantastic episode 😍😀😀

Келесі