BA Malayalam കാടെവിടെ മക്കളേ? | അയ്യപ്പപ്പണിക്കർ | കവിതാപഠനം | Kadevide Makkale | Ayyappappanikker

പാരിസ്ഥിതിക അവബോധം ജനിപ്പിക്കുന്ന കവിത. ഗ്രാമീണതയും പ്രകൃതിയും നാട്ടു നന്മകളും കാർഷിക വ്യവസ്ഥയുമെല്ലാം അന്യമായിക്കൊണ്ടിരിക്കുന്ന കാലത്തെയാണ് കവി അഭിസംബോധന ചെയ്യുന്നത്. തിന്മക്കാലത്തിന്റെ ചവിട്ടുപടിയിൽ നിന്ന് മനുഷ്യകുലത്തിന്റെ നന്മക്കാലത്തെക്കുറിച്ച് പ്രത്യാശ പുലർത്തുന്നുണ്ട് കവി.

Пікірлер: 21

  • @TruthWillSF
    @TruthWillSF3 жыл бұрын

    മലയാളികൾ പരിസ്ഥിതിയെ തിന്ന് തിന്ന് അങ്ങനിരിക്കട്ടെ വരും വിപത്തുകൾ കണ്ടിട്ടും കണ്ണടച്ചങ്ങനെ

  • @megham8888
    @megham8888 Жыл бұрын

    നല്ല വ്യാഖ്യാനങ്ങൾ... ഒരുപാട് സഹായിച്ചു. നന്ദി 🙏

  • @paulthomas8649
    @paulthomas86493 жыл бұрын

    ഇനിയും ധാരാളം പഠനങ്ങൾ വരട്ടെ! ആശംസകൾ 🙏🙏

  • @seejavalliyil1981
    @seejavalliyil198111 ай бұрын

    Thank you sir. Very usefull class

  • @krishnankrishnan6743
    @krishnankrishnan6743 Жыл бұрын

    Spr sir👍👍

  • @harishmaharee6073
    @harishmaharee60732 жыл бұрын

    Thank u sir

  • @krishnapriyaponnus-nt8mk
    @krishnapriyaponnus-nt8mk Жыл бұрын

    ❤❤❤😊😊😊🎉🎉🎉super

  • @akhathim1729
    @akhathim17292 жыл бұрын

    Upakaakaarapradam👍👍👍🌹🌹

  • @aleenajoseph6635
    @aleenajoseph66358 ай бұрын

    🙏🙏🙏🙏

  • @akhathim1729
    @akhathim17292 жыл бұрын

    👌🌹

  • @babudevan3440
    @babudevan34403 жыл бұрын

    👍

  • @writingsoul6615
    @writingsoul66153 жыл бұрын

    ഈ ആശയം വരും തലമുറക്ക് ഒരു പാഠമാവട്ടെ 👍🙏

  • @TruthWillSF
    @TruthWillSF3 жыл бұрын

    എല്ലാം നഷ്ടപ്പെട്ടു...

  • @elizabethjacob7109
    @elizabethjacob71093 жыл бұрын

    Year of publication?...and in which anthology?

  • @TruthWillSF
    @TruthWillSF3 жыл бұрын

    👍👍👍

  • @rajeshmonji

    @rajeshmonji

    3 жыл бұрын

    പാരിസ്ഥിതിക അവബോധം വളർത്തിയെടുക്കേണ്ടതുണ്ട്. നമുക്കു ലഭിച്ച പ്രകൃതിയെ കേടുപാടു കൂടാതെ വരുംതലമുറയ്ക്കായ് കൈമാറേണ്ടതുണ്ട്. ബോധപൂർവ്വമായ ഇടപെടലുകളാണ് ആവശ്യം. നമുക്കതിനു സാധിക്കും...👍🏼

  • @Aparnabi
    @Aparnabi Жыл бұрын

    👍

  • @mambifanofficial8459
    @mambifanofficial8459 Жыл бұрын

    👍

  • @gamermisbahyt
    @gamermisbahyt2 жыл бұрын

    👍

Келесі