ബർബരീക | മഹാഭാരതത്തിലെ ഏറ്റവും വലിയ യോദ്ധാവ് ? Who was Barbarik in Mahabharat?

Ойын-сауық

Пікірлер: 133

  • @bepartofrightanas3803
    @bepartofrightanas38035 жыл бұрын

    മുസ്ലിം ആണെങ്കിലും ഞാനും എന്റെ അനുജനും ചെറുപ്പം മുതലേ ഹിന്ദു പുരാണങ്ങളും ചരിത്രങ്ങളും പഠിച്ചിരുന്നു ഇപ്പോഴും ഞങ്ങൾ ഹിന്ദു ചരിത്രത്തെ കുറിച്ച് സംസാരിക്കുമ്പോൾ ഞങ്ങളുടെ ഹൈദവ സഹോദരങ്ങൾ ഞങ്ങളെ നോക്കി നിൽക്കാറുണ്ട് അവർക്ക് അറിവില്ലാത്ത കാര്യങ്ങൾ ഞങ്ങൾ സംസാരിക്കുന്നത് കണ്ടു

  • @rajunived6433
    @rajunived64335 жыл бұрын

    കർണൻ ഫാൻസ്‌ ലൈക്‌ അടി..

  • @syamk.s6429
    @syamk.s64295 жыл бұрын

    എന്തായാലും മഹാഭാരതത്തിലെ ഏറ്റവും ഇഷ്ടമുള്ള , ആരാധനയുള്ള കഥാപാത്രങ്ങളും കർണ്ണനും , ആഭിമന്യു , ഉം ആണ്

  • @nithunashok7505
    @nithunashok75055 жыл бұрын

    മിനി മിലിറ്റിയ കളിക്കുമ്പോൾ എല്ലോരും മികച്ച കളിക്കാർ ആകുമ്പോൾ ഒരുത്തൻ ഹാക്കഡ്‌ വേർഷൻ കൊണ്ട് വന്നാൽ അതെ പോലെ ഉണ്ട് ബർബരീഗൻ... പക്ഷെ സ്വന്തം കഴിവും കൊണ്ട് കൊല്ലാൻ ആവുന്ന എല്ലാത്തിനെയും കൊന്ന് അവസാനം യുധിഷ്ഠിരൻ,ഭീമൻ,നകുലൻ,സഹദേവൻ ഇവരെ നാലിനെയും എളുപ്പം കയ്യിൽ കിട്ടിയിട്ടും വെറുതെ വിട്ട് അർജ്ജുനന് വേണ്ടി അലഞ്ഞ ഒരു മികച്ച ധീരൻ ഉണ്ടേൽ അത് കർണൻ ആണ്... കർണൻ ഫാൻസ്‌ അടി ലൈക്

  • @ClickAspire
    @ClickAspire5 жыл бұрын

    Endhokke paranjalum.... മഹാഭാരത കഥകൾ എന്നും എന്റെ ഒരു weakness ആണ്.... കേട്ടിരിക്കും.....

  • @sineeshkumarsineeshkumar5489
    @sineeshkumarsineeshkumar54895 жыл бұрын

    ഇതുപോലെ ഉള്ള മറഞ്ഞിരിക്കുന്ന കഥാ പാത്രങ്ങൾ ഇനിയും ഉണ്ടോ എന്തായാലും ബർബറീഗന്റെ കഥ എനിക്ക് ഒരുപാട് ഇഷ്ട്ടമായി

  • @binupaul8742
    @binupaul87425 жыл бұрын

    വിടരും മുൻപേ കൊഴിഞ്ഞു പോയ അഭിമന്യുവും ഗുരുഭക്തി മൂലം പെരുവിരൽ ഛേദിച്ചു നല്കിയ ഏകലവ്യനുമാണ് എന്റെ ഹീറോസ്

  • @jijivarghese7144
    @jijivarghese71445 жыл бұрын

    ഞാൻ ഒരു ക്രിസ്ത്യൻ ആണ്... ഒരു കർണ ഭക്തൻ. എന്റെ ചെറുക്കന്റെ പേര് കർണന്റെ ഹീബ്രു ആണ്...എന്റെ ഹീറോസ് ഗീവർഗീസ് പുണ്യാളൻ, കർണ്ണൻ, ഏകലവ്യൻ, മഹാബലി ഇവർ ഒക്കെ ആണ്.

  • @sarathnairkannan9604

    @sarathnairkannan9604

    5 жыл бұрын

    കര്ണന്റെ ഹിബ്രു മനസിലായില്ല ???

  • @lightoflifebydarshan1699
    @lightoflifebydarshan16995 жыл бұрын

    യുദ്ധഭൂമിയിലെ സിംഹം : സൂര്യപുത്രൻ കർണൻ

  • @shinufitnesslover7212
    @shinufitnesslover72125 жыл бұрын

    കർണൻ e ഒരു പേര് കേൾക്കുമ്പോൾ തന്നെ രോമാഞ്ചം വരുന്നു

  • @sarathpandalam2189
    @sarathpandalam21895 жыл бұрын

    എന്തെക്കെ പറഞ്ഞാലും നമുക്ക് ഇഷ്ട്ടം സൂര്യ പുത്രൻ ആയ കർണൻ

  • @user-yv3mh6dc3k
    @user-yv3mh6dc3k5 жыл бұрын

    കർണ്ണൻ..... the reall ഹീറോ...

  • @rubanthomas
    @rubanthomas5 жыл бұрын

    ബർബാരികന്റെ ശിരസ്സ് ചോദിച്ചതിന് കാരണം വേറെ ആണ്, ബലം കുറഞ്ഞ പക്ഷത്തെ ബർബരികൻ യുദ്ധം ചെയ്യൂ എന്ന് അമ്മയ്ക്ക് വാക്ക് കൊടുത്തിരുന്നു, പാണ്ഡവർ ആയിരുന്നു ചെറിയ സൈന്യം, ബർബറികൻ പാണ്ഡവപക്ഷത് നിന്ന് യുദ്ധം ചെയ്താൽ സ്വച്ഛന്ത മൃത്യു വരമുള്ള ഭീഷ്മർ മാത്രം കൗരവപക്ഷത് ബാക്കിയാകും, അപ്പോ ബർബറികൻ കൗരവപക്ഷത് നിന്ന് യുദ്ധം ചെയ്യേണ്ടി വരും, അങ്ങനെ ആയാൽ പാണ്ഡവർ മുഴുവൻ കൊല്ലപ്പെടും. മാത്രമല്ല 100കൗരവരേയും കൊല്ലും എന്നു ഭീമശപഥം ഉണ്ട്, ദ്രോണരെ കൊല്ലും എന്നു ദൃഷ്ട്യാധുംനൻ ശപഥം ഉണ്ട്. ഇതൊക്കെ കൊണ്ടാണ് ബർബരികന്റെ തല കൃഷ്ണൻ ചോദിച്ചത്.. ☺️ ബാർബാറികന്റെ 3മത്തെ അസ്ത്രം കൃഷ്ണന്റെ കാൽ തുളയ്ക്കുകയും, അത് weak spot ആയി മാറുകയും ചെയ്തു ... അവിടെയാണ് അവസാനം രാമാവതാരത്തിൽ രാമൻ മറഞ്ഞിരുന്നു അസ്ത്രം എയ്തു കൊന്ന ബാലിയുടെ പുനർജന്മം ആയ ജരൻ എന്ന കാട്ടാളൻ മാൻ ആണെന്ന് കരുതി കൃഷ്ണനെ അമ്പെയ്ത് കൊല്ലുന്നത്... എല്ലാം interconnected ☺️

  • @nirmalaa4530
    @nirmalaa45305 жыл бұрын

    ബർ ബരീ ഗെൻ റ കഥ മുഴുവൻ അറിയാൻ പറ്റിയത് ഇപ്പഴാണ് ഇനിയും ഇതുപോലെ വ്യത്യസ്ഥമായ കഥകൾ ഇടുക

  • @muhammedsabith1199
    @muhammedsabith11995 жыл бұрын

    ഞാൻ ഈ കഥ അറിഞ്ഞിരില്ല അവതരണം അടിപൊളി ഇനിയും പ്രതീക്ഷിക്കുന്നു

  • @midhuns4068
    @midhuns40685 жыл бұрын

    മരണമില്ലാത്ത ഹനുമാനും പരാശ്രമനും ആണ് ഏറ്റവും ശക്തിയുള്ള വീരന്മാർ

  • @muhammadirshadctmuhammadir7682
    @muhammadirshadctmuhammadir76825 жыл бұрын

    ഞാൻ കേൾക്കാതെ യോദ്ധവ്‌ സൂപ്പർ 😍👍👍👌

  • @maneshkdas5609
    @maneshkdas56095 жыл бұрын

    എല്ലാം അറിയുന്നവൻ.... കൃഷ്ണൻ..... നാരായണൻ

  • @jobinm4648
    @jobinm46485 жыл бұрын

    കർണ്ണനെ കുറിച്ച് ഒരു വീഡിയോ ചെയ്യണം

  • @jackthestuddd
    @jackthestuddd5 жыл бұрын

    ഇവരെക്കാളൊക്കെ മിന്നൽ ശക്തിയുള്ള ഒരാൾ ഇടുക്കി ജില്ലയിൽ ഉണ്ട് .. M M Mani .. 1 ..2 ..3 .. ഡിം ..

  • @tonythomas9410
    @tonythomas94105 жыл бұрын

    കര്‍ണന്‍ സൂപ്പറാാ😍

  • @anu.sshivan8506
    @anu.sshivan85065 жыл бұрын

    ബർബരീഗൻ, ഈ കഥ ആദ്യമായി കേൾക്കുകയാണ്

  • @linson166
    @linson1665 жыл бұрын

    കർണ്ണൻ ഇഷ്ടം

  • @voice318
    @voice3185 жыл бұрын

    ഇങ്ങനെ ഒരു കഥ ഞാൻ ആദ്യമായാണ് കേൾക്കുന്നത്

  • @sulfikartp2993

    @sulfikartp2993

    5 жыл бұрын

    മഹാഭാരതം വായിച്ചാൽ മതി

  • @aegon1041
    @aegon10415 жыл бұрын

    കർണ്ണൻ😘

  • @aswnim2134
    @aswnim21345 жыл бұрын

    super bro..njan first time aa barbareegane kurich ariyunath

  • @manusarath5651
    @manusarath56515 жыл бұрын

    ആാാാ ഇതിന്റെ ഹിന്ദി വീഡിയോ കണ്ടിതുണ്ട് സദ്ഗുരുവിന്റ ആണന്നു തോന്നുന്നു 👍👍👍മലയാളത്തിൽ വന്നത് നന്നായി 👏👏👏👏

  • @JIBUJOHNGEORGE
    @JIBUJOHNGEORGE5 жыл бұрын

    ബാർബറീകും ബലരാമനും ആയിരുന്നു ശരി. വ്യത്യസ്ത നിലപാടുകൾ സ്വീകരിക്കുന്നവർ എപ്പോഴും ഒറ്റപ്പെടും, ഇത് ധർമത്തിന് വേണ്ടിയുള്ള ഒരു പോരാട്ടം അല്ലായിരുന്നു എന്നത് വെക്തമാണ്

  • @donythomas4799
    @donythomas47995 жыл бұрын

    ഇതു കേട്ടപ്പോ gardian of Galaxy ലേ യോണ്ടു നെ ഒർമ്മ വന്നു

  • @dileepdilikrishna4441
    @dileepdilikrishna44415 жыл бұрын

    ഇതിനെല്ലാം കാരണമായത് യുദ്ധ യോദ്ധാക്കന്മാരായവരുടെ എല്ലാം ഗുരുവും പിതാ മഹനും സാക്ഷാൽ വിഷ്ണുവിന്റെ അവതാരവും ഭ്രമ രൂപിയും ഇച്ഛ മൃത്യുവുമായ യുദ്ധ ങ്ങളിൽ എല്ലാം ജയം വരിച്ച ആ ശ്രേഷ്ട വൃദ്ധ യോദ്ധാവായ ഭീഷ്മരാണെന്റെ ഹീറോ

  • @anjupraveen5518
    @anjupraveen55185 жыл бұрын

    supper chetta I like ur videos all the best stay blessed

  • @sajins8892
    @sajins88925 жыл бұрын

    എവിടെ കർണൻ എവിടെ.? കർണ്ണനെ കുറിച്ച് ഒരു ഡാറ്റാ ചെയ്തു വിടണം...

  • @anjusree5182
    @anjusree51825 жыл бұрын

    ശോ... നല്ല പേര് വല്ലതും ആണെകിൽ കുട്ടിക് ഇടാമെന്നു വിചാരിച്ചതാ... ഇതിപ്പോ 😂😂😂😂😂

  • @rajsaiju8310
    @rajsaiju83105 жыл бұрын

    വളരെ നന്നായിട്ടുണ്ട്........

  • @mithram2430
    @mithram24305 жыл бұрын

    ഈ കഥ ഞാൻ പണ്ട് കേട്ടിട്ടുണ്ട് വിശദമായി കേട്ടതിൽ സന്തോഷിക്കുന്നു വേറെ ഒന്നുകൂടിയുണ്ട് അർജ്ജുൻ വില്ലിന്റെ ഞാൺ ബന്ധിച്ചപ്പോൾ പിഴച്ചു പോയിരുന്നു ഇദ്ദേഹത്തിന്റെ അറ്റ സിരസ്സ് അർജ്ജുനനെ പരിഹരിച്ച് തിരുത്തിയതായും പറയുന്നു (കൃഷ്ണനും ബർബരീഗനും പൊതുവായ ഒരു പ്രത്യേകതയുണ്ട് രണ്ടു പേരുടേയും ശരീര രോമങ്ങൾ മുകളിലേക്കായിരുന്നു തുല്ല്യ ശക്തിയും ആണെന്ന് പറയപ്പെടുന്നു )

  • @senankvsenan5093
    @senankvsenan50935 жыл бұрын

    അല്ല , മഹാഭാരതത്തിലെ മഹാപോരാളി ഭീഷ്മര്‍ തന്നെയാണ് , തെളിവുകള്‍ , കൈലാസപര്‍വ്വതമെടുത്ത് അമ്മാനമാടിയ ലോകത്തുള്ള സകലരാക്ഷസരും ഭയന്നിരുന്ന മഹാശക്തനായ രാവണനേ വധിക്കാന്‍ മഹാവിഷ്ണുവിന്‍െറ ശ്രേഷ്ഠഅവതാരമായ ശ്രീരാമന്‍ ഹനുമാന്‍ ഉള്‍പ്പടെയുള്ള മഹാശക്തരായ പടയുള്‍പ്പടെ വരേണ്ടി വന്നു , ആ രാവണനേ ഒരു നിമിഷം കൊണ്ട് ഒറ്റക്ക് തോല്‍പ്പിച്ച ആളാണ് ആയിരം കൈകളുള്ള കാര്‍ത്ത്യവീരാര്‍ജ്ജുനന്‍ , ആ കാര്‍ത്ത്യവീരാര്‍ജ്ജുനന്‍റെ ആയിരം കൈകളും വെട്ടിമാറ്റി നിഷ്ഠൂരമായി വധിച്ച ആളാണ് മഹാവിഷ്ണുവിന്‍റെ ഉഗ്രഭാവ അവതാരമായ പരശുരാമന്‍ , ആ രാമനേ യുദ്ധത്തില്‍ തോല്‍പ്പിച്ചത് ലോകത്ത് ഒരേയൊരാളേയുള്ളു ,, അതാണ് മഹാമഹാരതിയും സ്വച്ഛന്ദമൃത്യുവും ആയ അഷ്ടവസുക്കളാല്‍ ഭുജാതനായ ഭീഷ്മര്‍ , പാണ്ടവരും ശ്രീകൃഷ്ണനും ഒരുപോലെ ആശങ്കപ്പെട്ട ഭീഷ്മര്‍ , ദേവി ഗംഗയുടേയും മഹാരതിയായ ശന്തനുവിന്‍റേയും പുത്രന്‍ ,, സ്വച്ഛന്ദമൃത്യു ആയതിനാല്‍ ഭീഷ്മര്‍ മരിക്കണമെങ്കില്‍ ഭീഷ്മര്‍ മരണം ആഗ്രഹിക്കണം ,, യുദ്ധ സമയത്ത് ശ്രീകൃഷ്ണന്‍ പറയുന്നുണ്ട് ദേവാസുരന്മാര്‍ ഏകോപിച്ച് വന്നാലും ആയുധധാരിയായ ഭീഷ്മറേ വധിക്കാന്‍ ആവില്ല , അദ്ദേഹം വീഴാതെ പാണ്ടവര്‍ ജയിക്കുകയുമില്ലെന്ന് ,,

  • @legolas...
    @legolas...5 жыл бұрын

    കർണൻ ,നെപ്പോളിയൻ,ഭഗത് സിങ് ഇവർ മൂന്നുപേരുമാണെന്റെ ഹീറോസ്😎😎

  • @krishnapriya322
    @krishnapriya3225 жыл бұрын

    Karnnane kurichu oru video cheyamo pls

  • @mksuraj4606
    @mksuraj46065 жыл бұрын

    Jai Sri Krishna..

  • @dineshnairr3425
    @dineshnairr34255 жыл бұрын

    Kiduvayitu undu..

  • @phenomaneltravel
    @phenomaneltravel5 жыл бұрын

    ഭാഗവതത്തിൽ വായിച്ചിട്ടുണ്ട് ഭർബാരീഗന്റെ ശിരസ്സിന്റെ മുകളിൽ ശ്രീകൃഷ്ണൻ ശ്രീ ചക്രം സ്ഥാപിച്ചിട്ടുണ്ട്, Mk Ramchandrente ഹിമയാല യാത്ര ബുക്കിൽ കൊടുത്തിട്ടുണ്ട് ഇതിന്നെ പറ്റി. photos und ശ്രീചക്രത്തിന്റെ

  • @ajithmohanan1060
    @ajithmohanan10605 жыл бұрын

    ചേട്ടാ മഹാഭാരത ത്തിൽ യഥാർത്ഥ വില്ലന്മാർ കൗരവർ ആണോ അതിനെ പറ്റി വീഡിയോ ചെയ്യാമോ പ്ലീസ് 🙏

  • @ajithkalloor6404
    @ajithkalloor64045 жыл бұрын

    NO ONE CAN EVEN STAND INFRONT OF THE "WRATH OF SUDARSHANA CHAKRA" SRI KRISHNA IS THE GREATEST

  • @shyjubabu4701
    @shyjubabu47015 жыл бұрын

    my hero karnann

  • @pkpcuttz8755
    @pkpcuttz87555 жыл бұрын

    Its interest this is new one in my life

  • @aswnim2134
    @aswnim21345 жыл бұрын

    brother thangalk shabarimala problethe kurich entha abiprayam?

  • @sreejithmuthu5326
    @sreejithmuthu53265 жыл бұрын

    വിടരും മുൻപേ പെരുവിരലിന്റെ മൂർച്ച കാലം അറിഞ്ഞു

  • @kings5908
    @kings59085 жыл бұрын

    Aaal daivangale kurich oru video cheithal nannayirunnu....

  • @oddissinv2532
    @oddissinv25325 жыл бұрын

    സൂപ്പർ

  • @wintergreenaquatricks
    @wintergreenaquatricks5 жыл бұрын

    Nicely did,great

  • @jjedits1917
    @jjedits19175 жыл бұрын

    ഭീമൻ അജയ്യനാണ്... മഹാഭാരതത്തിലേ യഥാർത്ഥ നായകൻ

  • @anandus3174
    @anandus31745 жыл бұрын

    Kidu kidu kidu

  • @sudhi8588
    @sudhi85885 жыл бұрын

    പുതിയ അറിവാണ്

  • @prasadpaullazerpeterpereir8778
    @prasadpaullazerpeterpereir87785 жыл бұрын

    Bro വീഡിയോസ് kidilm. Essence നെ കുറിച്ചു അറിയാമായിരിക്കുമല്ലോ, ചിലപ്പോൾ അതു വഴി നിങ്ങൾക് നിങ്ങളുടെ അറിവുകൾ മറ്റുള്ളവരുടെ മുന്നിൽ അവതരിപ്പിക്കാൻ കഴിയും... അവിടെയും കുറെ 🐱🐱 കൽ ഉണ്ട് (വൈശാഖൻ തമ്പി, അഗസ്റ്റസ് പോലെയുള്ള വ്യക്തികൾ)

  • @rashirashi6011
    @rashirashi60115 жыл бұрын

    കർണ്ണൻ maasss

  • @maheshmadhu8031
    @maheshmadhu80315 жыл бұрын

    മൗറവി പോലൊരു പെണ്ണിനെ കെട്ടിയാൽ പൊളിക്കും 😆😃

  • @armediaworks8909
    @armediaworks89095 жыл бұрын

    Ariyam broo

  • @VMCTALKS
    @VMCTALKS5 жыл бұрын

    Karnan is the best always... Love u karn ❤️

  • @poweronmb1051
    @poweronmb10515 жыл бұрын

    Syrian യുദ്ധംതേകുറിച്ചു,അടുത്ത വീഡിയോ ഇടണം

  • @arunps113
    @arunps1134 жыл бұрын

    തവളയുടെ പുറത്ത് ബൈക്ക് കയറിയാൽ തവള ചിലപ്പോൾ രക്ഷപ്പെടും, പാണ്ടി ലോറി കയറിയാലോ, അത് തന്നെയാണ് ബാലിയുടെ അവസ്ഥ

  • @bmnajeeb
    @bmnajeeb5 жыл бұрын

    കൊള്ളാം

  • @karthikb9489
    @karthikb94895 жыл бұрын

    മഹാഭാരതം related ആയിട്ടുള്ള പ്രശസ്ത fictions ആർകെങ്കിലും നിർദ്ദേശിക്കാമോ? MT യുടെ രണ്ടാമൂഴം, Shivaji savanth inte കർണ്ണനും ഒഴികെ.

  • @kajalrose3882
    @kajalrose38825 жыл бұрын

    Nice video

  • @vishnusurya2865
    @vishnusurya28655 жыл бұрын

    My favorite hero അർജുനൻ and karnan krishnan

  • @allumedia643
    @allumedia6435 жыл бұрын

    Karnane Patti parayoooo in brief

  • @rathusaa8927
    @rathusaa89275 жыл бұрын

    ഗുഡ്

  • @maheshkm036
    @maheshkm0365 жыл бұрын

    👍

  • @dr.jayakumarkarthikeyan5760
    @dr.jayakumarkarthikeyan57605 жыл бұрын

    അഭിമന്യു ആണ്‌ youth ikon

  • @user-fb2fm9bj9f
    @user-fb2fm9bj9f5 жыл бұрын

    സംഭാഷണത്തോടൊപ്പം Bgm കൂടെ ഉൾപെടുത്തിയാൽ നന്നായിരുന്നു.. 💜💚💙

  • @pilaikka3966
    @pilaikka39665 жыл бұрын

    Kolla

  • @mrtin3619
    @mrtin36195 жыл бұрын

    Karnan is the KING

  • @knowledgeisdivine4239
    @knowledgeisdivine42395 жыл бұрын

    karna ne kurich oru video undaakku

  • @512appu
    @512appu5 жыл бұрын

    ശ്രീകൃഷ്ണന് വരമായി പാണ്ഡവ പക്ഷത്ത് ചേരാൻ ആവിശ്യപ്പെട്ടാൽ പോരായിരുന്നോ

  • @AmalPRaju-lo2er
    @AmalPRaju-lo2er5 жыл бұрын

    ☺☺☺☺☺☺

  • @sreemavo
    @sreemavo5 жыл бұрын

    bheeshmar istham

  • @shemeerkb4504
    @shemeerkb45045 жыл бұрын

    Orupaadu ishtamaanu aithihyangal pakshe ithu evideyum ketitilla

  • @midhunraj7623
    @midhunraj76235 жыл бұрын

    ശക്തി മാത്രേ ഉള്ളു ബുദ്ധി ഇല്ല

  • @muhammadasifka3513
    @muhammadasifka35135 жыл бұрын

    In Ramayanam. Who Is best

  • @aslamchennaikerala5039
    @aslamchennaikerala50395 жыл бұрын

    എന്റെ ഹീറോ ഭീമനാണ്

  • @indujkr6637
    @indujkr66375 жыл бұрын

    ഗ്രീക്ക് പുരാണം ചെയ്യോ ?

  • @pumpingironhealthfitness7915
    @pumpingironhealthfitness79155 жыл бұрын

    അതെ സത്യം ആണ്

  • @nikkyn450
    @nikkyn4505 жыл бұрын

    Nice

  • @christypappa7440
    @christypappa74405 жыл бұрын

    Make a movie for Bargareethan dear directors ! As mohanlal

  • @nandhubs6422
    @nandhubs64225 жыл бұрын

    real hero karnan

  • @shyamkrishna1174
    @shyamkrishna11745 жыл бұрын

    ഇതൊക്കെ ഉള്ളതാണൊ കർണ്ണൻ അടിപ്പൊളി

  • @syamk.s6429
    @syamk.s64295 жыл бұрын

    യുദ്ധത്തിന്റെ ഇടക്ക് പക്ഷം മാറാൻ പറ്റുമോ ?????

  • @nalandasuresh8222
    @nalandasuresh82225 жыл бұрын

    Inganoru kadha aadyayitta kelkkunne....

  • @sreerajkp5419
    @sreerajkp54195 жыл бұрын

    വെരി നൈസ്

  • @shaijusreeba9368
    @shaijusreeba93685 жыл бұрын

    ബാർബിക് സമചിത്തത ഇല്ലാത്തവൻ ആ പേരിൻറെ അർത്ഥം..

  • @KrishnaPriya00
    @KrishnaPriya005 жыл бұрын

    കർണൻ

  • @KrishnaPriya00
    @KrishnaPriya005 жыл бұрын

    കർണൻ മാത്രമാണ് നല്ല യോദ്ധാവ്

  • @pumpingironhealthfitness7915
    @pumpingironhealthfitness79155 жыл бұрын

    ഭീമൻ

  • @manumax327
    @manumax3275 жыл бұрын

    karnan

  • @jithinsr1265
    @jithinsr12655 жыл бұрын

    ഏറ്റവുന വലിയ പോരാളി ക്രഷ്ണൻ ആണ്....

  • @maheshkp2754
    @maheshkp27545 жыл бұрын

    Karna..

  • @anmediaworks1659
    @anmediaworks16595 жыл бұрын

    കർണൻ ആണ് മഹാഭാരതത്തിലെ ഏറ്റവും വലിയ യോദ്ധാവ്. മഹാവീരൻ..!! കവച്ചകുണ്ഡലങ്ങൾ ഉണ്ടായിരുന്നേൽ കൃഷ്ണന് പോലും കർണ്ണനെ പരാജയപ്പെടുത്തുക സാധ്യമല്ല. കവച്ചകുണ്ഡലങ്ങൾ ദാനം ചെയ്‌തിട്ടുപോലും കർണ്ണനെ വധിക്കാൻ അവസാനം ചതിപ്രയോഗം വേണ്ടി വന്നു. കർണ്ണന്റെ ദാനശീലം വളരെ മഹത്തായ ഒരു കാര്യം ആയിരുന്നു. അതിലും വലുത് ആയിരുന്നു അദ്ദേഹത്തിന്റെ സാമർഥ്യം... അർജ്ജുനന് കർണ്ണനെ ജയിക്കുക ഒരിക്കലും സാധ്യമല്ലായിരുന്നു. അതിനാൽ അദ്ദേഹത്തെ വധിക്കാൻ കൃഷ്ണൻ അർജ്ജുനന് ചതി ഉപദേശിച്ചു കൊടുത്തു. അതിലുണ്ട് കർണ്ണന്റെ സാമർഥ്യം. അത് തെളിയിക്കുന്നുണ്ട് കർണ്ണനെ പരാജയപ്പെടുത്തുക സാധ്യമല്ല എന്ന്.

  • @rahulravi1994
    @rahulravi19945 жыл бұрын

    karnaN Bheeshmar DhuryodhanaN

  • @sajadmss3927
    @sajadmss39275 жыл бұрын

    Bro barbarikane Tamilnattil Poya oru yodhavananu tamilnattukar avakasha pedunnath ethine patti youtubil kanum aa details koodinokkanam Tamilnattukar vilikunnath ARAVAN annanu pulliku vedi tamizhnattil abalagalum undu ethil cheriya confusion undu onnu nokkane

  • @sebastian4164
    @sebastian41645 жыл бұрын

    Karnan

  • @jayaprakashjp3085
    @jayaprakashjp30855 жыл бұрын

    ബർഗ്ഗരീപന് വേറെ പേര് വല്ലതും ഉണ്ടോ ?

Келесі