ബറക്കത്ത് ലഭിക്കാനും, വിഷമങ്ങള്‍ മാറാനും, പരസ്പരസ്നേഹം വര്‍ദ്ധിക്കാനും സ്വലാത്ത് 300 വട്ടം ചൊല്ലാം

ബറക്കത്ത് ലഭിക്കാനും, വിഷമങ്ങള്‍ മാറാനും,പരസ്പരസ്നേഹം വര്‍ദ്ധിക്കാനും സ്വലാത്ത് 300 വട്ടം കൂടെ ചൊല്ലാം
സ്വലാത്ത് ഫിര്‍ദൗസിയ്യ
swalathul firduasiyya
ചെറിയ സ്വലാത്ത്
ഒരുപാട് മഹത്വങ്ങള്‍ അടങ്ങിയ സ്വലാത്ത്

Пікірлер: 167

  • @shamsudeens7631
    @shamsudeens76314 ай бұрын

    . അല്ലാഹു വേ ഇസലാത്തി ചൊല്ലുന്നതിന്റെ ബർക്കത്ത് കൊണ്ട് ഞങ്ങളുടെ രോഗങ്ങൾ എല്ലാ ഷിഫാ തരേണമേ ആമിൻ ആമിൻ യാറബിൽ അല മിൻ

  • @jameelahassan5408
    @jameelahassan54084 ай бұрын

    അൽഹംദുലില്ലാഹ് നമ്മൾ ചൊല്ലുന്ന ഈ സ്വലാത്തിന്റെ ബർക്കത്ത് കൊണ്ട് നമ്മുടെ വിഷമങ്ങൾ നീക്കി തരണേ.. എല്ലാവരുമായുള്ള പരസ്പര സ്നേഹം എന്നെന്നും നില നിർത്തി തരണേ റബ്ബേ.. എല്ലാവർക്കും എല്ലാ ഖൈറും ബർക്കത്തും സലാമത്തും പ്രദാനം ചെയ്യണേ അല്ലാഹ്.. ആമീൻ യാ റബ്ബൽ ആലമീൻ.. ദുആ വസ്വിയ്യത്തോടെ... ആമീൻ

  • @rfak4783
    @rfak47834 ай бұрын

    അൽഹംദുലില്ലാഹ്❤ഈമജ് ലിസിന്റെ ബർക്കത്ത് കൊണ്ട് മുത്ത് റസൂലിനെ കാണാൻ തൗഫീഖ്‌ ചെയ്യണെ റബ്ബൈ❤ ആമീൻ യാ റബ്ബൽ ആലമീൻ❤❤

  • @shaheemmonu3154
    @shaheemmonu31544 ай бұрын

    ജീവിതത്തിൽ ഒരുവട്ടമെങ്കിലു० ആപുണ്യ ഹള്റത്തിൽ എത്തി ഉ०റ ചെയ്യാൻ നമ്മൾ ചൊല്ലിയ സ്വലാത്തു०സ്വലാത്ത്ചൊല്ലാൻ അവസര० ഒരുക്കിയ ഈ മജ്ലിസിനെ യു० കാരണമാക്കി തരണേ നാഥാാ 🤲🤲🤲🤲🤲🕋🕋🕋🕋🕋😢

  • @fathimamaruvayil4356
    @fathimamaruvayil43564 ай бұрын

    മുത്ത് ഹബീബിന്റെ ഹ ള് റത്തിൽ എത്തി ക്കണേ റബ്ബേ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲

  • @nafriiiii
    @nafriiiii4 ай бұрын

    മക്കൾ സ്വാലിഹീങ്ങളാവാനും പഠനത്തിൽ ബർക്കത്ത് ഉണ്ടാവാനും ദുആ ചെയ്യണം ഉസ്താതെ . യത്തീമക്കളാണ്.

  • @razelrauf1353

    @razelrauf1353

    4 ай бұрын

    🤲🤲🤲🕋🕋🕋

  • @jameelahassan5408
    @jameelahassan54084 ай бұрын

    അല്ലാഹുവേ നമ്മൾ ചൊല്ലുന്ന ഈ സ്വലാത്ത് മുത്ത്നബി (സ )തങ്ങളുടെ റൗളാ ഷെരീഫ്.. ലേക്ക് എത്തിച്ചു കൊടുക്കണേ.. പുണ്യനബിയുടെ സഹായവും ശഫാഅത്തും കിട്ടാനുള്ള മഹാ ഭാഗ്യം നമുക്കും നമ്മുടെ മക്കൾക്കും എല്ലാവർക്കും ഉണ്ടാകണേ റബ്ബേ.. ആമീൻ യാ റബ്ബൽ ആലമീൻ

  • @vaheedajamal9189
    @vaheedajamal91894 ай бұрын

    അല്ലാഹുവേ നമ്മൾ ചെല്ലുന്ന സ്ഥലത്ത് ഗ ബു ൽ ആക്കണേ 🤲🏻🤲🏻ആമീൻ 🤲🏻💜

  • @juneethasalam7345
    @juneethasalam73454 ай бұрын

    🤲 അല്ലാഹുവേ ചെറുതും വലുതുമായ എല്ലാ അമലുകളും നീഖബൂൽ ചെയ്ത് നിൻ്റെ കാരുണ്യത്തിൻ്റെ നോട്ടം ഞങ്ങളുടെ നേർക്ക് തിരിക്കണേ🤲

  • @Muhammed-hz4mq
    @Muhammed-hz4mq4 ай бұрын

    ഉസ്താദ് ദുആയിൽ ഉൾപെടുത്തണേ എന്നെ കുടുംബത്തെയും 🤲🏻🤲🏻

  • @user-kt2qz6fb3h
    @user-kt2qz6fb3h4 ай бұрын

    ഈ സ്വാലാത്തിലൂടെ എല്ലാവരുടെയും മുറദ് കൾ ഹസ്വിലാവാൻ ദുഹാ ചെയ്യണേ

  • @juneethasalam7345
    @juneethasalam73454 ай бұрын

    🤲 അല്ലാഹുവേ നമ്പി ( സ) പേർക്ക് നമ്മൾ ചൊല്ലുന്ന സ്വലാത്ത് സ്വീകരിക്കണേ'നമ്പി(സ)യുടെ ശഫാഅത്ത് നമ്മുക്കും നമ്മുടെ മക്കൾക്കും നൽകണേ . സ്വലാത്തിലൂടെ ഇരുലോക വിജയം നൽകണേ🤲

  • @ZeenaAjimsha-nn8so

    @ZeenaAjimsha-nn8so

    4 ай бұрын

    Ameen ya rabbal aalameen

  • @shafirsha6427

    @shafirsha6427

    4 ай бұрын

    Aameen

  • @anuanshida194
    @anuanshida1944 ай бұрын

    ഈ സ്ഥലാത്തിൻ്റെ ബറകത്ത് കൊണ്ട് എൻ്റെ കാലിൻ്റെ വേദനമാറാനും എനിക്ക് വേഗം നടക്കാൻ കഴിയാനും ദുആ ചെയ്യണേ😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢

  • @asmaraheem8132
    @asmaraheem81324 ай бұрын

    ഈ swalathinte barakath കൊണ്ട്‌, ഈ majlisinte യും barakath കൊണ്ട്‌ മുത്തു ഹബീബിനെ സ്വപ്നthil darshikkanum, maqboolum mabroorumaya Hajjum umrayum ചെയ്യാനുള്ള thoufeeq കിട്ടാൻ ദുആ cheyyane usthade 💚🕋🤲

  • @user-kt2qz6fb3h
    @user-kt2qz6fb3h4 ай бұрын

    എല്ലാവരുടെയും മുറദ്കൾ ഹസ്വിലാക്കി തരട്ടെ ആമീൻ

  • @fathimaalameen1251
    @fathimaalameen12514 ай бұрын

    ഈ സ്വലാത്ത് ചൊല്ലുന്നതിലൂടെ കുടുംബങ്ങളിൽ പരസ്പരം സ്നേഹം വർദ്ദിപ്പിക്കണേ അല്ലാഹ്

  • @ManafRahmath-gv6hw

    @ManafRahmath-gv6hw

    4 ай бұрын

    Ammeen

  • @akhilp7611

    @akhilp7611

    4 ай бұрын

    മുത്ത്നബിയേ സ്വപ്നത്തിൽ കാണാനും നേരിട്ട് കാണാനും ഭാഗ്യം തരണേ🤲🤲🤲🤲🤲🤲🕋🕋🌹🌹🌹

  • @shahina5392
    @shahina53924 ай бұрын

    ഈ സ്വലാത്തിന് ബർക്കത്ത് കൊണ്ട് എന്റെ സ്ഥലം എത്രയും പെട്ടെന്ന് വിറ്റ് കിട്ടണേ allah ആമീൻ 😢🤲🤲

  • @rafiyanizar8939
    @rafiyanizar89394 ай бұрын

    ഈ സാലത്തി ന്റ ബർകത് കൊണ്ട് എന്റ മോൾക് ഹൈറായ ജോലി കിട്ടാൻ ഉസ്താദ് പ്രത്യകം ദുആ ചെയ്യണം ആമീൻ യാറബ്ബൽ ആലമീൻ ❤❤

  • @shareefkpshafnakp8660
    @shareefkpshafnakp86604 ай бұрын

    സ്വീകരിക്കണേ അള്ളാ കൈ വേദന മാറട്ടെ ആമീൻ

  • @juneethasalam7345
    @juneethasalam73454 ай бұрын

    🤲റജബിലും ശഅബാനിലും ധാരാളം ബർക്കത്ത് നൽകി പരിശുദ്ധ റമളാൻ മാസത്തിൽ ഞങ്ങളെ ആഫിയത്തോടെ ആരോഗ്യത്തോടെ എത്തിക്കണേ'🤲

  • @shamlathimoor4534

    @shamlathimoor4534

    4 ай бұрын

    അമിൻ

  • @ZeenaAjimsha-nn8so

    @ZeenaAjimsha-nn8so

    4 ай бұрын

    Ameen ya rabbal aalameen

  • @sunithakoduvath4283
    @sunithakoduvath42834 ай бұрын

    അല്ലാഹുവേ 🤲💚ഞങ്ങളുടെ സ്വലാത്ത് ഖബൂൽ ചെയ്യണേ 🤲മുത്ത് ഹബീബ് സ്വല്ലല്ലാഹു അലൈഹിവസല്ലം തങ്ങളുടെ റൗളയിലേക്ക് എത്തിച്ചു കൊടുക്കണേ ആമീൻ 🤲🤲🤲💚

  • @shaikmuhammedmuhammad483
    @shaikmuhammedmuhammad4834 ай бұрын

    ഉസ്താദേ ദുബായിൽ ഉൾപ്പെടുത്തണം ഞങ്ങളെ കൂടെ

  • @Noushshad
    @Noushshad4 ай бұрын

    നമ്മൾ ചൊല്ലുന്ന സ്വലാത്ത് പുന്നാര നബി (സ്വ )യുടെ റൗള ശരീഫിൽ എത്തിക്കണേ അല്ലാഹ്.

  • @attabipandari1675
    @attabipandari16754 ай бұрын

    സ്വല്ലല്ലാഹു അലാ മുഹമ്മദ്‌ സ്വല്ലല്ലാഹു അലൈഹിവ സ്വല്ലം 🤲

  • @hayarunisa1540
    @hayarunisa15404 ай бұрын

    അൽഹംദുലിലാഹ്🤲🤲🤲ഞങ്ങളുടെ ഈ മജിലിസ് അല്ലാഹു സ്വീകരിക്കടെ ആമീൻ🤲🤲🤲

  • @safiyakm4422
    @safiyakm44224 ай бұрын

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ദുഹായിൽ ഉൾപെടുത്തണേ ഉസ്താദ് 🤲🤲🤲🤲😭😭😭😭😭

  • @shajithaayoob4917
    @shajithaayoob49174 ай бұрын

    അൽഹംദുലില്ലാഹ് ഞങ്ങളുടെ ഈ മജ്ലിസിനെ സ്വീകരിക്കണേ അല്ലാഹ് 🤲🤲🤲❤

  • @CR7RIDER96
    @CR7RIDER964 ай бұрын

    പടച്ചോനെ വിഷമങ്ങൾ മാറ്റി തരണമേ ആമീൻ🤲🤲🤲🤲🤲

  • @muhammadshafi8443
    @muhammadshafi84434 ай бұрын

    അൽഹംദുലില്ലാഹ് 🤲🤲നമ്മൾ ചെല്ലുന്ന ഇ സ്വലാത് സീകരിക്കണേ ഞങ്ങളെ അനുഗ്രഹിക്കണേ 🤲

  • @Shabeena_jaleel
    @Shabeena_jaleel4 ай бұрын

    صلى الله على محمد صلى الله عليه وسلم،،صلى الله على محمد صلى الله عليه وسلم،،صلى الله على محمد صلى الله عليه وسلم... اللهم صل على محمد يا رب صل عليه وسلم الحمدلله الحمدلله الحمدلله

  • @nusaifahashim8885
    @nusaifahashim88854 ай бұрын

    ❤അൽഹംദുലില്ലാഹ് ♥️ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲

  • @user-my7gj9vv2e
    @user-my7gj9vv2e4 ай бұрын

    അള്ളാഹുവേണമാൾചെല്ലുന്നസ്വലാത്കബൂൽ ആക്കാണെറബ്ബേ

  • @user-ur8gz2mf2v
    @user-ur8gz2mf2v4 ай бұрын

    ദുആയിൽ ഉൾപെടുത്തണേ ഉസ്താതെ 🤲🤲🤲🤲

  • @user-bw1dv6gd2j
    @user-bw1dv6gd2j4 ай бұрын

    അൽ ഹംധുലില്ലാഹ് ഉസ്താതെ ദുആ ചെയ്യണേ

  • @nabeesanabeesa6650
    @nabeesanabeesa66504 ай бұрын

    Alhamdullilah 🤲 Alhamdullilah 🤲 Alhamdullilah 🤲

  • @subaidakochahammed567
    @subaidakochahammed5674 ай бұрын

    Alhamdulillah 🤲 Mashaallah 🤲 Njangalude swalath sweekarich anugrahikkane Rahmane aameen yarabbal aalameen 🤲😥🤲 Duawassiyyathode aameen yarabbal aalameen 🤲😭🤲

  • @safiapareeth
    @safiapareeth4 ай бұрын

    ഈസ്വലാത്തിന്റബാറാകാത്തുകൊണ്ടകുടുംബത്തിൽബറക്കത്തുമായികികുംതരണേ. റബ്ബേ

  • @havvaumma4564
    @havvaumma45644 ай бұрын

    അൽഹംദുലില്ലാഹ് ഈ സ്വലാത്തിന്റെ ഹക്ക് ജാഹ് ബർക്കത്ത് കൊണ്ട്

  • @user-nd1wi4rx2g
    @user-nd1wi4rx2g4 ай бұрын

    അൽഹംദുലില്ലാഹ് 🤲അള്ളാഹു തഹാലാ നിത്യവും സലാത് ചൊല്ലാൻ ഭാഗ്യം നൽകട്ടെ 🤲ആമീൻ യാറബ്ബൽ ആലമീൻ 🤲

  • @noushidnoushid3711
    @noushidnoushid37114 ай бұрын

    Naseema ustade swalatende barkatkond moludekalleyanam sareyavan duacheyyanee 🤲🤲🤲🤲🤲🤲🤲🤲

  • @anuanshida194
    @anuanshida1944 ай бұрын

    മക്കൾ അനുസരണയുള്ളവരാവാൻ ദുആ ചെയ്യണേ😢😢😢

  • @filzaaairah2007
    @filzaaairah20074 ай бұрын

    എല്ലാവർക്കും ഈ സ്വലാത്തിൻ്റെ പോരിശ കിട്ടണെറബ്ബൈ

  • @Sulfathsulu8075
    @Sulfathsulu80754 ай бұрын

    Ente umma sukhamillathe kidappilaanu moothram pokunnilla vayar veerthu prayaasathilaanu Usthade dua cheyyane Ee cmnt kanunnavarum dua cheyyane enikk ummayum ummak njan oru makal mathramanullath😭😭😭

  • @ShamsiyaFaisal-oj2ij
    @ShamsiyaFaisal-oj2ij4 ай бұрын

    സ്വലാത്തിന്റെ ബറക്കത്കൊണ്ട് ഞങ്ങളുടെ എല്ലാവിധ വിഷമങ്ങളും മാറ്റാൻ ദുആ ചെയ്യണേ 🤲🏻

  • @rasiyakk3648
    @rasiyakk36484 ай бұрын

    അൽഹംദുല്ലില്ലാഹ്🤲🕋💚🤲

  • @soudhaabdulkadher1073
    @soudhaabdulkadher10734 ай бұрын

    Alhamdulillah ameen yarabbalalameen seegriechuanugrahekkaneallah 🤲🤲🤲🕋🕋🕋

  • @AshrafAshraf-ke8ck
    @AshrafAshraf-ke8ck4 ай бұрын

    Alhamdulillah rabbil Alamin 🤲🏻

  • @seenanajeem5370
    @seenanajeem53704 ай бұрын

    ഈസ്വാലത്തറയുടെ എല്ലാവരുടെയു മുറദ് ഫസ്യമാവാൻ ദുഹാ ചെയ്യുണ ഒരു മകൻ ഉണ്ട് അവന് ഒരു പരീക്ഷ ഉണ്ട് നളെ ആണ് ഈ പരീക്ഷ എള്ളുപ്പം അവാൻ എല്ലവരും അവന് വേണ്ടി എല്ലവരു ദുആ ചെയ്യു ണമേ

  • @Rubythaju-os2ju
    @Rubythaju-os2ju4 ай бұрын

    അൽഹംദുലില്ലാഹ് ദുആ യിൽ ഉൾപ്പെടെതന്യ്യ് ഉസ്‌തായ്യ്യ്യ്യ് 🤲🤲🤲🤲🤲🤲

  • @zainabarasheedmanthiyil565
    @zainabarasheedmanthiyil5654 ай бұрын

    Alhamdulillah

  • @busharalatheef3494
    @busharalatheef34944 ай бұрын

    അൽഹംദുലില്ലാഹ് 🤲🤲🤲

  • @mariyakutty3107
    @mariyakutty31074 ай бұрын

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲

  • @faisalsafar9241
    @faisalsafar92414 ай бұрын

    മുറാദ് ഹാസിലാവാൻ ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ

  • @ummurayhana2692
    @ummurayhana26924 ай бұрын

    بسم الله الرحمن الرحيم الحمد لله 🤲🤲🤲

  • @shajilabeevi5680
    @shajilabeevi56804 ай бұрын

    അൽഹംദുലില്ലാഹ് 🤲

  • @shameenashameena6002
    @shameenashameena60024 ай бұрын

    🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @surashamkusan5999
    @surashamkusan59994 ай бұрын

    ഉസ്താദെ എന്നെയും എന്റെ കുടുബത്തെ ദുആ യിൽ ഉൾപെടുത്തണം

  • @seenanajeem5370
    @seenanajeem53704 ай бұрын

    എല്ലാവരുടെയു മുദ്കൾ ഹസിലാക്കി തരട്ടെ ആമീൻ. വാപ്പയു ഉമ്മയു ഇല്ലതെ ഒരു മകൻ ഉണ്ട് അവന് ഒരു പരീക്ഷ ഉണ്ട് നളെ ആ പരീക്ഷ എള്ള എല്ലവരു ദുആ ചെയ്യണമേ

  • @zeenathvp1340
    @zeenathvp13404 ай бұрын

    അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻😓

  • @sherbinshaji4269
    @sherbinshaji42694 ай бұрын

    Alhamdurilla Alhamdurilla yarabulalameen

  • @FadhiyaFathima
    @FadhiyaFathima4 ай бұрын

    SSLC EXAM തുടങ്ങൻ ഇനി കുറച്ചു ദിവസങ്ങൾ മാത്രം നന്നായിട്ടു എഴുതാൻ സാധിക്കാൻ വേണ്ടി ദുആ ചെയ്യണേ ഉസ്താദേ🤲🤲🤲

  • @juneethasalam7345
    @juneethasalam73454 ай бұрын

    بسم لله الرحمان الرحيم 🤲

  • @ShameemaMh
    @ShameemaMh4 ай бұрын

    ഉസ്താദേ എന്റെ മോനെ എസ്എസ്എൽസിക്ക് ഫുൾ എ പ്ലസ് ലഭിക്കാൻ ദുആ ചെയ്യണം

  • @aminarahiman1445
    @aminarahiman14454 ай бұрын

    Alhamdulillah alhamdulillah alhamdulillah duayil ulpeduthane usthade 🤲🤲🤲

  • @zerabalki841
    @zerabalki8414 ай бұрын

    വിഷമങ്ങൾ മാറാനും വീട്ടിൽ ബർകത് ഉണ്ടാവാനും ദുആ ചെയ്യണേ 😢🤲ആമീൻ

  • @AnvarRahila
    @AnvarRahila4 ай бұрын

    Aameenyarbelalmeen

  • @sherbinshaji4269
    @sherbinshaji42694 ай бұрын

    Ameen Ameen yarabulalameen

  • @user-rv6ui6oc3l
    @user-rv6ui6oc3l4 ай бұрын

    Alhamdulillah aameen

  • @sofidabeevi8250
    @sofidabeevi82504 ай бұрын

    Usthathe njangalude makkalkkum kudumbathinum maranapetta vappa umma bharthaavinum kudumbangalile maranapetta mattullavarkkum vendi dua cheyyane Usthathe

  • @anuanshida194
    @anuanshida1944 ай бұрын

    Alhamdulillah ❤❤❤❤❤

  • @AymanZaif-wi2of
    @AymanZaif-wi2of4 ай бұрын

    Kudumthathil Paraparam sneeham Nila nilkane allah aameen

  • @hatewillparalyseyourmind9017
    @hatewillparalyseyourmind90174 ай бұрын

    اسلام عليكم ورحمة الله وبركاته. أمين يارب العالمين. الحمد لله. 🤲🤲🤲

  • @ummurayhana2692
    @ummurayhana26924 ай бұрын

    ഉസ്താദെദുആചെയ്യണം🤲🤲🤲

  • @rinsharisvana3235
    @rinsharisvana32354 ай бұрын

    nee tharunna pareecshanagal thann aniyum anne thalarthelle nadha eeswalathintte barkkath kond anta prayassagalk oru parihharam kanan usthad duayil ulppeduthane... امين امين يارب العالمين توكلت على الله. بي حق رسول الله. واحر دعوان عن الحمد لله رب العالمين....

  • @user-uy4zr6np3m
    @user-uy4zr6np3m4 ай бұрын

    മകൾക്ക് ഹൈ രായ ജോലി കിട്ടാൻ ഹൈ രായ വീട് ഉണ്ടാവാൻ

  • @Sanasana-lt1ke
    @Sanasana-lt1ke4 ай бұрын

    Aameen yaa rabbal alameen Usthade enikkum എന്റെ kudumbathinum ദുആ cheyyane Aameen

  • @araascreation8646
    @araascreation86464 ай бұрын

    എസ്എസ്എൽസി പരീക്ഷ എഴുതും ആകുന്നതിനു ഫുൾ എ പ്ലസ് കിട്ടാനും ദുആ ചെയ്യണം 🤲

  • @sajilanizam738
    @sajilanizam7384 ай бұрын

    Alhamdulilla 🤲🏻🤲🏻🤲🏻🤲🏻

  • @RahiyanathJaleel-wj3tu
    @RahiyanathJaleel-wj3tu4 ай бұрын

    Alhamdulillah 🤲🤲🤲❤️

  • @fazeelaffazeelaf4026
    @fazeelaffazeelaf40264 ай бұрын

    Alhamdulillah 🤲

  • @umarmukthar364
    @umarmukthar3644 ай бұрын

    ദുആയിൽ ഉൾപെടുത്തനെ 🤲🏻😔🤲🏻

  • @haleemagafoor3936
    @haleemagafoor39364 ай бұрын

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്‌

  • @aminarahiman1445
    @aminarahiman14454 ай бұрын

    Allahuve nagalilninne sweekarikane allah ameen ameen yarabal alameen 🤲🤲🤲

  • @asurasalim2617
    @asurasalim26174 ай бұрын

    Masha Allah Alhamdhulillah Aameen yarabal Aalameen

  • @shijinaaneesh5516
    @shijinaaneesh55164 ай бұрын

    Swalathinte barkath kond agrahagal sadhich tharane rabbea

  • @Jinux345
    @Jinux3454 ай бұрын

    Duayil ulpeduthane usthade jan usthadinum kudumbathinum dua cheyyunnudd

  • @aminarahiman1445
    @aminarahiman14454 ай бұрын

    Ella muradukalum hasilakan duacheyyane usthade 🤲🤲🤲

  • @ayishavp4529
    @ayishavp45294 ай бұрын

    امن🤲

  • @user-wt4kc9dl3f
    @user-wt4kc9dl3f4 ай бұрын

    Allla prayasaghalum maran dua cheyyanee usathadhee

  • @user-yl7kx3qv6z
    @user-yl7kx3qv6z4 ай бұрын

    ദുആ യിൽ ഉൾപെടുത്തണേ 🤲🤲🤲🤲

  • @sidhikpksidhik2157
    @sidhikpksidhik21574 ай бұрын

    Duayil eneyum eneyum kudumbatheyum ulpeduthane

  • @riyusriyu123
    @riyusriyu1234 ай бұрын

    Duayil ulpeduthane usthade 🤲🤲🤲🤲

  • @mirzanvlogs4913
    @mirzanvlogs49134 ай бұрын

    Alhamdulillah Aameen

  • @muhammedswalih4875
    @muhammedswalih48754 ай бұрын

    Swalihaya sandanam unshaven vendi dua cheyyana usthada🤲🤲🤲🤲🤲🤲🤲

  • @ameenarahim4020
    @ameenarahim40204 ай бұрын

    Alhamdulillah mashallah

  • @naseemashamsudeen5878
    @naseemashamsudeen58784 ай бұрын

    Alhamdulillah 🤲🤲🤲🤲🤲

  • @AyshabiAba-rz7fw
    @AyshabiAba-rz7fw4 ай бұрын

    അൽഹംദുലില്ലാഹ്

  • @shameemasajeer5130
    @shameemasajeer51304 ай бұрын

    Duayil ulpeduthane usthade

  • @sheemalatheef5263
    @sheemalatheef52634 ай бұрын

    Salahualamuhammed

  • @razelrauf1353
    @razelrauf13534 ай бұрын

    🤲🤲🤲🕋🕋🕋

Келесі