ബാത്റൂമിൽ വെച്ച് വുളു എടുക്കുവാൻ പാടുണ്ടോ ? | സംശയനിവാരണം | ചോദ്യം 2 | Sirajul Islam Balussery

സിറാജുൽ ഇസ്‌ലാം ബാലുശ്ശേരിയുടെ Official Whatsapp group link ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ അമർത്തി WE എന്ന് Message ചെയ്യുക -Wa.me/+971567464739
#Bathroom #Vulu
ആഴ്ച്ചയിൽ നടക്കുന്ന വിശ്വാസ-ആചാര- അനുഷ്ഠാന-കർമ്മ രംഗങ്ങളിലും സാമൂഹിക- സാംസ്ക്കാരിക- സാമ്പത്തിക- കുടുംബ രംഗങ്ങളിലുമായി വ്യത്യസ്ത വിശയങ്ങളിലെ ക്ലാസുകളുടെ വിവരങ്ങൾ
_________________________________________
#Islamic #Speech #Malayalam
#Malayalam #Islamic #Speech
#Islamic #Videos
#ജുമുഅ_ഖുതുബ #Juma_Khutba
#ജുമുഅ_പഠന_ക്ലാസ് #Juma_Padana_Class
#ഹദീസ്വി_ശദീകരണ_ക്ലാസ് #Hadees_Malayalam
#ഖുർആൻ_തഫ്സീർ_ക്ലാസ് #Quran_Thafseer_Class
#കുടുംബ_ക്ലാസുകൾ #Family_In_Islam
#സമകാലികം
_________
#Islamic_Tips
#Dawa_Corner
_________
#ഖുർആൻ_ഹൃദയ_വസന്തം #Quran_Hrdaya_Vasantham
#മരണം_മരണാന്തരം #Maranam_Maranaantharam
________________________________________________
#Sirajul_Islam_Balussery യുടെ ഇതുവരെ നടന്ന ക്ലാസ്സുകളുടേ വീഡിയോ, ഓഡിയോ, എഴുത്തുകൾ എന്നിവ എന്നിവ ലഭിക്കാൻ website സന്ദർശിക്കുക
www.wahathulelm.com/

Пікірлер: 393

  • @user-xr3hp7sm2x
    @user-xr3hp7sm2x2 жыл бұрын

    മുസ്ലിങ്ങൾ വീട് ഉണ്ടാകുമ്പോൾ ഒരു പ്രയർ റൂമും അതിനോട് ചേർന്ന് വുളു എടുക്കാൻ ഒരു സൗകര്യവും സാധിക്കുന്നവർ നിർബന്ധമായിട്ട് ഉണ്ടാകണം.

  • @danishpa3307

    @danishpa3307

    2 жыл бұрын

    insha'Allah

  • @shamsudedarikode1532

    @shamsudedarikode1532

    2 жыл бұрын

    എന്റെ ചില ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പുതുതായി പണി കഴിപ്പിച്ച വീടുകളിൽ പ്രത്യേകമായി പ്രാർത്ഥനാ മുറിയും വുളൂ എടുക്കാനുള്ള സൗകര്യവും ഒരുക്കിയതായി കണ്ടിട്ടുണ്ട്. പുരുഷന്മാർക്ക് പള്ളി തന്നെയാണ് ഉത്തമമെങ്കിലും ചില സാഹചര്യങ്ങളിൽ വീടുകളിൽ നിസ്കരിക്കേണ്ടി വരുന്നതിനും സ്ത്രീകൾക്ക് എപ്പോഴും ഉപയോഗിക്കുന്നതിനും അത്തരം സൗകര്യം അവിഭാജ്യ ഘടകം തന്നെയാണ്.

  • @esmu-800-z-x

    @esmu-800-z-x

    2 жыл бұрын

    @@shamsudedarikode1532 സഹോദര പുരുഷന്മാരോട് സുന്നത് നിസ്കാരം വീട്ടിൽ വെച്ചാണ് നിസ്കരിക്കാൻ ഇസ്ലാം പറയുന്നത്

  • @esmu-800-z-x

    @esmu-800-z-x

    2 жыл бұрын

    👍♥️👍

  • @ansalpa6687

    @ansalpa6687

    4 ай бұрын

    വാടക വീടെങ്കിൽ

  • @flyingtechboy4151
    @flyingtechboy41512 жыл бұрын

    സംശയം മാറി. അള്ളാ ഹു താങ്കളെ അനുഗഹിക്കട്ടെ ആമീൻ.

  • @ibrahimka7878

    @ibrahimka7878

    4 ай бұрын

    ആമീൻ 🤲🏻

  • @RBB_Media
    @RBB_Media2 жыл бұрын

    ഈ സംശയനിവാരണ സെഷൻ ജനങ്ങൾക്ക് വളരേ ഉപകാരപ്പെടും ❤️ جزاك الله خيرا

  • @Sensei_Noufal
    @Sensei_Noufal2 жыл бұрын

    പ്രവാസികൾക്ക് ഒരു നല്ല അറിവായിരിക്കും ഇത് 👍🏻

  • @kareemmasaar
    @kareemmasaar2 жыл бұрын

    അൽഹംദുലില്ലാഹ് ഒരുപാട് കാലമായി മനസ്സിലുണ്ടായിരുന്ന ഒരു സംശയം അത് മാറി ഉസ്താദിനെ ദീർഘായുസ്സ് നൽകട്ടെ

  • @niyasmuhammed4613

    @niyasmuhammed4613

    2 жыл бұрын

    Aameen Aameen

  • @noorulislam4788
    @noorulislam47882 жыл бұрын

    അല്ലാഹു താങ്കൾക്ക് ഇൽമു വർധിപ്പിച്ചു നൽകട്ടെ ആമീൻ

  • @musthafamuthu3417

    @musthafamuthu3417

    2 жыл бұрын

    Ameen

  • @shakeelatp1630

    @shakeelatp1630

    2 жыл бұрын

    @@rasheedev7528 നിങ്ങൾ ആരെയാണ് കഴുത എന്ന് ഉദ്ദേശിച്ചത്

  • @kasimm7358

    @kasimm7358

    2 жыл бұрын

    @@shakeelatp1630 അത് സ്വന്തം തടിയോട് പറഞ്ഞതായിരിക്കും ഇനിയും അതിന് വേണ്ടി തർക്കിക്കേണ്ട സുഹൃത്തുക്കളെ എല്ലാനല്ലകാര്യത്തിന്റെ പിറകേയും ഇബിലീസും വരും കഷ്ടം t

  • @shariq5251

    @shariq5251

    4 ай бұрын

    Ameen

  • @abdulvahabmuhammedelliyas6974

    @abdulvahabmuhammedelliyas6974

    4 ай бұрын

    ആമീൻ

  • @jafarjaf6134
    @jafarjaf61342 жыл бұрын

    ഒരുപാട് കാലമായിട്ട് മനസ്സിനെ വീർപ്പുമുട്ടിച്ച ഒരു സംശയമാണ് മനസിലാക്കി തന്നതിന് ഒരുപാട് നന്ദി ❤താങ്കൾക്ക് അള്ളാഹു ഹൈറും ഭാറകത്തും പ്രധാനം ചെയ്യട്ടെ 🌹

  • @niyasmuhammed4613

    @niyasmuhammed4613

    2 жыл бұрын

    Aameen Aameen

  • @ahmedsaleem3333

    @ahmedsaleem3333

    Жыл бұрын

    Aameeen

  • @basheeralan2680
    @basheeralan26802 жыл бұрын

    വലിയ ഒരു പാഠം മനസ്സിലായി. അല്ലാഹു താങ്കളിൽ അനുഗ്രഹം ചൊരിയട്ടെ .... " ആ മീൻ' "

  • @niyasmuhammed4613

    @niyasmuhammed4613

    2 жыл бұрын

    Aameen Aameen

  • @mariyamsvine8440

    @mariyamsvine8440

    2 жыл бұрын

    ആമീൻ

  • @sainunilgiris9797
    @sainunilgiris97972 жыл бұрын

    മാഷാ allah.... എന്നും ബാത്‌റൂമിൽ വെച്ച് വുളൂ എടുക്കുമ്പോൾ മനസ്സിൽ ഉണ്ടാകുന്ന ഒരു ചോദ്യമായിരുന്നു.... ഇപ്പോൾ ആ സംശയം ഇല്ലാതായി... ഇനിയും താങ്കൾക്കു ഒരുപാടു സംശയങ്ങൾ തീർത്തുകൊടുക്കവാനുള്ള അറിവും ഞങ്ങൾക്ക് അത് മനസ്സിലാകാനുമുള്ള അറിവും അള്ളാഹു നൽകുമാറാകട്ടെ

  • @rizwanrizu3157

    @rizwanrizu3157

    2 жыл бұрын

    Aameen

  • @ulladanmohammad1468

    @ulladanmohammad1468

    4 ай бұрын

    آآمين

  • @user-ry9qi8bp6i
    @user-ry9qi8bp6i2 жыл бұрын

    മനസ്സിനെ ഒരുപാട് വേദനിപ്പിക്കുന്ന ഒരു സംശയം മാറി കിട്ടി. അൽഹംദുലില്ലാഹ്.. അൽഹംദുലില്ലാഹ്.

  • @fouzaanfouzaan9010

    @fouzaanfouzaan9010

    2 жыл бұрын

    Alfouzans

  • @noufu136
    @noufu1362 жыл бұрын

    അൽഹംദുലില്ലാഹ് അല്ലാഹ് പഠിപ്പിക്കുന്ന ഉസ്താദിനെയും പഠിക്കുന്ന നമ്മൾക്കും അനുഗ്രഹവും കബർ ശിക്ഷയിൽ നിന്ന് കാത്തു രക്ഷിക്കട്ടെ 🤲🏻🤲🏻🌹

  • @abdulhakeemabdulhakeem7858

    @abdulhakeemabdulhakeem7858

    2 жыл бұрын

    ആമീൻ

  • @muhammedkoombara8329

    @muhammedkoombara8329

    2 жыл бұрын

    By

  • @muhammedkoombara8329

    @muhammedkoombara8329

    2 жыл бұрын

    Ma

  • @abualkasimmuhammed6408

    @abualkasimmuhammed6408

    2 жыл бұрын

    ആമീൻ

  • @saidalavikumminiparamba605

    @saidalavikumminiparamba605

    2 жыл бұрын

    Aameen

  • @Maximusdotreni42me
    @Maximusdotreni42me2 жыл бұрын

    വളരെ ഉപകാരപ്രദമായ പ്രദമായ ക്ലാസ്സ്‌ അലഹംദുലില്ലാഹ്

  • @rasilulu4295
    @rasilulu42952 жыл бұрын

    ഒരുപാടു നാളായി ഉണ്ടായ സംശയം തീർന്നു ഉപകാര മുള്ള ക്ലാസ്സ്‌ 👍👍👍👏👏👏👌👌👌🤲🤲🤲🤲

  • @asmishoksheeko4021
    @asmishoksheeko40212 жыл бұрын

    Alhamdulillah, ഒരു പാടു നാളുകളായിട്ടുള്ള ഒരു സംശയമായിരുന്നു കാരണം ഈ സംശയം പ്രത്യേകിച്ചും പ്രവാസികളായ ഒരു പാടു സുഹൃത്തുക്കൾക്കും സംശയ നിവാരണം ചെയ്യുന്ന ഒരു മസ്അലയാണ്, ഉസ്താദിനു ഒരു പാടു നന്ദി, അള്ളാഹു നിങ്ങള്ക്ക് ദീർഗായുസ്സും ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ ആമീൻ യാറബ്ബൽ ആലമീൻ

  • @nasirmumbai9118
    @nasirmumbai91182 жыл бұрын

    അൽഹംദുലില്ലാഹ് ഒരുപാട് ആളുകളുടെ സംശയം ഇതാണ് നല്ല വിവരണം

  • @umairaduayiumi3849
    @umairaduayiumi38492 жыл бұрын

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് സംശയം മാറി ഉസ്താധേ വളരെ നല്ല ഒരു marubadi കിട്ടി 🙏🙏

  • @hafsapattoth7802
    @hafsapattoth78022 жыл бұрын

    Nalla മറുപടി അറിവ് പകർന്നു തന്നതിന് നന്ദി. അല്ലാഹ് പ്രതിഫലം നൽകട്ടെ. Ameen

  • @sidrahabdulla
    @sidrahabdulla2 жыл бұрын

    السلام عليكم ورحمة الله وبركاته ماشاءالله الحمدلله جزاك الله خيرا بارك الله فيك يا شيخ 👍👍

  • @siddikabufathumi3708
    @siddikabufathumi37082 жыл бұрын

    ഒരുപാട് കാലത്തെ സംശയമായിരുന്നു മാറികിട്ടി

  • @wahidp416
    @wahidp4162 жыл бұрын

    കുറെ കാലമായിട്ടുള്ള ഒരു സംശയം ആയിരുന്നു. അത്‌ മനസ്സിലാക്കി തന്നതിന് വളരെയധികം നന്ദി

  • @shamsudeenkutty8632
    @shamsudeenkutty86322 жыл бұрын

    അൽ ഹദ്ദൂലില്ല നല്ല വിശദീകരണം അറിവ് പകർ ന്നു നൽകുന്ന ഉസ്താദിന് എല്ലാ വിധ നന്മകളും നേരു ന്നു.

  • @mohammedshafi8371
    @mohammedshafi83712 жыл бұрын

    ഒരു നല്ല സ്പീച് ഒരു സംശയം മാറി അല്ലഹ് ഖൈർ ചെയ്യട്ടെ

  • @mohiyudheenkty6701
    @mohiyudheenkty67012 жыл бұрын

    ഏറെ ഉപകാരപ്രദമായ ക്ലാസ് جزاك الله خير

  • @islamictips9767
    @islamictips97672 жыл бұрын

    മനസ്സിലുള്ള സംശയം തീർന്നു ഉസ്താദിന് ഒരുപാട് നന്ദി masaallah

  • @aslama.hasana4776
    @aslama.hasana47762 жыл бұрын

    ما شاء الله.... جزاك الله خيرا 🤲💜

  • @ifnascp9406
    @ifnascp94062 жыл бұрын

    Valiyoru samshayam ayirunnu... Ippol aa samshayam maarikitty alhamdhulillah 😍

  • @suhanashafeeque9092
    @suhanashafeeque90922 жыл бұрын

    Jazakallah khair 👍 barakallaah 💖

  • @mfsakkeerhussain4651
    @mfsakkeerhussain46512 жыл бұрын

    ഉസ്താദ്...ഇൗ section വളരെ ഉപകാരം ആണ്....jazakallahu khaira

  • @muhammadimbichi1650

    @muhammadimbichi1650

    2 ай бұрын

    Z😅$'😅😅😅

  • @mohammedirshad1072
    @mohammedirshad10722 жыл бұрын

    Alhamdhulilla അല്ലാഹു നിങ്ങള്‍ക്ക് ഖൈര് nalgatte

  • @rijustechvlog3513
    @rijustechvlog35132 жыл бұрын

    വളരെ ഉപകാരപ്പെട്ടു 👍🏻

  • @kurafimedia
    @kurafimediaАй бұрын

    കൂട്ടത്തിൽ നിൽക്കുന്നവരെ എല്ലാവരും ശ്രദ്ധിച്ചില്ല എങ്കിൽ അത് ബുദ്ധിമുട്ടായി തീരും ഉദാഹരണം തറവാട് പോലുള്ള വീട്ടിൽ താമസിക്കുമ്പോൾ അവരെ ഉപദേശിക്കാൻ പറ്റുകയില്ല

  • @sabira7936
    @sabira79362 жыл бұрын

    Masha allah, barakallah, Jazakkallahu khair

  • @niyasmuhammed4613

    @niyasmuhammed4613

    2 жыл бұрын

    Aameen

  • @mubeenamusthafa487
    @mubeenamusthafa4872 жыл бұрын

    BarakAllah... Beneficial class Alhamdulillah 🤲.

  • @kunhalavik4860
    @kunhalavik48602 жыл бұрын

    Thanks for clearing doubts May Allah reward us

  • @abthurahimaan5054

    @abthurahimaan5054

    2 жыл бұрын

    അപ്പിയുടെകൂടെ വളി അനുവദിക്കില്ല

  • @abidakalathingal1234

    @abidakalathingal1234

    2 жыл бұрын

    നിങ്ങൾ ഉദ്ധേശിച്ചത് പോലെയല്ല കാര്യങ്ങൾ കുറെ കഴമ്പില്ലാത്ത ഗിരിപ്രഭാഷണങ്ങൾ നടത്തുന്ന ആളല്ലായിരുന്നു പ്രവാചൻ മുഹമ്മത് (സ - അ ) ഏതാനും കുറെ ഉപമകൾ പറഞ്ഞ് ആളുകളെ ആശയക്കുഴപ്പത്തിലാക്കുകയല്ല ചെയ്യുന്നത് മറിച്ച് ഒരാളുടെ ജനനം മുതൽ മരണം വരെയുള്ള മുഴുവൻ കാര്യങ്ങളും അദ്ധേഹം ഞങ്ങൾക്ക് പറഞ്ഞ് തന്നിട്ടുണ്ട് നിങ്ങൾക്ക് ആകെ പറയാനുള്ളത് കുരിശിൽ തറക്കുമ്പോൾ എത്ര ആണി വെക്കണമെന്നതല്ലേ ഉള്ളൂ മറ്റെന്താണ് ആരാധനയുടെ കാര്യമാകട്ടെ ജീവിതത്തിൻ്റെ കാര്യമാകട്ടെ എന്തൊരു മാതൃകയാണ് ഏശു കാണിച്ച് തന്നത് എന്ത് കൊണ്ടാണ് കുർബാനയുടെ കാര്യത്തിൽ ഈ തർക്കം നടക്കുന്നത് ഏശു ഇത് പോലെ കുർബാന ചെയ്തതായി ബൈബിളിലുണ്ടോ രണ്ടായിരം കൊല്ലമായിട്ടും എങ്ങോട്ട് തിരിഞ്ഞാണ് കുർബാന നടത്തേണ്ടത് എന്ന് അറിയില്ലെങ്കിൽ വട്ടം കറങ്ങി കുർബാന അർപിച്ചാൽ പോരെ അതിൻ്റെ പേരിൽ പള്ളികളിൽ കുഴപ്പമുണ്ടാക്കണോ

  • @nuhanoushad2346
    @nuhanoushad23462 жыл бұрын

    Alhamdulillah nalla arivu ushthadinu allahu anugrahikatte

  • @shahulerumad2613
    @shahulerumad26132 жыл бұрын

    അൽഹംദുലില്ലാഹ് 👍

  • @basheercp9420
    @basheercp94202 жыл бұрын

    الحمد لله ما شاء الله ഒരു നല്ല അറിവ്

  • @padathafeefafeef2358
    @padathafeefafeef23582 жыл бұрын

    സംശയം മാറി അൽഹംദുലില്ലാഹ് 👍

  • @abdulnasar5958
    @abdulnasar59582 жыл бұрын

    മാഷാ അല്ലാഹ് അല്ലാഹു താങ്കളേ അനുഗ്രഹിക്കട്ടേ👍 ഒരു സംശയം കൂടി ചിലർ പറയാറുണ്ട് അതായത് ഇങ്ങിനേ വുളൂ ചെയ്ത വെള്ളം ടോയ്ലറ്റ്ലേക്കോ മൂത്രം ഒഴിക്കുന്ന ഭാഗത്തേക്കോ ഒഴുക്കിക്കളഞ്ഞാൽ ശരിയാകുമോ ? വുളു ചെയ്ത വെള്ളം അത്തരം ഭാഗങ്ങളിലേക്ക് എത്തുന്നത് കാരണം അവിടങ്ങളിൽ വച്ചുള്ള വുളു ശരിയല്ല എന്ന് ചിലർ കരുതുന്നു. അതിനേ പറ്റി അടുത്ത വീഡിയോയിൽ പറഞ്ഞാൽ നന്നായിരുന്നു.

  • @sihabudeenka75

    @sihabudeenka75

    2 жыл бұрын

    എന്റെയും സംശയം ആണ് ഇത്.

  • @ibrahimcp3666

    @ibrahimcp3666

    2 жыл бұрын

    വുദു ചെയ്ത വെളളവും മൂത്രവും ഒരേ കുഴിയിലേക്ക് പോകുന്നതിൽ ശരിയാണോ ? വുദു ചെയ്ത വെള്ളം ടോയിലറ്റിലേക്ക് തെറിച്ചു വീഴുന്നത് തെറ്റാണോ?

  • @basheerparammal4279

    @basheerparammal4279

    2 жыл бұрын

    വുളു എടുത്ത വെള്ളം ശരീരഭാഗങ്ങൾ കഴുകി ഒഴിവാക്കുന്നതല്ലെ. അതിൽ മുഖത്തും കൈകളിലും എല്ലാം ഉണ്ടായേക്കാവുന്ന അഴുക്കുകൾ ഉണ്ടാവാൻ സാധ്യതയില്ലെ. പിന്നെ ആ വെള്ളം നമുക്ക് വീണ്ടും ഉപയോഗിക്കാൻ സാധിക്കാറുമില്ല. അത് കൊണ്ട് ഈ വെള്ളം എങ്ങോട്ട് ഒഴിവാക്കിയാലും പ്രശ്നം ഉണ്ടാവുമോ?

  • @shahinak9192

    @shahinak9192

    2 жыл бұрын

    Enikum ee doubt und

  • @mullanazrudheen4201

    @mullanazrudheen4201

    2 жыл бұрын

    അതല്ലെ ഇദ്ദേഹം ഇപ്പോൾ പറഞ്ഞത് ചെയ്യാൻ പാടില്ല എന്ന്

  • @gafoorastaco3656
    @gafoorastaco36562 жыл бұрын

    നല്ല പഠനം.

  • @ibnubaby9056
    @ibnubaby90562 жыл бұрын

    സംശയം തീർന്നു അൽഹംദുലില്ലാഹ്

  • @ismailpmd762
    @ismailpmd7622 жыл бұрын

    നല്ല അറിവ്... മാഷാ അല്ലാഹ്

  • @nisabeevi1884
    @nisabeevi18842 жыл бұрын

    Doubt clear aayi.Alhamdulillah!

  • @shabanamahamood203
    @shabanamahamood2032 жыл бұрын

    Jazakallah khair 👍🏻

  • @suharahassan1642
    @suharahassan16422 жыл бұрын

    Valare upakaarappetta oru arivu kittiyathinu alhamdhulilla..

  • @mubarakmubuzzz4901
    @mubarakmubuzzz49012 жыл бұрын

    Alhamdulillah നല്ലൊരു അറിവ് ജസാക്കഹ് ഖൈർ വഅലൈകുംസലാം വ റഹ്മത്തുള്ള..... 👍🤲🤲

  • @fathimamangalath0217
    @fathimamangalath02172 жыл бұрын

    അൽഹംദുലില്ലാഹ് മനസമാധാനം കിട്ടി

  • @ishqemadeena5127
    @ishqemadeena51272 жыл бұрын

    ദുആ ചെയ്യണേ ഉസ്താദേ ഒരുപാട് വിഷമം ഉണ്ട് രണ്ട് പെൺകുട്ടികൾ ആണ് സ്വന്തമായി വീടില്ല ഭർത്താവ് ൻ സ്വന്തമായി ജോലിയില്ല സഹായിക്കാൻ. ആരുമില്ല. അല്ലഹുവല്ലതെ ആരുമില്ല കാര്യമായിട്ട് ദുആ ചെയ്യണേ

  • @19.arifmuhammed38

    @19.arifmuhammed38

    2 жыл бұрын

    Allahu koodeyund❤

  • @sathsab9931
    @sathsab99312 жыл бұрын

    സുബ്ഹാനല്ലാഹ്... അൽഹംദുലില്ലാഹ്... അല്ലാഹുഅക്ബർ...

  • @abdurahman8697
    @abdurahman86972 жыл бұрын

    Importent information thanks

  • @Mali-mg1jh
    @Mali-mg1jh2 жыл бұрын

    Masha Allah 👍👍

  • @saleemchinnan5098
    @saleemchinnan50982 жыл бұрын

    Mashallah Alhamdulillah jazakallahukhair

  • @saijalmelethil3664
    @saijalmelethil36642 жыл бұрын

    Jazakllah Khair,👍

  • @farseenaashraf4411
    @farseenaashraf44112 жыл бұрын

    Alhamdulillaah... Utharam kitti. Allaahu anugrahikkatte.

  • @swalihapp2545
    @swalihapp25452 жыл бұрын

    Jazakkallah Khair

  • @basheerkadayan6698
    @basheerkadayan66982 жыл бұрын

    Alhamdulillah good information 👍

  • @fazalrazi1657
    @fazalrazi16572 жыл бұрын

    Alhamdulillah.kure nalayi manassil vanna oru doubt clear aayi.

  • @fathimamuhammed3634

    @fathimamuhammed3634

    2 жыл бұрын

    അൽഹംദുലില്ല എന്റ സംശയം മാറി

  • @ROSNATALKS
    @ROSNATALKS2 жыл бұрын

    جزاك الله خيرا

  • @adilaanees6923
    @adilaanees69232 жыл бұрын

    Jazakkallah qair🥰

  • @fathimac.a4832
    @fathimac.a48322 жыл бұрын

    Aameen💟

  • @kabeerkaberr6031
    @kabeerkaberr60312 жыл бұрын

    Alhamdulillah Etra Nala the samshayamayirunnu.

  • @user-ys3dn4gt8g
    @user-ys3dn4gt8g2 жыл бұрын

    Allahu anugrehikkatte Aameen

  • @seenahuawei
    @seenahuawei2 жыл бұрын

    Valare kaalamayitulla oru samshayamayirunnu. Ipol samadanamayi

  • @abdulkaderparavanna8056
    @abdulkaderparavanna80562 жыл бұрын

    بارك الله حولك ...

  • @afeefafsal4324
    @afeefafsal43242 жыл бұрын

    എന്റെ പ്രധാനപ്പെട്ട സംശയം മാറി താങ്കൾക്ക് റബ്ബ് അണുക്രഹം ചൊരിയട്ടെ

  • @rightpath...purifyyourlife6645
    @rightpath...purifyyourlife66452 жыл бұрын

    Alhamdulillh...bless you👍

  • @najumarasheed3773
    @najumarasheed37732 жыл бұрын

    Jazakullahi hair. Insha Alla

  • @ikkaiikkai1233
    @ikkaiikkai12332 жыл бұрын

    Allahu anugrahikatte aameen

  • @muju6940
    @muju69402 жыл бұрын

    ماشاء الله بارك الله فيكم

  • @thasnimcp4015
    @thasnimcp40152 жыл бұрын

    Very informative video

  • @kulsuanvar5645
    @kulsuanvar56452 жыл бұрын

    അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്‌

  • @jameelakiliyayi5550
    @jameelakiliyayi55502 жыл бұрын

    alhamdulillah ameen 🤲🤲

  • @noorulanzar3797
    @noorulanzar37972 жыл бұрын

    Jazakallah khair

  • @maimoonac5976
    @maimoonac59762 жыл бұрын

    അൽ ഹംദുലില്ലാഹ് 👍

  • @MYWORLD-zo3vg
    @MYWORLD-zo3vg2 жыл бұрын

    Masha allaha

  • @sakkeerhussain6011
    @sakkeerhussain60114 ай бұрын

    അല്ലാഹു അനുഗ്രഹിക്കട്ടെ ആഫിയത്തുള്ള ദീർഘായുസ്സ് തരട്ടെ. എനിക്കും എന്റെ കുടുംബത്തിനും വേണ്ടി ദുആ ചെയ്യണം

  • @mfsakkeerhussain4651
    @mfsakkeerhussain46512 жыл бұрын

    അസ്സലാമു അലൈക്കും... ഉസ്താദ്... സ്ത്രീകൾ ജമാഅത്ത് ആയി നമസ്കരിക്കുമ്പോൾ ഇമാം ഉം മാമൂമീങ്ങളും ഒരേ സഫിൽ ആണ് നൽകേണ്ടത് എന്നത് ശരിയാണ് എന്ന് കേട്ടിട്ടുണ്ട്...എന്നാല് ഇമാം എന്ന നിലക്ക് ആണിനും പെണ്ണിനും ഒരേ നിയമം അല്ലേ വേണ്ടത് എന്നാണ് ഇങ്ങനെ നിൽക്കുന്ന ആളുകളോട് മറ്റുള്ളവർ ചോദിക്കുന്നത്.ഇതിന് ഒരു വിശദീകരണം നൽകുമോ? പിന്നെ ഒരു doubt കൂടി... ജമാഅത്ത് ആയി നിസ്കരിക്കുംബോൾ നിയ്യത്ത് വെക്കുമ്പോൾ മാമൂമീങ്ങളുടെ കൂടെ എന്ന് ചേർത്ത് ഇമാം പറയേണ്ടതുണ്ടോ? അത് പോലെ മാമൂമീങ്ങൾ തിരിച്ചും ഇമാമിന്റെ കൂടെ എന്ന് ചേർത്ത് പറയേണ്ടതുണ്ടോ??...plz replay🙂🙂

  • @quthuba1281
    @quthuba12812 жыл бұрын

    കക്കൂസിൽ നിന്നും പുറത്തിറങ്ങുമ്പോൾ അള്ളാഹുവിനോട് പൊറുക്കലിനെ തേടുന്നത് ആ സമയത്ത് അള്ളാഹുവിന്റെ സ്മരയിലല്ലാതെ കഴിയേണ്ടി വന്നതിനാലാണ്.അതി നർത്ഥം വ്യക്തമാണ്, ഇനി കക്കൂസിലേക്ക് കയറുമ്പോഴുള്ള ദുആ കൂടി ഒന്ന് ഓർത്ത് നോക്കു….കാര്യം വേഗം പിടി കിട്ടും. എന്നാൽ കുളിക്കുന്നതിന് മാത്രമായുള്ള സ്ഥലം കുഴപ്പമില്ലെന്ന് എല്ലാവർക്കും അറിവുള്ളതാണ്. കുളി വുളുവിന്റെ കൂടിയ രൂപമാണ്.

  • @quthuba1281

    @quthuba1281

    2 жыл бұрын

    സ്മരണയില്ലാതെ കഴിയേണ്ടി വന്നനാലെന്ന് തിരുത്തി വായിക്കണം

  • @Vk-uo3ed

    @Vk-uo3ed

    2 жыл бұрын

    കക്കൂസിൽ പോകു മ്പോൾ മലബന്ധം കാരണം പോകുന്നില്ലെങ്കിൽ ശെരിയായി പോകാൻ വേണ്ടി അള്ളാഹുവിനെ സ്‌മരിച്ച്‌ പ്രാർത്ഥിക്കാൻ പാടുണ്ടോ?

  • @heaven927

    @heaven927

    2 жыл бұрын

    @@Vk-uo3ed 🤣🤣🤣🤣

  • @pratheshr

    @pratheshr

    2 жыл бұрын

    കക്കൂസിൽ വച്ചു വളി വിടുന്നതിൽ കുഴപ്പമില്ല 👍

  • @salimcaaliyar7714

    @salimcaaliyar7714

    3 ай бұрын

    തൂറിക്കൊണ്ടിരിക്കുമ്പോൾ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായാൽ ആരെ വിളിച്ച് പ്രാർഥിക്കണം

  • @Shaibavlogz
    @Shaibavlogz2 жыл бұрын

    അൽഹംദുലില്ലാഹ് 🌹

  • @razimohammed997
    @razimohammed9972 жыл бұрын

    جزاكم الله خيرا

  • @musthafa.5805
    @musthafa.58052 жыл бұрын

    Ustadennu paripurna.afyatuulla.dirgas.taratte.aammeen

  • @snehabiju5194
    @snehabiju51942 жыл бұрын

    Insha allah

  • @sajidaali8650
    @sajidaali86502 жыл бұрын

    അൽഹംദുലില്ലാഹ് 👍👍👍

  • @muhamedrifath6964
    @muhamedrifath69642 жыл бұрын

    Màsha Allah 😍💪🏼💪🏼😍

  • @subairk6341
    @subairk634110 ай бұрын

    വളരെ നാളത്തെ സംശയമായിരുന്നു അൽഹംദുലില്ലാ

  • @mustafam4032
    @mustafam40322 жыл бұрын

    Jizakallah khair

  • @koyakuttyvk9431
    @koyakuttyvk94312 жыл бұрын

    Thank you so much (Assalamualaikum )

  • @Handle-c1i

    @Handle-c1i

    2 жыл бұрын

    Nee muslimaano 🤔🤨

  • @hidaralic7627
    @hidaralic76272 жыл бұрын

    Jazakkallahu hairaa

  • @ansarsha7469
    @ansarsha74692 жыл бұрын

    അൽഹംദുലില്ലാഹ് ❤️💚🥰

  • @suneerayshu1525
    @suneerayshu15252 жыл бұрын

    Useful

  • @musthafamuthu3417
    @musthafamuthu34172 жыл бұрын

    Mashallah 🌹

  • @CATWORLD12345
    @CATWORLD123452 жыл бұрын

    Masha Allah

  • @random_lyf_of_dahbyah
    @random_lyf_of_dahbyah2 жыл бұрын

    വെള്ളിയാഴ്ച ജുമുഅ യ്ക്ക് മുൻപ് നഖം വെട്ടൽ , മുടി മുറിക്കൽ , മുടി ചീകൽ , വീട് വൃത്തിയാക്കൽ ഇതിനെ കുറിച്ച് പറയാമോ

  • @ajadona
    @ajadona2 жыл бұрын

    Jazakallah khair❤

  • @ismailputhukkudi6126
    @ismailputhukkudi61262 жыл бұрын

    Assalamu alaikum usthade cheruppakkarkke thadi narachal karuppikkunnathinte niyamattheppatti oru class tharumo please reply

  • @lla2609
    @lla2609 Жыл бұрын

    Usthade toilet il ninnum thummiyal alhamdhulillah ennu urakke parayamo? athu pole toilet il kerumboyum iragumboyum shujeekaranathinu sheshavum ulla dua kal egineyanu cheyyaendathu, onnu vyakthamaki tharumo?

  • @Vk-uo3ed
    @Vk-uo3ed2 жыл бұрын

    ഒരു കാരണവശാലും പാടില്ല നാസയും ഇക്കാര്യം കണ്ടെത്തിയിട്ടുണ്ട്‌ ..പുതിയ ശാസ്ത്ര പഠനങ്ങൾ അതാണു സൂചിപ്പിക്കുന്നത്‌ 🤗

  • @fasilep7802

    @fasilep7802

    2 жыл бұрын

  • @ajashameed9827

    @ajashameed9827

    2 жыл бұрын

    ഏത് നാസർ

  • @esmu-800-z-x

    @esmu-800-z-x

    2 жыл бұрын

    ഖുറാനിൽ അടക്കം പിശാജ് ഉണ്ട്, പിന്നെയാണോ യൂട്യൂബിൽ 🤣🤣

  • @mohammedanfal1022
    @mohammedanfal10222 жыл бұрын

    Masha allah

  • @shaheermt3099
    @shaheermt30992 жыл бұрын

    Vudhu muriyunna karyangale kurich oru video cheyyumo usthadey Humple request aaan

  • @unaiskannur7969
    @unaiskannur79692 жыл бұрын

    Jazakallahu Hairaa 👍👍

Келесі