ബാത്റൂമിൽ ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ -islamic video

Ойын-сауық

ഈ പ്രവർത്തികൾ ജീവിതത്തിൽ ബറകത് നഷ്ടപ്പെടുത്തുന്നു ബാത്റൂമിലേക്ക് കയറുമ്പോഴും ഇറങ്ങുമ്പോഴും ശുചീകരണം കഴിഞ്ഞതിനുശേഷം ഒരുപാട് ഓർക്കാനും ചൊല്ലാനും പറയാനുമുള്ള നിർദ്ദേശക കൽപ്പനകൾ ഇസ്ലാമിൽ ധാരാളം ഉണ്ട് പൈശാചികമായ ആൺ പിശാചിൽ നിന്നും പെൺ പിശാചിൽ നിന്നും ഉള്ള കാവലും മലക്കുകളുടെ സാന്നിധ്യത്തിൽ നിന്ന് നല്ല തെറ്റലും അത് അഥവാ മലക്കുകളുടെ അസാന്നിധ്യവും ബാത്റൂമിൽ ഉണ്ടാകാറുണ്ട് അതിനാൽ കൂടുതൽ സമയം ബാത്റൂമിൽ ചെലവഴിക്കുന്നത് പൈശാചിക പ്രയാസങ്ങൾക്ക് കാരണമാകും അതു വലിയ ഒരു പ്രയാസം ബുദ്ധിമുട്ട് കഷ്ടപ്പാടിലേക്ക് എത്തിക്കുന്നതും ആണ് അതിനെക്കുറിച്ച് ബാത്റൂമിൽ ഉണ്ടാകുന്ന ചില പ്രയാസങ്ങൾ ഉണ്ടാക്കി തീർക്കുന്ന ചില ബുദ്ധിമുട്ടുകളെക്കുറിച്ച് ഇസ്ലാമിക് നിർദ്ദേശങ്ങൾ ഇവിടെ അല്പം വിവരിക്കുകയാണ് അല്ലാഹു റാഹത്തിൽ ആകട്ടെ അസ്സലാമു അലൈക്കും വറഹ്മത്തുള്ള
islamic video
voice islamic
#islamicvideo #nature tvideo #feed #viral#islamicspeechmalayalam #islamicspeechmalayalamnew naswrislamicvision

Пікірлер: 1

  • @fayizali3481
    @fayizali34812 ай бұрын

    ഉപകാരം ഉള്ള അറിവ്

Келесі