ബീഫ് ഡ്രൈ ഫ്രൈ | Beef Dry Fry - Kerala Style Recipe | BDF Restaurant Style (Beef Chilli Fry)

Тәжірибелік нұсқаулар және стиль

Beef Dry Fry (BDF) also known as Beef Chilli Fry is a Kerala Beef preparation with an appetising marinade of red chilli, fennel seeds, garam masala, pepper and salt. It is commonly prepared as a finger food or as a side dish. Beef dry fry is made by cooking meat loaf and then slicing them to deep fry them further. Friends, try this recipe and let me know your feedback in the comment section bellow.
🍲 SERVES: 4
🧺 INGREDIENTS
Beef - 1 kg
Turmeric Powder (മഞ്ഞള്‍പൊടി) - ½ + ¼ Teaspoon
Chilli Powder (മുളകുപൊടി) - ½ Tablespoon
Crushed Pepper (കുരുമുളകുപൊടി) - 1 Teaspoon
Salt (ഉപ്പ്) - 1 + 1¼ Teaspoon
Water (വെള്ളം) - ¼ Cup (60 ml)
Ginger-Garlic Paste (ഇഞ്ചി-വെളുത്തുള്ളി അരച്ചത്) - 2 Tablespoons
Corn Flour (ചോളം പൊടി) - 3 Tablespoons
Red Chilli Flakes (ഉണക്കമുളക് ചതച്ചത്) - 1 Tablespoon
Kashmiri Chilli Powder (കാശ്മീരി മുളകുപൊടി) - 1½ Tablespoon
Garam Masala - ½ Teaspoon (OR) Meat Masala - 1 Teaspoon
Crushed Fennel Seed (പെരുംജീരകം ചതച്ചത്) - ½ Teaspoon
Lime Juice / Vinegar (നാരങ്ങാനീര് / വിനാഗിരി) - 1 Tablespoon
Cooking Oil (എണ്ണ) - For deep fry
Green Chilli (പച്ചമുളക്) - 5 Nos
Curry Leaves (കറിവേപ്പില) - 4 Sprigs
Garam Masala Recipe: • Garam Masala Recipe - ...
Ginger Garlic Paste Recipe: • ഇഞ്ചി വെളുത്തുള്ളി പേസ...
🔗 STAY CONNECTED
» Instagram: / shaangeo
» Facebook: / shaangeo
» English Website: www.tastycircle.com/
» Malayalam Website: www.pachakamonline.com/
ഈ യൂട്യൂബ് ചാനലിൽ നോക്കി നിങ്ങൾ തയാറാക്കിയ ഭക്ഷണത്തിന്റെ ഫോട്ടോകൾ പങ്കുവെക്കുവാനായി ഒരു ഫേസ്ബുക് ഗ്രൂപ്പ് ഉള്ള കാര്യം എല്ലാ സുഹൃത്തുക്കളുടെയും ശ്രദ്ധയിൽപ്പെടുത്തുന്നു. ഗ്രൂപ്പിന്റെ പേര് "Shaan Geo Foodies Family" എന്നാണ്. എല്ലാവരെയും സ്നേഹത്തോടെ ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നു.

Пікірлер: 3 200

  • @ShaanGeo
    @ShaanGeo3 жыл бұрын

    ഈ യൂട്യൂബ് ചാനലിൽ നോക്കി നിങ്ങൾ തയാറാക്കിയ ഭക്ഷണത്തിന്റെ ഫോട്ടോകൾ പങ്കുവെക്കുവാനായി ഒരു ഫേസ്ബുക് ഗ്രൂപ്പ് തുടങ്ങിയിട്ടുള്ള കാര്യം എല്ലാ സുഹൃത്തുക്കളുടെയും ശ്രദ്ധയിൽപ്പെടുത്തുന്നു. ഗ്രൂപ്പിന്റെ പേര് "Shaan Geo Foodies Family" എന്നാണ്. എല്ലാവരെയും സ്നേഹത്തോടെ ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നു.

  • @Sherin1184

    @Sherin1184

    3 жыл бұрын

    Ok

  • @nilunufimunnalahi2197

    @nilunufimunnalahi2197

    3 жыл бұрын

    Ok

  • @bjofficial3428

    @bjofficial3428

    3 жыл бұрын

    OK dude💖😍

  • @jestingeorge1274

    @jestingeorge1274

    3 жыл бұрын

    K🔥

  • @sumeethr6036

    @sumeethr6036

    3 жыл бұрын

    Video quality sooper. എല്ലാം കൊള്ളാം

  • @ammuz640
    @ammuz6403 жыл бұрын

    വലിച്ച് നീട്ടൽ ഇല്ലാതെ പക്ഷേ വിഭവത്തെ പറ്റി എല്ലാം detail ആയി പറഞ്ഞു തരുന്ന ചേട്ടന് ഇരിക്കട്ടെ like

  • @xavya.i1522

    @xavya.i1522

    3 жыл бұрын

    TVM lecture chachi ethinu 40 mints vara vedio eduthu valichu netti mb KALAYUM

  • @ShaanGeo

    @ShaanGeo

    3 жыл бұрын

    Thank you so much 😊

  • @jakal1591

    @jakal1591

    3 жыл бұрын

    Like pora...oru kutharapavan kodukkendathu aanu

  • @nilofernilofer6573

    @nilofernilofer6573

    2 жыл бұрын

    @@xavya.i1522 അവരെ കാണാനും മാത്രം ഉണ്ടല്ലോ.കണ്ടൊണ്ടിരിക്കാം.

  • @aishaershad464
    @aishaershad4642 жыл бұрын

    വൃത്തിയും വ്യക്തതയും ഉള്ള അവതരണം. Simplicity is your highlight... Great broh👍🏻

  • @mohammedrm4169
    @mohammedrm4169 Жыл бұрын

    Thanks. ഞാൻ ഒരു റിസോർട്ടിൽ work ചെയുകയാണ് ഇന്ന് ഗസ്റ്റ്‌ ആവശ്യപ്പെട്ടത് beef റോസ്‌റ് & Bdf ഈ video എനിക്ക് വളരെ ഉപകാരപ്രതമായി

  • @ShaanGeo

    @ShaanGeo

    Жыл бұрын

    Thank you Mohammed

  • @user-is2hu5uf6c

    @user-is2hu5uf6c

    Ай бұрын

    Chef. Very good. This fry with sauce made with mayonnaise and tomato ketchup mix found Very good 😅😅

  • @77sarin
    @77sarin3 жыл бұрын

    താങ്കളാണ് എന്റെ പ്രിയപ്പെട്ട ഷെഫ്..ഈ ചാനൽ കാണാൻ തുടങ്ങിയതിൽ പിന്നെ എങ്ങോട്ടും ഇല്ല...കൃത്യമായി കാര്യങ്ങൾ പറയും അനാവശ്യ ഡയലോഗ് ഇല്ല, ചെറിയ വീഡിയോ, ഇതിലെല്ലാം പ്രധാനം രുചികരമായ ഭക്ഷണം ആണ് താങ്കളുടെ recepie നോക്കി ഉണ്ടാക്കിയതെല്ലാം എന്നതാണ്..👍

  • @ShaanGeo

    @ShaanGeo

    3 жыл бұрын

    Thank you so much 😊

  • @RatheeshrmenonOfficial
    @RatheeshrmenonOfficial3 жыл бұрын

    കൊള്ളാം ഭായ് ..ഫുഡും അവതരണവും പിന്നെ വീഡിയോ ക്വാളിറ്റിയും സൂപ്പർ

  • @ShaanGeo

    @ShaanGeo

    3 жыл бұрын

    Thank you so much 😊

  • @helenalburo38

    @helenalburo38

    3 жыл бұрын

    Yes.. I think same like

  • @gopimohan2847

    @gopimohan2847

    3 жыл бұрын

    അതെ 👍👍👍...

  • @anumod1

    @anumod1

    3 жыл бұрын

    Ahaaa രതീഷേട്ടൻ...!!

  • @saheershah5737

    @saheershah5737

    3 жыл бұрын

    @@ShaanGeo nta ponno namichh shanikaa oru autograph tharvo🤗

  • @prasanthmadhavan360
    @prasanthmadhavan3602 жыл бұрын

    I tried this twice and in both occasions, it didn't disappoint me. My family liked the dish. Thanks Shaan for this wonderful recipe. 👌

  • @rahilaabidm9055
    @rahilaabidm90552 жыл бұрын

    Thank you sir, വളരെ നന്നായി പറഞ്ഞു തന്നു,ഞാൻ തിരഞ്ഞുനടന്ന recipe

  • @MYMOGRAL
    @MYMOGRAL3 жыл бұрын

    എന്ത് രസമാണെന്നോ കുക്കിങ്ങും അവതരണവും വീഡിയോ ക്വാളിറ്റിയും അടിപൊളി 👏👏👏👏

  • @Anil-xh8qm

    @Anil-xh8qm

    3 жыл бұрын

    Really

  • @ShaanGeo

    @ShaanGeo

    3 жыл бұрын

    Thank you so much 😊 Humbled.🙏🏼

  • @Love_Shore

    @Love_Shore

    2 жыл бұрын

    kzread.info/dash/bejne/kWmrq9yFir2sdbg.html

  • @bavabava5384
    @bavabava53843 жыл бұрын

    ഞാൻ അത്ഭുത്തോടെ കാണുന്നത് നിങ്ങൾക്ക് എന്ത് കൊണ്ട് subscribers കുറഞ്ഞ് പോയി എന്നാണ്. അവതരണവും duration um quality um എന്തും കൊണ്ട് മികച്ച cooking channel

  • @minhasvlog9554

    @minhasvlog9554

    3 жыл бұрын

    Channel thudangt adigam aaytillaann thonnunnu

  • @valsammathomas1737

    @valsammathomas1737

    3 жыл бұрын

    Correct

  • @jibish7999

    @jibish7999

    3 жыл бұрын

    തുടങ്ങിയതല്ലേ ഉള്ളൂ.

  • @ShaanGeo

    @ShaanGeo

    3 жыл бұрын

    Thank you so much for your continuous support😊 Humbled 🙏🏼

  • @allushruthinichulallu9301

    @allushruthinichulallu9301

    3 жыл бұрын

    Theerchayaayum Nigel parajath shariyaan. So namukk shaan chettayii support cheyyam,frdz n share cheyyam, subscribers kootam, Vedios kaddal thanne thaaane subscribers koodum ath urappulla karyamaaan.❤️

  • @vargheser2325
    @vargheser23252 жыл бұрын

    വളരെ രുചികരം....തയ്യാറാക്കാൻ എളുപ്പവും! ആശയത്തിന് അനുയോജ്യമാംവിധം ലളിതവും മനോഹരവും ആയ വാക്കുകൾ ഉച്ഛാരണശുദ്ധിയോടെ അവതരിപ്പിക്കുന്ന ശൈലി പ്രശംസനീയം!!

  • @tripthiks54
    @tripthiks543 жыл бұрын

    ഞാൻ ഇത് പരീക്ഷിച്ചു..മുൻപ് പലരുടെയും റെസിപി പരീക്ഷിച്ചു വിജയിച്ചിട്ടില്ല..ഇത് നന്നായി വന്നു..ബീഫ് സോഫ്റ്റും ആണ് അതേ സമയം ടേസ്റ്റി ആണ്..3 മിനിട് ടിപ് ആണ് ഏറ്റവുമധികം ഉപകാരപ്രദമായ ത്. ഇനിയും ഇുപോലെയുള്ള റെസിപി പ്രതീക്ഷിക്കുന്നു ☺️♥️🙏

  • @ShaanGeo

    @ShaanGeo

    3 жыл бұрын

    Thank you so much 😊

  • @sreenathchandramohan5624
    @sreenathchandramohan56243 жыл бұрын

    ഉപ്പിന്റെ അളവ് പറഞ്ഞു തന്ന ആദ്യത്തെ ആൾ....👏👏😎✌️

  • @ShaanGeo

    @ShaanGeo

    3 жыл бұрын

    Thank you so much 😊

  • @user-hy6kg6nd5n

    @user-hy6kg6nd5n

    3 жыл бұрын

    Sathyam

  • @geethugeethuz.9077

    @geethugeethuz.9077

    2 жыл бұрын

    Mm

  • @dyuthiksudheer

    @dyuthiksudheer

    2 жыл бұрын

    @@ShaanGeo ടീസ്പൂണും ടേബിൾ സ്പൂണും മാറിപ്പോകാതെ ശ്രദ്‌ധിക്കുക

  • @LD72505

    @LD72505

    2 жыл бұрын

    True

  • @haridevish
    @haridevish3 жыл бұрын

    ഇത്രയും ചെറിയ വീഡിയോയിൽ നന്നായി കുക്കിംഗ്‌ പഠിക്കാൻ പറ്റിയ വേറെ ചാനൽ ഉണ്ടോ എന്ന് സംശയമാണ്...അവതരണം super..👌

  • @ShaanGeo

    @ShaanGeo

    3 жыл бұрын

    Thank you so much 😊

  • @sheebasanthoshsam7579
    @sheebasanthoshsam75796 ай бұрын

    ഇതുവരെ കണ്ട കുക്കിംഗ്‌ ചാനലിൽ വച്ചു ഏറ്റവും ഇഷ്ടം ആയ no.1ചാനെൽ ❤️🥰 അധികം വലിച്ചു നീട്ടി വെറുപ്പിക്കാതെ റെസിപ്പി നല്ല വ്യക്തമായ രീതിയിൽ നല്ല പ്രസന്റേഷൻ 🥰

  • @ShaanGeo

    @ShaanGeo

    6 ай бұрын

    Thanks a lot 😍

  • @Fearlessabey
    @Fearlessabey3 жыл бұрын

    Tried it at home today. Came out very well. Thanks to your simple instructions and the great recipe.

  • @vincyshinod5464
    @vincyshinod54643 жыл бұрын

    അതെ മീൻകറി, മയോനിസ്, ഫ്രൈഡ്റൈസ്, ബിരിയാണി, ചിക്കൻ കറി, ചില്ലിചിക്കൻ, രസം, ഇതൊക്കെ ഉണ്ടാക്കി ചിക്കൻകറി ഒഴികെ ബാക്കി ഒക്കെ അടിപൊളി ആയി ട്ടൊഎന്നും ഉണ്ടാക്കുന്നതിൽ നിന്നും വ്യത്യസ്തമായ രുചി ആയതുകൊണ്ട് എല്ലാവർക്കും ഇഷ്ടമായി . ചിക്കൻ ഞാൻ ഉണ്ടാക്കുന്നതാണ് എല്ലാവർക്കും ഇഷ്ടമായത്. സിമ്പിൾ ആയിട്ട് എന്നാൽ ഏത് തുടക്കക്കാർക്ക് മനസ്സിലാകുന്ന രീതിയിൽ വളരെ നന്നായിട്ട് പറഞ്ഞു തന്നു ഒത്തിരി ഒത്തിരി നന്ദി. നമ്മൾ ഉണ്ടാക്കുന്ന രീതിയിൽ നിന്ന് വ്യത്യസ്തമായി പുതുമയുള്ള രീതി ആയതുകൊണ്ട് നിങ്ങൾ ഉണ്ടാക്കുന്ന വിഭവങ്ങൾ ഉണ്ടാക്കാൻ ഏറെ താല്പര്യം തോന്നുന്നു. ഇനിയും നല്ല വിഭവങ്ങളുടെ വീഡിയോ പ്രതീക്ഷിക്കുന്നു. ഇനിയും ഒരുപാട് ഉണ്ടാക്കിയിട്ടുണ്ട് ഏതൊക്കെ ആണെന്ന് പറയാൻ പെട്ടെന്ന് കഴിയില്ല. ഒരു ഷോ കണ്ടിട്ട് ഒരു വിഭവം ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ അത് നിങ്ങളുടേത് മാത്രമാണ് നിങ്ങൾ ഉണ്ടാക്കുന്നത് കാണുമ്പോൾ അതേ പോലെ എനിക്കും ഉണ്ടാക്കാൻ ഇഷ്ടം തോന്നുന്നു. ❤️❤️❤️❤️ഒരു കാര്യം മറന്നുപോയി അതുകൊണ്ടാണ് എഡിറ്റ് ചെയ്ത് വീണ്ടും ടൈപ്പ് ചെയ്യുന്നത് നിങ്ങളുടെ സ്റ്റൈൽ ബിരിയാണി കഴിച്ചിട്ട് നല്ല അഭിപ്രായം പറഞ്ഞു വീട്ടിൽ എല്ലാവർക്കും ഒത്തിരി ഇഷ്ടം പറഞ്ഞു ആ സ്റ്റൈലിൽ ഞാനൊരു നാല് തവണ ബിരിയാണി ഉണ്ടാക്കി. ഇങ്ങനെ പോയാൽ ഞാൻ ഉണ്ടാക്കുന്ന സ്റ്റൈൽ മറന്നുപോകും.

  • @veenas9424
    @veenas94243 жыл бұрын

    ഇപ്പൊൾ തന്നെ ഉണ്ടാക്കിയാലോ എന്ന് വിചാരിച്ചു പോയി.അത്രയ്ക്കും inspiring video.ഇപ്പറഞ്ഞത് പോലെ ചെയ്താൽ സംഭവം അടിപൊളിയായി തീരുന്വെന്ന വിശ്വാസം.. ഷാൻ..താങ്കളെ മലയാളത്തിലെ പാചക രത്നം എന്നൊക്കെ വിശേഷിപ്പിക്കാം. 💐👏👏

  • @ShaanGeo

    @ShaanGeo

    3 жыл бұрын

    Thank you so much for your great words of appreciation 😊

  • @sabnaabbas3512
    @sabnaabbas35123 жыл бұрын

    Njhanum cheythu nokkitto super ayi vannu ella alavukalum valarey krithyamayi paranjhu tharum thanku chetta

  • @mathajudeen
    @mathajudeen2 жыл бұрын

    Good! What I like about Shangeo is that he is very clear, and brief.

  • @neelimapraveen240
    @neelimapraveen2403 жыл бұрын

    എന്ത് നല്ല പ്രസന്റേഷൻ ആണ് ചേട്ടാ.. അനാവശ്യമായ വലിച്ചു നീട്ടൽ ഇല്ലാതെ കാര്യങ്ങൾ ഇത്രയും വ്യക്തമായി പറയുന്ന വേറെ ഒരു cooking channel ഞാൻ കണ്ടിട്ടില്ല.. 😍🤗🤗

  • @roshni3946

    @roshni3946

    3 жыл бұрын

    സത്യം... ഞാനും

  • @jayasreesajith5609

    @jayasreesajith5609

    3 жыл бұрын

    So true

  • @arunpr1409

    @arunpr1409

    3 жыл бұрын

    So true👍🏻

  • @ShaanGeo

    @ShaanGeo

    3 жыл бұрын

    Thank you so much for your continuous support😊 Humbled 🙏🏼

  • @Richie_369
    @Richie_3693 жыл бұрын

    കെട്ട്യോൾ ആണ് ഈ channel suggest ചെയ്തത്. ഇപ്പൊ താങ്കളുടെ recipe ആണ് follow ചെയ്യുന്നത്..ചെയ്തത് എല്ലാം ഇതുവരെ കിടിലൻ ആയി വന്നു.. ❤️frm muscat.

  • @ShaanGeo

    @ShaanGeo

    3 жыл бұрын

    Thank you so much Ribin😊

  • @shahnaismailedpl1143
    @shahnaismailedpl11433 жыл бұрын

    Njn try cheythu. Simple and super. Yellavarkum ishtayi. Super taste👌

  • @shameerakoduvally142
    @shameerakoduvally1422 жыл бұрын

    ഈ ചാനലിൽ നോക്കി പല വിഭവങ്ങളും ഉണ്ടാക്കിയിട്ടുണ്ട്... എല്ലാം സൂപ്പർ ആയിരുന്നു... Thanks bro

  • @aparna3441
    @aparna34413 жыл бұрын

    Dear shaan നിങ്ങളെ പോലെ നിങ്ങൾ മാത്രം ..വെറുപ്പിക്കാതെ കാര്യങ്ങൾ പറഞ്ഞു തരുന്നതിൽ നിങ്ങളോളം കഴിവ് ആർക്കും ഇല്ല്യ brother..

  • @malabaree7210
    @malabaree72103 жыл бұрын

    കാചികുരുക്കിയ കവിത എന്ന് കേട്ടിട്ടേ ഉള്ളൂ കണ്ടു . ഇതാണ് ത് .Skip ചെയ്യാതെ കാണുന്ന ഏക video. Super

  • @ShaanGeo

    @ShaanGeo

    3 жыл бұрын

    Thank you so much 😊 Humbled 😊🙏🏼

  • @sahrabanu2847
    @sahrabanu28472 жыл бұрын

    Njan try cheythu super aayittund

  • @yderickanderson
    @yderickanderson Жыл бұрын

    I tried with finely chopped beef, so it turned out to be dark in color. Tasted very good. This is one of very few recipes giving salt amount which is good. Even fine details like not touching for 2 minutes are shared which is how a recipe should be.

  • @ShaanGeo

    @ShaanGeo

    Жыл бұрын

    Thank you very much for your great words of encouragement 😊

  • @Ratheesh_007
    @Ratheesh_0073 жыл бұрын

    "My name is ഷാൻ ജിയോ. Thanks for watching". ഇത് രണ്ടും കേൾക്കാൻ ഇഷ്ടമാണ് 😂❤️🎉👍

  • @ShaanGeo

    @ShaanGeo

    3 жыл бұрын

    Thank you so much 😊

  • @ajimontrap3277

    @ajimontrap3277

    3 жыл бұрын

    സത്യം ♥️👍

  • @ashwinirijesh8124

    @ashwinirijesh8124

    2 жыл бұрын

    Sathyam... 💕💕💕

  • @risha7415
    @risha74153 жыл бұрын

    എന്തൊരു മനസ്സിലാകുന്ന തരത്തിൽ ഉള്ള അവതരണം 😍.. ചേട്ടന്റെ പൊറോട്ട ഉണ്ടാക്കുന്ന വീഡിയോ നോക്കി അത് പോലെ ചെയത് നോക്കി.. നല്ല അടിപൊളി ആയിട്ട് കിട്ടി.. Thanks for the recipey 😊

  • @ShaanGeo

    @ShaanGeo

    3 жыл бұрын

    Thank you so much 😊

  • @shajahansaju5218
    @shajahansaju52182 жыл бұрын

    വളരെ നന്നായി നല്ല അവതരണം പെട്ടന്ന് മനസിൽ ആകാനും പറ്റി

  • @dineshkaniyattil4333
    @dineshkaniyattil4333 Жыл бұрын

    മതി.. ഇത്രയും മതി.. ലളിതമായ അവതരണം..നല്ലൊരു റെസീപ്പീവീഡിയോ.. അഭിനന്ദനങ്ങൾ ♥️💜

  • @ShaanGeo

    @ShaanGeo

    Жыл бұрын

    Thank you dinesh

  • @shabeerk6685
    @shabeerk66853 жыл бұрын

    താങ്കളുടെ അവതരണം ഒരു വേറെ ലെവൽ തന്നെയാണ്.

  • @ShaanGeo

    @ShaanGeo

    3 жыл бұрын

    Thank you so much 😊

  • @sujeeshkottay
    @sujeeshkottay3 жыл бұрын

    Kerala's top-rated cooking channel Keep it up.

  • @ShaanGeo

    @ShaanGeo

    3 жыл бұрын

    Thank you so much for your great words of encouragement😊

  • @KLM___HARI
    @KLM___HARI3 жыл бұрын

    BroThe legends are watching video in half screen and reading the comments 😉😁

  • @ShaanGeo

    @ShaanGeo

    3 жыл бұрын

    😂🙏🏼

  • @amminimenon6582
    @amminimenon65822 жыл бұрын

    ഞാൻ താങ്കളുടെ ഒരു ഫോള്ളോവർ ആണുകേട്ടോ 🙏 നല്ല അവതരണവും, ശബ്‍ദവും 😄

  • @shebinsam7395
    @shebinsam73953 жыл бұрын

    വളരെ ലളിതവും മനോഹരവുമായ അവതരണം 👍. കാണുമ്പോൾ തന്നെ കൊതിയൂറുന്ന തരത്തിൽ ചെയ്തെടുത്തിട്ടുണ്ട്. 👌😋

  • @ShaanGeo

    @ShaanGeo

    3 жыл бұрын

    Thank you so much 😊

  • @jophyphilip9357
    @jophyphilip93573 жыл бұрын

    ഇതൊക്കെ കാണുമ്പോളാണ് youtube cooking ആന്റിമാരെ പിടിച്ചു കിണറ്റിലിടാൻ തോന്നുന്നത്‌😊

  • @shabanack7364

    @shabanack7364

    3 жыл бұрын

    Ha ha ha satyam😊😊😊👍

  • @shalizain3168

    @shalizain3168

    2 жыл бұрын

    സത്യം.. 😍👍💯

  • @basheeeabbas6046

    @basheeeabbas6046

    2 жыл бұрын

    Yess

  • @leoking558

    @leoking558

    2 жыл бұрын

    അത് നിങ്ങളുടെ മനസ്സിന്റെ നിലവാരം

  • @aneeshgeorge5335

    @aneeshgeorge5335

    2 жыл бұрын

    @@leoking558 പറഞ്ഞത് 100 % സത്യം ആണ് ഈ ഫുഡ് മറ്റുള്ള വരുടെ ചാനലിൽ കണ്ട് നോക്കണം Time എത്രയാന്ന് വിട്ട് കാര്യങ്ങൾ ആണ് കുടുതലും '

  • @babychenmuthanattu7368
    @babychenmuthanattu73687 ай бұрын

    നല്ലവണ്ണം മനസിലാകുന്ന രീതിയിൽ ലളിതമായ അവതരണം

  • @dailymindfresher9587
    @dailymindfresher95873 жыл бұрын

    Ellaa recipes um try cheythittund.. Ellamm onninonnu mecham.. Super 🥰

  • @mariyambiazeez3301
    @mariyambiazeez33013 жыл бұрын

    Yes notification kittiyappol kandever👌❤️👍👍

  • @ShaanGeo

    @ShaanGeo

    3 жыл бұрын

    Thank you so much 😊

  • @maheshrenju
    @maheshrenju3 жыл бұрын

    കൊള്ളാം 👏👏👏അവതരണം ആണ് മെയിൻ.... പൊളി

  • @ShaanGeo

    @ShaanGeo

    3 жыл бұрын

    Thank you so much 😊

  • @jamsheenarasak3628
    @jamsheenarasak36282 жыл бұрын

    ഞാൻ ഉണ്ടാക്കി നോക്കി, കിടിലോസ്‌കി ഐറ്റം👌👌👌thanks bro

  • @cindrellajose6794
    @cindrellajose67942 жыл бұрын

    Super recipe,njangal try cheythu👍👍👍😃😃😃😃

  • @jeraldjames8374
    @jeraldjames83743 жыл бұрын

    ചേട്ടൻ സൂപ്പറാ ഇത്രയും ഡീറ്റെയിൽ ആയിട്ടും സിമ്പിൾ ആയിട്ടും പെട്ടന്ന് തന്നെ കാര്യങ്ങൾ പറഞ്ഞ് തരുന്ന കുക്കിംഗ്‌ ചാനെൽ ഞാൻ ആദ്യമായിട്ടാ കാണുന്നേ 🔥🔥

  • @ShaanGeo

    @ShaanGeo

    3 жыл бұрын

    Thank you so much 😊

  • @siljaraiju2676
    @siljaraiju26763 жыл бұрын

    കാണാൻ തന്നെ എന്തൊരു ഭംഗി..., will do shanji👌👌👌👌

  • @ShaanGeo

    @ShaanGeo

    3 жыл бұрын

    Thank you so much 😊

  • @farheensaheer945
    @farheensaheer945 Жыл бұрын

    Turned out really well....thank you for guiding the beginners

  • @sreeshinodh6032
    @sreeshinodh60326 ай бұрын

    Shan bro recipe akumpo easy ayt bachlr aya enepolulla beginers pattum... Thk broo🔥

  • @sree5336
    @sree53363 жыл бұрын

    Best cooking channel ever.... Unique style. This was the one we waited for... Not boring like some other cooking channel..

  • @ShaanGeo

    @ShaanGeo

    3 жыл бұрын

    Thank you so much 😊

  • @_You_vs_You
    @_You_vs_You3 жыл бұрын

    ചില KZreadrs ഉണ്ട് ഇത്രേം ചെയ്യാൻ വലിച്ചു നീട്ടി നീട്ടി 20-25 min ആക്കുന്നോര് ... അത്തരം വീഡിയോസ് fwd ആക്കി മടുക്കും 🥴.. ബ്രോയുടെ വീഡിയോ fwd ആക്കിയാൽ നഷ്ടം ആയിരിക്കും 😅

  • @ShaanGeo

    @ShaanGeo

    3 жыл бұрын

    Thank you so much 😊

  • @kunhikoyaimbichi2507

    @kunhikoyaimbichi2507

    3 жыл бұрын

    സത്യം...

  • @shabanack7364

    @shabanack7364

    3 жыл бұрын

    👍👍👍🍬

  • @sakeerallakkat1842
    @sakeerallakkat18423 жыл бұрын

    മച്ചാൻ്റെ എല്ലാ വീഡിയോസും കാണാൻ നല്ല രസാ......

  • @kitchenspotlight7568
    @kitchenspotlight75683 жыл бұрын

    I tried this today and it came out well.. tasty... thanks for the recipe..

  • @ShaanGeo

    @ShaanGeo

    3 жыл бұрын

    Thank you so much 😊

  • @rathishkumar5306
    @rathishkumar53063 жыл бұрын

    ഒട്ടും അലങ്കാരികതയോ അഭിനയമോ ഇല്ലാത്ത ഉപകാരപ്രദമായ റെസിപ്പി. നന്ദി.

  • @ShaanGeo

    @ShaanGeo

    3 жыл бұрын

    Thank you so much 😊

  • @jalajaepillai5448
    @jalajaepillai54483 жыл бұрын

    Crisp explanation. Even seasoned cooks can learn small tips. Thank you Shaan

  • @ShaanGeo

    @ShaanGeo

    3 жыл бұрын

    Thank you so much 😊

  • @shaheequahshihabv43
    @shaheequahshihabv432 жыл бұрын

    Good presantation 👍🏻👍🏻👍🏻

  • @ab72862
    @ab728622 жыл бұрын

    Prepared Very Tasty Thank you ❤

  • @aneeshsk7196
    @aneeshsk71963 жыл бұрын

    ഞാൻ ആദ്യമായിട്ടാണ് താങ്കളുടെ വീഡിയോ കാണുന്നത് വലിച്ചു നീട്ടൽ ഇല്ലാതെ വൃത്തിയായി അവതരിപ്പിച്ചു. അത് കൊണ്ട് അപ്പൊ തന്നെ subscribe ചെയ്തു. ഇതിലുള്ള അധിക കമന്റ്‌സിനും താങ്കൾ reply ചെയ്യുന്നു സാധാരണ അധിക പേരും അങ്ങനെ ചെയ്യാറില്ല അത് കൊണ്ട് പറഞ്ഞതാണ്.എനിക്ക് അത് താങ്കളുടെ ഒരു വലിയ ക്വാളിറ്റി ആയി തോന്നി. ഒരുപാട് subscribers ഉണ്ടാവട്ടെ.ഞാൻ ഇത് try ചെയ്തിട്ട് അഭിപ്രായം പറയാം

  • @ShaanGeo

    @ShaanGeo

    3 жыл бұрын

    Thank you so much Aneesh 😊 Humbled.

  • @dragonspy.7249

    @dragonspy.7249

    3 жыл бұрын

    ഞാനും 😜😜

  • @mollysam1359
    @mollysam13593 жыл бұрын

    Very simple but rich menu. Good explanation as usual. Not tried before. Definitely going to make. Thanks Shaan bro.❤️❤️

  • @ShaanGeo

    @ShaanGeo

    3 жыл бұрын

    Thank you so much 😊

  • @satheesh2632
    @satheesh26323 жыл бұрын

    വേണ്ട കാര്യങ്ങൾ മാത്രം ലാഗ് ചെയ്യാതെ നല്ല രീതിയിൽ പറഞ്ഞു തന്നു.. നല്ല അവതരണം.. നല്ല ക്വാളിറ്റി വീഡിയോ. Thanks bro

  • @ShaanGeo

    @ShaanGeo

    3 жыл бұрын

    Thank you so much 😊

  • @fathimmathunajla4531
    @fathimmathunajla45315 ай бұрын

    Adipoliya.. palathavana undaaki

  • @p.r.rajendran6515
    @p.r.rajendran65153 жыл бұрын

    ഒട്ടും ബോറടിപ്പിക്കാതെ വ്യക്തമായ രീതിയിലുള്ള, മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായി എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ ഉള്ള വളരെ നല്ല അവതരണം . വളരെ നന്ദി സർ ..

  • @ShaanGeo

    @ShaanGeo

    3 жыл бұрын

    Thank you so much 😊

  • @Gurudeth
    @Gurudeth3 жыл бұрын

    ബാറിലെ എന്റെ സ്ഥിരം ടച്ചിംഗ് സ് പൊളിയാണ് BDF and egg and piece എന്റ സ്വീഥിരം ടച്ചിംഗ്

  • @ShaanGeo

    @ShaanGeo

    3 жыл бұрын

    🙏🏼

  • @anjukm7597

    @anjukm7597

    3 жыл бұрын

    വെരി ഗുഡ് ബിഗ് സല്യൂട്ട് ബ്രോ

  • @shakisvlog9932
    @shakisvlog99322 жыл бұрын

    ഞാൻ try ചെയ്തു super 👍🏻👍🏻 Thank you

  • @-WindowtotheWorld
    @-WindowtotheWorld2 жыл бұрын

    ഇത്രയും വ്യക്തമായ വിവരണം ആദ്യമായ് കേൾക്കുകുന്നു അഭിനന്ദനങ്ങൾ

  • @ShaanGeo

    @ShaanGeo

    2 жыл бұрын

    ❤️

  • @manjujoe160
    @manjujoe1603 жыл бұрын

    Tried this dish and came out superb...and shared to many friends...keep going welldone Shaan geo👏👏👏👏

  • @ShaanGeo

    @ShaanGeo

    3 жыл бұрын

    Thank you so much 😊

  • @midhunmadhavanc
    @midhunmadhavanc3 жыл бұрын

    സൂപ്പർ വീഡിയോ ചേട്ടാ.. ആധ്യമായാണ് ചാനൽ കാണുന്നത്. ഫാൻ ആയി! ശരിക്കും ഇങ്ങനെ ഒരു ചാനൽ നോക്കി നടക്കുവായിരുന്നു. 6 മിനിറ്റ് കൊണ്ട് പരുപാടി കഴിഞ്ഞു. എല്ലാ reciepies ഉം ഇങ്ങനെ തന്നെ! മികച്ച വീഡിയോ ക്വാളിറ്റി, സരസമായ അവതരണം, ആവശ്യമുള്ള കാര്യങ്ങൾ മാത്രമേ വിഡിയോയിൽ ഉള്ളു!👌 ഈ same recipie യൂട്യൂബിൽ നോക്കിയപ്പോൾ 10-15 മിനിറ്റ് ഉള്ള വീഡിയോസ് ഒക്കെ!! 🤦 I feel wonder, why u r not trending?!! Keep cooking.. keep updating.. waiting, all the best!💐

  • @ShaanGeo

    @ShaanGeo

    3 жыл бұрын

    Thank you so much for your great words of appreciation😊

  • @aamiesworld2787

    @aamiesworld2787

    3 жыл бұрын

    Njanum aadyamaayit kaanukayaa ee channel It's really good

  • @princyjohn1912
    @princyjohn1912 Жыл бұрын

    Thank you sir, najan ethu udakanum enthu vicharikum ,thank you so much sir , god bless you and your family

  • @ShaanGeo

    @ShaanGeo

    Жыл бұрын

    Thank you very much

  • @jaseerae4543
    @jaseerae45435 ай бұрын

    Super njn undaki... Ellarkum ishtamayi thanku chetaayi❤

  • @soorajs8371
    @soorajs83713 жыл бұрын

    ❤️അവതരണം സിമ്പിൾ &ക്ലിയർ 😊 സബ്സ്ക്രൈബ്ഡ്, തുടർന്നും ഇതേ പോലുള്ള നല്ല നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു 🙏

  • @ShaanGeo

    @ShaanGeo

    3 жыл бұрын

    Thank you so much 😊

  • @krishnadasr9433
    @krishnadasr94333 жыл бұрын

    Content കാണുന്നതിന് മുൻപ് തന്നെ ഒരു like.. keep going shaan ചേട്ടാ

  • @ShaanGeo

    @ShaanGeo

    3 жыл бұрын

    Thank you so much 😊

  • @sureshbalan7129
    @sureshbalan71293 жыл бұрын

    ഞാൻ ഷാൻ പറഞ്ഞ പോലെ ചിക്കൻ ബിരിയാണി ഉണ്ടാക്കി ഇപ്പോൾ ഒരു 20- 30 പേർക്ക് ഞാൻ ബിരിയാണി ഉണ്ടാക്കാൻ പഠിച്ചു വല്ലപ്പോഴും 20- 30 പേർക്ക് ബിരിയാണി ഉണ്ടാക്കാറുമുണ്ട് .. നന്ദി ഷാൻ ചെട്ടാ

  • @ShaanGeo

    @ShaanGeo

    3 жыл бұрын

    So happy to hear that. Humbled 😊🙏🏼

  • @shafnashaji9815
    @shafnashaji98152 жыл бұрын

    Super nangal try cheythu nokki thank you 😍😍

  • @mkjvd
    @mkjvd3 жыл бұрын

    നല്ല മൊരിഞ്ഞ ബീഫ്‌ഒരെണ്ണം എടുത്തു പോറാട്ടയുടെ ചെറിയ പീസിന്റെ ഇടയിൽ പൊതിഞ്ഞു കഴിച്ചാൽ സ്വർഗം കാണാം

  • @ShaanGeo

    @ShaanGeo

    3 жыл бұрын

    😊🙏🏼

  • @avanthika.s3517

    @avanthika.s3517

    3 жыл бұрын

    Beef gravy aayalum mathi😋😋

  • @pinkyomkar1559
    @pinkyomkar15593 жыл бұрын

    Shaan നിങ്ങൾ ഉണ്ടാക്കുന്ന food എല്ലാം super ആണ്.

  • @ShaanGeo

    @ShaanGeo

    3 жыл бұрын

    Thank you so much 😊

  • @najeebnajeeb3753
    @najeebnajeeb37537 ай бұрын

    Hi shaan Geo today ഇതുപോലെ ആക്കി dinnerinu ❤️❤️❤️❤️❤️super taste ആയിരുന്നു എല്ലാർക്കും ഇഷ്ടായി ഇനിയും ആക്കിത്തരാൻ പറഞ്ഞു 🥰🥰🥰🥰👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻എന്നും ഈ ചാനൽ ഇഷ്ടം

  • @thajudeenthaju9319
    @thajudeenthaju93193 жыл бұрын

    അടിപൊളിയാണ് ചേട്ട നിങ്ങൾ ഉണ്ടാക്കുന്ന ഭക്ഷണങ്ങൾ അത് പോലെ അവതരണവും

  • @ShaanGeo

    @ShaanGeo

    3 жыл бұрын

    Thanks a lot

  • @anwarn4785
    @anwarn47853 жыл бұрын

    വീഡിയോ കാണുന്നത് ന്‌ മുൻപ് ലൈക് ചെയ്തു 😘😘😘

  • @ShaanGeo

    @ShaanGeo

    3 жыл бұрын

    Thank you so much 😊

  • @raindrops3280
    @raindrops32803 жыл бұрын

    കലക്കി.... സൂപ്പർ... Thank you so much ..... കാത്തിരുന്ന ഐറ്റം

  • @ShaanGeo

    @ShaanGeo

    3 жыл бұрын

    Thank you so much 😊

  • @praveesh5910
    @praveesh591012 күн бұрын

    Try cheythu sooper

  • @jereenbabu6439
    @jereenbabu64393 жыл бұрын

    Tried it and everyone absolutely loved it...😊Happy New year and keep those yummy recipes coming..

  • @ShaanGeo

    @ShaanGeo

    3 жыл бұрын

    Thank you so much 😊

  • @lillyjoyrapheal9273

    @lillyjoyrapheal9273

    8 ай бұрын

    ​@@ShaanGeo🎉🎉❤🌺

  • @jinjusunny2853
    @jinjusunny28533 жыл бұрын

    I am waiting for this recipe, bcos my husband likes BDF. Whenever we go to Restaurant he ordered this one. Any way thanks brother for this recipe. Pinne tomato curry I try it. Family like it but salt paranja athre vendannu thonanu bcos kurachu uppu munnittu nilkunnu

  • @marahibkitchen3884
    @marahibkitchen38843 жыл бұрын

    You are doing a great job. Presentation is really simple and beautiful 👌👍

  • @amuluk5247
    @amuluk52473 жыл бұрын

    Tried your BDF for the first time and it turned out amazing. My husband loved it. Thankyou

  • @ShaanGeo

    @ShaanGeo

    3 жыл бұрын

    Thank you so much 😊

  • @palanipalani3688

    @palanipalani3688

    2 жыл бұрын

    Super

  • @thaslythasly2240
    @thaslythasly22402 жыл бұрын

    എന്റെ മക്കൾക്ക് ഷാൻ ജിയോ എന്ന് കേൾക്കുന്നത് തന്നെ ഇഷ്ട്ടം ആണ് 🥰🥰...എല്ലാ റെസിപ്പിയും ട്രൈ ചെയ്യാറുണ്ട് ❤❤

  • @ShaanGeo

    @ShaanGeo

    2 жыл бұрын

    🥰

  • @jacobdavid
    @jacobdavid3 жыл бұрын

    Uggran beef fry. Looks delicious! Simple and easy to make! Thank you for sharing Shaan.

  • @ShaanGeo

    @ShaanGeo

    3 жыл бұрын

    Thank you so much 😊

  • @shintujoy2826
    @shintujoy28263 жыл бұрын

    കാത്തിരുന്ന വിഭവം 😋 Thank you dear 😍🤗

  • @ShaanGeo

    @ShaanGeo

    3 жыл бұрын

    Thank you so much Shintu😊

  • @rafeeqsk3206
    @rafeeqsk32063 жыл бұрын

    താങ്കളുടെ ഒരു വീഡിയോ കണ്ടപ്പോൾ തന്നെ subscribe ചെയ്തു. അത്രയും മനോഹരം ആയിട്ടുണ്ട് അവതരണം. മറ്റുള്ളവരെ പോലെ വെറുപ്പിക്കല്‍ ഇല്ല.. കാര്യങ്ങൾ വളരെ പെട്ടെന്ന് എല്ലാര്‍ക്കും മനസ്സിലാക്കുന്ന രീതിയില്‍ ഉള്ള അവതരണം 👌👌👌

  • @ShaanGeo

    @ShaanGeo

    3 жыл бұрын

    Thank you so much 😊

  • @thasninishad4589
    @thasninishad45893 жыл бұрын

    Length kuranja vedio.supr 👌👍👍👍

  • @ShaanGeo

    @ShaanGeo

    3 жыл бұрын

    Thank you so much 😊

  • @muhammedmubashir4703
    @muhammedmubashir47033 жыл бұрын

    സൂപ്പർ ആയിട്ടുണ്ട് സാൻ ചേട്ടാ ഇനിയും നല്ല വീഡിയോകൾക്കായി കാത്തിരിക്കാം

  • @ShaanGeo

    @ShaanGeo

    3 жыл бұрын

    Thank you so much 😊

  • @ElroyDesmond
    @ElroyDesmond3 жыл бұрын

    My grandparents from my mother's side are Malayalee and as a result I only understand very little Malayalam. Despite this, I found your video recipe super easy to understand. Thank you, Shaan. Can't wait to cook some BDF and make my granny proud!

  • @ShaanGeo

    @ShaanGeo

    3 жыл бұрын

    So happy to hear that you liked it. Please don't forget to post the photos in our Facebook group Shaan Geo Foodies Family 😊

  • @antonypet100
    @antonypet1002 жыл бұрын

    ഞാൻ ഉണ്ടാക്കി. നന്നായിരുന്നു. അളവുകൾ ഒക്കെ കൃത്യമായി പറഞ്ഞിട്ടുള്ളത് കൊണ്ടും fry ചെയ്യുന്ന രീതി / സമയം ഒക്കെ പറഞ്ഞു കാണിച്ചും തന്നതിനാൽ ഏറെക്കുറെ വീഡിയോയിൽ കാണിച്ചപോലെ നിറവും കിട്ടി (രുചിയും ഉണ്ട് ). വളരെ എളുപ്പം തയ്യാറാക്കാൻ കഴിഞ്ഞു. Thank you Mr Shan Geo 👍😊

  • @ShaanGeo

    @ShaanGeo

    2 жыл бұрын

    Humbled 😊🙏🏼

  • @shahina.edakkara438
    @shahina.edakkara4382 жыл бұрын

    ഞങ്ങൾ ഉണ്ടാക്കിനോക്കി എന്ത് രുചിയുണ്ട് ചേട്ടാ. വീഡിയോയും സൂപ്പറായി സംസാരം മനസ്സിലാകും കേട്ടാലും മതിയാവുകയില്ല. സൂപ്പർ

  • @ShaanGeo

    @ShaanGeo

    2 жыл бұрын

    Thank you

  • @Ashi_shares
    @Ashi_shares2 жыл бұрын

    Your recipe is very easy to follow and when followed to the T it comes out perfect! I tried this and my husband loved it!

  • @ShaanGeo

    @ShaanGeo

    2 жыл бұрын

    Thank you 😊

  • @CAPrasanthNarayanan
    @CAPrasanthNarayanan3 жыл бұрын

    പൊളി സാനം.. ഉണ്ടാക്കിനോക്കി.. കിടു..!

  • @ShaanGeo

    @ShaanGeo

    3 жыл бұрын

    Thank you so much 😊

  • @salmathn.t4091
    @salmathn.t40913 жыл бұрын

    Sharikum manasilakuna vithathil ulla avatharanam tx

  • @Shan-Russia
    @Shan-Russia2 жыл бұрын

    Poli oru rakshayumilla 👍👌

  • @deepuliju4746
    @deepuliju47463 жыл бұрын

    Shaan super and easy recipe😋 Naale thane try cheyum..👍

  • @ShaanGeo

    @ShaanGeo

    3 жыл бұрын

    Thank you so much 😊

  • @ajithkumarta
    @ajithkumarta3 жыл бұрын

    സമ്മതിച്ചു ബ്രോ... ഇതിലും വലിയ bdf സ്വപ്നങ്ങളിൽ മാത്രം🙏🙏🙏🙏

  • @ShaanGeo

    @ShaanGeo

    3 жыл бұрын

    Thank you so much 😊

  • @ahsanahmad5376
    @ahsanahmad53763 жыл бұрын

    വളരെ ലളിതമായി പറഞ്ഞു തരുന്നു ബോറടിക്കാതെ മനസിലാക്കാം... ചെയ്യാൻ തോന്നാറുണ്ട്..... വളരെ നന്ദി

  • @ShaanGeo

    @ShaanGeo

    3 жыл бұрын

    Thank you so much 😊

  • @valsalam4605
    @valsalam46052 ай бұрын

    Supper എല്ലാം പാചകം നന്നായിട്ടുണ്ട് 👌🏻👌🏻👌🏻👌🏻

  • @ShaanGeo

    @ShaanGeo

    2 ай бұрын

    Thanks 😊

Келесі