No video

🔅ബീഫ് ബിരിയാണി | പൊറോട്ട | ബീഫ് ചാപ്പ്‌സ് | അയില മുളകിട്ടത്ത് | BEEF CHICKEN

INSTAGRAM : @refillyourtummy ...
🔸
POROTTA - ₹10
[8.4/10]
BEEF CHAPS - ₹50
[8.5/10]
BEEF FRY - ₹80
[7.9/10]
AYILA MULAKITTATHU - ₹60
[7.8/10]
CHICKEN CHUKKA - ₹70
[8/10]
BEEF BIRIYANI - ₹100
[8.2/10]
LIME TEA - ₹10
[7.6/10]
CHICKEN 65 - ₹90
[7.9/10]
🔸
CHICK N CHICK
RAILWAY STATION - MUNEESWARAN KOVIL ROAD
KANNUR
CONTACT: 9746 68 68 66

Пікірлер: 705

  • @ambrovlogs9600
    @ambrovlogs96002 жыл бұрын

    ഭക്ഷണങ്ങളെ വാക്കുക്കൾ കൊണ്ട് ഉയർത്തി എത്തിച്ച ചേട്ടൻ കില്ലാടി ആ

  • @fidal_muhammad_1840

    @fidal_muhammad_1840

    2 жыл бұрын

    Njn ninne സപ്പോർ cheyyum😂

  • @ajshots3797

    @ajshots3797

    2 жыл бұрын

    Hiiiiiiiiiiiiiiiiiiiiiui

  • @MrandMrs_PSC
    @MrandMrs_PSC2 жыл бұрын

    കൊളെസ്ട്രോൾ ഒന്ന് check ചെയ്യുന്നത് നല്ലതായിരിക്കും കുഞ്ഞു ഡോക്ടറെ ❤❤

  • @Hijas944

    @Hijas944

    2 жыл бұрын

    Aalu maary poy ennu thonunn

  • @pablo7204

    @pablo7204

    2 жыл бұрын

    @@Hijas944 wayward gourmetine ahnnu thonnunnu udheshiche🤔

  • @coolguru_moviereview

    @coolguru_moviereview

    2 жыл бұрын

    സാറിൻ്റെ ക്ലാസ്സ് കണ്ട് PSC പഠിക്കുന്ന ഞാൻ ❤️ ബിഗ് സല്യൂട്ട്

  • @alwinroy3599

    @alwinroy3599

    2 жыл бұрын

    Sry flat മാറി എന്നു തോന്നുനു ale😂

  • @HariKrishnan-hv9ij

    @HariKrishnan-hv9ij

    2 жыл бұрын

    Sthalam Mari poyi ketto

  • @sunithaak3422
    @sunithaak34222 жыл бұрын

    ചേട്ടൻ ഇടുന്ന ഭക്ഷണത്തിൻ്റെ വീഡിയോ വേറെ ലെവൽ

  • @abhinandhj2212
    @abhinandhj22122 жыл бұрын

    എന്നാലും എങ്ങനെ ഇതെല്ലാം ഒരുമിച്ചു കഴിക്കുന്നു 😂🥲

  • @kaism7629

    @kaism7629

    2 жыл бұрын

    അതാണ് tummy ettan

  • @NeerajWalker

    @NeerajWalker

    2 жыл бұрын

    tummy 🤣

  • @user-kiran04

    @user-kiran04

    2 жыл бұрын

    profile pic il ollathpole thadiyan aayirikkum 🤭🤭

  • @adhil4583

    @adhil4583

    2 жыл бұрын

    @@kaism7629 tummy hero da hero🤪

  • @poraalisreerag3539

    @poraalisreerag3539

    2 жыл бұрын

    @midhun vlogger onnum pedikkanda full support undu. 😆🤣

  • @charlstechy__
    @charlstechy__2 жыл бұрын

    വീഡിയോ കണ്ടതിന് ശേഷം ആർക്കൊക്കെ ഈ item തിന്നാൻ കൊതിയായി❤️

  • @glitch1444

    @glitch1444

    2 жыл бұрын

    Eneetu poda vere pani onnum illenkil

  • @user-rp4zo5ox5n

    @user-rp4zo5ox5n

    2 жыл бұрын

    ആർക്കും തോന്നിയില്ല നീയെന്താ പൊറോട്ടയും ബീഫും ഇതുവരെ കണ്ടിട്ടില്ലേ😹😹

  • @anju2538

    @anju2538

    2 жыл бұрын

    Enik thonni😆

  • @orvinr4836

    @orvinr4836

    2 жыл бұрын

    എന്താ എന്ന് അറിയില്ല .എനിക്ക് തോന്നിയില്ല ബ്രോ.seriasly

  • @user-sz5kc7oi9g

    @user-sz5kc7oi9g

    2 жыл бұрын

    Enikk thoni

  • @ashiqueabdulla5537
    @ashiqueabdulla55372 жыл бұрын

    എല്ലാം ഒറ്റക്ക് അത്കൂടെ കേട്ടാൽ സമാദാനം ആയിരുന്നു

  • @bibinalex9592

    @bibinalex9592

    2 жыл бұрын

    Ath sheriya

  • @Ashmil777

    @Ashmil777

    2 жыл бұрын

    Athenne

  • @coolguru_moviereview

    @coolguru_moviereview

    2 жыл бұрын

    @@bibinalex9592 🤣🤣

  • @nidhimols4586

    @nidhimols4586

    2 жыл бұрын

    Pinnalla 😌

  • @aswinrajpk7837
    @aswinrajpk78372 жыл бұрын

    തന്നെ ഞാൻ നേരിട്ട് കാണുന്ന ദിവസം തന്റെ അവസാനം ആയിരിക്കും....പണ്ടാര കുരുപ്പെ....😍😍😍🥰🥰🥰🥰🥰🥰🥰

  • @devika05devu32

    @devika05devu32

    2 жыл бұрын

    Bheeshaniii😂😂

  • @lancelotsguenevere8782

    @lancelotsguenevere8782

    2 жыл бұрын

    😂😂

  • @Abhiram-ws8ix

    @Abhiram-ws8ix

    2 жыл бұрын

    Hemme bheeshani

  • @razakmuthu2966

    @razakmuthu2966

    2 жыл бұрын

    അല്ല പിന്നെ

  • @coolguru_moviereview

    @coolguru_moviereview

    2 жыл бұрын

    😂😂😂😂

  • @althafbinkabeer9428
    @althafbinkabeer94282 жыл бұрын

    വെറൈറ്റി ഫുഡ് ട്രൈ ചെയ്യുമ്പോൾ വാഴയില സ്പെഷ്യൽ ആക്കുന്നത് വല്ലാത്ത ഒരു ഫീൽ തന്നാണ്.. 💯🥰😍

  • @thehuntergirl9871
    @thehuntergirl98712 жыл бұрын

    ഇങ്ങനെ കൊതിപ്പിക്കല്ലേ അണ്ണാ 🥴😌....... ഇങ്ങളെ സൗണ്ട് ഒരു രക്ഷയും ഇല്ല 🔥🔥

  • @sidharthsidharth1080
    @sidharthsidharth10802 жыл бұрын

    ചേട്ടാന്റെ വയർ ഒന്ന് വാടകയ്ക്ക് തരുമോ 😁

  • @Nithin0D0

    @Nithin0D0

    2 жыл бұрын

    😲😂😂

  • @sinstar9132

    @sinstar9132

    2 жыл бұрын

    inkum venam 😸😸

  • @foothub602

    @foothub602

    2 жыл бұрын

    Crt ithoke angott povnn😂

  • @jaseeep4445

    @jaseeep4445

    2 жыл бұрын

    😂

  • @devipriyas2655

    @devipriyas2655

    2 жыл бұрын

    എനിക്കും വേണം 😁

  • @jithinpj3420
    @jithinpj34202 жыл бұрын

    ടമ്മിയുടെ മുഖം അ് രണ്ടു ചേട്ടന്മാർ കണ്ടൂ 😀😀😀😀 അവർ എങ്ങനും ഈ കമൻ്റ് കാണുകയാണെങ്കിൽ പറയണം.. ഇതൊക്കെ ഇങ്ങരു ഒറ്റയ്ക്ക് കഴിക്കുനതാന്നോ???😀😀😀😀

  • @limpom2045

    @limpom2045

    2 жыл бұрын

    Malayalam - remix kzread.info/dash/bejne/ZKx9pdmEXdSqqLQ.html

  • @alikozhipalliyalil4832
    @alikozhipalliyalil48322 жыл бұрын

    കൊതിപ്പിക്കല്ലേ ചേട്ടന്റെ സൗണ്ട് കേട്ടാൽ പൊറോട്ട തിന്നാൻ കൊതിയാ വുന്നു

  • @limpom2045

    @limpom2045

    2 жыл бұрын

    Malayalam - remix kzread.info/dash/bejne/ZKx9pdmEXdSqqLQ.html

  • @fathimathsafira6906
    @fathimathsafira69062 жыл бұрын

    Pwoli pwoli🤩🤩

  • @limpom2045

    @limpom2045

    2 жыл бұрын

    Malayalam - remix kzread.info/dash/bejne/ZKx9pdmEXdSqqLQ.html

  • @Hamza-tr2ji
    @Hamza-tr2ji2 жыл бұрын

    എന്റെ ഒരു ദിവസത്തെ ഭക്ഷണം ഒരു നേരം കൊണ്ടു കഴിക്കുന്ന നിങ്ങളെ സമ്മതിച്ചു 👍

  • @limpom2045

    @limpom2045

    2 жыл бұрын

    Malayalam - remix kzread.info/dash/bejne/ZKx9pdmEXdSqqLQ.html

  • @amazil545
    @amazil5452 жыл бұрын

    വെറൈറ്റി ആണ് ഈ സാറിന്റെ മെയിൻ..!😌❤️

  • @sreerag8886
    @sreerag88862 жыл бұрын

    ചേട്ടായിയുടെ face കാണുമെന്ന്😛 ഓരോ വീഡിയോ വരുമ്പോഴും ഞാൻ പ്രതീക്ഷി കാറുണ്ട്... 🤧🤧🤧

  • @arfankhalid1325
    @arfankhalid13252 жыл бұрын

    "Ennalm last oru chodhym": ith full ottakk aano kazhichathh

  • @limpom2045

    @limpom2045

    2 жыл бұрын

    Malayalam - remix kzread.info/dash/bejne/ZKx9pdmEXdSqqLQ.html

  • @Deepak-pi3lb
    @Deepak-pi3lb2 жыл бұрын

    Ithoke kandapoll thane vayar niranju 😊

  • @nidhimols4586
    @nidhimols45862 жыл бұрын

    Last seenile dialogue vannu polichu bro 🤩

  • @WW-lf8ir
    @WW-lf8ir2 жыл бұрын

    നമ്മളെ ബിരിയാണിക്ക് മുന്നിൽ വേറൊന്നും വെരൂല 😋😋

  • @wagonwheelsofficial
    @wagonwheelsofficial2 жыл бұрын

    Ithrem kaichittu vayyar nirajille.... Enikk oru porata kaikumbol thanee vayyar full aavum🤣🤣🤣🤣

  • @rohith_nandhu
    @rohith_nandhu2 жыл бұрын

    Oro videoyilum enne kothipichukolluanu💔ithoke kanumbo vishkkunnu😂

  • @malkeysedekvarghese9528
    @malkeysedekvarghese95282 жыл бұрын

    വീട്ടിൽ കഞ്ഞീം കുടിച്ചിരിക്കുമ്പോൾ തൊട്ടു കൂട്ടാൻ ഈ വീഡിയോ ബെസ്റ്റാ. എല്ലാ ഉണ്ടാലോ. പൊറോട്ട, ബീഫ്, ചിക്കൻ, ബിരിയാണി,ലമൺ ടീ ആഹ എന്താ വിഷ്വൽ ടെസ്റ്റ്‌ 😋😋😋

  • @amegh_vk_1842
    @amegh_vk_18422 жыл бұрын

    വർമ സാറെ ......ഡയലോഗ് പൊളിച്ചു 😂😂😂❤️❤️❤️❤️❤️❤️

  • @anagha.v.s9212
    @anagha.v.s92122 жыл бұрын

    Ente മാഷേ ഈ വയറിൽ ഇത്ര സ്ഥലം ഉണ്ടോ എലാം കൂടി കഴിക്കാൻ.

  • @ephemera2447
    @ephemera24472 жыл бұрын

    Ee chekkante sound kettal valla love storyileyum romatic sence orma varum ejjathadi sound . Nin kannu vechathalla kettooo😂😂

  • @kaism7629
    @kaism76292 жыл бұрын

    ഇനിയും ഐസ് ക്രീമോ 😂😂എന്റെ അമ്മോ

  • @jichu_jibi
    @jichu_jibi2 жыл бұрын

    2 പൊറാട്ട ബീഫ് ചപ്സും അയില മോളേഷനും ബീഫ് ഫ്രൈ ചിക്കൻ ചുക്ക ബീഫ് ബിരിയാണി ചിക്കൻ ഫ്രൈ ഇത്രേ കഴിച്ചിട്ടുള്ളു ഐസ്ക്രീം കുടി കഴിക്കാൻ തോന്നിന് പക്ഷെ spot കിട്ടിയില്ല പാവം 😂 എന്നാലും ഏട്ടന്റെ വയറെ ഒരു സിംഗിൾ ബിരിയാണി കഴിച്ച വയറു നിറയുന്ന ഞാൻ....😒😌 സൗണ്ട് ഇഷ്ടം ❤❤

  • @vinayprasad6843
    @vinayprasad68432 жыл бұрын

    Big fan aanu chetante🥰🥰

  • @sheejaviswanath8849
    @sheejaviswanath88492 жыл бұрын

    Chettante food alla nokine aa face eghaneyengikum kanan patiyal valiya baghyam aayirunnu.😘😘💫💫💯

  • @fathimathulnafsi4586
    @fathimathulnafsi45862 жыл бұрын

    Chettayiii enna resava ath paraynna kelkkanchettayiye kazhinjtte ullu vere aarum..😍🤩

  • @hannasdreamworld9246
    @hannasdreamworld92462 жыл бұрын

    First view like share super... 😍 ayyo ejathi feeling.... 💕

  • @nilamburkaaran2952
    @nilamburkaaran29522 жыл бұрын

    ഈ ചേട്ടൻ കൊതിപ്പിച്ചേ അടങ്ങു 😜😂

  • @alansashaju510
    @alansashaju5102 жыл бұрын

    ചേട്ടന് വീഡിയോ പറയാൻ പറ്റില്ല സൂപ്പറാ

  • @user-rp4zo5ox5n
    @user-rp4zo5ox5n2 жыл бұрын

    *ഇദ്ദേലം കയിച് കഴിഞ്ഞ് നേരെ വീട്ടിലേക് അവിടെന്ന് നേരെ കക്കൂസിലേക്😹😹💜🔥*

  • @statusbykungfuluffy9133

    @statusbykungfuluffy9133

    2 жыл бұрын

    😂

  • @jumilathjumailathjumi5267

    @jumilathjumailathjumi5267

    2 жыл бұрын

    😂😂

  • @Saulgoodman.albuquerque.

    @Saulgoodman.albuquerque.

    2 жыл бұрын

    😂😂😂

  • @thaslim6761
    @thaslim67612 жыл бұрын

    കൊതി വളരെ കൂടുതലാണല്ലേ ചേട്ടന്

  • @vishnucenaks8941
    @vishnucenaks89412 жыл бұрын

    Inthaaa vanthutan la en thalaivan vanthu tan laaa 😍😍😍😍😍😍

  • @najthanne4371
    @najthanne43712 жыл бұрын

    that kada mudippikkel friend😁😂😂😍😘😘

  • @unnimayatu6234
    @unnimayatu62342 жыл бұрын

    ഇങ്ങളെങ്ങാനാ ഇതൊക്കെ ഒറ്റക്ക് കഴിക്കുന്നേ 😂😂

  • @limpom2045

    @limpom2045

    2 жыл бұрын

    Malayalam - remix kzread.info/dash/bejne/ZKx9pdmEXdSqqLQ.html

  • @shafeekshefi281
    @shafeekshefi2812 жыл бұрын

    Ningade presentation orupaadishtaa

  • @adhinathans5605
    @adhinathans56052 жыл бұрын

    Adipwoli🤤🤤🤤 chettante face onn reveal cheyyavo 💝

  • @anusreeanooz3711
    @anusreeanooz37112 жыл бұрын

    Tummy chettan oru masss thanne🤣

  • @promaxyt1560
    @promaxyt15602 жыл бұрын

    Njan Ella videos kanum Entha enalle video idathirunee njan ningalude videoke vendi waiting ayirunoo

  • @ahdaqmujeeb.1527
    @ahdaqmujeeb.15272 жыл бұрын

    Innalthe kerala foodie kalyanathin vannirunno face kaanan

  • @wild_voyager_007
    @wild_voyager_0072 жыл бұрын

    0:39 സവാളക്കത്ര പിടിച്ചില്ല 😠 😂😂

  • @sheejaanil6243
    @sheejaanil62432 жыл бұрын

    Face reveal cheyyo chettan eppozhum enk just miss ahnn I always use to go these hotels 😂

  • @HariHari-kx1xp
    @HariHari-kx1xp2 жыл бұрын

    ഫോണിൽ ചാർജില്ല കുത്തിയിടാൻ തുടങ്ങിയപ്പോൾ ദേ notification കണ്ടിട്ട് പോകാം

  • @pesball3363
    @pesball33632 жыл бұрын

    Voice oru rakshayum illa 🙌🏻🥰😍

  • @pinarayikitchen1835
    @pinarayikitchen18352 жыл бұрын

    Thalassery modern hotel try cheyyuo

  • @bijunair5235
    @bijunair52352 жыл бұрын

    അമ്പലപ്പഴയിൽ അമ്പലപ്പുഴ അമ്പലത്തിന് അടുത്ത് Cake hut എന്നു പറഞ്ഞ ഒരു കട ഇണ്ട് , അവിടുത്തെ Alfam , shawarma , plate shawarma , shawai എല്ലാം ഒരു must try item ആണ് . നല്ല കേക്കും കിട്ടും . Please go there try any of this item and upload a video of it

  • @randolfrandyfrancisbmcmi5381
    @randolfrandyfrancisbmcmi53812 жыл бұрын

    ഒരു ദിവസം എന്ത്ര food kazhikkunnathu. സമ്മതിക്കണം

  • @jayasreeg8974
    @jayasreeg89742 жыл бұрын

    Porottayum choodu meenkariyum 😌😌😌Anthasu 😘😘😘

  • @black-cat-hackerjr822
    @black-cat-hackerjr8222 жыл бұрын

    paavam ah munnil erikkunna payyanmaru😂

  • @zidan8243
    @zidan82432 жыл бұрын

    Edaa pahayaa anta face eppozha reveal cheyyunathu..🥰🥰

  • @musk7405
    @musk74052 жыл бұрын

    Nde machanne ingalde ee shabfam😍

  • @Zaid_muhd
    @Zaid_muhd2 жыл бұрын

    അടുത്ത വീഡിയോൽ ice cream fry കാണാം.... 😅❤️

  • @statusbykungfuluffy9133
    @statusbykungfuluffy91332 жыл бұрын

    Le kokkapuzhu: Ethippo labhayalo

  • @sinan9945
    @sinan99452 жыл бұрын

    ഇതെക്കെ എവിടേക്ക്.. പോന്നു.. ഡേയ്.. 😅😅 😍😁

  • @abhishekds7700
    @abhishekds77002 жыл бұрын

    Adipoli 💥💥 (oru heart tharumo nerathe ita comment delete aayi poyi)😭

  • @hashnahash4023
    @hashnahash40232 жыл бұрын

    Ice cream kada kudi kandenkil athu kudi kazhikamayirunnu alle😂..whole vedio 😋😋😋😋😋..satym para ithu motham you kazhikunnindo?????

  • @annamolsaji5079
    @annamolsaji50792 жыл бұрын

    അമ്പോ അടിപൊളി..!!😍❤️

  • @raialan8192
    @raialan81922 жыл бұрын

    Poratta isttam ullavar oru like eessu👍🏻👍🏻👍🏻👍🏻👍🏻

  • @prebin4411
    @prebin44112 жыл бұрын

    അപ്പൊ ഹോട്ടലിൽ ഇരിന്നിട്ടോ കിടന്നട്ടോ കഴിക്കാലെ 💁‍♀️

  • @laxtenentertinements1505
    @laxtenentertinements15052 жыл бұрын

    Ith kanditt porottayum beefum kazhikkan pokunna njan.uff ❤❤

  • @anaswar.m3702
    @anaswar.m37022 жыл бұрын

    അപ്പോ ശരി എല്ലാം ഒറ്റക്കി തന്നെ ആയിരുന്നു എല്ലെ വീട്ടിന് മുന്നേ മൂന്ന് കോരി ചോറ് ഉഷാർ 🤣🤣🤣

  • @limpom2045

    @limpom2045

    2 жыл бұрын

    Malayalam - remix kzread.info/dash/bejne/ZKx9pdmEXdSqqLQ.html

  • @jijupeter325
    @jijupeter3252 жыл бұрын

    Thinnan vendiyano jivikunnathu?

  • @charlstechy__
    @charlstechy__2 жыл бұрын

    കണ്ണൂർക്കാർ പിന്നെ പണ്ടേ Food ന്റ കാര്യത്തിൽ പൊളിയാ...''❤️❤️❤️

  • @user-rp4zo5ox5n

    @user-rp4zo5ox5n

    2 жыл бұрын

    ആണോ❤😹😹അയ്ൻ നീ കണ്ണൂരാ കോഴിക്കോട് അല്ലെ 😹😹😹

  • @SG_NAVNEETH
    @SG_NAVNEETH2 жыл бұрын

    Food കഴിക്കാൻ പോകുന്ന lle ഞാൻ 😂🤤........... Hello Bro ഇതെക്കെ എങ്ങോട്ടെ ponnu😹..!!

  • @anandlingzhia.k1457
    @anandlingzhia.k14572 жыл бұрын

    Ente ponna anna adutha thavana pokumbol enneyum vilikkanee

  • @pogoworld9892
    @pogoworld98922 жыл бұрын

    Chettan thinan vendiyano jeevikunane chelore choichu😀

  • @mlayali-tube3489
    @mlayali-tube34892 жыл бұрын

    Ingale vayattil kokka puzhu indooo

  • @babinbabumt6665
    @babinbabumt66652 жыл бұрын

    മുത്തേ......ആ സൗണ്ട് 😘😘

  • @musthahsinsinu4488
    @musthahsinsinu44882 жыл бұрын

    Nte ponne.... Ingala Sammaykanam. Uff.... Ingalu ore poliyanutta. 😁😂

  • @MathewAlumkal-ch8cb
    @MathewAlumkal-ch8cb2 жыл бұрын

    Biriyanikalil ettavum ishtam biff biriyani😋😋

  • @anithasabu5523
    @anithasabu55232 жыл бұрын

    Bro പോളിയാണ് mass anu

  • @vishnuv8826
    @vishnuv88262 жыл бұрын

    first......bro pwolichu

  • @johnsonkp615
    @johnsonkp6152 жыл бұрын

    Best food ever

  • @gokulvs1263
    @gokulvs12632 жыл бұрын

    കഴിഞ്ഞ ദിവസം Trivandrum വരെ പോയി കൊറേ വർഷങ്ങൾക് ശേഷം ആയിരുന്നു പോയത്.. ഉച്ചക്ക് നല്ല ഒരു standard restaurant ൽ കേറി.. Beef ബിരിയാണിയും Chicken ബിരിയാണിയും കഴിച്ചു.. ഓരോ Plate ഉം 160 rs charge ചെയ്തു, But എന്നെ വളരെ നിരാശപ്പെടുത്തി പ്രതീക്ഷിച്ച അത്ര quantity ഇല്ലായിരുന്നു, taste ആണെങ്കിൽ അറിഞ്ഞത് പോലും ഇല്ല Flavourless എന്ന് തന്നെ പറയേണ്ടി വരും... ജീവിതത്തിൽ കഴിച്ച ഏറ്റവും taste കുറഞ്ഞ Biriyani ആയിരുന്നു... അവിടുത്തെ ബിരിയാണി taste ചെയ്തപ്പോൾ ആണ് നമ്മടെ Alapuzha യിലെയും, Kochi യിലെയും, Kozhikode ലെയും ബിരിയാണി വളരെ അധികം miss ചെയ്തത്...

  • @armysslife6211
    @armysslife62112 жыл бұрын

    Chettante sound bayankara rasama🥰 foodum🤤

  • @SAGAVGAMING
    @SAGAVGAMING2 жыл бұрын

    New subsuber ❤

  • @althafpm4257
    @althafpm42572 жыл бұрын

    Notification Vanna appam kanum❤️😌

  • @harinarayanan3359
    @harinarayanan33592 жыл бұрын

    Entee ponoooooo😋🔥🔥🔥🔥🔥🔥🔥🔥🔥🔥🔥aharamm uyirrrrrr❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @user-ry8tf9yz8t
    @user-ry8tf9yz8t2 жыл бұрын

    ഇതൊക്കെ എങ്ങോട്ട് പോകുന്നഡേയ് 🥴😂

  • @thrissurstreetportraits
    @thrissurstreetportraits2 жыл бұрын

    Chettande vayattil Vella kokkapuzhu indo🤣😅

  • @pavithra.p484
    @pavithra.p4842 жыл бұрын

    Inn first tym mandhi kazhichu ithiri kazhichappo thanne vayaru niranju hoo ithrem items orumich kazhikunna bro oru killadi thanne😌😁

  • @klgamerff7546
    @klgamerff75462 жыл бұрын

    Chettande vayarine sammadichhu😳

  • @vijimonu6632
    @vijimonu66322 жыл бұрын

    ബീഫ് ഞാൻ കഴിക്കില്ല But ഇതു കാണുമ്പോൾ കഴിക്കാൻ തോന്നുന്നു 😋

  • @CR-kl5qz
    @CR-kl5qz2 жыл бұрын

    yentamo ithoke evideku ponun choikunila chetnte vayatil kozhi unonoru samshayam 😘😘

  • @anuantony7226
    @anuantony72262 жыл бұрын

    Ithokke evidekk ponuu

  • @pranav7943
    @pranav79432 жыл бұрын

    The end

  • @prathulraj6389
    @prathulraj63892 жыл бұрын

    Bro Thalassery manjodi ല് വരുമോ ഒരു വീഡിയോ ചെയ്യുമോ♥️♥️

  • @minnal_dude
    @minnal_dude2 жыл бұрын

    മച്ചാനെ കൊതിപ്പിച്ചു കളഞ്ഞല്ലോ 😋😂.. 😍😍

  • @rishanarazak5893
    @rishanarazak58932 жыл бұрын

    Fall in love with your voice😍😍

  • @limpom2045

    @limpom2045

    2 жыл бұрын

    Malayalam - remix kzread.info/dash/bejne/ZKx9pdmEXdSqqLQ.html

  • @m4techfans97
    @m4techfans972 жыл бұрын

    ഇതൊക്കെ എവിടേക്ക് 😱😱

  • @Stranger_things123-c6c
    @Stranger_things123-c6c2 жыл бұрын

    എന്റെ പൊന്നേ വായിൽ വെള്ളം വരുന്നു 😋😋😋😋😋 എത്ര നാളായി ഇതൊക്കെ കഴിച്ചിട്ട് 😋 പിന്നെ ഇതൊക്കെ കണ്ട് സമാധാനിക്കാം 😁

  • @ft.rebeehhh
    @ft.rebeehhh2 жыл бұрын

    കണ്ണൂർക്കാരൻ 💪💪

  • @sudarsant6655
    @sudarsant66552 жыл бұрын

    The food and the way it is eaten I like what you say I am also from Thalassery mulapizangad Madam beach road now living in Salem for four generations... 🙏🙏🙏

  • @ameenooz4155
    @ameenooz41552 жыл бұрын

    Bon Apperit Vlogs pole thanneh❤😘

  • @devadathfx41
    @devadathfx412 жыл бұрын

    Njn home page eppol eduthalum ee video varum njn ithrayum divasavum manappoorvvam eduthilla Karanam ivide fish polum illayirunnu😂😂 ippol enikk samadhanam illa😂😂

  • @aseemk9863
    @aseemk9863 Жыл бұрын

    Bro, ഈ ഹോട്ടൽ ആണോ ഇപ്പൊ ആരോഗ്യ വകുപ്പ് അടച്ച് പൂട്ടിച്ചത് ??

Келесі