No video

ബീറ്റ്റൂട്ട് പച്ചടി | Beetroot Pachadi - Kerala Style Recipe

Pachadi is a curd based traditional Kerala side dish. It is usually served with the feast called ‘Sadya’. Some places it is also called Kichadi. Based on the ingredients there are many varieties. This video is about the recipe of Beetroot Pachadi.
#beetrootpachadi #pachadi
🍲 SERVES: 12 People
🧺 INGREDIENTS
Grated Coconut (തേങ്ങ ചിരണ്ടിയത്) - ¾ Cup (60 gm)
Green Chilli (പച്ചമുളക്) - 3 Nos
Ginger (ഇഞ്ചി) - ½ Inch Piece
Salt (ഉപ്പ്) - ¾ + 1 Teaspoon
Water (വെള്ളം) - ¼ + ¼ Cup (60+60 ml)
Grated Beetroot (ബീറ്റ്റൂട്ട്) - 2 Cups (200 gm)
Curd (തൈര്) - 1½ Cup (375 ml)
Coconut Oil (വെളിച്ചെണ്ണ) - 2 Tablespoons
Mustard Seeds (കടുക്) - ½ Teaspoon
Dry Red Chillies (ഉണക്കമുളക്) - 3 Nos
Curry Leaves (കറിവേപ്പില) - 1 Sprigs
⚙️ MY KITCHEN
Please visit the following link to know about the Kitchen Utensils, Ingredients and other Gears used for this video.
(ഈ വീഡിയോക്കായി ഉപയോഗിച്ചിരിക്കുന്ന പാത്രങ്ങൾ, മറ്റു ഉപകരണങ്ങൾ, ചേരുവകൾ മുതലായവയെക്കുറിച്ച് അറിയാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് സന്ദർശിക്കുക)
www.shaangeo.c...

Пікірлер: 1 100

  • @archananair3483
    @archananair3483 Жыл бұрын

    ഏതെങ്കിലും ഐറ്റം ഉണ്ടാക്കാൻ ആലോചിക്കുമ്പോൾ ആദ്യം നിങ്ങളുടെ റെസിപ്പി ഉണ്ടോ എന്ന് നോക്കും..ഇല്ലെങ്കിൽ മാത്രമേ വേറെ ആരുടേതെങ്കിലും നോക്കൂ..ആവശ്യമില്ലാത്ത വലിച്ചു നീട്ടി പറച്ചിൽ ഇല്ലാതെ ഉള്ള അവതരണം തന്നെ ആണ് പ്രധാന കാരണം..

  • @ShaanGeo

    @ShaanGeo

    Жыл бұрын

    Thank you archana

  • @BindhuBinoy-mh6mo

    @BindhuBinoy-mh6mo

    9 ай бұрын

    ഞാനും 👍🏻

  • @raniameen8482

    @raniameen8482

    9 ай бұрын

    Njanum..

  • @mariyammamc8234

    @mariyammamc8234

    9 ай бұрын

  • @zasfamily706

    @zasfamily706

    8 ай бұрын

    Me too

  • @sinuchinju1868
    @sinuchinju1868 Жыл бұрын

    എല്ലാത്തിന്റെ അളവും ടിപ്സും കൃത്യമായി പറഞ്ഞുതരുന്ന ഷാൻ ചേട്ടന്റെ videos dishes ഉണ്ടാകാൻ വേണ്ടി മാത്രമല്ല കാണുന്നത്😍. അല്ലാതെയും notification കണ്ടാൽ കയറികാണും. 🤗.

  • @_ROCKSTAR-VLOGGER

    @_ROCKSTAR-VLOGGER

    Жыл бұрын

    സത്യം 😍

  • @ShaanGeo

    @ShaanGeo

    Жыл бұрын

    🙏

  • @ShaanGeo

    @ShaanGeo

    Жыл бұрын

    Thank you so much

  • @athiravishnu4796

    @athiravishnu4796

    Жыл бұрын

    സത്യം 🥰

  • @mubeenasogdmubi3555

    @mubeenasogdmubi3555

    Жыл бұрын

    Correct..... Same

  • @Irfan-zf1df
    @Irfan-zf1df Жыл бұрын

    ഇനിയും സദ്യ റെസിപ്പി പ്രദീക്ഷിക്കുന്നു സൂപ്പർ try ചെയ്യും

  • @neethusanoj2308
    @neethusanoj2308 Жыл бұрын

    കൃത്യമായിട്ടുള്ള അവതരണം ആർക്കും മടിപ്പില്ലാതെ കാണാനും ഉണ്ടാക്കാനും തോന്നുന്ന റെസിപ്പികൾ അതാണ് ഷാൻ bro .... 👍👍👍👍

  • @ShaanGeo

    @ShaanGeo

    Жыл бұрын

    Thank you Neethu

  • @ziyadhassan4995

    @ziyadhassan4995

    11 күн бұрын

    👍🏻

  • @saviachammedeadukala747
    @saviachammedeadukala747 Жыл бұрын

    അളവുകൾ കൃത്യം. അതേപോലെ വാക്കുകളും കൃത്യം. അടുത്ത ഓണസദ്യ ഐറ്റം പോരട്ടെ ഷാനെ. 👌🏻👍🤤

  • @ShaanGeo

    @ShaanGeo

    Жыл бұрын

    Thank you savi

  • @Linsonmathews
    @Linsonmathews Жыл бұрын

    ഓണത്തിന് beetroot പച്ചടി 😍 ഷാൻ ചേട്ടോയ്, ഈ ഓണത്തിന് നമ്മുടെ കുക്കിംഗ്‌ ഇവിടുത്തെ റെസികൾ വഴി 🤗👌👌👌

  • @ShaanGeo

    @ShaanGeo

    Жыл бұрын

    Thank you linson

  • @ancys.r1420
    @ancys.r1420 Жыл бұрын

    ഓണസദ്യയിലെ എല്ലാ വിഭവങ്ങളുടെയും video ഇടുമോ chetta, pl 🥰🥰🥰🥰🥰🥰🥰🥰

  • @savithaunni3790
    @savithaunni3790 Жыл бұрын

    വളരെ നല്ല അവതരണം 👌👌 തീർച്ചയായും try ചെയ്തു നോക്കും 😍😍😍

  • @ShaanGeo

    @ShaanGeo

    Жыл бұрын

    Thank you savitha

  • @sijimol9259
    @sijimol9259 Жыл бұрын

    ഓണ സദ്യ ഉണ്ടാകുമ്പോ ഷാൻ ചേട്ടന്റെ വീഡിയോ നോക്കി ഉണ്ടാക്കാനാണ് പ്ലാൻ എല്ലാം റെസിപി യും undallo👌🏻👌🏻👌🏻

  • @sijimol9259

    @sijimol9259

    Жыл бұрын

    ❤️❤️❤️

  • @rejipnair9762
    @rejipnair9762 Жыл бұрын

    Super aayi.....njan ഉണ്ടാക്കി.....shan ചേട്ടൻ്റെ എല്ലാ recipe um njan ചെയ്യും ...നല്ല അടിപൊളി taste

  • @ashaaswathy
    @ashaaswathy Жыл бұрын

    നല്ല അവതരണം, beet റൂട്ട് പച്ചടി വെയ്ക്കുന്നതിനു മുൻപ് വിഡിയോ നോക്കാൻ വന്നത് ആണ് 👍

  • @AzeezJourneyHunt
    @AzeezJourneyHunt Жыл бұрын

    ബീറ്റ്റൂട്ട് പച്ചടി കൊള്ളാം ഓണസദ്യക്ക് ഉൾപെടുത്താൻ പറ്റിയ കിടിലൻ ഐറ്റം

  • @ShaanGeo

    @ShaanGeo

    Жыл бұрын

    Thank you azeez

  • @jessysunny3780
    @jessysunny378011 ай бұрын

    നല്ല അവതരണം തീർച്ചയായും ചെയ്യും 👍👍

  • @ShaanGeo

    @ShaanGeo

    11 ай бұрын

    Thank you Jessy

  • @simplecooking2784
    @simplecooking2784 Жыл бұрын

    ഞാനും ഇന്നലെ ഉണ്ടാക്കിയായിരുന്നു. സൂപ്പർ ടേസ്റ്റ് 😋😋😋

  • @ShaanGeo

    @ShaanGeo

    Жыл бұрын

    Thank you simple cooking

  • @rajuephraim3878
    @rajuephraim3878 Жыл бұрын

    വളരെ നല്ല അവതരണം. നന്നായി മനസിലാക്കി തരുന്നു. വളരെ നന്ദി. അനാവശ്യ വലിച്ചുനീട്ടൽ ഇല്ലാത്തതിന് പ്രത്യേക അഭിനന്ദനങ്ങൾ. 👍

  • @ShaanGeo

    @ShaanGeo

    Жыл бұрын

    Thank you very much raju

  • @sindhuganesh5508
    @sindhuganesh5508 Жыл бұрын

    Hi Shaan. I am from Chennai. My hubby was born and brought up in Kerala. He loves Kerala cuisine. Today I prepared an elaborate Ona Sadhya including this beetroot pachadi. All recipes were from your channel. Served everything on a banana leaf. Sadhya was a super hit. My hubby and son appreciated me very much. Thank you so much Shaan for sharing recipes. 🙏🏻

  • @ShaanGeo

    @ShaanGeo

    Жыл бұрын

    Thank you very much

  • @StorytimewithSai

    @StorytimewithSai

    Жыл бұрын

    You are amazing Sindhu! 👏🥰

  • @lethikar3366
    @lethikar3366 Жыл бұрын

    സൂപ്പർ മനസിലാവുന്ന രീതിയിൽ പെട്ടെന്ന് പറഞ്ഞു 👍👌

  • @najithaar7017
    @najithaar7017 Жыл бұрын

    I made this dish for my daughter's vegetable day...we got first prize 🏆.. thanks Shan.. for correct and precise presentation...the fun part is 'aandilorikkal kitchen il kerunna alanu njan.'..all credit goes to Mr Shan😄

  • @ShaanGeo

    @ShaanGeo

    Жыл бұрын

    My pleasure 😊

  • @remyasachukichu4738
    @remyasachukichu4738 Жыл бұрын

    ഞാൻ പച്ചടി കിച്ചടി തുടങ്ങിയവ എല്ലാം ആദ്യം ആയിട്ടു ഉണ്ടാക്കിയത് താങ്കളുടെ വീഡിയോ കണ്ടിട്ടാണ്. താങ്ക്സ് 🥰

  • @shamilyshyjin5113
    @shamilyshyjin5113 Жыл бұрын

    Saadharana mixiyil ittu crush cheythanu kichadi undakkaru this is some what different. Will try

  • @beenaprakash8430
    @beenaprakash8430 Жыл бұрын

    My favourite youtuber..u r recipes r simple and easy method....

  • @ShaanGeo

    @ShaanGeo

    Жыл бұрын

    Thank you beena

  • @susangeorge4
    @susangeorge4 Жыл бұрын

    ഷാൻ ജോ No'1 shef സൂപ്പർ കുക്കിംഗ്‌ sir 👌god bless 🙏... അടിപൊളി പച്ചടി 😋😋❤️ thanks 🌹

  • @shijithomas3095

    @shijithomas3095

    Жыл бұрын

    Yummy

  • @ShaanGeo

    @ShaanGeo

    Жыл бұрын

    Thank you susan

  • @susangeorge4

    @susangeorge4

    Жыл бұрын

    @@ShaanGeo 😍🌹

  • @meghamohan005
    @meghamohan005 Жыл бұрын

    ഇന്ന് ഈ റെസിപ്പി ട്രൈ ചെയ്തു. എല്ലാവർക്കും ഇഷ്ടായി ✨️ Your videos are very helpful for working women like us who have hectic morning schedule.

  • @ShaanGeo

    @ShaanGeo

    Жыл бұрын

    Thank you Megha

  • @rakeshpoolamannil2164
    @rakeshpoolamannil2164 Жыл бұрын

    മച്ചാനെ.. ഇത് ഇത്രയും എളുപ്പമായിരുന്നോ.. നാളെ ഉച്ചക്ക് ഇത് ഉണ്ടാക്കിയിരിക്കും..

  • @ShaanGeo

    @ShaanGeo

    Жыл бұрын

    Thank you rakesh

  • @nature_admirer_
    @nature_admirer_ Жыл бұрын

    Thank you for the simple explanation.We made it and loved it.

  • @ShaanGeo

    @ShaanGeo

    Жыл бұрын

    My pleasure 😊❤️

  • @raks7389
    @raks7389 Жыл бұрын

    Made this recipe today and turned out tasty, thank u bro fr the clean and clear recipe ❤

  • @sajithakattakath3696
    @sajithakattakath3696 Жыл бұрын

    പച്ചടി ഉഷാർ. അവതരണം നന്നായിട്ടുണ്ട്. എന്തായാലും ട്രൈ ചെയ്യും. 🥰🥰👍

  • @ShaanGeo

    @ShaanGeo

    Жыл бұрын

    Thank you Sajitha

  • @nithin1007
    @nithin1007 Жыл бұрын

    ഈ മനുഷ്യൻ്റെ ചാനൽ ആയത് കൊണ്ട് ധൈര്യമായി കാണാം ചില മഹിളാ പാചക രത്നങ്ങളുടെ വീഡിയോ കാണണം കുടുംബ ചരിത്രം മേന്മ പറയൽ മക്കളുടെ പഠനം ഭർത്താവിൻ്റെ ജോലി പ്രൊമോഷൻ അമ്മായി അച്ചൻ്റെ അർശസ് മൂലക്കുരു വീട്ടില് വളർത്തുന്ന പട്ടി പൂച്ച വാത്ത ലൗ ബേർഡ്സ് മുയല് കോഴി താറാവ് ഇഗ്വാന വീട്ടിലെ ചെടി പൂക്കൾ പച്ചക്കറി പുതുതായി പണിത വീട് .... എൻ്റമ്മ...... മടുത്തു... ഒരു recipe അറിയണം എങ്കിൽ ഇതൊക്കെ കേൾക്കണം.. അപ്പൊൾ ആണ് ജിയോ മച്ചാൻ മൂപ്പരുടെ ചാനലും കൊണ്ട് വന്നത്. കിടിലൻ ആണ് കിടിലൻ.....

  • @nishanish1146
    @nishanish1146 Жыл бұрын

    Of course it's a good recipe and very attractive colour 👌👍👍👍 👍

  • @ShaanGeo

    @ShaanGeo

    Жыл бұрын

    Thank you Nisha

  • @reenathomas1514
    @reenathomas1514 Жыл бұрын

    ഹായ് ഷാൻ... പച്ചടി അടിപൊളി.. 🙏🏻🙏🏻🌹ഒപ്പം അവതരണവും... 🌹🌹.. ഹൃദയം നിറഞ്ഞ ഓണാശംസകൾ ഷാനിനും കുടുബത്തിനും 🌼🌼🌼🌼

  • @ShaanGeo

    @ShaanGeo

    Жыл бұрын

    Thank you reena

  • @riyajuby3097
    @riyajuby3097 Жыл бұрын

    ഇത്തവണത്തെ ഓണവിഭവങ്ങൾ എല്ലാം ഷാൻ ചേട്ടന്റ recipes നോക്കിയേ ഉണ്ടാക്കുന്നത്.... സാധരണ coocking vedios നിന്ന് വ്യത്യസ്തമായി, കുറഞ്ഞ സമയം കൊണ്ടു വളരെ വ്യക്തമായി മനോഹരമായി അവതരണം 🥰🥰🥰👍🙏

  • @ShaanGeo

    @ShaanGeo

    Жыл бұрын

    Thank you so much Riya

  • @ranibabu4175
    @ranibabu4175 Жыл бұрын

    സൂപ്പർ ഞാൻ ഉണ്ടാക്കാറുണ്ട് ഇങ്ങനെ ❤️👍

  • @ShaanGeo

    @ShaanGeo

    Жыл бұрын

    Thank you rani

  • @preethivijayan250
    @preethivijayan250 Жыл бұрын

    I love how exact you are with your numbers and measurements,it greatly helps me cook exactly the way it should be! Thank you!

  • @ShaanGeo

    @ShaanGeo

    Жыл бұрын

    Thank you preethi

  • @prabhachandran4852

    @prabhachandran4852

    Жыл бұрын

    Thanks

  • @arshanarafeeq6469
    @arshanarafeeq6469 Жыл бұрын

    തീർച്ചയായും ഉണ്ടക്കും ഷാൻ ചേട്ടാ 👌👌👌❤️

  • @ShaanGeo

    @ShaanGeo

    Жыл бұрын

    Thank you

  • @devanandan.aprincy7113
    @devanandan.aprincy7113 Жыл бұрын

    Chettante ella receipisum njan try cheyarundd.Ellam adipoli arnnu.Thanks a lot 💞💞bro

  • @ShaanGeo

    @ShaanGeo

    Жыл бұрын

    Thank you devanandan

  • @devanandan.aprincy7113

    @devanandan.aprincy7113

    Жыл бұрын

    Thanks for the replay bro.🥰

  • @praseeda573
    @praseeda5734 ай бұрын

    Vishu vannalum onam vannalum xmas vannalum chettante recipie aanu nokkunnathu

  • @musicbeatz1606
    @musicbeatz160611 ай бұрын

    രാവിലെ തെരഞ്ഞു പിടിച്ചു വന്നതാ.... ഇന്ന് സദ്യക്ക് ഉണ്ടാക്കാൻ... 😍😍കണ്ടു.... Got it.... ഇനി പോയി ഉണ്ടാക്കാം ☺️☺️

  • @ShaanGeo

    @ShaanGeo

    11 ай бұрын

    👍🙏

  • @indurajeev3176
    @indurajeev3176 Жыл бұрын

    The pink colour of this recipe always is an attraction to make me prepare this dish. I make it often. Super presentation by you👌👌👌❤️❤️❤️

  • @ShaanGeo

    @ShaanGeo

    Жыл бұрын

    Thank you indu

  • @ponnusa3237
    @ponnusa3237 Жыл бұрын

    സൂപ്പർ ചേട്ടാ തീർച്ചയായും ഉണ്ടാക്കി നോക്കും simple presentation 🌹🌹🥰🥰

  • @ShaanGeo

    @ShaanGeo

    Жыл бұрын

    Thank you ponnus

  • @savithaa2031
    @savithaa2031 Жыл бұрын

    നല്ല അവതരണം. ഇനിയും നല്ല റെസിപ്പിക്കായി കാത്തിരിക്കുന്നു. Thanks

  • @sandhyasunil1116
    @sandhyasunil1116 Жыл бұрын

    Thank you very much for this recipe... will surely make like this... As usual your presentation is excellent... 👌👌👌

  • @ShaanGeo

    @ShaanGeo

    Жыл бұрын

    Thank you Sandhya

  • @rajasrijayalakshmi2242
    @rajasrijayalakshmi2242 Жыл бұрын

    Yes very simple and tasty dish Beetroot,my favourite vegetable

  • @ShaanGeo

    @ShaanGeo

    Жыл бұрын

    Thank you rajasree

  • @rajasrijayalakshmi2242

    @rajasrijayalakshmi2242

    Жыл бұрын

    @@ShaanGeo 🙏🙏

  • @anmiyaworld9334
    @anmiyaworld93345 ай бұрын

    ഞാനാദ്യമായി നെയ്ച്ചോർ ഉണ്ടാക്കിയത് ഇദ്ദേഹത്തിൻറെ വീഡിയോ കണ്ട്❤❤❤❤

  • @hemalathasadukkala
    @hemalathasadukkala Жыл бұрын

    Nalla ushar pachadi. Njanum enganeyanu undakkunnath. Vedeo superrrr👌👌👍👍

  • @ShaanGeo

    @ShaanGeo

    Жыл бұрын

    Thank you hemalatha

  • @rakhiria
    @rakhiria Жыл бұрын

    Mustard coconut koode arakande??athalle main taste for pachadi

  • @nimmips3605
    @nimmips3605 Жыл бұрын

    Cheattayi pork fry recipe onnu idu plzzz

  • @binunaveen1200
    @binunaveen1200 Жыл бұрын

    കാണുമ്പോളെ നാവിൽ വെള്ളം വരുന്നു 😋😋😋😋ഓണത്തിന് ഉറപ്പായും ട്രൈ chwyum💯💯💯

  • @elcil.1484
    @elcil.1484 Жыл бұрын

    ഏതായാലും ഇന്നത്തെ കറി ശരിയായി 🙏🌹👌

  • @ShaanGeo

    @ShaanGeo

    Жыл бұрын

    Thank you elci

  • @elcil.1484

    @elcil.1484

    Жыл бұрын

    @@ShaanGeo ഇത്രയും കാലത്തെ വിഭവങ്ങൾ എല്ലാം കൂടി ചേർത്ത്, ഒരു പുസ്തകം or pen drive ഇറക്കാമോ? എന്നെ പോലെയുള്ള ഒരുപാട് ആൾക്കാർ വാങ്ങാൻ കാത്തിരിക്കുകയാണ്. Please 🙏

  • @sindhugeorge152
    @sindhugeorge152Ай бұрын

    കടുക് അരക്കേണ്ടേ?

  • @donarosegeorge9506
    @donarosegeorge9506 Жыл бұрын

    Love the way you present.....so amiable!!!! I work abroad and I wasn't good at cooking neither was it not my cup of tea....Anyhow...I had to cook after I got here....it was difficult for me when I started....As everyone, I started searching and watching different cooking videos to try new things.....Well, to be honest it did help....but I had to skip to get the proper part.....I don't remember how you entered in my life😅 but I love your presence...I have tried different dishes from your page....Now I'm an expert in making fried rice and chicken...my friend would ask me to make it every now and then!!!The recent one I tried was pidiyum kozhiyum, which I have never tried in my life, turned out to be the best....according to my friend....in which she has tried this from experts💁‍♀️....Gonna make it again!! A humble request; can you post a video on making chappathi dough...I tried it from other videos but🥴 had to bin my 'pappadam', as my friend called it a 'visari'😅.... Expecting more videos from you....All the best!!!

  • @ShaanGeo

    @ShaanGeo

    Жыл бұрын

    Thank you very much❤️

  • @geobenny4004
    @geobenny4004 Жыл бұрын

    വളരെ കൃത്യമായി അവതരണം.... 👍👍

  • @ShaanGeo

    @ShaanGeo

    Жыл бұрын

    Thank you geo

  • @KunjisVlog
    @KunjisVlog Жыл бұрын

    സൂപ്പർ 👍🏻😋 bro നല്ലൊരു സാമ്പാർ വീഡിയോ ഇട്ടേക്കണേ ✋🏻

  • @ShaanGeo

    @ShaanGeo

    Жыл бұрын

    Thank you kunji

  • @mathewvarghese8086
    @mathewvarghese8086 Жыл бұрын

    Bro, your dishes are amazing with the proper logical explanations to why you are doing something that way, with exact measurements unlike many of the other cooking channels. As an engineer, I love your precise methods. Sending love from Seattle, USA .

  • @ShaanGeo

    @ShaanGeo

    Жыл бұрын

    Thank you so much

  • @lattym3647
    @lattym3647 Жыл бұрын

    Saw your interview on Asianet Shaan 🙏❣👍your humility, simplicity and honesty will take you places ..Wishing you all the success..wordly and spiritual 🙏 one thing we have in common...I also don't like shopping 😄

  • @ShaanGeo

    @ShaanGeo

    Жыл бұрын

    Thank you latty

  • @user-ko2wn3bo7o
    @user-ko2wn3bo7oАй бұрын

    Hlo Njn inn ninghaludey video kanditt aahn beetroot kichadiyum, rasavum, ijimpuliyum, sambarum undakkiyath enik aake 19 vayse aayittollu ith ellam nokki krithyam alavil itt indakkiyath aahn ellavarkkum nalla ishttamaayi enikkum othiri ishttamayi tnk uouhhh😍😍😍

  • @rejaniaadhi5201
    @rejaniaadhi5201 Жыл бұрын

    Super dish chetta urappayum try cheyyam thanks...

  • @apputtiz_vlog6922
    @apputtiz_vlog6922 Жыл бұрын

    Do more items for onam sadhya.your videos are really heplful❣️

  • @ShaanGeo

    @ShaanGeo

    Жыл бұрын

    Thank you

  • @naseemakk265
    @naseemakk265 Жыл бұрын

    👍👍👍👌👌👌

  • @shemi5997
    @shemi5997 Жыл бұрын

    അവതരണം ❤❤❤❤ഒട്ടും മുഷിപ്പില്ല 🥰👍👍👍👍ഞാനും ഉണ്ടാക്കി 👍

  • @ShaanGeo

    @ShaanGeo

    Жыл бұрын

    Thank you shemi

  • @-shakeelaumer
    @-shakeelaumer Жыл бұрын

    Try cheythu nooki adipoli ayndrnnu thanks ❤

  • @ShaanGeo

    @ShaanGeo

    Жыл бұрын

    Thank you❤️

  • @dinewithjvr
    @dinewithjvr Жыл бұрын

    Always with a legendary and professional perfection, in every presentation, love to watch your recipe preparation, great vlog

  • @ShaanGeo

    @ShaanGeo

    Жыл бұрын

    Thanks a lot 🙏🙏🙏

  • @mochimoonlight2987
    @mochimoonlight2987 Жыл бұрын

    Super 👌👌 Advance Happy Onam 🌷🌹🌺🥀🌻🌼🌸

  • @ShaanGeo

    @ShaanGeo

    Жыл бұрын

    Thank you mochi

  • @sumayyasidhique9840
    @sumayyasidhique9840 Жыл бұрын

    ഒരുപാട് ഇഷ്ടം ആണ് ഷാൻ ചേട്ടനെ... ചേട്ടന്റെ വീഡിയോ പ്രസന്റേഷൻ സൂപ്പർ ആണ്... ❤️😍 thank u... 🙏

  • @ShaanGeo

    @ShaanGeo

    Жыл бұрын

    Thank you sumayya

  • @sheelajyolsna4318
    @sheelajyolsna43185 ай бұрын

    ആദ്യമായിട്ടാണ് beetroot നോട് oru ishttam തോന്നിയത്. ഇന്ന് ഈ പച്ചടി കഴിച്ചപ്പോൾ. Thanks bro

  • @notaname9835
    @notaname9835 Жыл бұрын

    I made this and loved it.. amazing recipe and thank you so much.. I've been wanting to include beetroot and curd in my afternoon meal and found an amazing way to include them.. yummm yummmm yummmmmm..

  • @ShaanGeo

    @ShaanGeo

    Жыл бұрын

    Thank you❤️

  • @StorytimewithSai
    @StorytimewithSai Жыл бұрын

    Looks super delicious as always 😋 Thank you for sharing this pachadi 🥰 will surely try 👍

  • @anjujijo-od2dq
    @anjujijo-od2dq7 ай бұрын

    മനുഷ്യന്റെ സമയത്തിന് വില ഉണ്ടെന്ന് അറിയാവുന്ന ഒരേ ഒരു യൂട്യൂബർ 🥰🥰👍🏻👍🏻👍🏻

  • @ShaanGeo

    @ShaanGeo

    7 ай бұрын

    🙏🙏😍

  • @Lalysabu123
    @Lalysabu12311 ай бұрын

    👍🏻മനസ്സിൽ ആകുന്ന രീതിൽ പറഞ്ഞു തരുന്നതിനു നന്ദി എല്ലാം ഇതുപോലെ ആയിരിക്കട്ടെ 👍🏻

  • @ShaanGeo

    @ShaanGeo

    11 ай бұрын

    Thank you🙂

  • @titlee7395
    @titlee7395 Жыл бұрын

    I don’t know a word of Malayalam but this recipe is sooo easy to follow!! And so tasty🥰 Thanks Shaan!!!

  • @ShaanGeo

    @ShaanGeo

    Жыл бұрын

    Thank you so much

  • @titlee7395

    @titlee7395

    Жыл бұрын

    @@ShaanGeo 🤗

  • @suadbacker138
    @suadbacker138 Жыл бұрын

    Very easy to follow the steps👍🏻 good work buddy

  • @ShaanGeo

    @ShaanGeo

    Жыл бұрын

    Thank you saud

  • @parvathyshilpa197
    @parvathyshilpa197 Жыл бұрын

    എല്ലാത്തിന്റേം അളവ് കൃത്യമായി പറഞ്ഞു തരുന്ന ഷാൻ ചേട്ടന്റെ വീഡിയോ ഒരുപാട് ഇഷ്ടമാണ്

  • @ShaanGeo

    @ShaanGeo

    Жыл бұрын

    Thank you

  • @mikkuminnu
    @mikkuminnu Жыл бұрын

    Sarikum eganeyanalle undakunnath... Eni ethonnu try cheyyatee. 👍

  • @sisterinchrist726
    @sisterinchrist726 Жыл бұрын

    So happy to see this recipe from you! Thank you Shaan 😊

  • @ShaanGeo

    @ShaanGeo

    Жыл бұрын

    Thank you very much

  • @jayamenon1279
    @jayamenon1279 Жыл бұрын

    Very Nice PACHADI Recepie 👌👌👌

  • @ShaanGeo

    @ShaanGeo

    Жыл бұрын

    Thank you jaya

  • @daydreamgrl439
    @daydreamgrl439 Жыл бұрын

    Theerchayayum undaakkumm🥰🥰❤️....

  • @ShaanGeo

    @ShaanGeo

    Жыл бұрын

    Thank you Deepthi

  • @nazeerashanavas2380
    @nazeerashanavas2380 Жыл бұрын

    Nte cooking ashan👍🏼👍🏼👍🏼👍🏼👍🏼e vdo kandanu njn mikkathum padichathu

  • @ShaanGeo

    @ShaanGeo

    Жыл бұрын

    🙏🙏

  • @sreekalachandran203
    @sreekalachandran203 Жыл бұрын

    Very simple nd time saving ... A must dish on onam feast ...thank u for sharing 🙏♥️🙏

  • @ShaanGeo

    @ShaanGeo

    Жыл бұрын

    Thank you sreekala

  • @2104BS
    @2104BS Жыл бұрын

    Bachelor’s Hero Shan Geo…

  • @ShaanGeo

    @ShaanGeo

    Жыл бұрын

    Thank you Blesson

  • @jameelakv9614
    @jameelakv96142 ай бұрын

    Njjn ith try chyth nokki valaree nannyirunnu sarinte recipes try chyth nokkan valare ishttaman❤

  • @ShaanGeo

    @ShaanGeo

    2 ай бұрын

    ❤️

  • @sheelageorge4632
    @sheelageorge463211 ай бұрын

    Nyan undaki super cheta Thanks

  • @ShaanGeo

    @ShaanGeo

    11 ай бұрын

    😊

  • @arunamrinalinikripalji_
    @arunamrinalinikripalji_ Жыл бұрын

    I was really waiting for this recipe for Onam. Thank you bro :)

  • @ShaanGeo

    @ShaanGeo

    Жыл бұрын

    Thank you Aruna

  • @lillyxavior3340

    @lillyxavior3340

    Жыл бұрын

    Ugran

  • @berilmathews4056
    @berilmathews4056 Жыл бұрын

    Thankyou Sir once again! I was searching for a good recipe and you posted this on time!! I made this for Onam and was just excellent!! Simple explanation for awesome food 😃

  • @ShaanGeo

    @ShaanGeo

    Жыл бұрын

    Thank you beril

  • @saliniss3096
    @saliniss3096 Жыл бұрын

    ഞാൻ കാത്തിരുന്ന വീഡിയോ 😍😍😍😍😍✌️✌️✌️

  • @ShaanGeo

    @ShaanGeo

    Жыл бұрын

    Thank you salini

  • @preemasaju1880
    @preemasaju1880 Жыл бұрын

    🥰

  • @aleyammageorge219
    @aleyammageorge219 Жыл бұрын

    പച്ചടി ഉണ്ടാക്കാൻ ഇഞ്ചിയും പച്ചമുളകും ബീറ്റ്റൂട്ടും വറുത്ത തിനുള്ള ശേഷം ചെയ്താൽ അല്പം കൂടെ രുചികരം ആകും

  • @ShaanGeo

    @ShaanGeo

    Жыл бұрын

    👍

  • @shylagurudasan7193
    @shylagurudasan7193 Жыл бұрын

    Yummy thanks shaan 👍👍👍😋😋

  • @ShaanGeo

    @ShaanGeo

    Жыл бұрын

    Thank you shyla

  • @ridewithriyas8281
    @ridewithriyas8281 Жыл бұрын

    👍👍👍കൊള്ളാം

  • @ShaanGeo

    @ShaanGeo

    Жыл бұрын

    Thank you ride

  • @soosansusmi8793
    @soosansusmi8793 Жыл бұрын

    ഉണ്ടാകാൻ ഉദ്ദേശിക്കുന്ന കറികൾ വേഗത്തിൽ ready ആവണെമെങ്കിൽ ഇവിടെ വന്ന് ഒന്നു നോക്കി പോയാൽ മതി.. Perfect curry ready. ...❤❤❤Thankyou Brother

  • @ShaanGeo

    @ShaanGeo

    Жыл бұрын

    Thank you soosan

  • @mollyjose1212
    @mollyjose1212 Жыл бұрын

    Very easy to follow your recipes. Perfect measurement

  • @ShaanGeo

    @ShaanGeo

    Жыл бұрын

    Thank you molly

  • @bijizachariah7677
    @bijizachariah7677 Жыл бұрын

    ഓണസദ്യക്ക് തുടക്കം ഇട്ടു അല്ലേ?👌👌👌👌

  • @ShaanGeo

    @ShaanGeo

    Жыл бұрын

    😊👍

  • @marypj6385
    @marypj6385 Жыл бұрын

    I am a 70 plus rtd tr. My reference cookbook. Thank you so much. It’s no waste time ,Shan

  • @ShaanGeo

    @ShaanGeo

    Жыл бұрын

    Glad it was helpful!

  • @user-kz8nj9ch9v
    @user-kz8nj9ch9v5 ай бұрын

    Chettante video kandane njan mikka curryum nannayi vekkan padichath

  • @ShaanGeo

    @ShaanGeo

    5 ай бұрын

    Happy to hear this😊

  • @balagopalv6209
    @balagopalv6209 Жыл бұрын

    For Pachadi, mustard is added to cocunut-ginger-green chilly mix in Thrissur Sadyas.Just for information, that's all.

  • @suvarnaappu1131

    @suvarnaappu1131

    Жыл бұрын

    Bitterguard pachadi we use mustard, but beet root pachadi not use mustard, in Kottayam

  • @balagopalv6209

    @balagopalv6209

    Жыл бұрын

    Mustard is must for all pachadies in Thrissur Sadhyas , which is added to d cocunut- chilly paste .This is d speciality of this curry. Ginger is not added commonly.

  • @theerthaanil4258

    @theerthaanil4258

    Жыл бұрын

    @@suvarnaappu1131 nte veed ktm analo..njngal okay kaduk cheratha arakune...

  • @Womanfromearth

    @Womanfromearth

    Жыл бұрын

    Same, mustard is what differentiates pachadi from other similar dishes.

  • @abhilove7386

    @abhilove7386

    Жыл бұрын

    @@balagopalv6209 correct. In ernakulam side mustard used for all pachadies.and ginger is not used.

  • @sumaphilip516
    @sumaphilip516 Жыл бұрын

    Thanks Shaan for the delicious recipe-helped me to make a good pachadi !! 🙏

  • @baburajkalathil1391
    @baburajkalathil13914 ай бұрын

    Amma aa motta chettante channel nokki undaku ennu paranju but aalk channel ariyilayirumu... Najn ee channel nokki aan visheshadivasangalil vaykar thank you ❤

  • @Kk-dt9ph
    @Kk-dt9ph10 ай бұрын

    ഇങ്ങനെ തന്നെ aanu പച്ചടി undakkandathu.. But ഞാൻ കുറച്ചു കടുക് arachu cherukkum.. Oru crush മാത്രം... ഒത്തിരി thanks... Well done❤🎉😍👌👌👌

  • @VimalKumar-pk3vz
    @VimalKumar-pk3vz Жыл бұрын

    ഭായി, കടുക് താളിച്ചൊഴിച്ചതിനു ശേഷം ഉടനെ ഇളക്കാതെ അടച്ചു വയ്ക്കണം. കുറച്ചു കഴിഞ്ഞേ ഇളക്കാവു 😄😀

  • @ShaanGeo

    @ShaanGeo

    Жыл бұрын

    Thank you vimal

  • @regimolbinu4428

    @regimolbinu4428

    11 ай бұрын

    Z

  • @regimolbinu4428

    @regimolbinu4428

    11 ай бұрын

    Z

  • @regimolbinu4428

    @regimolbinu4428

    11 ай бұрын

    Z

  • @geethumol9292
    @geethumol9292 Жыл бұрын

    ഏത് ഫുഡ്‌ റെസിപ്പി നോക്കിയാലും ചേട്ടന്റെ recipe ആയിരിക്കും ആദ്യം കാണുന്നെ. പിന്നെ വേറെ ഒന്നും നോക്കാൻ പോകില്ല അത് തന്നെ കാണും. ഉണ്ടാകുകയും ചെയ്യും 😊

  • @shahshaji3614
    @shahshaji3614 Жыл бұрын

    🤗

  • @easahajiraeasa5683
    @easahajiraeasa5683 Жыл бұрын

    😍😍. 👍🏼

Келесі