ബാല: വിങ്ങുന്ന ഹൃദയവുമായി മകളെ തേടുന്ന ഒരച്ഛന്റെ ജീവിത കഥ | Actor Bala

Ойын-сауық

Our e-mail ID : silverscreenmal@gmai.com
Facebook ID : / silverscreenmal
Instagram : / silverscreenmalayalam
Life Story of Actor Bala
#ActorBala
#PaapuBirthday
#AmruthaSuresh
#AmruthaDaughterBirthday

Пікірлер: 188

  • @semiappu8180
    @semiappu81803 жыл бұрын

    ബാല യേ ജീവിത പങ്കാളി ആയും അച്ഛനായും ലഭിക്കാൻ പുണ്യം ചെയ്തവർക്ക് ലഭിക്കു അതാണ് ബാലയുടെ മോൾ ആയി paappu മോൾ ജനിച്ചത്

  • @mareenareji4600
    @mareenareji46003 жыл бұрын

    ബാല നല്ല മനുഷ്യൻ തന്നെ....but interview കളിലെ ആ കളിയാക്കലുകൾ കുറച്ചു over ആയിരുന്നു എന്ന കാര്യം പറയാതെ വയ്യ.....പരസ്പര ബഹുമാനമാണ് വേണ്ടത്....അല്ലാതെ കളിയാക്കലുകൾ അല്ല....പല ആണുങ്ങളുടെയും സ്വഭാവം ഇതു തന്നെയാണ്....

  • @vinsithavp4115

    @vinsithavp4115

    3 жыл бұрын

    S 👍

  • @shezonefashionhub4682

    @shezonefashionhub4682

    2 жыл бұрын

    Very true

  • @joicejoseph7883

    @joicejoseph7883

    2 жыл бұрын

    ഭാര്യയോട് സ്നേഹമുള്ളവൻ ഒരിക്കലും മറ്റുള്ളവരുടെ മുൻപിൽ അവളെ തരം താഴ്ത്തി കാണിക്കില്ല.

  • @anjuvr2989

    @anjuvr2989

    2 жыл бұрын

    Crct

  • @sindhualora500

    @sindhualora500

    2 жыл бұрын

    അതെ... ആ കുട്ടിയുടെ talent കണ്ടിട്ടല്ലേ കെട്ടിയത്..?? എന്നിട്ടും പിന്നീട് വിവാഹം കഴിഞ്ഞ ശേഷം public ന്റെ മുന്നിൽ ആ കുട്ടിയെ നാണം കെടുത്താൻ തുടങ്ങിയത് കുറച്ചധികം അരോചകമായിരുന്നു.. അമൃതയെ സ്നേഹിക്കുന്നത് കൊണ്ടു മാത്രമായിരുന്നു നമ്മൾ ബാലയെയും സ്നേഹിച്ചു തുടങ്ങിയത്..

  • @diludileep2068
    @diludileep20683 жыл бұрын

    ബാല പാവം ആണെങ്കിലും ഭാര്യയെ മറ്റുള്ളവരുടെ മുന്നിൽ കളിയാക്കുന്നത് തെറ്റ് തന്നെ ആണ്. ആ സ്വഭാവം മാറാനും ബുദ്ധിമുട്ടാണ്. അതുകൊണ്ട് ആരെയും കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല

  • @khamarjahaanem3868

    @khamarjahaanem3868

    Жыл бұрын

    Sathyam

  • @elsammajoseph7028

    @elsammajoseph7028

    Жыл бұрын

    ബാല അമൃതയെ മറ്റുള്ളവരുടെ മുന്നിൽ കൊച്ചാക്കിയില്ലേ? ദൈ വത്തിന്റെ മുമ്പിൽ ഒരിക്കലും മോചനം കിട്ടില്ല

  • @ushakumarimavelikara
    @ushakumarimavelikara3 жыл бұрын

    God bless U. 20 21 Bala ടെ അനുഗ്രഹത്തിന്റെ വർഷ o ആകട്ടെ, ശാന്തിയും സമാധാനം സന്തോഷം നിറഞ്ഞതാകട്ടെ എന്നു പ്രാർത്ഥിക്കുന്നു.

  • @geethagetechmd4168
    @geethagetechmd41683 жыл бұрын

    This a lesdon for all, when taking a decision. Bala is a good person when compared to all youngers, pappu will realise your value, your love and come back to you. So you take care about your life

  • @ranijayachandran7309
    @ranijayachandran73093 жыл бұрын

    Bala U r great

  • @abhiajith6833
    @abhiajith68332 жыл бұрын

    ഒരു ഗതിയും ഇല്ലാതിരുന്ന അമൃത സമ്പന്നനായ ബാലയെ കല്ല്യാണ കഴിച്ചപ്പോൾ അഹങ്കാരിയായി

  • @angelangel8329

    @angelangel8329

    2 жыл бұрын

    Sathyam

  • @i_love_dorabuji
    @i_love_dorabuji3 жыл бұрын

    Ayo paavamano kashtam he is a best actor in life.... Jeevitham enganaenu enala iyal engane jeevichu amrita yude koode... Avale pole oru pavam kuttye

  • @sheebaa7121
    @sheebaa71213 жыл бұрын

    sagadam thonunu😥😥

  • @leelak.v.4813
    @leelak.v.48133 жыл бұрын

    പാവം ബാല നല്ല നടൻ, നല്ല മനുഷ്യൻ എല്ലാറ്റിനുമുപരി ഒരു നല്ല പിതാവ് കേവലം ഐഡിയസ്ഥാസിങ്ങറിലെ anchor ആയിപോയതുകൊണ്ട് ജീവിതം തകർന്ന ആൾ കഷ്ടം........

  • @jasheertp3777
    @jasheertp37773 жыл бұрын

    jeevidathil ella nanmagalum undavatte magalum achane snehikatte nalla nalugal undavatte

  • @sreelekshmi0509
    @sreelekshmi05093 жыл бұрын

    ഐഡിയ സ്റ്റേഴ്‌സിംഗറിൽ വന്ന പല സിംഗേഴ്‌സ് ഇൽ ഒരാൾ ആയ അമൃത സുരേഷിന്റെ മകൾ പ്രശസ്ത ആണെന്ന് തോന്നുന്നില്ല....എന്നാൽ തമിഴകത്ത് നിന്ന് മലയാളത്തിൽ വന്നു മലയാളിയുടെ പ്രിയപ്പെട്ടവനായ ബാലയുടെ മകൾ പാപ്പു ഞങ്ങളുടെ എല്ലാം പ്രിയപ്പെട്ടവൾ തന്നെയാണ്😘😘😘

  • @revolution2388

    @revolution2388

    3 жыл бұрын

    Old interviews ellavarum kananmennanu njan agrahikunnathu amrithaye kuttapeduthannavar athokke kandirikendathanu....kzread.info/dash/bejne/YoOLs6R8h7CdnbA.html

  • @sreelekshmi0509

    @sreelekshmi0509

    3 жыл бұрын

    @@revolution2388 ഞാൻ ഇത് കണ്ടതാണ്...അമൃതയെ കുറ്റപ്പെടുത്തിയിട്ടില്ല...ഇവിടെ ബാല അമൃതയെ കൊച്ചുകുട്ടിയെ പോലെ ട്രീറ്റ് ചെയ്യുന്നു..അവളെ കളിയാക്കുന്നത് ആസ്വാധിക്കുന്നുണ്ട്...ബട് അമൃതക്ക് അത് ഹുർട് ആവുന്നു...അതിൽ ന്യായമുണ്ട്... എന്ന ബാല എല്ലായിപ്പോഴും അങ്ങനെ ആണ് അയാൾക്ക് ഇഷ്ട്ടമുള്ള എല്ലാവരെയും ഇതുപോലെ കളിയാക്കാറുണ്ട്...ഫ്രണ്ട്സ്,കോ-ആക്ടര്സ് എല്ലാവരെയും...അത് പുള്ളിയുടെ ഇന്റർവ്യൂ ശ്രെദ്ധിച്ചാൽ അറിയാം...അത് അയ്യാളുടെ സ്വഭാവം ആണ്...ആളെ തിരിച്ചു കളിയാക്കിയാലും അത് ആസ്വദിക്കുന്ന പ്രകൃതം...basically ഇവർ രണ്ടും പാവം ആണ്..എനിക്ക് രണ്ടുപേരെയും ഇഷ്ട്ടമാണ്...എന്നാൽ അമൃതയേക്കാൾ പ്രശസ്തൻ ബാല ആണ് എന്നെ ഉദ്ദേശിച്ചുള്ളൂ☺️

  • @user-im4vy8ov5x

    @user-im4vy8ov5x

    3 жыл бұрын

    @@sreelekshmi0509 👍👍👍👍👍

  • @user-wm9wc6gw9p
    @user-wm9wc6gw9p3 жыл бұрын

    ഒരു പാട് വിഷമം തോന്നുന്നു ബാലയുടെ കഥ കേട്ടപ്പോൾ

  • @lijujacob7574

    @lijujacob7574

    3 жыл бұрын

    Pavam tanneya bala .aa amritaya pizha

  • @user-wm9wc6gw9p

    @user-wm9wc6gw9p

    3 жыл бұрын

    @@lijujacob7574 ശരിയാ ലിജു എന്തെലും ചെറിയ പ്രശ്നത്തിനായിരിക്കും പിരിഞ്ഞത്

  • @user-wm9wc6gw9p

    @user-wm9wc6gw9p

    3 жыл бұрын

    @twinkle twinkle little star എന്താ പറഞ്ഞത് വ്യക്തമായി പറ ഈ വീഡിയോ കണ്ട് എനിക്ക് തോന്നിയ കമന്റ് ആണ് ഞാൻ ഇട്ടിരിക്കുന്നത്

  • @revolution2388

    @revolution2388

    3 жыл бұрын

    @@lijujacob7574 bala pavam kope ..kzread.info/dash/bejne/kYirztR8csTXhpc.html

  • @revolution2388

    @revolution2388

    3 жыл бұрын

    Valiya vishamam thonunna KADHA konduvannu arkkuvenelum mattulavare vishamipikkam...its not that tough.. old interviews onnu kandu nokku...pothujanathinte munnil ethramathramanu a pavam amritha vishamikunnathu ...athum newly married ayyapozhe anganeyengil...pinnedulla karyam parayandallo....sathyam athanu vishamakaram...kzread.info/dash/bejne/kYirztR8csTXhpc.html

  • @meee2023
    @meee20233 жыл бұрын

    Idea star singer ഇൽ stage il ഇടാൻ dress വാങ്ങാൻ ഇല്ലാതെ കരഞ്ഞ അമൃത... ഇപ്പോൾ ഇത്രയും famous ആവാനും പണം ഉണ്ടാകാനും കാരണം ബാല തന്നെ യ.... അവൾ തന്നെ അവന്റെ life ലേക്ക് കയറി ചെന്നു ആവശ്യം കഴിഞ്ഞപ്പോൾ ഇറങ്ങി പോന്നു....

  • @sreejak.p2662

    @sreejak.p2662

    3 жыл бұрын

    Balayude. Panam adicheduthappol chechikkum aniyathi kkum ellam thikanju

  • @asilaslapt1510
    @asilaslapt15103 жыл бұрын

    Do a video about megan markle and prince harry (son of diana)they lefted royal family

  • @analraj1228
    @analraj12283 жыл бұрын

    എന്റെ ഏറ്റവും ഇഷ്ട്ട നടൻ ബാല

  • @rosilingeorge8244
    @rosilingeorge82443 жыл бұрын

    You are great

  • @remyadileep2442
    @remyadileep24423 жыл бұрын

    വളരെ നല്ല ഒരു മനസിന്റെ ഉടമ ആണ് ബാല ഒത്തിരി ഇഷ്ടം

  • @revolution2388

    @revolution2388

    3 жыл бұрын

    Ennal ithonnu kandu nokku kzread.info/dash/bejne/YoOLs6R8h7CdnbA.html

  • @remyadileep2442

    @remyadileep2442

    3 жыл бұрын

    @@revolution2388 കാണുന്നില്ല താല്പര്യം ഇല്ല കെട്ടോ ചേച്ചി

  • @revolution2388

    @revolution2388

    3 жыл бұрын

    @@remyadileep2442 thalparyam undonnu njan chodicho ......areyum nirbhandhikunilla ketto chechi...

  • @revolution2388

    @revolution2388

    3 жыл бұрын

    @Matthew Rejimon no arguments and then y me..first u quit watching it....orale mathram kuttapeduthi thejovadham cheyenda karyamilla...ee parayunnavar ithum kandirikatte....allengil randupereyum kuttapeduthatte suhruthe....

  • @deepapramod2747

    @deepapramod2747

    3 жыл бұрын

    @@revolution2388 I saw that video where Bhagyalakshmi interviews Bala and Amrita.. He insulted Amritha in every possible way. I felt sympathy for Amrutha. I wonder how that poor girl managed not to cry in public after suffering so much humiliation in public. He is the most egoistic MCP on earth. Poor Amrutha married at the age of 19.. Its good that she divorced him. Even if a wife has some shortcomings, no husband has the right to humiliate her in public.

  • @user-hk8tl6le8r
    @user-hk8tl6le8r3 жыл бұрын

    ബാല ഇഷ്ടം 😘😘

  • @shahalabutry3997
    @shahalabutry39973 жыл бұрын

    Amrthayum balayum iniyum onnikkattellavarkummulla aagraham athane

  • @100ayurveda4
    @100ayurveda43 жыл бұрын

    മോളെ കെട്ടി പിടിച്ചു ഇരുത്താതെ വല്ലപ്പോഴും ബാലയോടു ഒപ്പം നിറുത്താനും അമൃത ശ്രദ്ധിക്കണം

  • @geethakrishnan9857
    @geethakrishnan98573 жыл бұрын

    പാവം ഇന്റർവ്യൂ വിലൊക്കെ അമൃത യെ കളിയാക്കുന്നത് കണ്ടപ്പോൾ ദേഷ്യം തോന്നിയിട്ടുണ്ട് ബാല യോട് പക്ഷെ രണ്ട് പേരും പിരിയണ്ടായിരുന്നു. ഭാര്യയെയും മകളെയും ബാല വളരെ miss ചെയുന്നുണ്ട് എന്ന് ഇപ്പൊ ഉള്ള സംസാരം കേട്ടാൽ അറിയാം

  • @laughandlive6720

    @laughandlive6720

    2 жыл бұрын

    Miss chyunundel pinnenthina pirinjathu

  • @merlin3515
    @merlin35152 жыл бұрын

    Good narration 👍

  • @devikeerthana5138
    @devikeerthana51383 жыл бұрын

    Divya Bharatiye kurichu video cheyumo......

  • @renukaambadi9656
    @renukaambadi96563 жыл бұрын

    Bala.u r great

  • @Omozstories
    @Omozstories3 жыл бұрын

    Balayudem moldeyum pics kandapo especially edited pics kandapol ariyathe kanninnu vellam vannu poyi. Oru achande manas aagraham aa kunjinu kittathe pokunnath okke oru nimisham manasil vannu

  • @Trrrst-cx9rg
    @Trrrst-cx9rg3 жыл бұрын

    Achanum makalum ulla videoil ottumikka photosum crop and paste akiyadanennu manasilayi 😜😜😜😜😜

  • @saneerms369
    @saneerms3693 жыл бұрын

    Intresting subject matter

  • @jayviswas9443
    @jayviswas94433 жыл бұрын

    He should a good life as the time goes.

  • @thusharag8907
    @thusharag89073 жыл бұрын

    During divorce why he dint think Now also he has time to rethunk

  • @bahadin3483
    @bahadin34833 жыл бұрын

    Amritha bala ningale aagrahikunnundavum. Manasilakuu amritha. Ningal onnikan njangal aagrahikunnu

  • @jinishamk859
    @jinishamk8592 жыл бұрын

    Kaalam theliyichu....🙏

  • @shilpashassan2898
    @shilpashassan28983 жыл бұрын

    Sushmita Sen lyf plz

  • @manafvp4880
    @manafvp48803 жыл бұрын

    Balaaaaaaaaaaaaaa.love yuuuuu

  • @rakkirakki9232
    @rakkirakki92323 жыл бұрын

    Avaruda prasnam avarkku mathrama ariullu.. Avark orumich pogan pattilla Angil avara varutha vittukooda

  • @anusreeoruvamkara3063
    @anusreeoruvamkara30633 жыл бұрын

    Bala is look like surya😍

  • @jency8927
    @jency89273 жыл бұрын

    Bala Amrutha ningal orumichu jeevikkanam.

  • @soumyam8289
    @soumyam82892 жыл бұрын

    എന്തുകൊണ്ടാണ് ഇവർ പിരിഞ്ഞത് എന്ന് വ്യക്തമായി ആർക്കും അറിയില്ല. അതുകൊണ്ട് അമൃതയെ കുറ്റം പറയാൻ പാടില്ല. വീണ്ടും ഒന്നിക്കാമായിരുന്നു.

  • @annaanna-jg6dk
    @annaanna-jg6dk3 жыл бұрын

    Phoolan devi ye kurich cheyumo

  • @sumankathungal915

    @sumankathungal915

    3 жыл бұрын

    Watch vallathoru kadha by asianetnews.. amazing work on phoolan devi..

  • @dhanyams9474
    @dhanyams94743 жыл бұрын

    pavam bala

  • @BalaMurugan-wj5xh
    @BalaMurugan-wj5xh3 жыл бұрын

    Balakku,nalla,manasaanu,nallatevaru...you don't,warry,balanna.....

  • @veenaveena5841
    @veenaveena58413 жыл бұрын

    ഒരു പാവം നടൻ 😊

  • @dreamzzzdreamzzzz8624
    @dreamzzzdreamzzzz86243 жыл бұрын

    Eee video parayunna chechi ivarude relative anno ithrayum nannai avarude kudumba karyam parayunnu.etha sambavichenne nammak ariyilla so arreyum kuttapeduthenda.munpe oru interview kandappol Amrutha orupad adjust cheyunnappolley thonni bala avare orupad parihasikkunnathu polleyum.jeevithathil freedom venamenn Amruthaik thonni sopavikam🌞ella penkuttikalk athukanum samoohatheyum veettukareyum pedich .......🥺🥺

  • @rashimol6881
    @rashimol68813 жыл бұрын

    Balu chetta I love you

  • @sindhuroy6342
    @sindhuroy63423 жыл бұрын

    Malala yousafzai ude cheyumo?

  • @soumyaarjun1254
    @soumyaarjun12543 жыл бұрын

    God bless you

  • @aswathyjayachandran940
    @aswathyjayachandran9403 жыл бұрын

    Chachi bipasha basu story onnu idu plzz 🙏

  • @bpisbp2

    @bpisbp2

    3 жыл бұрын

    jyoti basu mathiyo ?

  • @aswathyjayachandran940

    @aswathyjayachandran940

    3 жыл бұрын

    @@bpisbp2 ohh venda nammak bipasha basu mati..

  • @arununni9597
    @arununni9597 Жыл бұрын

    Get well soon bro ❤️❤️❤️

  • @invertersnbattery1679
    @invertersnbattery16793 жыл бұрын

    Bala ishttam

  • @adiandabhinav8767
    @adiandabhinav87673 жыл бұрын

    Anikku ishtappatta nadananu bala

  • @jolijacobtharippadapp4625
    @jolijacobtharippadapp46253 жыл бұрын

    ബാല എന്ന കാണാൻ പറ്റുമോ

  • @sreekumarsatheesan8969
    @sreekumarsatheesan89693 жыл бұрын

    ബാല സൂപ്പർ

  • @deepikagnair1musicaly722
    @deepikagnair1musicaly7223 жыл бұрын

    Enthina ayale veshmipikyane

  • @xboxones9391
    @xboxones93913 жыл бұрын

    Silver screen very nice

  • @sumayyarafi2547
    @sumayyarafi25473 жыл бұрын

    Divya ഭാരതിയെ കുറിച്ച് video cheyyuoo....

  • @shymanc2707

    @shymanc2707

    3 жыл бұрын

    s

  • @mkchannel7150

    @mkchannel7150

    3 жыл бұрын

    S

  • @deepika-en5df
    @deepika-en5df3 жыл бұрын

    Ithoke satyano

  • @soumyaarjun1254
    @soumyaarjun12543 жыл бұрын

    You are great brother 👌

  • @athiraaaathimolsinger1776
    @athiraaaathimolsinger17763 жыл бұрын

    എനിക്കി ഒരിക്കലും ബാല അമൃതയെ കല്ലിയാണം കഴിച്ചത് ഇഷ്ടം ആയില്ല

  • @rinuthomas6754

    @rinuthomas6754

    3 жыл бұрын

    അവൾ ബലക്ക് ചേരില്ല . അഹങ്കാരി അമൃത

  • @athiraaaathimolsinger1776

    @athiraaaathimolsinger1776

    3 жыл бұрын

    @twinkle twinkle little star athariiiillarnnu

  • @shradhav8867

    @shradhav8867

    3 жыл бұрын

    @Matthew Rejimon no... He insults her a lot...

  • @aryaammu2834

    @aryaammu2834

    3 жыл бұрын

    Enikkum ishttamalla avale

  • @anupamaanupama5230

    @anupamaanupama5230

    3 жыл бұрын

    ഇവരുടെ പഴയ ഇന്റർവ്യൂ കാണു.. അത്രയും ഇൻസൾട്ട് ചെയ്യുന്നുണ്ട് എല്ലായിടത്തും അമൃത ചേച്ചിയെ .. ആർക്കായാലും ഫീൽ ആവും ട്ടോ..അതിൽ നിന്നൊക്കെ ഉണ്ടായ ഇഷ്യൂ ഡിവോഴ്സ് വരെ എത്തി കാണും.. ഒരാളെ മാത്രം ന്യായീകരിക്കാൻ നിൽക്കുന്നത് ശരിയല്ല

  • @socialbeing6886
    @socialbeing68863 жыл бұрын

    Aarkariyam ithinte okke sathyam

  • @sarikas9914
    @sarikas99142 жыл бұрын

    After bala's marriage

  • @Moon.a90
    @Moon.a903 жыл бұрын

    Maryadaikku enne kettiyal porayirunno enthishtarunnu enikku njan ponnu pole nokkillarunno enkil ippol sankadapedendi varillarunnu orikkalum

  • @vasanthygopu7406
    @vasanthygopu74063 жыл бұрын

    Bala you are great

  • @zachariacheruvathoor6336
    @zachariacheruvathoor63363 жыл бұрын

    Bala, please unite again with your wife and kid.

  • @annaanna-jg6dk
    @annaanna-jg6dk3 жыл бұрын

    Manasilakiyilla...manasu vayichu theerth. Pne mathiyakki full stop ittu

  • @sainanizam1526
    @sainanizam15263 жыл бұрын

    വിഷമിക്കണ്ട sir, ആാാ പെൺകുട്ടി സാർ നു ചേരില്ല

  • @rosilykappani3577
    @rosilykappani35772 жыл бұрын

    ബാല എന്തായാലും അമൃതയെ പോലെ ഉള്ള സ്വഭാവം സ്വഭാവം അല്ല ഒരു നല്ല മനുഷ്യനാണ്

  • @shahalabutry3997
    @shahalabutry39973 жыл бұрын

    Amrthayum balayum ormikkatte oru padu kalam sandhoshathode jeevikkatte athanne pepllaprpum ppaagrahikkunnathe

  • @suhurabeeviabdul7535
    @suhurabeeviabdul75353 жыл бұрын

    ജീവിതം ആകുമ്പോൾ എന്തെങ്കിലും ഓക്കെ ഇണക്കങ്ങളും പിണക്കങ്ങളും ഉണ്ടാകും അതു പരസ്പരം പറഞ്ഞു തീർക്കാവുന്ന കാര്യമേ ഉള്ളു ആണ് മോളെ ഓർത്തു രണ്ടുപേരും പിരിയാൻ പാടില്ലായിരുന്നു ആ കുഞ്ഞിനെ ഓർക്കുമ്പോൾ വിഷമം ഉണ്ട്

  • @shinyrinu8714
    @shinyrinu87143 жыл бұрын

    കളഭം ഇഷ്ട്ടം

  • @Kanakkath
    @Kanakkath3 жыл бұрын

    ബാലയുടെ വിഡ്ഢിത്തം എന്ന് പറയുന്നത് അമൃത എന്ന അഹങ്കാരിയായ കല്യാണം കഴിച്ചതാണ്

  • @gokulabaigokulbai2865

    @gokulabaigokulbai2865

    3 жыл бұрын

    അതെ

  • @sreekuty8452

    @sreekuty8452

    3 жыл бұрын

    അയാൾ ടോപ്‌ ലെവലിൽ നിൽകുമ്പോൾ ആണ് അവർ പിരിഞ്ഞത് അയാളുടെ ഇന്റർവ്യൂ കണ്ടാൽ മനസിൽ ആവും ഇവന്റെ നിലവാരം

  • @saudabip9816

    @saudabip9816

    3 жыл бұрын

    Sathyam

  • @amminikutty1847
    @amminikutty18472 жыл бұрын

    🥰🥰🥰🥰🙏💯

  • @minideva731
    @minideva7313 жыл бұрын

    Pavam amrutha athinte jeevitham janichu poya kunjinu vendi ..

  • @ajaj31
    @ajaj31 Жыл бұрын

    Evarde Ellam interviews Keri kandu prepare cheythitundallo

  • @samnas1234
    @samnas12343 жыл бұрын

    Molkvande orumich kazhenjkoode

  • @sadikebrahimebrahim
    @sadikebrahimebrahim3 жыл бұрын

    epol shariyum thethum nokadae bariyamark kodadi anukoola vidi paasakunnade konde mikka barthakanmarum bariyamaral choshanam cheyapaedunnunde kuthigal otha pedunna karanavum ede thannae😃

  • @arifaameer7534
    @arifaameer75343 жыл бұрын

    Evar veendum onichirunu venkil ale

  • @sreekuty8452
    @sreekuty84523 жыл бұрын

    പല അഭിമുഖകളിൽ അമൃതയെ താഴ്ത്തി സംസാരിക്കും അതു ശരി അല്ല പക്ഷെ അമൃത അഹങ്കാരി ആണ് ബാലയെ കെട്ടിയൊണ്ട് മാത്രം star ആയി

  • @deepapramod2747

    @deepapramod2747

    3 жыл бұрын

    Idea star singer ഇൽ പാടുമ്പോൾ തന്നെ അമൃത നല്ല performance കാഴ്ച്ച വച്ചിരുന്നു.പാടാൻ നല്ല കഴിവുള്ള പെൺകുട്ടി തന്നെയാണ്. അങ്ങനെയാണല്ലോ ബാല കല്യാണം കഴിച്ചതും. പക്ഷെ രണ്ടുപേരും തമ്മിൽ ഒട്ടും ചേർന്നില്ല. രണ്ടുപേരുടെ കയ്യിലും തെറ്റുണ്ടാവും. അത്‌ വീടിന്റെ അകത്തു മുതിർന്നവരെ ഉൾപ്പെടുത്തി solve ചെയ്യുന്നതിന് പകരം ബാല TV show കളിൽ വന്നിരുന്ന് അമൃതയെ ആക്ഷേപിക്കയാണ് ചെയ്തത്.. അത്‌ ലോകത്തു ഒരു ഭാര്യയും tolerate ചെയ്യില്ല. സ്വാഭാവികമായി ആ ബന്ധം divorce ഇൽ എത്തി.

  • @Manuel-gn4vb

    @Manuel-gn4vb

    3 жыл бұрын

    @@deepapramod2747 angane parayan pattilla , amruthayekkalum kazhivolla gaayakar avide ondarnu athanalli pullikari out aayth. So avide win cheythavarum semi finals il ethiyavarkupolum pinneed amruthayk kittiyapilethe chance kittittilla . Ath balade recommendation thaaneeyya. But enthokkeyanelum baryaye kaliyakkunnathil pulli over aayirunnu.areyum kuttam parayan pattilla

  • @minideva731

    @minideva731

    3 жыл бұрын

    @@deepapramod2747 really its true

  • @user-yn7tf3fo3p
    @user-yn7tf3fo3p3 жыл бұрын

    💐😎👌😍✌️🥰

  • @sifkutty
    @sifkutty3 жыл бұрын

    Not bad.... Wen u will say about Kavya Madhavan, Asha Sharath, North Korea........ SC : 🖤🌹

  • @majimajida6369
    @majimajida63692 жыл бұрын

    വിവാഹം anna vakku polum nasippikkan erangi thirichavar

  • @lakshmyshivan6837
    @lakshmyshivan68373 жыл бұрын

    ഒരു സെലിബ്രിറ്റി ഹസ്ബന്റിനെ, അതും സമ്പന്നമായ കലാ കുടുംബത്തിലെ ഒരു അംഗത്തിനെ ഒരു പെൺകുട്ടി വേണ്ടെന്നു വച്ചെങ്കിൽ അതിന് തക്കതായ കാരണം ഉണ്ടാവും ...അമൃതയെ കാര്യം അറിയാതെ കുറ്റപ്പെടുത്താൻ സാധിക്കില്ല ...

  • @Anu......

    @Anu......

    3 жыл бұрын

    അതേ... ബാല അവർ പിരിഞ്ഞതിന് ശേഷം ഒരുപാട് ചീപ്പ് ഷോകൾ ഇറക്കിയിട്ടുണ്ട്. ലാസ്റ്റ് പാപ്പുവിന് കോവിഡ് ആണെന്ന തരത്തിൽ ഒരു ചാനലിന് ന്യൂസ് ചോർത്തി കൊടുത്തത് ഉൾപ്പെടെ

  • @Lady-A000

    @Lady-A000

    2 жыл бұрын

    Paisa prashasthi ayappo ayale kai ozhinju.. allathe Reality shows il ninnu vanna etra singers undu etra paisa um mattum aytullathu..

  • @sukanyafrancis7319
    @sukanyafrancis73193 жыл бұрын

    Shraddha kapoornepati video cheyuo?

  • @homeentertainment7300
    @homeentertainment73003 жыл бұрын

    വീണ്ടും orummikkanam.....

  • @hanimlp6867
    @hanimlp68673 жыл бұрын

    അലക്സ് മോഹൻ ലാൽ ന്റെ കൂടെ

  • @sodaganesh132
    @sodaganesh1323 жыл бұрын

    Bhala.nee.vannu.thamil.kudubam.thil.pirannamakan.nee.kettiyaval.our.chattabipenniyanu.monae.kalazitupoy.nallaru.thamipenninae.kettu.evalmarchatabiyanu.nee.eni.ourmichupoyal.enium.nee.narum

  • @joanbella3611
    @joanbella36112 жыл бұрын

    arivuketta moondamey ennu parayaruthu

  • @vijayannair1271
    @vijayannair12713 жыл бұрын

    T km

  • @mithrak4044
    @mithrak40443 жыл бұрын

    Vere oru kalyanam kazhiku aa ahankari poyallo

  • @sislysabu7268
    @sislysabu72683 жыл бұрын

    Balayude aduthu pappu varum. Pappu midukkiyanu.balayude sneham aval manassilakkumbol pappu varum.

  • @ss-we5hk
    @ss-we5hk3 жыл бұрын

    Imran khashmiya kuriche prayavoo

  • @aleenamaria9809

    @aleenamaria9809

    3 жыл бұрын

    Already undalo

  • @XD123kkk
    @XD123kkk3 жыл бұрын

    Dileep ne kandu padhik.......

  • @mumbaimallulifestylevlog3051
    @mumbaimallulifestylevlog30513 жыл бұрын

    Avlk pinneedorikal elllam manasiaakum .... Avl avane kerniyil veeythi

  • @geethusandeep9699
    @geethusandeep96993 жыл бұрын

    Evarude vivaham alojiqubol thanne njagal paranjirunnu eth athigam naal needu povugayilla karamam bala nalla arivulla payyanu paqyuthayullavanu ann amrtha pakshe athrak por

  • @renjuravi7810

    @renjuravi7810

    3 жыл бұрын

    Ithra pakwatha illathavan anenkil pinnentha life il ingane ayathu.nodaoy knows what happened in their life

  • @sreeyasree
    @sreeyasree3 жыл бұрын

    Wifena public harass chayumbo alochikanam ellarum..Amrutha nalla kutty ane

  • @saudabip9816

    @saudabip9816

    3 жыл бұрын

    Athe avarode ella eshttam kondd alle

  • @Manuel-gn4vb

    @Manuel-gn4vb

    3 жыл бұрын

    Amrutha Nalla kuttiyonnum alla ketto ahankari pennanu.

  • @minideva731

    @minideva731

    3 жыл бұрын

    Oru baryane mattullavarude munnil insult cheyumbo athu kealkunna oru baryaku athinte vedana ariyu

  • @sincyjoseph14
    @sincyjoseph143 жыл бұрын

    Bala chettanu amruthayekkalum nalla penkuttye kittyene. Pakshe balachettan paavapetta oru kudumbathile pennaya amruthaye marriage cheythu. Adh adhyehathinte valiya manass avark kaanan saadichilla

  • @shibugeorge1541
    @shibugeorge15412 жыл бұрын

    Pandi panditharam kanikum...

  • @sheebarajmohan3792
    @sheebarajmohan37923 жыл бұрын

    Ponnu sahodhara aa arrogant amrithaykku vendi jeevitham pazhakkaruthu big bossil kandatha thani character

  • @snehaaami8066
    @snehaaami80663 жыл бұрын

    പിയാവം 😂😂

  • @rijidiya7910
    @rijidiya79103 жыл бұрын

    അമൃത i love you എനിക്ക് നിങ്ങളെ ഒരുപാട് ഇഷ്ടമാ ണ് നിങ്ങൾ ആണ് ശരി

  • @jayanth777
    @jayanth7773 жыл бұрын

    ഹാൻസ് വച്ചപോലൊരു അനിയത്തി സംസർഗം ആകാം കാരണം

Келесі