ബാൻഡേജ് എങ്ങനെ ആണ് ചുറ്റേണ്ടത് |How to apply Crepe bandage|

Ғылым және технология

ചുറ്റുന്ന ബാൻഡേജ് എന്തൊക്കെ അവസ്ഥകൾക്ക് ഉപയോഗിക്കാം, എങ്ങനെ ചുറ്റാം എന്നൊക്കെ ഈ വീഡിയോയിൽ കാണിക്കുന്നു.
Leave your doubts and comments below
call / wats app - @ +91-9847264214
Follow on Facebook - / chitra-physiotherapy-c...
Website - www.chitraphysiotherapy.com/
Instagram - chitraphysiothe...
#CrepeBandage #HowToApplyCrepeBandage
#PhysiotherapyMalayalam

Пікірлер: 58

  • @jancymolbiju7441
    @jancymolbiju7441 Жыл бұрын

    Thankyou doctor god blessyou 🙏🙏🙏

  • @worldwiseeducationkottayam6601
    @worldwiseeducationkottayam6601 Жыл бұрын

    Thank you Dr.🙏

  • @jancymolbiju7441
    @jancymolbiju7441 Жыл бұрын

    Nalla video ❤️ useful video

  • @gokulmurali1742
    @gokulmurali17423 жыл бұрын

    Thank you very much sir 😍 Plz Do More Videos 🥰

  • @chitraphysiotherapy7866

    @chitraphysiotherapy7866

    3 жыл бұрын

    Thank you so much 😊. Sure will do more videos

  • @pachumgm9866
    @pachumgm98662 жыл бұрын

    താങ്ക്സ്. ഞാൻ വീണു എല്ലുപൊട്ടി പ്ലാസ്റ്ററിട്ടു. ഇപ്പൊ ഈ ബന്റേജ് കെട്ടുന്നു. എന്തിനാ കേട്ടുന്നതെന്നു അറിയില്ലായിരുന്നു. Thanks

  • @chitraphysiotherapy7866

    @chitraphysiotherapy7866

    2 жыл бұрын

    Most welcome 😊

  • @Kinggggggggggg7

    @Kinggggggggggg7

    2 жыл бұрын

    Recover ayyo bro

  • @pachumgm9866

    @pachumgm9866

    2 жыл бұрын

    @@Kinggggggggggg7 Yes

  • @juliesnair404
    @juliesnair4043 ай бұрын

    Thanku sir it's very useful video😘

  • @chitraphysiotherapy7866

    @chitraphysiotherapy7866

    3 ай бұрын

    Welcome😊

  • @anjusunny9071
    @anjusunny90713 жыл бұрын

    Thanks sir

  • @chitraphysiotherapy7866

    @chitraphysiotherapy7866

    3 жыл бұрын

    Most welcome 😊

  • @elsimohan7677
    @elsimohan7677 Жыл бұрын

    🙏

  • @keziaelsa1099
    @keziaelsa10993 ай бұрын

    Ankle support kitan bandage allate temporaryi kuzhapamillate nadakam anu feel varunatu vare anti use cheyan patum

  • @veluvs6237
    @veluvs62376 ай бұрын

    Thank you👍👍👍

  • @goal7907
    @goal79072 ай бұрын

    Sir kayy nte wrist n chadavu ndaynu after 1 month ippol cheriya pain nd appo bandage use cheyyavo bandage use cheyth football kalikkan pokan pattuo

  • @mubimubi7221
    @mubimubi7221 Жыл бұрын

    Sir, എന്റെ മുട്ടിന്റെ മടക്കിൽ വേദന ഉണ്ട്. മുട്ട് മടക്കിയിട്ട് നിവർത്തുമ്പോൾ കാൽ നിവർത്താൻ ഭയങ്കര വേദന ആണ്.dr, പറഞ്ഞത് മുട്ടിന്റെ ligament ചെറിയ ഒരു മുറിവ് ഉണ്ടാകാൻ ആണ് സാധ്യത എന്നാണ്. ഈ വേദന എന്താണ് ചെയ്യേണ്ടത്

  • @najiyanazz6217
    @najiyanazz6217 Жыл бұрын

    Neer pokan full time use cheyyano.?

  • @nasalmidlaj3987
    @nasalmidlaj39873 ай бұрын

    Kayyil apply cheyyunna video undo

  • @haamidnourish9772
    @haamidnourish9772 Жыл бұрын

    Ith upayogich shoe dharikkan pattumo?

  • @sajnashareef5590
    @sajnashareef559013 күн бұрын

    Sir night ith loose aakkukayo azhikukayo cheyaano

  • @NazinNazin-fm1cm
    @NazinNazin-fm1cm2 жыл бұрын

    Masil pidutham ullapol use cheyyamo. Kaal tharipum und

  • @chitraphysiotherapy7866

    @chitraphysiotherapy7866

    2 жыл бұрын

    ഉപയോഗിക്കാം

  • @ardraparu3911
    @ardraparu3911 Жыл бұрын

    Ptb brace namukk thanne idamo

  • @adbulrahiman8354
    @adbulrahiman835410 ай бұрын

    Ith wash cheyyan patumoo

  • @arshadarshadasd8328
    @arshadarshadasd83282 жыл бұрын

    Sire ente left hand ll cheriya chadhav undd doctor ith ketan paranju 10days . ippo 4 day kainu najn ith full use cheyyunnhund.igane full time idano.pleace reply

  • @chitraphysiotherapy7866

    @chitraphysiotherapy7866

    2 жыл бұрын

    ചതവ് മാത്രമേ ഉള്ളൂ എങ്കിൽ ഫുൾടൈം ഇടേണ്ട ആവശ്യമില്ല. കൂടാതെ ഇടയ്ക്കിടയ്ക്ക് ചതവ് അനുഭവപ്പെട്ട സ്ഥലത്ത് ഐസ് വെക്കുക

  • @neethumadhukumar5366
    @neethumadhukumar536613 күн бұрын

    Ente kalinu ulukku patuyirunu.. 1week plaster ettu.. 2week bandage edan paranju.. Nightilum e bandage oorivekkunathil kuzhapamundo

  • @mohammedthoufeek1948
    @mohammedthoufeek1948 Жыл бұрын

    Injury karanm നീര് vannal tight ayit anno ketttendath... Injury aya kaalil nlla നീര് ind..

  • @shasmiworld1063
    @shasmiworld106311 ай бұрын

    Entea kallindea 4al potti..accident ayrrunnu...epoo 2week kayjzu nalla pain und...upputti pain

  • @sayoojsayu2756
    @sayoojsayu2756 Жыл бұрын

    Sir shin pain Ulla sidel kettan pattoo

  • @chitraphysiotherapy7866

    @chitraphysiotherapy7866

    Жыл бұрын

    ഹിം പെയിന് ഐസ് വെക്കുന്നതാണ് നല്ലത്

  • @susammajohn4434
    @susammajohn44342 жыл бұрын

    Naduvinu kettamo?

  • @chitraphysiotherapy7866

    @chitraphysiotherapy7866

    2 жыл бұрын

    നടുവിൽ കെട്ടാൻ LS ബെൽറ്റ്‌ ആണ് ഉപയോഗിക്കേണ്ടത്.

  • @nissyjeremiah9444
    @nissyjeremiah94443 жыл бұрын

    Night ithu use cheyyamo

  • @chitraphysiotherapy7866

    @chitraphysiotherapy7866

    3 жыл бұрын

    No, orikalum night il use cheyaruth

  • @alone1858

    @alone1858

    Жыл бұрын

    @@chitraphysiotherapy7866 endhukondahnu?reply tharumo

  • @RenjithTVMboy
    @RenjithTVMboy Жыл бұрын

    എന്റെ കാൽ legment വലിഞ്ഞു പിന്നെ ke ജോയിന്റ് എലിനു ചെറിയ പൊട്ടൽ ഉണ്ടായിരുന്നു പ്ലാറ്റർ ഇട്ട് ശെരി ആയി എന്നിട്ട് പിസിയോ തേറാപ്പി ചെയ്തു എന്നാൽ രണ്ടു വർഷം കഴിഞ്ഞു ബൈക്കിൽ നിന്ന് വീണു അപ്പൊ അന്ന് പരിക്ക് പറ്റിയ മുട്ടിൽ തന്നെ ആഴത്തിൽ മുറിവ് ഉണ്ടായി ഇപ്പോൾ ഒന്നര മാസം ആയി മുറിവ് നീര് ഉള്ളതിനാൽ ഉണങ്ങാൻ പാട് ആയിരുന്നു അപ്പോ മുറിവ് പൂർണമായി മാറിയിട്ട് bandage ചെയ്താൽ മതിയോ നീർ മാറാൻ എന്താ മെഡിസിൻ ഉണ്ടോ ഹെൽപ്പ്

  • @chitraphysiotherapy7866

    @chitraphysiotherapy7866

    Жыл бұрын

    മുറിവ് മാറിയതിനു ശേഷം ബാൻഡേജ് ഇട്ടാൽ മതി. മുറിവ് കരിയാൻ വേണ്ടിയുള്ള ആന്റിബയോട്ടിക് സും Antibacterial ഓയിൻമെന്റ് മാത്രം ഉപയോഗിച്ചാൽ മതി

  • @kannammakaruppaswami2740
    @kannammakaruppaswami2740 Жыл бұрын

    Hell cover cheyan padilalo

  • @chitraphysiotherapy7866

    @chitraphysiotherapy7866

    Жыл бұрын

    ചെയ്യുന്നതുകൊണ്ട് കുഴപ്പമൊന്നുമില്ല

  • @yasirarafath-mh1tt
    @yasirarafath-mh1tt10 ай бұрын

    Dr. സഥലം

  • @chitraphysiotherapy7866

    @chitraphysiotherapy7866

    10 ай бұрын

    പത്തനംതിട്ട

  • @pammupammu7177
    @pammupammu71772 жыл бұрын

    njn oru channel il kandad mukalil ninn thazot ketnm ennanallo

  • @chitraphysiotherapy7866

    @chitraphysiotherapy7866

    2 жыл бұрын

    അത് തെറ്റാണ്

  • @Maskpops
    @Maskpops2 жыл бұрын

    Eth kettikond nadakkamo

  • @chitraphysiotherapy7866

    @chitraphysiotherapy7866

    2 жыл бұрын

    നടക്കാം

  • @keralafootballgallery6150
    @keralafootballgallery6150 Жыл бұрын

    Angle ligament നു ചെറിയ sratch ഇണ്ടായിട്ട് പ്ലാസ്റ്റർ ഇട്ടിരുന്നു ഇപ്പോൾ പ്ലാസ്റ്റർ അഴിച്ചു ബട്ട് നീര് ഇണ്ട് ഇതുപോലെ bandage ചുറ്റിയാൽ മതിയോ

  • @chitraphysiotherapy7866

    @chitraphysiotherapy7866

    Жыл бұрын

    മതി.. വേദനയുണ്ടെങ്കിൽ ഐസ് കൂടി വെക്കുക

  • @keralafootballgallery6150

    @keralafootballgallery6150

    Жыл бұрын

    @@chitraphysiotherapy7866 thanks 🥰

  • @sajithk
    @sajithk2 жыл бұрын

    Tite aayit kettano

  • @chitraphysiotherapy7866

    @chitraphysiotherapy7866

    2 жыл бұрын

    ഒരുപാട് ടൈറ്റ് ആകരുത്, രക്ത ഓട്ടത്തിന് തടസ്സം ഉണ്ടാവാത്ത തരത്തിൽ കെട്ടുക

  • @pachumgm9866
    @pachumgm98662 жыл бұрын

    നടന്നു ലെവൽ ആക്കാൻ ഡോക്ടർ പറഞ്ഞു. അപ്പൊ ഇത് കെട്ടിയാണോ. ഊരി വെച്ചാണോ നടക്കുന്നത് നല്ലത്.

  • @chitraphysiotherapy7866

    @chitraphysiotherapy7866

    2 жыл бұрын

    കെട്ടിക്കൊണ്ട് നടക്കുന്നതാണ് നല്ലത്

  • @pachumgm9866

    @pachumgm9866

    2 жыл бұрын

    @@chitraphysiotherapy7866 Thanks

  • @rajanin4118
    @rajanin41182 жыл бұрын

    Thanks sir

  • @chitraphysiotherapy7866

    @chitraphysiotherapy7866

    2 жыл бұрын

    Most welcome 😊

Келесі