No video

ബാധ ഒഴിപ്പിക്കാനായി ഈ പള്ളിയിൽ ഇപ്പോഴും ആളുകളെ ചങ്ങലക്കിടാറുണ്ടോ ?😳 Aathankarai Pallivasal HISTORY

#athankarai #thalayanaifalls #mosque
#traveldiarieswithrejiththampimayuram
Liked this video, feel free to subscribe here:- / @rejiththampimayuram
For business queries and contact
whatsapp :- +918438221112 (whatsapp only)
mail :- thampimayuram@gmail.com
Gujarat series :-
• GUJARAT SERIES
Rameswaram series :- • Rameswaram Series
Living with people's :- • 🇮🇳 People's Lives -Rej...
Hills & trekking :- • Hills
North East series :-
• North East India 🇮🇳
Athankarai Pallivasal is located in Radhapuram Taluk in Thirunelveli District of Tamilnadu. It is located in between Tiruchendur and Kanyakumari. The shrine has two domes of Sufi saints Syed Ali Fathima and Hazard Sheik Mohammed who were believed to grant all desires of devotees. During the festival held in September, thousands of devotees gather here to pay their homage and seek blessings. Hazrath Sheik Mohamed Aulia and Bibi Syed Ali Fathima, along with a few other Islamic missionaries from a place called Bajjal in Arabia, came to India about five centuries ago to spread Islam.
Passionate travel from place to place...to history...adventure....meet strangers.. respectful blending of traditions,festivals, culture,food and whatever...feel it with me ✍️Rejith Thampi Mayuram
Subscribe the channel here:- / @rejiththampimayuram
#rejiththampimayuram #athankarai #mosque #kavalkinaru#masjid #traveldiarieswithrejiththampimayuram

Пікірлер: 129

  • @anoopmp2255
    @anoopmp22552 жыл бұрын

    തമിഴ്നാടിലെ ഓരോ ഗ്രാമങ്ങളും മനോഹരമാണ് , അതിൽ കന്യാകുമാരിയുടെ ഭംഗി എത്ര വർണ്ണിച്ചാലും മതിയാകില്ല ❤❤❤

  • @sujathakp9491
    @sujathakp94912 жыл бұрын

    ഭയങ്കര ഇഷ്ടമാണ് തമിഴ്നാടും അവിടത്തെ ജനങ്ങളേയും സ്നേഹമുള്ള ആൾക്കാർ👍

  • @beeyakuttybeevi8008

    @beeyakuttybeevi8008

    2 жыл бұрын

    ..

  • @Orumodernpichakkaari

    @Orumodernpichakkaari

    Жыл бұрын

    നമ്മക്ക് അവിടെ വസ്തു വാങ്ങാൻ താല്പര്യം ഉണ്ട് ആരെയും ശല്യമില്ലാതെ അന്യ ആൾക്കാരുടെ സ്നേഹമെങ്കിലും വാങ്ങി ജീവിക്കണം നിറയെ വെപ്പൊക്കെ നട്ടു പിടിപ്പിച്ചു അതിന്റെ നടുക്കൊരു കൊച്ചു വീട്.. ആ ആഗ്രഹം സാധിച്ചു കഴിയുമ്പോൾ താനും വേണോങ്കിൽ വന്ന് നിന്നോ 😂നമ്മക്ക് ആരുമില്ല അന്യവരെങ്കിൽം അല്പം സ്നേഹം തരട്ടെ 😊😊

  • @gayathrigirish296
    @gayathrigirish2962 жыл бұрын

    തമിഴ്നാടിന്റെ ഗ്രാമഭംഗി.. 👍👍👍ഒരുപാട് അറിവും super കാഴ്ചകളും സമ്മാനിച്ച വീഡിയോ.. Thanqu രജിത് 😍

  • @mujeebrk9652
    @mujeebrk96522 жыл бұрын

    മനോഹരം,,,അതിനോടൊപ്പം ബിിജിയം നന്നായിട്ടുണ്ട് 👏👏👏👍👍👍

  • @manjuvinod8723
    @manjuvinod87232 жыл бұрын

    തീർച്ചയായും. കൂടുതൽ ഇഷ്ടം ആണ് യാത്രകൾ . തമിഴ്നാട്ടിലെ പ്രകൃതി ഭംഗി വളരെയധികം മനോഹരമാണ്

  • @kumarsharons2834
    @kumarsharons28342 жыл бұрын

    തമിഴ് നാട്ടിലൂടെയുള്ള യാത്ര എനിക്കും ഭയങ്കര ഇഷ്ട്ടമാണ് ബ്രോ

  • @rajeev8194
    @rajeev81942 жыл бұрын

    എനിക്ക് ഭയങ്കര ഇഷ്ടം ആണ് തമിഴ്നാട് ഗ്രാമ ഭംഗി നല്ല സ്നേഹം ഉള്ള മനുഷ്യർ ആണ് തമിഴർ

  • @Orumodernpichakkaari

    @Orumodernpichakkaari

    Жыл бұрын

    ഇവിടെ ഹോട്ടലിൽ ഒരു തമിഴൻ ഉണ്ട് ഞങ്ങളാണ് ഗൂഗിൾ pay ചെയ്തു നാട്ടിലേക്ക് ദിവസവും ലോൺ അടക്കാൻ കാശിടാൻ mobile കൊടുക്കുന്നത് അതിന്റെ നന്ദി എല്ലാ പാഴ്സലിലും അവൻ കാണിക്കും😁വീട്ടിലൊരു പണിക്കാരൻ ഉണ്ടായിരുന്നു എന്തൊരു ബഹുമാനം ആണെന്നോ ഒരു ഗ്ലാസ് ചായ അവനു കൊടുത്താൽ അമ്പലത്തിലെ പ്രേസാദം വാങ്ങുമ്പോലെ രണ്ട് കയ്യും നീട്ടി വാങ്ങും 😁😁

  • @fasalrahaman2259
    @fasalrahaman2259Ай бұрын

    എനിക്ക് ഷ്ടമാണ് തമിഴ്നാട് ഉൾഗ്രാമങ്ങളും ആളുകളുടെ സ്നേഹവും

  • @sameerabdullah2228
    @sameerabdullah22282 жыл бұрын

    വളരെ നല്ല വിശദീകരണം.അടിപൊളി വീഡിയോ.😍😍💖

  • @girijanair348
    @girijanair3482 жыл бұрын

    Tamil Nadu villages are excellent ones, people over there are more sincere and hard working. That Iddali/Uzhunna vada, looks great. Music and sound of the water in the background felt like I was also visiting that Aruvi. Forest and waterfall are super.

  • @aydinzaan9516
    @aydinzaan95162 жыл бұрын

    Thanks renjith ssathyathil rejith parayumbolan aviduthe charitram ariyuvaan kazhinjadh thanks

  • @usmane9860
    @usmane98602 жыл бұрын

    തമിയി നാട്ടിലൂടെ യുളള യാത്ര നല്ല രസകരവും ആനന്ദവും ആണ് കേരളത്തിലേ അതേ മാതിരിയുള്ള ആളുകളാണ് അവിടെയുള്ളവർ

  • @vijayanc.p5606
    @vijayanc.p56062 жыл бұрын

    I too love TN, especially the rural area, it's landscape, vegetation, roads, veg.food, their language, gentle and polite dealings etc. Visited many many places for more than 20 times. Very happy to hear same opinion of the anchor.

  • @rathnambikav3263

    @rathnambikav3263

    Жыл бұрын

    S

  • @Orumodernpichakkaari
    @Orumodernpichakkaari Жыл бұрын

    ഞാനും husum മക്കളും പോയിട്ട് ഇപ്പോ രണ്ടാഴ്ച ആകുന്നു പോയത് sunset sunrise കാണാൻ രണ്ടും കാണാൻ പറ്റിയില്ല sunset മേഘം മൂടി പോയത് കൊണ്ട് കണ്ടില്ല സൺറൈസ് കാണാൻ രാവിലെ ഉറങ്ങിപ്പോയി 😁എന്താല്ലേ കന്യാകുമാരിവരെ പോയിട്ട് പോത്തു പോലെ കിടന്നുറങ്ങിയോ ഉറങ്ങാൻ ആണേൽ വീട്ടിൽ ഇരുന്നാൽ പോരേ എന്ന് ചോദിക്കാൻ വരട്ടെ ഏതോ ഒരു ശക്തി ഞങ്ങളെ അവിടെ എത്തിക്കുകയായിരുന്നു എന്ന് വേണം പറയാൻ sunset കാണാൻ പറ്റാത്തയപ്പോൾ തന്നേ ഞാൻ മനസ്സ് മടുത്തു വണ്ടിയിൽ കയറിയിട്ട് പറഞ്ഞു ഇനി ഇതൊക്കെ തന്നല്ലേ രാവിലെയുമുള്ളൂ ഇനി റൂമെടുത് കാശ് കളയണ്ട നമുക്ക് വീട്ടിൽ പോകാമെന്നു പറഞ്ഞു വണ്ടി തിരിച്ചപ്പോൾ പെട്ടന്നെനിക് അറ്റാൻകര പോണം എന്ന് തോന്നി map നോക്കി 9 മണിക്ക് പള്ളി അടക്കുമെന്ന് ഗൂഗിൾ കണ്ട് എങ്ങനെയോ 8:45 ന് അവിടെത്തി കയറി കബർ കണ്ട് നേർച്ച വെച്ചു കുറച്ചു നേരം അവിടെ നിന്ന് എന്നിട്ട് ടോയ്‌ലെറ്റിൽ പോയി വന്ന് പുറത്തുള്ള കടയിൽ നിന്നോരു കട്ടനൊക്കെ കുടിച്ചു നേരെ വണ്ടിയിൽ കയറി കുറച്ചു മുന്നോട്ട് വന്നപ്പോൾ മനസ്സിന് ഭയങ്കര ആശ്വാസം നടന്നുകൊണ്ടിരുന്ന എല്ലാ പ്രേശ്നങ്ങളും മനസ്സിൽ നിന്നെടുത്തു കളഞ്ഞത് പോലൊരു തോന്നൽ എന്തൊക്കെയോ ദുഃഖങ്ങൾ മറന്നു പോയതുപോലെ അത് വരെ ഉണ്ടായിരുന്ന അതായത് ഇവിടന്നു പോകുമ്പോൾ ഞാൻ ഏതു നിമിഷവും ഹസിനെ ഉപേക്ഷിച്ചു പോകാൻ ready ആയിരുന്നു വീട്ടിൽ വഴക്കോട് വഴക്ക് പോലീസിനെ വരെ വീട്ടിലേക്കു വിളിക്കണ്ടി വന്ന്. മാത്രല്ല ഭയങ്കര പ്രേശ്നങ്ങൾ എന്നും വണ്ടി ഇടിക്കക്കo അസുഖം..അങ്ങനെ അങ്ങനെ... ഓരോന്ന്.😥കാരണം - : അന്തരീക്ഷ മലിനീകരണം ഉണ്ടാക്കുന്ന തൊട്ടടുത്തുള്ള ഒരു സ്ഥാപനം ഒഴിവാക്കാൻ വേണ്ടി ഒരു വർഷമായി ഞങ്ങൾ പരാതി കൊടുത്തു കൊണ്ടിരിക്കുന്നു. തിരിച്ചു ഞങ്ങൾ മരിച്ചു പോകാൻ തക്കവണ്ണം കളികൾ നടത്തികൊണ്ടിരിക്കുന്നു... ഈ സാഹചര്യത്തിലാണ് ഒന്ന് യാത്ര പോകാൻ തീരുമാനിച്ചത്.. അങ്ങനെ അന്ന് രാത്രി അവിടെ തങ്ങിയിട്ട് രാവിലെ വീട്ടിലേക്ക് പുറപ്പെട്ടപ്പോൾ ഒരു call വരുന്നു കളക്ടറേറ്റിൽ നിന്നുള്ള ഓർഡർ പ്രകാരം ഇൻസ്‌പെക്ഷന് എഞ്ചിനിയർ വന്ന് ആ സ്ഥാപനം നോക്കുന്നു എന്ന്. അങ്ങനെ വരുന്ന വഴിക്ക് വിഴിഞ്ഞത് നിന്ന് മീനൊക്കെ വാങ്ങി ഞങ്ങൾ സന്തോഷത്തോടെ വീടെത്തി പോയ സ്നേഹവും സന്തോഷവുമെല്ലാം തിരികെ വന്നു. ഇൻസ്‌പെക്ഷൻ പ്രകാരം ആ സ്ഥാപനത്തിന്റെ consent റദ്ദാക്കി എന്ന് പറഞ്ഞു പേപ്പർ വന്ന് 🤭ഇപ്പോ പണി നിർത്തിവെച്ചു 4 വശവും കെട്ടി മറക്കുന്നു 😊അപ്പോ ആ ശക്തി ഞങ്ങളെ അവിടെ എത്തിക്കുക ആയിരുന്നു ഇനിയും പോകും ഞാൻ എന്റെ ഉമ്മച്ചായുടെയും മോന്റെയും കബർ കാണാൻ 😥😥😥(ഞങ്ങൾടെ ദുഃഖങ്ങൾ കണ്ടിട്ട് അവിടെ എത്തിക്കുകയായിരുന്നു ആ ദൈവം 🙏🙏🙏)

  • @aneeshsathya1730
    @aneeshsathya1730Ай бұрын

    ചേട്ടാ നാഗർകോവിൽ കന്യാകുമാരി റൂട്ടിൽ പോകുമ്പോൾ എന്താ ഭംഗി, മനസ്സിന് എന്ത് ഒരു കുളിർമ ആണ്, പഴമ ഇന്നും അത് പോലെ തന്നെ നില നിൽപ്പുണ്ട് 😊💖💖💖

  • @snehagopinath8923
    @snehagopinath89232 жыл бұрын

    പെട്ടന്ന് 100k ആവാൻ പ്രാർത്ഥിക്കുന്നു....🙏

  • @SanchariDude
    @SanchariDude2 жыл бұрын

    രജിത് ചേട്ടാ... വീഡിയോ കണ്ട് ഞെട്ടി പോയി...ഇതുപോലുള്ള വ്യത്യസ്ത വീഡിയോകൾ പ്രതീക്ഷിക്കുന്നു!!😍

  • @srk8360
    @srk83602 жыл бұрын

    Yes Nanjil ..kochchu keralam thanna . 👌👌 Thankyou 💞

  • @sajanishaji901
    @sajanishaji9012 жыл бұрын

    Njn orikkal poyirunnu..onnu koodi kaanan kazhinjathil santhosham .pazhaya ormakal vannu..🥰

  • @ashanair4958
    @ashanair4958 Жыл бұрын

    എനിക്ക് ഭയങ്കര ഇഷ്ടമാണ് തമിഴ്നാട്.. നാഗാർകോവിൽ പ്രതേകിച്ചും

  • @iqbalba2764
    @iqbalba276411 ай бұрын

    Southern റയിൽവേ യിലെ കേരള വിരുദ്ധരായ അണ്ണാച്ചിമാരെ ഒഴിച്ചാൽ ആ നാടി നെയും ജനങ്ങളെയും എനിക്ക് വലിയ ഇഷ്ടമാണ്

  • @eswarynair2736
    @eswarynair27362 жыл бұрын

    വളരെ നല്ല വീഡിയോസ്‌ ആണ് കുട്ടിയുടേത് ഒന്നും മോശം അല്ല എനിക്ക് ഒരു പരാതിഉണ്ട് ആ താടി കുറച്ച് വെട്ടി കളയൂ പ്ലീസ് 🙏🙏

  • @rukupk4410
    @rukupk44102 жыл бұрын

    എനിക്ക് ഇഷ്ടമാണ് തമിഴ്നാട്

  • @MrRajsethu
    @MrRajsethu2 жыл бұрын

    തമിഴ് നാടിന്റെ ഗ്രാമീണം ഭംഗി സുന്ദരമായി ആസ്വദിക്കാൻ സാധിച്ചു, expecting the same type of videos....

  • @saifalisaifali9851
    @saifalisaifali98512 жыл бұрын

    bro pranjathu correct manassinnu nalla samadanavum santhosavum paranju ariyukkan pattathe santhossamaanu

  • @dasandasan7767
    @dasandasan77672 жыл бұрын

    എനിക്കുവളരെ ഇഷ്ടമാണ് പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരുഫീലാണ്

  • @Shadrahna567
    @Shadrahna5672 жыл бұрын

    Adipoli Aliyaa 😊and Jenser suganoo 👍👍👍

  • @jenzy1406

    @jenzy1406

    2 жыл бұрын

    Soukyam kanna

  • @ajithvijayan40
    @ajithvijayan402 жыл бұрын

    ഇടക്കിടക്ക് വരുന്ന ഓടക്കുഴൽ നാദം സൂപ്പർ. അത് ഏത് പാട്ടിന്റെ ആണെന്ന് പറയാമോ.

  • @PGAVanavathukkara1
    @PGAVanavathukkara12 жыл бұрын

    രസമുണ്ട് കണ്ടോണ്ടിരിക്കാൻ തോന്നും ഞാനും koodunnu

  • @habeebiyt7500
    @habeebiyt75002 жыл бұрын

    *Kanyakumari ennu paranjal tourism athra manoharam aanu* 😍❤️

  • @anandavallivc6477
    @anandavallivc64772 жыл бұрын

    ഗ്രാമഭംഗി സുന്ദരം

  • @arjuna2529
    @arjuna25292 жыл бұрын

    You said truth. I like Tamil villages

  • @jayakumarjayan-wh5ub
    @jayakumarjayan-wh5ubКүн бұрын

    എനിക്ക് ഇഷ്ടം ആണ്

  • @chekhavan4798
    @chekhavan47982 жыл бұрын

    Nice traveling Chanel 🥰😘🥰

  • @jayss3475
    @jayss34752 жыл бұрын

    😍i want to watch traditional villages

  • @jayaraghavakurup639
    @jayaraghavakurup6392 жыл бұрын

    I am jayasree, I like very much Tamil Nadu

  • @rajasekharanpb2217
    @rajasekharanpb22172 жыл бұрын

    Thanks for beautiful visuals in Tamilnadu rural villages,🙏❤️🙏

  • @MrRajsethu

    @MrRajsethu

    2 жыл бұрын

    Bro, I'm also like to travel in Tamilnadu, especially villages....

  • @MuhsiabeevipeSeyyidath-fr4po
    @MuhsiabeevipeSeyyidath-fr4po10 ай бұрын

    ചെറിയൊരു കാര്യം തിരുത്തി മനസ്സിലാക്കാൻ അഭേക്ഷിക്കുന്നു അതായത് മഹാത്മാക്കളായ അവർ വന്നത് മതം പ്രചരിപ്പിക്കാനല്ല മറിച് അത്യത്മീക മാർഗമായ സൂഫിസം പ്രചരിപ്പിക്കുകയും ജനങ്ങളെ ആത്മീയമായി ഉയർത്തുകയും അവർക്കുള്ള പൈശാചികതയെ തുരത്തിയോടിക്കുകയും ദൈവീകതയെ മനുഷ്യ മനസ്സുകളിൽ നിറച്ചു അതുവഴി സ്നേഹവും കാരുണ്ണ്യവും മനുഷ്യത്വവും സഹോദര്യവും സമൂഹത്തിൽ വളർത്തുകയും ചെയ്യാനാണ് ആ മഹാത്മാക്കൾ അത്രയും ത്യാകം സഹിച് അവിടെ എത്തിയത് അവർ സൂഫി ഗുരുക്കന്മാർ ആയിരുന്നു ആചര്യന്മാർ ആയിരുന്നു

  • @sajanishaji901
    @sajanishaji9012 жыл бұрын

    Enikku bhayankara ishtam aanu Tamilnadu gramapradesham🥰💯

  • @shibu5901
    @shibu59012 жыл бұрын

    Very nice my dear 🌹🌹🌹

  • @chithram8425
    @chithram84252 жыл бұрын

    Very nice plays

  • @sajinashyni7555
    @sajinashyni75554 ай бұрын

    Like to feel..... Villages

  • @haridasp0046
    @haridasp00462 жыл бұрын

    ദ്രാവിഡ സംസ്‌കൃതിയുടെ പൗരാണിക ചിത്രങ്ങളാണ് തമിഴ് ഉൾഗ്രാമങ്ങൾ.

  • @jeyalaxmi293
    @jeyalaxmi2932 жыл бұрын

    Very nice place & video 👌👌

  • @CJ-si4bm
    @CJ-si4bm2 жыл бұрын

    നാഗേർകോവിൽ ശുചീന്ദ്രം തേരൂർ റൂട്ടിൽ ഒരു ക്രിസ്ത്യൻ പള്ളി ഉണ്ട്‌ മികയേൽ മാലാഖയുടെ പള്ളി രാജാവൂർ ❤❤❤❤അവിടെ ചെന്നാൽ ആരെയും ചങ്ങാലക്കു ഇടുകയൊന്നും ഇല്ല നമ്മുടെ എല്ലാ മാനസിക പ്രശ്നം വും തീരും ജീവിതം മടുത്ത എന്റെ ജീവിതം തിരിച്ചു കൊണ്ട് വന്നത് അവിടെ ചെന്ന കൊണ്ടാണ് ശനിയാഴ്ച ആണ് അവിടെ പ്രദാന ചടങ്ങ് പള്ളിയുടെ എതിരെ ഉള്ള കുരിശു ചുറ്റിവരിക അപ്പൊ തന്നെ തലയിൽ നിന്ന് കിളി പറന്നു പോകും 😁😁കൊടിയ ഭ്രാന്ത് ഇളകി നടക്കുന്നവരെ വരെ അവിടെ കൊണ്ട് വന്നു രക്ഷപെടുത്തുന്നു വിശ്വാസം ഉള്ളവർക്കു വിശ്വസിക്കാം 🤝🤝🤝🤝

  • @Orumodernpichakkaari

    @Orumodernpichakkaari

    Жыл бұрын

    Enikk വിശ്വാസം ആണ് എനിക്ക് ഡീറ്റെയിൽസ് വേണം

  • @user-qt4io3fs6o
    @user-qt4io3fs6oАй бұрын

    Super chetta😍

  • @rajurajcnrsivada5647
    @rajurajcnrsivada56472 жыл бұрын

    അടിപൊളി വീഡിയോ

  • @rejiibrahim3771
    @rejiibrahim37712 жыл бұрын

    Thanks 🍁🍁🍁

  • @chiccammachix7069
    @chiccammachix70692 жыл бұрын

    Aatinkarathai,. Njan poyittundu

  • @anoopkv9925
    @anoopkv99252 жыл бұрын

    I like Tamilnadu villages

  • @prabhakarankaruvadikaruvad1982
    @prabhakarankaruvadikaruvad19822 жыл бұрын

    Beautiful

  • @lekshmikannan3790
    @lekshmikannan37902 жыл бұрын

    Mast beautiful village in tamilnadu thank you very much dear bro

  • @chiccammachix7069
    @chiccammachix70692 жыл бұрын

    Me, i love the place villages nd rural areas of T.Nadu

  • @noorjahaam7203
    @noorjahaam7203 Жыл бұрын

    തമിഴ്നാട് ഒരുപാട് ഇഷ്ടമാണ്

  • @gokulkannan7715
    @gokulkannan77152 жыл бұрын

    Rameswram root spr anu

  • @rejiibrahim3771
    @rejiibrahim37712 жыл бұрын

    Attankarayil. Beach. Undo💕💕💕

  • @kunhimoideenkk3627
    @kunhimoideenkk36272 жыл бұрын

    അവർ നല്ല അധ്വാന ശീലങ്ങൾ ഉള്ളവരാണ് തമിഴ് മലയാളംജേഷ്ടത്തിയും അനുജത്തിയും ആണ് എനിക്ക് അ ഭാഷയോട് വലിയ മതിപ്പും ഇഷ്ടവുമാണ് തമിഴ്നാട്ടുകാർ നമ്മുടെ നാടിന്റെ അഭിമാനമാണ്

  • @chiccammachix7069
    @chiccammachix70692 жыл бұрын

    Moopabthilandduthu,. Railway tracking thazhae koodae pokumbol sthreekal Pooja kazhikunna oru kshethramundu. Moopanthal Devi is believed to be kodungaloor amma's sister

  • @Geethpillai
    @Geethpillai2 жыл бұрын

    Most beautiful villages in India are in Tamil Nadu 💕

  • @preethammk6831
    @preethammk68312 жыл бұрын

    Very nice background music

  • @saleemroselandceteringsale1248
    @saleemroselandceteringsale12482 жыл бұрын

    സൂപ്പർ 👌👌👌

  • @samsudeenp1148
    @samsudeenp11482 жыл бұрын

    Super 👌👌👌

  • @muhdjalal638
    @muhdjalal638 Жыл бұрын

    👍..🌹..V.ery.. Good.. Video...🌹..🌹!!

  • @anitharajan7019
    @anitharajan70192 жыл бұрын

    എനിക്ക് ഇഷ്ടമാണ്

  • @farseenfarseen4242
    @farseenfarseen424211 ай бұрын

    Shournur to train udo?

  • @shrinivasnayak2617
    @shrinivasnayak26172 жыл бұрын

    PRAGRUTHI RAMANIEYAM EANNAL ETHANU ?

  • @rejiththampimayuram

    @rejiththampimayuram

    2 жыл бұрын

    Nature beauty

  • @shrinivasnayak2617
    @shrinivasnayak26172 жыл бұрын

    VYATHASTHAMAYA ORU PUNYA STHALAM ETHE SAUHARDHAM KERALATHILUM NILANINNURUNNENGIL EANNAGRAHICHU POVUNNU VANAKAM ?????

  • @ambikaambika6875
    @ambikaambika68752 жыл бұрын

    അതി മനോഹരം

  • @lukmanaklukmanak1845
    @lukmanaklukmanak1845 Жыл бұрын

    കൊല്ലം ജില്ലയിൽ നിന്ന് ആറ്റിങ്ങരയ്ക്ക് എങ്ങനെ പോകാം എന്ന് പറഞ്ഞു തരുമോ

  • @akkukollam057

    @akkukollam057

    Жыл бұрын

    Ksrtc und ippol oralkk ticket chatge 220

  • @akkukollam057

    @akkukollam057

    Жыл бұрын

    Ravile 6:40 am nu kollam ninnum purappedum 12:30 pm akumpol palliyil etthum

  • @__Heavener__
    @__Heavener__2 жыл бұрын

    I like kk dist My native place

  • @rejiibrahim3771
    @rejiibrahim37712 жыл бұрын

    Sir. Attankarak. Pokan. Ethe. Stationil. Anu. Train. Eranghuka. 💚💚

  • @rejiththampimayuram

    @rejiththampimayuram

    2 жыл бұрын

    Adutha station valliyoor aanu bro, Nagercoil to Tirunelveli route

  • @unknownyt7709

    @unknownyt7709

    2 жыл бұрын

    @@rejiththampimayuram avidunn bus ondo bro

  • @vijayammarajan5633
    @vijayammarajan56332 жыл бұрын

    I like t very very like

  • @Mpramodkrishns
    @Mpramodkrishns2 жыл бұрын

    നമസ്തേ ചേട്ട 🙏 സൂപ്പർ സൂപ്പർ 👍👍🧡

  • @Arunsuresh786
    @Arunsuresh7862 жыл бұрын

    ഇവിടെ ചെന്ന് പ്രാർത്ഥിച്ചാൽ നമ്മുടെ ആഗ്രഹം സാധിക്കുമോ? Replay please 🙏

  • @diyasakeervlog

    @diyasakeervlog

    Жыл бұрын

    Yes

  • @anashoja637

    @anashoja637

    Жыл бұрын

    Sure 100%

  • @ShanAli-kx3zj
    @ShanAli-kx3zj Жыл бұрын

    anacharathinte kenthram attinkara palli

  • @daokmmde2744
    @daokmmde2744 Жыл бұрын

    എറണാകുളത് നിന്നും എങ്ങനെ പോകാം

  • @rajurajcnrsivada5647
    @rajurajcnrsivada56472 жыл бұрын

    ഗ്രാമഭംഗി എനിക്ക് വലിയ ഇഷ്ട്ടമാണ്

  • @nevadalasvegas6119
    @nevadalasvegas61197 ай бұрын

    ഒത്തിരി മലയാളികളെ ഇവിടെ കാണാം

  • @Padma387
    @Padma3872 жыл бұрын

    തമിഴ്നാട് ♥️

  • @rajeswaril8096
    @rajeswaril80962 жыл бұрын

    👍👍👍

  • @thedebabratsfactory2755
    @thedebabratsfactory27552 жыл бұрын

    ❤️

  • @vmdreamworld6286
    @vmdreamworld62862 жыл бұрын

    😍

  • @sudhajp6795
    @sudhajp67952 жыл бұрын

    👍

  • @haseenapareed6854
    @haseenapareed68547 ай бұрын

    ഞാൻ പോയിരുന്നു 2024ജനുവരി

  • @krishnankutty8061
    @krishnankutty80612 жыл бұрын

    തമിഴ്നാട് വൈബ്

  • @prameela.c.v1728
    @prameela.c.v17282 жыл бұрын

    True

  • @kannappankannan855
    @kannappankannan8552 жыл бұрын

    👌👌💫💫

  • @ajithamadhavan1659
    @ajithamadhavan1659 Жыл бұрын

    👌

  • @Anilkumar-tb7sl
    @Anilkumar-tb7sl12 күн бұрын

    Like tamil

  • @aliperingattmohamed3537
    @aliperingattmohamed35372 жыл бұрын

    Madham maanavikathayaanu athariyaathavar theruvil thallunnu kollunnu, manushyare pariganikkaathavark dhaivathe kandethaanaavilla.

  • @shrinivasnayak2617
    @shrinivasnayak26172 жыл бұрын

    THAMIZH JANATHA MADIYAN MARALLA KRUSHI BHUMI PRAMAVADHI UPAYOGICHU KRUSHI CHEYUNNAVARANU ATHUKONDU THANNAE AVAR SANTHUZHTARAYIE JIEVIKUNNU ?????

  • @retnammapg3054
    @retnammapg30542 жыл бұрын

    ഹരി : ഓം!🙏🙏🙏🙏

  • @saranyaratheesh4338
    @saranyaratheesh43382 жыл бұрын

    Njanum poyi

  • @valsantk1751
    @valsantk17512 жыл бұрын

    👋👋🙏

  • @shamnadsaliha1111
    @shamnadsaliha1111 Жыл бұрын

    👍🥰

  • @joyj7552
    @joyj75522 жыл бұрын

    I love 💕 village

  • @aliperingattmohamed3537
    @aliperingattmohamed35372 жыл бұрын

    Dhaivasneham sarvathra srishtikalodum💚

  • @aliperingattmohamed3537
    @aliperingattmohamed35372 жыл бұрын

    💐💚

  • @vasanthakumarivasanthakuma2128
    @vasanthakumarivasanthakuma2128 Жыл бұрын

    Tamil nadu gramam valare ishtamanu gramathodu chernnulla kovilum avarude bhakshanavum nelpadavum mullapoovin thottvum manjal thechu thalayil mullapoov choodiya ladies valare valare ishtamanu

  • @subairpa5906
    @subairpa5906 Жыл бұрын

    🧡🧡❤❤❤❤🥰

Келесі