ബാബുക്കയുടെ പാട്ടിൽ അത്ഭുതം തീർത്ത് അനുഗ്രഹ്..!! | Super 4 Juniors & Seniors

Ойын-сауық

Super4Season2 #MazhavilManorama #ManoramaMAX
► Subscribe Now: bit.ly/2UsOmyA
വരികളും ഈണവും ഇടകലർന്ന് ഇഴുകിച്ചേർന്ന് ശബ്ദമാധുര്യത്താൽ ഒഴുകിയപ്പോൾ.......💕
ഫുൾ എപ്പിസോഡ് കാണാൻ ക്ലിക് ചെയ്യു : bit.ly/301ttj3
Super 4 Juniors & Seniors || Saturday and Sunday @ 8 PM || Mazhavil Manorama
#MazhavilManorama #Super4Season2 #ManoramaMAX #MazhavilSuper4Season2 #MazhavilSuper4 #Super4 #Rimitomy #VidhuPrathap #Sithara #Jyotsna #viralcuts
► Visit ManoramaMAX for full episodes: www.manoramamax.com
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil
►Download the ManoramaMAX app for Android mobiles play.google.com/store/apps/de...
►Download the ManoramaMAX app for iOS mobiles apps.apple.com/in/app/manoram...

Пікірлер: 210

  • @combobox.gopikafc5442
    @combobox.gopikafc54423 жыл бұрын

    ബാബുക്ക യുടെ പാട്ടിൽ അത്ഭുതം തീർത്ത് അനുഗ്രഹ് 😍😍തലക്കെട്ട് പോലെ തന്നെ, അനുഗ്രഹ് സൂപ്പർ🔥🥰👌

  • @muhammedmubarak7220
    @muhammedmubarak72203 жыл бұрын

    ഇവന്റെ പുതിയ പാട്ട് പോസ്റ്റ്‌ ചെയ്തിട്ടുണ്ടോ എന്ന് ഇടക്കിടെ കയറി തപ്പുന്നത് ഞാൻ മാത്രമാണോ...

  • @krishnapriya5117

    @krishnapriya5117

    3 жыл бұрын

    Njanum nokarundarnnu😍

  • @kochumons89

    @kochumons89

    3 жыл бұрын

    Njnum

  • @nisanasi3740

    @nisanasi3740

    3 жыл бұрын

    Njanum

  • @aswathyaswathy1326

    @aswathyaswathy1326

    3 жыл бұрын

    Alla njanum nokarundu..

  • @ashokanashokkumar6482

    @ashokanashokkumar6482

    3 жыл бұрын

    ഞാനും

  • @raveendranedassery4897
    @raveendranedassery48973 жыл бұрын

    ഇനിയും ഒരു ആയിരം കൊല്ലം കൂടി കേരളവും മലയാള ഭാഷയും ബാക്കിയുണ്ടെങ്കിൽ...... ബാബുരാജ് എന്ന നമ്മുടെ അതുല്യ പ്രേതിഭയെ ഈ പാട്ടിൽ കൂടി ഓർത്തുകൊണ്ടിരിക്കും..

  • @barabbas_1236
    @barabbas_12363 жыл бұрын

    *ബാബുക്ക അനുഗ്രഹ്....... മതിയല്ലോ video open ചെയ്യാൻ 😍😍*

  • @vaighaachari4699
    @vaighaachari46993 жыл бұрын

    Ee monte soundum paattum okke ntho vallathoru feel aanu❤orupaadorupaad uyarangalil ethatte 😘😘

  • @afsalnano879
    @afsalnano8793 жыл бұрын

    വീണ്ടും മനം കവർന്നെടുത്ത് അനുഗ്രഹ് ആറളം 🔥🔥

  • @leoboy5514

    @leoboy5514

    3 жыл бұрын

  • @user-yx4gp7pe6f

    @user-yx4gp7pe6f

    3 жыл бұрын

    Tnx appu😘😘😘

  • @nafeesakp2912

    @nafeesakp2912

    2 жыл бұрын

    aralam 🤩anugrah

  • @subairmuhammed7570
    @subairmuhammed75702 жыл бұрын

    ബാബുക്കയുടെ അനുഗ്രഹം എപ്പോഴും നിനക്ക് കിട്ടും മോനെ.. എന്തൊരു ഫീൽ കുട്ടാ..😍😍😘😘😘

  • @vishnuvm5133
    @vishnuvm51333 жыл бұрын

    ബാബുക്ക.... അതൊരു ജിന്നാണ് ബഹൻ 🔥❤ അനുഗ്രഹ് 👏👏

  • @muhammedshamil6682
    @muhammedshamil66822 жыл бұрын

    എത്രമേൽ സുന്ദരം ഈ പാട്ടും പാടുന്നതും♥️♥️♥️

  • @subishav.p6692
    @subishav.p66923 жыл бұрын

    അനുഗ്രഹ് ഇനി യും മോൻ ഉയരങ്ങളിൽ എത്തും സർവേശ്വരന്റെ എല്ലാ അനുഗ്രഹവും ഉണ്ടവും 😘😍🙏🙏

  • @shaharbansamad4800

    @shaharbansamad4800

    3 жыл бұрын

    Exactly

  • @gopinathanpv1380
    @gopinathanpv13809 ай бұрын

    Repeatedl ആയിട്ട് കേട്ടുകൊണ്ടേ ഇരിക്കുന്നു ഈ കുട്ടിയുടെ ഈ പാട്ടു തന്നെ .... to be a good singer is no doubt God given talent.... പൂർവ്വ ജന്മപുണ്യം തന്നെ.

  • @ayishanadiya2443
    @ayishanadiya24433 жыл бұрын

    Situ mani fans evde c'mon

  • @unnimanappadth8207
    @unnimanappadth8207 Жыл бұрын

    ബാബുക്കയുടെ ഒരോ പാട്ടുകളും ആത്മാവിൻടെ തേങ്ങലുകളാണ് ഈ കുട്ടി എത്ര മനോഹരമായി പാടി ഒരു പക്ഷേ ബാബുക്കയുടെ ആത്മാവ് ഈ അലാപനം കേട്ട് കൃതാർത്ഥമായി കാണും

  • @behappy7563
    @behappy75633 жыл бұрын

    അനുഗ്രഹിനെ വിലയിരുത്താൻ ഇവർ ഒന്നും മതിയാവില്ല എന്നാണ് തോന്നുന്നത്

  • @akkuyk1791

    @akkuyk1791

    3 жыл бұрын

    Eeey Don't underestimate the power of judges... They are legends.😍😍😍

  • @dhaneshvcl392
    @dhaneshvcl3923 жыл бұрын

    ഫുൾ എപ്പിസോഡ് വേഗം ഇട് ❣️❣️❣️

  • @user-yx4gp7pe6f
    @user-yx4gp7pe6f3 жыл бұрын

    Thanks 🙏🙏🙏🙏 സൂപ്പർ 4

  • @user-is2bh9fj6x

    @user-is2bh9fj6x

    3 жыл бұрын

    മുത്തേ 😘😘😘😘

  • @user-ux2gm7hy3p

    @user-ux2gm7hy3p

    2 жыл бұрын

    Poli mone 🥰

  • @akhilvijayan871

    @akhilvijayan871

    2 жыл бұрын

    Nannayittund ❤️

  • @manikandanedachalam4557

    @manikandanedachalam4557

    2 жыл бұрын

    പൊളിച്ചു മുത്തേ..

  • @zenspirit3576

    @zenspirit3576

    2 жыл бұрын

    കൊള്ളാം കുട്ടാ. സംഗീതത്തിൽ ഇനിയും ഉയരങ്ങളിൽ എത്തട്ടെ 👍💖

  • @balakrishnank890
    @balakrishnank8902 жыл бұрын

    ബാബുക്കയുടെ പാട്ട് ഹൃദ്യമാക്കിയ അനുഗ്രഹ് കണ്ണൂരിന് അഭിനന്ദനത്തിന്റെ ആയിരമായിരം പൂച്ചെണ്ടുകൾ.

  • @jayaramck2471
    @jayaramck2471 Жыл бұрын

    Yousufali kechery, Babukka and Dasettan. Great immortal work.

  • @fasiledappalamfasilmt6294
    @fasiledappalamfasilmt62943 жыл бұрын

    Upload മാമനെ 😍ഉറുമ്പ് കടിക്കും നോക്കിക്കോ ഫുൾ episode uplode ചെയ്യാത്തതിന്

  • @nandanarnandhuzz3358
    @nandanarnandhuzz33583 жыл бұрын

    Njan ivante pattinu addicted aanu 😊😊😊😊🤗🤗🤗🤗🤗❤❤❤

  • @aksharakrishnan4176
    @aksharakrishnan41763 жыл бұрын

    Kannaaaa❤❤❤❤

  • @haridevish
    @haridevish3 жыл бұрын

    ഇവന്റെ പാട്ട് കേൾക്കാതെ ഉറങ്ങാൻ പറ്റാത്ത അവസ്ഥ ആയി 😄🥰👌🙏👍

  • @najeebrahman4762

    @najeebrahman4762

    3 жыл бұрын

    Oww

  • @abhivlogs7275
    @abhivlogs72752 ай бұрын

    ബാബുക്ക അതൊരു ജിന്നാണ് 💞✨

  • @rajibabu7217
    @rajibabu7217 Жыл бұрын

    ദൈവത്തിന്റെ കരങ്ങൾ തൊട്ടിട്ടുള്ള കലാകാരൻ എന്നല്ലാതെ എന്ത് പറയാൻ❤️🥰😍🔥✌️

  • @shyamalaprabakaran2151
    @shyamalaprabakaran2151 Жыл бұрын

    One of my favourite song even now , I wish our Anugrah will get all the luck for his future . Please let him get proper teaching and mentors help also 🙏 💖🙏

  • @gayathritp8869
    @gayathritp88693 жыл бұрын

    Anugrah.. 🤩vere level singer ❤️❤️God bless u monee☺️

  • @skhanzdreamworld5351
    @skhanzdreamworld53513 жыл бұрын

    Aa voice.. Innocents.... ഹരീഷ് ഏട്ടൻ ഇവന്റെ song കേൾക്കണം എന്ന് ആഗ്രഹിച്ചിരുന്നു...he is enjoying... great anugrah....god bless you child....

  • @fidhuzzz7510
    @fidhuzzz75103 жыл бұрын

    അനുഗ്രഹേ song polichu👌👌

  • @user-yx4gp7pe6f

    @user-yx4gp7pe6f

    3 жыл бұрын

    😘😘😘😘

  • @amalmanojs562
    @amalmanojs5623 жыл бұрын

    Then purattiyya aa part vere level ahn. Especially aa pattinte mushuvan idrajalavum avahicha oru bhagam ahn ath. Ethra assalayane padiyath enne paranjal mathiyavilla. God bless you mone❤❤❤ orupadu uyarangalil ethan sadhikkatte💯💯✈️✈️

  • @akhilk4842
    @akhilk48423 жыл бұрын

    ഭയങ്കര ഫീൽ ആണ് അടിപൊളി 👌

  • @mymoon3545
    @mymoon35453 жыл бұрын

    Anugrah mone 👏👏👏👏👌

  • @rameezapollo6507
    @rameezapollo65073 жыл бұрын

    കണ്ണൂർ ആറളം കാർ ഇവിടെ വരാം 😂❤

  • @jamshibinthkunjimohammed6614
    @jamshibinthkunjimohammed66143 жыл бұрын

    ന്റെ പൊന്നു മോനെ പാട്ട് പഠിക്കാൻ കഴിയാത്ത സങ്കടം ഇനി മോന് വേണ്ട...... ഒരുപാട് ഉയരങ്ങളിൽ മോൻ എത്തും ഉറപ്പ് ആണ് ഒരു സംശയം വേണ്ട.... എല്ലാം അനുഗ്രഹങ്ങളും മോന് ❤❤❤❤❤❤❤😍😍😍😍😍😍😍😍😍😍😍😍

  • @revu25
    @revu253 жыл бұрын

    Upload mamanu full episode upload aakkan ariyille 😡😡😒😒😏😏😪😪

  • @KnowledgeHubMalayalam
    @KnowledgeHubMalayalam3 жыл бұрын

    മോനെ അനുഗ്രഹെ.... നന്നായി പാടി 😍😍😍

  • @narayanannamboodiripulleri483
    @narayanannamboodiripulleri483 Жыл бұрын

    Anugrahu, Apt Name for this wonderful Boy. 100'/, perfection. How it can Be.????All the best Anugrahu.👏👌👍🌹

  • @maji3157
    @maji31573 жыл бұрын

    സൂപ്പർ,,,,

  • @aralamclips2273
    @aralamclips22733 жыл бұрын

    പൊളി... 👌👌

  • @maji3157
    @maji31573 жыл бұрын

    അനുട്ടൻ നന്നായി പാടി

  • @user-yx4gp7pe6f

    @user-yx4gp7pe6f

    3 жыл бұрын

    😘😘😘

  • @radhikakayilpurath1793

    @radhikakayilpurath1793

    3 жыл бұрын

    @@user-yx4gp7pe6f അനുഗ്രഹ് big fan dear ❤️❤️😌😌😌

  • @hareeshmam9812
    @hareeshmam98123 жыл бұрын

    Mone kallakii❤❤❤❤❤

  • @akkuyk1791
    @akkuyk17913 жыл бұрын

    Amazing fentastic wonderful singer and sang very beautifully

  • @reshmaraju676
    @reshmaraju6763 жыл бұрын

    Superrr....❤❤❤❤

  • @RRK3700
    @RRK37002 жыл бұрын

    അനുഗ്രഹ് ആറാടുകയാനു 👏👏👏👏

  • @skandothsidheeq1390
    @skandothsidheeq13903 жыл бұрын

    സൂപ്പർ

  • @jeevanks8945
    @jeevanks89453 жыл бұрын

    ചെക്കൻ പൊളിയാണ് ....❤❤😘😘

  • @pabloescobar1485
    @pabloescobar14853 жыл бұрын

    Hareesh ettan 💙🔥

  • @dipinss7088

    @dipinss7088

    3 жыл бұрын

    Super voice hareesh chettan

  • @antofrancis123
    @antofrancis1233 жыл бұрын

    Babukka paadunna feel vere aaru ee pattu padiyalum varilla.pakshe ivan polichu

  • @ashajamon1773
    @ashajamon17733 жыл бұрын

    Anugrah is a beautiful singer 👌👌👌👌☺☺

  • @ashajamon1773

    @ashajamon1773

    3 жыл бұрын

    thankyou

  • @kasimkp462
    @kasimkp4622 жыл бұрын

    Mon polichu baabukka

  • @anjalisjayan7257
    @anjalisjayan72573 жыл бұрын

    No words 👌👌👌👌❤❤❤❤

  • @shafeeqp1501
    @shafeeqp15013 жыл бұрын

    Anoo10 Soooper mone

  • @kareemthoniyan8202
    @kareemthoniyan82023 жыл бұрын

    Ente nattukaran

  • @pradeeptheertham3760
    @pradeeptheertham37603 жыл бұрын

    Anugrah..... 🖤

  • @nushaibanushaibapk4006
    @nushaibanushaibapk40063 жыл бұрын

    God bless you

  • @sujukumar6271
    @sujukumar62713 жыл бұрын

    Full episode edu. marannu poyi kanan

  • @sheethalkrishnanrajesh2720
    @sheethalkrishnanrajesh27202 жыл бұрын

    Anugrah inte paattinod entho vallaatha oru ishtam aanu ❤️❤️

  • @johnthomas1234
    @johnthomas12343 жыл бұрын

    Super song

  • @shafeerkp8259
    @shafeerkp82593 жыл бұрын

    🥰🥰

  • @atheenapramod
    @atheenapramod3 жыл бұрын

    Future play back singer❤️ ⭐Anugrah✨Fly up💫

  • @rohits685
    @rohits6853 жыл бұрын

    Ithu malayalikalude anugraham💯💓😇

  • @sivankuttyv5889
    @sivankuttyv58893 жыл бұрын

    Super mone

  • @littlemagician8588
    @littlemagician85883 жыл бұрын

    അനുഗ്രഹ്😍

  • @jinisanthosh3076
    @jinisanthosh30763 жыл бұрын

    👌

  • @sajikumarkaipanal4306
    @sajikumarkaipanal43062 жыл бұрын

    അനുഗ്രഹ് ... 😍😍

  • @armygirl1166
    @armygirl11663 жыл бұрын

    Polichu

  • @vinithaohm2330
    @vinithaohm23303 жыл бұрын

    Vera level 👍👍👍

  • @pradeeptheertham3760
    @pradeeptheertham37603 жыл бұрын

    💗💗💗❣❣

  • @haleefa8608
    @haleefa86083 жыл бұрын

    Super😍

  • @faseelasameer5079
    @faseelasameer50793 жыл бұрын

    👍🏻👍🏻👍🏻👍🏻👍🏻

  • @dathan_yt8350
    @dathan_yt83503 жыл бұрын

    ❤️

  • @nimnashaji6018
    @nimnashaji60183 жыл бұрын

    Anoottaa super mone

  • @pramishap9164
    @pramishap91643 жыл бұрын

    ❤️👍

  • @athuanu6730
    @athuanu67303 жыл бұрын

    Anukutta chakkare ummaaaaaaaaaaa

  • @Ebinmani
    @Ebinmani3 жыл бұрын

    Amazing

  • @muzthaqk162
    @muzthaqk1623 жыл бұрын

    Anugrah💕🙌🤝👏👏

  • @basheernambi4886
    @basheernambi48863 жыл бұрын

    Super ❤

  • @arunplt4811
    @arunplt48112 жыл бұрын

    ❤️❤️❤️❤️❤️😘

  • @JubysRuchikoottu
    @JubysRuchikoottu2 жыл бұрын

    Nee njagade muthanu monuttaaa

  • @meenumanu346
    @meenumanu3463 жыл бұрын

    Super bro,♥️💝❤️

  • @djsabrozz1137
    @djsabrozz11372 жыл бұрын

    🙌🏻

  • @kanjanaravi5392
    @kanjanaravi53923 жыл бұрын

    Super song👌

  • @user-fv4qi4ri9c
    @user-fv4qi4ri9cАй бұрын

    ❤❤❤❤❤❤❤❤❤❤❤

  • @Rema938
    @Rema93810 ай бұрын

    👍👍👍🙏

  • @SadasivanMB
    @SadasivanMB3 жыл бұрын

    അനുഗ്രഹിന്റെ പാട്ട് കേൾക്കാൻ കാത്ത് കാത്തിരിക്കുന്നു.

  • @annvlizbathu9695
    @annvlizbathu96953 жыл бұрын

    💛💛💛💛

  • @azadciidukki3344
    @azadciidukki33442 жыл бұрын

    Super duper cute

  • @prasanthakumarpk861
    @prasanthakumarpk8613 жыл бұрын

    Super

  • @Malavika-nw7zb
    @Malavika-nw7zb2 жыл бұрын

    🙌🙌🙏🙏💛

  • @ajaykumarajaykumar1759
    @ajaykumarajaykumar17592 жыл бұрын

    Blessed artist

  • @ManojManu-ll2ji
    @ManojManu-ll2ji Жыл бұрын

    Very good

  • @swapnaramesh1674
    @swapnaramesh16742 жыл бұрын

    Super👏👏

  • @user-lw5sk8qr5z
    @user-lw5sk8qr5z2 жыл бұрын

    സംഗീതത്തിന്റെ ആത്മാവ് ഇവനിലെന്ന പോലെ

  • @sunilsunilct4262
    @sunilsunilct42622 жыл бұрын

    ഉമ്പായിക്കാ പാടുന്ന പോലെ തന്നെ, സൂപ്പർ

  • @r3tech465
    @r3tech4653 жыл бұрын

    Ningaloru episode upload cheyyumo. Kannan kodhiyayittaaa

  • @ikkaiikkai1233
    @ikkaiikkai12332 жыл бұрын

    Baabukka you are Great

  • @gokulgdas2174
    @gokulgdas21743 жыл бұрын

    😍👌

  • @selinakg9002
    @selinakg90022 жыл бұрын

    Superb

  • @faisalshawkath7390
    @faisalshawkath73903 жыл бұрын

    Junior babukka ❤️

  • @prashanthm7792
    @prashanthm77923 жыл бұрын

    💞💞💞🎶🎶🎶👌👌👌👏

  • @vishnukp3457
    @vishnukp34572 жыл бұрын

    Anugrh mon 😍

Келесі