ബീറ്റ്റൂട്ട് അച്ചാറും അമ്പഴങ്ങ അച്ചാറും | Annamma chedathi special

😋അമ്മച്ചിയുടെ രണ്ടു കൂട്ടം അച്ചാറുകൾ

Пікірлер: 549

  • @shebasukumon5805
    @shebasukumon58054 жыл бұрын

    Ammachi kalaki .... First comment ...... Pin cheyu

  • @AnnammachedathiSpecial

    @AnnammachedathiSpecial

    4 жыл бұрын

    പിന്നി വെച്ചു 😀

  • @hanan1444

    @hanan1444

    4 жыл бұрын

    Ammachi navil vallam urunnu 😋

  • @ambilimohan2959

    @ambilimohan2959

    4 жыл бұрын

    @@AnnammachedathiSpecial പിന്നി വെച്ചത് ആ ചേട്ടൻ ആണോ? 😁😁

  • @pranav.s.sivamvectorrobot8827

    @pranav.s.sivamvectorrobot8827

    4 жыл бұрын

    @@AnnammachedathiSpecial സൂപ്പർ

  • @leejs3240

    @leejs3240

    4 жыл бұрын

    Ammachi enthudakkiyalum super alle! 😋😋😋

  • @thunderedits4677
    @thunderedits46774 жыл бұрын

    അമ്മച്ചി പൊളിച്ചു അമ്മച്ചി ഇഷ്ടമുള്ളവർ like അടിക്കു

  • @johncyvesily795
    @johncyvesily7954 жыл бұрын

    അന്നമ്മചേട്ടത്തി അമ്മയുടെ പാചകം ഒത്തിരി ഇഷ്ടം . ഇതൊക്കെ ഞാനും പരീക്ഷിക്കാറുണ്ട്. രുചികരമായ പാചകം❤️❤️❤️❤️👍

  • @gopikapv3264
    @gopikapv32644 жыл бұрын

    ഒന്നിലൊന്നു മികച്ച വിഭവങ്ങളുടെ രുചിക്കൂട്ടുമായി എത്തുന്ന പൊന്നമ്മച്ചിക്ക് ആയുരാരോഗ്യ സൗക്യ ങ്ങൾ നേരുന്നു... അമ്മച്ചി.. ലവ് uuu.

  • @smilehome5978
    @smilehome59784 жыл бұрын

    അമ്മച്ചിയുടെ വർത്താനം കേൾക്കാൻ നല്ല രസാ 😘😘🤩🤩🤩

  • @peethambaranputhurchinnanp5228
    @peethambaranputhurchinnanp52284 жыл бұрын

    പൊന്നമ്മച്ചി കൂടെ ഉണ്ടങ്കിൽ ഒന്നും പേടിക്കാനില്ല, രണ്ടും കിടിലൻ സൂപ്പർ !!!😋👍

  • @sreekumarkonni4739
    @sreekumarkonni47394 жыл бұрын

    അമ്മച്ചി....സ്നേഹം പുരട്ടുന്ന രുചികൂട്ടു...ഉമ്മ...ഇഷ്ടം ഒത്തിരി

  • @AnnammachedathiSpecial

    @AnnammachedathiSpecial

    4 жыл бұрын

    😍😍😍😍😘

  • @johnynijin
    @johnynijin4 жыл бұрын

    അടിപൊളി ആയിട്ടുണ്ട് അമ്മച്ചി..അച്ചാർ കാണുമ്പോൾ തന്നെ കഴിക്കാൻ തോന്നുന്നു❤️❤️❤️

  • @athirasajin9934
    @athirasajin99344 жыл бұрын

    അച്ചാർ കാണുമ്പോൾ തന്നെ വായിൽ കപ്പലോടും !😋😋😋😋👌👌👌👌

  • @prasanthpv2080
    @prasanthpv20804 жыл бұрын

    Ambazhanga uppum kootti kazhicha 90,s undangil like adikku😋😋😋

  • @resmimelethottathil5133
    @resmimelethottathil51334 жыл бұрын

    Ammachiye kanunnathu thanne enikum makalkum valiya santhoshamanu❣️

  • @swapnakappan2989
    @swapnakappan29894 жыл бұрын

    Ammachi, please post your lemon pickle recipe,I bought lemons last week and waiting for your recipe.

  • @salinik.s466
    @salinik.s4664 жыл бұрын

    അമ്മച്ചി ഞാൻ ഇന്നലെ video കണ്ടപ്പോൾ തന്നെ വീട്ടിൽ ഒരു ബീറ്റ്റൂട്ട് ഉണ്ടായിരുന്നു അതുകൊണ്ട് ഉണ്ടാക്കി സൂപ്പർ നല്ല രുചി ഉണ്ട്‌ വീട്ടിൽ എല്ലാവർക്കും ഇഷ്ട്ടമായി. ചേട്ടൻ ഇന്ന് ബീറ്റ്റൂട്ട് അധികം വാങ്ങി ഉണ്ടാക്കി വയ്ക്കാൻ പറഞ്ഞിരിക്കുവാണ്.. I Love Ammachi...

  • @sheena-hu1qx
    @sheena-hu1qx4 жыл бұрын

    Ammachi, eagerly waiting for next adipoli recipe.

  • @lekhanair82
    @lekhanair824 жыл бұрын

    Achar podi is homemade or from the shop. If it's homemade pls give recipe.

  • @gopakumargNair
    @gopakumargNair4 жыл бұрын

    Ammachiyude sound kelkkana rasam. Video eppozhethe pole polichu😍👌, enthanu e achar podi, oru video cheyyumo inthinu munpulla vlogilum kandittunde

  • @shajnapp
    @shajnapp4 жыл бұрын

    Ammachi.....Namaskaram. Ngan new subscriber aanu.....nalla channel aanu....oru doubt chodichotte....ambazhanga uppilittu vechathanenkil ingane thanne cheythal mathiyo???? Nallenna ozhichittum cheyyan patille? Apo vinagiri ithrayum veno??? Plz reply ammachiiiii😍😍😍😍😍

  • @enthaprashnam
    @enthaprashnam4 жыл бұрын

    അമേരിക്കയിൽ നിന്ന് ഇതൊക്കെ കാണുമ്പോൾ .. നാട്ടിൽ വരാൻ തോന്നും ചേച്ചി .. നാട്ടിൽ വരുമ്പോൾ കാണാമോ ?

  • @ambikapushparajan1340
    @ambikapushparajan13404 жыл бұрын

    അമ്മച്ചി 💕കലക്കി 🤩തിമിർത്തു 👏.. [AmMaChIiii.... ❣️❣️❣️❣️❣️*

  • @geethasuresh8535
    @geethasuresh85354 жыл бұрын

    Vayill vellamurum acharukal. Adipoliayuttundu. Keep going. God bless you😍

  • @rajithakv5338
    @rajithakv53384 жыл бұрын

    💝💕❤💝❤💕ammachiyoru sambavam thanne💕💕💕

  • @roythomas1913
    @roythomas19134 жыл бұрын

    അങ്ങനെ അച്ചാർ എത്തി. അമ്മച്ചിക്ക് താങ്ക്സ്. സച്ചിൻ വന്നു ഉപ്പ് നോക്കിയാൽ മാത്രമേ അത് പൂർണമാകൂ. എല്ലാവേരയും ദൈവം അനുഗ്രഹിക്കട്ടെ. അമ്മച്ചി 🙏

  • @leenajc8898
    @leenajc88984 жыл бұрын

    palm oil ellangil ammachi ethu oil use cheyyanam. adipoli ammachi

  • @nisha2470
    @nisha24704 жыл бұрын

    കൊതിയാവുന്നു കാണുമ്പോൾ സൂപ്പർ 😍😍😍

  • @salmanfaris6187
    @salmanfaris61874 жыл бұрын

    Hai Ammachi 🖐😘 Njaan pudhiye subscriber aane 😘😘 Ammachhiyude ella paajagangal adipoliyaane superr 👌👌😘🤤🤤

  • @applesreeshasudheerkumaarc8255
    @applesreeshasudheerkumaarc82554 жыл бұрын

    Oooo😊😊njan manasil vicharicha അച്ചാർ തന്ന്നെ ശരിയാക്കി kandu👏👏👏👍ഒത്തിരി സന്ദോഷം.. 😍😍😘😘😘😘😘

  • @annammadaniel2818
    @annammadaniel28184 жыл бұрын

    എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള അച്ചാറാണ് അമ്പഴങ്ങ ഉപ്പിലിട്ടതും ,നാട്ടിൽ വരുമ്പോഴൊക്കെ തിരക്കാറുണ്ട് പക്ഷേ seasonഅല്ലായിരിക്കും . ഇവിടെ ഗൾഫിൽ അതു കണ്ടിട്ടേയില്ല. God bless you,take care.

  • @sunikunjumon5382
    @sunikunjumon53824 жыл бұрын

    Ammachee kothiyavunnu super

  • @divyavijayan7598
    @divyavijayan75984 жыл бұрын

    Ammachi 😍 njan kathirunna item thanks🥰🥰

  • @ambilimohan2959
    @ambilimohan29594 жыл бұрын

    അച്ചാർ സൂപ്പർ... ഒരു സംശയം ഉണ്ട്, അച്ചാർപൊടി വാങ്ങുന്നതാണോ അതോ വീട്ടിൽ ഉണ്ടാക്കുന്നതാണോ? വീട്ടിലെ ആണെങ്കിൽ അതിന്റെ ചേരുവകൾ & അളവുകൾ ഒന്ന് പറയാമോ?

  • @AnnammachedathiSpecial

    @AnnammachedathiSpecial

    4 жыл бұрын

    Recipe coming soon

  • @ambilimohan2959

    @ambilimohan2959

    4 жыл бұрын

    @@AnnammachedathiSpecial tq u 😘

  • @bijubiju3401

    @bijubiju3401

    4 жыл бұрын

    അമ്മച്ചി യുടെ ഫോൺ നമ്പർ കിട്ടുമോ

  • @Gouravkrishna698

    @Gouravkrishna698

    3 жыл бұрын

    @@bijubiju3401 വേണം

  • @chinnuchinnu2448
    @chinnuchinnu24484 жыл бұрын

    Super ammachi😋kandit vayil vellam varunnuu

  • @hashtaglifebydenis4575
    @hashtaglifebydenis45754 жыл бұрын

    Annammachedathi... special thanks..nalla videos anu... eppozhum kanum time eduthu.

  • @valsammasunil6453
    @valsammasunil64533 жыл бұрын

    Ammachi Beatroot acharil kayum edathille Ammachiude pachakum.nokiyanu ganellam chayunnathu.God bless you Ammachi

  • @aleenaameer3755
    @aleenaameer37554 жыл бұрын

    Ammachi innu variety annalo ammaye enikku othiri ishtam😘😘

  • @sandeepmohanr9521
    @sandeepmohanr95214 жыл бұрын

    Love your pachakam ammachi😍😍 first comment

  • @navaneethkrishna5567
    @navaneethkrishna55674 жыл бұрын

    Ammachiyudea viedio kandu kurea karyangel padikkan patti eallam paranjutharunnathinnu othiri thanks ammachi..

  • @vismuvichu
    @vismuvichu4 жыл бұрын

    Super chetta adipoli sthiramayi kanarundu porkum koorkem aanu favt video😍

  • @StartreckTu
    @StartreckTu4 жыл бұрын

    beetroot achar undakanam enu manasil vicharichapo dhee vanu...😍..ammamma as always poli....

  • @i_am_sreerag

    @i_am_sreerag

    4 жыл бұрын

    kzread.info/dron/V16CN42VUzZaH_Ja-rVCRw.html

  • @soulcurry_in
    @soulcurry_in4 жыл бұрын

    Babuji Acharpodi veetil indakyadanno? Nallenna use cheyyamo?

  • @priyaelsa7761
    @priyaelsa77614 жыл бұрын

    Ammachii.. Super.. 😘😘😘😍

  • @swapnaswapna6166
    @swapnaswapna61664 жыл бұрын

    Ammachiye kathirikkuvarunnu. Nalla acharukalumayi Ammachi etthipoye..❤❤ Love you Ammachi..Congrats to Babu chettan, Sachin and Pinchu.

  • @bijukumar9949
    @bijukumar99493 жыл бұрын

    വേപ്പില ചമ്മന്തിപ്പൊടി ഉണ്ടാക്കി നോക്കി സൂപ്പറായിട്ടുണ്ട് എല്ലാവർക്കും നല്ലതുപോലെ ഇഷ്ടപ്പെട്ടു to ഒരു പാട് ഒരു പാട് ടാക്സ് ഇനിയും ഇതുപോലുള്ള നല്ല നല്ല ടിപ്പുകൾ അമ്മ യൂട്യൂബിൽ കാണിച്ചുതരുക

  • @SUHAILACHUI
    @SUHAILACHUI3 жыл бұрын

    അമ്മച്ചി ഇത് എത്രകാലം കേടു കൂടാതെ സൂക്ഷിക്കാൻ പറ്റും ????

  • @veenawilson979
    @veenawilson9794 жыл бұрын

    What is achar podi ? Recipe pls

  • @sheejaa664
    @sheejaa6644 жыл бұрын

    Annammachiye super ❤️❤️. പെട്ടന്ന് ഉണ്ടാക്കാൻ സാധിക്കുന്ന പഴയ കാല കറി കളെ കുറിച്ച് വീഡിയോ ഇടുമോ

  • @sanjosiji6022
    @sanjosiji60224 жыл бұрын

    അമ്മച്ചിയുടെ രണ്ട് തരം അച്ചാറുകളും സൂപ്പർ👌 പിന്നെ രുചി നോക്കുന്ന സച്ചിനെവിടെപ്പോയി?😁🤔

  • @shanimakumar5175
    @shanimakumar51754 жыл бұрын

    Dates and beetroot achar recipes edavo I am in Goa I like your all recipes

  • @SanthoshKumar-rx7oc
    @SanthoshKumar-rx7oc3 жыл бұрын

    അമ്മച്ചിയുടെ. പാചകം. സൂപ്പർ. ഞാനും. അതുകണ്ടു. കറികൾ. ഒക്കെ. വയ്ക്കാറുണ്ട്

  • @abrazabru1092
    @abrazabru10924 жыл бұрын

    Ammachii Super👍👍

  • @salinik.s466
    @salinik.s4664 жыл бұрын

    Ammachi ബീറ്റ്റൂട്ട് അച്ചാർ ഉണ്ടാക്കിയ പ്പോൾ കായം cherkkanamo.

  • @sreejaeb229
    @sreejaeb2294 жыл бұрын

    അടിപൊളി അച്ചാറുകൾ താങ്ക്‌യൂ ചേട്ടത്തി

  • @lioalgirl3298
    @lioalgirl32984 жыл бұрын

    *കണ്ടിട്ട് തന്നെ കഴിക്കാൻ തോന്നുന്നു😋😋😋* *ഇതൊക്കെ കാണാൻ മാത്രം ആണല്ലോ വിധി🤒🤒🙄*

  • @sreejathnkamani7216
    @sreejathnkamani72164 жыл бұрын

    അമ്മച്ചി ഞാൻ കുവൈറ്റിൽ ആണ് അമ്മച്ചിടെ പാചകം ഒത്തിരി ഇഷ്ടം ആണ് അമ്മച്ചിക്ക് ആയുഷും ആരോഗ്യം തരാൻ പരിശുദ്ധ അമ്മയോട് പ്രാർത്ഥിക്കുന്നുണ്ട്

  • @goldencurrypot654
    @goldencurrypot6544 жыл бұрын

    Yummy....acharr super ....ennathinaa ammachiii kothipikunneeeeeee😋😋

  • @krishnanperuvambe1733
    @krishnanperuvambe17334 жыл бұрын

    Annammachedathi I Love you I like all your veg recipes we are pure vegetarians

  • @user-fw9wm2ht7v
    @user-fw9wm2ht7v4 жыл бұрын

    Ammachi god bless your family

  • @sheenasivadasan9044
    @sheenasivadasan90444 жыл бұрын

    അമ്മച്ചി, ബാബുചേട്ട അച്ചാറുകൾ കലക്കി. ബീറ്റ്റൂട്ട് അച്ചാറിൽ കായം വേണ്ടാരുന്നോ അമ്മച്ചി. എന്തായാലും സംഗതി സൂപ്പർ.

  • @ameyaanish8555
    @ameyaanish85554 жыл бұрын

    Othiri nallathanu ammachi super

  • @reshmajithin618
    @reshmajithin6184 жыл бұрын

    അമ്മച്ചി സൂപ്പർ വളരെ ഇഷ്ടമായി

  • @FoodsPhotos
    @FoodsPhotos4 жыл бұрын

    2 അച്ചാറും സൂപ്പർ... but my favorite is അമ്പഴങ്ങ അച്ചാർ...

  • @bindubriscoe5328
    @bindubriscoe53284 жыл бұрын

    Ammachi adipoli..enike oru carrot achar undaki tharumo..😍

  • @wilsonkj1149
    @wilsonkj11494 жыл бұрын

    Ammachi enthayalum adaar saadanam Poli poli

  • @bindujoseph4469
    @bindujoseph44694 жыл бұрын

    Achar kalakki 😋😋 Ammachi and Babuchetan👍👍 Sachin evide??😁😁

  • @febinsonufebinsonu4596
    @febinsonufebinsonu45963 жыл бұрын

    Ammacheenem, babuchettanem, Sachin ettanem aa veedinte Side okke kanumpozhe oru positive energya 😍

  • @nishasurendran18
    @nishasurendran184 жыл бұрын

    Achar randum nannayittundu.enthayalum try cheyyum. Pinne beetroot cutlet undakkan kollam ennu Ammachi paranjallo,appo aduthu thanne cutlet pratheekshikkunnu.luv you all.

  • @smartmalluthinker1692
    @smartmalluthinker16923 жыл бұрын

    അമ്മച്ചി ഞാൻ ഇത് ഉണ്ടാക്കി പോളിയാണ് 🤤😋😋

  • @cyriljacob5316
    @cyriljacob53164 жыл бұрын

    annamechadathiyude vidieyo njan kannum😃💓

  • @divyar4953
    @divyar49534 жыл бұрын

    Fish curry valare nanayitunde

  • @shaletthomas1807
    @shaletthomas18074 жыл бұрын

    Ammachi 💟 try cheyyum

  • @marythomas7467
    @marythomas74674 жыл бұрын

    Achar randum super, ambazhanga kanthari ittu vella achar super alle ammachy... Sachin evide??

  • @jesnaleni2062
    @jesnaleni20623 жыл бұрын

    Jan beatroot achar undakki nannyi vannu...thank u Ammachi

  • @thasleefaliyar6331
    @thasleefaliyar63314 жыл бұрын

    ആന വായിൽ അമ്പഴങ്ങ എൻറെ വായിൽ കുമ്പളങ്ങ അമ്മച്ചിയുടെ ഒരേ ഡയലോഗുകൾ കൊള്ളാം

  • @nisha2470
    @nisha24704 жыл бұрын

    കൊതിയാവുന്നു കാണുമ്പോൾ 😍😍😍

  • @sreekuttypratheepsreekutty7129
    @sreekuttypratheepsreekutty71294 жыл бұрын

    Super ammachi 👌🙋‍♀️

  • @sudham5649
    @sudham56494 жыл бұрын

    അമ്മച്ചി അച്ചാർ സൂപ്പർ ആയിട്ടുണ്ട്. അമ്മച്ചി 😘😘😘😘😘

  • @jayamani6
    @jayamani64 жыл бұрын

    Chicken kurma and fish curry try ചെയ്തു, സൂപ്പർ ആയിരുന്നു.💕

  • @merlinjoshy6883
    @merlinjoshy68834 жыл бұрын

    super ayitundu ammachi...meen curry nan agane vechu nokki...valare nanayirunu....ennu sachine kandilalo uppu nokan?

  • @AnnammachedathiSpecial

    @AnnammachedathiSpecial

    4 жыл бұрын

    Ivdunde

  • @shinivarghese4989
    @shinivarghese49894 жыл бұрын

    Ammachi,babuchetta..achaar randum superr..

  • @_____ashwinshinto_____8080
    @_____ashwinshinto_____80803 жыл бұрын

    Ammachey cooking super Aa👍

  • @jollyvarghesejollyvargese4929
    @jollyvarghesejollyvargese49294 жыл бұрын

    രണ്ടും നല്ലതാണ് എങ്കിലും അമ്പഴങ്ങ അച്ചാർ സൂപ്പറാണ്... ഇന്ന് സച്ചിൻ എന്തിയെ..?

  • @neethukurian5126
    @neethukurian51264 жыл бұрын

    ഇന്ന് അമ്മച്ചിക്ക് മുഖത്തിന് ഒരു ക്ഷീണം തോന്നുന്നു എന്നാ പറ്റി....അച്ചാർ spr.....

  • @shinythomas632
    @shinythomas6324 жыл бұрын

    അച്ചാർ പൊടി readymade ആണോ

  • @amosjoseph3042
    @amosjoseph30424 жыл бұрын

    Cooking കാണാൻ വേണ്ടിയൊന്നും അല്ല അമ്മച്ചിയുടെ സംസാരം കേട്ടിരിക്കാൻ വേണ്ടി വന്നതാണ്😘😘😍😍 LOve from Ktm⚛

  • @i_am_sreerag

    @i_am_sreerag

    4 жыл бұрын

    kzread.info/dron/V16CN42VUzZaH_Ja-rVCRw.html

  • @hazeenahaashir8384
    @hazeenahaashir83844 жыл бұрын

    Ammachi ambazhanga achar kittaan vazhi undo? kothiyaakunnu

  • @user-bl7yo8mw5m
    @user-bl7yo8mw5m3 жыл бұрын

    Dear Ammachi please show us how to make Achar PODI at home, PLEASE CONSIDER OUR REQUEST THANK YOU

  • @somimathew6705
    @somimathew67054 жыл бұрын

    അമ്മച്ചി വാചകത്തിലും പാചകത്തിലും വിജയക്കൊടി പാറിക്കു വാണല്ലോ.

  • @baijudavis1751
    @baijudavis17514 жыл бұрын

    Ammachi adipoli kalakki ❤❤

  • @snehaks1898
    @snehaks18984 жыл бұрын

    Achar super.oru cheriya business aayit eduthal nallathayirikkum Babu chetta..ammachi special achar...njangalkkum koodi ammachide kaipunyam ariyallo...

  • @jobinpjames686
    @jobinpjames6864 жыл бұрын

    അടിപൊളി അച്ചാർ. എല്ലാവർക്കും എന്റെ ഒരു ഹായ് പറയണം

  • @rithumariajose99
    @rithumariajose994 жыл бұрын

    Silver Play Button kittio? 😍

  • @jishachiraykal2921
    @jishachiraykal29214 жыл бұрын

    Official taster yavidey?? 😍

  • @sinibiju9215
    @sinibiju92154 жыл бұрын

    അമ്മച്ചി കിടുക്കിയിട്ടുണ്ട് 🥰🥰🥰🥰🥰

  • @sonusworld1382
    @sonusworld13824 жыл бұрын

    Super adipoli amachi god bless you n ur family babucheta thnqq sachin u to god bless you n ur family

  • @veenanr7246
    @veenanr72464 жыл бұрын

    Super അമ്മച്ചീ 😍നല്ലെണ്ണ ആണോ ചേർക്കണ്ടേ?

  • @shibukesavan969
    @shibukesavan9694 жыл бұрын

    എന്റെ അമ്മച്ചീ .... ഇങ്ങനെ കൊതുപ്പിക്കല്ലേ സൂപ്പർ അച്ചാർ 😋😋

  • @ronyvarghese4693
    @ronyvarghese46934 жыл бұрын

    Polichu ammachiii... 🥰👌😘💕

  • @jisha3562
    @jisha35624 жыл бұрын

    Lime ഉണ്ടാകാമോ

  • @Niranjana.kunju....
    @Niranjana.kunju....4 жыл бұрын

    Ammachi super

  • @devikrishnan3386
    @devikrishnan33864 жыл бұрын

    Nallenna yalle nallathu enthaayalum super

  • @roja.848
    @roja.8484 жыл бұрын

    അമ്പഴങ്ങ ഒന്ന് കാണിച്ചു തരുമോ. ഇവിടെ അമ്പഴങ്ങ ഇല്ല അറിയില്ല അതാ

Келесі