|Azhvancheri Thamprakkal | ആഴ്വാഞ്ചേരി തമ്പ്രാക്കൾ ! |Syanandhoora Kadhakal |

ബ്രഹ്മശ്രീ ആഴ്വാഞ്ചേരി കൃഷ്ണൻ തമ്പ്രാക്കൾ സ്യാനന്ദൂര കഥകളിൽ ...

Пікірлер: 38

  • @anand006able
    @anand006able2 жыл бұрын

    ഇനിയും വേണം ഇതുപോലെ ഉള്ള എപിസോടുകൾ

  • @bennyparamby3442
    @bennyparamby34422 жыл бұрын

    Perfect personalities! A life fully lived for others! All lord's are not lord's, azvanjery lord's are lord's!👃👃👃👃👃👃

  • @s.dcreations675
    @s.dcreations6752 жыл бұрын

    Valare nannayittund.

  • @arunt.s5688
    @arunt.s5688 Жыл бұрын

    ആഴ് വാഞ്ചേരിമന എന്റെ മൂല കൂടുംബം ആണ്

  • @anand006able
    @anand006able2 жыл бұрын

    Crystal clear

  • @thiruvalloorshaji7725
    @thiruvalloorshaji7725 Жыл бұрын

    ആഴ്‌വഞ്ചേരി മന ഞങ്ങളുടെ മൂലകുടുംബം ആണ്. 🙏🙏🙏

  • @usharraviushar9490

    @usharraviushar9490

    Жыл бұрын

    എന്റെയും. ഞങ്ങളുടെയും

  • @dhanyaakshay975

    @dhanyaakshay975

    Жыл бұрын

    അവിടുത്തെ അമ്പലത്തിൽ മൂർത്തി ആരൊക്കെ യാണ് എന്നറിയുമോ

  • @dhanyaakshay975

    @dhanyaakshay975

    Жыл бұрын

    ഞങ്ങളുടെയും എന്ന് പറയപ്പെടുന്നു

  • @ashitha007

    @ashitha007

    Жыл бұрын

    ഞങ്ങളുടേയും അവിടെ പോയി പ്രാർത്ഥിച്ചിട്ടുണ്ട്.

  • @hussainayappalli1578

    @hussainayappalli1578

    Жыл бұрын

    എങ്ങനെ

  • @Nas379
    @Nas379 Жыл бұрын

    എന്റെ മാഷ്

  • @skcm2539
    @skcm25392 жыл бұрын

    👍

  • @sambhuaneesh
    @sambhuaneesh Жыл бұрын

    പരപ്പനങ്ങാടിയിൽ പൊൽപ്പായിൽ എന്ന സ്ഥലവും ശിവ ക്ഷേത്രവുമുണ്ട്.

  • @chandranthuruthymali2963
    @chandranthuruthymali29632 жыл бұрын

    4നമ്പൂതിരിമാരിൽ മറ്റു 3പേരും എവിടെയാണെന്ന് അറിയാൻ കഴിഞ്ഞിട്ടുണ്ടോ

  • @isacsam933
    @isacsam9332 жыл бұрын

    പൊലപ്പാഴയെ കുറിച്ച് ഒത്തിരി വളഞ്ഞു ചിന്തിക്കേണ്ട, കേരളത്തിലെ ഏത് ചരിത്രം(സ്ഥലം, കുലം, വീട്ടുപേര്, രാജസ്ഥാനം, ജാതി, മതം, കുടുംബം, ക്ഷേത്രം.... )എല്ലാംശരിയായി അപഗ്രഥിച്ചാലും ഇവിടുത്തെ അടിസ്ഥാന ജാതി ജന വിഭാഗങ്ങളുടെ പേര് ചേർന്ന് എന്തെങ്കിലും കാണും.... അതിന്നർത്ഥം.....???? നിഷ്പക്ഷമായി ചിന്തിച്ചാൽ മതി മനസ്സിലാക്കാം.... അംഗീകരിക്കാൻ മനസ്സുണ്ടാവുക വളരെ പ്രധാനമാണ്....

  • @shyleshsankaran2993

    @shyleshsankaran2993

    Жыл бұрын

    തീര്‍ച്ചയായും

  • @gilbertlionel607
    @gilbertlionel607 Жыл бұрын

    Malayalam Audio books 📚 for these sections in internet???

  • @shyleshsankaran2993
    @shyleshsankaran2993 Жыл бұрын

    അദ്ധേഹം വളരെ വ്യക്തമായ് കാര്യങ്ങള്‍ പറയുന്നു,,, ചരിത്രം അല്ല,,,,ചരിത്രമാകണേല്‍ സമയവും തിയതിയും ഒക്കെ വേണം,,,,തീര്‍ച്ചയായും ,,,,

  • @ratheeshjohynsp
    @ratheeshjohynsp5 ай бұрын

    ആൽബം തമ്പ്രാക്കൾ പറയർ വിഭാഗത്തിൽ പെട്ടവരാണ്

  • @jayeshtech354
    @jayeshtech354 Жыл бұрын

    തിരുവിതാം കൂറിൽ നിന്നും കൊണ്ടുവന്ന സ്വർണപ്പശു എന്തിനാണെന്ന് തമ്പുരാന് അറിയില്ല ലെ..... അത് ഹിരണ്യ ഗർഭം നടത്താനാണ്... എന്നാലേ ആയ് വള്ളുവന് ക്ഷത്രിയനും, ബ്രഹ്മണനും ആവാൻ കഴിയു.... അതാണ് പഴയ മലപ്പുറത്തിന് വള്ളുവനാട് എന്ന് പേര് വന്നത്

  • @harindranp2054

    @harindranp2054

    27 күн бұрын

    Sir, the ancient name of Malappuram is Eranad, not Velluvanad. Still Eranad is the name of Taluk there. The origin of Samoothiries (Nediyiruppu Swaroopam) is from there. They were chieftains there. Still they are also known as Eralppadu and etymology of that word is related to Eranadu.

  • @sajeevankunjupennu34
    @sajeevankunjupennu34 Жыл бұрын

    മഹാരാഷ്ടയിലെ തമ്പ് എന്ന ഗ്രാമത്തിൽ നിന്ന് കേരളത്തിൽ വന്ന് തമ്പിൽ നിന്ന് വന്ന വർതമ്പ്രാക്കൾ എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി. ആദവനാടിന്റെ പഴയ പേര് യാദവനാ ട് എന്നായിരുന്നു. പിന്നിട് ഉച്ചാരണ ലോപത്തിൽ ഇന്നത്തെ ആദവൻ എന്നായി മാറിയതാണ്. (നമ്പൂതിരിമാർ ഇറക്കിയ കള്ളക്കു കുറച്ച് പറയുക.) മംഗളം.

  • @leogaming5231
    @leogaming5231 Жыл бұрын

    നിങ്ങൾ അത് ഐതീഹൃമായേ പറയൂ. കാരണം ചരിത്രം പറഞ്ഞാൽ പലതും പറയേണ്ടതായി വരും.തംബ്റാക്കളുടെ കാരൃങ്ങളെല്ലാം ചരിത്റം.ബാക്കിയെ. ല്ലാം ഐതീഹൃം. കൊ ള്ളാം

  • @jayeshtech354
    @jayeshtech354 Жыл бұрын

    ആയ് വാഞ്ചേരി തമ്പ്രാക്കൾ ഉണ്ടായതു ആയ് വള്ളുവൻ രാജവംശത്തിൽ നിന്നുമാണ്

  • @kannannairnair2248

    @kannannairnair2248

    2 ай бұрын

    അല്ല, അവരൊക്കെ നായർ വംശം ആയിരുന്നു ഇവർ ബ്രാഹ്മണ വംശം ആണ്

  • @sheelasreekumar7639
    @sheelasreekumar76392 жыл бұрын

    Which thambrakkal came to kodungalloor

  • @yedhukr6632
    @yedhukr66322 жыл бұрын

    ആഴ്വഞ്ചേരി തറവാട് കൂടി കാണിക്കുമോ. ഇപ്പോഴും 28 കേട്ട് ആണോ ആ തറവാട്

  • @sreekumartr1644

    @sreekumartr1644

    2 жыл бұрын

    ഞാൻ കണ്ടിട്ടുണ്ട്.. ഇപ്പോൾ 28 കേട്ട് അല്ല.. നാലുകെട്ടായിട്ടു പോലും ഉണ്ടെന്നു തോന്നുന്നില്ല.. പഴയ മനയുടെ അടിത്തറ പലയിടത്തും കാണാം.. നടുമുറ്റവും കാണാം.. ഏഷ്യാനെറ്റ്‌ ലേ പഴയ ഒരു ഇന്റർവ്യൂ ഉണ്ട് ഇദ്ദേഹത്തിന്റെ അച്ഛന്റെ.. അതിൽ പഴയ മന കാണിക്കുന്നുണ്ട്..

  • @sreekumartr1644

    @sreekumartr1644

    2 жыл бұрын

    പഴയ മനയുടെ ഒരു ഭാഗം ഇപ്പോളും കാണാം...

  • @hussainayappalli1578

    @hussainayappalli1578

    Жыл бұрын

    അവിടെ ഒന്നും ഇല്ല

  • @harikrishnank851
    @harikrishnank8512 жыл бұрын

    മാറഞ്ചേരിക്കാരൻ ഉണ്ടേ🙏

  • @jayeshtech354
    @jayeshtech354 Жыл бұрын

    പൊലപ്പ് ആയെ.. എന്നാൽ പൊലെയാനായ ആയ് എന്നാണ്

  • @dhanyaakshay975
    @dhanyaakshay975 Жыл бұрын

    ഞങ്ങളുടെയും എന്ന് പറയപ്പെടുന്നു

  • @kannannairnair2248
    @kannannairnair22482 ай бұрын

    പരശു രാമനൽ ഇവിടെ ഉള്ള ക്ഷത്രിയർ എല്ലാം ഉന്മൂലനം ചെയ്യപ്പെട്ടത് ആണെന്നും അതിനാൽ ഇവിടെ ക്ഷത്രിയ ധർമ്മം അനുഷ്ടിച്ചു പോരുന്ന നായന്മാർ ആരും ക്ഷത്രിയർ അല്ല എന്നും അതിനാൽ നായർക്ക് ക്ഷത്രിയത്വം ഉണ്ടാവാൻ സ്വർണ്ണ പശുവിനെ ഉപയോഗിച്ച് ഹിരണ്ണ്യ ഗർഭം എന്ന ആചാരം നടത്തണം എന്നും അതിന് ശേഷം ഈ സ്വർണ്ണ പശുവിനെ കർമ്മം ചെയ്യുന്ന നമ്പൂതിരിമാർക്ക് ധാനം ആയി നൽകണം എന്ന നമ്പൂതിരിയുടെ ബുദ്ധി ആണ് ആ ചടങ്ങിലേക്ക് ഈ രാജാധികാരം ഉണ്ടായിരുന്ന നായർ കുടുംബങ്ങളെ നയിച്ചത്, എന്നാൽ ഇത് തട്ടിപ്പ് ആണെന്ന് മനസിലാക്കിയ രാജാക്കന്മാർ ആയിരുന്നു കോഴിക്കോട് സാമൂതിരി, കവളപാറ മൂപ്പിൽ നായർ രാജാവ് ഉൾപ്പെടെ ഉള്ളവർ

  • @gerrard264
    @gerrard264 Жыл бұрын

    അപ്പൊ ഒരാൾ മാത്രം വേളി കഴിക്കുന്ന മണ്ടൻ സംസ്കാരം മഹത്വമായി കാണുന്നവരായിരുന്നു ല്ലേ ഇവരും

Келесі