Azadi ka Amrit Mahotsav വാക്കുകളിൽ ഒതുങ്ങരുത് | Rameez | Josh Talks Malayalam

സ്വപ്നങ്ങളുടെ ഇനി കൈപ്പിടിയിൽ ഒതുക്കാം ശരിയായ Skills -നോടൊപ്പം joshskills.app.link/Q80GCDyFlsb
'സൈനികരാണ് യഥാര്‍ഥ വീരന്മാര്‍', ഇത് ക്യാപ്റ്റന്‍ വിക്രം ബത്രയുടെ വാക്കുകളാണ്. നമ്മൾ ഉറങ്ങുമ്പോഴും നമ്മളെ സംരക്ഷിച്ചു കൊണ്ടിരിക്കുന്നവരാണ് നമ്മടെ സൈന്യം. നാം ഓരോരുത്തരുടെയും സന്തോഷത്തിനായി അവര്‍ ചെയ്യുന്ന ത്യാഗങ്ങള്‍ മറ്റൊന്നുമായും താരതമ്യം ചെയ്യാന്‍ പറ്റില്ല. അങ്ങനെ നമ്മൾ ഉറങ്ങുമ്പോഴും ഈ രാജ്യത്തെ സ്വന്തം ജീവൻ കൊടുത്തു സംരക്ഷിക്കുന്ന ജവാൻ Rameez ആണ് ഇന്ന് ജോഷ് Talks ഇൽ തന്റെ ജീവിതകഥ പറയുന്നത് .
ആർമി എന്നുള്ളത് ചെറിയൊരു തൊഴിലല്ല. നമ്മൾ ശാരീരികമായും മാനസികമായും തയ്യാറായാൽ മാത്രം എടുക്കേണ്ട ഒരു മേഖലയാണ്.. നാടിനു വേണ്ടി എല്ലാം മറക്കാൻ പറ്റുന്ന ഒരു തൊഴിൽ. നമ്മടെ ആർമിയെ സംബന്ധിച്ചിടത്തോളം അവരുടെ രാജ്യസേവനമാണ് മറ്റെന്തിനേക്കാളും പ്രധാനം. അവരാണ് നമ്മുടെ രാജ്യത്തിന്റെ യഥാർത്ഥ സൂപ്പർഹീറോകൾ എന്ന് നിസ്സംശയം പറയാം.
Listen to this Chat on Spotify : open.spotify.com/episode/3eZL...
ഇപ്പോൾ നിങ്ങൾക്ക് Josh Talks വീഡിയോകളിൽ നിങ്ങളുടെ ബ്രാൻഡ് പ്രദർശിപ്പിക്കാനും പരസ്യം ചെയ്യാനും varun@joshtalks.com ഇൽ Connect ചെയ്യൂ.
'Soldiers are the real heroes', these are the words of Captain Vikram Batra. Our army is protecting us even when we sleep. The sacrifices they make for the happiness of each one of us cannot be compared to anything else. So Jawan Rameez, who is saving this country with his own life even while we are sleeping, is telling his life story in Josh Talks today.
Army is not a small profession. It is a field to take up only if we are physically and mentally ready.. a profession where we can forget everything for the country. For our Army, their service to the country is more important than anything else. Undoubtedly, they are the real superheroes of our country.
If you find this talk helpful, please like and share it and let us know in the comments box.
You can now showcase and advertise your brand on the Josh Talks videos, reach out to us at varun@joshtalks.com if you are interested.
Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayali's. Josh talks Malayalam and brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.
ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
► Subscribe to our Incredible Stories, press the red button ⬆
► ജോഷ് Talks Facebook: / joshtalksmal. .
► ജോഷ് Talks Twitter: / joshtalkslive
► ജോഷ് Talks Instagram: / joshtalksma. .
► ജോഷ് Talks വരുന്നു നിങ്ങളുടെ നഗരത്തിലേക്ക്: events.joshtalks.com
#joshtalksmalayalam #motivation #nevergiveup har ghar tiranga josh talks malayalam har ghar tiranga song independence day drawing dream bigger

Пікірлер: 508

  • @JoshTalksMalayalam
    @JoshTalksMalayalam Жыл бұрын

    സ്വപ്നങ്ങളുടെ ഇനി കൈപ്പിടിയിൽ ഒതുക്കാം ശരിയായ Skills -നോടൊപ്പം joshskills.app.link/Q80GCDyFlsb

  • @adarshviswanathan2165

    @adarshviswanathan2165

    Жыл бұрын

    100% hard work ചെയ്ത് ഫിസിക്കലും മെഡിക്കലും പാസായി NCC C certificate ഉള്ള ഞങ്ങൾ ജോയിനിങ്ങ് ചെയ്യാൻ കാത്തിരിക്കുമ്പോഴാണ് ഈ അഗ്നിപ്ഥ് ഗവണ്മെന്റ് കൊണ്ട് വന്നത്. ഇത് കാരണം ഞങ്ങളുടെ യോഗ്യത cancel ആക്കി. Age പോയി, പഠനം മുടങ്ങി, ഗവണ്മെന്റ് ഞങ്ങളോട് ചെയ്തത് ശരി അന്നോ? കോവിഡ് timeil ഞങ്ങൾ എത്ര കഷ്ടപ്പെട്ടന്നു റാലിയിൽ പങ്കെടുത്തു വിജയിച്ചത് എന്ന് മനസാക്ഷി ഉള്ളവർക്ക് ഒന്ന് ആലോചിച്ചാൽ മനസിലാകും.

  • @user-gj8iv8ri6j

    @user-gj8iv8ri6j

    Жыл бұрын

    Idhupole ulla real heroes nte stories ineem prasheeshikunnu..!🧡🤍💚

  • @faizemon2970
    @faizemon2970 Жыл бұрын

    ഒരു പട്ടാളക്കാരൻ ആയതിനാൽ അഭിമാനിക്കുന്നു ❤️😊🇮🇳

  • @faizemon2970

    @faizemon2970

    Жыл бұрын

    @DAILY CRYPTO NEWS njan happy ആണ് 😊. എന്റെ രാജ്യത്തിനു വേണ്ടി കാവൽ നിൽക്കുന്നതിനു

  • @fathima_paatthuzz

    @fathima_paatthuzz

    Жыл бұрын

    Njn Training stdnt aanu

  • @faizemon2970

    @faizemon2970

    Жыл бұрын

    @@fathima_paatthuzz ക്യാമ്പിൽ ആണോ

  • @fathima_paatthuzz

    @fathima_paatthuzz

    Жыл бұрын

    @@faizemon2970 🙆🏻‍♀️eyyo..aa Training alla..physcl wrttn tring...varshangal aayitt ulla drm ....ini varunnath nte fst rqtmnt

  • @faizemon2970

    @faizemon2970

    Жыл бұрын

    @@fathima_paatthuzz all the best 😊

  • @rahulr8963
    @rahulr8963 Жыл бұрын

    ഞാൻ അഭിമാനിക്കുന്നു ഒരു പട്ടാളക്കാരൻ ആയതിൽ ❤️❤️🇮🇳🇮🇳

  • @subashsurendran2560
    @subashsurendran2560 Жыл бұрын

    ഒരു പട്ടാളക്കാരൻ ആയതിൽ ഞാനും അഭിമാനിക്കുന്നു 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @abismedia2221

    @abismedia2221

    Жыл бұрын

    ഞാനും

  • @user-pl2sj5tf1m
    @user-pl2sj5tf1m Жыл бұрын

    *ഇതൊരു* *ജോലിയല്ല..* *സമർപ്പണമാണ്.* *ഇന്ത്യൻ* *ആർമി* 🔥

  • @dude9006

    @dude9006

    Жыл бұрын

    @Noushad Bakimar daa agnipath service il thanne nalla salary und pne Service il ninnu marumbol 12 lakhs kittum pne aa certificate use cheyth defence forceil simple aayi keram ith nalloru programe aanu but army test ezhuthiyavark ith parayakum

  • @muhdyassklrklr2115
    @muhdyassklrklr2115 Жыл бұрын

    ഒരു സൈനികന്റെ ഇത് പോലുള്ള വാക്കുകളാണ് അടുത്ത തലമുറയിൽ വരുന്ന സൈനികരുടെ ആത്മ വിശ്വാസം

  • @Mammadnabisakazhappan123
    @Mammadnabisakazhappan123 Жыл бұрын

    "നീയൊരു മുസ്ലിം ആണ് നിന്നെ ഒന്നും എടുക്കില്ല" ഇവിടെ മതങ്ങൾക്കൊന്നും സ്ഥാനമില്ല ഒരേയൊരു വികാരം ഇന്ത്യ 🇮🇳

  • @s.ramesh6901
    @s.ramesh6901 Жыл бұрын

    കേരളത്തിൽ പൊതുവെ സൈനികരെ അപമാനിക്കുന്ന ത് പതിവാണ്. മറിച്ചു കേൾക്കുന്നത് സന്തോഷം 🙏

  • @gopugopu6605
    @gopugopu6605 Жыл бұрын

    ഒരു പട്ടാളക്കാരനായതിൽ ഞാൻ അഭിമാനം കൊള്ളുന്നു 🇮🇳

  • @abhilashkk9947
    @abhilashkk9947 Жыл бұрын

    WE ARE INDIANS 💪🏻🙏🇮🇳👏BIG SALUTE for INDIAN ARMY soldiers, JAIHIND ഒപ്പം വരും തലമുറക്ക് ഒരു ഒരു ശുഭവസരത്തിൽ നല്ലൊരു മോട്ടിവേഷൻ കൊടുത്തതിൽ അതിയായ സന്തോഷം, ഒപ്പം 75TH HAPPY INDEPENDENCE DAY ALL

  • @salamph3198
    @salamph3198 Жыл бұрын

    രാജ്യത്തിന്റെ ധീര സൈനികർക്ക് ഒര് കടുക് മണിയോളം സേവനം ചെയ്യാൻ കഴിഞ്ഞതിൽ ഒര് ഭാരതീയൻ എന്നതിൽ ഏറെ അഭിമാനിക്കുന്നു ....🙏🙏🙏🙏🙏

  • @Memories24365
    @Memories24365 Жыл бұрын

    യുദ്ധം വരുമ്പോൾ ആർമിയിൽ ചേരാൻ ആളെ വിളിച്ചാൽ എത്ര ആളുകൾ പോകും.. ഞാൻ ഉണ്ടാകും, നിങ്ങളോ...😎🇮🇳

  • @Memories24365

    @Memories24365

    Жыл бұрын

    @Swissguard ആ സമയത്ത് നിന്റെ കുടുംബ അംഗങ്ങൾ ജീവനോടെ ഉണ്ടോ എന്ന് അപ്പോൾ ഞാൻ നോക്കി പറയാം.. 👍

  • @shahadmahshook4852

    @shahadmahshook4852

    Жыл бұрын

    Njaan aa mathilinte appuram ndaavum.iyy onn missed call itta mathi!

  • @akhilp2092

    @akhilp2092

    Жыл бұрын

    @Swissguard പോയി രക്ഷപെടൂ 😂😂😂

  • @railfankerala

    @railfankerala

    Жыл бұрын

    🔥🔥🔥 metoo

  • @MAGICIAN001

    @MAGICIAN001

    Жыл бұрын

    💯undavum

  • @rahulcp111
    @rahulcp111 Жыл бұрын

    പുറത്തു പറഞ്ഞു നടക്കുന്നവനല്ല ഒരു യഥാർത്ഥ soldier മറിച്ചു ദുഃഖവും വേദനയും മറിച്ചു പിടിച്ചു ചിരിച്ച മുഖവുമായി ഭാരതമാതാവിനു കാവൽ നിൽക്കുന്ന ഒരു മൂത്തമകനായിരിക്കും അവൻ 😘.. love u all brothers take care

  • @shafeeqti4594
    @shafeeqti4594 Жыл бұрын

    Proud of you my friend Ramees👍👍👏👏

  • @rameeshremi462

    @rameeshremi462

    Жыл бұрын

    @Sagar p join cheyyunavar cheyyatte bro. vendathavarkku vendaa. brokku vendel vendaa. brode friendsinem sahodarangalem pokaade nokkikkoloo.. cool. ellaajolikkum adindedaaya budhimuttund . pinne army service alle adokke swayam tiranje edukkendadaa.allaade aarudem speech kettu tonunnadallalloo.cool man

  • @pramodap4437
    @pramodap4437 Жыл бұрын

    My class mate....Ramees ... proud moment 💓💞😍🥰💯

  • @countrykitchenbykooshmanda4816

    @countrykitchenbykooshmanda4816

    Жыл бұрын

    Ivan school il padikkumbozum karachilaayirunno

  • @pramodap4437

    @pramodap4437

    Жыл бұрын

    @@countrykitchenbykooshmanda4816 പിന്നല്ല

  • @countrykitchenbykooshmanda4816

    @countrykitchenbykooshmanda4816

    Жыл бұрын

    Suhruthe enikkariyaam ivane ivan training cheyyumbo ulla avastha e thaanennum enikkariyaam. Oralude vaaku kettu pattalathilu vararuth namukku jeevikkaan ulla saakachariyam undenkil pataalam oraalkkum pattiyal joli alla naam mattoru carrier thiranhekkunnathaanu nallath veettile sthithi moshamanenkil pattalathe kaalum nalloru joliyum illa.

  • @myactivitys.s7626
    @myactivitys.s7626 Жыл бұрын

    ഇദ്ദേഹത്തിന്റെ ഒരോ വാക്കിലും, ഇദേഹത്തിന്റെ Attitude ഉം Confidance ഉം നമുക്ക് കാണാൻ സാധിക്കുന്നുണ്ട്. ഇതുപോലെ ഉള്ള എത്രമാത്രം സൈനിക്കരാണ് ഇന്ത്യക്ക് വേണ്ടി പ്രവർത്തിക്കുന്നത് എന്ന് ഓർക്കു പോഴാണ് നമ്മുടെ സൈന്യത്തിന്റെ Power എത്രത്തോളം ആണ് എന്ന് മനസിലാക്കുന്നത്.

  • @mustafawky
    @mustafawky Жыл бұрын

    Big Salute Mr. Ramiz, " Anyone can sleep in confident if soldiers awake ...... So, soldiers don't sleep..... " " All life turning from un comfort zone" Great Independence Day in advance Thank You

  • @ananthubr8142
    @ananthubr8142 Жыл бұрын

    SALUTE AND RESPECT TO ALL EX AND CURRENT NATIONAL HEROS.

  • @forzzagaming2.785
    @forzzagaming2.785 Жыл бұрын

    നാട്ടുകാർ പലതും പറയും, അത് നോക്കി ഇരുന്നാൽ, അതിനെ നേരം കാണു, അവർ എന്തെങ്കിലും പറയട്ടെ നമുക്ക് എന്താണോ ഇഷ്ട്ടം അത് ചെയ്യുക

  • @sujimon3694
    @sujimon3694 Жыл бұрын

    Indian army 🇮🇳🇮🇳🇮🇳 ഇതുപോലുള്ള അറിവുകൾ യുവാക്കൾക്കു ഉപകരിക്കും big സെലൂട്ട്

  • @shameerimran6087
    @shameerimran6087 Жыл бұрын

    റമീസ് എന്റെ ഫ്രണ്ട് ആണ്,,,നല്ലൊരു മനുഷ്യ സ്‌നേഹിയാണ്,നാട്ടിൽ വന്നാൽ വന്റെ ബുള്ളറ്റ്. എന്തെകിലും വർക് ഉണ്ടങ്കിൽ ചെയ്യുന്നത് ഞാനാണ്,,,, നമ്മുടെ ചങ്ങായിയാണ്,, ramee

  • @abhilashabhilash1595

    @abhilashabhilash1595

    Жыл бұрын

    ഇനി നാട്ടിൽ വരുമ്പോൾ ഇങ്ങനെ തള്ളരുതെന്നു പറഞ്ഞേക്കണം 😊

  • @achus4447

    @achus4447

    4 ай бұрын

    ​@@abhilashabhilash1595😂

  • @armygirl4068
    @armygirl4068 Жыл бұрын

    ഓരോ പട്ടാളക്കാരനും ഒരുപാട് ത്യാഗം സഹിച്ചും മാനസികവും ശരീരികവുമായി വേദനിച്ചും ആണ് അവരുടെ ജോലി ചെയുന്നത്. ഒരു ആർമിക്കാരന്റെ ഭാര്യ ആയതിനു ശേഷം ആണ് അവരുടെ വേദനജനകമായ കാര്യങ്ങൾ അറിയാൻ സാധിച്ചത്.കേട്ടറിഞ്ഞ എനിക്ക് താങ്ങാവുന്നതിലും , നമുക്ക് ഒന്നും സങ്കല്പിക്കുന്നതിനും അപ്പുറം അവർ അനുഭവിച്ചിട്ടാണ് ജോലി ചെയുന്നത് . ഇത്രയും വലിയ effort ഉം risk ഉം ഉള്ള ജോലി ചെയുന്ന എല്ലാ പട്ടാളക്കാരെയും എത്ര നമിച്ചാലും മതിയാവില്ല 🙏അവർക്കു നമ്മുടെ നാട്ടിൽ എത്ര തന്നെ അംഗീകാരം കൊടുത്താലും മതിയാകില്ല. ഓരോ രാഷ്ട്രീയ പ്രവർത്തകർക്കു സിനിമ നടന്മാർ ക്കും കൊടുക്കുന്നതിനേക്കാൾ വലിയ ബഹുമാനം അംഗീകാരം ഓരോ പട്ടാളക്കാരനും നൽകണം അവരാണ് അതിനു അർഹർ 🙏❤നമ്മുടെ ഭാരതത്തിന്റെ ദൈവങ്ങൾ ❤

  • @vishnuvishnu6623
    @vishnuvishnu6623 Жыл бұрын

    ഒരു പട്ടാളക്കാരൻ ആയതിൽ അഭിമാനം 💕

  • @AKKIking1260
    @AKKIking1260 Жыл бұрын

    Salaam alaikum Major Rameez sahab may Allah bless you and I wish you win the battle with any body who comes against to our country and save the people with dignity thank you and Jay hind 🇮🇳

  • @abhilashabhilash1595

    @abhilashabhilash1595

    Жыл бұрын

    Maj Rameez 😂

  • @rasheedcheruthuruthy1277
    @rasheedcheruthuruthy1277 Жыл бұрын

    Proud of you my friend Ramees 🥰🥰👍

  • @sajithp8922
    @sajithp8922 Жыл бұрын

    ഒരു പട്ടാളകാരൻ ആയതിനാൽ അഭിമാനിക്കുന്നു

  • @abhishekabhilash
    @abhishekabhilash Жыл бұрын

    Photography happens in mind and heart between a shot❤️

  • @shabanaazmi6430
    @shabanaazmi6430 Жыл бұрын

    Proud of you my brother Remi👍🏻🙏🏻

  • @bappuaravindan3272
    @bappuaravindan3272 Жыл бұрын

    super speech.It is very difficult to become paratrooper instructor.You done it in this young age. Congratulations havildar.You will become junior commissioned officer in army soon.

  • @lailas9741
    @lailas9741 Жыл бұрын

    Truly inspirational and informative... Good job dear Rameez❤❤❤

  • @travelfoodiesdillandemi2948
    @travelfoodiesdillandemi2948 Жыл бұрын

    His words are 100% correct... No one can realise the pain of soldier until they become a part of it.. Salute

  • @countrykitchenbykooshmanda4816

    @countrykitchenbykooshmanda4816

    Жыл бұрын

    Karachiloli rameez

  • @rameeshremi462

    @rameeshremi462

    Жыл бұрын

    @Sagar p join cheyyunavar cheyyatte bro. vendathavarkku vendaa. brokku vendel vendaa. brode friendsinem sahodarangalem pokaade nokkikkoloo.. cool. ellaajolikkum adindedaaya budhimuttund . pinne army service alle adokke swayam tiranje edukkendadaa.allaade aarudem speech kettu tonunnadallalloo.cool man

  • @mastermuhammedshafi-msa
    @mastermuhammedshafi-msa Жыл бұрын

    Great speech motivational nice presentation 👏👏proud moment my friend ramees 👍👍

  • @saneesWorld
    @saneesWorld Жыл бұрын

    Big salute rameez. Great speech

  • @fathimahiba4755
    @fathimahiba4755 Жыл бұрын

    അതാണ് ഉള്ളിൽ തീയാണ് വേണ്ടത് 💥

  • @shabanasuneer9122
    @shabanasuneer9122 Жыл бұрын

    Proud of you dear...Big salute....

  • @hennarejivaidyan8701
    @hennarejivaidyan8701 Жыл бұрын

    Great speech sir 🔥

  • @pegasusd4006
    @pegasusd4006 Жыл бұрын

    Rameesh bro is one my best Arms trainer ..proud to be a soldier ..good to see u bro ❤️❤️❤️

  • @sujithvr5687
    @sujithvr5687 Жыл бұрын

    Proud of u dear 🇮🇳❤️👏

  • @shihab_YT
    @shihab_YT Жыл бұрын

    Proud to be a soldier ❤️

  • @rajancv4422
    @rajancv4422 Жыл бұрын

    എല്ലാവർക്കും പ്രചോദനം നൽകുന്ന നല്ല വീഡിയോ. സൈന്യത്തിൽ മാത്രമല്ല മറ്റ് ഏത് മേഖലയിൽ പെട്ടവരും അത്യാവശ്യം കാണേണ്ട വീഡിയോ. സൈന്യത്തെക്കുറിച്ചുള്ള സകല വിമർശനങ്ങൾക്കും മറുപടി കൊടുക്കുന്ന വളരെ നല്ല വീഡിയോ. We salute you sir. Thank you for this wonderful motivating video

  • @anjanamg4602

    @anjanamg4602

    Жыл бұрын

    Sathyam

  • @rameeshremi462

    @rameeshremi462

    Жыл бұрын

    @Sagar p join cheyyunavar cheyyatte bro. vendathavarkku vendaa. brokku vendel vendaa. brode friendsinem sahodarangalem pokaade nokkikkoloo.. cool. ellaajolikkum adindedaaya budhimuttund . pinne army service alle adokke swayam tiranje edukkendadaa.allaade aarudem speech kettu tonunnadallalloo.cool man

  • @sahadzad8512
    @sahadzad8512 Жыл бұрын

    Really appropriate your communication skill❤️‍🔥….

  • @asharafvazhayil4552
    @asharafvazhayil4552 Жыл бұрын

    proud of you🙌🏻❤️

  • @suhananaznin7782
    @suhananaznin7782 Жыл бұрын

    Class 8 th il thott ulla nte swapnam aanu Indian Army.... Njn oru penkutti aayathinte peril.... Athil upari njn oru muslim aayathinte peril orupaad per enne demotivate cheyyunund.... Nte friends polum ennod parayunnath ninakk pattunna panikk poya pore ennaanu..... Nte swapnam veruthe oru movie kand indaayath alla aa uniforminod ulla respect.... Pala pala weapons handle cheyyaanulla aagraham. .. Athinappuram oru penkutti aayathil nte rajyathinu vendi nthengilum cheyyanam enna aagraham aanu enne indian army lekk nayikkunnath ennu.. Oru divasam enikk theliyikkanam... Mattullavare bhodhyapeduthaan alla.... Nte swapnam nedi edukaan vendi..... Jai hind🇮🇳🥺❤

  • @aksar1896

    @aksar1896

    Жыл бұрын

    Enteyum dream..

  • @suhananaznin7782

    @suhananaznin7782

    Жыл бұрын

    @@aksar1896 😇🇮🇳

  • @dpee006

    @dpee006

    Жыл бұрын

    Ipo enth padikunuu

  • @petrixiron

    @petrixiron

    Жыл бұрын

    @@suhananaznin7782 ഒരിക്കലും ഇല്ല മുസ്ലിമോ ക്രിസ്ത്യനോ ഹിന്ദുവോ എന്ന് ഇന്ത്യൻ ആർമ്മിയിൽ ഇല്ല. ഒൺലി ഇന്ത്യൻ ആദ്യം. കുട്ടിയുടെ ഈ ചിന്ത മാറ്റിവെയ്ക്കു വിജയം സുനിശ്ചിതം ജയ് ഹിന്ദ്

  • @suhananaznin7782

    @suhananaznin7782

    Жыл бұрын

    @@petrixiron 💯 njn agree cheyyunnu....enikk kelkendi vanna preshnangale patti maathram aanu njn paranjath... Proud to be an Indian that's all 🇮🇳😇

  • @rasheedashabeer116
    @rasheedashabeer116 Жыл бұрын

    Wow my friend proud of you dear

  • @go4babzz501
    @go4babzz501 Жыл бұрын

    Proud to be a soldier ❤️ jai hind🇮🇳

  • @vipinvp8491
    @vipinvp8491 Жыл бұрын

    Kalakki sir.

  • @SNAKEMANIACJOJU
    @SNAKEMANIACJOJU Жыл бұрын

    Great speach ♥️♥️♥️motivational 🥰🥰

  • @nithishnitiz5891
    @nithishnitiz5891 Жыл бұрын

    Awesome and a motivational speech💪💪👍👍👍🙏🙏🙏

  • @vishnutmc2618
    @vishnutmc2618 Жыл бұрын

    പടം കണ്ട് അങ്ങനെ അങ്ങ് ചെന്ന് ചേരാൻ പറ്റില്ലല്ലോ ☺️ അതിനു മുന്നേ ഒരുപാട് കഷ്ടപ്പെടണം

  • @smithasailesh669
    @smithasailesh669 Жыл бұрын

    really inspiring👏👏♥️

  • @saifpp5949
    @saifpp5949 Жыл бұрын

    The great motivetion.. 🔥🇮🇳💪

  • @MadMax-xy6vq
    @MadMax-xy6vq3 ай бұрын

    ഒരു soldier ആയതിൽ ഞാൻ അഭിമാനിക്കുന്നു

  • @ramleshrr6002
    @ramleshrr6002 Жыл бұрын

    Rameez,i salute you sir🇮🇳

  • @ajeesh360
    @ajeesh360 Жыл бұрын

    Proud moments..as my friend rameez standing on josh talk

  • @sreeittech4878
    @sreeittech4878 Жыл бұрын

    Good speach.... Proud of u dear.. 👍👍👍👍

  • @jonat7131
    @jonat7131 Жыл бұрын

    Hats off brother 💪

  • @aneeshantony4780
    @aneeshantony4780 Жыл бұрын

    സല്യൂട്ട് രമീഷേട്ടൻ ❤🇮🇳❤

  • @dheeraj8549
    @dheeraj8549 Жыл бұрын

    Good speech❤️

  • @manhaaleesha7202
    @manhaaleesha7202 Жыл бұрын

    Proud of you .Big salute Rami

  • @Laya_Rameesh

    @Laya_Rameesh

    Жыл бұрын

    😍

  • @Saifudeen003
    @Saifudeen003 Жыл бұрын

    Impressing speach sear God bless you...

  • @sridevisunder6569
    @sridevisunder6569 Жыл бұрын

    Big salute Ramiz 🙏

  • @inline4718
    @inline4718 Жыл бұрын

    Respect you sir 🔥❤️

  • @rifarouf3618
    @rifarouf3618 Жыл бұрын

    Nice Rami helpfull talk

  • @moviac214
    @moviac214 Жыл бұрын

    Insperitional and respect 😍❤️

  • @itsme-lu9gz
    @itsme-lu9gz Жыл бұрын

    Proud of u❤️❤️❤️

  • @sunisunil4909
    @sunisunil4909 Жыл бұрын

    Big salute sir🔥🔥🔥🔥

  • @shahinshaheen6042
    @shahinshaheen6042 Жыл бұрын

    ഈ talking സ്‌കിൽ ആണ് എനിക്ക് വേണ്ടത്😂 I really love it

  • @rameeshremi462

    @rameeshremi462

    Жыл бұрын

    @Sagar p join cheyyunavar cheyyatte bro. vendathavarkku vendaa. brokku vendel vendaa. brode friendsinem sahodarangalem pokaade nokkikkoloo.. cool. ellaajolikkum adindedaaya budhimuttund . pinne army service alle adokke swayam tiranje edukkendadaa.allaade aarudem speech kettu tonunnadallalloo.cool man

  • @nostuvlogs7003

    @nostuvlogs7003

    Жыл бұрын

    @Sagar p വളരെ ശരിയായ കാര്യം... ഞാനും പട്ടാളത്തിൽ ആണ്...

  • @rajwindersingh2549
    @rajwindersingh2549 Жыл бұрын

    Very good you are real hero👍👍👍👍👍

  • @hiranbabu6287
    @hiranbabu6287 Жыл бұрын

    True soldier♥️

  • @parvathyanil7938
    @parvathyanil7938 Жыл бұрын

    Great Sir 🙌🔥

  • @sharfudeenhaneefa7160
    @sharfudeenhaneefa7160 Жыл бұрын

    excellent speech

  • @najidnajid7482
    @najidnajid7482 Жыл бұрын

    Iam upcoming soldier iam proud.... Jai hind

  • @abduamaan2939
    @abduamaan2939 Жыл бұрын

    Big Salute😍

  • @user-ky7en3wp3n
    @user-ky7en3wp3n Жыл бұрын

    അഗ്നിപത്.. സക്ക്സ്സ്... ആവട്ടെ 🔥🔥🔥

  • @shanfayis4470
    @shanfayis4470 Жыл бұрын

    സിനിമ വേറെ ജീവിതം വേറെ...

  • @PRADEEPSINGH-qp4rn
    @PRADEEPSINGH-qp4rn Жыл бұрын

    Realistically, Exotic and Spirited deliberations by our Havildar Major Technical Rameesh M.👌👍

  • @sherinsajan6397

    @sherinsajan6397

    Жыл бұрын

    HMT

  • @shihabmakkah8549
    @shihabmakkah8549 Жыл бұрын

    Salute to you sirr

  • @fayiz9638
    @fayiz9638 Жыл бұрын

    Salutes Sir 🤝🤝🤝

  • @abitech007
    @abitech007 Жыл бұрын

    ഒരുപാട് ആഗ്രഹിച്ചു കഴിഞ്ഞ തവണ റാലി ഓടി കേറി physical pass ആയി എക്സമിനു വേണ്ടി നന്നായി ശ്രെമിച്ചു എന്നാൽ govt നല്ല പണി തന്നു, അതോടെ ഈ ഡ്രീം ഞാൻ ഒഴിവാക്കി

  • @STRICKBOY-br2uh

    @STRICKBOY-br2uh

    Жыл бұрын

    Try again,💯

  • @abitech007

    @abitech007

    Жыл бұрын

    @@STRICKBOY-br2uh try again for that agnipath scheme? Ente patti povum

  • @doublebarrel4051
    @doublebarrel4051 Жыл бұрын

    ചില സിനിമകൾ inspiration ആവാറുണ്ട്... എന്റെ സുഹൃത്ത്... ഉണ്ട് സമദ്.. എന്നാണ് അവന്റെ പേര്.. അവനു ഒരു പട്ടാളക്കാരൻ ആവണം എന്നു തോന്നിയത് വാരണം ആയിരം എന്ന സിനിമ inspiration ആയത് കൊണ്ടാണ്....

  • @itismyworld6008

    @itismyworld6008

    Жыл бұрын

    ആവാൻ ആയോ

  • @ajay1039
    @ajay1039 Жыл бұрын

    Huge Respect Sir 🇮🇳

  • @ajstudiojustforfun724
    @ajstudiojustforfun724 Жыл бұрын

    Proud of u sir

  • @soorajkadakkal5348
    @soorajkadakkal5348 Жыл бұрын

    സിനിമ കണ്ട് ആരും വരാൻ നിൽക്കേണ്ട 💯💯..

  • @simnasudheer8495
    @simnasudheer8495 Жыл бұрын

    Oru big salute sir.

  • @yasararafathm1895

    @yasararafathm1895

    Жыл бұрын

    Done

  • @shyamjithshyam8671
    @shyamjithshyam8671 Жыл бұрын

    Pettammayum piranna mannum swargathekkal mahattharam 💖💖🇮🇳🇮🇳🇮🇳

  • @nivednived1427
    @nivednived1427 Жыл бұрын

    Ah sir inta last words uff manasill kerri tta 🔥💓

  • @Ami7166
    @Ami7166 Жыл бұрын

    Well done.... Sir....

  • @chandanagopan1147
    @chandanagopan1147 Жыл бұрын

    😍😍😍♥️♥️👏🏻proud of u

  • @jyothishkr3538
    @jyothishkr3538 Жыл бұрын

    Salute you sir 🙏 👏 🙌

  • @shajikumar9046
    @shajikumar9046 Жыл бұрын

    ഉദ്ദേശ ശുദ്ധി അവസാനമാണ് വ്യക്തമാക്കിയത്. വളഞ്ഞ വഴിയിലൂടെയാണെങ്കിലും കാര്യത്തിലേക്കു കൊണ്ടെത്തിച്ചു.

  • @sangeetharies1758
    @sangeetharies1758 Жыл бұрын

    Great!

  • @Spider_432
    @Spider_432 Жыл бұрын

    My big dream in the world❤️ jai hind🇮🇳

  • @preejithunnikrishnan3014
    @preejithunnikrishnan3014 Жыл бұрын

    Major Rameesh sir❤️❤️❤️ ഞങ്ങടെ Rameesikkaaa🥰🥰

  • @rameeshremi462

    @rameeshremi462

    Жыл бұрын

    @Sagar p join cheyyunavar cheyyatte bro. vendathavarkku vendaa. brokku vendel vendaa. brode friendsinem sahodarangalem pokaade nokkikkoloo.. cool. ellaajolikkum adindedaaya budhimuttund . pinne army service alle adokke swayam tiranje edukkendadaa.allaade aarudem speech kettu tonunnadallalloo.cool man

  • @infinite_Analysis

    @infinite_Analysis

    Жыл бұрын

    @Sagar p no Major is an officer rank Major = ASP in police & Havildar Major = Head constable in police

  • @vipin123vipin9

    @vipin123vipin9

    Жыл бұрын

    @Sagar p നിനക്കു ആരെങ്കിലും ക്യാഷ് തന്നിണ്ടുണ്ടോ ഇതേ പോലെ കമ്മറ്റുടാൻ

  • @vipin123vipin9

    @vipin123vipin9

    Жыл бұрын

    @Sagar p പോകുന്നവർ പോട്ടെ നിനക്കു എന്താ കുഴപ്പം

  • @prashobhprabhakaran7358
    @prashobhprabhakaran7358 Жыл бұрын

    Salute sir🇮🇳🇮🇳🇮🇳

  • @shahalmubashir6904
    @shahalmubashir6904 Жыл бұрын

    Rameeskka🔥

  • @arundasp2246
    @arundasp2246 Жыл бұрын

    Nammude naatukaran athilupari kootukaran..🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳👏👏👏👏👏 salute My friend👨‍✈️👨‍✈️👨‍✈️👨‍✈️

  • @josesl9804
    @josesl9804 Жыл бұрын

    Very nice video, hope this video will help one who want to join Armed Forces. Keep it up Dear HMT.

  • @rohinimukundan3021
    @rohinimukundan3021 Жыл бұрын

    Super dear 🔥🔥🔥

  • @redzz3625
    @redzz3625 Жыл бұрын

    😍 Thanku sir

  • @suneesh.m.s8389
    @suneesh.m.s8389 Жыл бұрын

    God bless you all

Келесі