അയ്യന്‍കാളി - ചരിത്രവും ചരിത്രം മറന്നതും by Sanil K V

അയ്യന്‍കാളി - ചരിത്രവും ചരിത്രം മറന്നതും by Sanil K V
Presentation by Sanil K V on the topic അയ്യന്‍കാളി - ചരിത്രവും ചരിത്രം മറന്നതും on 12th August 2018 at Home Town Hall, Changanassery.
Organised by esSENSE Global Kottayam.
Camera & Editing: Hari Mukhathala
Website: essenseglobal.com/
FaceBook Page: / essenseglobal
Twitter: / essenseglobal FaceBook Group: / 225086668132491

Пікірлер: 64

  • @nooruman1
    @nooruman15 жыл бұрын

    അയ്യൻകാളിയെയും സ്വദേശാഭിമാനി രാമകൃഷ്‌ണപിള്ളയെയും കുറിച്ച് അറിയാത്തകാര്യങ്ങൾ പറഞ്ഞു തന്നതിൽ ശ്രീ സനലിന് വളരെ നന്ദി.

  • @Akash-oi7jm
    @Akash-oi7jm4 жыл бұрын

    അയ്യങ്കാളി❤️

  • @royroy3423
    @royroy34235 жыл бұрын

    നന്ദി, സനിൽ. എത്ര വായിച്ചിട്ടും മനസ്സിലാകാത്ത അറിവുകൾ. " ഒരിക്കലും തോറ്റിട്ടിൽകാത്ത സമരങ്ങൾ " good observetion

  • @diyathakku3951
    @diyathakku39512 жыл бұрын

    ഇപ്പോഴും അയ്യങ്കാളി ജനിച്ച വർഷം ജനിച്ച വർഷം അറിയാത്ത ആളുകൾ ഉണ്ട് സാറിന്റെ ഈ പ്രസംഗം നല്ല അറിവാണ് നന്ദി

  • @DDboys4kids
    @DDboys4kids4 жыл бұрын

    Good,,,,, thanks sir Ayyan kaliye kurich kelkkan kothicha karyangal paranju thannu ,,,ingane ulla arivukal oru pada bookilum kandilla,,,, very very thanks

  • @abdullabappu4686
    @abdullabappu46865 жыл бұрын

    കേരള ചരിത്രത്തിൽ സമരത്തിന്റെ പിതാവ് അയ്യങ്കാളി തന്നെ

  • @radhakrishnanvadakkepat8843

    @radhakrishnanvadakkepat8843

    5 жыл бұрын

    A neglected leader.All keralites are responsible.

  • @preetharatheesh7698

    @preetharatheesh7698

    3 жыл бұрын

    👍👍👍

  • @baijugeorge8293
    @baijugeorge82932 жыл бұрын

    Very good massage

  • @vishnut4825
    @vishnut48252 жыл бұрын

    ചരിത്ര ഗ്രന്ഥങ്ങളിൽ നിന്ന് അയ്യൻകാളി മാറ്റിനിർത്തിയ കമ്മ്യൂണിസ്റ്റ്‌ ചതി കേരളം തിരിച്ചറിയണം

  • @royroy3423
    @royroy34235 жыл бұрын

    Great talk, Sanil KV. Very good. Expect more from you. You know what you are talking, and in an impartial way. Great. Thx.

  • @royabraham8253
    @royabraham82535 жыл бұрын

    A big salute to such great hero and a humanitarian! Unfortunately the modern society in Kerala/ India are not giving enough credit to him.

  • @ummerka74
    @ummerka745 жыл бұрын

    Ayankali is prophet of Kerala

  • @kudaminasukumaran7423
    @kudaminasukumaran74232 жыл бұрын

    ശരിയായ അറിവ് പകർന്നു തന്നതിന് നന്ദി.

  • @senseriderx6335
    @senseriderx63355 жыл бұрын

    ഇ ചരിത്രം ഒരായിരം ലിപികളിൽ എഴുതിചേർക്കേണ്ടതാണ്

  • @vinayanijk6710

    @vinayanijk6710

    5 жыл бұрын

    It was history of Kerala so we are studies thanks good speech

  • @arjunkukku8861

    @arjunkukku8861

    4 жыл бұрын

    Dislike adicha thayolikal Evide varuka

  • @preetharatheesh7698

    @preetharatheesh7698

    3 жыл бұрын

    👍👍

  • @sukeshlaal1384
    @sukeshlaal13843 жыл бұрын

    യജമാനൻ എന്നു അഭിസംബോധന ചെയ്തു അയ്യൻകാളിയെ അപമാനിക്കരുത്. താങ്കളുടെ അവതരണം കുറച്ചു കൂടെ മെച്ചപ്പെടേണ്ടതുണ്ട്. എങ്കിലും പകർന്നു തന്ന ഈ അറിവിനു നന്ദി.❤️

  • @sujithrajan223
    @sujithrajan2235 жыл бұрын

    Great speech about great man of India

  • @masshebeer
    @masshebeer5 жыл бұрын

    sanil sir thank you., very informative . thank u essense,

  • @jobyjoy8802
    @jobyjoy88022 жыл бұрын

    നല്ല അറിവുകൾ 👍 സാറിന് അഭിനന്ദനങ്ങൾ 👍👍

  • @senseriderx6335
    @senseriderx63355 жыл бұрын

    നല്ല അറിവ്

  • @sunilkunjukunju157
    @sunilkunjukunju1575 жыл бұрын

    good speech...

  • @alwinpauly7918
    @alwinpauly79185 жыл бұрын

    Kidukki

  • @AjithKumar-tf9dv
    @AjithKumar-tf9dv3 жыл бұрын

    🙏🙏🙏

  • @im4science77
    @im4science775 жыл бұрын

    പുതിയ അറിവുകൾ. നന്ദി. അടിമച്ചങ്ങലകളും നുകങ്ങളും തകർത്തെറിയാൻ ശ്രമിച്ച മഹാനെ "യജമാനൻ" എന്ന് വിളിക്കുന്നത് അദ്ദേഹത്തെ അപമാനിക്കുന്നതിന് തുല്യമല്ലേ?

  • @annievarghese6362

    @annievarghese6362

    5 жыл бұрын

    enthu vilikkanam?

  • @rejeevr3119
    @rejeevr31194 жыл бұрын

    💖💖💖💖

  • @harikk796
    @harikk7964 жыл бұрын

    ദൈവപരിവേഷം കിട്ടിയില്ലന്ന് ആരു പറഞ്ഞു ശ്രീമദ്: അയ്യൻകാളി എന്നാണ് രാജാവ് സംഭോദന ചെയ്യത്'

  • @pratheeshlp6185
    @pratheeshlp6185 Жыл бұрын

    ❤❤❤❤❤❤❤❤❤

  • @pratheeshlp6185
    @pratheeshlp6185 Жыл бұрын

    💜💜💜💜💜💜💜💜

  • @sreejithas3463
    @sreejithas34634 жыл бұрын

    👍

  • @pratheeshlp6185
    @pratheeshlp6185 Жыл бұрын

    👍👍👍👍👍👍👍👍

  • @rakeshr7661
    @rakeshr76615 жыл бұрын

    Great speech thanks alot sir

  • @pratheeshlp6185
    @pratheeshlp6185 Жыл бұрын

    💙💙💙💙💙💙💙💙💙

  • @anilKumar-xg4sd
    @anilKumar-xg4sd5 жыл бұрын

    ഈ പ്രോഗ്രാമിൽ ഞാനുണ്ട്

  • @pratheeshlp6185
    @pratheeshlp6185 Жыл бұрын

    💝💝💝💝💝💝💝💝💝💝

  • @pratheeshlp6185
    @pratheeshlp6185 Жыл бұрын

    💖💖💖🧡🧡💖💖💖💖💖

  • @pratheeshlp6185
    @pratheeshlp6185 Жыл бұрын

    💟💟💟💟💟💟💟💟

  • @jayeshkuttappan8957
    @jayeshkuttappan89575 жыл бұрын

    hai

  • @sibyxaviery2k
    @sibyxaviery2k5 жыл бұрын

    good speech.Ayyankaliye kurichu vere engum kettittilla karanam prethekichu parayendallo.thanks.

  • @ZainMalik-yk2ix
    @ZainMalik-yk2ix3 жыл бұрын

    Rss vargeeya ,sawarna shoo 🖕🖕🖕🖕nakikalude pediswapnamaya ayyankalikk big salute💪💪💪💪

  • @ZainMalik-yk2ix
    @ZainMalik-yk2ix3 жыл бұрын

    Endhin ee photoyil ayyankalikk pott iitt koduthth Ayyankali oru mathathilum vishwasicha aalalla

  • @adarshsv2036
    @adarshsv20365 жыл бұрын

    ayyankali da

  • @AL-TRICKS.

    @AL-TRICKS.

    4 жыл бұрын

    ചില വിവരംകെട്ട നായകൾ ബാഡ് കമന്റ്‌ ഇടുന്നു..... ഇതു കേട്ടു സഹിക്കാൻ പറ്റാത്തവന്മാരാണ്

  • @pratheeshlp6185
    @pratheeshlp6185 Жыл бұрын

    🤎🤎🤎🤎🤎🤎🤎🤎

  • @vak6599
    @vak65995 жыл бұрын

    നലൃ സംസ്കാരം അതു തിരിച്ചുവരുവരാൻ സൃമികുനു.

  • @abdullabappu4686
    @abdullabappu46865 жыл бұрын

    അയ്യൻകാളിയെ മഹാത്മ ചേർത്ത് വിളിക്കാറുണ്ട് അത് നല്ലത് തന്നെ പക്ഷെ അയ്യൻകാളി എന്നാണ് യജമാനനായത് അദ്ധേഹം യജമാനനും മറ്റുള്ളവര അടിമകളും ആണോ?

  • @divyasanal7603

    @divyasanal7603

    4 жыл бұрын

    ഒരുപാടു കാലം സവർണരെ യജമാനൻ എന്നു വിളിച്ചു കഴിഞ്ഞ ഒരു ജനതയുടെ നേതാവും ദൈവവുമായിരുന്നു അദ്ദേഹം. അദ്ദേഹത്തെ യജമാനൻ എന്നു വിളിക്കുമ്പോൾ ആർക്കാണ് അടിമയാണ് തങ്ങൾ എന്നു തോന്നുന്നത് സുഹൃത്തെ.

  • @rohithkr2648

    @rohithkr2648

    2 жыл бұрын

    @@divyasanal7603 👍🙏🙏

  • @douknowme9117
    @douknowme91175 жыл бұрын

    പ്രസംഗം ഒഴിവാക്കുക. എല്ലാം എല്ലാവർക്കും കഴിയില്ല.

  • @sivagirisan6962

    @sivagirisan6962

    4 жыл бұрын

    സാധു പരിപാലന സംഘം ഉണ്ടായ വർഷം പറഞ്ഞത് തെറ്റുണ്ടോ... എന്ന് പരിശോധിക്കുക

  • @aneeshta4574

    @aneeshta4574

    3 жыл бұрын

    👍

Келесі