അയൽക്കൂട്ടത്തിൽ ഉണ്ടായ Erotic സിനിമയാണ് ഇത് !! | Swasika Vijay & Siddharth Bharathan Interview
Ойын-сауық
For advertisements and collaborations :
pr@teamjangospace.com
അയൽക്കൂട്ടത്തിൽ ഉണ്ടായ Erotic സിനിമയാണ് ഇത് !! | Swasika Vijay & Siddharth Bharathan Interview
Subscribe Us
For Latest Short Films & Musical Albums : / teamjangospace
|| ANTI-PIRACY WARNING ||
This content is Copyrighted to Jango Space TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
Пікірлер: 133
Siddharth nte thoughts kelkan nalla rasamundu… Swasika de confidence level👌👌👌 athanu vendathu.
Siddharth bharathan നല്ല ഡയറക്ടർ ആണ് 😍 ചന്ദ്രേട്ടൻ എവിടെയാ❤ വർണ്യത്തിൽ ആശങ്ക ❤
സിദ്ധാർഥ് എന്ന നടനെ ഒത്തിരി ഇഷ്ടം ആയിരുന്നു. പുള്ളിയെ ഒതുക്കി കളഞ്ഞു ചിലർ "
യുവതലമുറയിലെ പദ്മരാജൻ ആണ് സിദ്ധാർഥ് 🔥
ഇനിയും മലയാള സിനിമയിൽ ശക്തമായ കഥാപാത്രങ്ങൾ സ്വാസുവിനു കിട്ടട്ടെ 🥰
തീർച്ചയായും തിയറ്ററിൽ തന്നെ കാണും ❤🔥സ്വാസിക 🔥🔥🔥🔥
തുറന്ന മനസു ആണ് സ്വാസിക ക്ക്..... 😊😊😁😍😍.. കാണാനും spr
ടീസർ കണ്ടു വെയ്റ്റിംഗ് ആണ് എല്ലാ ആശംസകളും നേർന്നു കൊള്ളുന്നു
സ്വാസൂ നിന്നെ ക്കാളും നല്ല ഒരു ആക്ടർസ് ഇതു ചെയ്യാൻ വേറെ കാണില്ല 👍👍👍❤️❤️👍👍❤️❤️
ചതുരം theatre experience വേറെ level ആയിരിക്കും 😍😍🔥🔥 date announce ചെയ്യൂ. Teaser looks so promising💯💯💯
@m4blaster727
Жыл бұрын
Pine vallatha oru exp😌😌thnne
@suryarajesh373
Жыл бұрын
@studio cafe sathyam
ഞാൻ ഈ പടം മുതൽക്കാണ് (എന്റെ പ്രായം 61) സിദ്ധാർദ് ഭരതനിൽ ഉള്ള ആ അസാമാന്യമായ spark എന്താണെന്നു മനസ്സിലാക്കിയത്. ഈ കഴിവ് ഒരിക്കലും നശിപ്പിക്കുന്ന തരത്തിൽ ജീവിക്കരുതെന്നു അഭ്യർഥനയും.
Swasika is very confident and very honest.. over buji chamanju ulla show off onnumilla erotic scenes ne kurich chothichapo 👍👍👍 ullath ullath pole paranju
Nalla interview
നന്നായി ചെയ്തിട്ടുണ്ട് swasika, ❤️
Swasu chechi ഇനിയും ഉയരങ്ങളിൽ എത്തട്ടെ ഞങ്ങടെ പ്രാർത്ഥന എന്നും കൂടെ ഉണ്ടാവും
@dhanyamohan9717
Жыл бұрын
Ethe kazhiyumbam urappayum athum peedippichu annu paraje varathirunnal kollam
ഞാൻ 8 റീലുള്ള പടം ഇറക്കുന്നുണ്ട് പിന്നെയാ നിന്റെ റീൽ 🤣🤣👌Lively interview😂❤️ can't wait to watch Sidharth bharatan's magic onscreen🔥💯
Sidharthine kannumbol, we miss Lalithamma 😢
Our angel Swasu🔥🔥🔥🔥🥰🥰🥰🥰🥰🥰
All the best swasu🥰🥰🥰God bless you🙌🙌🙌
Nice talk 👌👌👌
Very natures thought process ❤️🥰
Very nice interview❣️Meenakshi was so sweet ☺️
Swasu♥️♥️♥️
super interview, my favorite director
Waiting ❤❤🔥🔥🔥
Sidhu....super....
Very nice and cool swasika chechi
Swasika ❤🔥
@akbarshah5958
Жыл бұрын
Hi
Nice
Swasu♥️
സ്വാസൂട്ടി ചതുരം മൂവിക്ക് എല്ലാവിധ ആശംസകളും ❣️ സ്വാസുവിൻറ കരിയറിലെ ദി ബെസ്റ്റ് ആവട്ടെ മലയാള സിനിമ വേണ്ട വിധത്തിൽ ശ്രദ്ധിക്കാതെ പോയ ആസാധ്യ ആക്ടറസാണ് സ്വാസു ഇനിയും ഡയറക്ടേഴ്സ് മാറ്റി നിർത്തല്ലേ😥 സ്വസികയോട് പ്രാന്തമായ ഇഷ്ടം ഒള്ള ഞങ്ങളോരോരുത്തരും ഈ സിനിമയ്ക്കായി വെയ്റ്റ് ചെയ്യുകയാണ് എന്റെ സ്വാസൂട്ടിക്ക് ഇനിയും മികച്ച അവസരങ്ങൾ ലഭിക്കണം ഈ സിനിമ അതിനൊരു തുടക്കം ആവട്ടെ❣️👍🏼 ഭരതേട്ടൻ നമുക്ക് സമ്മാനിച്ച ചില ക്ലാസ്സിക് ഫ്രയിമുകളുണ്ട് അത് മകനിലൂടെ കാണാൻ ഞങ്ങൾക്ക് സാധിക്കട്ടെ 👍🏼All the very best swasutty , Sidhu
@usha3761
Жыл бұрын
Very true👍👍👍❤❤❤
@suryasnair4975
Жыл бұрын
True
ചന്ദ്രേട്ടൻ എവിടെയാ, വർണത്തിൽ ആശങ്ക.....നൈസ് പടങ്ങൾ....... 🔥
Swasuuu ♥️♥️♥️♥️
Swasu ❣️❣️❣️❣️
Alla are adults പിന്നെ എന്ത് പ്രശ്നം 👍🏼👍🏼
Can you guys tell me at what time frame is she talking about it?
Swasooty😍🔥🔥🔥
Swasutty ♥️♥️
Waiting
ഭംഗിയായി
ചങ്ങനാശ്ശേരി കാരൻ പയ്യൻ റോഷൻ ഉണ്ട് ഇതുപോലൊരു നടൻ സ്വപ്നങ്ങളിൽ മാത്രം
Swasuu chechii 😚💞
Swasu chechi 🥰😘🥰🥰🥰
ചതുരം തീയേറ്ററിൽ തന്നെ കണ്ടിരിക്കും🔥🔥👍👍
Swasika🔥
swasika is very talented
സ്വാസൂട്ടി...🥰🥰🥰💞💞💞🌹🌹🌹
Sidharthine malayalam cinimayil epozhum undavanam. 😍😍😍😍
Waiting for Chathuram😍😍
worthy interview ❤️
Chathuram 👍
സ്വാസൂട്ടി ❤❤❤ഇന്റർവ്യൂ 👌👌
❤️❤️❤️
നല്ല ആഗ്രഹം. അച്ഛൻ കുറെ നല്ല film ചെയ്തു മോൻ ചെയ്യുന്നത് ഒക്കെ ഇങ്ങിനെ ആകും.. വലിയ ചിലവില്ലല്ലോ ഇങ്ങിനെയുള്ളവൾ ഉണ്ടല്ലോ
@krishnakrishna-kh4vf
Жыл бұрын
Ayye entoru comment anu pennumpille
@omanamenon1327
Жыл бұрын
കുടുംബത്തിൽ പിറന്നവൾ .... കുടുംബ വിളക്ക് .... ഇവളെ കൃഷ്ണേടെ വീട്ടിൽ കയറ്റി വെച്ചോളൂ
@lakshmidevicbcmenon6334
Жыл бұрын
@@omanamenon1327 new gen ayrikum apol angineyalle parayu atha njan respond cheyyathe erunnath qq
@sarath9246
Жыл бұрын
Ammachi evideya ? Kashttam
@krishnanvettath9236
Жыл бұрын
കഷ്ടം, ഈ ലോകത്തൊന്നും അല്ലെന്നു thonnunnu
All the best chathuram team 👍
Swasu chechi ithipo enthu paraju poyi kanum ennariyila.ennalum eganegilum kanum 😄👍👍👍
A പടം എന്താണെന്നു ഞാൻ പറഞ്ഞു തരാം
ചതുര൦ 🔥🔥
🥰🥰🥰🥰
ചതുരം 🔥
My favourite actress
ഇതെന്നാ സ്വാസിക ഒരു more than superfast ആണല്ലോ... 🤔
27:24 😆😆
Amma meeting Vijay babunae hug chaeythappazhae karuthiyatha A padam scope ondaenne
@musingsoflostsoul
Жыл бұрын
Thufff
സത്യം paranjal chathuram movie ഒരു avihithathe beyis cheythu kont ullath ആണ് batt എന്തു മനോഹരം ആയിട്ട് ആണ് സിനിമ എടുത്ത് erikkunnath enthinanu e മനോഹര സിനിമക്ക് a സര്ട്ടിഫിക്കറ്റ് എന്ന് manasil akunnilla
25- kudukku2025 26- Chathuram
Meenakshi A annalo full
11:37 bold ennal thuni ellathath ano 🤔
@dhanyamohan9717
Жыл бұрын
Eppo trend atha ethae interviewer Gopi amritha Suresh jenagalkke inspiration anaennu paraja chaechya pinnae parayenda kariyam ondo
@ammu78216
Жыл бұрын
@@dhanyamohan9717 nalla content ulla cinema aanel thuni kurachu abhinayikkendi onnum varoolla.nalla oru kadha aanel ithinte onnum aavashyam illa.janangal kaanum.1990sile okke mohanlal Mammootty padangal chithram,dasharadham ,amaram ,mazhayethum mumbe,nadodikkattu angane pokunnu nira nira aayi.ithilu oru anavashya thuni illatha scene onnum illa.shaktham aaya nalla kadhalal matram.vamban hit aayrnnu ellam.ini angane oru Kalam undakum ennu thonnunnilla because nalla kadha ezhuthukarum Sangeetha samvidhayakarum ellam poyi.ippo ullathu Malayalam vasham illatha Kure aalukal matram.appo ingane okke pratheekshicha mathy
let her get more n more A movies...dress kuranjal bold... 🙄🙄
Bharathan sir pole thane uyarangalil ethate😍😍😍😍👍
😍
സീതർത്ത്ഭരദൻഇവരേകെഒടക്കൂംസഽസീകക്ക്അത്ത്മതീ
ഇന്റർവ്യൂ 👌
Translate all in english
Kure virthikedukal cinemaye illaandaakkum. Family aayipollum kaanaan pattaatha avasthaa. Ippo adhika ellaamoviesillum virthiketta scenes und. Kuttikale poyi film kaanikkaan pattaatha avastha. Kuttikalkk maatralla kaanunnavarkk pollum arapputhonnum... Ororo vaanangal irangum idhinumaatramaayi.. Inganeyokke kure scenes undaayaal maatramaano film vijayikkaa.kashttam. veruppthonnunnu itrem virthiketta cinemayod. Thoo
Release Date? Pine promotion porato mikvarum arinjitila
4:05
എനിയും നിനക്ക് A പടത്തിൽ അഭിനയിക്കാൻ അവസരം ലഭിക്കട്ടെ
Waiting for chathuram 🔥
സിദ്ധാർഥ് ഒത്തിരി ക്ഷീണിച്ചു പോയി
Kandittuuuu Venammm swasikaye orthuuuu onnnuuuuu????
Sidhrthe. I. V. Shashi. Akumo.
എനിക്ക് ഇവളെ പണ്ട് മുതലേ ഇഷ്ട്ടമല്ല 🙏🙏🙏🙏
@arunsibi4324
Жыл бұрын
Ok enikumm
Agrahamayrunu endha leee😂😂😂🔥
@Kenya70870
Жыл бұрын
Ithrakk vrtthikettavalanallea swasi
@user-rv1mu1kv2h
Жыл бұрын
@@Kenya70870 vannallo online ammavan
@akbarm5824
Жыл бұрын
@@Kenya70870 ithoke enthinum ponnatha
@dhanyamohan9717
Жыл бұрын
Flat okkae vagi loan adakkan cash vendae pinnae ethe allathae antha vazhi
@akbarm5824
Жыл бұрын
@@dhanyamohan9717 manam vittum panam nedunna savangal🤨
Life lum oru apadam nayika akan ida undakatte😉
👏 pr໐๓໐Ş๓
No chipu
വൻ വിജയം ആയിരിക്കുo ഉറപ്പ്
Nexst amrathayum Gopi sundharum aano evar
മിക്കവാറും സ്വാസികയ്ക്ക് ഈ മൂവി ഒരു പണിയാവും😀😀😀
@gokul7053
Жыл бұрын
സദാജാര വാദി
@shiyasshiya478
Жыл бұрын
Yes
E.padam.pottum.urppa
വെള്ളത്തിന്റെ ആശാൻ
നമുക്ക് അമരവും പദ്ധേയവും കിരീടവും ഹിസ് ഹൈനെസ്സ് അബ്ദുള്ളയും വാത്സല്യവും ഭാരത വും ഇനി ഉണ്ടാകുമോ 😭😭😭😭😭🌹
@mohamedfakih133
Жыл бұрын
Illa.athokke cheythu kayinjallo.
പണ്ട് അച്ഛൻ സെക്സ് പടം എടുത്തു നടന്നു.. ഇപ്പൊ മോൻ സെക്സ് പടം എടുത്തു നടക്കുന്നു 🙏
@Psychosaudi
Жыл бұрын
Ayinu iyalk enthelum budhimutt undo
@parvathys1120
Жыл бұрын
Are you even aware of movies bharathan directed? You dont. Its clear from your comment. If you are not interested then why are you even here? And for your knowledge erotic is art. Some people are always like this they watch everything and then they talk bad about that. Its completely normal for educated people to watch movies with Romantic or erotic scenes. Its also same as other imotions. Only people which some sense will understand that.others like you will comment like this as you never watched something erotic and romantic.
@human1899
Жыл бұрын
42 സിനിമകളോളം ഭരതൻ സംവിധാനം ചെയ്തിട്ടുണ്ട്. അതിൽ ആകപ്പാടെ "രതിനിർവേദവും" "തകര" മാത്രമാണ് erotic elements ഉള്ളത്. താൻ പറഞ്ഞപോലെ സെക്സ് പടം ഒന്നുമല്ല. പദ്മരാജന്റെ ഒന്നാംതരം കഥയാണ്. അതിനു അതിന്റെതായ ഭംഗിയുണ്ട് 😊 ബാക്കി വരുന്ന 40 movies ൽ കുറച്ചു എണ്ണം ഞാൻ പറയാം, അമരം പാഥേയം താഴ്വാരം തേവർമകൻ മാളൂട്ടി ഗുരുവായൂർ കേശവൻ പ്രയാണം ചാമരം വെങ്കലം കാറ്റത്തെ കിളിക്കൂടു കാതോടു കാതോരം ചിലമ്പ് കേളി ( കാലിനു മുടന്തു ഉള്ള ഒരാളുടെ കഥയാണ്, ഇതു സെക്സ് പടം ആണെന്നു പറയരുത് 😏) ഇനിയും ഉണ്ട് ലിസ്റ്റ്. ഇതിൽ എത്ര സെക്സ് പടം ഉണ്ടെടോ?? മലയാളത്തിലെ ഇത്രയും പ്രഗത്ഭനായ director റെ പറ്റിയാണ് താങ്കൾ ഇങ്ങനെ പറഞ്ഞത് 😏 ഇനി മകന്റെ കാര്യം, ആകപ്പാടെ 4 പടങ്ങളെ ചെയ്തുള്ളു. നിദ്ര ( പഴയ ഭരതൻ പടത്തിന്റെ റീമേക്ക് ) ചന്ദ്രേട്ടൻ എവിടെയാ വർണ്യത്തിൽ ആശങ്ക ഇതിൽ ഒക്കെ സെക്സ് നിറഞ്ഞു നിൽക്കുവാണ് 😏 Grow up man..
@spramod74
Жыл бұрын
Very low level horrible mentality. Verum kazhutha..
@heroguy8643
Жыл бұрын
@@parvathys1120 yes it's normal to watch romantic erotic scenes, but watching it is not enough, we should have those in our life too.
👎👎👎
സെക്സ് നട്ടിൽ നടത്താം സിനിമ കണ് ല്ല അതാ മനുഷ്യർ പണ്ട് എല്ലാം സെക്സ് പടം മായിരുന്നു വിമർച്ചനത്തിന് ഞരമ്പുകൾ കാണി മ്
Swastika.e.padam.mosamayi
❤️❤️❤️❤️
സീതേന്നീഞങളൂടെമാസ്ൽസീതമരീച്ചൂഇതഽയൂംവെടീരൂന്നീല്ലഞങൾക്ക്ഷനൂമതീഞങാൾക്ക്