അയാൾ വരുമ്പോൾ കതക് തുറന്നിടാൻ പറയണം | Indhulekha Movie

Фильм және анимация

Watch അയാൾ വരുമ്പോൾ കതക് തുറന്നിടാൻ പറയണം | Indhulekha Movie
In a story about tradition and modernity, a young girl falls in love with a well-educated man. But her father wants her to marry an older,
Director : Muhammad Kutty
Writers : Oyyarath Chandu Menon(story - novel) K.P. Vijayakumar(screenplay, dialogue)
Stars : Said Alharbi, Ansiba, M.R. Gopakumar
☟REACH US ON
Web : www.millenniumaudios.com
Facebook : / millenniumau. .
Twitter : / millenniumaudio
Blog : www.millenniumaudios.blogspot.in/

Пікірлер: 89

  • @sreelatha861
    @sreelatha86112 күн бұрын

    ഇന്ദുലേഖ എന്ന charecter നോവലിൽ അതിസുന്ദരിയാണെന്ന് വായിച്ചിട്ടുണ്ട്

  • @NashvaNoufalvlog
    @NashvaNoufalvlogАй бұрын

    2024 കാണുന്നവർ ഉണ്ടൊ 😂

  • @muhammedshakkeer6995

    @muhammedshakkeer6995

    Ай бұрын

    unfortunately

  • @sruthygeorge1641
    @sruthygeorge1641Ай бұрын

    മക്കളുടെ കല്യാണം കഴിഞ്ഞാൽ ആണായാലും പെണ്ണായാലും അവർ പിന്നെ അവരുടെ ജീവിതപങ്കാളിക്ക് സ്വന്തമാണ്. തീർച്ചയായും മാതാപിതാക്കളെ വേണ്ട സന്ദർഭങ്ങളിൽ അവരെ കൊണ്ട് കഴിയുമ്പോലെ വേണ്ടപോലെ അന്വേഷിക്കാനുള്ള കടപ്പാടുണ്ട് മക്കൾക്കു. എന്നാലും ആദ്യത്തെ കടപ്പാട് അവരുടെ ഫാമിലിയോട് തന്നെയാണ്. അവർ സന്തോഷമായിരിക്കുന്നത് തന്നെയാണ് നമുക്കും സമാധാനം ഇക്കാലത്തു കിട്ടുന്ന അന്വേഷണം തന്നെ ബോണസ് എന്ന് വിചാരിക്കാനെ തരമുള്ളൂ. പിന്നെ പ്രധാനപ്പെട്ട ഒരു കാര്യം നമുക്കുളള സ്വത്ത്‌ എഴുതിക്കൊടുക്കുമ്പോൾ കണ്ടിഷൻസ് വെച്ചുകൊണ്ട് തന്നെ വേണം കൊടുക്കാൻ എന്നുമാത്രം God bless you ❤️

  • @sankarannamboothiri2163
    @sankarannamboothiri21633 жыл бұрын

    ചന്തുമേനോൻ ജീവിച്ചിരിപ്പില്ലാത്തത് നന്നായി.' എത്ര ലാഘവത്തോടെ യാ ണാനോവലിനെ വധിച്ചത്!

  • @rekhasudheer9598

    @rekhasudheer9598

    2 жыл бұрын

    സത്യം

  • @wilsonj80
    @wilsonj80Ай бұрын

    Character of 'Idulekha' performed well. Exactly how "chandumenon" imagined of the character aprox. 100 years back.

  • @sarithajayanj5021
    @sarithajayanj50212 жыл бұрын

    എന്റെ അച്ഛമ്മ കല്യാണം കഴിച്ചത് പതിമൂന്നാമത്തെ വയസിലാ... Annu അച്ചാച്ചന് 48വയസ്സ്. ആരും അത് എതിർത്തില്ല..ആദ്യഭാര്യ പോലും എതിർത്തില്ല.. Aa രണ്ടു ഫാമിലിയിൽ ഞങ്ങൾക്ക് ദാരിദ്ര്യവും അവർ വലിയ പണക്കാരും ആയി...

  • @passion4dance965

    @passion4dance965

    2 жыл бұрын

    13 vayasulla kochine 48 karanu kettichu kodutha veetukare paranjamatheelo

  • @beenaabraham2243

    @beenaabraham2243

    Жыл бұрын

    പാവം 😢

  • @baburajankalluveettilanarg2222

    @baburajankalluveettilanarg2222

    2 ай бұрын

    നായർ ജാതിയുടെ ചിന്താഗതിയെ മാറ്റിമറിച്ച പുസ്തകം. മഹത്തായ ഫെമിനിസ്റ്റ് നോവൽ

  • @vinodraghavan6390

    @vinodraghavan6390

    2 ай бұрын

    True

  • @noonecan6988

    @noonecan6988

    Ай бұрын

    Adu pazaya kalathalle

  • @pradeepnair6093
    @pradeepnair60935 жыл бұрын

    നോവൽ വായിച്ചവർക്ക് ആ ക്ളാസ് ഇതിൽ കാണാൻ ആവില്ല..., ശരിക്കും ലക്ഷണമൊത്ത നോവൽ ആണ്...(പടം മുഴുവൻ കണ്ടില്ല)

  • @vv-lq6wd
    @vv-lq6wd5 жыл бұрын

    Please upload full movie

  • @sreekumar7173
    @sreekumar71735 жыл бұрын

    ഇന്ദലേഖ. ഫെമിനിസ്റ്റുകളായ യുവതികൾക്ക് ഉത്തമമാതൃക. ഇന്ദുലേഖയ്ക്കു മാനസികാരോഗ്യമുണ്ട് .

  • @paulphilipose4705

    @paulphilipose4705

    4 жыл бұрын

    Comparing indulekha to feminist? Imagine fate of thousands of girls and woman for almost 5000 years?. She has character!

  • @sumasumanbai-op4kn

    @sumasumanbai-op4kn

    Жыл бұрын

    Uracha theerumanmedukanulla kazhivulla sthreegale feminist enna peril adachakshepikunnavar innum undallo ennorkumbo kashtam thonunu..sthree swanthryam arhikunna alaanennu lokathr kanichu kodutha deeravanithagalil oraalanu..feminism ee chinthagathiyum thammil enth bantham aanulle😮😮

  • @bhaskarv9482
    @bhaskarv9482 Жыл бұрын

    ഇന്ദുലേഖ യുടെ കാസ്റ്റിംഗ് കുറച്ചു കൂടി ഗംഭീരം ആകാമായിരുന്നു. അല്ല്യോ ശപ്പാ.

  • @bindhyascookbook3817

    @bindhyascookbook3817

    Ай бұрын

    😂

  • @NashvaNoufalvlog

    @NashvaNoufalvlog

    Ай бұрын

    😂

  • @saraswathyak343
    @saraswathyak343Ай бұрын

    My school subject...Malayalam II

  • @sharminathasleemthasleem5017
    @sharminathasleemthasleem501728 күн бұрын

    നോവലിലെ ഇന്ദുലേഖ പഴയ ഐശ്വര്യ റായ് പോലെ ആയിരുന്നു എന്റെ മനസിൽ.. അൻസിബ ഭംഗിയൊക്കെ ഉണ്ട്.. എന്നാലും ഇന്ദുലേഖ ആയിട്ട് ഒട്ടും ചേർച്ചയില്ല

  • @mahi2686

    @mahi2686

    15 күн бұрын

    Soori namboothirippadum inganeyalla

  • @balagopalanbalagopalan5336
    @balagopalanbalagopalan53364 жыл бұрын

    ഇന്ദുലേഖ ഒട്ടും സുന്ദരിയല്ല. സൂരി നമ്പൂതിരിപ്പാട് ഒറിജിനലിനെ വെല്ലും. സൂപ്പർ.

  • @rukkubhayi

    @rukkubhayi

    3 жыл бұрын

    ശരിയാണ്.. ഇന്ദുലേഖ സിനിമയക്കുമ്പോൾ സുന്ദരി യായ ഒരു സ്ത്രീയെ തന്നെ അവര് സെലക്ട്‌ ചെയ്തിരുന്നെങ്കിൽ.. സൂപ്പർ ആവുമായിരുന്നു... ഒപ്പം മാധവന്റെ വേഷവും നല്ലൊരാളെ കൊണ്ട് ചെയ്യിക്കാമായിരുന്നു... ഇതിപ്പോ എന്തിനു വേണ്ടിയാണ് ഇങ്ങനെ ഒരു സിനിമ എടുത്തത് ആവോ? ഇന്ദുലേഖ യും മാധവനും ഭംഗിയുള്ള വരാണെന്ന് സങ്കൽപ്പിക്കാനേ കഴിയൂ 🙏

  • @jsna9792

    @jsna9792

    3 жыл бұрын

    I think the casts are very much apt. Ofcource suri namboothirippad is awesome

  • @cigialbin4508

    @cigialbin4508

    2 жыл бұрын

    Correct

  • @rasiyanaufal105

    @rasiyanaufal105

    2 жыл бұрын

    👍👍

  • @devika__nair
    @devika__nair2 жыл бұрын

    Indulekha full movie upload cheyyamo?🙂

  • @rkpvlogs6888
    @rkpvlogs68883 жыл бұрын

    നോവലിന്റെ സ്റ്റാൻഡേർഡ് ഇതിൽ കാണാൻ കഴിഞ്ഞില്ല

  • @swasrayamissionindia5140
    @swasrayamissionindia51405 жыл бұрын

    ഒരു കാലത്ത് ചില സമൂദായങ്ങളിൽ ഉണ്ടായിരുന്ന രീതി .ഇന്നും പ്രായപൂർത്തിയാകാത്ത കുട്ടികളെ വിവാഹം കഴിപ്പിച്ചുകൊടുക്കുന്ന രീതിയില്ലെ..... വളരെ കാലങ്ങൾക്ക് മുമ്പാണെങ്കിൽ ഗാന്ധിജി പോലും ജയിലിൽ കിടക്കേണ്ടി വരില്ലായിരുന്നോ.... പണ്ടുകാലത്ത് സ്ത്രീകൾ ആയിരുന്നല്ലോ അധികാരികൾ അവരുടെ ഇംഗീതത്തിന് അനുസരിച്ച് അവർക്ക് എത്ര പുരുഷൻമാരേയും മാറിമാറി പ്രപിക്കാമായിരുന്നു.... കാലം മാറി ഇന്ന് പെണ്ണൊരുബെട്ടാൽ ആരും വീഴും ഭരണകർതിതാക്കൾ അവർക്ക് വേണ്ടി എന്ത് നിയമവും പാസാക്കി കൊടുക്കും .അതെല്ലാം സാമർത്ഥ്യമുള്ള പെണ്ണുങ്ങൾ വേണ്ട വിധത്തിൽ ഉപയോഗപെടുത്തും.... സത്യത്തിൽ നിയമം പാസാക്കി കൊടുത്തവരും ഞെരമ്പ് രോഗികളും ഒരുപോലെ രോഗമുള്ളവരാണ്. ഒരു കൂട്ടർക്ക് ഞരമ്പ് ഇല്ലാത്ത രോഗം മറ്റുള്ളവർക്ക് ഞെരമ്പ് തടിക്കുന്ന രോഗം.... രണ്ടും പ്രശ്നമാണേ!!!!!! 7012218126

  • @anumol3324

    @anumol3324

    2 жыл бұрын

    Oru 18 years മുമ്പുള്ള movies നോക്കൂ. അതിൽ 15 വയസ്സുള്ള ഒരുപാട് actress നായിക marakunnundu. അവർക്കൊക്കെ നല്ല height+ weight undayerunnu. But ഇന്നോ? ഇന്നത്തെ 15 yrs ഉള്ള കൊച്ചിനെ കണ്ടാൽ ശരിക്കും കൊച്ചു എന്ന് വെളിക്കനെ പറ്റൂ. അത്ര കുഞ്ഞു pillaranu. Eg top singer meenakshi

  • @user-lm9ht1ib1u

    @user-lm9ht1ib1u

    2 ай бұрын

    Innumanghaneyanu kaalam Marie Ganesh brahmanun sarithanaire

  • @shirlyk9436
    @shirlyk94363 жыл бұрын

    🌹🌹🌹

  • @rekhasudheer9598
    @rekhasudheer95982 жыл бұрын

    തന്റേടവും ബുദ്ധിയും സൗന്ദര്യവും ഒത്തിണങ്ങിയ ചന്തുമേനോന്റെ ഇന്ദുലേഖ എവിടെ....ഈ ഇന്ദുലേഖ എവിടെ....കഷ്ടം...

  • @greeshangreesh9046

    @greeshangreesh9046

    Жыл бұрын

    സത്യം

  • @mahi2686

    @mahi2686

    15 күн бұрын

    ​@@greeshangreesh9046novel vayichavarkke athu rasikkanavoo.ithu verum komali vesham

  • @sukumardutta9260
    @sukumardutta9260 Жыл бұрын

    Most beautiful young girl falls in love with an educated young but her father wants to marry her to an old man it is so sad and tragedy for all in the society

  • @sunithaashokan698
    @sunithaashokan698 Жыл бұрын

    അന്നത്തെ സ്ത്രീകളുടെ ഒരു വിധി

  • @user-ip9gz5ps7m
    @user-ip9gz5ps7mАй бұрын

    Full movie plz

  • @althaf4978
    @althaf4978Ай бұрын

    TAMBURAKANMARUDE MUTTA BAGHIYAM APARAM TANNE . NAYAR TARAWADUGALILE PENNUNGAL ELLAM IWANMARKKU SONDAM . THE REAL KOOTIKODUPPU . WERUDEYALLA NAYAR TARAWATUKAR SAMBATHIGAMAYI UNNADIYIL ETHIYADU . ORU NAYAR TARAWATILOTTU KALWECHU KAYARIYAL ELLATHINEYUM POOSHIYITTU POGAM . BAHU KEMAM .

  • @mahi2686

    @mahi2686

    15 күн бұрын

    Adhikam nayanmarkkum sambathilla sahodara,Ella nayanmarum pennungalum namboorimaride koode kidannottillannu charithramunde.innum kureyadhikam nayanmarum panikku poyi jeevikkunnu

  • @andflynn4889
    @andflynn48895 жыл бұрын

    Hi

  • @seenas4057
    @seenas40572 жыл бұрын

    നോവൽ വായിച്ചശേഷം കാണുന്നഥിനാൽ അശേഷം ഇഷ്ടായില്ല...

  • @anushazworld7945
    @anushazworld79453 жыл бұрын

    Novel il vivarichittula indhulekha yude roopamala hansibha.....vere actress venamayrunnu.... indhulekha ethala novel vayichavark manasilakum...

  • @beenaabraham2243

    @beenaabraham2243

    2 жыл бұрын

    👍

  • @anushazworld7945

    @anushazworld7945

    2 жыл бұрын

    @@beenaabraham2243 🙏👍

  • @-ASWATHIPP

    @-ASWATHIPP

    2 жыл бұрын

    Sathyam👍

  • @sajithcs5911

    @sajithcs5911

    2 жыл бұрын

    ഇന്ദുലേഖ എന്ന നോവൽ ഞാൻ ഇതു വരെ വായിച്ചിട്ടില്ല👣

  • @anushazworld7945

    @anushazworld7945

    2 жыл бұрын

    @@sajithcs5911 adipoliyanu..vayichu noku... 🥰

  • @user-hm7dh3zk7v
    @user-hm7dh3zk7vАй бұрын

    Ansiba

  • @shankarannambuthiri9111
    @shankarannambuthiri9111 Жыл бұрын

    നോ വൽ വായിച്ച വർക്ക് കഷ്ടം എന്നാ തോന്നുക

  • @abduraheemraheem7619
    @abduraheemraheem7619Ай бұрын

    ഈ സംബന്ധം എന്നാൽ എന്താ അർത്ഥം?

  • @AM-rx7pp
    @AM-rx7pp29 күн бұрын

    ഇത് എത്രിമതെ episode

  • @mssuccespoint
    @mssuccespointАй бұрын

    ശെരിക്കും. സമ്പത്തവും വിവാഹവും തമ്മിൽ.ഉള്ള വിത്യാസം എന്താണ്😮..?🤔

  • @najeebnajeeb7836
    @najeebnajeeb78365 жыл бұрын

    Thanks

  • @monaanida9685
    @monaanida968510 күн бұрын

    ഇന്ദു ലേഖ എന്ന നോവലിനെ വേണ്ടു വോളും വിധിച്ചിട്ടുണ്ട്. ഇന്ദു ലേഖ യുടെ കൈയിൽ ഇരിക്കുന്ന പേന അന്നത്തെ കാലത്തു ഉണ്ടോ. 😅😅😅😅😅😅

  • @preethyp1612
    @preethyp1612Ай бұрын

    Ansiba alle ithu

  • @entertainmentworld5863
    @entertainmentworld58636 жыл бұрын

    ഹാ ഭയങ്കരം

  • @muhammedgassali5645

    @muhammedgassali5645

    5 жыл бұрын

    ഇതിന്റെ ബാക്കി ഭാഗം കാണാൻ എന്ത് ചെയ്യണം U tube ൽ തന്നെ വരുമോ!

  • @georgemannarukandathil5204
    @georgemannarukandathil52045 жыл бұрын

  • @binukumarbinubinukumarbinu9657
    @binukumarbinubinukumarbinu96576 жыл бұрын

    സൂര്യ നമ്പൂതിരി പാടല്ലേ

  • @aravindkshankeshavan8856

    @aravindkshankeshavan8856

    6 жыл бұрын

    Binukumarbinu Binukumarbinuhai

  • @ummerk2573
    @ummerk25732 ай бұрын

    പണ്ടത്തെ കാലത്തെ സമ്പന്തം എന്ന് പറയുന്നത് ഇന്നത്തെ കാലത്താണെങ്കിൽ എന്ത് പറയും

  • @crbinu

    @crbinu

    Ай бұрын

    😂അവിഹിതം

  • @ramlakoya7027

    @ramlakoya7027

    Ай бұрын

    അസംബന്ധം

  • @abdulkadher6691

    @abdulkadher6691

    Ай бұрын

    പച്ചയ്ക്ക് പറഞ്ഞാൽ കൂട്ടി ക്കൊട്പ്പ് എന്നു് o പറയും

  • @rekhasudheer9598
    @rekhasudheer95982 жыл бұрын

    നോവൽ നശിപ്പിച്ച് കുളമാക്കി..

  • @sajithcs5911

    @sajithcs5911

    2 жыл бұрын

    Novel ൽ ഇന്ദുലേഖ എങ്ങനെ യാണ്, പറഞ്ഞു തരുമോ👣

  • @gopalanek8496
    @gopalanek8496Ай бұрын

    ഇന്ന് എന്താ ഇങ്ങിനെ അല്ലാത്തത്?

  • @sasidharanvelayudhan5425
    @sasidharanvelayudhan542514 күн бұрын

    Pacha malayalam kottikodubu labh am soth !😅😅😅

  • @karnani2218
    @karnani2218 Жыл бұрын

    നമ്പുചിരി 😂😂

  • @RajanPerumpullyThrissur
    @RajanPerumpullyThrissur Жыл бұрын

    ഈ സീരിയൽ കൃത്യമായി 1,2,3,...... ഇങ്ങനെ ഇട്ടിരുന്നുവെങ്കിൽ ഓരോന്നായി കാണാമായിരുന്നു. ഇതിപ്പോൾ കൃത്യത ഇല്ലാതെ പോകുന്ന കാഴ്ച്ചകൾ കാണാൻ സുഖമില്ല

  • @rajendrannair6804
    @rajendrannair68042 ай бұрын

    താറ് അഴിച്ചു വെക്കാൻ മറക്കല്ലേ

Келесі