അയോധ്യ, മമ്മൂട്ടി,മോഹൻലാൽ, രാഷ്ട്രീയം, ഉണ്ണി മുകുന്ദൻ പറയുന്നു I Interview with Unni mukundan Part-3

ഉണ്ണി മുകുന്ദൻ രാഷ്ട്രീയത്തിൽ ഇറങ്ങുമോ..?
അയോധ്യയിൽ ക്ഷേത്രം എന്തിന് ..?
മമ്മൂട്ടിയും മോഹൻലാലും എങ്ങനെ ..?
ഉണ്ണി മുകുന്ദൻ പറയുന്നു..
#unnimukundan #unnimukundaninterview #actor #narendramodi #mammootty #mohanlal #ayodhyarammandir #malikappuram #gujarat #jaiganesh #interview
#marunadanmalayalee #mm001#me001

Пікірлер: 355

  • @user-xn9im8gt8f
    @user-xn9im8gt8f3 ай бұрын

    എന്റെ ശത്രു ആകാനുള്ള യോഗിത ആർക്കുമില്ല എന്ന് പറഞ്ഞപ്പോൾ തന്നെ നിങ്ങളെ എതിർക്കുന്നവർക്കുള്ള ശക്തമായ മറുപടിയായി ബിഗ്ഗ് സല്യൂട്ട് ഉണ്ണി

  • @sowmyasreeni23

    @sowmyasreeni23

    3 ай бұрын

    ❤❤❤👌👌👌🙏🙏🙏

  • @AnandKv-rn3zs

    @AnandKv-rn3zs

    3 ай бұрын

    Kk​

  • @IsupportDhruvratheemalayalam

    @IsupportDhruvratheemalayalam

    3 ай бұрын

    സംഘി ആയാൽ...

  • @bhanudasanvk

    @bhanudasanvk

    3 ай бұрын

    സുടാപ്പി 😊​@@IsupportDhruvratheemalayalam

  • @bhanudasanvk

    @bhanudasanvk

    3 ай бұрын

    ​@@IsupportDhruvratheemalayalamസുടാപ്പീസ് 😊

  • @sukumarikrishnakripa5210
    @sukumarikrishnakripa52103 ай бұрын

    ഉണ്ണിക്കുട്ടാ. ആ വാചകം ഇഷ്ടപ്പെട്ടു. എന്റെ ശത്രു ആവാനുള്ള കാലിബർ ഞാൻ ആർക്കും കൊടുത്തിട്ടില്ല "ഗുഡ്

  • @vijimanoj9050

    @vijimanoj9050

    3 ай бұрын

    അടിപൊളി 💪

  • @leenaantony1962

    @leenaantony1962

    3 ай бұрын

    വെരി ഗുഡ് 🙋‍♂️👌

  • @balakrishnank8157

    @balakrishnank8157

    3 ай бұрын

    എങ്ങിനെ മമ്മുട്ടി കടുത്ത കമ്മ്യൂണിസ്റ്റാകും ... അദ്ധേഹം പള്ളിയിൽ നിസ്കരിക്കുന്നു. കടുത്ത വിശ്വാസിയാണ് .... ഒരു വിശ്വാസിക്ക് എങ്ങിനെ കമ്മ്യൂണിസ്റ്റാ കാൻ സാധിക്കും ... മറുനാട ൻ പോലും അവസരവാദിയോ?

  • @sridevivipinan9208

    @sridevivipinan9208

    3 ай бұрын

    👍👍👍👍🙏🙏🙏

  • @sastadas7670
    @sastadas76703 ай бұрын

    തികഞ്ഞ രാഷ്ട്ര സ്നേഹി ആയ സ്വന്തം അസ്തിത്വം തിരിച്ചറിഞ്ഞു ജീവിക്കുന്ന, നിലപാടുകളിൽ ഉറച്ചു നിൽക്കുന്ന, വളർത്തി വലുതാക്കിയ അച്ഛനെയും അമ്മയെയും വിദ്യ പകർന്നു തന്ന ഗുരുക്കന്മാരെയ്യും കൂടെ പഠിച്ച സഹപാഠികകൾക്കും ആദ രം അർപ്പിക്കുന്ന ഉണ്ണിക്ക് നന്മകൾ നേരുന്നു

  • @sridevivipinan9208

    @sridevivipinan9208

    3 ай бұрын

    👍👍👍👍👍🙏🙏🙏🙏🙏💪💪💪💪❤️❤️❤️

  • @santhoshkumar-ms6de
    @santhoshkumar-ms6de3 ай бұрын

    സ്വന്തം നിലപാടിൽ ഉറച്ചു നിൽക്കുന്ന ഉണ്ണിക്ക് അഭിനന്ദനങ്ങൾ 👍👍

  • @avcreations7147

    @avcreations7147

    3 ай бұрын

    അതിന് പുള്ളിക്ക് നിലപാട്‌ ഒക്കെ ഉണ്ടോ 😅

  • @sridevivipinan9208

    @sridevivipinan9208

    3 ай бұрын

    👍👍👍👍💪💪💪

  • @anilavijayamohanakurup6023
    @anilavijayamohanakurup60233 ай бұрын

    എത്ര നല്ല മൈൻഡ് ഉള്ള മനുഷ്യൻ . നന്നായി വരിക

  • @sridevivipinan9208

    @sridevivipinan9208

    3 ай бұрын

    👍👍👍👍

  • @enlightnedsoul4124
    @enlightnedsoul41243 ай бұрын

    ഉണ്ണി മുകുന്ദൻ... വിവാദങ്ങൾ mind ചെയ്യാതെ മുന്നോട്ട് പോവു.. 🙏

  • @lakshmibaikk5497

    @lakshmibaikk5497

    3 ай бұрын

    What a clarity ❤

  • @manissery1956

    @manissery1956

    3 ай бұрын

    He is frank and brave. വിശ്വാസത്തിന്റെ ഭാഗം ആയി ചന്ദനക്കുറി തൊട്ടാൽ നെറ്റി ചുളിയ്ക്കുന്ന പുരോഗമനവും "ഉദ്ധാരണവും' ആണ് നമുക്ക്😂

  • @lakshmibaikk5497

    @lakshmibaikk5497

    3 ай бұрын

    Eyalil oru spark undu; vellamozhichu kedutharuthe

  • @pushparaman5960

    @pushparaman5960

    3 ай бұрын

    ❤​@@lakshmibaikk5497

  • @jayasrees957

    @jayasrees957

    3 ай бұрын

    Best Wishes Unnimukundan🎉🎉

  • @jayaprakashpk533
    @jayaprakashpk5333 ай бұрын

    വിഷുവിന് ഇറങ്ങാൻ പോകുന്ന 4 വമ്പൻ പടങ്ങളിൽ ഏത് കാണണം എന്ന് കുടുംബത്തോടൊപ്പം ചർച്ച ചെയ്തപ്പോൾ ഒറ്റ തീരുമാനം Jay Ganesh❤

  • @VinodKumar-hw1qq
    @VinodKumar-hw1qq3 ай бұрын

    ഞാൻ ആരെന്ന് എനിക്കറിയാം എന്ന ആത്മവിശ്വാസം തുടർന്നും നിലനിർത്തുക. മനസ്സിൽ നന്മയുമായി ജീവിച്ചാൽ മറ്റുള്ളവരുടെ ഒരു കുത്തിത്തിരിപ്പും ഏൽക്കില്ല. ദൈവം കാക്കട്ടെ. സ്നേഹം🎉

  • @sridevivipinan9208

    @sridevivipinan9208

    3 ай бұрын

    Sathyam 👍👍👍

  • @vijayapb8160
    @vijayapb81603 ай бұрын

    ഉണ്ണിയെ ഒരു നടൻ എന്നതിലുപരി വളരെ നല്ല കാഴ്ചപ്പാടുകളുള്ള രാജ്യ സ്നേഹിയായ ചെറുപ്പക്കാരനായിട്ടാണ് എനിക്ക് തോന്നുന്നത്. അഭിനന്ദനങ്ങൾ

  • @niranjanas5946

    @niranjanas5946

    3 ай бұрын

    0000

  • @niranjanas5946

    @niranjanas5946

    3 ай бұрын

    0

  • @sridevivipinan9208

    @sridevivipinan9208

    3 ай бұрын

    Sathyam 👍👍👍👍👍

  • @animohandas4678
    @animohandas46783 ай бұрын

    ഉണ്ണി ധൈര്യമായി മുന്നേറുക, എല്ലാ ഭാവുകങ്ങളും.

  • @damayanthiamma9597
    @damayanthiamma95973 ай бұрын

    ഉണ്ണി ഇഷ്ട്ടം 😊❤❤❤

  • @ashasreekumar8359
    @ashasreekumar83593 ай бұрын

    ജയ് ഗണേഷ് സിനിമയ്ക് നല്ല വിജയം ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു.👍

  • @bindukrishnan3475

    @bindukrishnan3475

    3 ай бұрын

    👍👍

  • @sridevivipinan9208

    @sridevivipinan9208

    3 ай бұрын

    🙏🙏🙏🙏🙏👍👍

  • @bindulekha6315
    @bindulekha63153 ай бұрын

    എന്റെ ശത്രു ആകാനുള്ള കാലിബർ ആർക്കുമില്ല അത് പറയാനുള്ള ചങ്കൂറ്റം I like it A big salute ❤️

  • @phienixworld1728
    @phienixworld17283 ай бұрын

    ശരിയുടെ പാതയിൽ ചരിക്കുക. എന്നും ദൈവം കൂടെയുണ്ടാകും

  • @belvederebh
    @belvederebh3 ай бұрын

    എന്റെ ശത്രു ആകാനുള്ള Caliber ആർക്കുമില്ല, I like it.

  • @bindukrishnan3475

    @bindukrishnan3475

    3 ай бұрын

    👍👍

  • @sridevivipinan9208

    @sridevivipinan9208

    3 ай бұрын

    Like that word. Keep it up Mr. Unnise. 🙏🙏🙏🙏👍👍👍👍

  • @liliastan4425

    @liliastan4425

    2 ай бұрын

    😅))) Верно ! Это Светлячок Шестой рассы развития и Работник Света Указывающий Путь ! За ним Мощные Силы Света !!! 🎉🎉🎉❤❤🎉🎉🎉🎉 Браво , красава Светлячок !!!😅

  • @kakattilpramod1252
    @kakattilpramod12523 ай бұрын

    ഉണ്ണി ... ഒപ്പമുണ്ട് ഒരുപാട് ഉഴരങ്ങളിൽ എത്തട്ടെ പ്രർത്ഥനയും സ്നേഹവും മാത്രം❤

  • @DevikaRejitha
    @DevikaRejitha3 ай бұрын

    Unniyettan ishtam ❤🌹 💞 🌹 💞 🌹 💞 🌹 💞 💞 💕 💟 💕 💟 💕 💟 💕 💟 💕 💟 💕 💕💕

  • @ravinp2000
    @ravinp20003 ай бұрын

    Unni Mukundan is the one young upcoming superstar with an extra bone. Love your attitude and frank approach towards your life. Best wishes Unni

  • @unniettan1450

    @unniettan1450

    3 ай бұрын

    ❤️👍👌

  • @sridevivipinan9208

    @sridevivipinan9208

    3 ай бұрын

    🙏🙏🙏👍👍👍 N Very innocent, and lovable charector. Good attitude. 🙏🙏🙏🙏🙏💪💪💪👍👍👍

  • @sreekanthbalan4681
    @sreekanthbalan46813 ай бұрын

    Marunadan sir great fan. Good interview. Unni❤

  • @ratheeshiruvetty3392
    @ratheeshiruvetty33923 ай бұрын

    ഉറച്ച നിലപാടുള്ള ഒരു അനിയനെ സിനിമയിൽ ആദ്യമായി കാണാൻ സാധിച്ചു എന്നും ഇതുപോലെ മുന്നോട്ട് പോവുക സത്യം മാത്രമേ എന്നും വിജയിക്കു ❤❤❤❤

  • @kakattilpramod1252
    @kakattilpramod12523 ай бұрын

    നമ്മൾ എന്ത് കാര്യം ആഗ്രഹിക്കുന്നു. അല്ലെങ്കിൽ ആരെ കേൾക്കാൻ ആഗ്രഹിക്കുന്നു . അല്ലെങ്കിൽ എന്ത് വാർത്ത ആയാലും അത് തൃപ്തിയോടെ മുന്നിലെത്തിക്കുന്ന സാജൻ സാറിന് ഒരായിരം നന്ദി ..❤

  • @sridevivipinan9208

    @sridevivipinan9208

    3 ай бұрын

    👍👍👍👍👍🙏🙏🙏🙏

  • @sarathkalarikkal9713
    @sarathkalarikkal97133 ай бұрын

    The real hero unni mukundan❤❤❤🇮🇳

  • @sridevivipinan9208

    @sridevivipinan9208

    3 ай бұрын

    YES. HE IS A REAL HERO 👍👍👍👍👍👍

  • @nandhanea6187
    @nandhanea61873 ай бұрын

    ഉണ്ണി, You are correct Proceed

  • @human1578
    @human15783 ай бұрын

    ചില അഭിമുഖം നമ്മളെ സന്തോഷിപ്പിക്കും ചിലത് നമ്മുക്ക് ഒരു പാട് ആസ്വാദനം തരും. ചിലത് നമ്മളെ ചിന്തിപ്പിക്കും. ചിലത് നമ്മളെ inspire ചെയ്യും. പക്ഷെ ഈ അഭിമുഖം എല്ലാം ഒത്തുചേർന്ന അഭിമുഖം ആയിരുന്നു ഒരു പാട് നന്ദി സാജൻസർ

  • @saneeshsanu1380
    @saneeshsanu13803 ай бұрын

    ഇങ്ങേര് വേറെ ലെവൽ. എല്ലാത്തിലും വലുത് എൻ്റെ രാജ്യം . അതാണ് എന്നെ ഉണ്ണി ഫാൻ ആക്കിയത്. ജയ് ഗണേശ് വിജയം ആവട്ടെ. ഞാനും ഒരപകടത്തിൽ അതുപോലെ ആയതാണ്. അതുപോലുള്ളവർക്ക് ഒരു ഉണർവ്വ് ആകട്ടെ ആ സിനിമ🔥

  • @abiraamabi1227
    @abiraamabi12273 ай бұрын

    Unni poli ആണ് ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @Ambience756
    @Ambience7563 ай бұрын

    എത്ര നല്ല പേഴ്സണാലിറ്റി..... ആത്മവിശ്വാസം ഉള്ള വ്യക്തി ♥️♥️♥️♥️ ഉണ്ണി ❤❤❤❤

  • @sridevivipinan9208

    @sridevivipinan9208

    3 ай бұрын

    👍👍👍👍👍👍

  • @chandrikamukundan6804
    @chandrikamukundan68043 ай бұрын

    ഉണ്ണി ലാലിനേയു൦ മമ്മൂട്ടി യേയു൦ പോലല്ല അതിലും ഉയരത്തിൽ എത്താൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ. വളരെ വളരെ നല്ലൊരു Interview. Jai Ganesh നൊപ്പ൦ ,അഭിനയിക്കുന്ന എല്ലാ സിനിമകളു൦ super hit ആകാൻ ആത്മാർഥമായി പ്രാ൪ ത്ഥിക്കുന്നു. Wishing Unni the verybest and Good luck. God bless❤😍.

  • @binisuresh7527
    @binisuresh75273 ай бұрын

    ഉണ്ണി ഒരുപാട് ഒരുപാട് ഒരുപാട് ഇഷ്ടം ❤️🙏🥰💞🔥💪🚩💐💐🚩💪🔥💞🥰❤️🙏

  • @abiraamabi1227
    @abiraamabi12273 ай бұрын

    Unni ❤️❤️❤️❤️❤️❤️❤️

  • @harikrishnanpv3058
    @harikrishnanpv30583 ай бұрын

    മലയാള സിനിമയിലെ ആൺകുട്ടികളിൽ ഒരാൾ.. ഒരുപാട് ഇഷ്ടം 🧡

  • @sureshthankappan1780
    @sureshthankappan17803 ай бұрын

    ഉണ്ണി മുകുന്ദന് സർവവിധ ഐശ്വര്യവും ഉണ്ടാവട്ടെ

  • @unniettan1450
    @unniettan14503 ай бұрын

    സ്വന്തം നിലപാടുകൾ തുറന്നു പറയുക.. 👍

  • @ssnn1449
    @ssnn14493 ай бұрын

    Unni❤️🥰😍

  • @valsalanair9932
    @valsalanair99323 ай бұрын

    Unni reality anu.great.go ahead.god bless you mone

  • @sreethuravoor
    @sreethuravoor3 ай бұрын

    ഷാജൻ ചേട്ടൻ ലാസ്റ്റ് വിഷ് ചെയ്തത് തന്നെ ആണ് എനിക്കും ആശംസകൾ തരാൻ ഉള്ളത് ഉണ്ണിക്ക് ❤❤

  • @Independentthinker295
    @Independentthinker2953 ай бұрын

    ജയ് ഗണേഷ് ❤

  • @maryjoseph8986
    @maryjoseph89863 ай бұрын

    God bless you unni. 😘👏

  • @thomasshelby6771
    @thomasshelby67713 ай бұрын

    നിലപാട് 🔥

  • @smithadaskunnappullil1145
    @smithadaskunnappullil11453 ай бұрын

    Unni ❤❤❤❤❤❤❤

  • @somanng8803
    @somanng88033 ай бұрын

    ഉണ്ണ ചേട്ടാ സ്വന്തം വിശ്വാസവുമായി ധൈര്യമായി മുന്നോട്ട് പോവുക.ഞങ്ങളും ദൈവവും കൂടേയുണ്ട്.ബിഗ് സല്യൂട്ട്....

  • @gopakumargopakumar1645
    @gopakumargopakumar16453 ай бұрын

    Atmabhimanam ulla Nattellu ulla aanoruthan.. Abhimanam ❤❤❤❤❤

  • @KumarAshish-uc5ls
    @KumarAshish-uc5ls3 ай бұрын

    Unni is an inspiration for me to go to Gym and take care of my own health

  • @Manav-ed1ol
    @Manav-ed1ol3 ай бұрын

    ഉണ്ണി ❤️

  • @user-gd1ug9jr2r
    @user-gd1ug9jr2r3 ай бұрын

    ആരുടെ മുമ്പിലും അസ്തിത്വം പണയം വെക്കാതെ നേരോടെ മുന്നോട്ട്..❤

  • @valsalanair9932
    @valsalanair99323 ай бұрын

    Unniye orupad ishtamanu

  • @LoveBharath
    @LoveBharath3 ай бұрын

    Well behaved actor.. and iam sure he will be more successful in the future.. just accept good characters and start new projects ❤

  • @manivadakkal5607
    @manivadakkal56073 ай бұрын

    Absolutely UM is not an hypocrite . Good man.

  • @dascheruthani2581

    @dascheruthani2581

    3 ай бұрын

    Offcourse not. You must have atleast little bit of intelligence to become a hypocrite. He is an outright dumbass 😂

  • @gopakumargopakumar1645
    @gopakumargopakumar16453 ай бұрын

    Atmabhimanam ulla manushyan ❤❤❤

  • @sbeena3198
    @sbeena31983 ай бұрын

    You are soo real unni,, let that be your strength, always,,, baby,,,all love for you,,,, dear,,,,💖💖💖💖💖💖💖💖💖💖💖💖💖💖💖

  • @ratheeshda6054
    @ratheeshda60543 ай бұрын

    🙏JAI GANESH🙏

  • @Ambience756
    @Ambience7563 ай бұрын

    യഥാർത്ഥ മനുഷ്യൻ ❤❤❤ഉണ്ണി

  • @User67578
    @User675783 ай бұрын

    ഉണ്ണി❤❤

  • @targetfinancialsolutions1437
    @targetfinancialsolutions14373 ай бұрын

    A real GEM🔥🔥

  • @RADHAMADHAVKL
    @RADHAMADHAVKL3 ай бұрын

    Unni ethrayum peten u kalyanam kazhiku.kaaranam prayam ...❤

  • @SanthoshPm-nd8df
    @SanthoshPm-nd8df3 ай бұрын

    Sandhana dramamthe snehikuna Baratha puthran🌹👍♥️

  • @rathiwarrier614
    @rathiwarrier6143 ай бұрын

    ഉണ്ണി... ❤

  • @Solenomads
    @Solenomads3 ай бұрын

    എല്ലാവരുമായി സൗഹൃദം ഉണ്ടായിരിക്കുകയും നമ്മേക്കാൾ ടാലന്റ് ആൻഡ് എനർജി ഉള്ളവരും ആയി സുഹൃത്തുക്കൾ ആയിരിക്കുകയും ചെയ്യുക എന്നുള്ളതാണ് നമ്മളെ ഉഷ്മളമാക്കി മുന്നോട്ടു കൊണ്ടുപോകാൻ ജീവിതത്തിൽ പഠിക്കേണ്ടത്.. ഉണ്ണി സ്വയം ഒരുപാട് വിലയിരുത്തി പഠിച്ചിരിക്കുന്നു. ❤❤❤

  • @manivadakkal5607
    @manivadakkal56073 ай бұрын

    Look at SC eye balls. It speaks innocence and genuine.

  • @OptimusPrimeStralgorithm
    @OptimusPrimeStralgorithm3 ай бұрын

    Clear thinking ❤

  • @pritamahesh7220
    @pritamahesh72203 ай бұрын

    A true Gujarati Malayalee. Mallu's must learn from him and stop believing that taking a stand on a cause will jeopardize your acceptance among your peers. Stop the dual standards and being nationalist is not a crime as how it is interpreted among malayalees. Bharat Mata Ki Jai.

  • @saranyavenugopal2269
    @saranyavenugopal22693 ай бұрын

    നമ്മുടെ ഇഷ്ടങ്ങൾ നോക്കി ജീവിക്കുന്നത് ആണ് എപ്പോളും നല്ലത് 🥰

  • @sanoopsreedhar5724
    @sanoopsreedhar57243 ай бұрын

    ഉണ്ണ്യേട്ടൻ 💜

  • @Mohandas-sp4sv
    @Mohandas-sp4sv3 ай бұрын

    നട്ടെല്ലു പണയം വയ്ക്കാത്ത വ്യക്തി' നേരോടെ നിർഭയം

  • @veenaabhilash4152
    @veenaabhilash41523 ай бұрын

    Unni👌👍

  • @ajithgopinath7830
    @ajithgopinath78303 ай бұрын

    All three parts are very nice 😊

  • @sivadasanpn299
    @sivadasanpn2993 ай бұрын

    ഇദ്ദേഹത്തെ എങ്ങനെ ഇഷ്ടപ്പെടാതിരിക്കും

  • @drjayan8825
    @drjayan88253 ай бұрын

    Congratulations with my prayers 🙏✌️👍🥰🌹🤲🤲🤲💞

  • @johnmatthew5392
    @johnmatthew53923 ай бұрын

    Keep going, bro🙏🤝🤗 Thanks for openly sharing everything with us ❤

  • @pramodthulsidhalam4680
    @pramodthulsidhalam46803 ай бұрын

    Pawar full man❤❤❤

  • @libinelricklibin7804
    @libinelricklibin78043 ай бұрын

    Unni midukkan😊

  • @VinodKumar-hw1qq
    @VinodKumar-hw1qq3 ай бұрын

    🎉❤

  • @DevikaRejitha
    @DevikaRejitha3 ай бұрын

    Fire 🔥❤❤❤❤

  • @gowriganesh827
    @gowriganesh8273 ай бұрын

    Da kanna jayichalum thotralum meesaye pirikkada 👍🏼NEE NALLA THA VARUM. EPPOME NALLARUKKANAM🙌🙌🙌🙌🙌🙌

  • @worldofchakkyadan3348
    @worldofchakkyadan33483 ай бұрын

    ഉണ്ണി ചില ഡിഗ്രികൾ എടുക്കൂ അതുകൂടി ആവശ്യമാണ്

  • @rejuraveendran8011
    @rejuraveendran80113 ай бұрын

    Nalloru personality ulla individual

  • @sadhashiv7101
    @sadhashiv71013 ай бұрын

    Very nice program... Thank you ഉണ്ണീ...❤❤ Congratulations Mr. Sajan.👍💐

  • @mayak.m9956
    @mayak.m99563 ай бұрын

    Unni mukundan super

  • @sruthysatheeshkumar1619
    @sruthysatheeshkumar16193 ай бұрын

    Etra Cristal clear aayi karyagal parayunnu oronnum nokki kaanunnu , Good attitude . Go ahead . Nice interview shajan sir

  • @vinuvinod5766
    @vinuvinod57662 ай бұрын

    ഇഷ്ടമുള്ള ചുരുക്കം ചില നടന്മാരിൽ ഒരാളാണ് ഉണ്ണി മുകുന്ദൻ 👍❤️💕💕👌💋💕

  • @saravananb7955
    @saravananb79553 ай бұрын

    Good. Open talk. All the best Unni.❤

  • @sanathsurya
    @sanathsurya3 ай бұрын

    എന്റെ നാട്ടുകാരൻ ആയതുകൊണ്ട് പറയുകയല്ല, ഫുൾ സപ്പോർട്ട്. സ്വന്തം അസ്തിത്വം പണയം വയ്ക്കാതെ ഇങ്ങനെ സ്വന്തം അഭിപ്രായം തുറന്നുപറയുന്നതിന്.

  • @dijiv.dharmajan1855
    @dijiv.dharmajan18552 ай бұрын

    Marunadanu nanni. Unniye aduthariyan ee interview theerchayayum helpful akum. 🙏🙏🙏🙏

  • @shaijusathyanjk1793
    @shaijusathyanjk17933 ай бұрын

    സല്യൂട്ട് ഉണ്ണി അത് പോലെ സ്കാറിയ സർ നല്ല ഒരു ഇന്റർവ്യൂ ചെയ്തു ❤

  • @marylandlily
    @marylandlily3 ай бұрын

    Very good information.

  • @sathyanandakiran5064
    @sathyanandakiran50643 ай бұрын

    Namaste Unni u r very nice u r a human being in all sense hope not we trust u will keep it. One thing u said we need to work enjoying it and when it becomes out of persistence may it become a load on u still ur thinking is all positive so God will always be with such persons .❤😊

  • @user-po4ij6xb2o
    @user-po4ij6xb2o3 ай бұрын

    HOW SWEET LOVELY SMILING FACE UNNIYETTA ❤❤❤❤❤❤😊 YOU ARE MY DEAR SUPER MAN 😎😎😎❤️✌️✌️❤️👍🤝😊ALL THE BEST FOR ALL JAI GANESH CINEMA ALL TECNICAL TEAM UNNIYETTA 😎 ❤️ 😊 😎 📽️🎥 UNNIYETTA ❤❤❤❤❤😊

  • @gkumar3817
    @gkumar38173 ай бұрын

    Nighal poliyanu❤❤keep going

  • @user-pb3xr2xq5c
    @user-pb3xr2xq5c3 ай бұрын

    Unni ningalude chintagathikal valare correct aanu nallathu varatte❤❤

  • @krishnababu6590
    @krishnababu65903 ай бұрын

    Unni Mukundan,man of principle,good interview! Best Wishes!

  • @poornima8845
    @poornima88453 ай бұрын

    Unni talks like a common man ....no attitude

  • @anishvijayan7662
    @anishvijayan76623 ай бұрын

    Unni adipoli ❤❤❤❤❤❤❤❤❤❤

  • @DevikaRejitha
    @DevikaRejitha3 ай бұрын

    Mammukka lalettan na thirch അറിയുന്നുണ്ട് 👌👏👏❤💟💟💟💟💕💞💓💗

  • @vinitharadhakrishnan5222
    @vinitharadhakrishnan52222 ай бұрын

    എത്ര മനോഹരമായി 2 പേരും Handle ചെയ്തു.. Really appreciate you both for ur Presence of Mind n Body language 100%Well Done, N Best Wishes to UnniMukundan's Career🙏🏻May God bless u both🙏🏻

  • @deepakkonickkal
    @deepakkonickkal2 ай бұрын

    ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ❤

  • @DONALDTRUMPH-se2nf
    @DONALDTRUMPH-se2nf2 ай бұрын

    Happy to see Unni in a cool interview.

  • @neethumolps2912
    @neethumolps29122 ай бұрын

    Shajan sir will find some persons , they will be qualified, it's good, inspirational❤

  • @baijurajc9538
    @baijurajc95383 ай бұрын

    Thank you Unni... Last few minutes words touched heart.

  • @tux008
    @tux0083 ай бұрын

    Outstanding guy 👌👌

  • @manum-lk7eo
    @manum-lk7eo3 ай бұрын

    നിങ്ങൾ നിങ്ങളായി ജീവിക്കുക.. Great 👍🏻

Келесі