ടയോട്ട ടെസ്‌ലയെ പൂട്ടിക്കുമോ. അടിപൊളി ടയോട്ട ഇലക്ട്രിക് കാറ് കാണാം!! Toyota Electric | Malayalam.

#kerala #automobile #vlogging #news #toyota #electricvehicle #trending #malayalam
നമ്മളിവിടെ ഇന്ന് പരിചയപ്പെടുത്താൻ പോകുന്നത് ടയോട്ട പുതിയതായി നിരത്തിലിറക്കിയ Fully ഇലക്ട്രിക് വാഹനമാണ്. ഈ വാഹനം രണ്ടു വേരിയന്റുകളിൽ ലഭ്യമാണ് . ഒന്ന് ടൂ വീൽ ഡ്രൈവും മറ്റൊന്ന് ഫോർവീൽ ഡ്രൈവ് ആണ് . ഇതിന് ഓസ്ട്രേലിയയുടെ ഓൺറോഡ് പ്രൈസ് ഏകദേശം 80,000 ഓസ്ട്രേലിയൻ ഡോളറാണ് . ഒറ്റ ഫുൾ ചാർജിങ്ങിൽ ഏകദേശം 400 മുതൽ 425 വരെ ഓടുന്നതാണ് . അത്യാവശ്യം വലിപ്പമുള്ള ഈ വാഹനം ഇപ്പോൾ ഓസ്ട്രേലിയയിൽ അവൈലബിൾ ആണ് . കൂടുതൽ വിവരങ്ങൾക്കായി ലെവലിൻ ടയോട്ടയുമായോ വീഡിയോയിൽ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിക്കാവുന്നത് .വീഡിയോ ഇഷ്ടമായാൽ ലൈക്ക് ലൈക്ക് ആൻഡ് ഷെയർ ചെയ്യാൻ താല്പര്യപ്പെടുന്നു . പുതിയ വീഡിയോയുമായി വീണ്ടും കാണുന്നവരെ നന്ദി .ശുഭദിനം .
www.toyota.com.au/-/media/toy...

Пікірлер: 7

  • @praveenmk6042
    @praveenmk604223 күн бұрын

    Super

  • @hayasali1147
    @hayasali114722 күн бұрын

    Vlog adipoli but background music onnu kurakam

  • @AustralianDiaries

    @AustralianDiaries

    22 күн бұрын

    Sure. Music undu

  • @Veloor
    @Veloor20 күн бұрын

    Can you do a review on BYD Sealion 6?

  • @AustralianDiaries

    @AustralianDiaries

    20 күн бұрын

    Sure 👍 Thanks 🙏

  • @fredrickvincent
    @fredrickvincent22 күн бұрын

    I reviewed,even high speed charging time is 50 min to 90 minutes

  • @AustralianDiaries

    @AustralianDiaries

    22 күн бұрын

    Maybe depending conditions 🤩

Келесі