ഏറ്റവും ഉയർന്ന നിലയിൽ നിന്ന് ഞാൻ തകർന്നു പോയപ്പോഴാണ് ഞാൻ കൃപാസനം മാതാവിനെ കുറിച്ച് കേട്ടത്

Пікірлер: 296

  • @shantyjacob5421
    @shantyjacob5421

    അമ്മേ മാതാവേ.... ഈ സഹോദരിയുടെ കണ്ണുനീർ കണ്ട്‌ അമ്മയുടെ മനസലിഞ്ഞതുപോലെ എന്നോടും ദയ തോന്നണേ 🙏. മറ്റുള്ളവരുടെ നന്മക്കായി ചെയ്തത് എനിക്ക് കണ്ണീരിനു കാരണമാകരുതേ 🙏🙏

  • @user-rq9mc8vh6c
    @user-rq9mc8vh6c

    എന്നാണ് അമ്മേ 🙏എനിക്ക് ഇത്പോലെ സാക്ഷ്യം പറയാൻ കൃപ തരുന്നത് 🙏🙏🙏

  • @sajithabj3024
    @sajithabj3024

    അമ്മേ മാതാവേ ഇതുപോലെ എനിക്ക് ആ കുഞ്ഞുമക്കളുടെ ഓർഫെനെജിൽ സഹായിക്കാനായി എന്നെ ഇടയക്കണമെ അമ്മേ 🙏🙏🙏🙏

  • @SeemaKerla-hy4wl
    @SeemaKerla-hy4wl

    ❤️🙏🙏🙏 എന്റെ അമ്മ മാതാവേ ഈശോയെ രോഗം കൊണ്ട് ബുദ്ധിമുട്ടുന്ന എല്ലാവരെയും സുഖപ്പെടുത്തണേ എല്ലാ മക്കളെയും ദൂരത്ത് പഠിക്കാൻ പോയിരിക്കുന്ന മക്കളെയും അനുഗ്രഹിക്കണേ എല്ലാവരെയും കാത്തുകൊള്ളണേ🙏🙏🙏❤️

  • @sumijohnson5531
    @sumijohnson5531

    അമ്മേ എന്റെ പരിശുദ്ധ അമ്മ മാതാവേ എന്റെ കുഞ്ഞിന്റെ ചുമ മാറ്റി താ അമ്മേ 🙏🙏ഒന്ന് ഉറങ്ങാൻ പറ്റുന്നില്ല അമ്മേ അവനു 🙏

  • @maryjoseph6612
    @maryjoseph6612

    അമ്മയെ മാതാവേ കൃപാസനം അമ്മയെ വാഗ്ദാന പേടകമെ എൻറെയും മക്കളുടെയും ഉടമ്പടി അപേക്ഷകൾ സാധിച്ചു തരണമേ എല്ലാമറിയുന്ന ഈശോ ഇടപെടണം മാതാവേ 2024 നല്ല വർഷമാക്കി എൻ്റെ ദൈവമേ എൻറെ കർത്താവേ എൻ്റെ അമ്മയെ സാധിച്ചു തരണമേ പരിശുദ്ധാത്മാവേ ഞങ്ങൾ എഴുന്നള്ളി വരണമേ ഞങ്ങൾക്ക് ദർശനം നടത്തനെ അമ്മേ

  • @rejimohan7634
    @rejimohan7634

    അമ്മ മാതാവേ അമ്മയുടെ അനുഗ്രഹീതമായ അൾത്താരയിൽ വന്ന് സാക്ഷ്യം പറയാൻ എന്നെയും കുടുംബത്തെയും അനുഗ്രഹിക്കണേ ഈശോയെ

  • @maryvimala5200
    @maryvimala5200

    എന്റെ ഈശോയെക്കും അമ്മയേക്കും കോടാനു നന്ദി 🙏🏻🙏🏻🙏🏻🙏🏻

  • @user-in2db6vg8d
    @user-in2db6vg8d

    എന്റെ മാതാവേ എന്റെ മനസ്സിനെ നീ നിയന്ത്രിക്കണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @anoopkt8192
    @anoopkt8192

    അമ്മേ ഞങ്ങളുടെ മോളുടെ തലയിലെ ബ്ലോക്ക്‌ മാറ്റിത്തരാണമേ. ഞങ്ങളുടെ കുടുംബത്തെ കാത്തുകൊള്ളണമേ 🙏🙏

  • @kittysebastian7365
    @kittysebastian7365

    അമ്മേ മാതാവേ തിരുകുമാരനായ ഈശോയെ വിശ്വാസത്തിലും വിശുദ്ധിയിലും ജീവിക്കാൻ അനുഗ്രഹിക്കണേ

  • @shajiakm3999
    @shajiakm3999

    അമ്മേ എനിക്കു തന്നാ എല്ലാ അനുഗ്രഹങ്ങൾക്കും ഞാൻ അമ്മയ്ക്കും ഈശോ യിക്കും നന്ദിയും സ്തുതിയും അർപ്പിക്കുന്നു 🙏🙏🙏🌹

  • @ajithasree6337
    @ajithasree6337

    അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തിന് ശാന്തിയും സമാധാനവും നൽകണേ 🙏🙏🙏

  • @SABUKUMAR-hd9zh
    @SABUKUMAR-hd9zh

    അമ്മേ എൻ്റെ ഇപ്പോഴത്തെ സാമ്പത്തിക ബുദ്ധിമ്മുട്ട് തീർത്ത് തരേണമേ, പണയ സ്വർണ്ണം എടുത്ത് കിട്ടെണമെ,മറ്റ് കടങ്ങൾ വീട്ടി തരേണമെ

  • @surendrankv2672
    @surendrankv2672

    അതെ അമ്മേ ഏറ്റവും ഉയർന്ന നിലയിൽ ഞാൻ തകർന്നപ്പോഴാണ് ഞങ്ങൾ അമ്മയെ കുറിച്ച് കേട്ടത്

  • @balakrishnankazhutholan3967
    @balakrishnankazhutholan3967

    എന്‍റെ മാതാവേ എല്ലാവരേയും ഉയര്‍ത്തേണമേ

  • @sherlyrajan6812
    @sherlyrajan6812

    മാതാവേ 21വയസുള്ള മകൻ അലൻ രാജ് നെ ദൈവ സ്നേഹം നിറച്ചു, പരിശുദ്ധതമാവൽ നിറച്ചു, വശുദ്ധനാക്കി, തിരു രക്തത്താൽ കഴുകി അവനെ സുഖം ആക്കി അവനെ സാക്ഷി അക്കണേ അമ്മേ.. അവന്റെ മെന്റൽ ഡിപ്രേഷൻ അമ്മ സുഖം ആക്കി, സമാധാനം നൽകി, അവന്റെ ഹൃദയത്തിനു ശാന്തത നൽകി അവന്റെ ഭാവി അമ്മ അനുഗ്രഹിച്ചു ഞങ്ങളുടെ കുടുംബത്തെ രക്ഷികണേ അമ്മേ. ഇന്ന് അവനെ ദൈവ സ്നേഹം നിറച്ചു അമ്മയുടെ കാപ്പാകുള്ളിൽ പൊതിഞ്ഞു സംരക്ഷണം നൽകണേ അമ്മേ.മനസമാധാനം നൽകണേ അമ്മേ

  • @manjujohn182
    @manjujohn182

    ഈശോയെ, അമ്മേ കൃപാസനം മാതാവേ, ഞാനും, എന്റെ കുടുംബവും, എന്റെ സഹോദരിയും ആയിരിക്കുന്ന പ്രയാസങ്ങളിൽ നിന്ന് എത്രയും വേഗം വിടുതൽ തന്ന് അനുഗ്രഹിക്കേണമേ.

  • @shijivarghese8475
    @shijivarghese8475

    മാതാവേ മകൾക്ക് തൈറോട് സുഖപ്പെടുത്തി അനുഗ്രഹിക്കേണമേ രാവിലെ ചെറിയ രീതിയിൽ രക്തം വന്നു തുപ്പിയപ്പോൾ എന്ന് പറഞ്ഞു അവൾ റിയാദിൽ ആണ് ഉള്ളത് ഒറ്റക്ക് ആണ് ഉള്ളത് ഒരു കുഞ്ഞു kochum ഉണ്ട് മോനെ കണ്ടിട്ട് ഒരു വർഷം ആയി താനും അമ്മ ചെന്ന് mole സുഖപ്പെടുത്തുവാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @jayapaul3922
    @jayapaul3922

    അമ്മേ മാതാവേ എന്റെ മോളുടെ തലവേദന മാറ്റി തന്നു നന്നായി പഠിക്കാൻ സാധിക്കണേ

Келесі