ഏറ്റവും കൂടുതൽ തവണ 50Cr Club-ൽ കയറിയിട്ടുള്ള നടൻ ആര്?!! List Of 50 Crore Club Movies In Malayalam

Ойын-сауық

List Of 50 Crore Club Movies In Malayalam
Every now and then, we come across news articles stating that a Malayalam movie has joined the elite 50 Crore club. However, it is not so easy for Malayalam movies to collect 50 Crores within limited theatres. So far, eight Malayalam movies have managed to collect more than 50 Crores worldwide at the box-office.
We're on WatsApp! Say Hello!on 8590126778
Cinemakkaran Watsapp Group Join👉chat.whatsapp.com/HwtazrMZTLh...
Teligram Group Link👉t.me/cinimakkaranamal
CONTACT US
BUSINESS AND PROMOTION WORK
cinimavilla14@gmail.com
We're on WatsApp! Say Hello!on 8590126778
Our Backup Channel: • Ayyappanum Koshiyum Mo...
ANCHOR : AMALKADAVANAPUZHA
ANY COPYRIGHT ISSUES CONTACT
cinimavilla14@gmail.com

Пікірлер: 1 000

  • @cinemakkaranamal1142
    @cinemakkaranamal11424 жыл бұрын

    ഈ ലിസ്റ്റിൽ LAD എന്ന നിവിൻ പോളി ചിത്രം ഉൾപ്പെടുന്നുണ്ട്.. വീഡിയോ editing ൽ വന്ന mistake ആണ് അത് വീഡിയോ യിൽ നിന്നും miss ആയത് .. അതാണ് 15 മത്തെ നമ്പർ ൽ 2 ചിത്രങ്ങൾ റിപീറ്റ് ആയി വന്നിരിക്കുന്നത് 😪😪

  • @thisismetim1833

    @thisismetim1833

    4 жыл бұрын

    ❤️

  • @vikramanmuthuvlogs5388

    @vikramanmuthuvlogs5388

    4 жыл бұрын

    @cinemakkaran amal ഇതില്‍ ഷെെലോക്ക് മാമാങ്കം മധൂരരാജ ഒക്കെ പക്കാ തള്ളാണ് താങ്കള്‍ക്കും അറിയാം ആ ഷോ കൗണ്ട് മൾട്ടിപ്ലെസ്‌ കളക്ഷൻ ജിസിസി കളക്ഷന്‍ ഒക്കെ നോക്കിയാല്‍ മനസ്സിലാവും മധൂരരാജ 100 കോടി കൊച്ചിന്‍ മൾട്ടിപ്ലെസ് അതിരന്‍െറ ഉയരെ ടെ പോലും കളക്ഷന്‍ ബ്രേക്ക് ചെയ്തിട്ടില്ലാ 50 കോടി എന്നു പറയുമ്പോള്‍ അതില്‍ എല്ലാം പെടണ്ടേ പിന്നെ ഒടിയന്‍ 100 കോടി മേനോന്‍െറ മറ്റൊരു തള്ള് താങ്കള്‍ ഇനി ഒരൂ വീഡിയോ ചെയ്യുക 50 100 കോടി പടങ്ങളുടെ ഷോ കൗണ്ട് + multiplex കളക്ഷൻ + ജിസിസി കളക്ഷന്‍ അലേല്ലല്‍ മലയാള സിനിമ top multiplex കളക്ഷന്‍ ജിസിസി കളക്ഷന്‍ കിട്ടിയ സിനികളുടെ വീഡിയോ ചെയാമോ

  • @akhilthomas9162

    @akhilthomas9162

    4 жыл бұрын

    charlie എവിടെ

  • @rowdybaby3436

    @rowdybaby3436

    4 жыл бұрын

    @@akhilthomas9162 charlie illa bro above 40+ ind but 50 illa

  • @shifanshaji3062

    @shifanshaji3062

    4 жыл бұрын

    LAD 50 crores theatre collection illa

  • @suhail9525
    @suhail95254 жыл бұрын

    Dileepettan❤

  • @mtunniz5972
    @mtunniz59724 жыл бұрын

    Dileepettan

  • @seriesworld1043
    @seriesworld10433 жыл бұрын

    Dileepettan 💥💥♥️

  • @anump3888
    @anump38883 жыл бұрын

    *Lalettan* ❤️

  • @bijosibi2475
    @bijosibi24753 жыл бұрын

    ആദ്യ സിനിമയിൽ തന്നെ 50 കോടി നേടിയ ഒരേ ഒരു താരം പ്രണവ് തന്നെയാണ്

  • @ilyask7580

    @ilyask7580

    3 жыл бұрын

    ആദ്യത്തെതും അവസത്തേതും എന്ന് പറയുന്നതാവും നല്ലത് 😀😀

  • @vighneshvinod8414

    @vighneshvinod8414

    3 жыл бұрын

    @@ilyask7580 🤣🤣

  • @devil7291

    @devil7291

    3 жыл бұрын

    @@ilyask7580 അതിനു ആകെ രണ്ടു സിനിമ അല്ലേ വന്നുള്ളൂ, ഒന്ന് അടങ് മയിരേ

  • @HariDas-hg5kg

    @HariDas-hg5kg

    2 жыл бұрын

    @@devil7291 😆😆

  • @bheemasenan1998

    @bheemasenan1998

    2 жыл бұрын

    @@ilyask7580 ഇല്യാസെ.... ജ്ജ് ഹൃദയം കണ്ടോ....😁❤️

  • @jayaprakashk5607
    @jayaprakashk56074 жыл бұрын

    Lalettan & Dileepettan

  • @irfanhn6871

    @irfanhn6871

    3 жыл бұрын

    ❤️

  • @anandhupadmanabhan8096

    @anandhupadmanabhan8096

    3 жыл бұрын

    💕💕💕

  • @nazimkasim39
    @nazimkasim393 жыл бұрын

    ettanta recordu ettan mathre pattu 🔥🔥🔥🔥🔥🔥

  • @manuanand1457

    @manuanand1457

    2 жыл бұрын

    𝙠𝙠𝙠𝙗𝙪𝙩 50𝙘𝙧 𝙚𝙩𝙩𝙖𝙫𝙪𝙢 𝙠𝙪𝙙𝙪𝙩𝙜𝙖𝙡 𝙞𝙠𝙠𝙖𝙮𝙪𝙙𝙚 𝙢𝙤𝙫𝙞𝙚 𝙖𝙣𝙣𝙪

  • @keralafox7161

    @keralafox7161

    2 жыл бұрын

    @@manuanand1457 Onnu Podo എവിടെയാണ് ഒഫിഷ്യലി സോഴസ് കാണിക്ക്🤣🤣🤣

  • @craven6095

    @craven6095

    2 жыл бұрын

    @@keralafox7161 proof cake aanu 😂😂

  • @naieemnizamudeen2429

    @naieemnizamudeen2429

    2 жыл бұрын

    @@craven6095 poojappura anthony aane proof😂😂🤣

  • @cinemakkaranamal1142
    @cinemakkaranamal11424 жыл бұрын

    തീർച്ചയായും കണ്ടിരിക്കേണ്ട ഒരു കിടിലൻ zombie Movie ആണിത് Watch 🔥kzread.info/dash/bejne/iqqI0KyPXcavg9I.html

  • @jafar.ajnas.ajmal.jafar.ka1510

    @jafar.ajnas.ajmal.jafar.ka1510

    4 жыл бұрын

    ഉണ്ട എത്ര കോടി നേടി പറയാമോ

  • @firozshaan2389
    @firozshaan23894 жыл бұрын

    Dileepettan 😍😍😍😍👍👍

  • @mallu6663
    @mallu66633 жыл бұрын

    Dileepettan ❣️

  • @salmanfarisp.y738

    @salmanfarisp.y738

    2 жыл бұрын

    ❤❤❤❤

  • @arunmuyippoth3324
    @arunmuyippoth33244 жыл бұрын

    Evdeyum first aaya charithrame lalettanulu....lalettan love

  • @irfanhn6871

    @irfanhn6871

    3 жыл бұрын

    Pinalla💯💯

  • @irfanhn6871

    @irfanhn6871

    3 жыл бұрын

    Always top👑

  • @limeshmuraleedharan4623

    @limeshmuraleedharan4623

    3 жыл бұрын

    ❤️🔥❤️

  • @lijosebastian3429
    @lijosebastian34294 жыл бұрын

    Lalettan the real box office king

  • @irfanhn6871

    @irfanhn6871

    3 жыл бұрын

    🔥👑

  • @gamezpro2973
    @gamezpro29733 жыл бұрын

    Lalettan💪💪💪💪👑👑👑👑👑👑

  • @aaronthomas5012
    @aaronthomas50123 жыл бұрын

    Dileepettan ❤️

  • @krmoli6751

    @krmoli6751

    2 жыл бұрын

    ഇതിലും ഭേദം ദുൽകർ

  • @aaronthomas5012

    @aaronthomas5012

    2 жыл бұрын

    @@krmoli6751 Best 😂😂

  • @rushdavt6112
    @rushdavt61124 жыл бұрын

    Mammoka dileepettan uyir

  • @user-ev2ok2vp1z
    @user-ev2ok2vp1z Жыл бұрын

    Mohanlal Anu 🥵🔥

  • @akshayram8458

    @akshayram8458

    Жыл бұрын

    Varum bro....drishyam 3....empuraan.....ljp film 🔥🔥

  • @athulas5801
    @athulas58014 жыл бұрын

    Lalettan💓💓

  • @irfanhn6871

    @irfanhn6871

    3 жыл бұрын

    ❤️

  • @rahulraju1089
    @rahulraju10894 жыл бұрын

    Ettan Uyirr

  • @agoodfascistisadeadfascist8168
    @agoodfascistisadeadfascist81684 жыл бұрын

    മമ്മൂക്ക എന്നും ലാലേട്ടൻ എന്നും വിളിക്കെടാ മോനെ

  • @Sarathbabu843

    @Sarathbabu843

    11 ай бұрын

    Enthinu........ Naattil ulla ellaa prayathilum mootha aalkkare chettaa ennaano thaankal vilikkunnath pinne ivarkkentha pratyekatha.cinema nadanmar ennullathallathe

  • @user-yc6hg4ms5o
    @user-yc6hg4ms5o2 жыл бұрын

    King of mollywood 🔥MOHANLAL🔥

  • @godfather5209
    @godfather52094 жыл бұрын

    Your channel will get so much subscribers because you honest.😊

  • @cinemakkaranamal1142

    @cinemakkaranamal1142

    4 жыл бұрын

    Thanks bro😊😊😊😊🙏🙏🙏

  • @sachu.g1764
    @sachu.g17644 жыл бұрын

    Lalettan

  • @irfanhn6871

    @irfanhn6871

    3 жыл бұрын

    ❤️

  • @vishnurajan-9302
    @vishnurajan-9302 Жыл бұрын

    Lalettan😍 Box Office KING👑🔥

  • @arjunp6474
    @arjunp64744 жыл бұрын

    ഗ്ലബ് അല്ല മോനെ ക്ലബ്‌ ആണ് 😂😂

  • @cinemakkaranamal1142

    @cinemakkaranamal1142

    4 жыл бұрын

    😜ഞങ്ങളുടെ നാട്ടിൽ ഗ്ലബ്ബ്‌ എന്ന പറയുന്നേ 😁

  • @anassihab6875

    @anassihab6875

    4 жыл бұрын

    @@cinemakkaranamal1142 നിങ്ങള് ഇക്ക ഫാനാണോ

  • @anassihab6875

    @anassihab6875

    4 жыл бұрын

    @@cinemakkaranamal1142 അതോ ഏട്ടൻ ഫാനാണോ

  • @praveeshkumar.k767

    @praveeshkumar.k767

    4 жыл бұрын

    ഇക്ക ഫാൻ

  • @praveeshkumar.k767

    @praveeshkumar.k767

    4 жыл бұрын

    ആശാന് ഇഷ്ടപ്പെടുന്ന പടങ്ങൾ ഒക്കെ ഇങ്ങനെ ക്ലബിലേക്ക് കയറ്റുകയാണെങ്കിൽ പിന്നെ എന്താണ് ഈ വീഡിയോക്ക് ഒരു വിശ്വാസ്യതയും ആധികാരികതയും?

  • @justinjohny5983
    @justinjohny59834 жыл бұрын

    Hai Chetta nalla video aanu

  • @vishnuprasanthp4867
    @vishnuprasanthp48674 жыл бұрын

    അഞ്ചാം പാതിര മനപ്പൂർവം വിട്ടതാണോ?

  • @shifanshaji3062

    @shifanshaji3062

    4 жыл бұрын

    45.90 crores aanu anjam paathira nediya theatre collection.

  • @saleelsanu9

    @saleelsanu9

    3 жыл бұрын

    Athe

  • @sayedmuhammad5381
    @sayedmuhammad53814 жыл бұрын

    Shylock. 70cr. Club

  • @commandorc3902
    @commandorc39024 жыл бұрын

    lalettan 🤩

  • @justinjohny5983
    @justinjohny59834 жыл бұрын

    Oru requests onde Dhrishyamtint oru video cheyyamo based on story twist etc... please

  • @sanoopts5360
    @sanoopts53604 жыл бұрын

    Amal paranjathil oru mistake und. Last total movie list parayunnile Lalettan - 6 movies Mammookka - 5 movies Rajuvettan - 2 movies Dileepettan - 2 movies Nivin chettan - 2 movies Pranav chettan - 1 movie Fourth position nil oraalum koodi ille Fahad Ikka yude - Njaan Prakashan - December 2018 - (50 Crore) Ath ningal paranjillallooo..

  • @Mhmdshhhh77

    @Mhmdshhhh77

    3 жыл бұрын

    DQ- jomonte suvisheshangal,banglore days

  • @faj3345

    @faj3345

    2 жыл бұрын

    Lalettan 6 illa

  • @jumbosudheer5088
    @jumbosudheer50884 жыл бұрын

    Good job. Keep it up

  • @cinemakkaranamal1142

    @cinemakkaranamal1142

    4 жыл бұрын

    Thanks ചേട്ടാ 😊

  • @adumkudiadarsh986

    @adumkudiadarsh986

    3 жыл бұрын

    @@cinemakkaranamal1142 Lucifer worldwide collection 128 cr and total business 200 cr +

  • @faj3345

    @faj3345

    2 жыл бұрын

    @@adumkudiadarsh986 40 cr ആണ് ഫുണ്ടേ🤣

  • @vishnuvishnu-mv2kj
    @vishnuvishnu-mv2kj Жыл бұрын

    Dileep 🔥🔥

  • @rushdavt6112
    @rushdavt61124 жыл бұрын

    Ramaleela 83 cr two countries

  • @praveen.m3028
    @praveen.m30284 жыл бұрын

    Sweet voice Chetta

  • @ayalmedia9636
    @ayalmedia96364 жыл бұрын

    Anjam paathira, baangloore days, thanner mathan, Amar akbar Antony

  • @amalsuresh3116
    @amalsuresh31163 жыл бұрын

    ലാലേട്ടൻ ♥️

  • @shinikumar8660
    @shinikumar86604 жыл бұрын

    അയ്യപ്പനും കോശിയും ലവ് ആക്ഷൻ ഡ്രാമ അഞ്ചാം പാതിരാ എവിടെ?

  • @jasmedia6753
    @jasmedia67534 жыл бұрын

    Dileep super

  • @vishnubalachandran4508
    @vishnubalachandran45084 жыл бұрын

    സംസാരിക്കുമ്പോ ശ്വാസം എടുക്കുന്ന സൗണ്ട് വളരെ ആരോസരമായി കേൾക്കുന്നത് ഒഴിവാക്കണം, സംസാരം സ്മൂത്ത്‌ ആക്കണം

  • @ishanicp4712
    @ishanicp47124 жыл бұрын

    Broo filims download ചെയ്ത link ഉണ്ടോ..... 🥰🥰

  • @akhiljayakumar4891
    @akhiljayakumar48913 жыл бұрын

    Mohanlal ❤❤❤❤

  • @hussainfidhahiba3137
    @hussainfidhahiba31374 жыл бұрын

    അഞ്ചാം പാതിരാ എവിടെ?

  • @sarithamanikuttan3458
    @sarithamanikuttan34584 жыл бұрын

    ഏട്ടൻ 💝

  • @irfanhn6871

    @irfanhn6871

    3 жыл бұрын

    ❤️

  • @anandhupadmanabhan8096

    @anandhupadmanabhan8096

    3 жыл бұрын

    😍😍😍😍

  • @devil7291
    @devil72913 жыл бұрын

    മമ്മൂട്ടിക്ക് അഞ്ചു 50 കോടിയോ 🤣🤣🤣🤣

  • @chintubivin7218
    @chintubivin72182 жыл бұрын

    ഏട്ടൻ ❤❤❤❤

  • @alsalmaneditzz3046
    @alsalmaneditzz30462 жыл бұрын

    Mammoka❤️

  • @arjunaju332
    @arjunaju3324 жыл бұрын

    Abrahaminte സന്തതികൾ oru feel തന്നെ ആയിരുന്നു w8ng for ameer 😘❤️ കുഞ്ഞാലിമരക്കാർ അറബിക്കടലിന്റ സിംഹം ✌️😘❤️ Lucifer 2 Ministar raja ഇനി കളിയല്ലാത്ത oru കാര്യം പറയാം വേറെ ഒന്നും അല്ല ഒറ്റ പേര് 👇👇👇👇👇🤙😘😘✌️😎billal അത് oru ഒന്ന് ഒന്നര വരവ് തന്നെ ആയിരിക്കും uff 🔥🔥🔥🔥🔥mas kka bap w8ng billal 😘😘😘😘✌️💪💪💪

  • @bheemasenan1998

    @bheemasenan1998

    2 жыл бұрын

    ഇനി വരുമ്പോ ഒരു സൈക്കള് എങ്കിലും വാങ്ങിച്ച് കൊടുക്കണം....😂😂😂 എല്ലാരുടെയും സമയം വളരെ വിലപ്പെട്ടതാണ്....😇😇😜😜🤣🤣

  • @bheemasenan1998

    @bheemasenan1998

    2 жыл бұрын

    @GAMING MAD *ഒരു ലമ്പോർഗിനി വാങ്ങാനുള്ള പൈസ മാത്രമേ കിട്ടിയിട്ടുള്ളൂ എന്നിങ്ങനെ വിളിച്ചു പറയെല്ലടാ....😂😂* *നാണക്കേടാ....😇🤣🤣🤣😜* *ഞാനതല്ല ആലോചിക്കുന്നത്....* *ലമ്പോർഗിനിയും വാങ്ങി റോഡ് ടാക്സും അടച്ച് ഇൻഷുറൻസും എടുത്ത് വണ്ടി റോട്ടിലേക്ക് എറക്കുമ്പോഴേക്കും ഭീഷ്മേടെ കളക്ഷൻ തീരും....🤣* *ശേഷം ഇന്ധനം എന്നൊരു സാധനം വേണ്ടേ.....😇* *അതിന് ചെമ്പിലെ സ്ഥലം വിൽക്കുമായിരിക്കും....😜* *അല്ലേലും നമ്മളതൊക്കെ എന്തിനാ അന്വേഷിക്കാൻ പോണേ....🧐*

  • @bheemasenan1998

    @bheemasenan1998

    2 жыл бұрын

    @GAMING MAD *തൂറാമ്മുട്ടിയുടെ ഫാനോളി വാണങ്ങൾ ഉണ്ടാക്കിയ കണക്കായിരിക്കും പഠിക്കേണ്ടത്.....🤣🤣🤣* *എത്ര തള്ളിക്കേറ്റിയാലും തൂറാമ്മുട്ടിയുടെ പടത്തിന് രണ്ട് ലമ്പോർഗിനി വാങ്ങുന്ന പൈസയെ കിട്ടൂ....* *അങ്ങോട്ടും ഇങ്ങോട്ടും ഇല്ലാ രണ്ട് ലമ്പോർഗിനി വാങ്ങാനുള്ള പൈസാ കിട്ടിയിട്ടുണ്ട്....Ok..?😝😝*

  • @Sarath-or8uu

    @Sarath-or8uu

    8 ай бұрын

    Abrahaminte 50cr ഇല്ല

  • @sajiraa.t2705
    @sajiraa.t27054 жыл бұрын

    April 14th my santa dvd release cheyyum enn paranjitt

  • @sumesh3213
    @sumesh32133 жыл бұрын

    Dillepettan

  • @gadget8791
    @gadget87913 жыл бұрын

    Bro pooli videoo😃

  • @vishnubalachandran4508
    @vishnubalachandran45084 жыл бұрын

    മമ്മൂട്ടി ഫാൻസിന്റെ പൊൻഫാലയെ പേടിച്ച് പുള്ളിക്ക് 2 സ്ഥാനം കൊടുക്കാൻ ഒരുപാട് കഷ്ട്ടപ്പെട്ടെന്നു തോന്നുന്നു

  • @vipinv7741
    @vipinv77414 жыл бұрын

    Ettannnn uyyyyiiiirrrr💖💖💖

  • @irfanhn6871

    @irfanhn6871

    3 жыл бұрын

    ❤️

  • @emiratestechtips547
    @emiratestechtips5474 жыл бұрын

    Broപൊളിച്ചു

  • @Blah665
    @Blah6654 жыл бұрын

    Drishyam,oppam,munthiri vallikal,pulimurugan,Lucifer,kayakulam kochunni,odiyan,janatha gariage,kappan, Jilla + Aadhi

  • @farshadkaloth6739

    @farshadkaloth6739

    4 жыл бұрын

    @@agu2088 37 crore ulloo ittymaani

  • @farshadkaloth6739

    @farshadkaloth6739

    4 жыл бұрын

    @@agu2088 Which youtuber 😂 Most of them are say it as a flop

  • @agu2088

    @agu2088

    4 жыл бұрын

    @@farshadkaloth6739 mr link

  • @shifanshaji3062

    @shifanshaji3062

    4 жыл бұрын

    aadhi illa

  • @indian5921

    @indian5921

    2 жыл бұрын

    @@agu2088 😂😂

  • @RahulR-vp7bn
    @RahulR-vp7bn4 жыл бұрын

    Anjaam pathira

  • @flyzedaljouf6543
    @flyzedaljouf65434 жыл бұрын

    Length കുറക്ക് ചെങ്ങാതി.. 20 mint... Too long

  • @r.xshi_3421
    @r.xshi_34214 жыл бұрын

    Varane Avashyamund

  • @ananduaravind6179
    @ananduaravind61794 жыл бұрын

    One and only complete actor mohan lala🥰🥰🥰

  • @akhilrony726
    @akhilrony7264 жыл бұрын

    Dileep ettan fans adi like

  • @gopukumar5257
    @gopukumar52574 жыл бұрын

    Super

  • @antonymaliakkel8266
    @antonymaliakkel826611 ай бұрын

    Mohanlal ellam adichondu poyi, angheru thanne malayala cinimayile king 👍👍👍

  • @safvanvgdsafvanvgd1437
    @safvanvgdsafvanvgd14374 жыл бұрын

    മോഹൻലാൽ

  • @jayaprakashk5607
    @jayaprakashk56074 жыл бұрын

    Ezra athraum collection undayruno?

  • @abidsahal8346
    @abidsahal83463 жыл бұрын

    Samshyam undo lalettan

  • @irfanhn6871

    @irfanhn6871

    3 жыл бұрын

    Once a king 👑always a king🔥😎

  • @anitha5293
    @anitha52933 жыл бұрын

    പല വീഡിയോയും മമ്മൂട്ടിയുടെ തള്ളി മറക്കുകയാണ്ല്ലോ ആണല്ലോ

  • @achu4405

    @achu4405

    2 жыл бұрын

    official collection okke ikkante padathinte producers idar ond pinne official trackers 😹😌allathe jimittine pole kure page ondakkiya thalliya collection alla ith ninak okke kuru potti olikkum.

  • @threeyesarun1191
    @threeyesarun11914 жыл бұрын

    Anjaam Pathira avida poyeda.. SHYLOCK 2020 alle

  • @shifanshaji3062

    @shifanshaji3062

    4 жыл бұрын

    shylock 35.50 crores aanu theatre collection

  • @shivacc8699
    @shivacc86994 жыл бұрын

    chilappo shylockinte gross collection ayirikkum 50 cr mukalili , tax ellam kazhinju net collection athilum thazha ayirikkum.

  • @rinilpranavks9232
    @rinilpranavks92324 жыл бұрын

    Odiyante pre business 100 thallimarichinu, pinneyengane avasanm avarthanne 50 koliyaki... Ee listil munthirivalli kayariyitundennu orikalum njan viswasikunnilla... Kaaranm theatrelu oru rushpolum indakiya movie alla ith. Koodathe ithinte producer collectionte kaaryathil pala prashnagalum indakiyitund, Baakiyellam ok anu.. Good

  • @lijeeshlijeeshkg6755
    @lijeeshlijeeshkg67554 жыл бұрын

    Amar Akbar Anthony

  • @shahulhameedshahulhameed7296
    @shahulhameedshahulhameed72964 жыл бұрын

    നീ ഒരിക്കലും മോഹൻലാലിന്റെ ആരാധകനല്ലാ എന്ന് മനസ്സിലായി

  • @shortsonly5790
    @shortsonly57904 жыл бұрын

    Anjaam pathiraa und 50cr

  • @peterkingston971
    @peterkingston9714 жыл бұрын

    Anjaam pathiraa

  • @adeebmuqthar8528
    @adeebmuqthar85283 жыл бұрын

    മാമന്റെ അങ്കം 100 കോടിയോ...???? 🤭🤭🤭

  • @abdulazeezazeez8226
    @abdulazeezazeez82262 жыл бұрын

    Mamookka fans 💪💪💪

  • @lijosebastian3429
    @lijosebastian34294 жыл бұрын

    Kayamkulam kochunniyil lalettane ulpedutham.Laletta. Ullathukondu mathramanu collection kittiyath

  • @shafeeksharafudeen815
    @shafeeksharafudeen8154 жыл бұрын

    Bro dileepinte king liar 50 kodi clubil kayariyilley🤔

  • @kattalalettanmammokafan7964

    @kattalalettanmammokafan7964

    2 жыл бұрын

    Illa but super hit anu

  • @SadikSadik-cg2yj
    @SadikSadik-cg2yj4 жыл бұрын

    saylock total wold waid 70 cross eni tamiyilum release cheyyum

  • @vyshnavkm4005

    @vyshnavkm4005

    2 жыл бұрын

    😂

  • @gopanm2777
    @gopanm27772 жыл бұрын

    ദൃശ്യം പുലി മുരുഗൻ ലൂസിഫർ ഇത്രയും ആണ് മോഹൻലാലിൻറെ സോളോ മൾട്ടി 50 കോടി 100 കോടി ക്ലബ്ബുകൾ കായംകുളം കൊച്ചുണ്ണി എക്സ്ട്രാ cameo ഉണ്ട്.

  • @shamjithshaji3722
    @shamjithshaji37224 жыл бұрын

    Love action drama Action hero biju

  • @jothishpeaky_blinder8467
    @jothishpeaky_blinder84674 жыл бұрын

    3 സ്ഥാനം നിവിൻ പോളി ആണ് 2020 Love action drama, premam, kayamkulam kochunni

  • @manjukcherian6890

    @manjukcherian6890

    4 жыл бұрын

    Lad illa

  • @abhijithsasidharan9369

    @abhijithsasidharan9369

    4 жыл бұрын

    ലവ് ആക്ഷൻ ഡ്രാമ 30 cr

  • @nihadbasil1428

    @nihadbasil1428

    4 жыл бұрын

    Prithvi Raj :ennum ente moidheen,Ezra,Lucifer...thallalle

  • @shifanshaji3062

    @shifanshaji3062

    4 жыл бұрын

    LAD illa

  • @anandhuvadakkan1591

    @anandhuvadakkan1591

    2 жыл бұрын

    മമ്മുക്ക, ലാലേട്ടൻ അല്ലാണ്ട് പ്രേമം record ആരും കടത്തി വെട്ടാൻ ധൈര്യം ഇല്ല അഭിനയിക്കാൻ പോകും

  • @sidharthpopy2804
    @sidharthpopy28044 жыл бұрын

    Machane ittymaani 50cr kadananu

  • @bheeshmavardhan866
    @bheeshmavardhan8663 жыл бұрын

    Why u didn't say jomonte suvisheshangal

  • @prasanthkumar8658
    @prasanthkumar86584 жыл бұрын

    വെപ്രാളപ്പെട്ട് തെറ്റുകൾ പറയണ്ട... സമാധാനത്തോടുകൂടി സംസാരിക്കൂ സ്പീഡ് കുറച്ചു സംസാരിക്കു ഭയങ്കര അരോചകമായി തോന്നുന്നു .... 50 കോടി ക്ലബ്ബിൽ ഈ ചിത്രം കയറിയിട്ടുണ്ടോ എന്നെനിക്കറിയില്ല, കണക്കുകളും ലഭ്യമല്ല. പക്ഷേ ഞാൻ പല തവണ കണ്ടു എനിക്ക് ഈ സിനിമ ഇഷ്ട്ടപെട്ടു. അതുകൊണ്ട് 50 കോടി ക്ലബ്ബിലേക്ക് ഈ ചിത്രത്തെയും ഞാൻ ചേർക്കുന്നു 😀😀😀😛😛 എന്തൊക്കെയാണോ... അടുത്ത വേറൊരു ചിത്രം 50 കോടി ക്ലബ്ബിൽ ഉണ്ടോന്നറിയില്ല കണക്കും ലഭ്യമല്ല.. പക്ഷേ കുറച്ചു ആരാധകർ എന്നെ പൊങ്കാലയിട്ടു അതുകൊണ്ട് ഈ ചിത്രവും ഞാൻ 50 കോടി ക്ലബ്ബിലേക്ക് ചേർക്കുന്നു 🙄🙄🙄🙄

  • @shinikumar8660
    @shinikumar86604 жыл бұрын

    Abrahaminte santhadikal 72cr aan അധികം വിഡിയോസിലും ഇതാണ് കാണിക്കുന്നത്

  • @swabirpalode8932
    @swabirpalode89324 жыл бұрын

    No1mohanlal

  • @manuj8360

    @manuj8360

    4 жыл бұрын

    Mega one mammokkka

  • @rowdybaby3436

    @rowdybaby3436

    4 жыл бұрын

    @@manuj8360 ningal mega 1 edtho.njangalkk no 1mathi

  • @manuj8360

    @manuj8360

    4 жыл бұрын

    @@rowdybaby3436 on 1 alle vendath ath nigal edutho but mohallalinu tharilla

  • @rowdybaby3436

    @rowdybaby3436

    4 жыл бұрын

    @@manuj8360 comedy😂😂

  • @manuj8360

    @manuj8360

    4 жыл бұрын

    @@rowdybaby3436 comady alla thamashaa🤪🤪🤪

  • @alensudarshan5492
    @alensudarshan54923 жыл бұрын

    ചേട്ടാ അവതരണം സൂപ്പർ. പക്ഷെ സ്പീഡ് കുറച്ചു ഒന്ന് പറയണം.

  • @praveen.m3028
    @praveen.m30284 жыл бұрын

    Banglore days evida

  • @adilnnparad9277
    @adilnnparad92774 жыл бұрын

    Jomonte Suvisheshangal 5m pathira കട്ടപ്പന ഹൃതിക് roshan ഗൂഗിൾ നോക്ക് teame

  • @rayanebounida2543

    @rayanebounida2543

    3 жыл бұрын

    Kattappanayile Hrithik roshan 22 cr ulloo

  • @bilalbillu1049
    @bilalbillu10494 жыл бұрын

    മമ്മൂക്ക ഉയിർ

  • @nanduvijayan5953

    @nanduvijayan5953

    4 жыл бұрын

    😭😂

  • @jesfinjoy7826
    @jesfinjoy78264 жыл бұрын

    Love action drama

  • @user-yw7vw1th7s
    @user-yw7vw1th7s4 жыл бұрын

    Love action drama 50 cr kereette

  • @ramlavpramlavp6166
    @ramlavpramlavp61664 жыл бұрын

    A lot of missings

  • @mohammedfaesfaespk9941
    @mohammedfaesfaespk99414 жыл бұрын

    Love action drama 50cr alle

  • @sobinantony1261
    @sobinantony12612 жыл бұрын

    Laletten

  • @kabeerka634
    @kabeerka6343 жыл бұрын

    അഞ്ചാം പാതിര വേൾഡ് വൈഡ് 45 cr 98 Laaks

  • @magicframesweddingcompany4368
    @magicframesweddingcompany43684 жыл бұрын

    Lalettante mikya movies superan.laletante carrier first 100 cr movie pulimurugan alla janatha garage aan worldwide boxoffice collection-135cr

  • @cinemakkaranamal1142

    @cinemakkaranamal1142

    4 жыл бұрын

    Ys നമ്മൾ but മലയാളം ചിത്രങ്ങൾ മാത്രം ആണ് എടുത്തിരിക്കുന്നത്

  • @faj3345

    @faj3345

    2 жыл бұрын

    അതിൽ സഹ നടൻ അല്ലെ

  • @jeromeroy8312
    @jeromeroy83123 жыл бұрын

    Thaneer mathan dinangal 50 crore Gross undayirunnile?

  • @basimmoideenbasimmoideen1407

    @basimmoideenbasimmoideen1407

    2 жыл бұрын

    Illa

  • @shahidmuthu4569
    @shahidmuthu45692 жыл бұрын

    Mammotty 50cr movies: Mamangam Madhura raja The great father Abrahaminte santhathikal Shylock Beeshma parvam

  • @arjunsh9055

    @arjunsh9055

    2 жыл бұрын

    Bro ithonnm real alla bro

  • @arjunsh9055

    @arjunsh9055

    2 жыл бұрын

    Bheeshma satyam aahn pinne great father 48 crore ee ullu vro

  • @shahidmuthu4569

    @shahidmuthu4569

    2 жыл бұрын

    Angane nokukayaanenkil oru cinemayum sathiyamalla bro 😂

  • @indian5921

    @indian5921

    2 жыл бұрын

    💯. But ettan fansinte kannil ith kanilla😏

  • @adhwaith494

    @adhwaith494

    Жыл бұрын

    @@indian5921 ondenkil alle kaanu aake oru 50 cr+ undd 😅🤣

  • @noushadgani2625
    @noushadgani26254 жыл бұрын

    Anjaam paathira evide

  • @cinemakkaranamal1142

    @cinemakkaranamal1142

    4 жыл бұрын

    ബ്രോ AP 40+cr ഉള്ളു

  • @vyshnavrc3850

    @vyshnavrc3850

    4 жыл бұрын

    @@cinemakkaranamal1142 alla chetta 50 cr aanu 2020 first 50cr AP Aanu

  • @noushadgani2625

    @noushadgani2625

    4 жыл бұрын

    2020 adya 50 cr anjaam paathira ann

Келесі