ഏറ്റവും ചിലവ് കുറഞ്ഞ water purifier ഉണ്ടാക്കി World Records വാരി കൂട്ടിയ മലയാളി 🔥

#lowbudget #purifier

Пікірлер: 30

  • @rupeshkumar619
    @rupeshkumar6192 ай бұрын

    ഈ വീഡിയോ ആർക്ക് വേണ്ടി എടുത്തു, എന്തിനു വേണ്ടി upload ചെയ്തു എന്ന് കൂടി പറഞ്ഞു തരണേ...അദ്ദേഹത്തെ Contact ചെയ്യാൻ പറ്റുന്ന വിവരങ്ങൾ കൊടുക്കാൻ പറ്റിയില്ലെങ്കിൽ ബാക്കി ഉള്ളവരുടെ സമയം കളയാൻ വീഡിയോ പോസ്റ്റ്‌ ചെയ്യല്ലേ... Please

  • @honeybadger2873

    @honeybadger2873

    2 ай бұрын

    Contact number short videoyil und

  • @DreamTrvlr
    @DreamTrvlr3 ай бұрын

    Full detailed video ille?

  • @mehfilmedia9326
    @mehfilmedia93262 ай бұрын

    വഞ്ചിതരാവരുത് അനുഭവം ഗുരു പ്രിയ സുഹൃത്തുക്കളെ... കൊറച്ചു ദിവസത്തേക്ക് വെള്ളത്തിലെ ചെളി മാത്രം (ഇരുമ്പ് മറ്റു ഒന്നും മാറുകയില്ല ) ചെളിയുടെ പ്രശ്നം വീണ്ടും വരും വെള്ളത്തിന്റെ ഫോഴ്‌സ് കുറയും ഷവറിൽ വെള്ളം ഫോഴ്‌സ് ഉണ്ടാവില്ല ഒരു ഗ്യാരണ്ടീ ഉണ്ടയും ഇല്ല കൊറച്ചു നേരം വീഡിയോ കാൾ ചെയ്ത് പറഞ്ഞത് തന്നെ പറയും എന്നിട്ട് ശെരിയായില്ലേൽ സ്വാഹാ.... ഏകദെശം 1 വർഷം ആയിക്കാണും ഇദ്ദേഹത്തെ വിളിക്കുകയും എൻറെ വീട്ടിലെ വെള്ളത്തിന്റെ പ്രശ്നം അറിയിക്കുകയും ചെയ്തത് ഇരുമ്പിന്റെ അംശം കൂടുതൽ മണം ഇതായിരുന്നു പ്രശ്നം എല്ലാം നമുക്ക് ശെരിയാക്കാം എന്നും പറഞ്ഞു ഒരാഴ്ചക്കുള്ളിൽ സാധനം ഫിറ്റ് ചെയ്ത് ഞങ്ങൾ സന്തുഷ്ടരായി... ഒന്നര ദിവസം ഇടവിട്ട് ക്ലീനിങ് നടത്തുന്നുമുണ്ട് പിന്നെ വെള്ളം food വെക്കാൻ എടുത്തു ച്ചുടക്കുമ്പോളും വെള്ളം മഞ്ഞ കളർ ആയി മാറി ഞാൻ ഫിൽറ്റർ നിന്ന് അല്ലാതെ വെള്ളം എടുത്തു ആ സമയത്തും വെള്ളം ഇതുപോലെ തന്നെ തുടർന്ന് പല തവണയായി ഈ പറയുന്ന സാധാരക്കാരെ ഉദ്ദേശിച്ചാണ് എന്ന് പറയുന്ന ഇദ്ദേഹം വളരെ മോശമായ രീതിയിൽ സംസാരിക്കുകയും ചെയ്യുകയുണ്ടായി ഞാൻ ഇന്ന് 10/5/24 വെള്ളി അവസാന മായി വിളിക്കുകയും ചെയ്തു.( ഇനി എനിക്ക് ഇയാളുടെ ആവശ്യം ഇല്ല ഫിൽറ്റർ മാറ്റുകയാണ് ) ഇന്നും എനിക്ക് ഒന്നും ചെയ്യാൻ ഇല്ല സാധനം തിരിച്ചു എടുക്കില്ല ഇനി എനിക്ക് വിളിക്കണ്ട എന്നൊക്കെ ആണ് മഹാൻ പറയുന്നത് നാമ്മൾ ഇത് വാങ്ങി എന്തെങ്കിലും പ്രശ്നം പറഞ്ഞു വിളിച്ചാൽ അദ്ദേഹത്തിന് ഇഷ്ടമല്ല സഹോദരന്മാരെ പൈസ ഇല്ലങ്കിൽ EMI മുഖേന യോ അതല്ലേൽ വേറെ എന്തെങ്കിലും ചെയ്ത് മറ്റു ഏതെങ്കിലും നോക്കുകയാണ് നല്ലത് വഞ്ചിതരാവരുത് അനുഭവം ഗുരു ഇത് കൊണ്ട് നിങ്ങൾക്ക് ഒരു ഉപകാരവും ഉണ്ടാവില്ല സാധാരണ വേറും ഒരു പുഴമണൽ നിറച്ച ഫിൽറ്റർ മാത്രമാണ് ഇത് എനിക്ക് ഇയാളോട് ഒരു prsnl പ്രശ്നവും ഇല്ല മറിച് ക്യാഷ് വാങ്ങി പറ്റിച്ചു ഇനി ആരെയും പറ്റിക്കരുത് അത്രയേ ഉള്ളു എന്തെങ്കിലും സംശയം ഉള്ളവർ എന്റെ prsnl മെസ്സേജ് അയക്കൂ

  • @maxima5516
    @maxima55163 ай бұрын

    ഇവരോടൊക്കെ ചോദിച്ചിട്ട് വേണമായിരുന്നു ദൈവം ഭൂമിയിൽ മനുഷ്യന് വിഭവങ്ങൾ ഒരുക്കേണ്ടിയിരുന്നത് എന്ന് തോന്നിപ്പോകും.....ഒഴുകുന്ന നദിയിൽ നിന്ന് വെള്ളം കുടിച്ചിട്ട് ഒരു ജീവികളും ഇന്നോളം രോഗിയായിട്ടില്ല.

  • @subairayitty4280
    @subairayitty42802 ай бұрын

    ഫോൺ നമ്പർ കൊടുക്കാതെ എന്തിനാണ് വീഡിയോ എടുക്കുന്നത്

  • @Fx-.aLi_666
    @Fx-.aLi_6663 ай бұрын

    👍🏽

  • @rojaoilmills2089
    @rojaoilmills20892 ай бұрын

    🙏

  • @user-xe3ew1ud4i
    @user-xe3ew1ud4i2 ай бұрын

    പുള്ളി യുടെ നമ്പർ തരുമോ pz

  • @saneeshsanu1380
    @saneeshsanu13802 ай бұрын

    തലയും വാലും ഇല്ലാത്ത വീഡിയോ

  • @subairayitty4280
    @subairayitty42802 ай бұрын

    ഇയാളുടെ നമ്പർ തരുമോ

  • @BaijuNavaikulam-b7i
    @BaijuNavaikulam-b7i27 күн бұрын

    ഫോൺ നമ്പർ തരുമോ

  • @subairayitty4280
    @subairayitty42802 ай бұрын

    ഈ വീഡിയോ വെറുതെ സമയം കളയാൻ

  • @yakoobahameed9055
    @yakoobahameed90552 ай бұрын

    Co. Loction, tel NO ? ? Y U Make Vedio ? 😂

  • @arisaree4712
    @arisaree47123 ай бұрын

    Number please

  • @abdulsaleem8287
    @abdulsaleem82872 ай бұрын

    Add contact details bro

  • @bijukumarist
    @bijukumarist3 ай бұрын

    Dileep ഭായ് number please

  • @vittussimon2693
    @vittussimon26932 ай бұрын

    Contact number, location?

  • @DennisPa-fc4bf
    @DennisPa-fc4bf2 ай бұрын

    ഒരെണ്ണം സെറ്റ് ചെയ്യാമോ? Contact number?

  • @ChristudhasR
    @ChristudhasR2 ай бұрын

    Number please

  • @sandeepashok9160
    @sandeepashok91603 ай бұрын

    Number please

  • @sudhakaranambadimala3389

    @sudhakaranambadimala3389

    2 ай бұрын

    Mobile number... please

Келесі