No video

ഏറ്റവും ഭംഗിയുള്ള റൂഫിങ് ടൈൽ 50 വർഷം വാറണ്ടിയോടു കൂടി വീടിന് വെച്ചപ്പോൾ വീടിന്റെ രൂപം തന്നെ മാറി..😍

DOKTALE Roofing systems.
Marketed by,
KUDKYS ROOF.
Near toll gate Kumbalam, Kochi, Ernakulam, Kerala 682506
+91 97454 77770
+91 97454 77752
+91 97454 77787
നമ്മളിൽ നിന്നും വ്യത്യസ്ത ചിന്തകളുമായി ജിവിക്കുന്ന ആളുകൾ നമ്മുടെ ചുറ്റുപാടും ഉണ്ടാകും അങ്ങനെ വേറിട്ടു ജീവിക്കുന്ന ആളുകളെ നിങ്ങൾക്ക് അറിയാമെങ്കിൽ അറിയിക്കാൻ മറക്കല്ലേ ..
Whatsapp : +91 95622 88111
Email: harishhangout@gmail.com
#harishthali #rooftile
Follow Us on -
My First Channel : / harishhangoutvlogs
MY Vlog Channel : / harishthali
INSTAGRAM : / harishthali
FACEBOOK : / harishhangoutvlogs
Thanks For Visit Have Fun

Пікірлер: 70

  • @HarishThali
    @HarishThali2 ай бұрын

    DOKTALE Roofing systems. Marketed by, KUDKYS ROOF. Near toll gate Kumbalam, Kochi, Ernakulam, Kerala 682506 97454 77770 97454 77752 97454 77787

  • @sirajmanikkad3993

    @sirajmanikkad3993

    2 ай бұрын

    H

  • @sirajtpkammad4423
    @sirajtpkammad44232 ай бұрын

    ഞാൻ അലുമിനിയം ഫേബ്രിക്കേഷൻ മേഖലയിൽ ജോലി ചെയ്യുന്ന ആളാണ് ചില കമ്പനികൾ 20 വർഷവും 30 വർഷവും ഒക്കെ വാറണ്ടി പറയും ഒരു പത്തുവർഷം കഴിയുമ്പോഴേക്കും ആ കമ്പനി തന്നെ ഉണ്ടാവില്ല സപ്ലൈ ചെയ്യുന്ന ആളുകൾ എല്ലാം ഒന്നായിരിക്കും ആ കമ്പനിയുടെ പേര് മാറും ഇതും അതുപോലെ ആണെന്ന് അല്ല ഉദ്ദേശിച്ചത്

  • @Aleta_ezlin

    @Aleta_ezlin

    2 ай бұрын

    ഞാൻ പറയാൻ വന്ന കാര്യം 😂

  • @abdulbasi485
    @abdulbasi4852 ай бұрын

    Pavapettorkk nadakkilla 1 scoyer fit 250 🙌🏻🔥

  • @muhammedsinan5397
    @muhammedsinan53972 ай бұрын

    നമ്മുടെ ഷമീർക്ക 😭😭

  • @Nisus.88
    @Nisus.882 ай бұрын

    Steel work and tile കൂടി ആണോ "sqf 250 .ഇതില്‍ Steel ഉള്‍പെടുമോ?

  • @philipmervin6967
    @philipmervin69672 ай бұрын

    Doktale is manufactured by ABC Group, who have been involved in roofing over 5 generations, since 1942. Its stone-coated and satin-finish roof systems incorporate cutting-edge Zincalume protective steel, which gives the tiles a significantly longer service life than typical galvanised tiles.

  • @Official_cu.tsytcha
    @Official_cu.tsytcha2 ай бұрын

    Ikka veedu work super

  • @manofgod7155

    @manofgod7155

    Ай бұрын

    ഇക്ക, കാക്ക, ചീക്ക അല്ല ചേട്ടൻ

  • @babumottammal2584
    @babumottammal25842 ай бұрын

    കൊള്ളാം... 👍❤️

  • @Musthafa1yr
    @Musthafa1yr2 ай бұрын

    പൂപലിൽനിന്ന് സംരക്ഷണം വേണെങ്കിൽ സറാമിക് ടൈൽ സൂപ്പർ

  • @abdulmajeed.m.akuwait5694
    @abdulmajeed.m.akuwait56942 ай бұрын

    അതിന്റെ മുകളിലേക്ക് തെങ്ങിൽ നിന്ന് തേങ്ങ വീണാൽ അത് പൊട്ടുമോ

  • @kudkysroof

    @kudkysroof

    2 ай бұрын

    Doktale റൂഫിങ് strong ആയതിനാൽ തേങ്ങയൊന്നും വീണാൽ പൊട്ടില്ല.

  • @philipmervin6967

    @philipmervin6967

    2 ай бұрын

    Tile എന്നു പറഞ്ഞാൽ ceramic or clay എന്നല്ല അർത്ഥം (Roofing tile, flooring tile) പഴയ കാലത്ത് roofing tile, മേച്ചിൽ ഓട്, clay ആണ്

  • @ameerkabeer6908
    @ameerkabeer69082 ай бұрын

    മഴ പെയ്യുമ്പോൾ സൗണ്ട് ഇല്ല അത് ok വെയിലിൽ ചൂട് ഏങ്ങനെ ഉണ്ട്

  • @kudkysroof

    @kudkysroof

    2 ай бұрын

    മറ്റു റൂഫ് ടൈലുകളെ അപേക്ഷിച്ചു നോക്കുമ്പോൾ ചൂട് വളരെ കുറവായിരിക്കും Sir.

  • @user-bz3nq6br1x
    @user-bz3nq6br1x2 ай бұрын

    Beautiful 😍❤️

  • @HarishThali

    @HarishThali

    2 ай бұрын

    ❤️

  • @aameedresses
    @aameedresses2 ай бұрын

    Harish bro നമ്മുടെ ഷമീർ വിട പറഞ്ഞു

  • @shibushihab850
    @shibushihab8502 ай бұрын

    250രൂപ സ്റ്റീൽ ഫ്രെയിം അടക്കം ആണോ ലേബർ ചാർജ് എല്ലാം ഉൾപ്പെടുമോ ?.....

  • @basheerkulambil1134
    @basheerkulambil11342 ай бұрын

    Sooper 👌👌👌

  • @Swathy484
    @Swathy4842 ай бұрын

    *ആടിപൊളി*😄❤

  • @SharafuH
    @SharafuH2 ай бұрын

    സൂപ്പർ 🎉🎉❤

  • @mohdsabirsabir4824
    @mohdsabirsabir48242 ай бұрын

    Kudkki sugalle

  • @parishathajudeen1450
    @parishathajudeen14502 ай бұрын

    സൂപ്പർ 👍

  • @abuziyad6332
    @abuziyad63322 ай бұрын

    Hai bro

  • @2445644
    @24456442 ай бұрын

    ഒരു അഞ്ച് വർഷം മുമ്പ് ചെയ്ത ഒരു സൈറ്റ് കാണിക്കാമോ? പായൽ എത്രത്തോളം പിടിക്കും എന്നറിയാനാണ് എനിക്ക് ഒരു 2000sqft ചെയ്യാനുണ്ട്...

  • @Official_cu.tsytcha
    @Official_cu.tsytcha2 ай бұрын

    Ikka. Inni veedu paniyumbol ikka edutha ela productsum njan eduthu pani cheyipikum.

  • @Malayalamtyps
    @Malayalamtyps2 ай бұрын

    ഫായിസല് ഒരു കുടിക്കൽ കുടുക്കും കണ്ടിട്ട്😂😂😂

  • @giriprasadkc5180
    @giriprasadkc51802 ай бұрын

    Super ❤❤

  • @vinilunni6202
    @vinilunni62022 ай бұрын

    Ningalde video kandittu f2c tile nokkan poyittu chammi poyii epo sf42 an thodangane purathu 38 ullathinu athu konduu videos edumbo onn anneshikanam please (subscriber)

  • @User34578global
    @User34578global2 ай бұрын

    2:20 വളയിലാ But Bend ആയിരുന്നു 😢

  • @whitemediakunjimol7076
    @whitemediakunjimol70762 ай бұрын

    സൂപ്പർ

  • @sahadevant8824
    @sahadevant88242 ай бұрын

    Super

  • @ammuthrikkakara2824
    @ammuthrikkakara28242 ай бұрын

    എൻറെ വീടിൻറെ പണി നടന്നുകൊണ്ടിരിക്കുകയാണ് ഈ വീഡിയോ എനിക്ക് ഉപകാരപ്രദമായി

  • @HarishThali

    @HarishThali

    2 ай бұрын

    😊❤️

  • @ammuthrikkakara2824

    @ammuthrikkakara2824

    2 ай бұрын

    @@HarishThali 😊😊😊😊😊😂

  • @LP-mq8ly
    @LP-mq8ly2 ай бұрын

    മഴകൊണ്ട് പൂപ്പൽ, പായൽ വന്നാൽ എങ്ങനെ ക്ളീനാക്കും

  • @kudkysroof

    @kudkysroof

    2 ай бұрын

    DOKTALE റൂഫിഗിനു മുകളിൽ arcylic coating ഉള്ളതുകൊണ്ട് പൂപ്പൽ വളരെ പെട്ടെന്ന് പിടിക്കാനുള്ള സാധ്യത കുറവാണ്. 4,5 വർഷത്തിനു ശേഷം പൂപ്പൽ വന്നാലും അത് pressure wash ചെയ്‌താൽ clean ആവുന്നതാണ്.

  • @user-gm3vf8wf6n
    @user-gm3vf8wf6n2 ай бұрын

    കളർ ഡിമ്മ് ആവുമോ?

  • @kudkysroof

    @kudkysroof

    2 ай бұрын

    ഇല്ല Sir.

  • @rajisvlogs2161
    @rajisvlogs21612 ай бұрын

    Ode vachathne cheyyan pattumo athu mattiite

  • @kudkysroof

    @kudkysroof

    2 ай бұрын

    തീർച്ചയായും Sir

  • @drawingkid8387
    @drawingkid83872 ай бұрын

    Avidya shop

  • @user-sq3vb3ow9d
    @user-sq3vb3ow9d2 ай бұрын

    ആരോഗ്യ പ്രശ്നം എന്തേലും ഉണ്ടാകുമോ

  • @kudkysroof

    @kudkysroof

    2 ай бұрын

    ഒരിക്കലുമില്ല Sir.

  • @noushadpakran9687
    @noushadpakran96872 ай бұрын

    ഈ വീട് എത്ര sq ഫീറ്റ് ആണ് റൂഫ്. ടോട്ടൽ ❓

  • @user-cq7os2dc7r
    @user-cq7os2dc7r2 ай бұрын

    നമ്മൾക്കും വേണം

  • @kudkysroof

    @kudkysroof

    2 ай бұрын

    For more details please contact the number provided in the description box.

  • @RamadevanCB
    @RamadevanCB2 ай бұрын

    👌👍

  • @AshrafAshraf-ym7em
    @AshrafAshraf-ym7em2 ай бұрын

    Ok

  • @ABDULRASHEEDPADENCHERY
    @ABDULRASHEEDPADENCHERY2 ай бұрын

    ഈ കുട്ക്കി എന്ന് പറയുന്നത് ചങ്ങരംകുളം കുട്ക്കി ടീംസാണോ😊

  • @FaisalA-rc5wd

    @FaisalA-rc5wd

    2 ай бұрын

    Alla 😊

  • @asifkokkachal844
    @asifkokkachal844Ай бұрын

    ഇതിന്റെ അടി ഭാഗത്തുള്ള ഇരുമ്പ് തുരുമ്പ് പിടിക്കാലെ 50 വർഷം ആകുമ്പോഴേക്കും അത് ഇവരെ തന്നെ മാറ്റിവെക്കോ

  • @HasanImtiaz-ze9qb
    @HasanImtiaz-ze9qb2 ай бұрын

    എന്താണ് വില എവിടെയാണ് കിട്ടുക

  • @joseabraham2951
    @joseabraham29512 ай бұрын

    പണം ഉണ്ട് എങ്കിൽ ചിലവാക്കാൻ ഒരു വഴി...😊

  • @moideenwelder2904
    @moideenwelder29042 ай бұрын

    പാലക്കാട് എവിടെ കിട്ടും വില എങ്ങിനെയാണ്

  • @kudkysroof

    @kudkysroof

    2 ай бұрын

    പാലക്കാട്‌ സർവീസ് ലഭ്യമാണ്.

  • @bijugeorge684
    @bijugeorge6842 ай бұрын

    ചൂട് കുറയ്ക്കുമോ.? പഫ് ഷീറ്റിന് ചൂടില്ല

  • @kudkysroof

    @kudkysroof

    2 ай бұрын

    മറ്റു റൂഫ് ടൈലുകളെ അപേക്ഷിച്ചു നോക്കുമ്പോൾ ചൂട് വളരെ കുറവായിരിക്കും Sir.

  • @rajithachu4513
    @rajithachu45132 ай бұрын

    👌🏻👌🏻👌🏻👌🏻👍👍👍

  • @Misteerior
    @Misteerior2 ай бұрын

    Second comment ❤pls pinn😊❤❤

  • @mubarakkasara1648
    @mubarakkasara16482 ай бұрын

    😍😍😍😍😍😍👌👌👌👌👌🤔🤔🤔🤔🤔

  • @user-sq3vb3ow9d
    @user-sq3vb3ow9d2 ай бұрын

    കാറ്റിൽ പറന്നു പോകില്ലേ

  • @sadasivansivas7841
    @sadasivansivas78412 ай бұрын

    Pettu

  • @sirajek2616
    @sirajek26162 ай бұрын

    Ok bro. Keralathiley weather after 1 year kayinge ningal comments parayanam. European and gulf countries ethe instal cheythal ok. 50 years guarantee 😂😂😂😂 Eathe eppoyathey politics guarantee 💯

Келесі