ഏറ്റവും അതികം വിൽക്കപെടാൻ പോകുന്ന ഫോൺ

Ғылым және технология

#shorts #shorts

Пікірлер: 384

  • @sajil.a.v3275
    @sajil.a.v3275 Жыл бұрын

    എൻ്റെ ഏറ്റവും പ്രയപ്പെട്ട ബ്രാൻഡ് ആയിരുന്നു Xiaomi . അതിൽ തന്നെ ഞാൻ ഇഷ്ടപ്പെട്ടു വാങ്ങിച്ച MI A3 model. അതിൽ Google cam il photo എടുത്താൽ DSLR നോട് കിടപിടിക്കുന്ന ക്വാളിറ്റി ...but bugs nte കൂടാരം ആയിരുന്നു. ഓരോ update lum performance update nu പകരം bugs update ആണ് ഈ ജന്തുക്കൾ തന്നത്... അവാനം ഒരു മഞ്ഞ് പെയുന്ന ഡിസംബർ രാത്രിയിൽ അത് സംഭവിച്ചു...കള്ള പന്നികള്ളുടെ ഒടുക്കത്തെ update il ente പ്രിയ ഫോൺ ൻ്റെ ബോർഡ് അടിച്ച് പോയി...അതോടെ aa ബ്രാൻഡ് ഞാൻ വെറുത്തു...

  • @Irfu___nly

    @Irfu___nly

    Жыл бұрын

    😂😂

  • @Hariprasad99-u8f

    @Hariprasad99-u8f

    Жыл бұрын

    🤣🤣🤣

  • @rahulism.

    @rahulism.

    Жыл бұрын

    Congrats

  • @nibeshv8371

    @nibeshv8371

    Жыл бұрын

    😂😂😂

  • @MuhammedShihabudheen-hd9ic

    @MuhammedShihabudheen-hd9ic

    Жыл бұрын

    😃😃😃 നല്ല രസമുണ്ട് വായിക്കാൻ

  • @AutoCastle.
    @AutoCastle.8 ай бұрын

    എന്റെയും ഇഷ്ടപ്പെട്ട Brand ആണ് Redmi. വർഷങ്ങൾക്ക് മുൻപ്... Launching നു ശേഷം കാത്തിരുന്നു വാങ്ങിച്ച Redmi Note 5 Pro.. അത് ഒരു ഒന്നൊന്നര മൊതല് ആയിരുന്നു.. അതിനു ശേഷം പിന്നെ എടുത്തതാണ് Redmi note 12 Pro.. കിടിലൻ ❤

  • @lcpthr6861

    @lcpthr6861

    7 ай бұрын

    Bro efootball kalikan patto ?

  • @AutoCastle.

    @AutoCastle.

    7 ай бұрын

    @@lcpthr6861 not tried yet

  • @abhijithbm326

    @abhijithbm326

    7 ай бұрын

    Same bro njnum adhyam redmi note 5 pro anu upayogichatu ippo redmi note 12 pro ❤

  • @aslamnizar

    @aslamnizar

    7 ай бұрын

    My device still redmi 6 using from 2018

  • @anasabdhulla7168

    @anasabdhulla7168

    6 күн бұрын

    അന്ന് എടുത്ത note 5 ൽ ആണ് ഞാൻ ഈ കമെന്റ് ഇടുന്നത്😅

  • @motivationspirit4908
    @motivationspirit4908 Жыл бұрын

    Ntambo... വേണ്ട റെഡ്മി ആണേൽ എല്ലാം ബെസ്റ്റ് ആയിട്ട് ഇണ്ട്. അവരുടെ ui ഒന്ന് സെറ്റ് ആക്കി കിട്ടിയ മതി 😂, കൂടാണ്ട് ആദ്യം യൂസ് ചെയ്യുമ്പോ കിട്ടണ ഫീൽ പിന്നെ അങ്ങോട്ടേക്ക് ഇല്ല 😂

  • @saikamalsnair
    @saikamalsnair Жыл бұрын

    but update kittaan ഒറ്റകാലിൽ തപസ്സ് ചെയ്യണം 😀

  • @d2fuzeadish259

    @d2fuzeadish259

    Жыл бұрын

    Enik October il update kittiyatha pinne ithuvare kitiyilla

  • @abuvfz3087

    @abuvfz3087

    Жыл бұрын

    🤣🤣

  • @saikamalsnair

    @saikamalsnair

    Жыл бұрын

    @@Peter_griffin_999 അനുഭവത്തിന്റെ വെളിച്ചത്തിലുള്ള ഉപദേശത്തിന് നന്ദി 🙏🏻

  • @darrkshadowgamingyt4107

    @darrkshadowgamingyt4107

    Жыл бұрын

    ​@@Peter_griffin_999 ണീ ശൂപർ ആഹ്ടാ

  • @kombangaming2007

    @kombangaming2007

    Жыл бұрын

    @@d2fuzeadish259 enikum ethuvare android 12 kittyillq

  • @naslam2236
    @naslam2236 Жыл бұрын

    Ente first redmi phone aayirunnu redmi 3s..athyavashyam coc, pes, free fire kalich kondirunna phone 3.5 years upayogich vannu..storage space nte koravum karanam phone matan theerumanichu..redmik thanne munthookam koduthukond 20000 below orenam edukan theerumanichu kore comparisons videos kandathin shesham redmi note 9 pro max eduthu.. Ippo 2.5 yeras aayi.. Kozhappillathe ippozhum pokunnu... Aake vanna problm cover upayogikathe korach day upayogichappo 4 camera kannil orennathin oru line veenittund evdeyo thatti poriyadhan.. Adhozhicha ippozhum adipoly.. Ini idh matumbo edh edukumennolla aalochanayilan😊

  • @broagent5649
    @broagent5649 Жыл бұрын

    സത്യം കള്ള നയിക്കൾ മെമ്മറി ഇടാൻ പറ്റൂല പോലും 🤣🤣🤣

  • @lijeshAalekh123
    @lijeshAalekh123 Жыл бұрын

    Redmi note 4 successfully running ,💟

  • @ghosthunter8664

    @ghosthunter8664

    Жыл бұрын

    Yha yha

  • @alwinbiju2355

    @alwinbiju2355

    3 ай бұрын

    true 😂

  • @amithmmmamithmmm6415
    @amithmmmamithmmm64154 ай бұрын

    ഫോൺ തനിയെ വർക്ക് ചെയ്യാൻ തുടങ്ങും 😅😅😅

  • @Agnion

    @Agnion

    4 ай бұрын

    Crct ആണ് എൻ്റെ ഫോൺ അങ്ങനെ ആയിരുന്നു😂.

  • @LET.DARKNESS.PREVAIL

    @LET.DARKNESS.PREVAIL

    3 ай бұрын

    എന്റെ ഫോണിനും അങ്ങനെയുണ്ട്

  • @rdgaming9263

    @rdgaming9263

    2 ай бұрын

    Sathyam 😂😂😂

  • @travelAnoop
    @travelAnoop Жыл бұрын

    In display fingerprint ഉണ്ടായിരുന്നെങ്കിൽ കൊള്ളാമായിരുന്നു

  • @shakip7025

    @shakip7025

    Жыл бұрын

    Side mounted അല്ലേ നല്ലതു, Use ചെയ്യാൻ അതല്ലേ എളുപ്പം

  • @prathyushprasad7518

    @prathyushprasad7518

    Жыл бұрын

    ​@@shakip7025Indisplay കുറച്ചുകൂടി പ്രീമിയം ആണ്.സൈഡ് mounted വെച്ചിരിക്കുന്നത് കോസ്റ്റ് കുറയ്ക്കാൻ വേണ്ടി ആയിരിക്കും.ഒരു AMOLED അല്ലെങ്കിൽ ഒരു Super Amoled ഡിസ്പ്ലേ ഉണ്ടെങ്കിൽ അതിൽ ഇൻഡിസ്പ്ലേ ബയോമെട്രിക്ക് authentication കൂടി ഉണ്ടെങ്കിൽ പ്രീമിയം ഫീൽ കുറച്ചുകൂടി കൂടും.

  • @user-kr3nk

    @user-kr3nk

    11 ай бұрын

    @@prathyushprasad7518 display പൊട്ടിയാൽ പണിയവിലെ???

  • @__unkn_own_0

    @__unkn_own_0

    9 ай бұрын

    Oru update cheytha mathi pinne fingerprint poyitt phone polum work avilla😂

  • @flashwtshxbxbzzjzj6399

    @flashwtshxbxbzzjzj6399

    9 ай бұрын

    ​@@shakip7025in display fingerprint anu nalath

  • @Ullasjoy
    @Ullasjoy Жыл бұрын

    മര്യാദക്ക് കുറെ കാലം കൊണ്ട് നടക്കണേൽ samsung A or S series എടുത്തോ ഇതൊക്കെ എടുത്താൽ ഒരു update കിട്ടാൻ വർഷങ്ങൾ കാത്തിരിക്കണം

  • @Technotech-f2d

    @Technotech-f2d

    5 ай бұрын

    pinne motherboard issuesum undu redmikku

  • @krishbowler
    @krishbowler Жыл бұрын

    "ജനകീയമായ സ്മാർട്ട് ഫോൺ" - അതൊക്കെ രണ്ടു സീരീസ് മുന്ന് ചേട്ടാ...

  • @darksoul6992
    @darksoul6992 Жыл бұрын

    24,999 roopakk ith kure vikkum 🤭🤭

  • @sreejithlk2292

    @sreejithlk2292

    8 ай бұрын

    thallipoli phone ...njan vangi.

  • @asifas7441
    @asifas7441 Жыл бұрын

    Enta phone redmi note 10 pro aanu... Miui 13.0.9 version updatinu shesham camera adich pooy... Ellarum onnu nokeett okke edukuka... Karanam miui os valare bugum orupaad crasheshum indaavum...i am very disappointed 🙂

  • @karthikvlogs9571

    @karthikvlogs9571

    2 ай бұрын

    Ente motherboard CPU adich poi 🙂

  • @abhiramans8771
    @abhiramans8771 Жыл бұрын

    Ella koppum tarum.. Software update tarila.. Ath flagship series ayalum. Pine ethin kore feature okke

  • @satheeshsathyanathan9168
    @satheeshsathyanathan9168 Жыл бұрын

    Software updates nte karyathil Xiaomi, Poco okke van shokam aanu.. njn 2 yrs aayitt Poco x2 use cheyyunnu.. phone vannath MiUi 12 (android 11) il aanu.. ake kittya update MiUI 12.5 mathram.. not even MiUI 13.. ithokke arodu parayan? Aru kelkkan..? Realme, Samsung okke ethra bhedham aanu.. PS:- Camera still pwoli aanu..

  • @shabeekrahman3794
    @shabeekrahman3794 Жыл бұрын

    കഴിഞ്ഞയാഴ്ച ആമസോൺ offeril realmi narzo 50pro 5g 15000 രൂപയ്ക്കു എടുത്തു നല്ല ഫോൺ amoled display indisplay fingerprint നല്ല സൗണ്ട് കൂടാതെ 5g realmi 9pro plus 5g യുടെ ഇരട്ട ആയിട്ട് വരും except ois in ക്യാമറ

  • @nsnsns4776

    @nsnsns4776

    10 ай бұрын

    4k support illallo bro athil

  • @jayshnavm6597

    @jayshnavm6597

    10 ай бұрын

    owner :adaa.... 15 rupak njan tv koode fit chyth tharam@@nsnsns4776

  • @arunkc728

    @arunkc728

    8 ай бұрын

    camera engane und.? njan realme 9 pro plus ആണ് ഉപയോഗിച്ചത്. കിടു ഫോൺ. ബട്ട്‌ എന്റെ കയ്യിൽ നിന്ന് താഴെ വീണു. display പോയി. but സ്‌ക്രീനിൽ കുഴപ്പം ഇല്ല. നല്ല ക്യാമറ ഒക്കെ ആയിരുന്നു.

  • @amithmmmamithmmm6415

    @amithmmmamithmmm6415

    4 ай бұрын

    അപ്ഡേറ്റ് ചെയ്തു നോക്കൂ പണി കിട്ടും

  • @girishks1296
    @girishks1296 Жыл бұрын

    Yes.. I love note 8 pro and note 10 pro..

  • @nirmalson806
    @nirmalson806 Жыл бұрын

    ഞാൻ ഉപയോഗിക്കുന്നു overall best പെർഫോമൻസ്, കൂടാതെ ഒന്ന് ബക്കറ്റ്‌ ൽ വീണു ഒരു കുഴപ്പവുമില്ല

  • @Tony_fx_sm

    @Tony_fx_sm

    Жыл бұрын

    ബക്കറ്റിൽ 😂mmm എല്ലാം മനസിലായി 😂

  • @eldhoppi5561

    @eldhoppi5561

    Жыл бұрын

    ​@@Tony_fx_smഎന്റളിയ 😂😂😂😂😂 ഇജ്ജാതി 😂😂😂

  • @jojothomas5837
    @jojothomas5837 Жыл бұрын

    Oppo reno 8pro eduthu pettu. Phone ill water kayari. Not a water resistant phone.

  • @vlogs8790
    @vlogs8790 Жыл бұрын

    Redmi Hangodu Hang...varshangal kazhiyumbo ariyam..Redmi note 4 , Redmi 5, Redmi 3. Using Realme 7 no hag no issues till 2 years.

  • @abuvfz3087

    @abuvfz3087

    Жыл бұрын

    Oro processor ansarichirikkum bhai hang okke😅 I"m mi y2 using 3 years no complaints🥰

  • @anirudhani9908

    @anirudhani9908

    Жыл бұрын

    എന്റെ നല്ല ഹാങ്ങ്‌ und

  • @pscwintips
    @pscwintips9 ай бұрын

    കിടിലൻ ഫോണ്😊

  • @idk-ep1si
    @idk-ep1si Жыл бұрын

    Redmi kopp Phone ente note 10 pro max last vanna update sheesham motherboard adich poyi inni ente jivithathil njn xiaomi phones edukila.

  • @akhik1580
    @akhik15807 ай бұрын

    Board etra divassam kittum

  • @FarhanKtk-bx6tc
    @FarhanKtk-bx6tc2 ай бұрын

    Ithilum nallath Motorola edge 50 aan😊

  • @user-ly8im5ue3c
    @user-ly8im5ue3c11 ай бұрын

    Redmi yude Ithuvareyullathum ipol use cheythukkondirikkunna anubhavathilum parayunnu good smart ever 20 k under specs. Note4, Note, 9 note 11, redmi 12 ithu vare oru problavumilla.

  • @user-dg7iz5ly6d
    @user-dg7iz5ly6d Жыл бұрын

    Front camera valare boraanu njan vaanggi review nokkumbol nalla clarity aannu kaanikkunnath

  • @smk7701
    @smk77014 ай бұрын

    എന്റെ പൊന്ന് മോനെ... ബഗ് ഒഴിഞ്ഞ നേരം ഉണ്ടാവില്ല.. Redmi note 10 pro user ആണ്...അപ്ഡേറ്റ് ചെയ്താൽ ഊമ്പും എന്നുള്ളത് കൊണ്ട് തന്നെ വളരെ ശ്രെധിച്ചേ അപ്ഡേറ്റ് ചെയ്യാറുള്ളു.. അപ്ഡേറ്റ് ചെയ്യാതെ തന്നെ ആദ്യം front camera പോയി.. പിന്നെ മെയിൻ ക്യാമറ പോയി... അതിന് ശേഷം മൈക്ക് പോയി.. ശേഷം സ്പീക്കർ പോയി.. കഴിഞ്ഞയാഴ്ച്ച ടോർച്ചും പോയി.. ആദ്യം റെഡ്മി 2 prime എന്ന ഫോൺ യൂസ് ചെയ്ത അനുഭവത്തിൽ വാങ്ങിയതായിരുന്നു.. But ഇപ്പോൾ വളരെ മോശം ആണ്...അങ്ങനെ ഗതി കെട്ട് ഒരു സെക്കൻഡ് ഹാൻഡ് ഫോൺ വാങ്ങേണ്ടി വന്നു...അനുഭവം കൊണ്ട് പറയുവാണ് redmi ആരും വാങ്ങരുത്.. അത്രയ്ക്ക് അനുഭവിപ്പിച്ചു.. 🥺

  • @AbooBacker-zo9kx

    @AbooBacker-zo9kx

    3 ай бұрын

    correct

  • @sanathsangeeth5075
    @sanathsangeeth5075 Жыл бұрын

    Ellam kollaam media tek aanen kettappo njan thirumanichhu ee phone ottinum kollilla 😅

  • @Agnion
    @Agnion4 ай бұрын

    Redmi ട്രെൻഡ് ആയ ടൈം ഞാൻ വാങ്ങി ഉപയോഗിച്ചിരുന്നു.. ജസ്റ്റ് ഒന്ന് തറയില് വീണ ശേഷം ..പിന്നെ ഫോണിൽ ചാത്തൻ കയറിയ പോലെ തോന്നിയ പോലെ ഒക്കെ wrk ആവുന്നു.. 😂അതോടെ വിട്ടു ഞാൻ ഈ ബ്രാൻഡ്

  • @kmc_civic
    @kmc_civic9 ай бұрын

    Enta pappa yude kayil same sanamm

  • @shibilimuhmd4782
    @shibilimuhmd47822 ай бұрын

    tecno spark 20 8GB ram 256gb storge phonin 8999alle ullu

  • @jibish7999
    @jibish7999 Жыл бұрын

    അതികം അല്ല അധികം 😅

  • @greninja6663
    @greninja6663 Жыл бұрын

    Suggest phone. Which. Has. 20k. Budget. Which contian. Amoled display. In display. Fingerprint. With 5g. 🤔🤔🤔

  • @Satansyncx
    @Satansyncx Жыл бұрын

    25k oo... Aa Price Rangil ithilum better Smaryphones und... POCO F3 GT, K50i, IQOO 7

  • @GhostVloGs46

    @GhostVloGs46

    Жыл бұрын

    Poco f3 rate 34999 aanu 😄

  • @sajeevvenjaramood3244
    @sajeevvenjaramood324410 ай бұрын

    വേണ്ട. ഈ വിലയ്ക്ക് ഇതിന്റെ അപ്പൻ ഫോണുകൾ വേറേയുണ്ട്.

  • @mallufun964
    @mallufun9646 ай бұрын

    Redmi 9 prime എടുത്ത് 2 വർഷം വരെ നന്നയി ഉപയൊഗിചു update ചെയ്തപ്പോൾ തുടങ്ങി കംപ്ലയിന്റ് ഓടെ കംപ്ലയിന്റ് , കൂടാതെ ബിസിനസ്സ് ആവശ്യത്തിനു വേണ്ട ഒരു 9A വാങ്ങിയിരുന്നു ഒരു വർഷം കഴിഞ്ഞപ്പോൾ മുതൽ അതും പണി തന്നു തുടങ്ങി , ഇനി ഒരിക്കലും ഈ redmi തല്ലിപൊളി കമ്പനി യുടെ ഫോൺ വാങ്ങില്ല , 🙏 സാമ്പത്തിക ബുദ്ധിമുട്ടുള്ളവർക്ക് മനസ്സിക ബുദ്ധിമുട്ട്‌ redmi കമ്പനി ഫ്രീ ആയി കൊടുക്കപെടും

  • @muhammedshereef9860
    @muhammedshereef986010 ай бұрын

    Update ചെയും തോറും ക്യാമറ ക്വാളിറ്റി കുറയും

  • @manojedachery2352
    @manojedachery23529 ай бұрын

    24999 , ആൻഡ്രോയ്ഡ് 12.. കൊള്ളാം ബാലാ

  • @govind1528
    @govind15288 ай бұрын

    Enikoru phone free ayit taruo 😔

  • @arundev7862
    @arundev7862 Жыл бұрын

    ഏറ്റവും അധികം...

  • @akschannel9539
    @akschannel9539 Жыл бұрын

    Under 15000 redmi best 5g phone ethaanu 🤔

  • @cosmicgigachad_

    @cosmicgigachad_

    11 ай бұрын

    Redmi 12 5g

  • @dreamsha4413
    @dreamsha44138 ай бұрын

    Ningal head straight position il vekk Satisfaction kittunnilla

  • @iamkuttan8284
    @iamkuttan8284 Жыл бұрын

    Bro edake ee sound use cheyale...aishh...video kanan oru rasam ilaa

  • @ranjithranjup2625
    @ranjithranjup2625 Жыл бұрын

    "അധികം"

  • @renjithbalakrishnan804
    @renjithbalakrishnan804 Жыл бұрын

    Redmi varatteaaaa✌️✌️

  • @krishnakumarmenonk
    @krishnakumarmenonk Жыл бұрын

    Redmi mobiles ദയവായി എടുക്കല്ലേ , update ചെയ്താൽ ഉടൻ complaint വരും , എന്റെ redmi note 10 pro max ന്റെ selfi അടിച്ച് പോയി , അനുഭവം ഗുരു

  • @oldschoolweddings

    @oldschoolweddings

    Жыл бұрын

    Sathiyam

  • @reshmamohan1852

    @reshmamohan1852

    Жыл бұрын

    Same poi service centre poyappooo... Board poiinnn... Okay akkanamenkl... 12thousand

  • @sajisbeautyvlogs4047

    @sajisbeautyvlogs4047

    Жыл бұрын

    Aarum vangarud

  • @jkcutzz4579
    @jkcutzz4579 Жыл бұрын

    redmi 9 a ullavar like adi

  • @nobelkk2855
    @nobelkk2855 Жыл бұрын

    പക്ഷെ ബുദ്ധിയുള്ളവർ Flipkart Axis bank Credit Card ഉള്ള ഫ്രണ്ടിനെ ചാക്കിലിട്ട് Realme GT 2 വാങ്ങും. വെറും 22800 രൂപക്ക് 😎 Snapdragon 888, Amoled 10 bit, 120Hz, In display fingerprint.

  • @jayshnavm6597

    @jayshnavm6597

    10 ай бұрын

    nee oru fudhiman thane

  • @Peters-groups
    @Peters-groups7 ай бұрын

    അരും എടുക്കരുത് ഒരു വർഷം കഴിയുമ്പോൾ network IC chip അടിച്ചു പോകും

  • @sreerag7sree
    @sreerag7sree Жыл бұрын

    Bro ithin oru opponent alle poco x5 pro

  • @ambareeshgopi2394
    @ambareeshgopi2394 Жыл бұрын

    My favorite brant..mi

  • @aldoandrewslopez6740
    @aldoandrewslopez6740 Жыл бұрын

    idak idak nalla bug verunnund🙂

  • @mahroofmahroof6840
    @mahroofmahroof6840 Жыл бұрын

    Snapdragan കൊടുക്കാമായിരുന്നു

  • @sanathsangeeth5075

    @sanathsangeeth5075

    Жыл бұрын

    What i am expected that you said

  • @abhishekt4526
    @abhishekt4526 Жыл бұрын

    Poco x5 pro 5 g alleh ethine kall worth?

  • @MuhammedShibli-oz7by

    @MuhammedShibli-oz7by

    Ай бұрын

    Aaan😂

  • @shanchacko4533
    @shanchacko4533 Жыл бұрын

    ചേട്ടാ എന്തിനാ ഇടക്ക് dot സൗണ്ട് ഒക്കെ നോർമൽ ആയിട്ടു അപ്‌ലോഡ് ചെയിതുകൂടെ

  • @arunkrishna8323
    @arunkrishna832320 күн бұрын

    Redmi note 7 pro ippozhum use cheyunna njan 😁

  • @travelAnoop
    @travelAnoop Жыл бұрын

    എല്ലാവർക്കും റിപ്പബ്ലിക് ഡേ ആശംസകൾ 🇮🇳🤍

  • @renjithbalakrishnan804

    @renjithbalakrishnan804

    Жыл бұрын

    Happy Republic Day shahooo🤗🤗

  • @Azezal502
    @Azezal502 Жыл бұрын

    MIUI ഒട്ടും ഇഷ്ട്ടമല്ല👎 .OneUI യോട് മാത്രമേ ഇഷ്ട്ടമുള്ളു.❤

  • @chieftaintriber
    @chieftaintriber10 ай бұрын

    2 poco undarnnu veetil 2 um mother board kathy poyi 1 yr correct oodi pandu parayunne pole chinese items 6months alla 1 vare kidakkum ennu manasilayi ini oru xiomi vendee

  • @MalayamSujith
    @MalayamSujith7 ай бұрын

    🎉

  • @adarsh3867
    @adarsh3867 Жыл бұрын

    Chetta speed kudutha ahnalo

  • @pkriyasnaimaramoolastudio8786
    @pkriyasnaimaramoolastudio8786 Жыл бұрын

    15000 rupees ..athre ullu..ithine ingane thalli thalli kond pokalle

  • @scary_is_live_

    @scary_is_live_

    Жыл бұрын

    Enna nee poyi vaang 😂25000aaan bro

  • @MCampus809
    @MCampus809 Жыл бұрын

    Oru varsham polum varulla appozekkum cam mp korayum update vannal hangum avvum....

  • @karthikeyanbs5353
    @karthikeyanbs53536 ай бұрын

    Realme fans be like:Stupid company trying to copy realme 9 pro plus even design and build

  • @sijomon009
    @sijomon009 Жыл бұрын

    Exchange offer koodi undu...

  • @mohdmishar9885
    @mohdmishar9885 Жыл бұрын

    Realme 10 pro plus alle ithinekal Better

  • @Amal-990
    @Amal-990 Жыл бұрын

    Kidu phone..... First day thanne medichu🥰

  • @shanahamadh8806

    @shanahamadh8806

    Жыл бұрын

    Cash poyi bro maximum 1 year dead aakum

  • @Amal-990

    @Amal-990

    Жыл бұрын

    @@shanahamadh8806 😂 bro astrologer aano.... Ende passport ennu kitum enn onn noki parayamo bro apply cheythit kore dvam aay

  • @sanathsangeeth5075

    @sanathsangeeth5075

    Жыл бұрын

    ​​@@Amal-990 nokkiko adich pokkolum processor media tek aan oru orappum illathha chathan chipset 🙂

  • @ashinbiju1790

    @ashinbiju1790

    Жыл бұрын

    @@Amal-990 Bro egane indu phone

  • @Amal-990

    @Amal-990

    Жыл бұрын

    @@ashinbiju1790 kidu aan bro

  • @haseenanoufal947
    @haseenanoufal9472 ай бұрын

    My phone ❤

  • @uservyds
    @uservyds Жыл бұрын

    ചൈന ഫോണുകൾ edulkaruth

  • @Cruzer_coc
    @Cruzer_coc8 ай бұрын

    എന്റെ Redmi note 9 3 വർഷം ayi❤

  • @majeedka7205
    @majeedka720510 ай бұрын

    1 വർഷം കഴിയുമ്പോൾ Hardware Issue വരും 10 Pro വാങ്ങി എനിക്ക് issue വന്നു.

  • @DanThomas2000
    @DanThomas2000 Жыл бұрын

    Edukkan plan ond🙂

  • @shanahamadh8806

    @shanahamadh8806

    Жыл бұрын

    Cash kalayanda

  • @DanThomas2000

    @DanThomas2000

    Жыл бұрын

    @@shanahamadh8806 why?

  • @sakeerhussian5736

    @sakeerhussian5736

    Жыл бұрын

    39999 kodtha oneplus 11r kitumalo njan adane cheeyane good camera and best phone which gives snapdragon 8gen proccecor 💀💪 100w charging 5000mah good phone I use it my experience

  • @MalayamSujith
    @MalayamSujith7 ай бұрын

    ♥️

  • @MalayamSujith
    @MalayamSujith7 ай бұрын

    🌹

  • @sportssalam
    @sportssalam Жыл бұрын

    ഞാൻ mi10 ആണ് ഇതുവരെ യൂസ് ചെയ്തത്. Redmi 3s മുതൽ ഈ ബ്രാൻഡ് വാങ്ങി തുടങ്ങി. ഇപ്പോൾ bugs update 😄 തുടങ്ങിയത് മുതൽ നിറുത്തി. ഇപ്പോൾ sumsung s23 ultra ജസ്റ്റ്‌ സ്റ്റാർട്ട്‌ ചെയ്തു. മിന്നിച്ചേക്കണേ 😂😂😂

  • @user-hr2db5kx7c
    @user-hr2db5kx7c Жыл бұрын

    Redme note 8 pro ഒരത്ഭുതം തന്നെയാണ്

  • @kl02jacksparrowgaming29

    @kl02jacksparrowgaming29

    11 ай бұрын

    yes bro. njanum upoyichayirunnu. kidu phone thanna. 12up date vannathide poninu panikitty ennanum 3year ubayogikan patti

  • @amalvicky1097

    @amalvicky1097

    9 ай бұрын

    Mm

  • @baneesh29
    @baneesh29 Жыл бұрын

    Software experience,,

  • @samuelphilip235
    @samuelphilip235 Жыл бұрын

    Blothooth ഹെഡ് ഫോൺ കംപ്ലയിന്റ് ആണ് noice അധികം ആണ് voice clear ആകില്ല

  • @mr_akash_.
    @mr_akash_. Жыл бұрын

    Nice phone ane..

  • @user-dr3ei8nv5i
    @user-dr3ei8nv5i Жыл бұрын

    Update cheythal ariyam

  • @royalfauji5427
    @royalfauji5427 Жыл бұрын

    Ente😌

  • @john.b.joseph2096
    @john.b.joseph2096 Жыл бұрын

    ഒറ്റ update ചെയ്തിട്ടില്ല.....2 year and still.. ❤‍🔥

  • @travelwithraees11
    @travelwithraees11 Жыл бұрын

    4k support aano

  • @Elevatorexe
    @Elevatorexe Жыл бұрын

    Gaming egane unde bro

  • @wronglover3150
    @wronglover3150 Жыл бұрын

    15 nde ഉള്ളിൽ nalla oru gaming prouccer ulla phone indkil aareghil parjau tharo

  • @PrasobhKarippuram

    @PrasobhKarippuram

    Жыл бұрын

    Poco X5 5g

  • @rvscrafts5535
    @rvscrafts5535 Жыл бұрын

    Front camera pora

  • @gamesfood
    @gamesfood Жыл бұрын

    iQOO NEO6 ഒക്കെ ഈ റേറ്റ് ൽ OFFER ൽ വരും.. എത്രയോ ബെറ്റർ ആണ് ഇതിലും REALME ടെ NEO 3T ഇപ്പോ 25000/- രൂപക്ക് കിട്ടും 26000/- രൂപക്ക് poco f4 ഉം കിട്ടും. f4 കംപ്ലയിന്റ് ഇല്ലാത്ത poco ഫോൺ ആണ്

  • @krishbowler

    @krishbowler

    Жыл бұрын

    IQOO NEO 7 loading ✨

  • @Hashimpp-ti3lx
    @Hashimpp-ti3lx Жыл бұрын

    ഇടക്കുള്ള പ്ല പ്ല പ്ല ശബ്ദം വേണ്ട സഖാവേ,,,,, ശല്യപ്പെടുത്തുന്നു,,, നിങ്ങളുടെ വീഡിയോയിലൊക്കെ അത് കാണുന്നു,,,, നിങ്ങളെ ശബ്ദം തന്നെ മധുരതരമാണ്,,,

  • @hadiya4664
    @hadiya4664 Жыл бұрын

    Edge display venamaayirunnu

  • @mohamedjunaid447

    @mohamedjunaid447

    Жыл бұрын

    Curve anno udeshiche ?

  • @anzeerraheem7484
    @anzeerraheem7484 Жыл бұрын

    Qualcomm + amoled. Better.

  • @sumesh_390
    @sumesh_390 Жыл бұрын

    100%....👌👌👌

  • @hydradragon2065
    @hydradragon2065 Жыл бұрын

    Poco f5 varunnu

  • @navin_nayan50
    @navin_nayan50 Жыл бұрын

    Enike oru phone free ayi thro🥹

  • @adarshadarah8281
    @adarshadarah828111 ай бұрын

    iqoo anu😌 but entayil realme anu

  • @illustr.artist5367
    @illustr.artist5367 Жыл бұрын

    Note 12proyil kanunna njn🙂

  • @Ntikworld

    @Ntikworld

    Жыл бұрын

    Bro yengane und? Njan medichaalo karthnd Camera aavshyathin aan Please rply

  • @illustr.artist5367

    @illustr.artist5367

    Жыл бұрын

    @@Ntikworld camera ishtayilla🙂

  • @illustr.artist5367

    @illustr.artist5367

    Жыл бұрын

    @@Ntikworld performance wise ok ahn

  • @Ntikworld

    @Ntikworld

    Жыл бұрын

    @@illustr.artist5367 vere yethaa ulle bro camera aan main vendath

  • @JOKERAMING

    @JOKERAMING

    Жыл бұрын

    ​@@illustr.artist5367display enghanunde bro macro kollavo

  • @justinpalamattam
    @justinpalamattam Жыл бұрын

    എപ്പോ വേണേലും ബോഡ് അടിച്ച് പോകാം

  • @stormfaizy682

    @stormfaizy682

    Жыл бұрын

    Ath poco anu😅

  • @JS-ox2wg
    @JS-ox2wg10 ай бұрын

    ഒരു സാംസങ് fan ആയ ഞാൻ ആദ്യമായ് ഒരു Note 11 pro 5gഎടുത്ത ഞാൻ, മതി ayyi....സോഫ്റ്റ്‌വെയർ issues... ആരും എടുക്കല്ലേ

  • @sulthankasargod8903
    @sulthankasargod89032 ай бұрын

    Big probalm phone hit abum ⚠️

  • @shameervkmimi8436
    @shameervkmimi8436 Жыл бұрын

    👍🏻

  • @noufiazeeazee7950
    @noufiazeeazee795026 күн бұрын

    Redmi phones njan veruth poyi Redmi note 11 vangi updationu koduthathinu shesham aa phone pne on ayilla

Келесі